തോന്ന്യാസങ്ങൾ നോർമലൈസ് ചെയ്യപ്പെടുമ്പോൾ | The normalization of vulgarity | Liberalism

  Рет қаралды 10,378

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 77
@afzal627
@afzal627 2 жыл бұрын
*യൂട്യൂബ് ലിബറൽ അമ്മാവന്മാരുടെ വാദങ്ങൾ കേട്ട് ആദ്യമൊക്കെ രോമാഞ്ചം വന്നിരുന്ന ഞാൻ ഈ അടുത്ത കാലത്താണ് ഈ ചാനൽ ശ്രദ്ധിക്കുന്നത്. ബാസിലിനെ പോലുള്ള ആളുകളുടെ വാദങ്ങളും പ്രസങ്ങളും ഒക്കെ കേട്ട് തുടങ്ങിയതിൽ പിന്നെയാണ് എനിക്ക് ലിബറൽ ചിന്തകളിലെ അപകടങ്ങൾ മനസ്സിലായി തുടങ്ങിയത്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.* 🌹🌹🌹
@samvoyager7695
@samvoyager7695 2 жыл бұрын
ഞാനും 💞
@faisalp7703
@faisalp7703 2 жыл бұрын
Good bro
@fiduhizuandaazi
@fiduhizuandaazi 2 жыл бұрын
Masha allah
@bushraasker4894
@bushraasker4894 Жыл бұрын
Same here.May Allah protect us
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Summa aameen
@haseenanoushad9896
@haseenanoushad9896 2 жыл бұрын
Really Informative. Recognised the problems we are going to face. I can teach my kids well. Thanks a lot.. Barakallah...!
@Ak.9752
@Ak.9752 2 жыл бұрын
സൂപ്പർ ബാസിൽ സർ, ജസാകുമുല്ലാഹ് ഖൈർ ഓൾ ടീം.
@althafph7219
@althafph7219 2 жыл бұрын
Proud of you dear for unmasking liberalism. Ivide kaanicha posterukal poleyullavayanu oru nanavum maanavum illathe campus Kalil liberalismthinte peril pradarshippikkadunnath. Dear bro, Ningal ee kalaghattathinte anivaryathayanu. May Allah reward you 🥰🥰
@gireeshan-bd6hi
@gireeshan-bd6hi 2 жыл бұрын
With 72 hoori
@irshadak1697
@irshadak1697 2 жыл бұрын
ഇതുപോലെ ഉള്ള പരിപാടികൾ ആണ് ക്യാമ്പസുകളിൽ പ്രദർശിപ്പിക്കേണ്ടത്.... കമ്മ്യൂണിസ്റ്റ്‌ ആശയം പിൻപറ്റുന്നവർ ആണ് കൂടുതലും ഈ വേസ്റ്റ് പുരോഗമനവാദം പിന്തുടരുന്നത്
@gireeshan-bd6hi
@gireeshan-bd6hi 2 жыл бұрын
എന്നിട്ട് പൊട്ടിത്തെറിക്കാം
@raindrops1038
@raindrops1038 Жыл бұрын
@@gireeshan-bd6hi maalegaav spodanam nadathya Hindutva theevravadi swaadipraachiye parliamentary aakiya theetta Sangi adima spotted😂😂😂😂😂😂
@techteam565
@techteam565 2 жыл бұрын
കാര്യങ്ങൾ വളരെ വെക്തമാണ്. ഭയങ്കരമായ അവസ്ഥയിലേക്ക് എത്തുകതന്നെ ചെയ്യും. ലോകത്തിൻ്റെ അന്ത്യത്തിലേക്ക് ഉള്ള ദൂരം നാം തന്നെ കുറച്ചുകൊണ്ടിരിക്കുകയാണ്. (തെറ്റുകളോട് പിന്തിരിഞ്ഞു നിൽക്കുന്നവൻ, പ്രതി കരിക്കത്തവൻ അത് പ്രവർത്തിച്ചവനെ പോലെയാണ്)
@Rukailath
@Rukailath 2 жыл бұрын
Well said Basil Sir👏🏻👏🏻👏🏻🔥🔥
@nothingcamefromnothing23ye53
@nothingcamefromnothing23ye53 2 жыл бұрын
Masha Allah, We said , go ahead we will be with you...
@topgamesandwalkthrough3883
@topgamesandwalkthrough3883 Жыл бұрын
Thought provoking last minutes Alhamdulillah, Masha Allah Basil 🔥
@Anonymous33337
@Anonymous33337 2 жыл бұрын
How old is Basilkka?? Just asking..😁the way he delivers speech seems like a man with years of expertise.. U are truly blessed and talented, u could even make a kid understand certain complicated subjects easily...👏A man with guts❤️as always well presented✌🏻Baraka'Allah 🤲
@Abuaydin
@Abuaydin 2 жыл бұрын
25 or 26
@abusuraijka1023
@abusuraijka1023 Жыл бұрын
താങ്കൾക്കും കൂടെയുള്ളവർക്കും അല്ലാഹു വിജ്ഞാനത്തിൽ ഐശ്വര്യം ചൊരിയട്ടെ . താങ്കളെപ്പോലെയുള്ളവർ മൗനമായിരിക്കുന്നത് സമൂഹത്തിന് നഷ്ടമാണ്.
@AnsiRashi03
@AnsiRashi03 2 жыл бұрын
Masha allah സൂപ്പർ 👌🏻👌🏻👌🏻♥️
@justonetime8939
@justonetime8939 2 жыл бұрын
കൃത്യമായി പറഞ്ഞു 👍👍👍
@rami3043
@rami3043 2 жыл бұрын
ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട് 🙌
@fathimafahmi8702
@fathimafahmi8702 2 жыл бұрын
Waiting...
@nightbotIsabot
@nightbotIsabot 2 жыл бұрын
കമ്മ്യൂണിസ്‌റ്റുകാരെ വീടിന്റെ പടിക്കൽ പോലും കയറ്റരുത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 🙌
@Afsal_-rl3iq
@Afsal_-rl3iq 2 жыл бұрын
Well done💯👍👏
@ameermk2712
@ameermk2712 Жыл бұрын
Well explained ❤
@faisalp7703
@faisalp7703 2 жыл бұрын
Good speech Basilka ❤️🌹👌
@_Soul_Hacker
@_Soul_Hacker 2 жыл бұрын
യുക്തിവാദികൾമനുഷ്യ സമൂഹത്തിന്റെ നാശത്തിനായുള്ളതാണെന്നു വൈകാതെ അതിനെ സപ്പോർട്ട് ചെയ്യുന്നവർക്ക് മനസിലാക്കാം 🙏
@naif8188
@naif8188 3 ай бұрын
​@@s9jafivide thanne nashikkavallo, swandham ammaye vare kootikodun kozhappavilla ennu parayunna teams alle
@hibhayasmin
@hibhayasmin 2 жыл бұрын
Masha Allah 🥰
@roshanroy319
@roshanroy319 2 жыл бұрын
well said
@ubaidubi1008
@ubaidubi1008 2 жыл бұрын
Well 👏👏
@ashfakahammed.o2390
@ashfakahammed.o2390 2 жыл бұрын
KZbin link for last Ravi's talk please...
@muhammed6248
@muhammed6248 2 жыл бұрын
Share this to your friends ✨
@ashfakarshad6624
@ashfakarshad6624 2 жыл бұрын
👍👍
@abujamaluddinalkuffar1617
@abujamaluddinalkuffar1617 2 жыл бұрын
They made the society believe polygamy is illegal and homosexuality is human right. where is the world Directed to.. ?
@Manavamaithri
@Manavamaithri 2 жыл бұрын
Very useful..
@kingoflies973
@kingoflies973 Жыл бұрын
എന്നിലുള്ള ആദർശത്തെ മറ്റുള്ളവരോട് പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടിയ ആളായിരുന്നു ഞാൻ, ഇന് കുറച്ചെങ്കിലും അതിനൊരു മാറ്റം വന്നിട്ടുണ്ടെങ്കിലും അതിനു UA channel ആണ്. നന്ദിയിൽ ഒത്തുങ്ങുകയില്ല അത്.
@thasreefhr4117
@thasreefhr4117 Жыл бұрын
Very Good class by Dr Abdulla Basil, liberal vadhikale thakarthu illathaki kalnju sooprb, Reporter channelil videoyum adipoli aayirinnu, LGBT karu naari poyi😂😂👍
@mdpal7166
@mdpal7166 2 жыл бұрын
കുതിരവട്ടത്തെ കേന്ദ്രം ഇപ്പോൾ ഇല്ലേ.. അവിടെ കിടക്കേണ്ട ഈ അലവലാതികൽ ഒന്നിച്ച് യോഗം കൂടി മൈക്കും പിടിച്ച് നടക്കുന്നത് എന്താ. രബി ഡൈബം ആവും നേതാവ് അല്ലേ. നാടിന്റെ അധോഗതി.
@logicalanswers1559
@logicalanswers1559 2 жыл бұрын
🤣🤣🤣 ഉത്തരം മുട്ടിയോ
@midlajms1499
@midlajms1499 2 жыл бұрын
@@logicalanswers1559 utharam aara muttunnath eth mandanum mansilaavum...eee prasngan kettal 😂😂.....rabi daibam fenboi 😂
@farhadfighter165
@farhadfighter165 2 жыл бұрын
♥️😍👍👏👌
@muhammadthahakm
@muhammadthahakm 2 жыл бұрын
നിങ്ങളുടെ പരിപാടികളുടെ ഫുൾ വീഡിയോസ് എവിടെ കിട്ടും?
@JasimAbdulGafoor
@JasimAbdulGafoor 2 жыл бұрын
Wisdom global tv
@____faqiir
@____faqiir 2 жыл бұрын
❤️‍🔥❤️‍🔥❤️‍🔥
@ahmedkoya2278
@ahmedkoya2278 2 жыл бұрын
🌹👍🏽💚
@jumbojet10
@jumbojet10 2 жыл бұрын
❤❤❤❤❤❤
@ashfakarshad6624
@ashfakarshad6624 2 жыл бұрын
👍👍
@abdulhakkim373
@abdulhakkim373 2 жыл бұрын
🔥
@indianpremi4245
@indianpremi4245 2 жыл бұрын
Santhosh kulangara avande ammaye mattullavarude aavashyangalk kodukkumo?
@alung3106
@alung3106 Жыл бұрын
എന്തിനാ യൂറോപ്പിൽ പോവുന്നത് കേരളത്തിൽ ആദ്യമായി പെണ്ണ് പെണ്ണിനെ കല്യാണം കഴിച്ചത് ( സ്വവർഗ്ഗ ഭോഗികൾ )മുസ്ലിം കുടുംബത്തിൽ ജനിച്ച രണ്ട് പെൺകുട്ടികളാണ് ... അതുപോലെ എല്ലാ മ്ലേച്ചമായ പ്രവർത്തികളിലും മുസ്ലിം നാമധാരികളായ യുക്തിവാദികളാണന്നതും നമ്മൾക്ക് കാണാവുന്നതാണ്. അത്തരം മ്ലേച്ഛമായ പ്രവർത്തികൾ ചെയ്യുന്ന മുസ്ലിം നാമധാരികളായ നിരീശ്വരവാദികളെ ചൂണ്ടികാണിച്ചാണ് മറ്റു മതസ്ഥർ മുസ്ലിം വിശ്വാസത്തെ തെറി വിളിക്കുന്നതും അവഹേളിക്കുന്നതും
@ashiq1915
@ashiq1915 2 жыл бұрын
യുക്തിവാദി ക്ക് അടുത്ത ട്രോളിന് ഉള്ള വക ആയി...well done unmasking
@muneebgrace
@muneebgrace 2 жыл бұрын
ജബ്ബാർ മാഷിന്റെ clip ആയിരിക്കും 🤔but മൂപ്പർക്ക് കുടുംബം ഉണ്ടല്ല
@hanidq4381
@hanidq4381 2 жыл бұрын
ഇവരുടെ വീഡിയോ ഒരു വട്ടം റിയാക്ട് ചെയ്തതെ ഓര്മയുള്ളൂ 😂 ഉണ്ണിയും 😂 jbi യും മല്ലു അനലിസ്റ് ഒക്കെ കണ്ടം വഴി ഓടി ഓടിച്ചു എന്നു പറയുന്നതാണ് നല്ലതു അവരോട് പോയി ഒന്നു കൂടെ തൊടാൻ പറ 😂 അവമ്മാർ തൊടാൻ പേടിക്കും
@raindrops1038
@raindrops1038 Жыл бұрын
@@hanidq4381 link please
@googleaccount065
@googleaccount065 2 жыл бұрын
Sapiens 😁😁😁
@dhilensabu1441
@dhilensabu1441 2 жыл бұрын
Mike n bass itt eenathil pattu paduna pole pottataram vilich parayan ustad markum basil cp kum oru prethiyeka kazhive aa😂😂😂
@rami3043
@rami3043 2 жыл бұрын
ആശയം വെച്ച് വാതിക്ക് മറുപടി ഇല്ലാത്ത യുക്തിവാദികൾ എല്ലാം ഇങ്ങനെ ആണലോ
@dhilensabu1441
@dhilensabu1441 2 жыл бұрын
@@rami3043 asayam vach vathikanel polum opposite olle allude thalayil kurach engilum bhodam vennam alle kazhuthayod vathikunathum ithum orepole
@Abuaydin
@Abuaydin 2 жыл бұрын
@@dhilensabu1441 Wow.. Ad hominem fallacy അല്ലാതെ നിരീശ്വര വാദികളെ കയ്യിൽ ഒന്നും ഇല്ല എന്ന് കമന്റ് ഇട്ടു തെളിയിക്കുന്നു.
@midlajms1499
@midlajms1499 2 жыл бұрын
Utharam muttumpo ini ithokke paryaan 😂rabi daibam fenboi 😂😂
@kuttymonkt2658
@kuttymonkt2658 Жыл бұрын
Ninnay polay ullavaruday thala dog nakkiyal ntha cheyya😅😂
@shravan_suresh
@shravan_suresh 2 жыл бұрын
Appo sthreeyude kude sex object ayitt oru purushane kudi nirthiyall okay avumoo. Gigloo services undallo ippo elladathum appo equally men are being used as a sexual tool in soo many places. So this doesn't make any sense.
@Althaf9887
@Althaf9887 2 жыл бұрын
🤍🤍🤍🙌🙌🙌
@insta......adil.x__........i
@insta......adil.x__........i 2 жыл бұрын
Great work
@shameervp5066
@shameervp5066 2 жыл бұрын
🔥🔥🔥🔥
@insta......adil.x__........i
@insta......adil.x__........i 2 жыл бұрын
❤️
@shameervp5066
@shameervp5066 2 жыл бұрын
❤️❤️❤️❤️❤️
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН