ഇടവകകളിലും സണ്‍ഡേ സ്കൂളിലും അവതരിപ്പിക്കാന്‍ പറ്റിയ മനോഹരമായ ഒരു ചെറു നാടകം
Пікірлер: 75
@kepamission2041Күн бұрын
പള്ളിയോടും പട്ടക്കാരോടും വെറുപ്പുള്ളവരുടെ മനശാസ്ത്രം പൊതുവേ പണവും , പധവിയുമായി ബന്ധപ്പെട്ടതായിരിക്കും. ഈ ഹൃസ്യ നാടകം അനേകരെ മാനസാന്തരത്തിലേയ്ക്ക് നയിക്കും..ഇത് മീഡിയായിൽ കൂടി പരിശുദ്ധാത്മാവ് പ്രവർത്തിക്കും എന്നതിൻ്റെ തെളിവാണ്.🎉🎉🎉 നാടകം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. കൊള്ളാം🎉🎉🎉
@soumyajoseph34562 күн бұрын
കാലത്തിനനൂസൃതമായ ഒരു നാടകം. റോബിൻസ് അച്ചാ Superb. Congratulations Dear Father
@kurianmathew91232 күн бұрын
നല്ല നാടകം നല്ല പ്രമേയം, അഭിനന്ദനങ്ങൾ.
@rojapaul77262 күн бұрын
റോബിന് അച്ഛാ നന്നായിരിക്കുന്നു. Congratulations. Very inspiring, Empowering & Challenging.
@sranupamasd82972 күн бұрын
Very good Father. Congratulations 👌👌👌👌
@princegeorge68612 күн бұрын
റോബിസ് അച്ഛാ നന്നായിരിക്കുന്നു. ❤❤❤
@Karunaiillam2 күн бұрын
Robins acha വളരെ നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ 🌹🌹. നല്ല അഭിനയം 🌺
@kavithakal39202 күн бұрын
ദൈവവിളിയുടെ ആധുനിക ആവിഷ്കാരം. ഒരുപാട് ദൈവവിളികൾ സഭയിൽ ഉണ്ടാകട്ടെ
@st.michaelsmatrichrsecscho66142 күн бұрын
Robinsacha Congratulations 🎉 ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന് പറ്റി യത്.
@RosammaJoseph-y6dКүн бұрын
കൊള്ളാം വളരെ നന്നായിരിക്കുന്നു റോബിൻസ് അച്ചനും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ
@srseenamathew15532 күн бұрын
Robince അച്ചാ വളരെ നല്ല നാടകം നല്ല ആശയം. സൂപ്പർ 🙏👍 👌 എല്ലാ അഭിനന്ദനങ്ങളും
@srbinduchackommm56382 күн бұрын
'Vocation is a divine call not just a human choice.' 🙏 Well done Robinsacha 🎉🎉🎉
@crhsvaliyathovala51862 күн бұрын
Super 👌🏼നല്ല ആശയം...ഇനിയും എഴുത്തു തുടരുക...
@sransitsabs2351Күн бұрын
റോബിൻസ് അച്ചാ ഒത്തിരി ഒത്തിരി നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ😊
Congratulations Robinsacha, Beautiful drama 👍 Your exceptional talent shines outstanding once again 👍 Your creativity is a blessing. Keep on sharing to inspire many....
@lissythereseshiny594Күн бұрын
Congratulations dear father 🎉
@saleenapoulose6975Күн бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍👍
@ajinjose25422 күн бұрын
Exceptional dear Fr, congrats 👏
@mariyabhavan8983Күн бұрын
Robins acha. Super Drama. Congras
@sralice9Күн бұрын
Halo RobinceAcha heartycongratulationsverysuper
@julielalichan4363Күн бұрын
Inspiring and meaningful. Congratulations Fr🎉🎉
@yesudhasgladysingh6220Күн бұрын
നന്നായിരിക്കുന്നു 🎉🎉🎉 സൂപ്പർ
@fuscogirlshostelgolaghat73362 күн бұрын
Congratulations and well done👍👍👍
@vijayakumaran.r858219 сағат бұрын
അച്ചാർ. നാടകം അടിപൊളി.അഭിനന്ദനങ്ങൾ.ഇന്നു ഇതു എല്ലാവരും കാണേണ്ടതാണു.പിന്നെ സ്റ്റേജിൻറെ സൈടു മറെച്ചാൽ നന്നു.
@SanthoshMJosephКүн бұрын
Congratulations Robinacha excellent script
@adelineanto2 күн бұрын
Acha super...
@sushmavarghese637720 сағат бұрын
Thanks to our ALMIGHTY GOD Father in Heaven and on earth the composer of this film .God's grace.Let everyones think deligently.❤😂🎉
@cheriankarukaparambil18912 күн бұрын
Very good 🎉Robinsacha
@jintusam6405Күн бұрын
Super congratulations 🎉🎉🎉
@miniroy4563Күн бұрын
Super... അച്ചാ
@mereenaelsa67442 күн бұрын
Super story, super acting.. Congrats dears🥰
@littleflower57392 күн бұрын
Super.❤
@sajuthomas8904Күн бұрын
Super.acha
@p.tgeorge750616 сағат бұрын
കൊള്ളാം നന്നായിട്ടുണ്ട്
@honeycosman60432 күн бұрын
Its very heart touching drama.. all are did very good acting.. congratulations Robin acha 🎉🎉🎉