മൂന്നാം ലോക മഹായുദ്ധമോ ? | American Dialogue | Christina Cherian | Ep# 206 | 24 News

  Рет қаралды 77,573

24 News

24 News

Күн бұрын

Пікірлер: 83
@CATWORLD12345
@CATWORLD12345 3 күн бұрын
ഇപ്പൊ നടന്നുകൊണ്ടിരിക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിക്കട്ടെ ഇനി ഒരു യുദ്ധം ഇല്ലാതിരിക്കട്ടെ ലോകത്ത് സമാധാനം വരട്ടെ
@KaruppamvittilKvsubair
@KaruppamvittilKvsubair 3 күн бұрын
സോവിയറ്റ് യൂണിയൻ തിരിച്ചു വരണം അമേരിക്കയുടെ യൂറോപ്യൻ മാരുടേയും ലോക പോലീസ് ചമയൽ നിൽക്കണം.പുട്ടിന് പൂർണമായും പിന്തുണ ക്കു ന്നു.
@mtdeepu
@mtdeepu 3 күн бұрын
യുദ്ധത്തിനു അവസാനം ഉണ്ടാകാൻ പോകുന്നില്ല. ലോകത്ത് ഇനി സമാധാനം ഇല്ല. മനുഷ്യരുടെ സുഖ ജീവിതം അവസാനിച്ചു.
@sainudheenvp3210
@sainudheenvp3210 3 күн бұрын
ഇനി ലോകത്ത് സമാദാനം ഉണ്ടാവാൻ ഉള്ള സാധ്യത വളരെ കുറവാണ്.. മനുഷ്യരുടെ അഹങ്കാരവും ആർത്തിയും കാരണം വിത്തുകൾ ഒരുപാട് വിതറി കഴിഞ്ഞു പോയി.. ഇനി അതു ready ആക്കാൻ പറ്റും എന്ന് തോന്നുന്നില്ല.. ഇനി കൊയ്ത്തു കാലം
@fathimamehakadham8974
@fathimamehakadham8974 2 күн бұрын
Insightful discussion
@geobuilders47
@geobuilders47 3 күн бұрын
24:47 ഒരു കിടിലൻ മറുപടി
@athul.s123
@athul.s123 3 күн бұрын
എത്രയുംവേഗം യുദ്ധംഉണ്ടാകട്ടെ
@GeorgeThomas-yj8sw
@GeorgeThomas-yj8sw 3 күн бұрын
😂
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 3 күн бұрын
24 chanel പൂടി കേടിയാൽ... യുദ്ധം തീരും...😂😂😂
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 2 күн бұрын
😂😂😂😂
@badbad-cat
@badbad-cat 3 күн бұрын
25:40 _"കുഞ്ഞുങ്ങളുടെ രോധനങ്ങളില്ലാത്ത, സ്ത്രീകളുടെ രോധനങ്ങളില്ലാത്ത ലോകം?? "_ അതെന്താണ് പുരുഷൻമാരുടെ രോധനത്തിന് വിലയില്ലേ? 🙄
@Real_indian24
@Real_indian24 3 күн бұрын
യുദ്ധം ഉണ്ടാക്കുന്നതും പരസ്പരം യുദ്ധം ചെയ്യുന്നതും ആരാ..... പുരുഷന്മാരല്ലെ..... പിന്നെ അവർക്ക് രോധനത്തിന് എന്ത് അവകാശം..... 😂😂
@badbad-cat
@badbad-cat 3 күн бұрын
@Real_indian24 സ്വന്തം രാജ്യത്തെ പുരുഷന്മാർ ജീവൻ കളയുന്നത് നിനക്കൊക്കെ വേണ്ടിയാണ്. കാശ്മീരിൽ ഇന്ത്യൻ പട്ടാളക്കാർ മരിച്ചു വീഴുന്നതുകൊണ്ടാണ് ഫെമിനിച്ചികൾക്ക് ഇങ്ങനെ smiley ഇട്ട് കളിക്കാൻ അവസരം കിട്ടുന്നത്
@JobJacob-hr9ji
@JobJacob-hr9ji 3 күн бұрын
Stanley George was right
@badbad-cat
@badbad-cat 3 күн бұрын
4:44 ടോജോ തച്ചങ്കരി, നോർത്ത് കൊറിയൻ പട്ടാളക്കാർ ഉക്രൈനിൽ എത്തിയതിന്റെ ഒരൊറ്റ pic എങ്കിലും നിങ്ങൾ കാണിക്കണം. Western media പറയുന്നത് ഇതുപോലെ പറഞ്ഞിട്ട് കാര്യമില്ല
@janardhananlalkumar4626
@janardhananlalkumar4626 3 күн бұрын
Mr Satly jeoege ia correct
@JabirKm-b8m
@JabirKm-b8m 3 күн бұрын
Super
@geobuilders47
@geobuilders47 3 күн бұрын
6:50 ഈ ചർച്ചയിലെ ശരിയായ നിരീക്ഷണം
@liznamthahara7301
@liznamthahara7301 3 күн бұрын
പുത്തിൻ അല്ല പുട്ടിൻ എന്നു പറ 😂😂
@BinshanAp
@BinshanAp 3 күн бұрын
രണ്ട് രീതിയിലും പറയാം
@tk-wi4zf
@tk-wi4zf 3 күн бұрын
പുടിൻ...
@saifudheen8001
@saifudheen8001 3 күн бұрын
❤❤🎉🎉🎉
@ddevitodevito
@ddevitodevito 3 күн бұрын
തല്ക്കാലം മുന്നാലോകയുദ്ധം ആരംഭിക്കുകയില്ല അതിനു വേണ്ടി ആരും സ്വപ്നം കാണേണ്ട കിളവൻ തോറ്റുപ്പോയപ്പോൾ ഒന്ന് കത്തിക്കാൻ നോക്കിയതാ
@AbdulVahab-jv5bi
@AbdulVahab-jv5bi 3 күн бұрын
നട്ടോ യുടെ സോൾഡീർസ് ഉക്രൈനിൽ ഇല്ലയോ
@shijomathew8193
@shijomathew8193 3 күн бұрын
No chance
@shivbaba2672
@shivbaba2672 3 күн бұрын
It is politics that want war people have no move power then .
@joshithomas917
@joshithomas917 3 күн бұрын
No war
@hookmuiyb
@hookmuiyb 3 күн бұрын
Ukaine ആണ്‌ nato യിൽ ചേരാൻ നോക്കി ഉണ്ടായിരുന്ന എഗ്രിമെന്റ് തെറ്റിച്ചത്.
@thepreppertv
@thepreppertv 3 күн бұрын
stanly george parnjathinod njan yojikkunnu
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 3 күн бұрын
24 ചാനൽ പൂടിയാൽ.. പിന്നേ..ഒരു യുദ്ധവും ഉണ്ടാകില്ല...😂😂😂
@iqooszhrzhr8329
@iqooszhrzhr8329 3 күн бұрын
No Chance
@RejiKdas
@RejiKdas 3 күн бұрын
ഞാൻ കേട്ട് അതിന്റെ പ്രശ്നമാണോ പുതിൻ എന്നാണോ പുട്ടിൻ എന്നാണോ🤔😜
@JustinJ-ch6gz
@JustinJ-ch6gz 3 күн бұрын
ഈ ടോജോ തച്ചങ്കരി പറയുന്നതെല്ലാം വിവരക്കേടാണ്
@tomgk1513
@tomgk1513 3 күн бұрын
Don’t call this pottan Dr Tojo anymore
@jacksonjacob7571
@jacksonjacob7571 3 күн бұрын
@@tomgk1513pottan 🤣🤣
@benvs794
@benvs794 3 күн бұрын
If war happens , No more loan emi need to pay , no more tension about anything, because everyone will be the same and knowing that everything is going to destroyed 😂😂😂😂😂 ... Please God , make it happen fast
@badbad-cat
@badbad-cat 3 күн бұрын
12:06 ടോജോ തച്ചങ്കരി, റഷ്യ ഉക്രൈൻ peace deal 2022ൽ നശിപ്പിച്ചിത്തത് അന്നത്തെ UK പ്രധാനമന്ത്രി ആയിരുന്ന Boris Johnson പറഞ്ഞിട്ടാണ്. ഓർമ്മക്കുറവുണ്ടോ? അതോ മനഃപൂർവം മറന്നതൊ?
@Real_indian24
@Real_indian24 3 күн бұрын
യുദ്ധം ഉണ്ടാക്കുന്നതും പരസ്പരം യുദ്ധം ചെയ്യുന്നതും ആരാ..... പുരുഷന്മാരല്ലെ..... പിന്നെ അവർക്ക് രോധനത്തിന് എന്ത് അവകാശം..... 😂😂
@kuttu5810
@kuttu5810 3 күн бұрын
16:25 😂😂 ചേട്ടാ ചൈന ഇന്ത്യയെ ആക്രമിക്കാൻ വന്നാൽ അമേരിക്കയുടെ ഔദാര്യം വേണ്ട ഇന്ത്യയ്ക്ക് അങ്ങനെ ഒരു പേടിയും ഇന്ത്യ ക്കില
@sabaris3392
@sabaris3392 3 күн бұрын
This will happpen when people who should rest in old age, rule the country or states
@Pissipissis
@Pissipissis 3 күн бұрын
നാറ്റോ റഷ്യ നെ അടിച്ചു നോക്കുകയാണ്.റഷ്യയുടെ കൈലുള്ള ആരും അറിയാത്ത പുതിയ ആയുദ്ധത്തിനെ കുറിച്ച്. കഴിവിനെ.മനസിലാക്കാൻ.പാവം ഉക്രൈൻ
@nazfxxxx5502
@nazfxxxx5502 3 күн бұрын
Fear sells, news channels celebrates.
@tomgk1513
@tomgk1513 3 күн бұрын
Don’t call this Tojo pottan anymore. Absolute nonsense.
@rajeshmonmathew4784
@rajeshmonmathew4784 3 күн бұрын
Oh Stanley, you are absolutely wrong.. balishamanu thangal parayunnathu ellam..Putin was not even really interested for any deals at the beginning of aggression.
@badbad-cat
@badbad-cat 3 күн бұрын
No Rajesh, you're just another BBC, CNN addict gulping Western propaganda media daily for dinner 👍🏻
@badbad-cat
@badbad-cat 3 күн бұрын
Maybe you should learn more about how then UK Prime Minister *Boris Johnson* torpedoed the almost done peace deal
@ashish_p_sasi
@ashish_p_sasi 3 күн бұрын
റഷ്യ🇷🇺🇷🇺🇷🇺
@Talk_To_The_Hand
@Talk_To_The_Hand 3 күн бұрын
24 നാണമില്ലേ സുവിശേഷം പറയാണവരെ പിടിച്ചു ലോക നയതന്ത്ര വക്താക്കൾ ആയി അവതരിപ്പിക്കാൻ .. വളരെ മോശം നിരീക്ഷണങ്ങൾ ...
@geobuilders47
@geobuilders47 3 күн бұрын
22:20 ഈ ചർച്ചയിലെ ഏറ്റവും വലിയ കോമഡി
@princegeorge565
@princegeorge565 3 күн бұрын
Stanley George 👍
@rahulnr1914
@rahulnr1914 3 күн бұрын
ഇനി മൂന്നാം ലോക മഹായുദ്ധം ഇല്ലെങ്കില്‍, നിങ്ങള്‍ ഇങ്ങനെ ഒക്കെ ഉള്ള thump line ഒക്കെ ഇട്ടു ആളുകളെ പേടിപ്പിച്ച് നിര്‍ത്തും.
@Sathyanck-i2e
@Sathyanck-i2e 3 күн бұрын
എത്രയും വേഗം യുദ്ധം അവസാനിക്കട്ടെ നിരപരാധികൾ മരിച്ചു വീഴുന്നത് അവസാനിക്കട്ടെ
@tittuvj
@tittuvj 3 күн бұрын
ട്രംപ് വരട്ടെ അപ്പോൾ യുദ്ധം തീരും
@geobuilders47
@geobuilders47 3 күн бұрын
22:40. ഒരു ഭൂലോക മണ്ടന്റെ നിരീക്ഷണം 😂😂😂😂😂
@Ajaykumar-tn4ms
@Ajaykumar-tn4ms 3 күн бұрын
Trumpinu ittu baiden kodutha Pani
@anshadsalahudeen4075
@anshadsalahudeen4075 3 күн бұрын
Americaye nambi ukrain oompi
@sujithp.s8579
@sujithp.s8579 3 күн бұрын
Ethil oral Biden ani mattea randamathea aal Trump ani😂😂
@AMMathew-rn6zn
@AMMathew-rn6zn 3 күн бұрын
Coming days will be sad for the world
@Emmanuel-kf2nd
@Emmanuel-kf2nd 3 күн бұрын
പുത്തിൻ ആണോ 🤔 പുട്ടിൻ anov🤔
@swapsworldofficial
@swapsworldofficial 3 күн бұрын
onnugil yudham nadathu.Allengil engalu nirthu.keelkkan thudageettu 3 kollam aayi😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@easytounderstandyou
@easytounderstandyou 3 күн бұрын
😂
@VinodkumarDDivakaranNair
@VinodkumarDDivakaranNair 3 күн бұрын
ഇനി ലോകമഹായുദ്ധത്തിന് സാദ്ധ്യത ഇല്ലാ.....കാരണം കുഴപ്പക്കാരായ റഷൃ ചൈന ഉത്തര കൊറിയയൊക്കെ ഏത് നിമിഷവും തകരാം.., പക്ഷേ അമരിക്കയുൾപ്പെടുന്ന സർവ്വ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റകെട്ടാണ്.......
@shihabshaan6669
@shihabshaan6669 3 күн бұрын
ആണോ
@badbad-cat
@badbad-cat 3 күн бұрын
ആരാണ് കുഴപ്പക്കാർ അല്ലാത്തത്? 400 വർഷം ലോകം മുഴുവൻ കോളനിവത്കരണം നടത്തിയ പശ്ചാത്യ രാജ്യങ്ങൾ പുണ്യവാന്മാർ ആണെന്ന് വിശ്വസിക്കുന്നത് തെറ്റ്. ഇന്നും ഇന്ത്യൻ oceanൽ വരെ അമേരിക്കയും ബ്രിട്ടനും ദ്വീപുകൾ പിടിച്ചുവെച്ചിട്ടുണ്ട്
@justinpjose9405
@justinpjose9405 2 күн бұрын
😂😂😂
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 17 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 11 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 138 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 17 МЛН