വളരെ ഭംഗിയായി ആലപിച്ചു കേരളത്തെ കുറിച്ച് താങ്കൾ രചിച്ച ഗാനം സൂപ്പർ അഭിനന്ദനങ്ങൾ സർ
@BalachandranTK10 ай бұрын
മലയാളകര പ്രതീഷിച്ച ഗാനം പിറന്നു കഴിഞ്ഞു സർ. ഇനി എന്ത് അക്കാദമി ഒഫീഷ്യൽ റിലീസ്. നന്ദി തമ്പി സർ 💐💐💐
@roy20609 ай бұрын
തിരുവോണം എന്ന വാക്ക് ഈ ഗാനത്തിൽ ചേർത്തതാണ് ഇത്ര വിമർശ്ശിക്കപ്പെടാൻ കാരണം
@teddyjob771210 ай бұрын
ഹൃദ്യമായ വരികൾ. ഈ ഗാനത്തിലൂടെ വെളിപ്പെടുന്ന ഒരു സത്യാവസ്ഥ പ്രത്യേകം ശ്രദ്ധേയമാണ്. 'സ്ഥിതിസമത്വ സ്വപ്നം തിരുവോണമാക്കി നമ്മൾ'. അതേ... സമത്വവും സാഹോദര്യവും ഒക്കെ തിരുവോണനാൾ ആക്കി നാം ഒതുക്കി.അതൊക്കെ അന്നത്തെ പാട്ടുകളിലും പ്രസംഗങ്ങളിലും മാത്രം.ഓണക്കാലം കഴിഞ്ഞാൽ സമത്വം വാക്കുകളിൽ പോലും ഇല്ല. ആ യാഥാർത്ഥ്യം തമ്പി സാറിന് പാട്ടിൽ മറച്ചുപിടിക്കാൻ കഴിഞ്ഞില്ല.
@VINODKUMARGANDHARWA10 ай бұрын
എച്ചിലാനന്ദന് കുച്ചില് , മാറാത്ത ചൊറിച്ചിലിന്റെ അസുഖം
@nishachacko76810 ай бұрын
മലയാളികൾക്ക് പരിചയപെടുത്തൽ ആവശ്യമില്ലാത്ത തമ്പി സാർ.. ചെറുപ്പം മുതൽ കേൾക്കുന്ന ആ പേര്... തമ്പി സാർ ആരാണെന്നു എന്നെ തെളിയിച്ചതാണ്.... വിവാദങ്ങൾ വെറുതെ ആണ്.തമ്പി സാർ ഇഷ്ട്ടം 🙏♥️
@ravindranathvasupilla239 ай бұрын
നന്നായിട്ടുണ്ട് കേട്ടോ... പാട്ട് ശരിയായിട്ട് കേൾക്കാം
@Bobybobi-ls3go10 ай бұрын
Super song👍Thampi sir❤️
@abrahamnettikadan283110 ай бұрын
Awesome and meaningful lyrics...it will be a hit song once the final piece comes out. Thank you...Sir❤
വളരെ നല്ല രചന. ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർ കുറ്റം പറയുന്നതിന് എന്ത് ചെയ്യാൻ പറ്റും.
@divaakar10010 ай бұрын
നല്ലവരികൾ നന്ദി സാർ
@shobhanair9 ай бұрын
Super and excellent melody. Thanks.
@padmadasbhaskaran618910 ай бұрын
തമ്പി സാറിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി തന്നെ പറയട്ടെ. ഇത് പോര സർ. സാറിനു തന്നെ തോന്നുന്നില്ലേ. ക്ലീഷേ....
@jacksonbimmer434010 ай бұрын
Uff അടിമ എത്തിയല്ലോ 😂😂😂
@wanderingsoul753810 ай бұрын
സത്യം. കുറ്റം പറയാൻ പാടില്ല
@thulasinair32419 ай бұрын
ഇതാണ് സാർ കേരള० ഈ കവിതയിലെ വരികൾ മനസ്സിലാക്കി കേൾക്കാത്തവർ കേരളത്തിൽ ജനിച്ചവരായിരിക്കില്ല
@drkumarsartdiary42239 ай бұрын
Sir, Your song not only describes the natural beauty of Kerala, but also captures the culture of Keralites. Let this song of yours become popular.
@SojiSojimol9 ай бұрын
വളരെ മനോഹരം 👍👍
@balakrishnanc56519 ай бұрын
Excellent Sir. ❤
@josephkidangan590310 ай бұрын
മതേതരത്വം പുലർത്തുന്ന ഗാനം. വർഗ്ഗീയ വാദികൾക്ക് രസിക്കില്ല.
@allen603-q9 ай бұрын
പഴയ ഒരു സിനിമ ഗാനം പോലെ , ഇതൊക്ക വിവാദമാക്കേണ്ട കാര്യമില്ല,
@rajendrankgm28179 ай бұрын
Excellent Thampii sir ever ever graet
@99460229509 ай бұрын
Valare nalla pattu. Nalla oru music director kudi kittiyal super
@AswinAshok-q5r22 күн бұрын
Very good sir all time ❤
@Ghadolkacha10 ай бұрын
നല്ല കവിത
@thomaspallisseri182810 ай бұрын
Thambi sir valare nalla geetham.
@subashadwaith2359 ай бұрын
Great sir. Big salute. 🙏🙏🙏
@rajalakshmips1109 ай бұрын
Thank you sir. Nammayitumdu
@indianocean792310 ай бұрын
Super song sir ..... Yesudas sir will sing this song & it will be huge hit...❤❤❤❤
@santhoshkumar61779 ай бұрын
ഇവിടുത്തെ മറ്റ് സാംസ്‌കാരിക നായകന്മാർ ഈ വിഷയത്തിൽ ഒന്നും പ്രതികരിക്കാതെ മൗനത്തിൽ ഊളിയിട്ടുറങ്ങുമ്പോൾ ആർജവത്തോടെ ചേട്ടൻ പറഞ്ഞ വാക്കുകൾ, 100% ശരിയാണ്.തമ്പിസാറിന് പകരം തമ്പിസാർ മാത്രമാണുള്ളതെന്ന് മലയാള കലാസ്വാദകർക്കെല്ലാം അറിയാം. പകരം സെലക്ട് ചെയ്ത ഹരിനാരായണന്റെ ഏറ്റവും മികച്ച ഗാനങ്ങക്ക് പോലും തമ്പിസാറിന്റെ ഗാനങ്ങൾക്ക് താഴെയേ സ്ഥാനമൊള്ളൂ എന്ന് ഹരിനാരായണൻ തന്നെ പറഞ്ഞു കഴിഞ്ഞു. Dr. എം. ലീലാവതി ടീച്ചർ ആ ഗാനം കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല എന്ന് അവരും പറഞ്ഞിട്ടുണ്ട് ! അപ്പോൾ പിന്നെ ആ ഗാനത്തിന് സ്വയം വിലകൽപിച്ച് അത് ക്ളീഷേ ആണെന്നു പറഞ്ഞ് നിരാകരിച്ച മാന്യദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് പറയേണ്ടിവരും, ഒന്നുകിൽ അദ്ദേഹം വിധേയത്വത്തിൽ നിന്ന് കരകയറണം. അല്ലെങ്കിൽ മലയാളസാഹിത്യ കടലിൽ വീണ്ടും ഒന്നുകൂടി നീന്തിപ്പഠിക്കണം. തമ്പി സാർ അങ്ങ് ആ ഗാനം you ട്യൂബിൽ അപ്‌ലോഡ് ചെയ്തോളൂ . അപ്പോൾ അറിയാം, മലയാള കലാസ്വാദക സമൂഹം അത് ഏറ്റെടുക്കുമോ ഇല്ലയോ എന്ന്.
@vijayarajantrlvandrum945410 ай бұрын
അതീവ ഹൃദ്യമായ വരികൾ
@PraveenMadhavan-kx1hr9 ай бұрын
ആ മഹാ വെക്തിയെയും അഭമാനിച്ചു. 🙏🙏🙏
@akhilanair92909 ай бұрын
മലയാളത്തെ താങ്കളും അ"ഭ"മാനിച്ചു...അപമാനിച്ചു എന്നാണ്, വെക്തി അല്ല വ്യക്തി👍🏿☺️
@shanavashabeebulla37259 ай бұрын
ലളിത ഗാന മത്സരത്തി ന് കൊള്ളാ മിത്
@rajeevachutham762710 ай бұрын
Super Lyrics Sir
@RajeshK-bi3od10 ай бұрын
Sir🙏🙏🙏
@Manoharan-bu5de9 ай бұрын
Supar
@bharathanck85929 ай бұрын
തഴക്കവും പഴക്കവും ചെന്ന തമ്പിയിൽ നിന്നും ഇതു പോരാ.. പുതുമ ഇല്ല..സച്ചിദാനന്ദന്റെ വാക്കുകൾ കൃത്യമാണ്
@jijimathew542610 ай бұрын
👌👌🙏🙏🙏♥️♥️
@ajayB-b9i9 ай бұрын
❤❤❤❤
@himashaji2739 ай бұрын
👍
@qba51c10 ай бұрын
ഇതിൽ കൂടുതൽ എന്തുവേണം.. എന്താണ് പ്രശ്നം.. കുട്ടികൾക്ക് വരെ മനസിലാകുന്നത്... കുച്ചിദാനന്ദന് മാനസികം, മാനസിക പ്രശ്നം.
@Nilambursujesh9 ай бұрын
കാരണഭൂതൻ എന്നൊരു വരി കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ
@rajanimk541310 ай бұрын
നിറഞ്ഞ മനസ്സോടെ , അങ്ങയെ നമസ്ക്കരിക്കുന്നു .
@gopeenathan88259 ай бұрын
👌
@vasanthaprabhu290910 ай бұрын
സംവിധാനം ചെയ്ത് പാടിയാൽ കേരളത്തിൻ്റെ അഭിമാനം ഉയർത്തുന്ന ഗാനം.🎉
@wanderingsoul753810 ай бұрын
Well done Kerala Sahitya Academy 👍
@bharathanck85929 ай бұрын
ഇതു എഴുത്തിൽ തുടക്കമിടുന്നവന്റെ വരികൾ...കേരളം കേട്ടുമടുത്ത വരികൾ അനുകരിച്ചപോലെ
@haridasks313010 ай бұрын
🙏
@geethaharshan177410 ай бұрын
👍👍👌👌👏👏🙏🙏🌹🌹
@Ak-Nadelkar10 ай бұрын
Pls Can we hear the other song also to understand which one is better?
@krishnadaspottalath421610 ай бұрын
ഈ പാട്ടിൽ സൂര്യൻ എന്ന വാക്ക് വന്നിട്ടില്ല, കാരണഭൂതൻ വന്നിട്ടില്ല....പിന്നെന്ത് കേരളഗാനം
@unniyettan_225510 ай бұрын
സൂര്യൻ കേരളത്തിന് മാത്രo ആണോ കാരണ ഭൂത മാന്‍ ഇന്ത്യ മൊത്തം ലോകം മൊത്തം.. ഇത് കേരളം മാത്രം ആവും ഉദേശിക്കുന്നത്😊😊 അല്ലെ ചിലപ്പോള്‍ അതാവും
@abdulrahmann.p539 ай бұрын
ഇത് ഞാനൊക്കെ എഴുതുന്നത് പോലെ... തമ്പി സാറിന്റെ പ്രതിഭായുടെ അടുത്ത് പോലും വരാത്ത ഒരു ക്ളീഷേ...... 😂
@salimorgabee19589 ай бұрын
ഈ ഗാനം അംഗീകരിക്കാത്ത അക്കാദമിക്ക് അഭിവാദ്യം
@ravindranathvasupilla239 ай бұрын
സാർ ജയേട്ടനെ കൊണ്ട് പാടിക്കണം
@jayapillaivs715810 ай бұрын
❤️🙏
@ravindranathvasupilla239 ай бұрын
നന്നായി... അങ്ങനെ തന്നെ വേണം...ജാതി, മതമില്ലാത്ത രാഷ്ടീയം.. പക്ഷേ വെറുതെ ആണ് പറയുന്നത്..ഞങ്ങളെ പോലെ കുറേ മനുഷ്യർക്ക് മാത്രമേ മനുഷ്യത്വം ഉള്ളു...
@varghesechacko73029 ай бұрын
Aaru paadiyàlum kulamaakunna gaanam.
@sindhuanil295010 ай бұрын
Appol jaya jaya kerala komala dharani ille?
@salimorgabee19589 ай бұрын
താഴെപ്പറയുന്ന പറയുന്ന ഈണത്തിൽ കമ്പോസ് ചെയ്യാം റബ്ബർ വെട്ടി പാലെടുത്ത ഷീറ്റ അടിച്ച കേരളം കണ്ണിമാങ്ങ വട്ടം പൂളി ഉപ്പിലിട്ട കേരളം. കേരളം കേരളം കേരളം......... ഹിന്ദി വാല എല്ലുമുറിയെ പണിയെടുക്കും കേരളം തമ്പിമാർകളിന്നുംക്ലീഷെ പാട്ട് എഴുതും കേരളം
@rajannair13769 ай бұрын
ഇതിൽപരം എന്തു ഗാനമാണു ഈ മച്ചിദാനന്തൻന്മാർക്കു വേണ്ടത്😂😂 ഇത് മതി എല്ലാം ഇതിൽ ഉണ്ടു മച്ചി ദനാന്തൻന്മാരെ ശ്രദ്ധിച്ചു കേട്ടു നോക്കു
@terencegeorge87759 ай бұрын
തമ്പി ചേട്ടന്റെ കാലം കഴിഞ്ഞു.അദ്ദേഹത്തിന്റെ ഏറ്റവും നല്ല contribution 30-35 വർഷം മുൻപ് വരെയായിരുന്നു. ഇന്നത്തെ കാലഘട്ടവുമായി സംവദിക്കാത്ത ഒരു പഴഞ്ചൻ ചിന്തയും ശൈലിയുമാണ് ഇതിൽ മുഴച്ചു നില്കുന്നത്. തമ്പി ചേട്ടൻ update ചെയ്യുന്നില്ല, അതാണ് പ്രശ്നം. ഒരു പഴഞ്ചൻ saying പറയട്ടെ, "സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക " ഇതെല്ലാം ഒരു അനിവാര്യത ആണെന്ന് മനസിലാക്കുക.
@sibibose18959 ай бұрын
Kavitha athra pora.....sachidanandans criticism is correct....old cleeshe type.....but why they people forced him to write and then rejected....
@VijayKrishnan-b9w10 ай бұрын
കളഈഷഎയല്ല ഗാനം.
@baburajk6110 ай бұрын
വളരെ പൈങ്കിളി ആയിപ്പോയി
@nash9777810 ай бұрын
😂😂😂
@shafivh306910 ай бұрын
Ayye കൊള്ളൂല്ലാത്ത വരികൾ കവിത യായി കേൾക്കാം.. അത്രെ ഉള്ളു ഏതോ പാർട്ടി പാട്ട് ഭിമാൻ രാഗു പാടിയ പാട്ടിലെ ഈണം 😂waste of time