താങ്ങാനാവാത്ത പരീക്ഷണങ്ങൾ കൊണ്ട് പ്രയാസപ്പെടുമ്പോൾ..! ഹുസൈൻ സലഫി

  Рет қаралды 243,180

Spreading Islam

Spreading Islam

Күн бұрын

#പരീക്ഷണം #പ്രയാസം #രോഗം #HussainSalafi #mathaprasangam
لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرٗا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.
-Surah Al-Baqarah, Ayah 286
ജീവിത തിരക്കുകൾക്ക് ഇടയിൽ അല്പനേരം..
നല്ല നാളേക്കായ്‌..
Spreading Islam
Selected Short Videos, Status Videos Dawa Posters..
KZbin Channel
/ thadkira
Facebook Link
/ spreadingislammalayalam
Join Whatsapp Group
chat.whatsapp....
Instagram: www.instagram....

Пікірлер: 146
@SpreadingIslam01
@SpreadingIslam01 4 жыл бұрын
لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرٗا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. -Surah Al-Baqarah, Ayah 286
@kadeejapk4318
@kadeejapk4318 4 жыл бұрын
ഈ പ്രസ്ഥാനത്തെ Allahu(swt) സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ.
@SpreadingIslam01
@SpreadingIslam01 4 жыл бұрын
@@kadeejapk4318 آمين
@siddikp5446
@siddikp5446 4 жыл бұрын
Nallaspeachu
@juvairiyarasheed4335
@juvairiyarasheed4335 3 жыл бұрын
Aameen
@ffrilz8595
@ffrilz8595 3 жыл бұрын
Prarthanayil ulpeduthane
@suharasuhara1409
@suharasuhara1409 2 жыл бұрын
അള്ളാഹു എല്ലാ പരീക്ഷണത്തിൽ നിന്നും നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
@jasheerajashi8374
@jasheerajashi8374 Жыл бұрын
Aameen
@mubarakmubuzzz4901
@mubarakmubuzzz4901 Жыл бұрын
Ameen 🤲🤲🤲🤲
@sajeenavp8209
@sajeenavp8209 7 ай бұрын
ആമീൻ
@sumayyasumayyarouf
@sumayyasumayyarouf 2 жыл бұрын
പടച്ചോനെ ക്ഷമിക്കുവാൻ ഉള്ള മണക്കരുത് തരണം അല്ലാഹുവേ 😭😭😭😭
@hakimvk5040
@hakimvk5040 4 жыл бұрын
പടച്ചവനെ എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും ഞങ്ങൾക്ക് ക്ഷമ തരണേ റബ്ബേ
@muhammedbavabava7466
@muhammedbavabava7466 3 жыл бұрын
Aaaaameeen
@ismailbangod4824
@ismailbangod4824 2 жыл бұрын
Aameen
@shihabudheenka3275
@shihabudheenka3275 2 жыл бұрын
Ameeen
@petsworld0965
@petsworld0965 2 жыл бұрын
ആമീൻ
@seenathkt4958
@seenathkt4958 2 жыл бұрын
വിവാഹം ശരിയാ വൻ ദുഹ ചെയുക 🤲🤲🤲🤲🤲⭐️⭐️
@NS-te7xn
@NS-te7xn 2 жыл бұрын
ഞാൻ എപ്പഴും മക്കളോട് പറയും തീർത്ത തീരാത്ത ദുരന്തങ്ങൾ തരല്ലേ അള്ളാ എന്ന് പറയാൻ അള്ളാ ഇരുലോക വിജയികളിൽ ഉൾപെടുത്തണേ ആമീൻ 😭
@petsworld0965
@petsworld0965 2 жыл бұрын
ആമീൻ
@aminaamun6452
@aminaamun6452 4 жыл бұрын
ഹൃദയം കുളിർക്കുന്ന പ്രഭാഷണം . ما شاء الله
@sameerpksameerpk8427
@sameerpksameerpk8427 4 жыл бұрын
പരീക്ഷണങ്ങളിൽ പിടിച്ചു നിക്കാൻ പറ്റുന്നില്ല.. റബ്ബേ കാത്തു രക്ഷികണേ
@SpreadingIslam01
@SpreadingIslam01 4 жыл бұрын
آمين
@sameerpksameerpk8427
@sameerpksameerpk8427 4 жыл бұрын
@@SpreadingIslam01 കൊറേ പ്രയാസങ്ങൾ ഉണ്ട്‌ ദുആയിൽ ഉൾപ്പെടുത്തണം
@faisala8295
@faisala8295 4 жыл бұрын
Aameen
@lukmanns6244
@lukmanns6244 4 жыл бұрын
Aameen🤲
@safaguppyfarm5282
@safaguppyfarm5282 4 жыл бұрын
Aameen
@STATUSworlD-ds2yo
@STATUSworlD-ds2yo 3 жыл бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 🤲
@mftrilok7065
@mftrilok7065 2 жыл бұрын
എന്റെ ഭർത്താവും ഞങ്ങളും വളരെ സന്തോഷത്തിലായിരുന്നു പെട്ടെന്ന് അയാളുടെ സ്വഭാവം മാറിയോ ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല മക്കളെ അന്വേഷിക്കുക പോലും ചെയ്യുന്നില്ല ഇപ്പോൾ അവരുടെ ഉമ്മയുടെ കൂടെയാണ് ജീവിതം ഞാനും മക്കളും ഒരു വാടകവീട്ടിൽ ഉസ്താദേ ഞങ്ങളെ ഒന്നിപ്പിക്കാൻ ദുആ ചെയ്യണം ഈ ദുഃഖം എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഞങ്ങൾ അത്രയ്ക്കും സന്തോഷത്തിലായിരുന്നു ജീവിച്ചത് ആത്മഹത്യ ശ്രമിച്ചതാണ് അതിൽനിന്നും അള്ളാഹു രക്ഷപ്പെടുത്തി ഉസ്താദേ ഞങ്ങളെ ഒന്നിപ്പിക്കാൻ ദുആ ചെയ്യണം ഭർത്താവിന്റെ സ്വഭാവം മാറ്റി തരാൻ വേണ്ടി ദുആ ചെയ്യണം
@SpreadingIslam01
@SpreadingIslam01 2 жыл бұрын
അല്ലാഹു ആ സഹോദരന് നല്ല സന്തോഷത്തോടെ നിങ്ങളുടെ കൂടെ ജീവിക്കാനുള്ള മനസ്സ് നൽകട്ടെ.. ആമീൻ
@mohammedaliali9421
@mohammedaliali9421 2 жыл бұрын
ആമീൻ ആമീൻ യാ റബ്
@naswafathmaa
@naswafathmaa 7 ай бұрын
Ameen ameen
@shaheershahee5831
@shaheershahee5831 2 жыл бұрын
ഒരുപാട് പ്രയാസത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ
@safuuuu72-44
@safuuuu72-44 2 жыл бұрын
അൽഹംദുലില്ലാഹ് ക്ഷമ തരണേ അള്ളാ 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@hafeezmohd9624
@hafeezmohd9624 4 жыл бұрын
Manassine vallathoraashwasam nalkunna vaakugal Alhamdulillah 😍🤲👍 Yupp masha allah... Husain salafykk dheergaayussum aarogyavum aafiyathum nalgy anugrakkanam rabbey... Aameen 🤲🤲👍👍
@SpreadingIslam01
@SpreadingIslam01 4 жыл бұрын
آمين
@shahadad001
@shahadad001 4 жыл бұрын
Aameen aameen
@misriyailyas4170
@misriyailyas4170 4 жыл бұрын
Aameen
@safaguppyfarm5282
@safaguppyfarm5282 4 жыл бұрын
Aameen
@abdulnasser3948
@abdulnasser3948 4 жыл бұрын
ALLAHU aafiyathum aarogyavum deerghayussum nalki anugrahikkatte; Aameen
@aiza.sharin5332
@aiza.sharin5332 2 жыл бұрын
പരീക്ഷ നത്തിൽ പതരാത്ത. ചാമിക്കാനുള്ള. മനകറ്റുത. നൽകണം. അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@safuuuu72-44
@safuuuu72-44 2 жыл бұрын
ആമീൻ ഉസ്താദ് ക്ഷമിക്കാൻ കഴിയട്ടെ മോൻ ബുന്ധി കുറവാണ് പല തരത്തിൽ ആണ് ഉസ്താദ് നോല്ബ് കൂടുതൽ ആണ്
@kadeejapk4318
@kadeejapk4318 4 жыл бұрын
Very good inspiring speech masha allah. May Allah grant you Aljannath. Subhanallah.
@SpreadingIslam01
@SpreadingIslam01 4 жыл бұрын
آمين
@faisala8295
@faisala8295 4 жыл бұрын
Aameen
@ahmedyaseen7656
@ahmedyaseen7656 3 ай бұрын
Ee pareekshanam njangalkkum varuvanenkil hussain salafikkum varatte...allah hussain salafikkum thaangaaan aakathath kodukkane..
@sainabarahim555
@sainabarahim555 4 жыл бұрын
Masha allah
@KK-yb4wh
@KK-yb4wh Ай бұрын
Mashaaallah Alhamdulillah Allahu Akbar
@fathimabeevi6116
@fathimabeevi6116 2 жыл бұрын
Masha Allah Alhamdulilla Alhamdulillaah Alhamdulillaah
@anasar5637
@anasar5637 2 жыл бұрын
Assalamu alaikkum ⭐ usthad duacheyyanam ⭐ subHanallaHa 💯🌟 Allaha 👍 Haleel 👍👍👍👍👍👍👍👍
@ahmedyaseen7656
@ahmedyaseen7656 2 жыл бұрын
അല്ലാഹ് ബന്ധം മുറിയുന്ന രീതിയിലുള്ള പരീക്ഷണം തരും. അങ്ങനൊക്കെ ചെയ്‌താൽ
@risvan1072
@risvan1072 Жыл бұрын
Husain salafiyude madaprasangam enik istamanu anugraham undavatte
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 9 ай бұрын
Usthad❤Allaha💕Haleel
@noufalnajeeb7059
@noufalnajeeb7059 2 жыл бұрын
Allahuve neeyanu ettavum validation parishudhan
@rahmathsulaiman4964
@rahmathsulaiman4964 4 жыл бұрын
അല്ലാഹുവേ നീയാണ് രക്ഷ
@vaheedanassar3627
@vaheedanassar3627 2 жыл бұрын
😔😪Allahu Sahikkanulla kazivuTaufeeq Tha Rabbe 🤲
@thanujafasilthanujafasil6669
@thanujafasilthanujafasil6669 4 жыл бұрын
Rabbe allavrreyum katholnne
@sajnaubaid8052
@sajnaubaid8052 4 жыл бұрын
Ameen
@SpreadingIslam01
@SpreadingIslam01 4 жыл бұрын
آمين
@peshd4505
@peshd4505 4 жыл бұрын
Jazakallahu kair
@kasrodbisyam
@kasrodbisyam 2 жыл бұрын
അൽഹംദുലില്ലാഹ് 🤲
@sakkeerbabu-nr9ww
@sakkeerbabu-nr9ww Жыл бұрын
അല്ലാഹു കൂടെ ഉണ്ട്
@shahinanoushad5848
@shahinanoushad5848 6 ай бұрын
Barakallah ❤️❤️❤️❤️❤️❤️❤️
@sabanath.ksabanath.k738
@sabanath.ksabanath.k738 2 жыл бұрын
Barakallahu feekum
@mohdishak5199
@mohdishak5199 4 жыл бұрын
Aameen
@abdulvahidpakara8701
@abdulvahidpakara8701 2 жыл бұрын
آمين 🤲 يا الله
@sowdhap7241
@sowdhap7241 Жыл бұрын
Mashaallah 👌👌👌👌👌
@haneefanavas421
@haneefanavas421 3 жыл бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@mohamedtanur9540
@mohamedtanur9540 4 жыл бұрын
مشاءالله
@FAR23587
@FAR23587 4 жыл бұрын
Ya rahman ya jalal Allah kareem
@habeeburrahman864
@habeeburrahman864 2 жыл бұрын
♥️❤️♥️ SUBHANALLAH WALHAMDULILLAH WALAA ILAHA ILLALLAHU ALLAHU AKBAR ♥️ LAA HAWLA WALA KHUWWATHA ILLAA BILLAH ♥️❤️♥️
@mustafam4032
@mustafam4032 2 жыл бұрын
jizakallah khair
@sulukabeer947
@sulukabeer947 2 жыл бұрын
Aameen aameen yarabbal aalameen
@nisabeegum1254
@nisabeegum1254 2 жыл бұрын
മാഷാ അല്ലാഹ്
@farishafarookfarisha8463
@farishafarookfarisha8463 2 жыл бұрын
Alhamdhulilallh 🤲 Heart touching speech 😢😢😢😢
@muhsimuhammad8284
@muhsimuhammad8284 Жыл бұрын
ആമീൻ
@asarudhinasaru7610
@asarudhinasaru7610 4 жыл бұрын
സുബ്ഹി മഗ്‌രിബ് നിസ്കരിച്ചു കഴിഞ്ഞാൽ 3 തവണ ഇൗ പ്രാർത്ഥന പതിവാക്കുക....
@sajishajahan654
@sajishajahan654 2 жыл бұрын
Kadam theernnu kittan dua cheyyanee
@sabnakp6936
@sabnakp6936 4 жыл бұрын
Allavareyum sahikan kazhiyatha pareekshanathe that kakename Rabbe Ameen.
@SpreadingIslam01
@SpreadingIslam01 4 жыл бұрын
آمين
@aadilajm3820
@aadilajm3820 2 жыл бұрын
Manasikamayit thalarnirikumbol aaanu edh kelkunnad..allah samadanam tharane 😭😭
@qmuhammadsaliyes810
@qmuhammadsaliyes810 4 жыл бұрын
Super
@sinan1663
@sinan1663 2 жыл бұрын
❤❤
@nizamudeenp6295
@nizamudeenp6295 2 жыл бұрын
Nizamudeen Sasthamcotta Kollam Good
@najafathi1356
@najafathi1356 4 жыл бұрын
Inna lillahi wa inna ilayhi rajioon
@mubeenak3781
@mubeenak3781 4 жыл бұрын
لاحول ولا قوة الا بالله
@ansafanu2217
@ansafanu2217 6 ай бұрын
Allaha 🤲🏻🤲🏻
@Najuh_nabla
@Najuh_nabla Жыл бұрын
ദുആ ചെയ്യണം ഉസ്താദ്
@musthafadoha83
@musthafadoha83 3 жыл бұрын
👌👌👍👍🌹🌹
@juvairiyarasheed4335
@juvairiyarasheed4335 4 жыл бұрын
👍🌹👍
@sullamivlog8115
@sullamivlog8115 2 жыл бұрын
🤲
@jesnarafeeq6284
@jesnarafeeq6284 2 жыл бұрын
Great
@basheeraaboobacker7727
@basheeraaboobacker7727 3 жыл бұрын
Assalamualikum Vishamagalund dua cheeyam
@jameelaskitchen3324
@jameelaskitchen3324 4 жыл бұрын
റബ്ബേ കാക്കണേ
@SpreadingIslam01
@SpreadingIslam01 4 жыл бұрын
آمين
@ahmedyaseen7656
@ahmedyaseen7656 3 ай бұрын
Endhinaan pareekshanathe anaavishyamaaya reedhiyil pedikkunnath
@RinshadPm
@RinshadPm 10 ай бұрын
Shariyaparachth
@rajisajeed1341
@rajisajeed1341 2 жыл бұрын
എല്ല പരീക്ഷണങ്ങളും സഹിക്കാൻ പറ്റും..... ഒരേ ഒരു മോളെ 21 വയസിൽ കാർ ആക്സിഡൻ്റ് പോയി........ എനിക് സമാധാനം ആകാൻ കയിയുനില...ഉറങ്ങാൻ വയ്യ... പത്ത് മാസം ആയ് അല്ലാഹുവെ ഇ ഉമ്മ എന്ത് ചെയ്യും.....
@fazalfams9776
@fazalfams9776 2 жыл бұрын
യാ ബദ്രീങ്ങളെ കാക്കണേ
@hassanamna2244
@hassanamna2244 2 жыл бұрын
قللًن يصيبنا اللًا ما كتب الله لنا هو مو لانا وءلي الله ف اليتوًكل موًمنو ن Hassan. KP Kadam puzha
@saleemek4736
@saleemek4736 2 жыл бұрын
Madthu. Annalum. Marikkan. Thonnunnilla😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@unknown.810
@unknown.810 Жыл бұрын
മുള്ള് കുത്തിയാൽ പോലും ഒരു മുസ്‌ലിമിന്റെ പാപങ്ങൾ പൊറുക്കപ്പെടുമോ? പരീക്ഷണങ്ങൾ സഹിക്കാനാവാതെ മരണം കൊതിക്കുന്നത് വിലക്കപ്പെട്ടിട്ടുണ്ടോ?
@rahmathhuweesdarulhadee5306
@rahmathhuweesdarulhadee5306 4 жыл бұрын
Chindippikkunna vishayam
@mohamedfazil9932
@mohamedfazil9932 3 жыл бұрын
Aq
@nsdm2
@nsdm2 3 жыл бұрын
😰😰😰
@raheemillikkalraheemraheem575
@raheemillikkalraheemraheem575 3 жыл бұрын
ആദ്യം ഓതിയ ആയത്തിൻ്റെ അർഥം പൂർണമായില്ലല്ലൊ
@Rahila-rp8ti
@Rahila-rp8ti 4 ай бұрын
ഈമാൻ ഇല്ലാതെ പരീക്ഷിക്കുമോ 😔
@shahulameer91ameer41
@shahulameer91ameer41 4 жыл бұрын
അലാഹുവേ നീ കാക്ക്
@haneefbadri607
@haneefbadri607 2 жыл бұрын
Addad Rathbu Chelliyaal Itrtilull zikr labikkum musliyare
@haneefbadri607
@haneefbadri607 2 жыл бұрын
Id Addad Rathiballe Musliyare
@haneefahaneef2216
@haneefahaneef2216 4 жыл бұрын
ഇദൊക്കെ തന്നെയല്ലേ ഹദ്ദാദ്‌ റാത്തീബിലും ചൊല്ലുന്നധ്
@SpreadingIslam01
@SpreadingIslam01 4 жыл бұрын
ഇത് മാത്രമാണോ ചൊല്ലുന്നത്...??
@haneefahaneef2216
@haneefahaneef2216 4 жыл бұрын
വേറെ നല്ല നല്ല ദിഖ്‌റുകളും ചൊല്ലുന്നു ഞാൻ ആരെയും വിമർശിക്കുന്ന ആളല്ലേ നല്ലദ് ആര് പറഞ്ഞാലും അംഗീകരിക്കും
@majeedvpayanekood7224
@majeedvpayanekood7224 2 жыл бұрын
ആമീൻ
@pachurafeeq3074
@pachurafeeq3074 2 жыл бұрын
Adikkadi pareesanam karanam...eman poyi...
@fazalfams9776
@fazalfams9776 2 жыл бұрын
ബദ്രീങ്ങളെ എന്ന് വിളിക്കുക
@muhamedrifath6964
@muhamedrifath6964 4 жыл бұрын
Masha Allah
@mustafam4032
@mustafam4032 2 жыл бұрын
jizakallah khair
@shymahumayoon9925
@shymahumayoon9925 2 жыл бұрын
Aameen
@irshadk4415
@irshadk4415 8 ай бұрын
Mashallah
@sajidhasaheer7085
@sajidhasaheer7085 2 жыл бұрын
ماشا الله
@mehrinsworld.
@mehrinsworld. 2 жыл бұрын
👍👍
@sajnaubaid8052
@sajnaubaid8052 4 жыл бұрын
🌹👍🌹
@haadimon1866
@haadimon1866 4 жыл бұрын
Masha allah
@mjfootballtalks6621
@mjfootballtalks6621 4 жыл бұрын
Masha Allah
@muhammedmusliyar9893
@muhammedmusliyar9893 3 жыл бұрын
തഖുവയുള്ള പ്രസംഗം ദീർഗ്ഗായുസ്തരട്ടെ
@irshadmtp2913
@irshadmtp2913 2 жыл бұрын
Ameen
ഹൃദയവിശുദ്ധി നിലനിർത്താൻ 5 മരുന്നുകൾ | ഹുസൈൻ സലഫി
12:27
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 5 МЛН
Hussain salafi 2011   Shanthi thedunna manavark Islaminte sandesham -  2
1:07:39
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН