'ഏത് പക്ഷത്ത് നിൽക്കണമെന്ന് ജിഫ്രി തങ്ങൾക്ക് തന്നെ ആശയക്കുഴപ്പമുണ്ട്'

  Рет қаралды 19,739

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 45
@ayyoobkavanur4138
@ayyoobkavanur4138 10 күн бұрын
ഈ വിഷയത്തിൽ ഈ ചാനലിൽ വന്ന വാർത്താ ക്ലിപ്പുകളും അവയുടെ തമ്പ്നയിലും ശ്രദ്ധിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും സാമുദായിക വിഷയങ്ങളിലുള്ള മീഡിയവണ്ണിൻ്റെ കുത്തിതിരിപ്പ് 🤬 🤮 🤐 Unsubscribed
@aboobakkarpallath5843
@aboobakkarpallath5843 10 күн бұрын
പൊന്നാര പത്രക്കാരെ ആ സമവായ കുലക്കുകയില്ലെന്ന് 😊ഇവരുടെ നേതാക്കൾ മുന്നേ പറഞ്ഞതാണ്😊
@m-rfc
@m-rfc 6 күн бұрын
പ്രശ്നം രാഷ്ട്രീയമല്ല ആശയപരമാണ്, കൃത്യമായ നിരീക്ഷണം. മാധ്യമപ്രവർത്തകർക്ക് വരെ വിഷയം തിരിഞ്ഞു ഉണ്ണിബാലകൃഷ്ണൻ റിപ്പോർട്ടർ ടിവി ‌
@Ali.m-vp5qb
@Ali.m-vp5qb 9 күн бұрын
ഇവർ ഇല്ലെങ്കിലും അല്ലാഹു ദീനിനെ നിലനിർത്തും
@pkmengara8907
@pkmengara8907 3 күн бұрын
വയങ്ങി കൊടുക്കാൻ ഇത് രാഷ്ട്രീയ സംഘ ട നയല്ല. മതത്തിന്റെ വിധി യാണ് പറയേണ്ടത്. തർക്ക ക്കാരെ പേടിച്ചു വയങ്ങി കൊടുത്താൽ പിന്നെ അല്ലാകാര്യത്തി ലും അത് വേണ്ടി വരും.പിന്നെ അതിന് പ്രസകുതി ഇല്ലാ തെ വരും.
@alavialavipp982
@alavialavipp982 8 күн бұрын
ഇദ്യേഹത്തേ പുറത്തിരുത്തി പുറത്താക്കൽ റിപ്പോർട്ട് നൽകാനായിരുന്നു ഉദ്യേഷം ജിഫ്രി തങ്ങളും കൂടി ഒപ്പിച്ചതായിരുന്നു. ബാഹുൻ്റെ ബുദ്ധി പാളിപ്പോയി
@mum16ungal86
@mum16ungal86 6 күн бұрын
മീറ്റിങ്ങിൽ നിന്ന് അധ്യക്ഷൻ തന്നെ ഇറങ്ങിപ്പോയാ ലോ
@ZainuddeenJae
@ZainuddeenJae 2 күн бұрын
ദീനിനോട് രാഷ്ട്രീയം ചേർന്നാൽ എങ്ങനെ പ്രശ്നങ്ങൾ തീരും
@sayedsmt5779
@sayedsmt5779 10 күн бұрын
Samastha athinte sthaabitha lakshyathil vellam cherkkathe irunaal Samasthakk nallath
@VAHIDKAYAKKODI-me7gx
@VAHIDKAYAKKODI-me7gx 10 күн бұрын
പിരിച്ചുവിടലവിടെ നിൽക്കട്ടെ എങ്ങിനെയെങ്കിലും ഞമ്മൾ മസ്ലഹത്താക്കി ഒരുമിപ്പിക്കുക കാരണം ഇത് ഒരിക്കലും തകരരുത്
@akp3202
@akp3202 10 күн бұрын
ബഹുമാനപ്പെട്ട സമസ്ത യിലെ ബഹുമാനപെട്ട പൊട്ടിത്തെറി ബഹുമാനപെട്ട മുശവറ യി ൽ ബഹുമാനപെട്ട മെമ്പർ ബഹുമാനപെട്ട അംഗങ്ങളെ ബഹുമാനപെട്ട കള്ളന്മാർ എന്ന് പറഞ്ഞ പ്പോൾ ബഹുമാനപെട്ട പ്രസിഡന്റ് ബഹുമാനത്തോടെ ഇറങ്ങി പ്പോയി ബഹുമാനത്തോടെ പത്ര സമ്മേളനം നടത്തി പക്ഷെ എല്ലാ ബഹുമാനവും ഇല്ലാതെയായി വെളുക്കാൻ തേച്ചത് പാണ്ടായി
@Rismi570
@Rismi570 9 күн бұрын
എങ്കിലും പുണ്യ സമസ്തയാണ്😂
@Shoukathali-j8b
@Shoukathali-j8b 6 күн бұрын
ഉമർ ഫൈസിയെ പുറത്തക്കിയാൽ പ്രശ്നം തീരും
@abbasabbas6534
@abbasabbas6534 7 күн бұрын
ബാഹു ബലി 😂😂😂
@raheemca8212
@raheemca8212 9 күн бұрын
ബഹാഹുദ്ധീനെയും സമദിനെയും സുന്നി സംഘടനയിൽ നിന്നും പുറത്താക്കിയാൽ തന്നെ സമസ്ത ശുദ്ധീ യാവും
@IbrahimMattara-mh7gl
@IbrahimMattara-mh7gl 10 күн бұрын
Evarilninnnu. Kakaneyalllllaaaah
@sayedsmt5779
@sayedsmt5779 10 күн бұрын
Nadvi udheshichath preshnamundaakal aayirunnu ennu shamshayikkendi irikkunnu
@Kamaludheen-b2v
@Kamaludheen-b2v 9 күн бұрын
Val leagakunna. Amminde adiyilanu
@Abdulla-x6e7j
@Abdulla-x6e7j 10 күн бұрын
ദയവുചെയ്ത് സമസ്ത പിരിച്ചുവിടു
@VAHIDKAYAKKODI-me7gx
@VAHIDKAYAKKODI-me7gx 10 күн бұрын
പൂക്കോട്ടുർ പറയുന്നതും നദ്വി വി പറയുന്നതും രണ്ട് കൗ ലാണ്
@kbfc557
@kbfc557 10 күн бұрын
Jifri thangal aadhyam nalloanm support pole aa ninnathu athaanu ithra vashalaayathu
@Slave-of786
@Slave-of786 10 күн бұрын
Media one ചാനലിന് ഈ പരിപാടി നിർത്തിക്കൂടെ... കുടുംബം കലക്കാൻ നോക്കുന്ന -----😡
@SaidalaviSaidu-i2o
@SaidalaviSaidu-i2o 9 күн бұрын
ആ കൂരിയാട്ടുകാരനല്ലേ ഇതിനെല്ലാം മുശാവറയിൽ പൊട്ടിത്തെറി ഉണ്ടായി അവൻ്റെ തൊക്കെ നഷ്ടപെട്ടു എന്ന് പറഞ്ഞത്
@RashidK.k-z7u
@RashidK.k-z7u 10 күн бұрын
മീഡിയ വൺ ദയവ് ചെയ്ത് കുളം കലക്കി മീൻ പിടിക്കരുത്. ഭിന്നിപ്പിക്കുന്നത് നിങ്ങളെ പോലുള്ള ചാനലുകൾ ആണ്.
@IlyasAhmed-ff6xy
@IlyasAhmed-ff6xy 9 күн бұрын
Madyman channel Nadinn aapath Nattil fithnayundakkunna channel Madhyamathinethiril campaign nadathan vaikaruth
@shajahanshajahan5554
@shajahanshajahan5554 10 күн бұрын
ഉമ്മർ ഫൈസി മുക്കം പറയുന്നത് ദീനിനെ നേരായ വഴിയാണ് അത് രാഷ്ട്രീയ പണ്ഡിതന്മാർക്ക് ചേർത്തു പോകാൻ കഴിയില്ല
@Shah_12345
@Shah_12345 9 күн бұрын
അതെ കള്ളന്മാർ എന്ന് വിളിക്കൽ ഒക്കെ ദീനി ആയ വഴിയാണ്.... മുൻപ് ഈ ഉമർ മുക്കം റോഡിൽ നിന്ന് അടി ഉണ്ടാകുകയും ലോറി തടയുന്ന വീഡിയോ കണ്ടിരുന്നു...അത് മാത്രമോ സ്റ്റേജിൽ കയറി ഒന്നും നടന്നില്ല എന്ന് പച്ച കളവ് പറയുന്ന ഇയാളെ ഒക്കെ ഒരു പണ്ഡിത സഭയുടെ മുശവറ അംഗം ആക്കേണ്ടത്
@aljanah9273
@aljanah9273 7 күн бұрын
ബഹാഉദ്ദീൻനെ വെള്ളപൂശുന്ന പൂശുന്നു
@ummerParappuravan-rb7yv
@ummerParappuravan-rb7yv 8 күн бұрын
ബഹഹുദ്ദ്ധീൻ. കളവാണ് പറയുന്നത്. ഉമർ ഫൈസീയെ പുറത്താക്കിയാൽ ബഹഹുദ്ധീന്റെ കാര്യങ്ങൽ എളുപ്പം ആകും
@raheemca8212
@raheemca8212 9 күн бұрын
ഉമർ ഫൈസിയുടെ നിലപാട് സുന്നീ നിലപാട്
@MoideentkvTkv
@MoideentkvTkv 10 күн бұрын
Pokottur moori
@nisart.c102
@nisart.c102 9 күн бұрын
Umar fasi ❤
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН