പരസ്പരം സംസാരിക്കാതെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുക .. ബസ്സിൽ കയറിയിട്ട് ഇടകണ്ണിട്ടു ഒരു ചെറിയ നോട്ടം ... ചുണ്ടിൽ ചെറുപുഞ്ചിരി .. ഇടക്ക് കണ്ണുകൾ കൂട്ടിമുട്ടിയാൽ .. പെട്ടന്ന് അറിയാത്തപോലെ ഇരിക്കുക .. ഇങ്ങനെ ഉള്ള ചെറിയ കാര്യങ്ങളിൽലൂടെ ..ക്രഷ് തോന്നിയിട്ടും പരസ്പരം പറയുവാൻ കഴിയാതെ അകന്നുപോയ എത്ര പേരുണ്ടിവിടെ ..
@BibinBiju-jx2ds Жыл бұрын
That's my love
@sharafudheensharafu2256 Жыл бұрын
Yes...
@aswin7939 Жыл бұрын
😂🤚
@harishkarunan9734 Жыл бұрын
Stalker level 999
@sraankgaming9714 Жыл бұрын
🙂
@aj-hk7hj2 жыл бұрын
ഈ സിനിമ ഇറങ്ങിയ സമയത്ത് മോഹൻലാൽ നും മമ്മൂട്ടിക്കും ഇല്ലാത്ത ആരാധകർ ആയിരുന്നു റഹ്മാന്🥰 ചോക്ലേറ്റ് ഹീറോ 😍
ഹാ ഭാഗ്യം.... പ്രേമിച്ചു ആത്മാർത്ഥമായിട്ട്.. അന്തസ്സായിട്ട്... കൂടെപ്പൊന്നു ഇന്ന് 10 വർഷം തികയാറായി.... മൂത്തവന് 9 വയസ്സും...ഇളയവന് 4 വയസ്സും ദൈവമേ നീ വലിയവനാണ് 🙏🙏🙏
@dhibinshaibudeen49649 ай бұрын
U r lucky bro...🤗
@Ajee-hk4ev8 ай бұрын
Yes same. Dhey koodey nadannu thala thinnnu, since August 2008 ! With the list of promises made in the past, (with solid proof, like in the movie Midhunam).
@rahulrajan23838 ай бұрын
അത് നിങ്ങക്ക് ഒരുപാട് സേകിച്ചു പക്ഷെ കിട്ടിയില്ല.........😢😢
@ShafeekShafeek-w2w8 ай бұрын
ഞങ്ങൾ 14വർഷം കഴിഞ്ഞു ❤
@shamshadsp8 ай бұрын
God Bless you bro 🎉
@leahgeorgeofficial7658 Жыл бұрын
ഭൂമിയും പ്രകൃതിയും, മനുഷ്യനും എല്ലാം സ്നേഹം കൊണ്ട് ജീവിച്ചു ഒരു നല്ല കാലം
@binupanicker8043 Жыл бұрын
Correct😢
@Rufainanishad-fv2si Жыл бұрын
സത്യം
@AbdhullrasheedRasheed Жыл бұрын
Correct
@Miracle1234.10 ай бұрын
❤❤
@universe2668 ай бұрын
Mobile illatha kaalam ...beautiful!!!
@sreedevisj Жыл бұрын
റഹ്‌മാനെ കാണാൻ വേണ്ടിമാത്രം ഈ പാട്ടുതേടിവന്ന ഞാൻ ഈ പാട്ടിന് addict ആയിപോയി... മനോഹരമായ വരികൾ. Compositon and visuals um pwoliii🥰
@shansenani Жыл бұрын
Ithu composition nte greatness aanu.. athanu great composers.. varikal okke ee beauty composition illenkil nothing.. music illatha lyrics vayichu nokku manasilakum
@smithakunjumon64419 ай бұрын
Njanum 😊
@Raazraaz506 Жыл бұрын
ഈ സോങ് കേൾക്കുമ്പോ വല്ലാത്തൊരു വിങ്ങലാണ്... ഒരുമിക്കാൻ കഴിയാതെ പോയ ഒരുപാട് പ്രണയിനികളെ ഓർത്തു പോകുന്നു... 😥
@ajileshps2108 Жыл бұрын
ഞങ്ങൾ സ്നേഹിക്കയല്ലാതെ ഒരുമിക്കയില്ല 💔.
@darkness-um7ws Жыл бұрын
😢😢😢😌njanum athiloral
@rameshmk1254 Жыл бұрын
പക്ഷെ ഞങ്ങൾ ഒരുമിച്ചു.. 💘💘💘💘💘💘
@MunnaSebastian Жыл бұрын
Me too
@ajithjose858 ай бұрын
100% correct
@renjithr4451 Жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെ മനോഹാരിത നഷ്ടപ്പെടില്ല, 💚
ഈ കാലഘട്ടത്തിൽ ഞാൻ ജനിച്ചിട്ട് പോലും ഇല്ല എങ്കിലും ആ കാലത്തിലോട്ട് പോകാൻ തോന്നുന്നു ❤
@bobbyjames7054 Жыл бұрын
👍
@Advhenna Жыл бұрын
😅😅sheriyanu
@jayaprasad28065 ай бұрын
സൂപ്പർ
@BlueDiamond-s8u5 ай бұрын
The Vulcan Science Directorate has determined that time travel is not possible.
@sonabiju841 Жыл бұрын
അന്നത്തെ പ്രേമത്തിന് ഒരു സത്യസന്ധത ഉണ്ടായിരുന്നു
@jithinjith957610 ай бұрын
ഇന്നും ഉണ്ടടോ..
@niceguy30999 ай бұрын
അന്ന് വെടി വെക്കാൻ ഇത്ര പറ്റില്ലാരുന്നു
@anoopkaithakodiyil8 ай бұрын
Innum same thane aanu vetiasaam onnum illa annum aanum pennum aanu innum aghane thane 😂
@starvision61207 ай бұрын
Yrs
@hermeslord5 ай бұрын
അതെ 2:41 ഇലെ അവളുടെ നോട്ടം കണ്ടാൽ മനസിലാവും
@AbdulKader-mn5ub2 жыл бұрын
മരം ചുറ്റി പ്രേമം കോടി കെട്ടി പറന്ന കാലം റഹ്മാനെ വെല്ലാൻ ആരും ഇല്ലായിരുന്നു ഇഷ്ട്ടം❤️❤️
@99hari55 Жыл бұрын
മരം ചുറ്റി പ്രേമം കഴിഞ്ഞ കാലം ആണിത്....
@kaladevi6785 Жыл бұрын
എത്ര ജന്മം കഴിഞ്ഞാലും തീരാത്ത പ്രണയം ഈ പാട്ടിനോടും...... പിന്നെ നമ്മുടെ ആദ്യ നിശബ്ദത ഇഷ്ടതോടും...❤
@Kumar-gv8sp6 ай бұрын
❤️
@Anonymous.1342 ай бұрын
🥰
@omanakuttankavitha5327 Жыл бұрын
മമ്മുട്ടിയും,മോഹന്‍ലാലും അഭിനയിച്ച ഈ ചിത്രത്തിലെ ഹീറോ റഹ്മാന്‍.
@shafeekc.a8970 Жыл бұрын
റേഡിയോയിലെ ചലച്ചിത്രഗാനങ്ങൾ വരുമ്പോൾ ഈ ഗാനം വരണേന്ന് എത്ര പ്രാർത്ഥിച്ചിരിക്കണ് 🙏😢 എന്റെ കുട്ടിക്കാലം 😍
@jaisonpeter22106 ай бұрын
😢
@AshokGP-rt1jr2 ай бұрын
Very true...❤
@jerrisonalex Жыл бұрын
ഇന്നോളമുള്ള മലയാള സിനിമയിലെ ഏറ്റവും നല്ല 10 ഗാനങ്ങളിൽ ഒന്ന് ഇത് തന്നെ...
@Supriyabiju-dt8jd Жыл бұрын
Correct 💯
@VIJILT711 ай бұрын
Urappayum.. Bichu sir nte lyrics👌👌👌
@yeagerist....2 жыл бұрын
What a retro feel.... ശെരിക്കും ആ vintage കാലഘട്ടവും aesthetics ഉം ഫീൽ ചെയ്യിപ്പിക്കുന്ന മെലഡീയും വരികളും....So trippy...... 🤩🌌🎠❣️
@SunilPt-b8w Жыл бұрын
❤
@kakashisensei1735 Жыл бұрын
Tatakae🗿
@tinag7506 Жыл бұрын
Truly ❤
@vicky4135 Жыл бұрын
That's what we lost man
@yeagerist.... Жыл бұрын
@@vicky4135 🤧
@Alanjo127 Жыл бұрын
എന്തൊരു ബിജിഎം ആണ് പ്രത്യേകിച്ചു ഗിറ്റാർ ഇളയരാജ വേറെ ലെവൽ🎹🎹
@bin_esh Жыл бұрын
ഒരുപക്ഷെ മോഹൻ ലാലിനും മമ്മുട്ടിക്കും മേലെ എത്തേണ്ടിയിരുന്ന രണ്ട് ഹീറോസ് റഹ്മാൻ and ശങ്കർ👌🏻👌🏻👌🏻
@musiclife-uz5gc Жыл бұрын
Orikkalum illa..Mammootty and Mohanlal are great actors .athukondanu avar topil ethiyathu
@mukeshmuku74346 ай бұрын
പ്രേമിക്കാൻ മാത്രം അറിഞ്ഞോണ്ട് കാര്യമില്ല... കഴിവ് വേണം
@SherlockHolmesIndefatigable4 ай бұрын
Mohanlal super star ane.... അയാള് മലയാളത്തിൽ സൂപ്പർ star ayi nirangu ആടുക ആയിരുന്നു..1985 nu ശേഷം.... mammmuty മാത്രമാണ് അൽപം എങ്കിലും പിടിച്ചു നിന്നത്.... പിന്നെ mohanlalnu നന്നായി പ്രേമിക്കാൻ അറിയാം...
@abijackson10003 ай бұрын
ശങ്കര്‍ നേരത്തെ തന്നെ super star ആയിരുന്നു
@bosepj369Ай бұрын
Rahman ok
@adwaithunnikrishnan1910 Жыл бұрын
IAM born in 2003 but I love vintage songs, peoples,styles
@nancybenny8315 Жыл бұрын
Same here broww !! I'm also a 03 liner but these type of music is just peace to my soul !
ഇരുപത്തി രണ്ടാം നൂറ്റാൻഡിലും കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാക്കട്ടെ
@vinayakan61805 ай бұрын
Thamasha
@joyous7645 ай бұрын
ഉണ്ടാവില്ല
@jerry-td9cg8 күн бұрын
Marikum urappa😂
@tklinson Жыл бұрын
ഇത് എന്റെ എപ്പോഴത്തെയും ഇഷ്ടപ്പെടുന്ന പാട്ടുകളിൽ ഒന്നാണ്.
@joshyjagan74522 жыл бұрын
റഹ്മാന്റെ ചിരി ഒരു രക്ഷയില്ല
@archanajineshvijitha4115 Жыл бұрын
Wow അതെ എന്തൊരു ചിരിയാ 🔥🔥
@SreekanthSukumaran Жыл бұрын
ഈ പാട്ടിന്റെ ആദ്യത്തെ ഒരു മിനിറ്റ് മ്യൂസിക്ക് പാട്ടുമായി ഒരു സാമ്യവുമില്ലാത്ത, ഒഴിവാക്കേണ്ടിയിരുന്ന ഒരു പോര്‍ഷനാണെന്നാണെന്റെ പക്ഷം. പാട്ട് ഒരു രക്ഷയുമില്ല.മ്യൂസിക്കും. അസ്ഥിയില്‍ പിടിച്ച നൊസ്റ്റാല്‍ജിയ ആണ് ഇത് കേള്‍ക്കുമ്പോള്‍
@yns9172 ай бұрын
അത് സിനിമയിൽ മാത്രമേയുള്ളൂ .. Audio സോംഗ് ൽ ഇല്ല.
@salinikrishna146828 күн бұрын
Yes
@angeltherese-qe8li Жыл бұрын
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് ഞാൻ മിക്കപ്പോഴും കേൾക്കുന്ന പാട്ടാണ് ഭയങ്കര ഇഷ്ടമാണ് പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള പാട്ട്❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕🌹🌹💕💕💕💕🌹❤️❤️❤️❤️
@akhilvalentino5 ай бұрын
ആഫ്രിക്കയിൽ ഒരു ഗ്രാമത്തിൽ ,ഈ പാട്ട് കേൾക്കുന്ന ഞാൻ 😊
@praveenkeeppally96795 ай бұрын
2000 മുതൽ 2024 വരെ വന്ന പുതു ചോക്കലേറ്റ് നായകന്മാരൊന്നും റെഹ്മാനോളം വന്നിട്ടില്ല ....
@ദേവാംഗന-ഞ2ഥ2 жыл бұрын
ഒത്തിരി ഇഷ്ടമാണ് ഈ പാട്ടു പ്രത്യേകിച്ചു ഈ വരികളോട് ഇത്തിരി ഇഷ്ടം കൂടുതൽ ആണ് 😍( 2:39 🎶 തൊട്ട് ) ❤️ നിഷ്കളങ്കമായ പ്രണയം 🥰..
@jijoben79672 жыл бұрын
👌
@katupallyrajeev4152 Жыл бұрын
Repeated broooo❤
@joyalbiju4141 Жыл бұрын
💯💯💯
@aneeshnvaneesh7793 Жыл бұрын
@@jijoben7967😊😅😅😅😊😅😊😅😅😊😊😊😅😊😅😊😅😅😊😅😊😅😅😊😅😅😊
@sajisr5600 Жыл бұрын
എന്റമ്മോ എന്തൊരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️Great Musician Legend ഇളയരാജ സർ
@Coconut-n5c4 ай бұрын
കഴിഞ്ഞ ദിവസം ഒരു പ്രൈവറ്റ് ബസ്സിൽ കയറിയപ്പോഴാണ് ഈ പാട്ട് തുടക്കം മുതൽ ഇങ്ങനെ കേൾക്കുന്നത് , അതിലെ പാട്ടിൻ്റെ ശബ്ദം കൂട്ടി വച്ചിരുന്നതിനാൽ ടോയ് ബോട്ടിൻ്റെ ശബ്ദം അല്പം അരോചകമായി തോന്നി 0:06 ഈ പാട്ടിൻ്റെ തുടക്കമാണ് അതെന്ന് അറിഞ്ഞില്ല .. ജനലിൽ പുറത്തേക്ക് നോക്കിയിരുന്നു കാഴ്ചയും കണ്ട് കാറ്റും കേട്ട് ഈ പാട്ട് ആസ്വദിക്കുന്നതിൻ്റെ ഫീൽ ഒന്ന് വേറെയാണ് 🎸🎻🪘🪗🔊🎹❤...🚌 Ilayaraja Magic 🪄✨
@rka83142 жыл бұрын
Am a Telugu guy hooked to this and unable to get over this...Ilayaraja is a magician..KJY's throat secretes honey,this song is magic
@Helpdesk-r2z6 ай бұрын
Beuteius linned thou♥️
@abdulnazeer6663 Жыл бұрын
എന്റെ. ഇഷ്ട്ടം ആണ്. ഈ.. പാട്ട്... റഹ്മാനെ പോലെ. വേഷം ധരിച്ചു. ഞാൻ... അടിച്ചു പൊളിച്ചു.... ഈ ഫിലിം. റിലീസിന് പുനലൂർ രാംറാജിൽ.... കണ്ട സന്തോഷം.. ഞാൻ ഓർത്തു പോകുന്നു
@vineethsathiapal2 жыл бұрын
Divine music, god's voice! That's all. S Janaki, Yesudas, Ilayaraja
@pabload12482 жыл бұрын
എൻ്റെ അമോ enna look anu Rahman ❤️😍
@akshay58666 Жыл бұрын
0:48 ഇന്നാണ് ഇതുപോലെ ഓടയിൽ കൈ ഇട്ടിരുന്നേൽ എന്നെ പിത്തം പിടിച്ചു ചത്തേനെ 😂
@Josephine354287 ай бұрын
😂ഞാൻ അത് ഓർത്താതെ ഉള്ളൂ
@RajeshCB3 ай бұрын
😂
@smithaanil80192 ай бұрын
😂
@sajimohandas87425 ай бұрын
2024 ൽ മാത്രം അല്ല എന്നും എവെർഗ്രീൻ ഹിറ്റ് എല്ലാവരും കേൾക്കും 😁
@josminjose5556 Жыл бұрын
...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ.. നിഴലായി അലസമലസമാ..യി അരികിലൊഴുകി ഞാൻ ഇളം പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ.. നിന്നുള്ളിലെ മോ..ഹം സ്വന്തമാക്കി ഞാ..നും എൻ നെഞ്ചിലെ ദാ..ഹം നിന്റേതാക്കി നീ..യും പൂച്ചങ്ങലക്കുള്ളിൽ രണ്ടു മൌനങ്ങളെ പോ...ൽ നീർത്താമരത്താളിൽ പനിനീർത്തുള്ളികളാ...യ് ഒരു ഗ്രീ..ഷ്‌മശാഖിയിൽ വിടരും.. വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ.. നിറമുള്ള കിനാവിൻ.. കേവുവള്ളമൂ..ന്നി അലമാലകൾ പുൽ..കും കായൽ മാറിലൂ..ടെ പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളാ..യ് കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരാ..യ് കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ് ഊറിവന്ന ശിശിരം നമ്മൾ പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ.. നിഴലായി അലസമലസമാ..യി അരികിലൊഴുകി ഞാൻ ഇളം പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
@livingsimply75422 жыл бұрын
പ്രണയം best expirience on our life ❤
@BlueDiamond-s8u5 ай бұрын
You should continue that… no reason to stop now.
@God-hj1gp Жыл бұрын
ഹീറോ ദാസേട്ടൻ തന്നെ
@adarshms1377 Жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഗാനം. ഇനി ഞാൻ ഈ ഗാനം കേൾക്കുന്നത് ചിലപ്പോൾ നിങ്ങളുടെ ഓർമപെടുത്തലിലൂടെ ആകാം എന്തെന്നാൽ പഴയകാല ഗാനങ്ങളെ ഇഷ്ടമുള്ളവർ ഇവിടുള്ളത് കൊണ്ടാകാം...
@Rocky-dm7bi2 жыл бұрын
Illayaraja ♥️🙏Magic
@baijun9029 Жыл бұрын
എന്റെ ഫേവറിറ്റ് ഗാനം എന്റെ ഫേവറിറ്റ് നായകൻ റഹ്മാനിക്ക ബിഗ് സല്യൂട്ട് ഇക്ക ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ അഭിനയം ഓർമ്മ വരും❤❤❤❤
@anilkanacherry6154 Жыл бұрын
Rahman - the real evergreen chocolate hero. ഇപ്പോഴും ഒന്ന് തടി കുറച്ച് ഇറങ്ങിയാൽ കോളേജ് പയ്യൻ ആണെന്ന് പറയും!
@binupanicker8043 Жыл бұрын
നഷ്ടപ്പെട്ട കുട്ടി ക്കാല..പ്രണയം😢😢😢ഓർമ്മയിൽ❤❤
@princethomas35646 ай бұрын
0:00 - 01:00 The background score killed me. Illayaraja Magic.😍
@Vineetha-s3h Жыл бұрын
ദാസേട്ടൻ ഏതു നായകനു പാടിയാലും പെർഫെറ്റ് മാച്ചാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@blackwhite6511 Жыл бұрын
3:07 ഒരു ഗ്രീഷ്മ ശാഘിയിൽ...... പാട്ടിൻ്റെ മർമ്മ സ്ഥലം ❤
@sankaribalaji Жыл бұрын
அனைவரால் கேட்கக்கூடிய பாடல் இது அன்றும் இன்றும் என்றும்
@StanStanley_ Жыл бұрын
അതൊരു കാലം... മനോഹരമായ സിനിമകൾ, പാട്ടുകൾ, ഗായകർ... ഇന്നെല്ലാം മൊബൈലിൽ..
@SojiSojimol11 ай бұрын
👍👍
@Alex-voxz2 жыл бұрын
Shyente mone aa intro music ... Outstanding ❤️🙏🏽
@georgevadakkel93632 жыл бұрын
Exactly. .that has power for a seperate song itself.
@BijuMA-q4u Жыл бұрын
എന്റെ സംഗീത രാജാവിന്റെ ഉഗ്രൻ സോങ്
@keerthanadinesh22882 жыл бұрын
Prathima pole oru naayika no expression 👌👌
@vhcjcv5760 Жыл бұрын
😂 ഞാനും ആലോചിക്കുവായിരിന്നു 🤣
@westantalent1724 Жыл бұрын
😃
@AleenaAhalya Жыл бұрын
സത്യം 😂😂😂
@AleenaAhalya Жыл бұрын
@Jezra J സിസിലി എന്നാണ് name
@Arakkalam_Peeli Жыл бұрын
😂
@santhukumar3715 Жыл бұрын
Ilayaraja at his best .Beautifully sung by Yesudas and S.Janaki. Good picturisation by Bhadran. Evergreen romantic song in Malayalam. This film released in 1986.But still it is fresh.
@jerrisonalex Жыл бұрын
എക്കാലത്തെയും മലയാള ഗാനങ്ങളിലെ ചിത്രിതീകരണത്തിലും കോമ്പസിൻലും മറ്റൊരു ഗാനത്തിലോടും കിടപിടിക്കാൻ പറ്റാത്ത ഒരു ഗാനം...
@ranjithrnath Жыл бұрын
Music Maestro one and only Ilayaraja...The real genius
@remyavineeth7308 Жыл бұрын
Addict aanu ennum ee song❤❤❤ vallatha feel, music
@ashwnrajuthaikkadan7122 Жыл бұрын
പാട്ടിന്റെ ആദ്യത്തെ 59 സെക്കൻഡ്‌സ് വേറെ ലെവൽ 🔥🔥🔥 ഒരു രക്ഷയില്ല le🥰🥰🥰
@dishcommunicationsdthservi56592 ай бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ.. 90 കൾ... കുട്ടിക്കാലം.... Kid's ആണ് ബേബിസ് അല്ല റേഡിയോ,സ്കൂൾ....എവിടേക്കയോ കേട്ട ഓർമ്മകളാണ് കൂടുതലും 😢
@ramyamrajan1603 Жыл бұрын
❤എന്നും നൊമ്പരമായി മനസ്സിലുണ്ടാവും ഇവർ😢
@vijithrajahamsam7437 Жыл бұрын
Athe😢.... ഒട്ടും വിചാരിക്കാതെ പെട്ടന്ന് കണ്ടപ്പോൾ എന്തോ പോലെ ആയിപ്പോയി മൈന്റ്
@subinrudrachickle232 жыл бұрын
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും പൂച്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ് ഒരു ഗ്രീഷ്‌മ ശാഖിയിൽ വിടരും വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ
@renjinisaji995322 күн бұрын
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും ❤🥰❤️
@divya3945 Жыл бұрын
കാൽപ്പാടുകൾ ഒന്നാക്കിയ തീർത്ഥാടകരായ്🌹
@pradeepdeo72737 ай бұрын
Magic of Yesudas and Ilayaraja....
@manukrishnasadhak1320 Жыл бұрын
ഇളയരാജ ആണ് ഇ സിനിമയുടെ soul 👌
@SubiSubi-t9i20 күн бұрын
അന്നും ഇന്നും എന്നും എത്ര കണ്ടാലും മതിവരാത്ത ആക്ടർ റഹ്‌മാൻ 💚💚💚
@___elnino_2 жыл бұрын
2004anu janichathenkilum aa samayangalil korekettadhanu ea song ippo ithu kelkkumbol kunjunaalile feel kittum
@ansarponjassery1956 Жыл бұрын
മധുവൂറും വരികൾ.... റഹ്മാന്റെ പ്രതാപകാലം 🥰🥰
@rahulak9073 Жыл бұрын
What a song this is!!!🥹❤️ ദാസേട്ടൻ ❤
@priyankab52382 жыл бұрын
Beautiful actress and Rahman sir 👌👌very sad climax movie
@dodunair Жыл бұрын
Ending not good of this movie. Seen this acreess only in this movie
@Noyaltom Жыл бұрын
Yes.. ending is not good, especially that letter ... Still hurts 🤕
@ajikumar69852 жыл бұрын
BGM... wow... Ilayaraja
@arjunpsuresh54492 жыл бұрын
ബിച്ചു തിരുമല ✍🏻👌😍😍
@KalyaniKalyani-uc7vfАй бұрын
Evergreen hit song❤❤❤❤❤❤🎉🎉🎉🎉🎉 very nice memories of 86-87era
@praveenkuruppath Жыл бұрын
ബിച്ചു തിരുമല 👌👌👌👌
@VIJILT711 ай бұрын
അസാധ്യ വരികൾ 😘ബിച്ചു sir🔥😍
@rvsh23626 күн бұрын
മലയാള സംഗീതത്തിന്റെ സുവർണ കാലം, ഒരിക്കലും തിരികെ വരാത്ത ആ കാലം , രവീന്ദ്രൻ മാഷും ,ജോൺസൻ മാഷും, ഗിരീഷ് പുത്തഞ്ചേരിയും, ബിച്ചു തിരുമലയും അങ്ങനെ അങ്ങനെ എത്ര എത്ര മഹാന്മാർ മലയാളിക്ക് എന്നെന്നും ഓർക്കാൻ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച് കടന്ന് പോയി ..... 🥰🥰🥰🥰
ഈ ഗാനം കേൾകുമ്പോൾ ഞാൻ എന്റെ പ്രണയിനിയെ ഓർക്കുന്നു ഇന്നും 🌹❤️🌹
@lailashameer57306 ай бұрын
Njanum
@BlueDiamond-s8u5 ай бұрын
What happened to her?
@santhoshkumart.v.34544 ай бұрын
That Intro music, Ecstatic feel. എന്തൊരു അനൂഭൂതി.
@samsadch Жыл бұрын
ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ ഒരു നൊസ്റ്റാൾജിയ ഫീൽ
@Nandaalisseril Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ manassinundakunna ഒരു സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല
@dr.madhavanneyveli6475 Жыл бұрын
Ilayaraja is one among our family
@kairalioffsetprinters109810 ай бұрын
പാട്ടിന്റെ തുടക്കത്തിലുള്ള ഈണം... amazing...
@VIJILT7 Жыл бұрын
Bichu thirumala Sir 🌹Enthoru varikal aanu👌
@Vineeshhhp Жыл бұрын
Dasettan 💞💞💞💞💞💞💞💞💞💞
@sidhiqpk54043 жыл бұрын
Ilayaraja ♥️♥️♥️♥️
@raisonpater5846 Жыл бұрын
ഇപാട്ട് കൊൾക്കുമ്പോൾ എന്റെ ചെറുപ്പകാല മാണ് ഓർമ്മ വരുന്നാണ്
@nixonsimon9565 Жыл бұрын
നന്ദി ഇളയരാജ സാർ ❤
@sruthisivankutty3 ай бұрын
❤2024❤സെപ്റ്റംബർ ❤12❤thursday ❤🥰😍🥰❤️😍❤️👍
@vinayakan61802 ай бұрын
2024 October 3 Thursday 10.49pm ❤
@saravananbalakrishnan3890 Жыл бұрын
Ilayaraja Sir nde music il abhinayikanum vende oru bhaghyam..🙏
@arunmathew5149 Жыл бұрын
കാൽപ്പാടുകൾ ഒന്നാക്കിയ തീർഥാടകരാ ❤❤❤
@amaljay8158 Жыл бұрын
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ ആ...ആ...ആ... നിഴലായി അലസമലസമായി അരികിലൊഴുകി ഞാൻ ആ...ആ...ആ... ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ ആ...ആ...ആ... നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും പൂച്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ് ഒരു ഗ്രീഷ്‌മ ശാഖിയിൽ വിടരും വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ ആ...ആ...ആ... നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി അലമാലകൾ പുൽകും കായൽ മാറിലൂടെ പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ് കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ് കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ് ഊറിവന്ന ശിശിരം നമ്മൾ പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ ആ...ആ...ആ... നിഴലായി അലസമലസമായി അരികിലൊഴുകി ഞാൻ ആ...ആ...ആ... ഇളം പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ കളികൾ...ചൊല്ലി കാട്ടു...പൂവിൻ കരളിനോടും നീ ആ...ആ...ആ...
@rajeshkarayil4947 Жыл бұрын
വളരെ സുന്ദമായി നിങ്ങൾ പകർത്തി 👍👍👍
@Binoyxxx92 ай бұрын
Kozhikode paroppadi ചൊലപ്പുറത് aup school 1990 7th standard...ആദ്യത്തെ ലൗ ലെറ്റർ...ഒന്നും മിണ്ടാതെ കടുത്ത പ്രണയം ..last daayil നോക്കിയ നോട്ടം..😢
@ambilysaneeshsaneesh17799 ай бұрын
നിന്നുള്ളിലെ മോഹം സ്വന്തം ആക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും 💓
@rennyphilip4293 жыл бұрын
All time favorite song
@Vipin_Ponnu9 ай бұрын
ഈ പാട്ട് ചിലർക്ക് വിങ്ങലാണ്... 😢😢 ചിലർക്ക് സന്തോഷവും...
@maneshkumar56263 жыл бұрын
Rehman സൂപ്പർ ❤❤❤
@RoopeshP-vi8sx14 күн бұрын
എല്ലായിപ്പോഴും എന്റെ ഇഷ്ട്ട ഗാനം ❤️❤️❤️❤️
@vishnucm63212 жыл бұрын
2050 l kelkunnavar udo alla pinne😌
@noonetalkstothissadtwicest84752 жыл бұрын
2050.....njan appo pinne Etgu year il AA jeevikkunne 😂
@noonetalkstothissadtwicest84752 жыл бұрын
Sheri enna 28 years KAZHINJ Vann reply cheyyam 💀😂
@santhoshctk70972 жыл бұрын
👍👍👍👍👍👍🌹🌹🌹🌹
@vishakhroy95602 жыл бұрын
Time traveler 😂
@georgemathew08912 жыл бұрын
Jeevichirippundel 2050 ilum kelkkum
@aash_jk9711 ай бұрын
My most favourite song by dasettan❤
@jabirmusthafa89811 ай бұрын
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും എൻ നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും പൂഞ്ചങ്ങലക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ് ഒരു ഗ്രീഷ്‌മശാഖിയിൽ വിടരും വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ
@ക്ലീൻ്റ്ചാൾസ്3 жыл бұрын
പൂ കാറ്റിനോടുഠ കിളികോടുഠ കഥകൾ ചൊല്ലി നീ ... കലിക ചൊല്ലി കാട്ടൂ പൂവിൻ.....
@HARISHKUMAR-wr3oqАй бұрын
ഒന്ന് mindan pattathe kannukalkond manassile pranayam pankuvekkan pattunnath vallatha oru sukham aanalle..... Athinte sukham onnu vere aanu... Oro dhivasavum valare vilappettathaanu nammuk alle.....❤❤❤❤❤❤