No video

'താമരയോടുള്ള കേരളത്തിന്റെ അലർജി മാറി'; കെ മുരളീധരൻ

  Рет қаралды 112,761

asianetnews

asianetnews

Күн бұрын

'സുരേഷ് ഗോപി ജയിച്ചത് സിനിമാക്കാരനായതുകൊണ്ടല്ല, നിയമസഭാ തെരഞ്ഞടുപ്പിൽ ജയിക്കാൻ ഈ കളി പോരാ'; കെ മുരളീധരൻ
#SureshGopi #Kmuraleedharan #bjp #thrissur #congress #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News | AMMA Re...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News | AMMA Re...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 466
@user-sr6vd2nc6k
@user-sr6vd2nc6k Ай бұрын
അകോണ്ട് ബാങ്കിൽ എടുക്കും എന്ന് പറഞ്ഞ ആളാ ചിരിപ്പിക്കല്ലേ 😂😂😂
@antonyva1555
@antonyva1555 Ай бұрын
🤣
@radicle256_69
@radicle256_69 Ай бұрын
ആരുടെയ മോൻ
@user-sr6vd2nc6k
@user-sr6vd2nc6k Ай бұрын
ഏലന്റെ കടയിൽ ഒന്ന് അന്വേഷിക്കു 😂
@user-cj9md7oc6s
@user-cj9md7oc6s Ай бұрын
കുറച്ച് താമസിച്ചാണെങ്കിലും ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടായി..
@user-xl2gt4vc3i
@user-xl2gt4vc3i Ай бұрын
Sathyam
@edachalil
@edachalil Ай бұрын
വടക്കെ ഇന്ത്യയിലും തിരിച്ചറിവ് ഉണ്ടായി തുടങ്ങി..
@user-cj9md7oc6s
@user-cj9md7oc6s Ай бұрын
@@edachalil അതാണ് ജനാധിപത്യം, ആരും ഇനി EVM നെ കുറ്റം പറയില്ലല്ലോ... 🤭
@deepakravi8126
@deepakravi8126 Ай бұрын
നിങ്ങൾ രണ്ട് കക്ഷികളും കൂടി ആ അലർജി മാറ്റി എന്ന് പറയുന്നതാവും ശരി.
@santhoshp8242
@santhoshp8242 Ай бұрын
Correct
@midhunscastle3736
@midhunscastle3736 Ай бұрын
😂
@vdubalrampm2648
@vdubalrampm2648 Ай бұрын
😂😅 വളരെ കറക്റ്റ്
@mohananraghavan8607
@mohananraghavan8607 Ай бұрын
പഴയ ചീഞ്ഞുനാറുന്നതിനെ കേരളക്കാർ ചുമക്കുമോ എന്ന് ഇനി അറിയാം.
@antonydominicedwin6941
@antonydominicedwin6941 Ай бұрын
💯
@gopalkasergod2700
@gopalkasergod2700 Ай бұрын
ഇദ്ദേഹത്തിന് വെളിപാട് വന്നതിന് നന്ദി.
@Gireeshcholayil
@Gireeshcholayil Ай бұрын
എനിക്കും അലർജി മാറി SG❤❤❤
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd Ай бұрын
ക്രിസ്ത്യാനികളിൽ കുറേ ഓൾഡ് ടീമുകൾ മാത്രം ആണ് ഇപ്പോഴും ഖാൻഗ്രാസിനു വോട്ട് കുത്തുന്നത് , ഇപ്പോഴും കരുണാകരൻ ചാണ്ടി യുഗത്തിൽ പെട്ട് കിടക്കുന്നവർ, ന്യൂ ജെൻ പിള്ളേർ ഏറെക്കുറെ നല്ലൊരു പങ്ക് ബിജെപി സപ്പോർട്ട് ആണ്, സൺഡേ സ്‌കൂളിലും പള്ളിയിലും ymca ഒക്കെ പോകുമ്പോൾ അത് നന്നായി മനസ്സിൽ ആകുന്നുണ്ട്....ഓൾഡ് ജെനിനു ഇനി ഒന്നും പേടിക്കണ്ട, പുതുതലമുറയുടെ കാര്യം അങ്ങനെ അല്ല, അവർക്ക് അവരുടെ അസ്തിത്വം ജിഹാദികളുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കേണ്ട ആവശ്യം ഉണ്ട്, സൊ അതിന് കഴിവുള്ളവർക്ക് തന്നെ വോട്ട് ഇനിയും കൊടുക്കും..
@athuldominic
@athuldominic Ай бұрын
Yes മുരളിയുടെ ഒക്കെ കൂട്ട് മൊത്തോം ഈ 60 കഴിഞ്ഞവരുടെ കൂടെ ആണ്... അതുകൊണ്ട് ground reality മനസിലാകുന്നില്ല ആർക്കും
@SajeevCR
@SajeevCR Ай бұрын
വളരെ കൃത്യമായ വിശകലനം ഏതാനും വാക്കുകളിൽ ഒതുക്കി, താങ്കൾ. ഗംഭീരം തന്നെ 🙏🙏
@rajagopalks1543
@rajagopalks1543 Ай бұрын
Exactly
@Hamsun_k
@Hamsun_k Ай бұрын
മണിപ്പൂർ ഓട്ടങ്ങളിൽ ഓൾഡ് എന്നോ ന്യൂ എന്നോ ഒന്നും ഇല്ല എല്ലാരും ഓട്ടത്തിൽ പങ്കെടുക്കാറുണ്ട്
@gamingleopard3633
@gamingleopard3633 Ай бұрын
നിരവധി കന്യസ്ത്രീകളെ ബലാത്സംഗം ചെയ്ത, പുരോഹിതന്മാരെ ആക്രമിക്കുകയും വിശ്വാസികളെ കൊന്നു തല്ലുകയും, നിരവധി ക്രൈസ്തവ ചർച്ചുകൾ തകർക്കപെടുകയും ചെയ്തിട്ടും സംഘ പരിവാറിന് ക്രൈസ്തവ സമൂഹത്തെ കൂട്ടി കൊടുപ്പ് നടത്തുന്ന താങ്കളെ പോലുള്ളവർ ക്രൈസ്തവ സമൂഹത്തിന് അപമാനം ആണ്......
@RAJ-fb3ps
@RAJ-fb3ps Ай бұрын
😂😂😂😂😂😂 എന്തൊക്കെ കാണണം ' ഇങ്ങനല്ലല്ലോ അന്ന് പറഞ്ഞത്
@byjumi9844
@byjumi9844 Ай бұрын
മുരളിക്ക് -അവന് കാര്യം മനസിലായി ഇനി - BJP നിയമസഭയിൽ വിജയിക്കും
@symphonynaturesmusic2097
@symphonynaturesmusic2097 Ай бұрын
32 സീറ്റ്‌ കേരളം ഭരിക്കും കേട്ടിട്ടുണ്ട് കുറെ കേട്ടിട്ടുണ്ട് 😂😂😂
@funentertainmentinfo5772
@funentertainmentinfo5772 Ай бұрын
Palakkad adikum simple ayit.E sreedharan ninnal nalla majority yil jeykum. Surendran or shobha surendranum nalla sthanarthikal aanu.BJP yude aru ninnalum jeykum
@symphonynaturesmusic2097
@symphonynaturesmusic2097 Ай бұрын
@@funentertainmentinfo5772 e ശ്രീധരൻ office വരെ തുറന്നതല്ലേ എന്നിട്ടോ 🤣
@bennydaniel2232
@bennydaniel2232 Ай бұрын
​@@symphonynaturesmusic2097 ippam sthithi veraya avar nannai munpottu varunnundu randu party vote avar chorthy
@humanitarian9685
@humanitarian9685 Ай бұрын
​@@bennydaniel2232ആരും ചോർത്തിയ തൊന്നുമല്ല ജനങ്ങൾ സ്വയം പലതും തിരിച്ചറിഞ്ഞ് വോട്ടുചെയ്തതാണ്
@Marcos12385
@Marcos12385 Ай бұрын
ജിഹാദികളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന ബോധം ക്രിസ്ത്യാനിക്കും ഹിന്ദുവിനും മനസിലായി 😂🙏
@nizarmohammed6953
@nizarmohammed6953 Ай бұрын
Thanne thanne Mani poor Gujarat ini eathaa
@abhinavraj4084
@abhinavraj4084 Ай бұрын
​@@nizarmohammed6953 ഗുജറാത്തിൽ ട്രെയിൻ കത്തിക്കാൻ പോയിട്ടല്ലേ 😂😂😂
@nafeesathulmisriya8234
@nafeesathulmisriya8234 Ай бұрын
മണിപ്പൂർ
@abhinavraj4084
@abhinavraj4084 Ай бұрын
@@nafeesathulmisriya8234 ഡൽഹി
@humanbeingo
@humanbeingo Ай бұрын
എനിക്ക് ഇപ്പോ അലർജി കൈപ്പത്തിക്കും മറ്റേ വെട്ടുകത്തിയും ചുറ്റികയും ഉള്ള അതിനോടൊക്കെയാ
@Jeevanjoseph1578
@Jeevanjoseph1578 Ай бұрын
മുസ്ലിം ലീഗുകാർക്ക് മലപ്പുറത്ത് ആകാമെങ്കിൽ 'ബിജെപി കാർക്ക് തൃശൂരും ആകാം
@purushothamankani3655
@purushothamankani3655 Ай бұрын
👍
@ManjeriKaran-ju4qm
@ManjeriKaran-ju4qm Ай бұрын
That's it👍🏼
@hareeshjeba8928
@hareeshjeba8928 Ай бұрын
അതാണ്
@vivekkrishna2200
@vivekkrishna2200 Ай бұрын
@lzsknpl
@lzsknpl Ай бұрын
@KrishnaKumar-ty3xv
@KrishnaKumar-ty3xv Ай бұрын
എന്റെ അലർജിയും ഏകദേശം maari😅😅
@purushothamankani3655
@purushothamankani3655 Ай бұрын
😂
@SM-hj7hr
@SM-hj7hr Ай бұрын
👍
@user-xl2gt4vc3i
@user-xl2gt4vc3i Ай бұрын
😂😂
@johngeorgekaleekkal8935
@johngeorgekaleekkal8935 Ай бұрын
ഒരു അലർജിയും ഇല്ല അടുത്ത പ്രാവശ്യവും ബിജെപി
@adarsht6154
@adarsht6154 Ай бұрын
ഇടതും വലതും ഹമസിന്റെ കൂടെ പോയപ്പോൾ... ആ അലർജി അങ്ങ് മാറി 😀
@thulasishanmughan1980
@thulasishanmughan1980 Ай бұрын
ചേട്ടായി കൂടുതൽ ഒന്നും ആലോചിക്കേണ്ട. പെങ്ങളുടെ കൂടെ അങ്ങ് കൂടിക്കോ.. അടുത്ത ഇലക്ഷന് താമര ചിഹ്നത്തിൽ രണ്ടാൾക്കും സീറ്റ്‌ ഉറപ്പാ..😂
@purushothamankani3655
@purushothamankani3655 Ай бұрын
ഈ ബഡുക്കൂസ്‌ വന്നാലും ഞങ്ങൾ അണികൾക്ക് വേണ്ട, എങ്ങോട്ടെന്ന് വെച്ചാ അങ്ങട് പോട്ടെ, ഞങ്ങളെ അത്രക്ക് ചവിട്ടി തേച്ചവനാ ഇയാൾ
@SureshKumar-it2zd
@SureshKumar-it2zd Ай бұрын
അത് വളരെ നല്ല കാര്യം തന്നെയാണ് ഇപ്പോഴെങ്കിലും അയാൾ മനസ്സിലാക്കിയാൽ നല്ലത്
@Sujith19113
@Sujith19113 Ай бұрын
ബിജെപി'ക്ക് വോട്ട് ചെയ്യുന്നതിനെ കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരുപാട് ആളുകളിൽ ഒരാളായിരുന്നു. 2019 മുതൽ ഞാൻ ബിജെപി'ക്ക് വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അതിന് കാരണം ഇവിടെയുള്ള ഇടതനും വലതനുമാണ്.
@radhakrishnanks5981
@radhakrishnanks5981 Ай бұрын
കിങ്ങിണിക്കുട്ടന് കാര്യം പിടികിട്ടി. പുള്ളിക്ക് ജയിക്കണമെങ്കിൽ ഒന്നുകിൽ മുസ്ലീം ലീഗ് കോട്ടയിൽ നിൽക്കണം അല്ലെങ്കിൽ ബി.ജെപിയെ വെറുപ്പിക്കാതിരിക്കണം അല്ലെങ്കിൽ ഇയാളെ തോൽപ്പിക്കാൻ ബി.ജെ പിക്കാർ Tactical Voting ചെയ്യും.
@aneesbabu5674
@aneesbabu5674 Ай бұрын
Murali Thiruvananthapuram Kozhikode jillakalil ninnal jayikkum
@pkumar4373
@pkumar4373 Ай бұрын
ടെക്നിക്കൽ വോട്ട് എന്ന തന്ത്രം ബിജെപിക്ക് ഇല്ല അങ്ങനെ ചെയ്യുന്നവർ ശിഖണ്ഡികൾ ആണ്😅
@sangeerthep2912
@sangeerthep2912 Ай бұрын
അച്ഛൻ എന്തെങ്ങാനും അറിഞ്ഞാൽ ഉണ്ടലോ ഒറ്റഎണ്ണത്തിന്നെ വെറുതെ വിടില്ലട്ട 😂
@josephmethanath3490
@josephmethanath3490 Ай бұрын
കേരളത്തിലെ ജനങ്ങൾക്കും തുല്യം നീതി നടപ്പാക്കാൻ ബിജെപിയും കൂടി ഭരണത്തിൽ വരണം
@mohamedshareef3361
@mohamedshareef3361 Ай бұрын
എന്ത് തുല്ല്യ നീതിയാണടോ ബിജെപി ചെയ്തത് വോട്ട്നേടൽ കപടപ്രേമം നടിച്ചു വശത്താക്കലും കപടഹിന്ദുവായി ജയ്ശ്രീരാംവിളിച്ചു കൊലകൾ ശക്തമായതും മാംസാഹാരത്തിന്റ പേരിൽ തല്ലികൊല വർധിക്കുന്നതുമാണോ നീതി. ഉത്തരേന്ത്യയിലെ അയോധ്യ ഫൈസാബാദിൽപോലും ജനം തിരസ്കരിച്ചെങ്കിൽ ഈ കോർപറേറ്റ് ദല്ലാൾമോദി ബിജെപിയെ ജനം വെറുത്തു തുടങ്ങിയതിന്റ ലക്ഷണമാണ്. സാമൂഹികനീതി എങ്ങുമില്ലാത്തതാണ് മധ്യപ്രദേശ് ഗുജറാത്ത് നീണ്ട വർഷ ഭരണത്തിലവിടെ ഗ്രാമീണനായ ധാരണ ജനം വളരെ ദുരിതാവസ്ഥയിലായി ജീവിക്കുന്നത്. കേരളത്തിലെ ആരോഗ്യം വിദ്യഭ്യാസം സുചിത്വം ദരിദ്രനിർമാജനം ജോലിചെയ്താൽ വേദനം ഇതൊന്നും അവിടെ ഇല്ലെന്നതാണ് വസ്തുത ജാതിവിവേചനവും ശക്തം. ഇനി കേരളത്തിൽ മുസ്ലിമിനാണ് വാരികോരി നൽകുന്നതെന്ന കള്ളപ്രചരണം നടക്കുന്നതിന്റ ടാറ്റാ ശരിക്കും മനസിലാക്കുക 27%ആജനംസർക്കാർ ജോലികളിലെല്ലാം വളരെ പുറകിലാണ്.അവർ ഗൾഫ്പണം അതിലൂടെയാ വികസിച്ചത്.അത് ഈ കേരളത്തിന് മൊത്തവും വിദേശമണി ഗുണം ചെയ്തവയാണ്. 19%കൃസ്ത്യൻ അവരേകാൾ സർക്കാർ സർവീസിൽ മുന്നിലുമെന്ന് മനസിലാകും എന്നിട്ടും ഈ മുസ്ലിംവിരോധമാണോ ബിജെപിയോടുള്ള സ്നേഹമെങ്കിൽ കേരളം വിട്ടു ഉത്തരേന്ത്യയിലെ ബിജെപി ഭരണമുള്ളിടത്തെ കൃസ്ത്യാനികളെയെങ്കിലും ഒന്നു ഓർത്തുകൂടേ സഹോദരാ
@NaseervpVp
@NaseervpVp Ай бұрын
Up മോഡൽ ആണോ ഉദ്ദേശിച്ച കവി
@jerinantony106
@jerinantony106 Ай бұрын
​@@NaseervpVp afgan model venda😢
@gyd3151
@gyd3151 Ай бұрын
Yes തുല്യ നീതി.. മണിപ്പൂരിലും ഗുജറാത്തിലും നടത്തിയ പോലെ.. 👍
@ishakemerald469
@ishakemerald469 Ай бұрын
നിലവിലുള്ള സമാധാനം തകർക്കാൻ എന്ന് പണ വർഗ്ഗീയ കലാപങ്ങൾ ഉണ്ടാവും അതിലൂടെ വോട്ട് നേടാൻ ശ്രമിക്കും
@eldhojohn335
@eldhojohn335 Ай бұрын
If you are a Christian, if you go to Sunday school / associations , you will understand majority are BJP supporters now! Christians are far more patriotic and nationalistic than we think 😁😁✝❤🕉
@nadasan5354
@nadasan5354 Ай бұрын
before manipur violence christians in manipoor also become patriots now what is the situation their manipoori christians voted for congress this same patriotic bjp abuses christians in the neighbouring tamil nadu by calling them rice bags and crypto christians and here they want your support only because muslims are 27 percent of the population if muslims were five percent or like in manipur your time will also come and why do you care you are always traitors and power hungry
@user-dq1fs5ne4t
@user-dq1fs5ne4t Ай бұрын
മിണ്ടാതെ അവിടെങ്ങാനം ഇരുന്നോ അതാണ് നല്ലത് 😂
@Deepak-00777
@Deepak-00777 Ай бұрын
താങ്കൾ മത്സരിക്കാൻ ഇല്ലല്ലോ.....പിന്നെ എന്തിന് ഭയം...😂
@sreekumarj7429
@sreekumarj7429 Ай бұрын
ഇതാണ് പറയുന്നത് സത്യം ഒരു നാൾ മറനീക്കി പുറത്തു വരും എന്ന്.. 😂😂
@pradeepr4811
@pradeepr4811 Ай бұрын
ന്യൂനപക്ഷ പ്രേമം പറഞ്ഞ് നടന്നത് മുസ്ലിം സമുദായത്തിന്റെ വോട്ട് കിട്ടാൻ വേണ്ടി ആണെന്ന്, ഹിന്ദുവും ക്രിസ്ത്യനും മനസ്സിലാക്കി, അതാണ് തോൽക്കാനും താമര വിരിയാനും കാരണം,,,
@vivekkrishna2200
@vivekkrishna2200 Ай бұрын
ജനങ്ങൾക്ക് വിവരം വെച്ചുതുടങ്ങി...
@ntntvk123
@ntntvk123 Ай бұрын
എന്തൊക്കെ തള്ള് ആയിരുന്നു കിങ്ങിണികുട്ടൻ, അവസാനം പത്തി താഴ്ത്തി മടങ്ങി 😂😂
@nilafarabdu7406
@nilafarabdu7406 Ай бұрын
❤❤❤muraleedharan son of leader
@tittozacharia4575
@tittozacharia4575 Ай бұрын
Every life has positive and negative so don't think simple
@sebastianpalamurriyil541
@sebastianpalamurriyil541 Ай бұрын
ഒരു ചായ്‌വ് മണക്കുന്നില്ലേന്നൊരു സംശയം
@shanmughanc.m2903
@shanmughanc.m2903 Ай бұрын
ഹമാസ അനുകൂല റാലി നടത്തിയാൽ നന്നായിരുന്നു😁
@SureshKumar-gc9jg
@SureshKumar-gc9jg Ай бұрын
ഇപ്പോഴെങ്കിലും മനസിലാക്കികളഞ്ഞല്ലോ മുരളി ചേട്ടാ.... 😄😄😄
@Rajivraj-qm4gw
@Rajivraj-qm4gw Ай бұрын
BJP ക്ക് ഓട്ട് ചെയ്യാൻ ഇനി ഒരും മടിയും ഇല്ല
@roshroshith8185
@roshroshith8185 Ай бұрын
ഹമാസിനെ അനുകൂലിച്ച കോൺഗ്രസിന് തന്നെ കേരളത്തിലെ കൃസ്ത്യാനികൾ വോട്ട് ചെയ്യ്തൂ അതാണ് പത്തിനെട്ട് സീറ്റുകൾ കിട്ടിയത്
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd Ай бұрын
കുറേ ഓൾഡ് ടീമുകൾ മാത്രം ആണ് ബ്രോ, ഇപ്പോഴും കരുണാകരൻ ചാണ്ടി യുഗത്തിൽ പെട്ട് കിടക്കുന്നവർ, ന്യൂ ജെൻ പിള്ളേർ ഏറെക്കുറെ നല്ലൊരു പങ്ക് ബിജെപി സപ്പോർട്ട് ആണ്, സൺഡേ സ്‌കൂളിലും പള്ളിയിലും ymca ഒക്കെ പോകുമ്പോൾ അത് നന്നായി മനസ്സിൽ ആകുന്നുണ്ട്....
@mangalasseril604
@mangalasseril604 Ай бұрын
ഇസ്രയേലിൽ കൃസ്ത്യാനിക്കും കിടക്കപ്പൊറുതി ഇല്ലാ എന്നറിഞ്ഞു വച്ചാൽ കൊള്ളാം.
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd Ай бұрын
@@mangalasseril604 നീയെല്ലാം എണ്ണത്തിൽ നാലിൽ കൂടുതൽ പേരുകിയാൽ ആ സ്ഥലത്ത് മറ്റൊരു മതത്തിനും രക്ഷ ഇല്ലെന്ന് അറിയാം അത് ഇസ്രായേൽ ആയാലും ഇന്ത്യ ആയാലും ആഫ്രിക്ക ആയാലും
@CAGeorge-oh7fn
@CAGeorge-oh7fn Ай бұрын
Kure old alukal. Vote chethu.. Ivanonnum social media il illa....
@ramshadhramshu4487
@ramshadhramshu4487 Ай бұрын
@@Kàblgëvbññmkûdfqôydsejvkpjkdniyum kanakka kope😤., vallandag vargam undakkalleee kettaa…
@cctv916
@cctv916 Ай бұрын
വടകരയിൽ ഇങ്ങനെ അല്ലല്ലോ സ്റ്റൈൽ 😮
@sivadasmk7675
@sivadasmk7675 Ай бұрын
താമര യോട് അലർജി തീർന്നു 🇮🇳 ഇപ്പോൾ അലർജി കൈ ആണ്..... പകരും.... ചൊറിയും കുറെ പോയാൽ.,....
@achuaslam1259
@achuaslam1259 Ай бұрын
അലർജി മാറി ഇനി താമരക്ക് കുത്തി കോളും❤❤❤❤😂😂😂
@user-jp6in1jn1e
@user-jp6in1jn1e Ай бұрын
കുറച്ചുകൂടിഹമാസ്അ നുകൂല പ്രകടനങ്ങൾ നടത്തിക്കോളൂ
@manojkumar-cc8bt
@manojkumar-cc8bt Ай бұрын
അപ്പൊ ബാങ്കിൽ അക്കൗണ്ട് തുടങ്ങണ്ടെ ശക്താ 😂😂😂
@Dalmi123
@Dalmi123 Ай бұрын
Covid സമയത്ത് കോൺഗ്രസ്സ് ഇസ്ലാമിസ്റ്റുകൾ 55 വർഷം കോൺഗ്രസ്സ് ആയിട്ട് നിന്ന എൻ്റെ വീട് സർഫേസി പ്രയോഗിച്ചു തട്ടി എടുക്കാൻ ശ്രമിച്ചത് ആണ്.. അന്ന് ബിജെപി ആയത് ആണ്.. കോൺഗ്രസ്സ് മുകത്ത ഭാരതം തന്നെ..ജെയ് ബിജെപി
@sureshbathel
@sureshbathel Ай бұрын
അലെങ്കിലും മല്ല്യ, നീരവു മോദി മാരെ പോലെ, ലോൺ കള്ളന്മാർ ക്കു പറ്റിയ ഇടമാണ് ബിജെപി 😂😂
@bijus4493
@bijus4493 Ай бұрын
❤Bjp
@KrishnanJjs-wm7dr
@KrishnanJjs-wm7dr Ай бұрын
എന്തായിരുന്നു. പറഞ്ഞത് എട്ടുമണി വരെ വിരിയും പിന്നെവാടിപ്പോകും.
@rakeshkr2341
@rakeshkr2341 Ай бұрын
വിജയനാണ് ഇതിന്റെ ക്രഡിറ്റ്
@prasadkumar6430
@prasadkumar6430 Ай бұрын
ആ മത വിപാകം ഏതാണ് അതും പറയു കിങ്ങിണി ജനം അറിയട്ടെ
@manojgopalakrishnannair765
@manojgopalakrishnannair765 Ай бұрын
എന്തിനാ ചുരുളിധരാ പേടിക്കുന്നെ.. രാജൻ്റെ അച്ഛൻ ഈച്ചര വാര്യരുടെ പ്രാക്കാ...
@user-vp7zo5no3q
@user-vp7zo5no3q Ай бұрын
കിങ്ങിണി കുട്ടന് തിരിച്ചറിവ് ഉണ്ടായിരിക്കുന്നു 😄
@rajeev2156
@rajeev2156 Ай бұрын
മൽസരം തൊഴിലാക്കിയ മുരളിക്ക് തൃശൂർകാർ കൊടുക്കേണ്ടത് കൊടുത്തു
@Aadhiyushas
@Aadhiyushas Ай бұрын
പേടി ഉണ്ടല്ലോ അത് മതി.
@rammohammadsinghazad8449
@rammohammadsinghazad8449 Ай бұрын
Janagale pedi ullath nallatha. BJP um varattte bettar aarannu nokkalo
@thulasishankar8243
@thulasishankar8243 Ай бұрын
പ്രീണന രാഷ്ട്രീയം അത് മാറ്റാൻ നോക്കൂ മുരളീധരാ
@musthafamundakkal716
@musthafamundakkal716 Ай бұрын
പോക്ക് എങ്ങോട്ടാണ് എന്ന് പിടി കിട്ടി
@anilanand5938
@anilanand5938 Ай бұрын
കിങ്ങിണി കുട്ടൻ ഇപ്പോൾ ശെരിയായ പാതയിൽ ആണോ?
@Nasu1986
@Nasu1986 Ай бұрын
K മുരളിക്കും താമരയോട് ഉള്ള അലർജി മാറി തുടങ്ങി 🌹
@abhiram-h9p
@abhiram-h9p Ай бұрын
ഹൊ ഓന്ത് മാറുമോ ഇങ്ങനെ 😂
@Abraham19558
@Abraham19558 Ай бұрын
You said it!
@nooralfayad9060
@nooralfayad9060 Ай бұрын
സത്യം
@b_x_6
@b_x_6 Ай бұрын
ഷാജി ഇങ്ങനെ അല്ലല്ലോ പറഞ്ഞത്😅😅
@Glow21032
@Glow21032 Ай бұрын
കുറേശ്ശ ബുദ്ധി വച്ചു തുടങ്ങി😂😂
@mathewkl9011
@mathewkl9011 Ай бұрын
ബെഡായി നിർത്തിയാലെ ഇയാൾ രക്ഷപെടുള്ളു 😊
@neerajk8218
@neerajk8218 Ай бұрын
ജനങ്ങൾക്ക് ബോധം വെച്ച് തുടങ്ങി
@harikumark3950
@harikumark3950 Ай бұрын
ഇടതു വലതുമുന്നണികളുടെ സ്ഥിരം കളിയും, ജനങ്ങളെ കളിയാക്കലും, എല്ലാക്കലാവും 1:04 നടക്കില്ല എന്നാണ് മുരളീധരൻ പറഞ്ഞത്.
@suneeshkrishna4879
@suneeshkrishna4879 Ай бұрын
മുരളി ചേട്ടാ ഇനി എങ്കിലും വാ അടക്കാമോ...
@hakkimqtr
@hakkimqtr Ай бұрын
നല്ലവരായ ആളുകൾ ഭരിച്ചാൽ പോരെ പ്രതിപക്ഷം ഭരണ പക്ഷം എന്നൊക്കെ ഉള്ള വലിയ ചിലവുകൾ നിർത്തണം എല്ലാരും ജോലി ചെയ്യണം അല്ലാതെ വല്ലതും പറയുന്നതിന് സർക്കാർ സാലറി നൽകരുത്
@surabhirksurabhi8772
@surabhirksurabhi8772 Ай бұрын
അങ്ങയുടെ നാവ് പൊന്നാവട്ടെ' ..... ദീർഘ ദർശിയായിരുന്ന സാക്ഷാൽ ലീഡറെക്കാര്യം തത്വദീക്ഷയും ദീർഘ വീക്ഷണവും അങ്ങക്കുണ്ട് , " രാഷ്ടീയത്തിലെ ചാണക്യൻ " എന്ന് വരും കാലം അങ്ങയെ വിളിക്കും
@ajaykumarc6351
@ajaykumarc6351 Ай бұрын
പെങ്ങൾ ഒരു താമര പൂവ് മുരളി ചേട്ടന് തരും അണ്ണൻ അതിനാണ് വെയിറ്റ് ചെയ്യുന്നത് 🤣
@ThankappanEj
@ThankappanEj Ай бұрын
വളരെ ശരിയാണ്
@IPP175
@IPP175 Ай бұрын
Soon we can call you Muraliji
@gokulgkrishnan4737
@gokulgkrishnan4737 Ай бұрын
ഇപ്പോഴെങ്കിലും നേരം വെളുത്തോ 🥱
@deviprasadpakkam2607
@deviprasadpakkam2607 Ай бұрын
അപ്പോൾ കിങ്ങിണിക്കുട്ടൻ അനിയത്തിയുടെ കൂടെ പോകാൻ സാധ്യത കാണുന്നുണ്ട്
@Rajesh-uy4bk
@Rajesh-uy4bk Ай бұрын
അറിയാത്ത പിള്ളക്ക് ചൊറിയുബോൾ അറിയും
@sandeeshkolarad3659
@sandeeshkolarad3659 Ай бұрын
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി എന്ന് കേട്ടിട്ടേയുള്ളൂ.... അലർജി മാറ്റിയ ഡോക്ടർ ആണ് നിങ്ങൾ... 😂😂
@prabhakranprabhakarn5604
@prabhakranprabhakarn5604 Ай бұрын
താങ്കൾ അല്ലെ പറഞ്ഞത് കുറച്ചു കാലം പൊതു രംഗത്ത് ഇല്ല എന്ന് പിന്നെ എന്താ പൊതു യോഗത്തിൽ പ്രസംഗിക്കുന്നത് 😄🤔
@anilkesavan456
@anilkesavan456 Ай бұрын
ഞങൾ ജനങ്ങളും......... കേരളത്തിൻ്റെ പൊതു വികസനം നിങ്ങൾ നടത്താത്തതും ഞങ്ങൾ ശ്രദ്ധിച്ചു....
@mohan748
@mohan748 Ай бұрын
എന്താ കൂടുന്നോ?
@vidyapillai7609
@vidyapillai7609 Ай бұрын
Correct 💯 kingini finally understood. Keep it up
@kalathmurali6408
@kalathmurali6408 Ай бұрын
വിവേകം വൈകിപ്പോയി അടുത്ത മുരളിധരൻ ജിക്ക്.
@muralidathan-bo1lr
@muralidathan-bo1lr Ай бұрын
ഈ മാക്രി തലയന് ഇപ്പോൾ ആണോ തിരിച്ചറിവ് ഉണ്ടായത് 😭😭😭😂🤣
@anilkumar.r3383
@anilkumar.r3383 Ай бұрын
പിന്നല്ലാതെ 😄💪🏼
@rajant5250
@rajant5250 Ай бұрын
അപ്പോൾ ബേങ്കിലെ എക്കൗണ്ട് ?
@SajeevCR
@SajeevCR Ай бұрын
തനിക്കുള്ള അലര്ജി മാറി എന്നതല്ലേ അങ്കിൾ ശരി?
@IBNair9
@IBNair9 Ай бұрын
അല൪ജി ഒക്കെ മാറി ഇനി ആവേശത്തോടെ കുത്തും. അല൪ജി ചിലപ്പോള് താങ്ഗളുടെ പാ൪ട്ടിയോട് ആയി എന്നും വരാം..ജനങളങനെയാണ്..
@SarathKumar-py6gi
@SarathKumar-py6gi Ай бұрын
അങ്ങോട്ട് ചാടാനുള്ള എല്ലം ഒരുക്കവും ഉണ്ടല്ലോ 😃
@goahead7125
@goahead7125 Ай бұрын
തള്ളിമറിക്കൽ പാലുകാച്ചൽ പാലുകാച്ചൽ തള്ളിമറിക്കൽ
@syamkumar1146
@syamkumar1146 Ай бұрын
ഇവന് തലയ്ക്കു വെളിവില്ലെ പലപ്പം പലതും പറയും, ഒന്നിൽ ഒറച്ചു നിക്കടോ, അതെങ്ങനാ, ശേഷം ചിന്ത്യം 😀
@AnilKunjukunju-op2zc
@AnilKunjukunju-op2zc Ай бұрын
70 വർഷം കൊണ്ട് രണ്ട് കുട്ടാ രുടെ കളികണ്ട് മടുത്ത കിങ്ങിണി കുട്ടാ
@aloftinfomag9307
@aloftinfomag9307 Ай бұрын
അലർജി മാറി .മാറ്റിയത് താനും.പത്മജയോടുള്ള തന്റെ ഓവർ റിയാക്ഷൻ കാട്ടിക്കൂട്ടലുകളും കണ്ടപ്പോഴേ തോന്നി എന്തോ ഒരു പന്തികേട് ഉണ്ടെന്ന് ഇപ്പോൾ കാര്യം മനസ്സിലായി. എപ്പോഴാണാവോ ബിജെപിയിലേക്ക് പോകുന്നത് തീരുമാനമായോ
@Anilkumar-xj4er
@Anilkumar-xj4er Ай бұрын
മുരളീധരൻ ബിജെപിയിലേക്ക് അടുക്കുന്നു അല്ലേ കൊച്ചുകള്ളാ❤❤❤❤❤❤❤❤❤❤❤
@bright567
@bright567 Ай бұрын
പെങ്ങൾക്ക് പിന്നാലെ ആങ്ങളയും പോകുമോ
@alexandermathews3111
@alexandermathews3111 Ай бұрын
wait and see within one year he will be in BJP.
@Nahan-zv2fe
@Nahan-zv2fe Ай бұрын
വ്യക്‌തമായ വിശകലനം, കോൺഗ്രസ്‌ കാർ മനപായസം കണ്ടിരുന്നേൽ ഭരണം കിട്ടില്ല LDF നോട്‌ വെറുപ്പുള്ളവർക് കുത്താൻ ഒരുപാർട്ടിയും കൂടി ആയി, ഒരു നേതാവ് അണികളോട് പറയേണ്ടത്
@jessmonps2355
@jessmonps2355 Ай бұрын
എൻറെ മുരളി ചേട്ടാ എത്രയും പെട്ടെന്ന് പെങ്ങൾ ചെയ്തപോലെ താമര യിലേക്ക് മാറുക ചേട്ടന് കോൺഗ്രസുകാർ ഒതുക്കി കളയും ഇല്ലെങ്കിൽ
@sulaimanmukalel7593
@sulaimanmukalel7593 Ай бұрын
U r correct, crisanghikalanu panipattichathu
@arunjosek5175
@arunjosek5175 Ай бұрын
ippazhenkilum manassilaayallo. oru pathu seatenkilum Bjp ini pidkkanam. Bharanathil avarkkum orul role venam. Angane varumbol preenanam kurayum.
@unniag7019
@unniag7019 Ай бұрын
He can take the presidentship of a fourth party in Kerala ,no problem !😂
@sathishck6687
@sathishck6687 Ай бұрын
ചൊറിച്ചിൽ മാറി.... കൊരളീധരാ....😂😂
@Sughamthanne
@Sughamthanne Ай бұрын
Mic narunnundo 😂
@charleysreedharan8985
@charleysreedharan8985 Ай бұрын
സമയം നോക്കി ചാടിക്കോ,
@jayaprakashnair3614
@jayaprakashnair3614 Ай бұрын
ഞാനാണ് കേരളം
@anandhuskurup
@anandhuskurup Ай бұрын
YES.
@dadeepak1
@dadeepak1 Ай бұрын
ബുദ്ധി വച്ചു തുടങ്ങി
@anandhuskurup
@anandhuskurup Ай бұрын
WELCOME TO LOTUS 🪷
@twinkle2519
@twinkle2519 27 күн бұрын
എൻ്റെ ആദ്യ വോട്ട് മുതൽ തന്നെ ഞാൻ ബിജെപിക്ക് വോട്ട് നൽകിയിരുന്നു 🧡
@hemarajn1676
@hemarajn1676 Ай бұрын
മണിപ്പൂരിൽ ഇരട്ട എഞ്ചിൻ സർക്കാറുകൾ നടത്തിയത് തുല്യ നീതി അല്ലെ?
@IndiaKerala-oc9rg
@IndiaKerala-oc9rg Ай бұрын
അവിടെ എന്താ കലാപം തുടങ്ങാൻ കാരണം എന്ന് അല്പം അറിഞ്ഞിരിക്കുന്നത് നല്ലത് ആണ്, എന്നിട്ട് ആകാം ഇരട്ട എഞ്ചിന് വേണോ tata എഞ്ചിൻ വേണോ എന്ന് തീരുമാനിക്കാൻ
@rinuvlogs3105
@rinuvlogs3105 Ай бұрын
​@@IndiaKerala-oc9rgആർക്കാനറിയാത്തത് 😂😂😂😂
@o..o5030
@o..o5030 Ай бұрын
​@@rinuvlogs3105 അറിയാമെങ്കിൽ കോണ്ഗ്രസ് ഭരണ കാലത്ത് 2001 വരെ 10 പ്രാവശ്യം അവിടെ അടിയന്തരാവസ്ഥ തൊലിച്ചിട്ടും ഇതിന്റെ ഇരട്ടി ആളുകൾ മരിച്ചത് എങ്ങനെ എന്ന് കൂടി പറയ് 😁💯
@prasadp8067
@prasadp8067 Ай бұрын
കാശ്മീരിൽ ഒരു എഞ്ചിൻ സർക്കാർ തന്നെ മുഴുവൻ ഹിന്ദു സമൂഹത്തെയും ഓടിച്ചു അപ്പൊ ഇരട്ട എഞ്ചിൻ ആയാൽ നമ്മൾ പൊളിക്കും
@MuhammedSafad-yc8tv
@MuhammedSafad-yc8tv Ай бұрын
​@@IndiaKerala-oc9rgath avasanippilkan bharikkinnavar vijarichal madakkum, ath cheyyunnilla
@garunkumar14
@garunkumar14 Ай бұрын
അത് ഏതാ ഒര് വിഭാഗം 😄
@akhilabraham3238
@akhilabraham3238 Ай бұрын
M ano
@hyperextension3027
@hyperextension3027 Ай бұрын
ഞമ്മൾ
@user-fd1pw9mx3u
@user-fd1pw9mx3u Ай бұрын
ഒരു കാറ്റ് പായ് വഞ്ചി ആണ് രാഷ്ട്രിയം!ആർക്കും എപ്പോൾ വേണമെങ്കിലും മലക്കം മറിയാം 😄
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 Ай бұрын
ഇനി മാറ്റി പറയരുത്
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,4 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН