അൻവർ പോയി..... ജലീൽ പുറകെ പോകാനുള്ള വഴി വെട്ടുന്നു.....😂😂
@SuranniyaАй бұрын
Jaleel LDF mla anno
@asilmachinchery1551Ай бұрын
Pinnallandd @@Suranniya
@eaglesite_Ай бұрын
@@asilmachinchery1551 അല്ല... സ്വതന്ത്രനാണ്... LDF പിന്തുണ ഉണ്ടെന്ന് മാത്രം... അറിയില്ലെങ്കില്‍ just google it- Independent എന്ന് കാണാം
@nasartkc3478Ай бұрын
അല്ല ജലീൽ സിപിഎം ന്റെ അടിമ MLA💊💊💊 @@Suranniya
@Friend-ki8rfАй бұрын
ജലീൽ വർഗീയ വാദി ആണ്. പഴയ സിമി പ്രവർത്തകൻ ആണ്.
@josephthomas8519Ай бұрын
മുസ്ലിം സ്നേഹം നടിച്ചു ഇത്രയും നാൾ വോട്ടു തട്ടിയെടുത്തു അധികാരത്തിൽ എത്തി നേതാക്കൾ എല്ലാം കോടികൾ സമ്പാദിച്ചു. പാവവപെട്ടവരുടെ പാർട്ടി പാവങ്ങളെ ചതിച്ചു.
@uvaisvk54Ай бұрын
ഹിന്ദു ഉണർന്നു
@iamindian7670Ай бұрын
Manasilayoooooo
@Amna-p8lАй бұрын
❤yes
@cpnaranathАй бұрын
100 % ശരിയാണ്
@mallufrommalabarАй бұрын
@@uvaisvk54 idakk uranganam idakk unaranam
@kassimk.akassim5516Ай бұрын
മുസ്ലിം സമുദായത്തിന്റെ കിട്ടാവുന്ന വോട്ടു കൂടി CPM ന് പോയി കിട്ടി.
@o..o5030Ай бұрын
Khangress ന് കൊടുക്ക് ആ vote 😂🔥💚
@shajinirappil3017Ай бұрын
ജിഹാദികൾ ഇല്ലാത്ത സിപിഎം ഹിന്ദു ക്രിസ്ത്യൻ മതേതര ശക്തിയായി കേരളത്തിൽ വീണ്ടും അധികാരത്തിൽ വരും
@puttusАй бұрын
പോയ ഹിന്ദു വോട്ട് തിരിച്ചു കിട്ടും... മുസ്ളീം വോട്ട് കിട്ടിയാൽ എന്ത് കിട്ടിയില്ലേൽ എന്ത്...😅😅😅 നിന്നേയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെന്ന് വടകരയിൽ കണ്ടതാ...😊
പ്രിയപ്പെട്ട അൻവർ ഞാൻ നിങ്ങളുടെ നാട്ടുകാരൻ ആയിരുന്നെങ്കിൽ ഈ അവസ്ഥയിൽ നിങ്ങൾക്കു വേണ്ടി ആദ്യം കൊടി പിടിക്കുന്നത് ഞാനാകും... നിങ്ങൾ സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങൾ സംസാരിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്.. അതു ആ നാട്ടിലെ നല്ലവരായ ജനങ്ങൾ മനസിലാകും എന്ന് തന്നെയാണ് വിശ്വാസവും..❤
BJP അനുഭാവിയായ എനിക്ക് താങ്കളുടെ നിലപാടിനോട് യോജിപ്പുണ്ട്
@IjasMonuАй бұрын
🤣@@rajuambatt2027
@BavaBava-gi8lhАй бұрын
@@Suranniya yes your right
@AgainstthesinsАй бұрын
സെക്കുലർ പാർട്ടി, അൻവരും ജലീലും😂😂😂😂😂.
@ആയിരത്തിൽഒരുവൻАй бұрын
അതിനെന്താ കേരളത്തിൽ ഏതെങ്കിലും മുസ്ലിം നേതാവിന്റെ വർഗീയ പ്രസംഗം കേട്ടിട്ടുണ്ടോ.ഉണ്ടാകില്ല.മുസ്ലിം വർഗീയത പറയാറില്ല.സങ്കികൾ ആണ് മുസ്ലിമിനെ ടാർഗറ്റ് ചെയ്തു ഇവിടെ ഹിന്ദു മുസ്ലിം ഭിന്നിപ്പ് ഉണ്ടാക്കാൻ നോക്കുന്നത്.
@addressefor4352Ай бұрын
എന്നാൽ ആന്റണി യെയും മകനെയും koottaam
@Vijin440Ай бұрын
@@addressefor4352 New PFI😅
@umeshuthaman5392Ай бұрын
അൻവർ സാറിന് ഒരു ബിഗ് സല്യൂട്ട് സാർ ധൈര്യമായി മുന്നോട്ടു പോവുക ജനങ്ങൾ സാറിന്റെ കൂടെ ഉണ്ടാവും 💪💪💪💪💪💪💪💪💪♥️♥️♥️♥️♥️♥️
@SuneerVavadАй бұрын
അൻവർ കോഴിക്കോട് പര്യാടനം വേണം
@anshadthavalengalАй бұрын
അങ്ങനെ പിണറായി പാർട്ടിയെ നശിപ്പിച്ചത് പൂർണമായി വരുന്നു!
@sreeramds1052Ай бұрын
ജനങ്ങൾ ഈ വിഷയത്തിൽ അൻവറിനോടൊപ്പം
@VijayaraghavanAАй бұрын
Anwar Bhai എന്നും ജനങ്ങൾക്കായി നിൽക്കു എല്ലാവരും തനിയെ വരും❤
@Amna-p8lАй бұрын
Yes❤
@MujeebIsmail-fx7coАй бұрын
നിങ്ങളു പിന്നിൽ കേരളത്തിലെ ജനങ്ങളുണ്ട് സധെെര്യം മുന്നോട്ട്..
@thulsikeralasserythulsiker4765Ай бұрын
😂
@Kiranam257Ай бұрын
😂😂
@Vijin440Ай бұрын
Vargiyaaa vathikal undannu paraaa😅
@SanthoshKumar-yz8kuАй бұрын
മനസുകൊണ്ട് ഞാനും. മുൻപൊക്കെ അൻവറിനോട് എതിർപ്പുണ്ടായിരുന്നു . ഇനി അതില്ല. കാരണം, അയാൾ ജനങ്ങൾക്കുവേണ്ടിയും ഗവർമെന്റിലെയും പോലീസിലേയും അഴിമതികളും പാർട്ടിനേതാക്കന്മാരുടെ മുഖംമൂടി തുറന്നുകാട്ടുകയും ചെയ്യുകയാണ്. അതിനു ഞാനും എന്റെ സുഹൃത്തുക്കളും അയാളുടെ കൂടെ ഉറപ്പായും ഉണ്ട് .
@mathewpv4683Ай бұрын
ഒന്ന് അണലി, മറ്റേത് മൂർഖൻ. ഏത് വിഷം വേണമെങ്കിലും തെരഞ്ഞെടുക്കാം.
@ashraftm8590Ай бұрын
എട്ടടി വീരനുംപതുങ്ങി ഉണ്ട്
@urdaysport6400Ай бұрын
Enthaayalum Kammikal Keralathil vaikaathe theerum...Thekk BDJS and Vasakk vere oru party...
@user-to3nv9hc9qАй бұрын
പോലിസിൽ പച്ച വെളിച്ചവും ഉണ്ട് ജലീൽ കോയ😅😅😅
@sudhi319Ай бұрын
പുതിയ പാർട്ടി വേണം.. അ൯വർകാ.. We are with you💕
@achupappan77Ай бұрын
2 വർഗീയവാദികളും പോയി തുലയട്ടെ
@jaludtc263Ай бұрын
ഇവർ എന്താണ് വർഗീയം പറഞ്ഞത്, പിന്നെ ഇവർ പറഞ്ഞതിനെ കുറിച്ച് ഒരാൾക്കും അറിയണ്ടേ?
@Rahmat-l9lАй бұрын
അൻവർ പറഞ്ഞതിൽ എന്താ തെറ്റ് അൻവർ ഉന്നയിച്ച കാര്യങ്ങളിൽ ഒരു നടപടി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നല്ലോ പാർട്ടിയാണ് വലുത് അല്ലാതെ നേതാക്കന്മാർ അല്ല രണ്ടോ മൂന്നോ നാലോ ആൾക്കാർക്കും വേണ്ടിയിട്ട് ഈ പാർട്ടിയെ ഒറ്റിക്കൊടുക്കാൻ നിൽക്കരുത് ഒരുപാട് ചുമരെഴുങ്ങാനും പോസ്റ്ററും ഒട്ടിച്ചുള്ള ഒരു സഖാവാണ് ഞാനും ഈ തെറ്റ് തിരുത്താതെ നിലമ്പൂര് കാരനായ ഞാൻ എന്റെ കുടുംബവും ഒരിക്കലും ഈ പാർട്ടിക്ക് വോട്ട് ചെയ്യില്ല അൻവറാണ് ശരി എന്നത് നിലമ്പൂരിൽ ഉള്ള അടിമകൾ അല്ലാത്ത സഖാക്കൾക്ക് മനസ്സിലായി ഗൗരവമുള്ള വിഷയങ്ങൾ ഉന്നയിച്ചിട്ടും നടപടിയല്ല ഒന്ന് പരിശോധിക്കുമെങ്കിലും ചെയ്യേണ്ടേ അണികൾ ഉണ്ടായിട്ടാണ് സഖാവേ നിങ്ങളൊക്കെ നേതാക്കന്മാരായത്
@shafidammamАй бұрын
ഈ കപ്പൽ ആടി ഉലയുകയില്ല sir 😂
@sameerkoottampara464Ай бұрын
Anvar ikka support cheyunnu
@ummersaid8679Ай бұрын
സത്യം പറയുന്നവർക്കൊപ്പം ജനങ്ങൾ ഉറച്ചു നിൽക്കും
@sankuayyappath9828Ай бұрын
കേട്ടാൽ എന്ത് നല്ല വാക്കുകൾ സെക്കുലറിസം സോഷ്യലിസം ജനാധിപത്യം സന്തോഷം തോന്നുന്നു ഹമാസ് എസ്ഡിപിഐ പി എഫ് ഐ ഹൂദികൾ ഐഎസ്ഐ ഐഎസ്ഐ താലിബാൻ എന്തൊരു ജനാധിപത്യ രാഷ്ട്രങ്ങൾ
@muhammadanas3339Ай бұрын
K T ❤❤❤🔥🔥🔥
@georgepaul9941Ай бұрын
ഈ വർഗ്ഗത്തിൽപ്പെട്ടവരെ ഒരിക്കലും വിശ്വസിക്കരുത് അവർ എവിടെ ഉണ്ടോ അവിടത്തെ സ്വയ്‌രജീവിതം ഇല്ലാതെ ആകും
@user-yy3cd4mx5tАй бұрын
എല്ലവന്മാർക്കും സംഘം ആണ് ഒരു തടസ്സം, എല്ലാ രാജ്യവിരുധർക്കും 😂😂
@muneebpkl6974Ай бұрын
അതെ ഷൂ നക്കിയിവർ രാജ്യസ്നേഹികളാക്കുന്ന കാലം 😂
@durgasapthaslokip4454Ай бұрын
@@muneebpkl6974yes muriya
@baburajm.g.4326Ай бұрын
ഷൂ നക്കി എന്ന് പറഞ്ഞവൻ 28 കൊല്ലമാണ് ജയിലിൽ കിടന്നത്@@muneebpkl6974
@comet14145Ай бұрын
ഫസ്റ്റ് മെമ്പർഷിപ്പ് എനിക്ക് വേണം അൻവർക്കാ 🔥🔥🔥💞💞💞
@Mirfma-re6qqАй бұрын
തെറ്റു പറ്റിയിടത്തു CPM തിരുത്തിനു തയ്യാർ അല്ല
@NaseerAbdhullaАй бұрын
Anvar❤❤❤❤❤❤
@ashrafvalavil7085Ай бұрын
Anvar💞❤️🔥🔥👍👌
@RoopdevАй бұрын
Ex-സിമിക്കാ എത്തിയല്ലോ
@sukuknairАй бұрын
നല്ല ഉദ്ദേശം ആണെങ്കിൽ ജനങ്ങൾ ഒപ്പമുണ്ടാവും അല്ലാതെ ജനങ്ങളെ വിഡ്ഢികളാക്കാൻ തിരിച്ചടി നൽകും
@vasuvasuvasu7167Ай бұрын
ഇനിയെകിലും പാർട്ടി ചിലതൊക്കെ മനസ്സിലാക്കട്ടെ
@cpnaranathАй бұрын
ജലീൽ അൻവരിനോട് ഒപ്പം നിൽക്കണം നാടിനെ രക്ഷിക്കണം
@farookfarook1294Ай бұрын
Anvar❤❤❤
@ullaskumarc33Ай бұрын
അൻവർ ന് കട്ട സപ്പോർട്ട്
@globelwaming4907Ай бұрын
അൻവർ പറയുന്നത് ശരി
@varghesenv9343Ай бұрын
Good
@rafipv567Ай бұрын
അൻവർ ❤❤❤
@nasartkc3478Ай бұрын
മലപ്പുറത്ത് 16മണ്ഡലങ്ങളിലും കറങ്ങിയിട്ട് എന്ത് കാര്യം --സിപിഎം ന് സ്വാധീനമുള്ള മറ്റു മണ്ഡലങ്ങളിൽ പോയി സിപിഎം ന്റെ അഴിമതി, വർഗീയ ഭരണത്തെ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടൂ ---
@LaymansScienceLabАй бұрын
ഒരു പാർട്ടിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ😂😂
@ShameerAlr-n6zАй бұрын
അൻവറിക്ക നിങ്ങളെ കൂടെയുണ്ട് ഞങ്ങൾ സത്യം അവിടെയാണ് അവിടെയുണ്ട് ഞങ്ങൾ
@bushairmbushairmachingal9006Ай бұрын
Anvar. ❤❤❤❤
@MunjiMohdАй бұрын
അൻവറിനൊപ്പം 👍👍👍 ഒരു യുവ നിര കൂടെ ഉണ്ട്
@jomitva1207Ай бұрын
Umbiya government ldf 😂😂
@tittozacharia4575Ай бұрын
Sathyam 😢😢😢
@abdulhaseebm1990Ай бұрын
❤
@ashrafpayyanakkal7606Ай бұрын
ജനങ്ങൾ താങ്കളുടെ കൂടെയാണ് അൻവർ മുന്നോട്ടു പോകുക
@MTV24HOTАй бұрын
🎉🎉🎉
@kalathmurali6408Ай бұрын
ഇനി കിട്ടുന്നത് പിന്നിലുളളവരുടെ ചവിട്ടാണ്.ഇതുവരെ കളിച്ച ചവിട്ടുനാടകമായിരിക്കില്ല ഇനി.
@Ayalayal786Ай бұрын
സിപിഎം ന്റെ വിരട്ടൽ മുസ്ലിം സമുദായം അവരോട് വേണ്ട. റിയാസിനോട് മതി.
@santhithomas4623Ай бұрын
Yes - Anvar and Jaleel should create another criminal party - like CPM. So people will have the question - which Poison is better 🤣
@irshadimaz1142Ай бұрын
ആരാണ് സഖാവെ പാർട്ടി യാതൊന്നും തിരിച് പ്രതീക്ഷിക്കാതെ ഈ പാർട്ടിയെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങൾ ആണ് ഞങ്ങൾക് സംശയമുണ്ട് സങ്കപരിവാറിന്റെ തിണ്ണ നിരങ്ങിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നു
@5CooolАй бұрын
അൻവർ ഇനോട് ഒരു ഉപദേശം ജലീലിനെ നമ്പരുത് 🎉🎉🎉
@RAJESHVP-m2dАй бұрын
Yes
@alavikalattingal4208Ай бұрын
സമസ്തയുടെ വല്ല വിഷയമായിരുന്നെങ്കിൽ ചോദ്യം വേണ്ട ഉത്തരങ്ങൾ മണി മണി യായി പറയും ഇപ്പോൾ അൻവറിന്റെ ഒരു വിവരവും അവനറിയില്ല അടുത്തവർഷം ഉത്തരം എഴുതിത്തരാം എന്ന അല്ലേ മറുപടി
@askaruvadan9160Ай бұрын
പി. വി 🔥
@sujith3684Ай бұрын
എന്നെ വീട്ടിൽ നിന്ന് പുറത്താക്കി , അത് കൊണ്ട് ഞാൻ വീട് കത്തിക്കും എന്ന്. അല്ലാതെ പാർട്ടിയെ നന്നാക്കാനൊന്നും ഇദ്ദേഹം ആലോചിച്ചിട്ട് പോലുമില്ല. പാവം ഇക്ക.
@jyothishgopalg5544Ай бұрын
PV Anwar❤
@dashayani8512Ай бұрын
അൻവർ 🔥🔥
@RahulRAM11111Ай бұрын
യുവാക്കൾ പാർട്ടിയിൽ ചേരരുത് 🙏
@gopinathannair6320Ай бұрын
ഈ കപ്പൽ മുങ്ങില്ല സാർ ഈ കപ്പലിനൊരു കപ്പിത്താൻ ഉണ്ട് സാർ 👌
@anzarkhan4575Ай бұрын
😂😂😂😂
@MuhammadJunaid-ye4vzАй бұрын
@@anzarkhan4575ആര് പിണങ്ങാറായി ആണോ😂😂😂
@vishnuvijayGkАй бұрын
pv anwar🔥🔥
@IbrahimFajidАй бұрын
Anwar❤❤❤
@josepd8426Ай бұрын
അൻവറും ജലീലും കൂടി പണ്ടത്തെ simi/pfi യെ വേറൊരു പേരിൽ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത തള്ളനാവില്ല... Sdpi യുമായി ചർച്ച നടത്തിക്കാണും....
ഉള്ളത് പറയുന്നത് ആർക്കാണ് കൊള്ളുന്നത്, പറയുന്നവനാര് എന്നല്ല പറയുന്നത് എന്ത് എന്നതിനാണ് പ്രസക്തി !!!
@ayishanvАй бұрын
അൻവറിനെ ദേഷ്യമായിരുന്നു ഇപ്പോ ഒരുപാട് ബഹുമാനം
@titto2183Ай бұрын
സൊ൪ണകടത്തിൽ മുഘൃ കക്ഷി മുഘൃനാണ് പിന്നെങ്ങനെ അന്വേഷണം നടത്തു൦
@mustafaponmala4263Ай бұрын
2 innova vendi varum 😢😢😢
@pramodkumarpramod8098Ай бұрын
I like u
@alliancefinancialservice-zy2viАй бұрын
ലീഗ് കോൺഗ്രസ് കരുതിയിരിക്കണം മലപ്പുറം ഉറച്ച സീറ്റ് കൾ ഇളക്കാനുള്ള സിപിഎം നിക്കം ആണ് ഇതു ഒരു ത്രികൊണ മത്സരം സിപിഎം സിറ്റുകൾ മലപ്പുറം നിറയും
@thulsikeralasserythulsiker4765Ай бұрын
ഒട്ടത്തിനു സ്ഥലം കൊടുത്താൽ ഇങ്ങനിരിക്കും
@bijukumarv6195Ай бұрын
Sir njanum unde new parityil
@akshayasok8925Ай бұрын
തന്നെ മണ്ഡലം മാത്രം എത്രയോ പുതിയ പാർട്ടിയുടെ രണ്ട് സ്ഥലമാണ് കേരളം
@kishorkumar731Ай бұрын
അങ്ങിനെ സ്വർണക്കടത്തുകാർക്കും കള്ളക്കടത്തുകാർക്കും മയക്കുമരുന്നുകച്ചവടക്കാർക്കും രക്ഷനൽകുന്ന ഒരു പാർട്ടി രൂപീകരിക്കുക എന്ന സ്വപനം നടന്നാൽ കൊള്ളാം...
@BZ4644Ай бұрын
ദാ പാരാ----ഈ പച്ചവെളിച്ചം അറിയില്ലേ???
@MohammedswalihPАй бұрын
Im leeg NEXT my vote for anwer
@keecheriachuАй бұрын
കാക്ക മാർ എല്ലാം പറന്ന് പോകട്ടെ.
@SajeevanAlakkadanАй бұрын
Aaa eppo Sheri ayi
@SalamM-gg1ndАй бұрын
Anwar💯💯💯💯💯💯
@RaghupathiRam-g8qАй бұрын
അൻവർ ആരാ? ഒന്നും ചെയ്യാൻ കയ്യെല്ല
@anuraj4048Ай бұрын
Thihar jailil kidannukondayirikkum party undakkunnathu
@babypu5033Ай бұрын
അവസാനംചാരമാകും
@kumarankayanna2903Ай бұрын
സെക്കുലർ മതേതരത്തം ആണല്ലോ ജലീലും അൻവറും പറയുന്നത് എന്നോർക്കുമ്പോ എന്താണെന്ന് അറിയില്ല പണ്ടുമുതലേ ഒരു സിമി_കടി...,സോറി കൃമി കടി
@jittoputhuva8916Ай бұрын
അത് അങ്ങനെ വരു.
@SubairPareethАй бұрын
TP യെ വെട്ടിയ പോലെ അൻവറിനെയും വെട്ടും എന്നാണ് CPM പ്രകടനത്തിൽ നിന്ന് മനസിലാവുന്നത്
@arunkumar_vАй бұрын
If you tremble with indignation at every injustice then you are a comrade of mine. Ernesto Che Guevara
@SreejaN-cx5qbАй бұрын
എന്തായാലും മത... ഒരുതര പാർട്ടി പ്രതീഷിക്കാം.
@kumarankayanna2903Ай бұрын
അഥിതി ദേവോ ഭവ എന്നുപറഞ്ഞു പൊളിറ്റിക്കൽ ഇസ്ലാമിനെ കേരളത്തിലേക്ക് ഏറ്റുവാങ്ങി പണി ഇരന്നുവാങ്ങിയ ചേരമാൻ പെരുമാൾ റയാവും, കൂടെ ഹിന്ദുക്കളും ......, വോട്ട് ബാങ്ക് ലക്ഷ്യത്തിൽ ആശയം മാറ്റിവച്ച് പൊളിറ്റിക്കൽ ഇസ്ലാമിനെ കണ്ണടച്ച് പിന്തുണ കൊടുത്ത് പണി ഇരന്നു വാങ്ങിയ പിണറായി വിജയനും, കൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയും നാളെ ചരിത്രത്തിന്റെ ഭാഗമാകും 💯