ഒന്നു വിശ്രമിക്കണം എന്ന് തോന്നുന്നില്ലേ😮 റോഡ് എല്ലാം അമേരിക്കൻ റോഡ് പോലെയായി😮 വ്യവസായം എല്ലാം കിറ്റക്സ് പോലെയായി😮 കേരളത്തിലെ ജനങ്ങൾ ഇപ്പോ എല്ലാം വിദേശത്ത് എല്ലാം ശുഭം😮
@ShikhaSreejith-n9q11 күн бұрын
പാർട്ടി തീരുമാനിക്കണോ എന്ന് താൻ തീരുമാനിക്കും!😂😂😂😂😂😂
@TmrahmathullahKms13 күн бұрын
മുഖ്യമന്ത്രിക്ക് ഇംഗ്ലീഷ് അറിയില്ല
@vinodvk99869 күн бұрын
അൻവറിനോട് മത്സരിക്കു, പൊതു ജനം കാണട്ടെ ജന പിന്തുണ,, സമാധി ആകുമോ, അതോ, ഉയർത്തു എഴുനേൽക്കുമോ എന്ന്
@rameshk00757 күн бұрын
ആരാണ് ഈ പാർട്ടി. എനക് അറീല കേട്ടാ
@basheerkadamthodi303713 күн бұрын
പാർട്ടി ഞാനും എന്റെ മരുമകനും മകളും ഞങ്ങൾ തീരുമാനം എടുത്താൽ അതാണ് പാർട്ടി തീരുമാനം
@jeevanjan408613 күн бұрын
ഹി.. ഹി.. ഹീ.. എനക്ക് ചിറിക്കാൻ വജ്ജ്യ. ഏതാണീ പാർട്ടി.. ഞാൻ തന്നെ പാർട്ടി.. ഞാൻ തന്നെ രാജാവ് എന്ന് പറഞ്ഞു നടക്കുന്നവൻ പറയുവാ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന്...!!!
@sasikumar.r767913 күн бұрын
അങ്ങനെ പറയല്ലേ മുഖ്യ
@varghesegeorge954913 күн бұрын
താൻ പോരിമയുടെ പര്യായം,' താൻ ' തന്നെ തീരുമാനിക്കും എന്ന് പറഞ്ഞാൽ പോരേ.
@MohdFazlurRahmanansrHafijurRah12 күн бұрын
Johar Salam parinlo farha
@momadhidreams951113 күн бұрын
പാർട്ടി എന്ന് പറഞ്ഞ താനും മരുമോനും അല്ലേ
@harisalpy8 күн бұрын
പാർട്ടി എന്ന് പറഞ്ഞാൽ ? കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ജനകീയ മന്ത്രിമാരെ ഒക്കെ ഒഴിവാക്കിയത് ഈ പാർട്ടി ആയിരുന്നോ 😂😂. പാർട്ടി തീരുമാനിക്കും പോലും 🤣🤣🤣
@thulasia78713 күн бұрын
മുമ്പ് ഗൺമാൻമാരെ യൂത്ത് ലീഗറെ അടിച്ച സമയത്ത് മുഖ്യമന്ത്രി കണ്ടില്ലായിരുന്നു