Njan chethittunde but sugar cherkathe sharkkaraum honeyum cherthu superatta
@ShameesKitchen5 жыл бұрын
Superb 🥰🥰🥰🥰
@ameenajabbar37515 жыл бұрын
Aiwaaa🤩🤩🤩
@ShameesKitchen5 жыл бұрын
Hai.. dear 🥰🥰
@daruttan93474 жыл бұрын
Sugar skip cheyth same quantity jaggery edukavooo...
@shajii-tech22403 жыл бұрын
തേൻ നെല്ലിക്ക റെസിപ്പിയിൽ ഒറിജിനൽ തേനിന് റോളില്ലേ!
@vinodchodan318211 ай бұрын
ഒറിജിനൽ തേനിനാണ് യഥാർത്ഥ റോൾ.ഒരു കിലോ നെല്ലിക്ക നികക്കെ ചേർത്ത് കൊടുത്തിട്ടാൽ മതി.അതിന് ഒരു ലിറ്റർ തേൻ വേണം അതിന്റെ വിലയാണ് എല്ലാവരും ഇങ്ങനെ ചെയ്യുന്നത്.ഞങ്ങൾക്ക് സ്വന്തമായി തേനുള്ളത് കൊണ്ട് തേനാണ് ചെയ്യുന്നത്.ആപ്പിൾ ചെയ്യാം, ചെറി ചെയ്യാം. അത് പാകമായി കഴിഞ്ഞാൽ പിന്നെ ചേർക്കുന്ന പഴങ്ങൾക്ക് പ്രാധാന്യമില്ല അതിന്റെ എല്ലാ ഗുണങ്ങളും തേൻ വലിച്ചൂറ്റിയെടുക്കും, തേൻ മാത്രം മതി.പഴങ്ങൾ വെറുതെ ചവയ്ക്കാം അത്ര മാത്രം
@athirasajin99345 жыл бұрын
എനിക്കു വയ്യ എന്റെ ഷമിതാത്ത.......... 😋😋😋😋😋😋😋
@ShameesKitchen5 жыл бұрын
Athira kuttye 😘😘 try cheyane 😍😍
@akhilachu51695 жыл бұрын
Superb
@ShameesKitchen5 жыл бұрын
Happiyee 🥰🥰🥰
@akhilachu51695 жыл бұрын
Chechi iniyum easy recipes idamo plzz
@jyothsnad75715 жыл бұрын
Then illathe then nellikka undakkale.... Thanks for this vedio 😍😍😍😍
@ShameesKitchen5 жыл бұрын
Athe. Try cheyane dear 😍😍😍😍
@jyothsnad75715 жыл бұрын
@@ShameesKitchen Urappayum try cheyyum... 😘
@athira.rajammunandhu81005 жыл бұрын
ഒരുപാട് ഇഷ്ടമായി ചേച്ചി
@ShameesKitchen5 жыл бұрын
Happyyee 😍😘
@mahiksa1235 жыл бұрын
ഇത്ത അടിപൊളി ആയിട്ടുണ്ട് ഞങ്ങൾ പ്രവാസി കൾക്ക് പെട്ടന്ന് ഉണ്ടാക്കാൻ കഴിയുന്ന കുറച്ച് കറികളുടെ റസിപ്പി ഇട്ടു തരാമോ
@ShameesKitchen5 жыл бұрын
Urapapyyittum upload cheyyam dear 🥰🥰🥰
@mahiksa1235 жыл бұрын
@@ShameesKitchen Thanks dear
@kunjumonks29392 жыл бұрын
ഞാനും ഉണ്ടാക്കി. കല്കണ്ടം ആണ് ഉപയോഗിച്ച്ത് വളരെ നല്ലത് ആയിരുന്നു