തോന്നുന്നത് പോലെ ചെയ്യാൻ ആണോ നിയമം 🤨

  Рет қаралды 3,028

Smrithy

Smrithy

Күн бұрын

#malayalam #malayalamtrending #trending #viral #viralvideos #smrithysn ‪@arunj224‬

Пікірлер: 31
@sudarsanansnair4382
@sudarsanansnair4382 3 ай бұрын
കുറെ പേര് ഈ problem ഫേസ് ചെയ്യുന്ന ആൾക്കാരാണ്.... നന്നായി ഇങ്ങനെ ഒരു issue ചൂണ്ടിക്കാട്ടി അതിൻറെ നിയമവശങ്ങളും പറഞ്ഞുതന്നതിന്....👏 Well done smrithy
@anandhuIndomitable
@anandhuIndomitable 3 ай бұрын
സൂക്ഷിക്കുക സത്യം പറയുന്നവർക്ക് ശത്രുക്കൾ ഉണ്ടാകും. സുരക്ഷിതമായി ധൈര്യമായി മുന്നോട്ട് പോകു കൂടെ ഉണ്ട്. 👍
@bijudaniel3272
@bijudaniel3272 3 ай бұрын
🤚🤚🙋🙋
@iloveindia1076
@iloveindia1076 3 ай бұрын
എന്റെ വീട്ടിൽ കൊണ്ടുവരുന്ന സാധനങ്ങൾ ഞാൻ തീരുമാനിക്കും ആര് ഇറക്കണം എന്ന് ഇവിടെ നടക്കുന്നത് ഗുണ്ടായിസം ആണ്‌, കൊറോണ സമയത്ത് കടപ്പുറത്തു പോയി 500 രൂപയുടെ മീൻ വാങ്ങി വന്ന എന്റെ കൈയിൽ നിന്നും പിടിച്ച് വാങ്ങി രണ്ട് തടിമാടന്മാർ എന്റെ വണ്ടിയിൽ കൊണ്ടുവെച്ചു 50 രൂപ വാങ്ങി, ഈ ഒരു സംസ്കാരം മാറാതെ ഒരാളും ഇവിടെ ഒരു ബിസിനസ്‌ഉം തുടങ്ങില്ല, അത്‌ യുവ തലമുറയെ ആണ്‌ ബാധിക്കുന്നത്, പിന്നെ ഈ ലോഡിങ് ഒന്നും ഒരു തൊഴിൽ അല്ല, ഇതൊക്കെ മാറേണ്ട കാലം അതിക്രമിച്ചു
@rm77863
@rm77863 3 ай бұрын
എന്ത് പ്രസ്ഥാനമാണെങ്കിലും ശരി ജനങ്ങളുടെ അനുവാദമില്ലാതെ അവരുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെട്ട് വെറുപ്പ് വാങ്ങരുത്.ജനങ്ങൾ വെറുത്തു തുടങ്ങിയാൽആ പ്രസ്ഥാനം പിന്നെ ഉണ്ടാവില്ല.
@abhijithspillai1890
@abhijithspillai1890 3 ай бұрын
ഇതിൽ തെറ്റ് Labour officer ആണ്, Arun എന്നാ വെക്തി ഇതിനെ കുറിച്ച് Report ചെയ്തപ്പോൾ തന്നെ Action എടുക്കാതെ വിട്ട Officer ആണ് പ്രശ്നം കാണിച്ചേ 😌
@moideenkutty2599
@moideenkutty2599 3 ай бұрын
Good വളരെ നന്നായി അഭിനന്ദനങ്ങൾ
@CB.Attingal
@CB.Attingal 3 ай бұрын
വീടു പണിയീൽ ഞാനും ഒരിക്കൽ ഈ ദുരന്തം നേരിട്ടതാണ്. അവതരണം നന്നായി മോളെ. Channel Subscribed.
@K.P.J2
@K.P.J2 3 ай бұрын
Labor ruls are not for Communist philosofi and politic.
@AskarUp
@AskarUp 3 ай бұрын
എന്റെ വീട് പണിക്ക് കട്ട ഇറക്കിയപ്പോൾ ഇതുപോലെ പ്രശ്നം ഉണ്ടാക്കിയതാ ഇവന്മാർ.. നിയമം കുറച്ചൊക്കെ അറിയുന്നതുകൊണ്ട് ഒരൊറ്റ എണ്ണത്തിനെയും ഞാൻ എന്റെ ഒരു കല്ല് പോലും തൊടിയിച്ചില്ല.. പക്ഷെ ഇവർ പാവങ്ങളെ കുറെ പറ്റിക്കുന്നുണ്ട്
@jopanachi606
@jopanachi606 3 ай бұрын
Excellent presentation about a common problem that exists all over kerala.
@antonycp6810
@antonycp6810 3 ай бұрын
ഇതു പ്രയോജനമുള്ള വിഡിയോ 👌
@SK00179
@SK00179 3 ай бұрын
അടിപൊളി. ഇത് ആര് ആരോട് പറയാൻ. യൂണിയൻകാരോട് നിയമം പറയാൻ പോയാൽ അവരുടെ മറുപടി വേറെ രീതിയിൽ ആയിരിക്കും. അല്ലെങ്കിൽ ഈ നിയമം നടപ്പിലാക്കാനുള്ള ആർജ്ജവം അധികാരികൾ കാണിക്കണം. അല്ലാതെ ലേബർ നിയമത്തിൽ അതുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇത് വാർത്തയിലൂടെയൊ അല്ലെങ്കിൽ മറ്റു മീഡിയയിലൂടെയോ പ്രസിദ്ധീകരിക്കണം. അങ്ങനെ മൊത്തം ജനം ഇതറിയണം. പെട്രോൾ ഡീസൽ വിലയുടെ കാര്യം എങ്ങിനെ ജനം അറിയുന്നുവൊ, അതുപോലെ. അല്ലാതെ ഇത് അവിടെ എഴുതി വച്ചിട്ടുണ്ട് ഇവിടെ എഴുതി വച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ സാധാരണ ജനങ്ങൾ ഇത് അറിയാൻ പോകുന്നില്ല. ഇവന്മാരെ ഉടക്കി വിട്ടാൽ പിന്നെ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഓർത്തിട്ടാണ് ബഹുഭൂരിപക്ഷം ആളുകളും ഇവന്മാരെ സഹിക്കുന്നത്.
@krajkumarannair7207
@krajkumarannair7207 3 ай бұрын
നമ്മുടെ നാട്ടില്‍ മാത്രം ആണ് ഇങ്ങനെ ഒക്കെ നടക്കുന്നത്. ഭാരതത്തില്‍ വേറെ ഒരു സംസ്ഥാനത്തും ഈ വിധം ഗുണ്ടായിസം നടക്കുന്നില്ല.
@ramachandranp1146
@ramachandranp1146 3 ай бұрын
👍👍👍🙏🙏🙏
@Georgekj7
@Georgekj7 3 ай бұрын
Labour officer kum oru vihitham kittum athanu ayal action edukathathu
@user-zm8kp7hl8k
@user-zm8kp7hl8k 3 ай бұрын
അഭിനന്ദനങ്ങൾ ❤️🙏❤️
@HaneefaUlpila
@HaneefaUlpila 3 ай бұрын
സൂപ്പർ അടിപൊളി മെസ്സേജ് 👍👍👍
@SumaJose-ft9lt
@SumaJose-ft9lt 3 ай бұрын
❤❤❤❤❤
@rahman90686
@rahman90686 3 ай бұрын
Well said👍👍👍 Veetil nalla ann pillerr undel ivnmar aa parisarthu varilla😂😂
@jopanachi606
@jopanachi606 3 ай бұрын
Union leaders are to be blamed because it's their duty to correct the wrong doings of members.
@longerodds5077
@longerodds5077 3 ай бұрын
One of the 8 qualities i hate about Mallus--- MILITANT LABOUR UNION 😊
@Padhaniswanam
@Padhaniswanam 3 ай бұрын
👍🤝🏻
@pradeepsahadevan3300
@pradeepsahadevan3300 3 ай бұрын
if respond they won't be do anything
@PraveenDas-x8n
@PraveenDas-x8n 3 ай бұрын
👌👌👌superb❤️
@rigman4k319
@rigman4k319 3 ай бұрын
🎉🎉🎉🎉
@Solobansurivlogs2621
@Solobansurivlogs2621 3 ай бұрын
Oru youtube influencerinu ingne pinne sadharanakjaranu pryno..?? 😭😭😭
@jaifinble
@jaifinble 3 ай бұрын
മറ്റുള്ളവരുടെ കഴുത്തറക്കൽ തന്നെയാണ് LDF 😍
@bijudaniel3272
@bijudaniel3272 3 ай бұрын
💯🤚🤚🌿🌿🌿🌷🌷
@ചെങ്ങാതി
@ചെങ്ങാതി 3 ай бұрын
Endhuvaa Ivar ingane
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 19 МЛН
കഥ.
23:18
essa, vlog
Рет қаралды 15 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН