പരിശുദ്ധ ഖുർആനിൽ ഒരു അദ്ധ്യായം തന്നെ തേനീച്ചയെ സംമ്പന്തിച്ചുണ്ട് - ഈ വീഡിയോ കണ്ടപ്പോൾ പ്രപഞ്ചസൃഷ്ടാവ് എന്തിനാണ് തേനീച്ച എന്ന പേരിലൊരു അദ്ധ്യായം അതിൽ ചേർത്തതെന്ന് ബോദ്ധ്യപെടുത്തുന്നു.ഈ വീഡിയോ - സുബ്ഹാനല്ലാഹ്
@radhakrishnanb82222 жыл бұрын
ഇദ്ദേഹത്തെ ക്കൊണ്ട് ഒന്ന് പറയാൻ സമ്മതിക്കു മാഷേ
@alaviparambat43872 жыл бұрын
തേൻ അടയിലേക്കു ഊദിയാൽ ഉമിനീർ തെറിക്കാൻ സാദ്ധ്യതയുണ്ട്.
@RijoyAdimalyvlog3 жыл бұрын
എടോ ചങ്ങാതി ഒരു കാരണവശാലും സ്ക്രീനിൽ നോക്കി സംസാരിക്കാതിരിക്കുക ക്യാമറയെ നോക്കി സംസാരിക്കുക കിടു വീഡിയോയാണ്
@KL06farm3 жыл бұрын
thanks bro next time set akam
@ईश्वरसत्यहै-ग8ड2 жыл бұрын
Superb 👌
@tvknair60622 жыл бұрын
തേ നീ ച്ചക്കൂട് ഉണ്ടാക്കുന്നുണ്ടോ എത്ര വില
@KL06farm2 жыл бұрын
Yes ,plz call
@CookingTreats2 жыл бұрын
Try my channel
@tatoogirl16873 жыл бұрын
തേൻ കിട്ടാൻ വഴി ഉണ്ടോ
@KL06farm3 жыл бұрын
Yes discretion boxil number undu vilicholu
@younusahamedc47113 жыл бұрын
ഞാൻ മലപ്പുറത്തിൽ നിന്ന് കരുണ മരം ഏത്
@KL06farm3 жыл бұрын
Hight range kanuna oru maram anu
@tvknair60622 жыл бұрын
കരുണ എന്ന മരത്തിന് വേറെ പേരുണ്ടോ
@KL06farm2 жыл бұрын
No idea
@dudei5463 жыл бұрын
റാണി ഈച്ച എങ്ങനെ ഉണ്ടാകുന്നത് എന്നുള്ള ചോദ്യത്തിന് വീഡിയോയിൽ ഉത്തരം പറഞ്ഞില്ല 😍😍
@KL06farm3 жыл бұрын
Paranju onu koodi kanu
@rishikumar50972 жыл бұрын
സീത രാമന് എപ്പടി!!
@joseantonys91402 жыл бұрын
അദ്ദേഹം പറയുന്നത് മലയാളം. അതു തന്നെ താങ്കൾ വീണ്ടും പറയുന്നത് മഹാബോറാണ് ചേട്ടാ... ഇനിയെങ്കിലും ഇതൊന്ന് കുറച്ചാൽ നന്നായിരിക്കും.
@KL06farm2 жыл бұрын
Sure
@subhashkrishnankutty49582 жыл бұрын
അയാൾ പറയട്ടെ. വെറുതെ കോമഡിയും അടിച്ചും അയാൾ പറയുന്നത് റിപീറ്റ് ചെയ്തും നിലവാരം കളയാതിരിക്കു