താമരപ്പാതിരിമാരുടെ കൊലച്ചോറ്│ANIL KODITHOTTAM│©IBT MEDIA

  Рет қаралды 18,203

Anil Kodithottam

Anil Kodithottam

Күн бұрын

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер: 343
@shijivarghese9275
@shijivarghese9275 4 ай бұрын
പാസ്റ്ററുടെ നീരീക്ഷണ०, വിശകലനം ശരിയായിരിക്കു०, God bless you brother
@truthseekerandprovidemedia614
@truthseekerandprovidemedia614 2 ай бұрын
No
@rejismusic2461
@rejismusic2461 4 ай бұрын
ക്രിസ്ത്യൻ, മുസ്ലിം, ദളിത്‌, പിന്നോക്ക വിഭാഗങ്ങളെ കൊന്നൊടുക്കി ചാതുർവർണ്യ മോഹവുമായി നടക്കുന്ന ബിജെപി ക്ക് ഞാൻ വോട്ട് ചെയ്യില്ല.
@womensfellowshipskd7406
@womensfellowshipskd7406 4 ай бұрын
🙋
@raveendranpk8658
@raveendranpk8658 3 ай бұрын
ജപ്പാനിലും അറേബിയയിലും മറ്റുമുള്ള ചാതുർവർണ്ണങ്ങളുടെ പേരറിയാമോ?
@Sharika793
@Sharika793 4 ай бұрын
ക്രിസ്ത്യൻ ആയ ഞാൻ ഈ നിമിഷം വരെ ബിജെപി അനുകൂലി അല്ലാത്തതിൽ 💯💯💯💯അഭിമാനിക്കുന്നു
@womensfellowshipskd7406
@womensfellowshipskd7406 4 ай бұрын
🙋
@raveendranpk8658
@raveendranpk8658 4 ай бұрын
ഇന്ത്യയിലല്ല > അഗ്ന്യാരാധകരായവരെ ആക്രമിക്കയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത ഒരു ഭീകരനെ തടവിലാക്കിയപ്പോൾ ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ ജയിലിൽ പോയി എടുത്ത ഒരു ഇൻ്റർവ്യൂ ഉണ്ട് യൂട്യൂബിൽ -700 ൽലധികം സ്ത്രീകളെ ,13 വയസ്സുമുതൽ 70 വരെ പ്രായമുള്ളവർ വരെ ബലാൽസംഗം ചെയ്തിട്ടുണ്ടെന്ന് അഭിമാനപൂർവ്വം ( അഭിമാനപൂർവ്വം) പറയുന്നു - താനതിൽ പശ്ചാത്തപിയ്ക്കുന്നില്ലെന്നും - തെറ്റ് മനസ്സിലാകാഞ്ഞാൽ എന്ത് ചെയ്യും ??
@truthseekerandprovidemedia614
@truthseekerandprovidemedia614 2 ай бұрын
Irangi poda. Apo congee kammi chernu ee nadinu isamica rajiyam akunathilu kozhapamila ale?
@truthseekerandprovidemedia614
@truthseekerandprovidemedia614 25 күн бұрын
enal Christian aya nijan chaythu athil nijan abimanikunu
@truthseekerandprovidemedia614
@truthseekerandprovidemedia614 25 күн бұрын
@@womensfellowshipskd7406 u are fool
@beenabeenamarkose3222
@beenabeenamarkose3222 4 ай бұрын
ഈ കാര്യം അറിഞ്ഞുപ്പാൾ സാറിൻ്റെ video കണ്ടിക ല്ലല്ലോ എന്ന് ഓർത്ത് 'വിഷമിച്ചു. vide ചെയ്തതിന്. നന്ദി Support for you
@vinoyjoseph6917
@vinoyjoseph6917 4 ай бұрын
❤bjp❤
@lissybabu5681
@lissybabu5681 4 ай бұрын
സന്ദർഭോചിതമായ ചിന്ത നന്ദി പാസ്റ്ററേ!!🙏🙏
@truthseekerandprovidemedia614
@truthseekerandprovidemedia614 2 ай бұрын
No
@rosmithannickal8662
@rosmithannickal8662 4 ай бұрын
നന്ദി പാസ്റ്റർ, വളരെ മാന്യമായ നിരീക്ഷണം വിശകലനം . നന്മയും തിന്മയും മനസ്സിലാക്കി പ്രവർത്തിക്കാൻ സകലർക്കും കരുത്തുണ്ടാകട്ടെ. സകല നന്മകളും നേരുന്നു 🙏🙏
@BijuAM-tr8rj
@BijuAM-tr8rj 4 ай бұрын
സാർ, ഗംഭീര വിശകലത്തിന് അഭിനന്ദനങ്ങൾ.... സംഘ പരിവാർ എന്ന കള്ള നാണയത്തെ തുറന്ന് കാണിച്ച സാറിന് അഭിനദനങ്ങൾ
@georgenj2566
@georgenj2566 4 ай бұрын
പച്ചസംഘം അടിപൊളിയാണ്.
@Nimeshkoratur
@Nimeshkoratur 4 ай бұрын
പച്ചസംഘം ലോകചരിത്രത്തിൽ എന്നും ക്രിസ്ത്യാനികളെ സംരക്ഷിച്ചിട്ടേ ഉള്ളൂ!!!! 🤣🤣​@@georgenj2566
@saju9172
@saju9172 4 ай бұрын
​@@georgenj2566രണ്ടും ഒരു നാണയത്തിൻ്റെ ഓരോ വശങ്ങൾ 😂😂
@rajanjohn9158
@rajanjohn9158 4 ай бұрын
ആ നിലപാടാണ് ബഹു പാസ്റ്റർ ചെയ്തത് 👌
@abrahamkaithakuzhiyil4469
@abrahamkaithakuzhiyil4469 4 ай бұрын
ഈ രാജ്യത്തെ പറ്റി ദൈവത്തിന് ചില പദ്ധതികൾ ഉണ്ട്. അത് നടപ്പാക്കാൻ ഇവിടെ ഇങ്ങനെയൊക്കെ ആകണം
@ShalomSherin
@ShalomSherin 4 ай бұрын
Who cares about God's will ?😢 Church group and leadership have their own interest 😂😂
@abeyjohn8166
@abeyjohn8166 4 ай бұрын
BJP tholkkum urappu
@truthseekerandprovidemedia614
@truthseekerandprovidemedia614 2 ай бұрын
​@@abeyjohn8166 Initu epo jayichalo😂
@varughesemg7547
@varughesemg7547 4 ай бұрын
താങ്കളുടെ ധീരമായ നിലപാടുകൾക്ക് സല്യൂട്ട്' ദൈവം മേൽക്കുമേൽ ശക്തീകരിക്കട്ടെ .
@truthseekerandprovidemedia614
@truthseekerandprovidemedia614 25 күн бұрын
you are wrong
@rajanjohn9158
@rajanjohn9158 4 ай бұрын
ശശി തരൂരൊന്നും ഇനി ജയിച്ചിട്ട് കാര്യമില്ല സാഹിത്യമല്ല സാഹചര്യം നോക്കി വികസന പ്രവർത്തനം നടത്താൻ കഴിയുന്ന ഒരാളാകട്ടെ ഇപ്രാവശ്യത്തെ MP 🤪
@kunjachanchackochan6113
@kunjachanchackochan6113 4 ай бұрын
Manipur, Karnataka വടക്കേ ഇന്ത്യ ഇവിടങ്ങളിൽ ദൈവ ജനം ദൈവം ദാസന്മാർ ഇവരെ ഒന്നു ഓർത്താൽ നന്ന്.
@SureshYadav-gk3os
@SureshYadav-gk3os 4 ай бұрын
യൂദ യ്ക്ക് ഒറ്റുകാശ്. അല്ലാതെന്ത്, ആർക്കു വന്നാലെന്ത്?
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Manipur evide vilabenda, manipur nadakunathu gothra kalapamanu, kukki, maithikal. Avril chilar Christian aayi enu paranu chila gothra sobhavam vedinila.
@SureshYadav-gk3os
@SureshYadav-gk3os 4 ай бұрын
@@truthseekerandprovidemedia614 അറിയാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായം പ്രദീക്ഷിക്കുന്നില്ല.
@jayagopi362
@jayagopi362 4 ай бұрын
Praise the Lord pastor 👏very good message 👏🌹God bless you 👏🌹🙏
@truthseekerandprovidemedia614
@truthseekerandprovidemedia614 25 күн бұрын
atheham paranathil elathinode eniku yochipila. global issue - aagola sahachariyam kanakileduthu nijan bjp vote chaythu
@pkbabu108
@pkbabu108 4 ай бұрын
എല്ലാവർക്കും അവരവരുടെ ഉദരമാണ് പ്രശ്നം പാസ്റ്റർമാർ ബിജെപി ക്ക് വോട്ട് ചെയ്തത് ബിജെപി യുടെ ഇലക്ടറൽ ബോണ്ട് വിഹിതം കിട്ടിയത് കൊണ്ടാണ് ഇപ്പോ പണം ബിജെപി യുടെ പക്കൽ മാത്രം
@jacobpunnilam9077
@jacobpunnilam9077 4 ай бұрын
ഞാനൊരാൾ വോട്ടുചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്ന നിലപാട് ശരിയല്ല. സമുഹത്തിൽ ശ്രദ്ധിക്കപ്പെടുകയും ചിലരെങ്കിലും ഫോളോ ചെയ്യാനാഗ്രഹിക്കുകയും ചെയ്യുന്നവർ ഇത്തരം നിലപാടുകൾ പരസ്യമായി സ്വികരിക്കാൻ പാടില്ല.. വൃക്‌തിപരം എന്ന നിലയിൽ ഓരോരുത്തരും ഇങ്ങനെ ചെയ്താൽ അത് വരാൻ പോകുന്ന ഭരണകൂട ഭീകരതയുടെ ആക്കം കൂട്ടുകയേ ഉള്ളൂ. മറിച്ച് കേരളത്തിലെ വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച്, ശക്തമായ ഒരു പ്രതിപക്ഷ വക്തമായി ഒന്നടങ്കം നിലകൊണ്ടാൽ അത് സംഘ പരിവാർ ശക്തികൾക്ക് ഒരു മുന്നറിയിപ്പായിമാറും...പിന്നെ ഇടതുപക്ഷത്തിനു ചെയ്തിട്ടു കാര്യവുമില്ല, വലതുപക്ഷത്തിനു ചെയ്യാൻ മനസ്സുംഇല്ല . എന്നുള്ളവർക്ക് ഇത്തരം നിലപാടുകൾ സ്വീകരിക്കാം. ഫലം ഭരണകൂട ഭീകരതയ്ക്കു തന്നെ
@phoenixvideos2
@phoenixvideos2 4 ай бұрын
19.30 മഹാരാഷ്ടയിൽ ചില ക്രിമിനൽ സിനെ നേരിടനാണ് ഗുരുജി ഗോൾ വാൾ കർ ബ്രാഹ്മണസേന ഉണ്ടാക്കിയത് അതിന് വിചാരധാര വേദപുസ്തകവുമുണ്ടാക്കി ഹിറ്റ്ലർ മുസോളനി മാരെ യുറോപ്പിൽ സന്ദർശിച്ച് ഫാസിസ Techinics പഠിച്ചു പ്രയോഗം തുടങ്ങി
@user-qk8mt7by7u
@user-qk8mt7by7u 4 ай бұрын
Well said ❤
@truthseekerandprovidemedia614
@truthseekerandprovidemedia614 25 күн бұрын
i don t think so
@Valsa-ee1dv
@Valsa-ee1dv 4 ай бұрын
ഏത് വിഷയത്തെയും ,ചങ്കുറപ്പോടെ നീരി ടാനുള്ള ദൈവിക കൃപ ലഭിച്ച ഒരു അതുല്യമനുഷ്യജന്മം: എപ്പോഴും യേശുകർത്താവ് കൂടെ ഉണ്ടാവട്ടെന്ന് പ്രാത്ഥിക്കുന്നു
@KoyaKutti-el3zr
@KoyaKutti-el3zr 4 ай бұрын
ഇയാൾക്ക് ചങ്കുറപ്പു പോയിട്ട് അണ്ടിയുറപ്പ് പോലുമില്ല
@joseabraham4453
@joseabraham4453 4 ай бұрын
Excellent analysis! Hypocrites don't have any values. Power corrupts . Money corrupts politicians like nothing else.
@sgtpbvr6143
@sgtpbvr6143 4 ай бұрын
പുലിപ്പുറത്തിരിക്കുന്നവന്റെ ചിരി പോലെയാണ് സംഘപരിവാറുമായി ചേർന്ന് നിൽക്കുന്ന പാതിരിമാർ. പുലിക്കു വിശക്കുമ്പോൾ അവൻ വിഴുങ്ങും അപ്പോൾ ചിരിമാറി കരച്ചിലാകും
@thomasvarghese4290
@thomasvarghese4290 4 ай бұрын
😂😂
@jacobc7345
@jacobc7345 4 ай бұрын
Congratulations, dear pastor
@geojosephgeojoseph266
@geojosephgeojoseph266 4 ай бұрын
ഇടതനും വലതനും ബിജെപി യും ശരിയല്ലെങ്ങിൽ ആർക്ക് വോട്ട് ചെയ്യും 🤔..... ആർക്കു വോട്ട് ചെയ്യണം അത് ഓപ്പൺ ആയി പറഞ്ഞാലല്ലേ മനസിലാകൂ 🤔
@georgenj2566
@georgenj2566 4 ай бұрын
ഒറ്റ ഉത്തരം ട്വന്റി20 മാത്രം.
@mariammaabraham8436
@mariammaabraham8436 4 ай бұрын
വർഗ്ഗീയ വിഷം അല്ലാത്ത ഒരാൾക്ക് വോട്ട് ചെയ്യുക... വർഗ്ഗീയ വിഷങ്ങൾ ആണെങ്കിൽ ഒരിക്കലും ദേശത്തു സമാധാനം കിട്ടില്ല
@babugeorge4438
@babugeorge4438 4 ай бұрын
Yesuvine ottikoduth udamaranu
@ansellouis5632
@ansellouis5632 4 ай бұрын
Bjp
@bibinpeter4932
@bibinpeter4932 4 ай бұрын
👍🏻👍🏻👍🏻
@SheebaFelix-ul1lr
@SheebaFelix-ul1lr 4 ай бұрын
🙏🏻 praise the lord paster. തങ്ങളുടെ എല്ലാ message കേൾക്കുകയും ബൈബിൾ നെക്കുറിച്ചു കൂടുതൽ അറിവ് കിട്ടാനും സഹായിക്കുന്നു. Paster പറയുന്നതിനെ കുറിച്ചുള്ള viedio ഞാനും കണ്ടിരുന്നു .30 വെള്ളി കാശിനു ഒറ്റി ക്കു kodutha ചരിത്രം ആവർത്തിക്കുന്നു ദൈവവചനം നിവർത്തീകരിക്കാൻ അന്ത്യ കാലത്തു ദൈവം ചിലരെ സാത്താനെ എൽപ്പിക്ക്കിം. 🙏🏻
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Kariyam manasilaki vilayiruthan kazhiyatha thane pole ulavana judas. Apol ldf, udf vanitu pfi thirichu vilichu bheekara prevarthanam chaythote Eno? Aagola sahachariyam kudi kanakileduku sahodara. Pastor mathram paranu kelkathe soyam kariyangal Vila iruthi padiku.
@gameg7210
@gameg7210 4 ай бұрын
Absolutely right
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Enthu right?
@Jojerjack
@Jojerjack 4 ай бұрын
അടിപൊളി ❤
@sasikv4255
@sasikv4255 4 ай бұрын
കേരളത്തിൽ evmൽ കൂടി യാല്ലേ പോളിംഗ് നടന്നതു.? ആണെങ്കിൽ എങ്ങനെ പറയാൻ പറ്റും ബിജെപി ജയിക്കില്ല എന്നു.
@philipvarghese2366
@philipvarghese2366 4 ай бұрын
അത് ഒരു പോയിന്റ് ആണ്. എങ്കിലും. പറയട്ടെ... EVM. Fixing നടക്കുന്നത്... Match Fixing പോലെ ആണ്... സൂക്ഷിച്ചു സ്വാഭാവികം എന്ന് തോന്നുന്ന വിധത്തിൽ ആണ്. അത് കൊണ്ട് കേരളം പോലെയുള്ള സ്ഥലങ്ങളിൽ ചെയ്യാറില്ല... വ്യക്തമായ കോലാഹലമോ മറ്റു സംഭവങ്ങളോ ഉണ്ടാക്കാതെ ചെയ്യാറില്ല. പിന്നെ EVM exchange ചെയ്യേണ്ടതുമുണ്ട് (BJP EVM, ELECTION COMMIISSION ന്റെ EVM, ഉമായി ). അല്ലാതെ EVM സോഫ്റ്റ്‌വെയർ മാറ്റിയാണെങ്കിൽചിലപ്പോൾ സാധിക്കാം.
@akkusuttan
@akkusuttan 4 ай бұрын
അത് കേരളമായതു കൊണ്ടു തന്നെ
@sasikv4255
@sasikv4255 4 ай бұрын
@@philipvarghese2366 evm ൽ timer settings ഉണ്ടെന്നും പറയുന്നു programming ചെയ്തു വച്ചിരിക്കുന്ന സമയത്തിനു ശേഷം വോട്ടുകൾ നിർദ്ദിഷ്ട പാർട്ടിക്കു automatic ആയി ചെയ്യുമെന്നും പറയുന്നു.അപ്പോൾ evm exchange ൻ്റെ ആവശ്യമില്ലല്ലോ.
@phoenixvideos2
@phoenixvideos2 4 ай бұрын
മനുഷ്യനു വേണ്ടി ദൈവത്തിനു ജീവത്യാഗം ചെയ്യാമെങ്കിൽ സനാതനികൾക് വേണ്ടി തങ്ങൾക്കും ജീവൻ കൊടുക്കാമെന്നു കരുതി കാണും പാസ്റ്റർമാർ
@panfi9166
@panfi9166 4 ай бұрын
സംഘപരിവാരങ്ങളുടെ അകക്കാമ്പുകളിൽ ഇത്തരം കാർക്കോട വിഷം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നകാര്യം വെളിപ്പെടുത്തി തന്ന പാസ്റ്റർക്ക് നന്ദി.
@RajendranRaghuvaran
@RajendranRaghuvaran 4 ай бұрын
പാസ്റ്ററുടെ വിഷമോ ?
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Edo Panife, kadanupoda. Apol ldf, congree vanu pfi thirichu vilichu beekarapervarthanam nadathikote eno?
@SebastiniColhi
@SebastiniColhi 4 ай бұрын
ഇരുട്ടിൽ തപ്പുന്ന പാവം 'സ്വയം പ്രഖ്യാപിത no:1പാസ്റ്റർ'
@sasikv4255
@sasikv4255 4 ай бұрын
@@truthseekerandprovidemedia614 ആദൃം എഴുതാൻ പടിക്കു.manglish വായിച്ചു മനസ്സിലാക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ടു.
@sasikv4255
@sasikv4255 4 ай бұрын
@@SebastiniColhi പിന്നെന്താ സർക്കരിൻ്റെ സർട്ടിഫിക്കറ്റ് വേണോ?പേരു സെബാസ്ടൃൻ ക്രിസ്ത്യാനിയുടേതു. ഹ!!കഷ്ടം.വളർത്തു ദോഷം.
@samuelvargheesejohnny1810
@samuelvargheesejohnny1810 4 ай бұрын
കേരളത്തിൽ വികസനം ആണ് പ്രശ്നം. ശശി നല്ല ആളാണ്. എന്ത് വികസനം കൊണ്ടുവന്നു. പിന്നെ തല വെട്ട് കേരളത്തിൽ നടക്കില്ല. ഏത് പാർട്ടിവന്നാൽ അക്രമം ഇല്ലാതാകും അത്‌ കൂടെ പറയണം. താങ്കൾ വോട്ട് ചെയ്യാത്ത താങ്കൾ പറയാൻ അവകാശം ഇല്ല.നിങ്ങൾ ഇനിയും വീട്ടിൽ ഇരുന്നു പ്രതിക്കുക. ചൊറിയാതിരിക്കുക
@SureshYadav-gk3os
@SureshYadav-gk3os 4 ай бұрын
വികസനം വരുമോ? ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ മാതൃകയിലാണ് വികസനം വരുന്നതെന്ന് പറയൂ.
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 4 ай бұрын
എന്തോന്നടെ😊 വികസനം 😂😂 ഗുജറാത്തിൽ രാവിലെ മൊന്തയും പിടിച്ചു തൂറാൻ കുറ്റി കാടും തപ്പി നടക്കുന്ന വികസനം മതിയാകുമോ!😂😂.
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 4 ай бұрын
സംഘികൾ ഭരിക്കുന്ന നാട്ടിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ! ഹരിയാന 28ൽ 10 ഗുജറാത്ത് 28 ൽ 16 രാജസ്ഥാൻ 28ൽ 18 ആസാം 28ൽ 23 Up 28 ൽ 24 മധ്യപ്രദേശ് 28 ൽ 25 സിംഗപ്പൂരിനേക്കാൽ മോദിജി വികസിപ്പിച്ചെന്ന് തള്ളപ്പെടുന്ന മോദിജീയുടെ സ്വന്തം ഗുജറാത്ത് 16 സ്ഥാനത്തും, bjp തൊടാത്ത കേരളം, 2 ആം സ്ഥാനത്തും!
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 4 ай бұрын
സംഘികൾ ഭരിക്കുന്ന നാട്ടിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ! ഹരിയാന 28ൽ 10 ഗുജറാത്ത് 28 ൽ 16 രാജസ്ഥാൻ 28ൽ 18 ആസാം 28ൽ 23 Up 28 ൽ 24 മധ്യപ്രദേശ് 28 ൽ 25 സിംഗപ്പൂരിനേക്കാൽ മോദിജി വികസിപ്പിച്ചെന്ന് തള്ളപ്പെടുന്ന മോദിജീയുടെ സ്വന്തം ഗുജറാത്ത് 16 സ്ഥാനത്തും, bjp തൊടാത്ത കേരളം, 2 ആം സ്ഥാനത്തും!
@alicepurackel7293
@alicepurackel7293 4 ай бұрын
ഇയാൾ വോട്ട് ചെയാതെ ആണ് വന്നിരുന്നു പുലമ്പുന്നത്.അരിവാൾ ഒന്നും കാണാഞ്ഞതുകൊണ്ടായിരിക്കും വോട്ട് ചെയ്യാതിരുന്നത് 😂😂😂😂
@sammunjanat
@sammunjanat 4 ай бұрын
Very correct... said exactly...
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Enthu correct? Apol evide hamas bharichote Eno?
@shajan9744
@shajan9744 4 ай бұрын
ഒരു പാസ്റ്റർക്ക് 3000 രൂപ വച്ച് കിട്ടി, പിന്നെ ഒന്നാംതരം സദ്യയും എന്നാണ് പണം വാങ്ങിയ ഒരാൾ പറഞ്ഞത്
@ramakrishnan1756
@ramakrishnan1756 4 ай бұрын
സത്യ സന്തമായ വിലയിരുത്തൽ👍
@dharmarajdharmaraj7702
@dharmarajdharmaraj7702 4 ай бұрын
പ്രശസ്ത സുവിശേഷകൻ രാമേശ്വരം M പൗലോസ് പാസ്റ്ററുടെ ജ്യേഷ്ഠൻ യേശുദാസ് പാസ്റ്റുടെ മകൻ ഗോഡ് വിൻ പാസ്റ്റർ വെള്ളറട അയാളും ഇക്കൂട്ടത്തിൽ യൂദാസിൻ്റെ വേഷത്തിൽ ഉണ്ടായിരുന്നുവെന്ന് നാട്ടിൽ നിന്ന് അറിയാൻ കഴിഞ്ഞു:
@Menorah-xq6gd
@Menorah-xq6gd 4 ай бұрын
Praise the Lord paster🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@gopikrishnantm5292
@gopikrishnantm5292 4 ай бұрын
Vote ചെയ്യാത്തത് ശരിയായില്ല sir
@user-zv2ux1jg9c
@user-zv2ux1jg9c 4 ай бұрын
വടക്കൻ ജില്ലകളിൽ നിന്നും തിരുവനന്തപുരത്തു വന്ന് I p c യുടെ ചില നേതക്കന്മാര ഈ ചെറ്റത്തരത്തിന് നേതൃത്വം കൊടുത്തത് അനിൽ സാർ സംസാരിക്കുമ്പോൾ ഇവന്മാരുടെ പേരുകൾ പറയുന്നത് നല്ലതാ
@mathewsk.abraham8183
@mathewsk.abraham8183 4 ай бұрын
👍
@threestar7887
@threestar7887 4 ай бұрын
തിരുവനന്തപുരം ജില്ലയിലെ ബന്തിക്കോസ്ത് മാസ്റ്റർമാർക് നല്ല രീതിയിൽ പൈസ കിട്ടിയിട്ടുണ്ട് ചന്ദ്രശേഖർ എല്ലാ പാസ്റ്റർമാരെയും പോക്കറ്റിലാക്കി കുറെ ക്രിസ്ത്യാനികളെയും പോക്കറ്റിൽ ആക്കി
@jayakumarc9728
@jayakumarc9728 4 ай бұрын
. എതിർക്കേണ്ടവനെ എതിർത്തു തോൽപ്പിക്കുവാനുള്ള അവസരം വിനിയോഗിക്കാതെ ഗീർവാണം വിടൽസ് അങ്ങ് നിർത്തിയേക്കൂ പാസ്റ്ററെ..... .
@rajanjohn9158
@rajanjohn9158 4 ай бұрын
പത്തനംതിട്ട ക്കാരെ കണ്ടു പഠിക്കണം ഏതെടുത്താലും 50 പൈസ പോലെ 🤪🤪🤪🤪🤪പൊട്ടിയെ കൊടുത്തിട്ടു ഭ്രാന്തിയെ മേടിക്കും തീർച്ച 🤪
@civicpilvanos5782
@civicpilvanos5782 3 ай бұрын
ബിജെപി സീറ്റ കിട്ടില്ല പോലും .. സുരേഷ് ഗോപി ജയിക്കില്ല പോലും.. ഇനി അച്ഛൻ പട്ടം ഉപേക്ഷിച്ച്.. ശൗര്യം ചെയ്യാൻ ഇറങ്ങു അച്ചോ 😜😜😜
@koshytvelil3578
@koshytvelil3578 4 ай бұрын
Bravo Pastor!!
@thottitharavavajoy9639
@thottitharavavajoy9639 4 ай бұрын
കാശ് മേടിച്ച് കീശയിൽ ഇട്ട പാസ്റ്റർ മാർ റിസൽട്ട് വരുന്ന അന്ന് തന്നെ അടിമേടിയ്കാൻ തുടങ്ങും കാശ് മേടിക്കാത്ത പാസ്റ്റർ മാർ കേന്ദ്രത്തിൽ സർക്കാർ വന്നതിന് ശേഷം അടിമേടിയ്കാൻ തുടങ്ങും
@truthseekerandprovidemedia614
@truthseekerandprovidemedia614 25 күн бұрын
kedanupoda, enitu cpm, congress vanitu enithna islamika bharanam varano? nadu shariat niyamthil aakano?
@gameg7210
@gameg7210 4 ай бұрын
Salute you sir .
@martvarm
@martvarm 4 ай бұрын
You are very eloquent 👍
@SunilKumar-qc1mq
@SunilKumar-qc1mq 4 ай бұрын
B j p വരണം
@bovassamuel8355
@bovassamuel8355 4 ай бұрын
Ipc&church of God teams
@gameg7210
@gameg7210 4 ай бұрын
God bless
@augustinekj9765
@augustinekj9765 4 ай бұрын
👍✋
@josephpv6039
@josephpv6039 4 ай бұрын
❤❤,
@tomytomyjoseph1042
@tomytomyjoseph1042 4 ай бұрын
പാസ്റ്ററെ, പാമ്പും ചാകരുത്, വടിയും ഒടിയരുത് കേട്ടോ.....
@bobassimson8356
@bobassimson8356 4 ай бұрын
Very good👍👍👍
@suseendrakumar5619
@suseendrakumar5619 4 ай бұрын
പാസ്റ്റർ കാലം. താങ്കൾക്ക് മടുപടി തരുന്നതാണ്. കുറച്ച് കൂടി പഠിക്കുക+കണ്ണു തുറന്ന് ലോകത്തേ നോക്ക്. : പിന്നെ മനുസ്മൃതിയും കൊണ്ട് ഇങ്ങോട്ട് വരണ്ടാ. താങ്കൾ പഠിക്കാത ഗീതയിയേ വചനം നായയേയും നായേതിന്നുന്ന ചണ്ടാഇനേയും ബ്രാമണ നേയും സമമായി കാണുന്നവൻ യോഗി പോയി പഠിക്ക് എന്നിട്ട് കുത്തിത്തിരിപ്പ് ഉണ്ടാക്ക് ആത്മാവിൻ്റെ 9 ഗുണങ്ങൾ അറിയാത്ത പാസ്റ്റർ
@babugeorge4438
@babugeorge4438 4 ай бұрын
Namuku Bharathathil samadanam venam
@josukuttygeorge5643
@josukuttygeorge5643 4 ай бұрын
മണ്ടത്തര നിരീക്ഷണമാണല്ലോ പാസ്റ്ററേ... കഴിഞ്ഞ തവണത്തേക്കാൾ BJP എത്രയധികം വോട്ടു പിടിച്ചു എന്ന് നമുക്ക് കാണാം... ഇത്തവണ ഒന്നോ രണ്ടോ സീറ്റ് BJP ക്ക് ഉറപ്പാണ്. താങ്കൾ താങ്കളുടെ കാഴ്ചപ്പാട് പറയുന്നു.. മറ്റുള്ളവർ അവരുടെ കാഴ്ചപ്പാടുകൾ പറയുന്നു.. അവർക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുന്നു.. അതിന് അസിഹിഷ്ണത വേണ്ട. ഇലക്ഷൻ കഴിയുമ്പോൾ താങ്കളുടെ കണക്കുകൾ ശരിയാണോ എന്നു കാണാം...
@sasikv4255
@sasikv4255 4 ай бұрын
ശരിയാ.evmൻ്റെ കാരൃം.പാസറ്റർ ഓർത്തു കാണില്ല.
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Ee pastorinu, election kurichu parayan yogiyamila.
@Sabu-Konodiyel.
@Sabu-Konodiyel. 4 ай бұрын
Nice talk
@calebdrezel9090
@calebdrezel9090 4 ай бұрын
10.33. Pls explain your solution to rule in india. Do u want Rahul kido to rule india 🤔.
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Then become caliphate country and establish shariah law
@schahul123
@schahul123 4 ай бұрын
ഓമന പൂമര താമര പൂവേ രാവ് മാഞ്ഞിലെ ഇനിയും നേരമായില്ലേ വിരിയാൻ താമസം എന്തേ?❤
@cecilcorreya7681
@cecilcorreya7681 4 ай бұрын
👍👌
@sajisukumar3323
@sajisukumar3323 4 ай бұрын
Good
@josejoseph2976
@josejoseph2976 4 ай бұрын
No politics,no sword,no nakedness can prevent me from embracing Christ Jesus.
@chackoxavier5835
@chackoxavier5835 4 ай бұрын
ബിജെപി ❤️
@RajanRajan-ew1pe
@RajanRajan-ew1pe 4 ай бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ പബ്ലിക് ആയിട്ട് ഓരോ സ്റ്റേറ്റിലും നിർത്തലാക്കി ബിജെപിക്ക് വോട്ട് ചെയ്യാൻ പറ്റും ജയിക്കുകയും ചെയ്യും
@anshaanshif8828
@anshaanshif8828 4 ай бұрын
👏👏👏👏👏👏
@josejose7972
@josejose7972 4 ай бұрын
കേരളം മറ്റൊരു കാശ്മീരാകാതിരിക്കാൻ ഹമാസിനാൽ ഭരിക്കാതിരിക്കാൻ എൻ്റെ വോട്ട് BJP ക്കായിരുന്നു ഇനിയും ചെയ്യും . കേരളം എന്തായാലും നന്നായില്ലേലും ഭാരതം BJP ഭരിക്കും.😊😊
@peterk9926
@peterk9926 4 ай бұрын
Me too support BJP💯💥👌
@charlescabbage7044
@charlescabbage7044 4 ай бұрын
Ethenkilum theevra swabhaavam Ulla samoohatheyanu Ningal Lakshyam vekkunthu enkil BJP ye Yum athupole kaanande...allenkil enthaanu Ningal BJP IL kaanunnthu .
@yourcompanion4423
@yourcompanion4423 4 ай бұрын
Keralam nannayi aanu irikkane. India mudiyunnu
@beenageorge7273
@beenageorge7273 4 ай бұрын
ടg👌
@peterk9926
@peterk9926 4 ай бұрын
@@yourcompanion4423 - എന്ന് കേരളത്തിൽ വേലയും കൂലിയുമില്ലാതെ നാടുവിട്ട കമ്മിപ്പരിഷ..
@depam3268
@depam3268 4 ай бұрын
John. 18 :- 36 .
@user-me8bu8di4c
@user-me8bu8di4c 4 ай бұрын
ഒരു വിവരദോഷി, ഇവനെയൊക്കെ എന്ത് ചെയ്യണം
@roymathewmathew5365
@roymathewmathew5365 4 ай бұрын
ഒരിക്കൽ ഒരു താമര പോലും വിരിയാതിരുന്ന രാജ്യത്ത് താമരപ്പാടമുണ്ടാക്കാമെങ്കിൽ കേരളം ഒരു പ്രശ്നമാണോ...?????
@CHICHINICHA
@CHICHINICHA 4 ай бұрын
👍
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 4 ай бұрын
🇮🇳KEEP🔝GOING🇮🇳 RESPECTED🙏 PATRIOTIC🇮🇳 BRAVO🇮🇳⛪ CHRISTIAN⛪PASTOR⛪🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@pushpanair1928
@pushpanair1928 4 ай бұрын
നിങ്ങൾക്ക് 10 രൂപയ്ക്കു പെട്രോൾ തന്നാലും ക്രിസ്ത്യാനികൾ ബിജെപി ക്ക് വോട്ടു ചെയ്യില്ല. എന്നു നല്ലതു പോലെ അറിയാം.
@SasiKumar-ft7bu
@SasiKumar-ft7bu 4 ай бұрын
Bjp is a communal party it's against Christians and Christianity
@sasikv4255
@sasikv4255 4 ай бұрын
അതിനു മതിയായ കാരണമുണ്ട്.ആയിരക്കണക്കിനു വർഷങ്ങൾ മനുവാദികളുടെ അടിമകളായി തൊട്ടു കൂടാത്ത വരും തീണ്ടിക്കൂടാ ത്തവരുമായി പൊതുവഴിയിൽ പകൽ സമയത്തു നടക്കാൻ അനു വാദമില്ലാതിരുന്ന ഒരു വലിയ കൂട്ടം ജനങ്ങൾ മനുസ്മ്രിതിയെന്ന നുകത്തിനു കീഴിൽ അടിമകളായി കിടന്നവരെ വളരെ ബുദ്ധിമുട്ടിയാണ് ക്രിസ്തൃൻമിഷ്നറിമാർസ്വതന്ത്രരാക്കിയതു അംബേട്കറിനെപുതിയ സംവിധാനം എഴുതാൻ സഹായിച്ചതു ബ്രിട്ടീഷ് ഭരണകർത്താക്കൾ തന്നെആയിരുന്നു.എല്ലാവർക്കും തുലൃ നീതി ഉറപ്പാക്കി അടിമത്വത്തിൽ നിന്നും വിടുതലായി എന്നുറപ്പു വരുത്തി ജനായത്ത ഭരണം ഏർപ്പെടുത്തി ഇംഗ്ലീഷ് കാർ പോയി.പുതിയ സംവിധാനത്തിനു ബിജെപി ക്കാർ അന്നുംഎതിരായിരുന്നു. വീണ്ടും പഴയ മനുസ്മ്രതി കൊണ്ടു വരാൻ കാത്തിരിക്കുന്ന ബിജെപിക്കു ക്രിസ്തൃനികൾ വോട്ടു ചെയ്യുക എന്നു പറഞ്ഞാൽ ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുലൃം.
@sureshjohn2218
@sureshjohn2218 4 ай бұрын
​@@sasikv4255 കൃത്യമായ ഉത്തരം പക്ഷേ ആയിരം വർഷത്തെ പഴക്കം ഒന്നും വേണ്ട കഴിഞ്ഞ തലമുറവരെ അടിമത്തം കേരളത്തിൽ ഉണ്ടായിരുന്നു. ഇന്നും ഇവർ ഇതെല്ലാം മനസ്സിൽ കൊണ്ടുനടക്കുന്നു.
@sureshjohn2218
@sureshjohn2218 4 ай бұрын
വെറുതെ ഇരിക്കുമ്പോൾ കേരള ചരിത്രം ഒന്ന് വായിച്ച് പഠിക്ക്. താഴ്ന്ന ജാതികളെ കൊണ്ട് നടത്തിയ അടിമപ്പണികളും കഷ്ടപ്പെടുത്തലും അറിയാൻ കഴിയും അവർ അനുഭവിച്ച കഷ്ടതകൾക്ക് ആശ്വാസം ക്രിസ്ത്യൻ മിഷ്യനറികൾ മാത്രം. നല്ല വിദ്യാഭ്യാസം കൊടുത്തു. 1981 വരെ മലബാറിൽ വിദ്യാഭ്യാസം വളരെ കുറവായിരുന്നു സാക്ഷരത റിപ്പോർട് നോക്കിയാൽ അറിയാം
@sasikv4255
@sasikv4255 4 ай бұрын
@@sureshjohn2218 ഞാനും കൂടി ചിലതു പറയാം. ക്രിസ്ത്യാനികളെ ഉപദ്രവിക്കന്നവരാരെന്നു മനസ്സിലാകും അവരെ എന്തിനാണു ഉപദ്രവിക്കുന്നത് എന്നും.സംഘപരിവാറിൻ്റെ ഏതെങ്കിലും ഒരു വിഭാഗത്തെ ക്രൈസ്തവർക്കു എതിരായി ഉപയോഗിക്കുന്നു.സംഘപരിവാർ ബ്രാഹ്മണ/അല്ലെങ്കിൽ ഉയർന്ന വർഗത്തിൽ പെട്ടവരുടെ സംഘടനയാണ് എങ്കിലും അവരെല്ലാരും വടിയും വാളുമെടുത്തു വരുന്നില്ല.മുൻ നിരയിൽ ഒന്നു രണ്ടു പേരു കാണും ഉയർന്ന ജാതിക്കാർ. ബാക്കി കൂടുതലും ഒരു കാലത്ത് അവരാൽ പീഡിപ്പിക്കപ്പെട്ടിരുന്ന SC,st, obc വർഗത്തിൽ പെട്ട തൊഴിൽ രഹിതരായ സമുഹത്തിനു തന്നെ തലവേദനയായി മാറിയ ചെറുപ്പക്കാരുടെ ഉള്ളിൽ ക്രിസ്തൃൻ വിരോധത്തിന്റെ വിഷം കുത്തിവച്ചു.രാജൃസ്നേഹത്തിൻ്റെ പേരും പറഞ്ഞു ,അവരെ സമുഹത്തിൽ തുലൃസ്ഥാനം കൊടുക്കാനായി കാടും മേടും താണ്ടി അവരെ കണ്ടു പിടിച്ച്, പട്ടിണി മാറ്റാൻ ആഹാരം കൊടുത്തു,നഗ്നരായിരുന്നവർക്കു വസ്ത്രം കൊടുത്തു,വിദ്യാഭ്യാസം കൊടുത്തു വെളിച്ചം പകർന്നു നൽകിയ അവരുടെ ആരോഗൃ രക്ഷക്കായി ആശുപത്രികൾ ഉണ്ടാക്കി.അവരെ മനുഷൃരാക്കിയ ക്രിസ്ത്യാനികളെ എന്തിനാണ് ഉപദ്രവിക്കുന്നത് എന്നു അവർക്കറിയില്ല. അവർ പറയുന്നു ക്രൈസ്തവർ അവരുടെ സനാതന ധർമ്മത്തെ എതിർക്കുന്നു ഞങ്ങളുടേതു സനാതനമാണു ക്രൈസ്തവർ 2000 വർഷങ്ങൾ പഴക്കമുള്ളതെന്നു. അതെ ഒന്നും അറിയാതിരുന്ന അജ്ഞതയുടെ കാലത്തു കല്ലിനെയും മരത്തേയും,പാമ്പിനേയും ,കുരങ്ങിനേയും സേവിച്ചു ഇവരാണെൻ്റെ സ്രഷ്ടാവ് എന്നു പറഞ്ഞിരുന്ന ജനങ്ങൾക്കു സതൃ ദൈവത്തെ പരിചയ പ്പെടുത്തി അങ്ങനെ ജനങ്ങൾ ബോധവാൻമാരിയി മാറിയപ്പോൾ പണ്ടത്തെപ്പോലെ ഏറാൻ മൂളി ഓഛാനിച്ചു നിൽക്കാതെ ഒപ്പത്തിനൊപ്പം നിൽക്കാതെ, അന്ധവിശ്വാസം വിട്ടു സതൃം മനസ്സിലാക്കി സ്രഷ്ടാവിലേക്കു തിരിഞ്ഞപ്പോൾ സഹിക്കാതെ വീണ്ടും പഴയ മനുസ്മ്രതി കൊണ്ടു വരാൻ കാത്തിരിക്കുന്ന സാത്താനൃ ശക്തിക്കധീനപ്പെട്ടിരിക്കുന്ന ബിജെപിക്കു ഭയങ്കര കലാപത്തെ നേരിടേണ്ടിവരും.ക്രൈസ്തവർ ഒന്നും ചെയ്യില്ല പക്ഷെ ഇന്നു നിങ്ങൾ സനാതന ധർമ്മത്തിന്റെ രക്ഷക്കായി വാളും വടിയും കൊടുത്തു ഉപയോഗിക്കുന്നവർ തന്നെ അവരെ തിരിഞ്ഞു കൊത്തും.ബിജെപി വീണ്ടും വന്നാൽ എന്തു സംഭവിക്കും ഒരു വർഷം കാത്തിരിക്കുക.
@FreeZeal24
@FreeZeal24 3 ай бұрын
The light is too much... Please analyse light next time✋
@vargheseem1767
@vargheseem1767 4 ай бұрын
👌💪🙏🙏🙏🙏🙏
@rajeevanr5059
@rajeevanr5059 4 ай бұрын
പാസ്‌റ്റ്‌റേ, പാസ്റ്ററുടെ ഭൂതി ഇനി ഈ നാട്ടിൽ പഴയത് പോലെ വേരോടില്ല. താങ്കൾക്ക് ഒരു പാട് നിരാശ ബാധിച്ചിരിക്കുന്നു. അതിൽ നിന്നും ഉണ്ടായ ഒരു വീക്ഷണമാണ് താങ്കളുടേത്.
@kunjumonsharonkunjumonshar1094
@kunjumonsharonkunjumonshar1094 4 ай бұрын
ഒരു രൂപ വോട്ടു കൊടുത്താൽ , ഒരു ബിരിയാണിയും, യൂദാ തുട്ടും കൂടെ പോരും😂😂😂
@jainibrm1
@jainibrm1 4 ай бұрын
Super❤️
@RajanRajan-ew1pe
@RajanRajan-ew1pe 4 ай бұрын
ഇല്ലെങ്കിൽ ഇതൊക്കെ പബ്ലിക് ആയിട്ട് പുതിയ നിയമം എഴുതി വരട്ടെ
@MercyPaul-cm1in
@MercyPaul-cm1in 4 ай бұрын
👍👍👍👏👏👏🙏
@babupp5033
@babupp5033 4 ай бұрын
Ltd only communist talk 2percent bramins 60 percent lalilith what can do? Fundamentals note write for lalith only Ambeker note write
@bineeshcnabineesh8631
@bineeshcnabineesh8631 3 ай бұрын
പാസ്റ്റന്റെ നമ്പർ ഒന്ന് തരാമോ plzzzz
@abbaabenjaminmancaud3384
@abbaabenjaminmancaud3384 4 ай бұрын
പാസ്റ്റർ, അങ്ങ് മതേതരത്വത്തിൽ വിശ്വസിക്കുന്നുണ്ടോ? ബൈബിളിൽ എവിടെ മതേതരത്വം?
@sasikv4255
@sasikv4255 4 ай бұрын
നല്ല ചോദൃം.യേശു പറഞ്ഞു തന്നെ പോലെ തൻ്റെ അയൽക്കാരനേയും സ്നേഹിക്ക.എന്നു പറഞ്ഞാൽ ഇതര മതക്കാരെ വേർ തിരിച്ചു കാണാതിരിക്കുക. ക്രതൃമായി പറഞ്ഞാൽ മരണാനന്തരം മനുഷൃനു ന്യായവിധി ഉണ്ടെന്നും സ്വർഗത്തിലോ നരകത്തിലോ നിതൃമായ ജീവിതം ഉണ്ടെന്നും യേശുവിൽ വിശ്വസിക്കുന്നവർക്കു മാത്രം സ്വർഗത്തിൽ നിതൃമായി ജീവിക്കാം അല്ലാത്തവർക്കു നിതൃമായി യാതന അനുഭവിച്ചു നരകത്തിൽ ജീവിക്കാം. ഇതര മതക്കാർക്കും അവരവരുടേതായ മരണാനന്തര ജീവിത സങ്കൽപങ്ങളുണ്ടു.പക്ഷെ യേശു പറയുന്നു എന്നിൽ കൂടി അല്ലാതെ ആർക്കും സ്വർഗത്തിൽ പോകാൻ കഴിയില്ല. അപ്പോൾ ഇതര മതക്കാരോടു മത വൃത്യാസമില്ലാതെ നിങ്ങളുടെ ആത്മാവിനെ നരകത്തിൽ നിന്നും രക്ഷിക്കു എന്നു പറയുന്നതു മതേതരമല്ലേ.സതൃം അറിഞ്ഞു അയൽക്കാരനിൽ നിന്നും ഇതര മതക്കാരനെന്ന പേരിൽ പറയാതിരിക്കുന്നതല്ലേ മതവൃത്യാസം. മതേതരത്വം ക്രൈസ്തവർക്കു മാത്രമേയുള്ളു.
@abbaabenjaminmancaud3384
@abbaabenjaminmancaud3384 4 ай бұрын
@@sasikv4255 വാദത്തിന് പറയാം എന്നല്ലാതെ യഥാർത്ഥമായി മതേതരത്വമൊന്നും ബൈബിൾ പഠിപ്പിക്കുന്നില്ല. 'ലോകാ സമസ്താ സുഖിനോ ഭവന്തു', 'യത്ര വിശ്വംഭവത്യേകനീഡം' ഇതൊക്കെ ഭാരതത്തിൽ നിന്നുള്ളതാണ്. എല്ലാവരും ക്രിസ്ത്യാനികളാകുന്നതല്ല മതേതരത്വം.
@abbaabenjaminmancaud3384
@abbaabenjaminmancaud3384 4 ай бұрын
@@sasikv4255 വാദത്തിന് പറയാം എന്നല്ലാതെ, താങ്കൾ പറഞ്ഞത് മതേതരത്വമൊന്നുമല്ല. 'ലോകാസമസ്താ സുഖിനോഭവന്തു', 'യത്ര വിശ്വംഭവത്യേകനീഡം', ഇതൊക്കെ ഭാരതത്തിൽ അതിനുമുന്പേ ഉണ്ട്! എല്ലാവരും ക്രിസ്ത്യാനികളാ കുന്നതല്ല മതേതരത്വം.
@abeyjohn8166
@abeyjohn8166 4 ай бұрын
Shyam mac blanket of glory channelil india election 2024 video und
@prasannakumarb.2796
@prasannakumarb.2796 4 ай бұрын
അനിൽ കൊടിത്തോട്ടം കടുത്ത ക്രിസ്ത്യൻ വർഗ്ഗീയവാദിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
@leochristy9528
@leochristy9528 4 ай бұрын
മാഷേ സുവിശേഷ പ്രസംഗം നിറുത്തി രാഷ്ട്രീയ പ്രസംഗത്തിനിറങ്ങിയോ?
@rajanmathew9084
@rajanmathew9084 4 ай бұрын
Your assessment is irrelevent now.
@muhsinasathar
@muhsinasathar 4 ай бұрын
നമ്മള് എല്ലാരും ബിജെപി ക്ക് ബോട്ട് ചെയ്യണം . അല്ലെങ്കിൽ 20% ഉള്ള മുസ്ലിങ്ങൾ ഹമാസിന്റെ സഹായത്തോടെ ഭാരതം ഭരിക്കും 😂 ശരീഅത് നിയമം കൊണ്ടുവരും 😂 മോഡി ഭാരതത്തിന്റെ അഭിമാനമാണ് . എന്ത് തരികിട കാണിച്ചാലും അവരെ നമുക്ക് സപ്പോർട് ചെയ്യാം ...😊
@gameg7210
@gameg7210 4 ай бұрын
Subotham nashttappaytta manushya mrugangal aanu BJP and rss.
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Apol ldf, udf puniyalanmaro?
@alexkurian5734
@alexkurian5734 4 ай бұрын
❤❤🌹🙏🙏🙏🙏👍👍👍👍
@nixonjoseph8345
@nixonjoseph8345 4 ай бұрын
അനിൽ പാസ്റ്റർ മഹാജ്ഞാനി ! കർത്താവിൻ്റെ മുന്തിരിത്തോട്ടത്തിലെ വേലയാണെന്നും പറഞ്ഞ് കാലങ്ങളായി ട്രൈബ്സിനെയെല്ലാം പിടിച്ച് മതം മാറ്റിയപ്പോൾ ഓർക്കണമായിരുന്നു തിരിച്ചടിയുണ്ടാകുമെന്ന്. വിചാരധാരക്കൊന്നും ഇന്ന് അവർ പോലും പ്രസക്തി കൽപ്പിക്കുന്നില്ല. അങ്ങനെയെങ്കിൽ ക്രിസ്ത്യാനിയുടെ പ്രത്യയശാസ്ത്രം എന്താണ്? രണ്ടുള്ളവൻ ഒന്നില്ലാത്തവന് കൊടുക്കണം, അടിക്കുന്നവന് മറുകരണം കാണിച്ചു കൊടുക്കണം, തുടങ്ങി എത്ര നല്ല കാര്യങ്ങൾ ഇതു വല്ലതും ഏതെങ്കിലും ക്രിസ്ത്യാനിയുടെ പ്രവൃത്തിപഥത്തിലുണ്ടോ? ധർമ്മവും അധർമ്മവും തമ്മിലല്ല പാസ്റ്ററേ ഇൻഡ്യയിൽ മൽസരം . കൂടിയതിന്മയും കുറഞ്ഞതിൻമയും തമ്മിലാണ് . തമ്മിൽ ഭേദം തൊമ്മൻ എന്നേ പലരും bjp യെ കരുതുന്നുള്ളൂ. ഇൻഡ്യ അവരുടെ കയ്യിലാണ് കുറച്ചുകൂടി ഭേദം. വേറെ ഏതാണ് കുറച്ചുകൂടി മെച്ചപ്പെട്ട ഓപ്ഷൻ? ജനാധിപത്യം തന്നെ പെർഫെക്ട് ഓപ്ഷനല്ല., രാജഭരണത്തേക്കാൾ മെച്ചമെന്നേയുള്ളു, കാരണം വിവരമില്ലാത്ത ആൾക്കാരെ പറഞ്ഞു പറ്റിച്ച് വോട്ടു നേടാൻ കഴിയുന്നു. നഴ്സറി സ്കൂളിൽ ഇലെക്ഷൻ നടത്തിയാൽ പല്ലുകളയുന്ന മിഠായി കൊടുക്കുന്നവർക്കാവും കുട്ടികൾ വോട്ടുചെയ്യുക. അത്രയേയുള്ളൂ ഇവിടുത്തെ വോട്ടും. ജനാധിപത്യമെന്നു പറയുന്നതല്ലാതെ ജനങ്ങൾക്ക് എന്ത് ആധിപത്യം? പിന്നെ ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു ഓപ്ഷൻ നിലവിലില്ലാത്തതുകൊണ്ട് സഹിക്കാം നമുക്ക് രാഷ്ട്രീയക്കാരെ . അനിൽ ക്കൊടിത്തോട്ടത്തിൻ്റെയൊക്കെ പ്രത്യയ ശാസ്ത്രം കൊള്ളാം. പക്ഷേ ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ. വാചകമടിയൊക്കെ എല്ലാവരുടേതും നല്ലതാണ്. കാര്യത്തോടടുക്കുമ്പോൾ അവനവനിസം സിന്ദാബാദ്!
@peterk9926
@peterk9926 4 ай бұрын
Well said Bro💯❤👌
@sasikv4255
@sasikv4255 4 ай бұрын
തൻ്റെ പേരു കേട്ടിട്ടു നാണം തോന്നുന്നു. വല്ല ശങ്കരനെന്നോ,രാമനെന്നോ ഒക്കെ ആയിരുന്നു എങ്കിൽ വളരെ ഉത്തമമായിരുന്നു. എന്തു ചെയ്യാനാ!!? ഹ്രദയം തുറക്കുമായിരിക്കും.
@sasikv4255
@sasikv4255 4 ай бұрын
@@peterk9926 യേശുവിന്റെ ശിഷൃൻ്റെ പേര്.ഉടനെ മാറ്റുക വല്ല ശിവനെന്നോ വേലായുധൻ എന്നായിരുന്നാൽ വളരെ നല്ലതു.
@peterk9926
@peterk9926 4 ай бұрын
@@sasikv4255 - നിന്റെയൊക്കെ ഹൃദയം തുറന്നിട്ടെന്തിനാ, കുരിശുകൃഷി നടത്താനല്ലേ.. പണിയെടുത്തു ജീവിക്കടാ, ചുമ്മാ അന്ധവിശ്വാസം പ്രചരിപ്പിച്ചോണ്ടു നടക്കാതെ..
@pindupindus8759
@pindupindus8759 4 ай бұрын
You said it Brother 🤗
@yohannanvarghese3319
@yohannanvarghese3319 4 ай бұрын
വർഗീയ സർപ്പങ്ങൾ കേരളത്തിൽ വാഴില്ല.
@varghesethomas4791
@varghesethomas4791 4 ай бұрын
മനുസ്മൃതി സനതന തത്വം ദോഷമായി വന്നാൽ പിന്നെ Vote കൊടുക്കില്ല
@johnson5973
@johnson5973 4 ай бұрын
അനിൽ പാസ്റ്റർ, സൗദി അറബ്യൻ പ്രൊഫ. നാസിർബിൻ സുലൈമാൻ ഉൾ ഒമർ ന്റെ ലേഖനങ്ങൾ വായിച്ചാൽ നന്നായിരുന്നു. (ഉള്ളടക്കം ഇവിടെ പറയുന്നില്ല )വരാൻ പോകുന്ന ഭീകരത അങ്ങേക്ക് മനസ്സിലാകും.
@truthseekerandprovidemedia614
@truthseekerandprovidemedia614 4 ай бұрын
Yes britain avastha kandile? Indonesia epol yethandum isam aayi mariyitunde. Ee pastor Itheham agola sahachariyam (global situation) eduthala epo viverikunathu.
@abrahamt.c6018
@abrahamt.c6018 4 ай бұрын
Very good names---Thamara paathiri and Arivaal paster😂
@georgejoseph660
@georgejoseph660 4 ай бұрын
Anil bro negel sarilla,but saydhyam negel parunnella
@tijothomas8777
@tijothomas8777 4 ай бұрын
ഇരഞ്ഞാലക്കുട കുടിയിൽ ഒരുത്തൻ ഉണ്ട് 2000വർഷത്തെ നസ്രാണി 😜😜
@sollyjose4796
@sollyjose4796 4 ай бұрын
ഇവനെല്ലാം വിഷം അടിച്ച് ചാകുന്നതായിരുന്നു ഇതിലുംനല്ലത്.
@praveenraphel2918
@praveenraphel2918 4 ай бұрын
Pastarku Ella pinthunayum
@SajithBoss-tt9cj
@SajithBoss-tt9cj 4 ай бұрын
Hi Anil kodithottam sir
@josigeorge7749
@josigeorge7749 4 ай бұрын
Dear Kodithottam pastor Your political views must be private and within you, because you are an evangelist. This video shows you have some agenda and your political ideas against bjp. You should use your voting right, dont be proud you didnt vote. Please continue your great speech on christianity, not about politics, because you have no idea if modi was not in india for the last 10 years, What would happen. All the best.
@calebdrezel9090
@calebdrezel9090 4 ай бұрын
Problem solve aakan korache pastor mare parliment ketiyal Mathio 🤔
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН