ഏത് മീൻ വാങ്ങിയാലും കറി ഇതുപോലെ തയ്യാറാക്കൂ, കറിച്ചട്ടി ഉടനെ കാലിയാകും😋😋👌| MEEN CURRY| FISH CURRY

  Рет қаралды 2,807,903

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Bergner Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 907
@veenacn1496
@veenacn1496 2 жыл бұрын
Hi shamees njan innu uchayk Ayala meen curry ithupole undaki... Uff super pwoli taste..mulakittath thanne taste enkilum puliyum,erivum,uluvayude taste ellam koodi varumbo chorunnan njan vere side dishes undakiyilla....ithonnu mathi....enik maththi meen vangicha same preparation cheyanam😋😋😋😋
@ShameesKitchen
@ShameesKitchen 2 жыл бұрын
Feedback ariyichathi Orupaad Santhosham Dear😍👍👍
@jishapj160
@jishapj160 2 жыл бұрын
Currysupper
@lelithabai6430
@lelithabai6430 Жыл бұрын
o.k
@sarathk7482
@sarathk7482 Ай бұрын
Ee curry k uppu vende
@sudheerperumpilavu564
@sudheerperumpilavu564 Ай бұрын
​@@ShameesKitchen❤❤
@lalizaparveen1847
@lalizaparveen1847 Жыл бұрын
Hi shamee... Njan innu jeevithathil aadhyam aayi fish curry vachu..athum shameede ee recipie... It was delicious...ellavarkkum ishtamaayi.. Its very easy, tasty and time saving..❤ Thank you so much shamee🙌🏻❤
@bindukp746
@bindukp746 Жыл бұрын
സൂപ്പർ കറിയാണ് കേട്ടോ 👍ഞാൻ പരിക്ഷിച്ചു നോക്കി പെട്ടെന്ന് തയാറാക്കാം ഇനിയും ഇതു പോലെയുള്ള റെസിപ്പി തയാറാക്കണേ 🤤
@neethuaniraj
@neethuaniraj 2 жыл бұрын
'അമ്മ ഇന്നലെ ഈ മീൻ കറി ഉണ്ടാക്കി. സത്യം ,നല്ല രുചി ഉണ്ടായിരുന്നു ..എനിക്ക് ഒത്തിരി ഇഷ്ട്ടായി .
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy 🥰👍👍
@sumaunni4018
@sumaunni4018 2 ай бұрын
Hai sister, താങ്കളുടെ മീൻ കറിയും ചട്ടിയും presentation നും എല്ലാം super ❤ ആരായാലും ഇതു കണ്ടാൽ ഇങ്ങനെ കറി ഉണ്ടാക്കണമെന്നു തോന്നും 😂
@gracyk9745
@gracyk9745 2 жыл бұрын
ഞാനും ഇതുപോലെ ആണ് ഉണ്ടാക്കാറുള്ളത് സൂപ്പർ ആണ്
@divyasabareesh.8950
@divyasabareesh.8950 2 жыл бұрын
Thegga ettal meen curry ethinekal super akum 😋😋 varutharacha meen curry athum chorum kutti kayikan nalla ruchiya. A meen curry adutha dhivasam vattiche eduthal kuduthal ruchikaramakum enna ruchiya poliya 😋😋😋😋
@ahmedbilal1648
@ahmedbilal1648 2 жыл бұрын
ഹായ് അസ്സലാമു അലൈകും ഈ കറി ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ട്ട പെട്ടു ഒത്തിരി thanks
@ShameesKitchen
@ShameesKitchen 2 жыл бұрын
Wa alikkumsalam.. Thank You Dear🥰🥰
@vilasinibaburaj7880
@vilasinibaburaj7880 2 жыл бұрын
Super
@rabiak549
@rabiak549 2 жыл бұрын
ഇന്ന് ഞാൻ ഇതേ മീൻ ഇത് പോലെ കറി വെച്ചു👍👍 ഉഗ്രൻ ആയിരുന്നു. എല്ലാർക്കും ഇഷ്ടായി👍👍👍🌹🌹🌹🌹❤️❤️❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy Dear🥰🥰
@NeethuSanu846
@NeethuSanu846 2 жыл бұрын
ഞാനും ഇതേ പോലെ ആണ് വെക്കാറ്.. സൂപ്പർ ടേസ്റ്റും ആണ് എളുപ്പവും ആണ് 😍😍👍👍
@ismailchengottur3386
@ismailchengottur3386 2 жыл бұрын
Ano
@sonaprakash6469
@sonaprakash6469 2 жыл бұрын
@@ismailchengottur3386 z
@jessyammavlogs
@jessyammavlogs 2 жыл бұрын
👍
@krishna3032
@krishna3032 2 жыл бұрын
ജീരകം ഇടാറുണ്ടോ
@NeethuSanu846
@NeethuSanu846 2 жыл бұрын
@@krishna3032 ഇല്ല
@jomolsiby4443
@jomolsiby4443 2 жыл бұрын
എനിക്ക് ചട്ടിയാ ഇഷ്ട്ടപ്പെട്ടെത്
@sruthik2809
@sruthik2809 2 жыл бұрын
Me too
@sruthik2809
@sruthik2809 2 жыл бұрын
Curryum
@lulukattayaden8686
@lulukattayaden8686 Жыл бұрын
😄
@nithinraj7351
@nithinraj7351 Жыл бұрын
Sathyam👍👍👍👍🤣🤣🤣🤣
@sulfathmon4348
@sulfathmon4348 Жыл бұрын
Enikkum
@vijayalakshmims7719
@vijayalakshmims7719 2 жыл бұрын
ഞാൻ ഉണ്ടാക്കി.. Super👌🏻
@Reshma_Ajith_14
@Reshma_Ajith_14 7 ай бұрын
മേടം, വെണ്ടയ്ക്ക മെഴുക്കുപുരട്ടി ചെയ്യാമോ
@ShameesKitchen
@ShameesKitchen 7 ай бұрын
Video cheyathittu undu dear🥰🥰
@shaluthoughts
@shaluthoughts 2 жыл бұрын
Hlo ഇത്താ ഞാൻ ഇന്ന് ഇത് ഉണ്ടാക്കി ട്ടോ.... Super ആയിരുന്നു.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... ഞാൻ ഇങ്ങനെ ഒരു റെസിപ്പി തിരഞ്ഞു നടക്കായിരുന്നു ♥️♥️👍👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy Dear 🥰🥰💕💕
@archretz2012
@archretz2012 2 жыл бұрын
The recipe sounds simple and the fish curry looks delicious !!! I am going to try out this for sure. Thank you for sharing such simple recipes.
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍👍
@DeepaDeepa-qq4cb
@DeepaDeepa-qq4cb Жыл бұрын
Super
@kabaliannan6206
@kabaliannan6206 2 жыл бұрын
അടിപൊളി ഞാൻ വെച്ച് നോക്കി. പൊളിച്ചു കേട്ടോ താങ്ക്സ് 👍
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear 😍😍
@jayakumark5051
@jayakumark5051 Жыл бұрын
ഞാൻ കറിവച്ചു നന്നായിട്ടുണ്ട് ,നന്ദി.
@sumithrasatheesan2175
@sumithrasatheesan2175 2 жыл бұрын
Njan ennundaaki super aan. Joint family yil ulla aalkarku nalla useful aan curry ki katti varunnathukondu curry neetti undaakumbol vellam kooduthal upayogikendi varilla
@Ramxu_Official
@Ramxu_Official 2 жыл бұрын
SHAMEE ഇത്ത അടിപൊളി , ഇനി simple ആയിട്ട് ഉണ്ടാക്കാൻ പറ്റൂമല്ലോ . എന്നും ഈ കണ്ടുപിടുത്തങ്ങൾ കണ്ടുപിടിക്കുന്ന SHAMEE ഇത്ത നമ്മുടെ മുത്താണ് 😘. ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Love You Chankee
@midlajppjappu6690
@midlajppjappu6690 2 жыл бұрын
Hi chechii ...oru doubt Clear chyth tharumo..cheriya ulli kk pakaram savala ille,valiya ulli ath cherkknnth kond taste different undavo...plz reply
@ShameesKitchen
@ShameesKitchen 2 жыл бұрын
Taste marum
@muhsinariyas8522
@muhsinariyas8522 2 жыл бұрын
ഞാൻ ഇങ്ങനെ വെക്കാറ്. Super taste ആണ്
@sreekalatb381
@sreekalatb381 2 жыл бұрын
Supper aanu ketto. Ishttappettu njaan in-game undaakkum undaakkum
@liyalal8769
@liyalal8769 2 жыл бұрын
U
@minikp-pp1hd
@minikp-pp1hd Жыл бұрын
സൂപ്പർ❤❤ ചട്ടി അതിലും സൂപ്പർ
@mariyamary975
@mariyamary975 2 жыл бұрын
Curry superaa.pakshe currychatty inn thanne kaali avanda.veendum veendum undakkanda😀👌👍👍
@shantijoseph8807
@shantijoseph8807 2 жыл бұрын
Hai ഷെമീ ഞാൻ ഇപ്പോൾ രണ്ടു മൂന്ന് തവണ ചെയ്തു കേട്ടോ എല്ലാവർക്കും ഇഷ്ടം ആയി 👍🥰🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Orupaddu santhosham dear 😘🥰🥰
@ReniMalayil
@ReniMalayil Жыл бұрын
ഞാൻ meenkariyil കടുക് ചേർക്കാറില്ല
@rajithak690
@rajithak690 2 жыл бұрын
ചേച്ചി എന്റെ ജീവിതത്തിൽ ഇത്രയും രുചി ഉള്ള മീൻ കറി ഞാൻ കഴിച്ചിട്ടില്ല
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi, Thanku dear 😍🥰
@nishaanas6223
@nishaanas6223 2 жыл бұрын
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം.... സൂപ്പർ ❤️❤️😍
@aswanignath8504
@aswanignath8504 2 жыл бұрын
_uo/ub
@shilnavlog1493
@shilnavlog1493 Жыл бұрын
ചേച്ചിയുടെ ചിരട്ട സ്പൂൺ അടിപൊളിയാണ് എവിടെ കിട്ടും ഒന്നു പറയണേ
@alswabaabswala4356
@alswabaabswala4356 11 ай бұрын
ഉണ്ടാക്കി നോക്കി സൂപ്പർ ❤
@ammuammuzz5104
@ammuammuzz5104 2 жыл бұрын
Shaamithaa chemmeen recipes cheyyamo ithu vare cheythillallo ithante recipe aakumpo dairyayittu undakkallo❤❤❤
@ShameesKitchen
@ShameesKitchen 2 жыл бұрын
Chemmeen kittumbol urappayittum Recipe cheyyam😍😍👍👍
@noufiyanavas59
@noufiyanavas59 2 жыл бұрын
I tried this,it's very delicious😋thanks for the wonderful recipie sis🥰🥰🥰👍
@RajaniRijo
@RajaniRijo 21 күн бұрын
സൂപ്പർ കറിയാണ് കേട്ടോ👍🏻 ഞാൻ പരീക്ഷിച്ചു നോക്കി
@soumyasurumi8258
@soumyasurumi8258 2 жыл бұрын
ഇങ്ങനൊരു മീൻകറി ആദ്യം കാണുവാ കണ്ടിട്ട് തന്നെ കൊതി വരുന്നു ❤️😍
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🥰
@valsalakumari5721
@valsalakumari5721 2 жыл бұрын
ജയ് ഞാനും. ഇങ്ങനെത്തന്നെയാണ് മീൻ. കറി. വയ്ക്കുന്നത്. കൊള്ളാം. നല്ലടെസ്റ്റ്. ആണ്. കുറച്ചു. കെട്ടോ. 👌👌👌👍🥰🥰👌
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍
@deongeorge142
@deongeorge142 2 ай бұрын
മീനിന് പെരുംജീരകം എന്തിനാ
@shihabshihab5282
@shihabshihab5282 10 ай бұрын
Njan try cheidhu ellavarkkum nallomisttapettu thanks
@sreez102
@sreez102 2 жыл бұрын
ഇത് നല്ല സൂപ്പർ ആയിട്ട് ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി നോക്കി👌❤️
@anusajianu2606
@anusajianu2606 Ай бұрын
cheriye ulli thanne venooo
@alinprasanth
@alinprasanth Жыл бұрын
നല്ല സൂപ്പർ മീൻ കറി പുളി ഇടുമ്പോ ഇപ്പോഴും കൺഫ്യൂഷൻ ആണ്... എന്നാലും സംഭവം സൂപ്പർ ആയി...... താങ്ക്സ് 👍🏻
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku🥰🥰😇
@zaintechinfo3026
@zaintechinfo3026 Жыл бұрын
പൊളി കൊറേ വീഡിയോ ട്രൈ ചെയ്തു എല്ലാം നൈസായിട്ട് പാളി ബട്ട്‌ ഇത് പൊളിച്ചു ❤
@rubiyoonusmalappuram768
@rubiyoonusmalappuram768 2 жыл бұрын
ഷെമീസിൻ്റെ ഈ മീൻ കറി റെസിപ്പി ഉണ്ടാക്കിയിട്ട് തന്നെ കാര്യം 😁
@ShameesKitchen
@ShameesKitchen 2 жыл бұрын
😃😃muthumaniye
@mujeebrahman5550
@mujeebrahman5550 Жыл бұрын
Hai shamee njan ee curry innundakki ellarkum valare ishtaayi ini ennum inghane undakana order... thanku so much ...
@ShameesKitchen
@ShameesKitchen Жыл бұрын
Hi..happie dear🥰🥰🥰
@rubymathew1897
@rubymathew1897 2 жыл бұрын
ഇങ്ങനെ പിടിയുള്ള ചട്ടി 👌👌എവിടെ കിട്ടും
@aswathim.m2620
@aswathim.m2620 5 ай бұрын
Chatti vagunna kadayil undavum😊
@devikaa.s2102
@devikaa.s2102 2 жыл бұрын
Hi Shamee sughamalle fish curry super ayittunde
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear
@bintumanu2103
@bintumanu2103 2 жыл бұрын
Hi chechi kazhija divasam undakiya chakka എരിശ്ശേരി ഉണ്ടാക്കി super ayirunu😋ellavarkum istamayi 🥰🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You so much dear 😍😍
@valsalakumari5721
@valsalakumari5721 2 жыл бұрын
കലക്കൻ. മീൻകറി. ജാനും. ഇതുപോലെ. ആണ് മീൻ. കറി ഉണ്ടാക്കുന്നത്. 👍👍👍👍👌🥰🥰🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
😋😋
@lekhanair3443
@lekhanair3443 2 жыл бұрын
Thanku ചാമി 🥰🥰🥰
@joeljoy7875
@joeljoy7875 2 жыл бұрын
Super shammee ethupole njanum fish undakkare adipoly eniyum ethupolulla fishcurry respee paranju thannathil thanks you
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
എന്റെ പൊന്നു ഷമി ഡിയർ❤️നല്ല ടൈം ഇൽ തന്നെ ആണ് മീൻ കറി ഉണ്ടാക്കുന്ന വീഡിയോ വന്നത്🙏👍താങ്ക്യൂ dear❤️അതും നോക്കി കണ്ടോണ്ടു ചോറ് ഉണ്ണുന്ന ഞാൻ😔😋പൊളിച്ചു മുത്തേ🙏👍അടിപൊളി❤️സൂപ്പർ മീൻ കറി🙏👍തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് പറയാം ട്ടോ ഡിയർ ഷമി😍😘❤️💕
@saundarya3759
@saundarya3759 2 жыл бұрын
അതേ 😂ഈ കിടിലൻ മീൻ കറി കണ്ട് കൊണ്ട് ഊണ് കഴിക്കാലോ ❤️❤️❤️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
അതെ അതെ ഡിയർ❤️ശരിക്കും😘
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍😍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
@@ShameesKitchen❤️❤️😍😍😘
@sajithagireesh3741
@sajithagireesh3741 Жыл бұрын
ചേച്ചി സൂപ്പർ കറി എനിക്ക് ഇഷ്ട്ടപ്പെട്ടു 🌹🌹🌹🌹🌹
@ShameesKitchen
@ShameesKitchen Жыл бұрын
🥰😘😘😘🥰
@venugopalpanicker5428
@venugopalpanicker5428 2 жыл бұрын
കൊതിപ്പിക്കല്ലേ....... എന്തു രസാ കാണാൻ.
@nisudana
@nisudana 2 жыл бұрын
ഞങ്ങൾ കുരുമുളക് ഇടുന്ന കറി യിൽ പുളി ഒഴിക്കാറില്ല.... ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍
@bscaria342
@bscaria342 2 жыл бұрын
I made it, it was delicious sister,appreciate you
@ranijoy9645
@ranijoy9645 Жыл бұрын
😛😛😛
@ranijoy9645
@ranijoy9645 Жыл бұрын
👌👌👌👌
@alaamvids4024
@alaamvids4024 2 жыл бұрын
ഹലോ ഷെമീ, ഒമാനിൽ നിന്നും ഹസീന 😌, ദാ ഇന്ന് ഉച്ചക്കേക്ക് ഉണ്ടാക്കി ..അടിപൊളി ടെയിസറ്റ്.. തേങ്ങക്ക് ക്ഷാമം ഉള്ളവർക്ക് (ഫ്ലാറ്റ്ലൈഫ്😊) ഉണ്ടാക്കാൻ പറ്റിയ അടിപൊളി കറി👌🏻👌🏻നല്ല കുറുകിയ ചാറോടു കൂടി 😋😋 റെസിപ്പീസ് സെർച്ച് ചെയ്യുമ്പോൾ ആദ്യം നോക്കുന്നത് ഷെമിയുടെ വീഡിയോസ് ആണ് 😍
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰😘🥰🥰🥰
@minugeorge2747
@minugeorge2747 2 жыл бұрын
Hai chechi.. Njan ennale kozhuva curry vachu ethu pole.. Adipoli aye.. Thank you so much
@ShameesKitchen
@ShameesKitchen 2 жыл бұрын
👍👍
@ansahaneefa3903
@ansahaneefa3903 2 жыл бұрын
Adipoli Try cheytu nokkanam
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰🥰🥰👍👍
@junusasidharan4589
@junusasidharan4589 2 жыл бұрын
എല്ലാ റെസിപ്പ്പിയും സൂപ്പർ 👍👍👍👍👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🥰
@athira-wb8fg
@athira-wb8fg 4 ай бұрын
പുല്ലൻ മീനും ഇതുപോലെ വെച്ചാൽ നല്ല ടേസ്റ്റ് ഉണ്ടാകുമോ
@vijiap8173
@vijiap8173 2 жыл бұрын
പാത്രങ്ങൾ അടിപൊളി 😍
@alibai7176
@alibai7176 2 жыл бұрын
തീർച്ചയായും നാളെ ഉണ്ടാക്കി നോക്കണം എന്നിട്ട് അറിയിക്കാം ഫീഡ്ബാക്ക് 🌹🌹
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy 🥰🥰
@ANUJAaCHANDRAN
@ANUJAaCHANDRAN 2 жыл бұрын
💯 njan inn undakki....superb tasty meencurry ❣️🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
😘😘🥰🥰thanku
@jessyammavlogs
@jessyammavlogs 2 жыл бұрын
ഷമി ഈ മീൻ കറി ഇണ്ടാക്കിയ ചട്ടിയും തവയും എവിടുന്നാണ് വാങ്ങിയത് ഒന്ന് പറയാമോ
@jimshanaummer4536
@jimshanaummer4536 2 жыл бұрын
സൂപ്പർ
@nisarmp354
@nisarmp354 Жыл бұрын
ഇതിൽ കൂടുതൽ കറി വേണമെങ്കിൽ എങ്ങനൊക്കെ ചേർക്കണം
@muhammedbishar8735
@muhammedbishar8735 2 жыл бұрын
ഷെമി മീൻകറി പൊളിച്ചു സിമ്പിൾ റെസിപ്പി 👌🏻👌🏻👌🏻👌🏻
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear
@shemirahim2851
@shemirahim2851 2 жыл бұрын
😍😍😍wow സൂപ്പർ നാളെ ഇത് pole ഉണ്ടാക്കി നോക്കാം 🚶‍♀️
@ShameesKitchen
@ShameesKitchen 2 жыл бұрын
Ok dear 🥰🥰
@arundas478
@arundas478 2 жыл бұрын
അടിപൊളി taste.. ഇപ്പോൾ ഉണ്ടാക്കി നോക്കി.. super
@prasannabalan5263
@prasannabalan5263 2 жыл бұрын
ഇതുപോലെ ഉണ്ടാക്കി നോക്കും, തീർച്ച
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You🥰
@SudhamaniT
@SudhamaniT 9 ай бұрын
ഐല മത്തി ഒക്കെ ഇങ്ങനെ വക്കാൻ പറ്റുമോ ❤
@irinevan3336
@irinevan3336 2 жыл бұрын
ജീരകം വേണോ ചേച്ചി.... Super curry aaato chechi
@ShameesKitchen
@ShameesKitchen 2 жыл бұрын
Thanku🥰🥰🥰
@sebastianthomas8492
@sebastianthomas8492 2 жыл бұрын
@@ShameesKitchen get vying
@sheenasheena8358
@sheenasheena8358 2 жыл бұрын
Aa puliyum mixiyil cherthal mathi suparayirikum.njhan aganeya vekarr.
@karthikavijayakumar7681
@karthikavijayakumar7681 2 жыл бұрын
Hii chechii super fish curryy🥰🥰😍😍 Try cheyyamtto chechii 😊😊
@ShameesKitchen
@ShameesKitchen 2 жыл бұрын
Happy Dear 😍
@ramyan9125
@ramyan9125 2 жыл бұрын
O O Oo oo lllol9 loo oooo9 loo 0oo9 ll ool loo l oo 9o9 loo 9olololol ok ok lllololloooolo oll ll llllll loo llllllllooool ll llpollll
@ramyan9125
@ramyan9125 2 жыл бұрын
@@ShameesKitchenlopoll ll lllo lllllllol
@ramyan9125
@ramyan9125 2 жыл бұрын
Lo
@vidhyvidhyadileep25
@vidhyvidhyadileep25 2 жыл бұрын
ഉണ്ടാക്കി നോക്കിട്ടു പറയാം ട്ടൊ 😍
@goldensunrise116
@goldensunrise116 2 жыл бұрын
ഉണ്ടാക്കിയോ
@jayaprakashjn3406
@jayaprakashjn3406 2 жыл бұрын
I will definitely try this recipe.Thank you for this receipe
@sareena958
@sareena958 Жыл бұрын
ഈ മീൻ കറി ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
@adhiscorner442
@adhiscorner442 2 жыл бұрын
Hi sugalle shami🥰
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi..sugam🥰😘🥰
@enshadm.e5972
@enshadm.e5972 2 жыл бұрын
ഞാനും ഈ കറി ഉണ്ടാക്കി നോക്കി രക്ഷയില്ല അപാരം ടെസ്റ്റ് 👍🏻
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😍😘😘😍
@enshadm.e5972
@enshadm.e5972 2 жыл бұрын
ഇനിയും ഇതുപോലെ സൂപ്പർ റെസിപ്പി വീഡിയോ ഇടണേ
@madhavimalu4607
@madhavimalu4607 Жыл бұрын
മീൻകറി സുപ്പർ ആയി👍
@glorybai8864
@glorybai8864 Жыл бұрын
സൂപ്പർ ❤️❤️👌👌🙏🙏
@__y4794
@__y4794 Жыл бұрын
സംസാരം ഒരു പാട് ഇഷ്ട്ടായി ട്ടോ
@shaji1690
@shaji1690 2 жыл бұрын
Urappayum try cheyyam muthe🥰🥰😘❤️
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee dear 🥰🥰🥰
@sandhyaayyanparabalan2588
@sandhyaayyanparabalan2588 2 жыл бұрын
Super.. വായിൽ വെള്ളമൂറുന്നു👍👍
@nashal9539
@nashal9539 2 жыл бұрын
Super fish curry👌👌👌 Try cheyyam tto
@ShameesKitchen
@ShameesKitchen 2 жыл бұрын
Happiyee 🥰🥰🥰😘
@luckybabies1234
@luckybabies1234 2 жыл бұрын
Hai itha njan try cheythu adipoli arunnu kilimeenanu njn ingane cheythath . Kudampuliyanu njn upayogichath Kilimeen karivakumbo athinu oru mathurippu taste anu vararullath athinal kooduthalayum fry cheyuvo allenkil pollikuvo anu cheythondirunnath ithu kalaki
@ShameesKitchen
@ShameesKitchen 2 жыл бұрын
Thank You Dear
@arshnishaz5595
@arshnishaz5595 2 жыл бұрын
Aaha adipolli meen curry... Kanumbo thane 👌👌😋😋😋😋.... Njan ndhayalum ithu pole koodi try cheyanam😇🥰... Thanku shamitha.....😘👍
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi.. happiyee dear 😘🥰🥰😘
@madhavanpillai7870
@madhavanpillai7870 2 жыл бұрын
Used Vappala
@libinabiju9056
@libinabiju9056 Жыл бұрын
സൂപ്പർ കറിയാണ് ഞാൻ ഉണ്ടാ ക്കി ഇവിടെ എല്ലാർക്കും ഇഷ്ട്ടായി
@sujithvariyottil
@sujithvariyottil 8 ай бұрын
I tried today . Wooww it was really awesome.
@lizzyeapen7021
@lizzyeapen7021 2 жыл бұрын
Great preparation. The chatti looks fabulous. Where is that from?
@ShameesKitchen
@ShameesKitchen 2 жыл бұрын
From nearest clay pot shop.(Tvm)👍
@bindhuvenugopal9080
@bindhuvenugopal9080 2 жыл бұрын
തീർച്ചയായും try ചെയ്യും
@PriyankaSpal
@PriyankaSpal Жыл бұрын
Made it for the third time... my favorite fish curry 😍
@ShameesKitchen
@ShameesKitchen Жыл бұрын
Glad you liked it
@hii4665
@hii4665 2 жыл бұрын
Hai shameetha dish supper................
@ShameesKitchen
@ShameesKitchen 2 жыл бұрын
Hi🥰🥰🥰
@shabas5749
@shabas5749 2 жыл бұрын
Very good ..I like ur sound😘
@ShameesKitchen
@ShameesKitchen 2 жыл бұрын
🥰😘😘🥰🥰
@abhisheela9404
@abhisheela9404 2 жыл бұрын
Njan ithupole meenkury vachu super anu keto ellaperum cheyth nokku👍👍
@ShameesKitchen
@ShameesKitchen 2 жыл бұрын
😍😍👍👍
@Shifanath_shifuuz
@Shifanath_shifuuz Жыл бұрын
ഇത്താ ഞാൻ ഇന്ന് ഉണ്ടാക്കി. അടിപൊളി...thnx for ur recipie sharing❤
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku 🥰🥰
@shemilnazernazer3109
@shemilnazernazer3109 Жыл бұрын
എനിക്ക് ചാറ്റെം തവിയും ഇഷ്ടപ്പെട്ടു
@KeralaMangalyaVedhi
@KeralaMangalyaVedhi Жыл бұрын
Verity dishes 🥰🥰❤️❤️🤝🤝സൂപ്പർ
@vishnumayas7817
@vishnumayas7817 Жыл бұрын
Hii chechi Frist time innale aanu njan chechide video kanunne . Thakkali currey recipe . Athil njan comment ittirinnu . Adipoli aayirunnu . Innu meen curry ithepole vech nokki adipoli super aanuto .ith njan paranjathalla ,enthe achan paranjathanu aalk meen curry illathe oru divasam polum illa.innu chechide ee recipe aanu cheythe . Ith adipoli aanutto .superb.. Thank you for sharing this recipe ♥️😊
@ShameesKitchen
@ShameesKitchen Жыл бұрын
Hi..dear..orupaddu santhosham comments kanumbole🥰🥰😘😇love you dear🥰🥰🥰
@vishnumayas7817
@vishnumayas7817 Жыл бұрын
@@ShameesKitchen 🥰❤️
@ChandranPk-ih8cv
@ChandranPk-ih8cv 8 ай бұрын
Nalloru tasty meen curry thank you dear. 👍💚💛💜💙❤🌺😀
@shameelaa7915
@shameelaa7915 10 ай бұрын
Try cheythu Excellent meen curry
@saniyasabu5575
@saniyasabu5575 2 жыл бұрын
Super 🥰
@kvmariya4022
@kvmariya4022 2 жыл бұрын
Ethupole thanne njanu kare undakar yennayel ethire penumjeerakam kudi cherkum
Шок. Никокадо Авокадо похудел на 110 кг
00:44
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Kerala Style Fish Curry Recipe - Ayala Curry | Ayala Mulakittathu
8:15
Village Cooking - Kerala
Рет қаралды 6 МЛН