Masha Allah 🥰 എന്താ മോന്റെ പാട്ട് ഒരു രക്ഷയും ഇല്ല വോയിസ് ❤മോളുട്ടി super 🥰👍🏻
@BULLETMANU2 ай бұрын
So thankuu❤️
@sainabac37562 ай бұрын
Masha allah പേര് പോലെ തന്നെ songum നല്ലത്
@JumailathSalam-h7iАй бұрын
അല്ലാഹ് ഈ മക്കളെ ഹൈറിളക്കന്നെ അല്ലാഹ് 👌👌👌👌👌👌👌സൂപ്പർ മക്കളെ 💔❤❤❤❤
@safiyap3429Ай бұрын
Super voice Bilal Masha Allah
@traditionalmedia47592 ай бұрын
Mashah Allah 🎉
@BULLETMANU2 ай бұрын
അൽഹംദുലില്ലാഹ് 🤲
@sheria78292 ай бұрын
Masha Allah beautiful voice ✨✨✨
@haneefakk47712 ай бұрын
മാശാ അള്ളാഹ മോനു പൊളി ആയിട്ടോ സൂപ്പർ മോനു നല്ല സൗണ്ട് അത് പോലെ പാട്ടിന് വേണ്ട ഫീലും ഉണ്ട് മോന്റെ പാട്ടിൽ... രണ്ട് കുഞ്ഞി വാവയെയും സൂപ്പർ ..... ഐ ലൗ യൂ വാവാച്ചികുട്ട്യേ
@IllyasC-h7s2 ай бұрын
എന്റെ, അയൽവാസിയും. സുഹൃത്തിന്റെ. മകനും ആണ്. എല്ലാവരുടെയും. സപ്പോർട്. വേണം
@BULLETMANU2 ай бұрын
താങ്ക്സ് 👍💕
@rafeequerafeeque44092 ай бұрын
Masha allah. Adipoli voice
@mohammedismail.a46772 ай бұрын
Masha allah❤....super!
@minnurs43732 ай бұрын
Wow super പാട്ടിന് വല്ലാത്തൊരു ഫീൽ
@gafoorfahim51322 ай бұрын
വാപ്പയും ചെറുപ്പും മുതൽ പാട്ടുകാരനാണ്. എന്റെ സുഹൃത്താണ്. അൽവാസിയും മോനും മോളും ഉയരങ്ങളിൽ എത്തട്ട.👌👌.
@BULLETMANU2 ай бұрын
തീർച്ചയായും ഇന്ഷാ അല്ലഹ് 👍❤️🤲
@eminhazzan68602 ай бұрын
Masha allah🥰🥰
@nsdpkdnsdpkd1532 ай бұрын
Masha allah Very good voice Head set vechu keattu nookku Vallathoru feel Uyarangal keeyadakkattey Ammavantey aliyantey mon aanu 🎉🎉🎉🎉
@safeeqdinu25602 ай бұрын
മാഷാ അള്ളാ Supper voice ഉയരങ്ങളിലെത്തട്ടെ🤲🤲
@maanuvalanchere96862 ай бұрын
ബിലാലിന്റെ മധുര ശബ്ദത്തിന് എല്ലാവിധ സപ്പോർട്ടും നൽകുന്നു വളാഞ്ചേരി കാരൻ MAANU 👍
@BULLETMANU2 ай бұрын
Hooo മാനുക സന്തോഷം 👍❤️
@DanaJazasworld2 ай бұрын
Masha Allah, പാട്ട് കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും , ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻❤️