തീ പുകയാത്ത Show kitchens|Show Kitchen In kerala Homes|Show kitchens & Open kitchen|Dr. Interior

  Рет қаралды 19,012

Dr. Interior

Dr. Interior

Күн бұрын

Пікірлер: 139
@GreeshmaMohan123
@GreeshmaMohan123 Жыл бұрын
Njan കുറച്ച് ദിവസം ആയി net full search cheyuthirunna content ആണ്‌ ഇത്. Thank you for discussing this topic👏 I have one more query. Nano white or Corian top use ചെയത് single kitchen cheythal nammude kerala style 3 times heavy cooking nu അത് apt aano? As an interior consultant, would you recommend Nano white G7 for a single kitchen? Will you please reply?
@DrInterior
@DrInterior Жыл бұрын
Plz call 👍, nano white അല്ലെങ്കിൽ granite അതുമല്ലെങ്കിൽ full body tiles ഇത് മൂന്നും suggeatable ആണ് 👍
@GreeshmaMohan123
@GreeshmaMohan123 Жыл бұрын
@@DrInterior Thank you so much sir
@fouzz5772
@fouzz5772 Жыл бұрын
@@DrInterior sir ,what about quartz countertops ?
@premam4488
@premam4488 Жыл бұрын
You can use,but daily maintenance is needed
@nehafarmy2839
@nehafarmy2839 Жыл бұрын
My home construction also going on..and i choose single big kitchen only as all in one...no show kitchen ..no work area...😊
@DrInterior
@DrInterior Жыл бұрын
All the best❤❤👍
@nehafarmy2839
@nehafarmy2839 Жыл бұрын
​@@DrInteriorThank you
@Thahir_1987
@Thahir_1987 Жыл бұрын
👍🏻ഞാനും അങ്ങനെ തന്നെ ചെയ്തു, ആളുകളെ കാണിക്കാൻ മാത്രം അങ്ങനെ ഒരു കിച്ചൻ വേണ്ട
@renjiths5213
@renjiths5213 Жыл бұрын
ഒരുപാട് designers ഈ കാര്യം അറിയാം എങ്കിലും customers ന് പറഞ്ഞു കൊടുക്കാറില്ല. ഒരു വീട് എങ്ങനെ എങ്കിലും പണി തീരാന്‍ ആഗ്രഹിക്കുന്ന customers helpful ആണ് ഈ video. ഒരു professional opinion , with customers mindset. ❤
@DrInterior
@DrInterior Жыл бұрын
Thank u so much ❤❤❤
@ImaScorpioGURL
@ImaScorpioGURL Жыл бұрын
Ente kitchenil corian top aanu use chaitirikunatu..Open kitchen aanu.. Show kitchen aakan talpariyam ellathatukondu eppozhum atu tanne aanu use chaiyunatu .House warming kazhinju 1 month kazhinju oru work area koodi panitu..avide mainly fish cutting, dish washing area aayittannu use chaiyunnatu.. Corian white top aayondu tanne slab cleaning tough aayi tonnarundu.. Granite clean chaiyunna easeness il patilla..njan paranju ettatha corian top.. Edakku atu vendayirunnu ennu tonnittundu(cleaning padayondu😎).But still using as my main kitchen..
@DrInterior
@DrInterior Жыл бұрын
അടിപൊളി 👍❤
@minuarun2212
@minuarun2212 Жыл бұрын
Njan paniyan pokunna veedinta plan il designer oru open kitchen & workarea aayrnnu,but njan oru small open kitchen mathi ne paranju avida cooking onnum ella,sink mathram with lot of storage spaces like a crockery area.Second kitchen il aanu fridge,cooking hob ellam.Athinu enta reason njangada oru joint fly aanu,eppozhum cooking aayrkkum,so neat aayi kidakanam.Njan athra udhesicholu .Nuclear fly reethi alla lo joint fly yil.3 generation ulla pennungal kitchenil keri adi aakanada ne vicharichu😂neat aayi oru kitchen enkilum kidakatta..alla pinna
@DrInterior
@DrInterior Жыл бұрын
😄😄😄
@mufasiramufasira8606
@mufasiramufasira8606 Жыл бұрын
Preshakare bougr adipikathe avark avishyamula valare helpful aitula content presentation annum innum Dr interior nte prathekathayan apooyum anghane thane aavate 😊 Thanks alot anik orupad kalamait dought ulla topic anu ee video ilude CLR ayath🙏🏼🙏🏼
@DrInterior
@DrInterior Жыл бұрын
❤❤❤വെൽക്കം 🙏
@Chinju482
@Chinju482 Жыл бұрын
Nice content..ente veed plan cheyyunmbol designer show kitchen cheruthum working kitchen valuthum ayi design cheyyamennu suggest cheythirunnu..njan athu vendennu paranjapol avark agree cheyyan pattiyilla.ipol njangalude main kitchen valuthum additional ayi cheriyoru work area for laundry and nadan adupp atreyullu.useless space anennarinjittum designers show kitchen suggest cheyyunnath kashtamanu
@DrInterior
@DrInterior Жыл бұрын
Yes, well said, അത് മാറ്റാനുള്ള നിങ്ങളുടെ തീരുമാനം അഭിനന്ദനാർഹമാണ് 👍
@premam4488
@premam4488 Жыл бұрын
I I have been using the modular kitchen for fout years daily cooking is doing and daily maintenance is needed ,but no problem if you maintain it daily .it looks new as always.
@DrInterior
@DrInterior Жыл бұрын
❣️👍
@SakeerHussain-pn4eo
@SakeerHussain-pn4eo 4 ай бұрын
Good content . thankyou
@DrInterior
@DrInterior 4 ай бұрын
❤❤❤❤
@farsanafarzu5456
@farsanafarzu5456 Жыл бұрын
Sir..so informative.. but orh doubt single kitchen use cheyumbo ethalam materials anh nallath Enh paranjal upakarapedum.. sadharanakarkh njammukum arinjirikaalo
@DrInterior
@DrInterior Жыл бұрын
Plz call 👍❤
@beautyofsevens
@beautyofsevens Жыл бұрын
ഇപ്പൊ കിച്ചൻ മാത്രമല്ല പലവീടുകൾ തന്നെയും ഷോ ക്ക് വേണ്ടിയല്ലേ പണിയുന്നത് എന്നുതോന്നാറുണ്ട് 😊 എന്തായാലും രണ്ടാളും നന്നായി ട്ടുണ്ട് ടോപിക് കൊള്ളാം👍
@DrInterior
@DrInterior Жыл бұрын
Thanks ❤❤❤
@sajeenapk8362
@sajeenapk8362 Жыл бұрын
Epoxy coated flooring ne kuricchulla thankalude abhipraayam enthanu.onnu replay tharane
@DrInterior
@DrInterior Жыл бұрын
ചെയ്യേണ്ട എന്നാണ് അഭിപ്രായം 👍,
@hybaan6750
@hybaan6750 Жыл бұрын
Counter topin vendi ulla tiles nallathano, next athum includ akkamo
@DrInterior
@DrInterior Жыл бұрын
തീർച്ചയായും include ചെയ്യാം 👍❤
@divyadivya5040
@divyadivya5040 Жыл бұрын
കിച്ചൺ കൌണ്ടർ top ഉള്ള tiles( ലെദർ finish )സിറ്റ് ഔട്ടിന്റെ സ്റ്റെപ്, staircase എന്നിവിടങ്ങളിൽ വിരിക്കാൻ പറ്റുമോ?
@DrInterior
@DrInterior Жыл бұрын
Yes, പറ്റും 👍
@jincyshybin36
@jincyshybin36 Жыл бұрын
Hall,njangalude veedinte pani nadakkuvanu.njangalk iru kitchen mathrame ullu.ath open kitchen ayittanu set cheythittulath.veroru working kitchen cheyyan ulla space ella.njanglak rough ayi use cheyyan open kithenil enthu meterial anu nallath.
@DrInterior
@DrInterior Жыл бұрын
Marine plywood + laminate 👍
@aravindr8918
@aravindr8918 Жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു... Content കുറച്ചു കൂടി add ചെയ്യാമായിരുന്നു materials used in both kitchens ... Good move ❤ അഭിവാദ്യങ്ങൾ 🙏
@DrInterior
@DrInterior Жыл бұрын
തീർച്ചയായും ഇനി ശ്രദ്ധിക്കാം 👍❤
@rasiyahamza831
@rasiyahamza831 Жыл бұрын
Enikk oru kitchene ullu athil full body tail top shariyaakumo? White allaathath?
@DrInterior
@DrInterior Жыл бұрын
👍
@AnilkrishnanDocmix
@AnilkrishnanDocmix Жыл бұрын
Correct 😅 Very informative 😊
@DrInterior
@DrInterior Жыл бұрын
Glad you think so!❤❤❤
@motherhood1646
@motherhood1646 Жыл бұрын
Old generation bought costly crockery and kept it in glass cases. 😊 We buy too costly Kitchen, "hob, and hood" , the best kitchen accesory's, imported corner unit's and fill those with tupper ware and gifts. Just like grandparents never allowed us to use those crockery we too dont use the latest kitchen due to fear. The most unfortunate thing here is that the women of the house end up in crampy area for cooking. Strain their hip and legs .. more iver a best space of the house is turned to a dead space. Even in small houses of 3 to 4 cent have two kitchen's ,and end up only using workarea. Surprisingly even working women go for this show bussiness . not considering the cleaning/maintanance effort which comes later. .. hope we come out of this trend. A family needs a big kitchen not crampy smoky room .
@DrInterior
@DrInterior Жыл бұрын
👍
@GreeshmaMohan123
@GreeshmaMohan123 Жыл бұрын
Very true comment
@Faine-treds
@Faine-treds 4 ай бұрын
ചേട്ടാ സാധാരണആയി ബെഡ്‌റൂമിൽ ബാത്റൂം കൊടുക്കുബോൾ പുറത്തുനിന്നും വരുന്നവർക് ഉപയോഗിക്കാൻ വേണ്ടി, കിച്ചൺലോ അല്ലെങ്കിൽ ഹാളിലോ ഒരു ബാത്റൂം കൊടുക്കാറുണ്ട്. സത്യത്തിൽ അതിന്റെ ആവശ്യം ഉണ്ടോ 18:33
@DrInterior
@DrInterior 4 ай бұрын
വേണ്ട എന്നാണ് അഭിപ്രായം
@nehlasharafu8575
@nehlasharafu8575 Жыл бұрын
Sir. Kitchen counter top nu pattunna material ethanu nallathu.. Rough aaayi use aakkan.. Enikku white color ishttamanu. But stain undaakumo
@DrInterior
@DrInterior Жыл бұрын
Plzbcall
@hybaan6750
@hybaan6750 Жыл бұрын
Kitchen contend aayitt iniyum veedio cheyyanam, including meterials with cost
@DrInterior
@DrInterior Жыл бұрын
Sure 👍❤
@vinodthankappan1253
@vinodthankappan1253 Жыл бұрын
🎉🎉Good good nice presentation Aju mon
@DrInterior
@DrInterior Жыл бұрын
Thank you so much❤❤❤
@sajeerakkal563
@sajeerakkal563 Жыл бұрын
Stair case ന്റെ അടുത്ത് വെച്ച tree മാറ്റിയോ?എന്തേലും പ്രോബ്ലം ആണോ, ഞാനും വെക്കാനുള്ള പ്ലാനിൽ ആണ്,
@DrInterior
@DrInterior Жыл бұрын
മാറ്റി അത് വെള്ളം ആവശ്യത്തിന് ഒഴിക്കാൻ പറ്റാത്തകൊണ്ട് fungus വന്നു so ഇപ്പോൾ പുറത്ത് വച്ചു 👍
@sajeerakkal563
@sajeerakkal563 Жыл бұрын
@@DrInterior k
@hybaan6750
@hybaan6750 Жыл бұрын
Ninghale interiar cost parayan vannu, bt paranjilla, how much?
@DrInterior
@DrInterior Жыл бұрын
വീഡിയോ ചാനലിൽ ഉണ്ട് കാണുക 👍❤
@Haneefa124
@Haneefa124 Жыл бұрын
നിങളുടെ വീടിന്റെയ് ജിപ്സം ചെയ്യാതെ ചെയ്ത സീലിംഗ് ലൈറ്റിന്റെയ് ഒരു video ചെയ്യുമോ,സിലിണ്ടർ ടൈപ്പ് ലൈറ്റ് ആവുമ്പോൾ just പോയൻറ് മാത്രം മതിയോ അതോ മെയിൻ സ്ലാബിൽ box ചെയ്യണോ .ഇൻക്ലൂഡിങ് അത് അങ്ങനെ ചെയ്യുമ്പോൾ സീലിംഗ് ഹൈറ്റ്‌ കുറയ്ക്കണോ വേണ്ടയോ എന്നതൊക്കെ ള്ള ഒരു വീഡിയോ
@DrInterior
@DrInterior Жыл бұрын
വീഡിയോ ചെയ്യാം 👍❤
@Haneefa124
@Haneefa124 Жыл бұрын
@@DrInteriorthank you
@ajayajayakhosh
@ajayajayakhosh Жыл бұрын
Excellent video. aadyamayi oru veed vakkumbol kattum prakashavum kittuvan oro roomilum cheyyenda kurach tips video aayi cheyyamo? athu pole wpc board select cheythal athu aathu workersine kond cheyyikkanam athinte purath ottikkenda materials ithine pattiyum oru video cheyyamo?
@DrInterior
@DrInterior Жыл бұрын
വീഡിയോ ചെയ്യാം 👍❤
@thomaswalker8790
@thomaswalker8790 Жыл бұрын
Very good video
@DrInterior
@DrInterior Жыл бұрын
Thanks❤❤❤❤
@aiswaryaanoopj6278
@aiswaryaanoopj6278 Жыл бұрын
Waterfall sink ഇപ്പോ ട്രെൻഡ് ആണല്ലോ അതിന്റ ഗുണം അതിലുപരി doshm undo plz റിപ്ലൈ
@DrInterior
@DrInterior Жыл бұрын
തീർച്ചയായും ട്രെൻഡിംഗ് product ആണ് ദോഷങ്ങൾ അറിഞ്ഞു വരുന്നേ ഉള്ളു 👍❣️
@divyadivya5040
@divyadivya5040 Жыл бұрын
Countertop ayi upayogikan pattunna material ethanu
@DrInterior
@DrInterior Жыл бұрын
Nano white, granite, 👍
@muhammadshammastm4933
@muhammadshammastm4933 Жыл бұрын
​@@DrInteriorfull body tile patille...
@DrInterior
@DrInterior Жыл бұрын
@@muhammadshammastm4933 ചെയ്യാം 👍
@hamnaanoop6346
@hamnaanoop6346 Жыл бұрын
Apo quartzoo😢
@DrInterior
@DrInterior Жыл бұрын
@@hamnaanoop6346 ചെയ്യുന്നതിന് കുഴപ്പമില്ല but ഒന്ന് പ്രൈസ് വളരെ ഹൈ ആയിരിക്കും, 2 ക്വാളിറ്റി product ന്റെ അഭാവം, maintain ചെയ്യാനുള്ള ബുദ്ധിമുട്ട്
@smithamenon6827
@smithamenon6827 Жыл бұрын
Very good vlog👏👏💕💕
@DrInterior
@DrInterior Жыл бұрын
Stay connected thank u sis 🙏
@jojuthomas123
@jojuthomas123 Жыл бұрын
Good information 🥰🥰
@DrInterior
@DrInterior Жыл бұрын
❤❤❤thanks bro
@sijinsaji3469
@sijinsaji3469 10 ай бұрын
Nice bro
@DrInterior
@DrInterior 10 ай бұрын
Thanks
@lethinbabu3723
@lethinbabu3723 Жыл бұрын
Bro nice... Vdo Next വീഡിയോ യിൽ ready mix concrete & സാദാരണ മെഷീൻ mix concrete നെ കുറിച്ച് പറയാമോ?
@DrInterior
@DrInterior Жыл бұрын
ഉറപ്പായും 👍❤
@Faine-treds
@Faine-treds 4 ай бұрын
ബെഡ്‌റൂമിൽ ബാത്റൂം ചെയ്യുബോൾ പുറത്ത് നിന്നും വരുന്ന ഗുസ്റ്റിനു യൂസ് ചെയ്യാൻ വേണ്ടി ഒരു കോമൺ ബാത്റൂം കൊടുക്കാറുണ്ട്. അതിന്റെ ആവശ്യം ഉണ്ടോ?
@DrInterior
@DrInterior 4 ай бұрын
ഞാൻ ആണെകിൽ ചെയ്യില്ല 😊❤
@LifestoriesbyPratheep
@LifestoriesbyPratheep Жыл бұрын
NICE
@DrInterior
@DrInterior Жыл бұрын
Thanks❤
@geethaswamy4566
@geethaswamy4566 Жыл бұрын
Very good advice thankyou
@DrInterior
@DrInterior Жыл бұрын
My pleasure❣️❣️🙏
@faseelaqqq5938
@faseelaqqq5938 Жыл бұрын
Counter top nano white kara pidikuo pls replay
@DrInterior
@DrInterior Жыл бұрын
6 മണിക്കൂർ വരെ prblm ഉണ്ടാവില്ല അത് കഴിഞ്ഞ് കറ കിടന്നാൽ പ്രശ്നമാകുന്നു 👍
@faseelaqqq5938
@faseelaqqq5938 Жыл бұрын
Ok thanks🥰
@faseelaqqq5938
@faseelaqqq5938 Жыл бұрын
Counter top eadha slab nalladh pls rplay veed pani nadanu kond irikugaya
@faseelaqqq5938
@faseelaqqq5938 Жыл бұрын
Sir nte ella videos kanum first thott thanne
@wayanad1145
@wayanad1145 Жыл бұрын
Good topic 😍😍👍👍
@DrInterior
@DrInterior Жыл бұрын
Thanks 🤗❤❤❤
@mufasiramufasira8606
@mufasiramufasira8606 Жыл бұрын
Informative thank you sir🙏🏼
@DrInterior
@DrInterior Жыл бұрын
Always welcome❤❤❤
@unnimaya4587
@unnimaya4587 Жыл бұрын
വീട് ഇത് വരെ 20 ലക്ഷം ആയി.... കിണറും one side മതിൽ ഉൾപ്പെടെ 😍.... അതിൽ 2 കിച്ചൻ ഉണ്ട്.... Open കിച്ചൻ അല്ല..... ഒന്ന് ഗ്യാസ് വയ്ക്കാൻ.... ഒന്ന് അടുപ്പ്..... എനിക്ക് show കിച്ചൻ ഇല്ല 😁 കുറച്ച് സ്ഥലം ഒരുപാട് പൈസ മുടക്കി ഒന്നും ചെയ്യാതെ വെറുതെ ഇട്ട് show കാണിക്കുന്നതിനു പിന്നിലെ വികാരം മനസിലാകുന്നില്ല......... 😊
@DrInterior
@DrInterior Жыл бұрын
😄❤അടിപൊളി 👍
@josh-ge7bv
@josh-ge7bv Жыл бұрын
Veedinte photo idu
@mydiary7337
@mydiary7337 Жыл бұрын
ഗ്യാസ് and അടുപ്പ് ഒന്നിച്ചു ഒരു കിച്ചണിൽ ആക്കാമായിരുന്നില്ലേ
@unnimaya4587
@unnimaya4587 Жыл бұрын
@@mydiary7337 അടുപ്പ് separate വച്ചാൽ കുറച്ച് കൂടി വൃത്തി ആയിട്ട് കിടക്കുമല്ലോ
@akbara5657
@akbara5657 Жыл бұрын
Next varunna video il veed paniyumbol total il oro part m etra rs il othukkan srmikkanam ennulla reetiyil cheyyiumallo?
@DrInterior
@DrInterior Жыл бұрын
Ok ❤❤👍done
@nirmalkuruppath8447
@nirmalkuruppath8447 Жыл бұрын
The saddest part I feel about having a show kitchen is the installation of Hood. It's dead money, and most of such houses won't have a hood in the working kitchen. It always feels terrible to see such projects. The purpose is not served and the working kitchen struggles with the smoke n odour. So what's the use of spending for a hood...
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️👍
@remyavivek9967
@remyavivek9967 14 күн бұрын
നിങ്ങളുടെ വീടിന്റെ ഇന്റീരിയർ cost എത്രയാണ്
@DrInterior
@DrInterior 13 күн бұрын
10 lk
@Walkaroundshyam
@Walkaroundshyam Жыл бұрын
👍
@DrInterior
@DrInterior Жыл бұрын
❣️❣️❣️
@vision5871
@vision5871 Жыл бұрын
വിവിധ തരത്തിലുള്ള ഗ്ലാസ്സുകളെയും ജനലുകളെയും പറ്റി പറയാമോ
@DrInterior
@DrInterior Жыл бұрын
Yes👍
@rajathirr3948
@rajathirr3948 Жыл бұрын
🎉🎉
@DrInterior
@DrInterior Жыл бұрын
❤❤❤
@beenavr1369
@beenavr1369 Жыл бұрын
Hello sir 🙏2100sq feet ൽ അത്യാവശ്യം വേണ്ട wpc interior ഉൾപ്പെടെയുള്ള വീട് ചെയ്യാൻ ഏകദേശം എത്ര cost ആകും ?
@DrInterior
@DrInterior Жыл бұрын
Depends on interior sqft ആണ് വീടിന്റെ sqft മായ് ബന്ധമില്ല
@freez300
@freez300 Жыл бұрын
Podaa..pottaa
@DrInterior
@DrInterior Жыл бұрын
@@freez300 🤔
@akbara5657
@akbara5657 Жыл бұрын
❤❤❤🤝👍
@DrInterior
@DrInterior Жыл бұрын
❤❤❤❤
@maheshks9174
@maheshks9174 Жыл бұрын
വീട് വച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ എനിക്ക് അറിയേണ്ടത് എം ബ്രിക്കിനെ കുറിച്ചാണ് ഇതുകൊണ്ട് വയ്ക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് കൂടാതെ താങ്കൾ മുമ്പ് അവതരിപ്പിച്ച ഹിൽവുഡിൻ്റെ ട്രീറ്റഡ് വുഡിനെ കുറിച്ചുമാണ് അത് ഉപയോഗിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് മർബോ വുഡ് എന്താണ് അഭിപ്രായം അടുത്ത ആഴ്ച ഈ ചോദ്യം ഉൾപ്പെടുത്താമോ കാരണം പ്ലിന്ത് കോൺക്രീറ്റ് കഴിഞ്ഞ് പണി ഉടൻ തുടങ്ങുകയാണ്
@DrInterior
@DrInterior Жыл бұрын
PlZ call ബ്രോ 👍❤
@chef9461
@chef9461 Жыл бұрын
Ee episode athra poraa 😢
@DrInterior
@DrInterior Жыл бұрын
Ok❤
@vision5871
@vision5871 Жыл бұрын
വീട്ടിൽ ഷോ kitchen ഉണ്ടെന്നു തോന്നുന്നു 🤔
@Thahir_1987
@Thahir_1987 Жыл бұрын
എന്റെ വീട് പണി നടക്കുന്നു, ഞാൻ 260 sq feet വരുന്ന ഒരു കിച്ചൻ ആണ് ചെയ്തത്, ആളുകളുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ show kitchen ഇല്ല
@DrInterior
@DrInterior Жыл бұрын
സൂപ്പർ ❤👍
@Keralarajyam452
@Keralarajyam452 Жыл бұрын
10:40 മണ്ടന്മാരായ designers ആണ് ഈ show kitchen ന്റെ ഉപജ്ഞാതാക്കൾ !
@DrInterior
@DrInterior Жыл бұрын
😂😂😂😂
@wantedyou2346
@wantedyou2346 Жыл бұрын
"Show Kitchen" and "Working Kitchen" concept is total bullshit. What will come next? "show bathroom" "show bedroom" ? Kitchens are made to be cooked in, why waste precious Home area for something you are not going to use? Having worked in Professional Kitchens Industry for quite few years completing multi million dollar projects, nobody makes them to show it, but to make use of it and create an awesome dining experience. Consumers should stop showing off and instead focus on living peacefully. Being a Malayali i totally understand where this might have come from, having a full cupboard of fancy looking Cutleries and Plates and Cups only to eat food in the same old Plates and utensils, because the fancy ones are only for when guests comes or is only to show off? Now this have gone out of hand and Malayalis should stop focusing on trying to show off and be happy to have a proper working kitchen.
@DrInterior
@DrInterior Жыл бұрын
Well said 👍
@Sistahvlogs77
@Sistahvlogs77 Жыл бұрын
Hi ajay ajay &parvathy🥰 Island kitchen ne കുറിച്ച് പറഞ്ഞില്ലല്ലോ. ഞങ്ങൾ അതാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഞങ്ങൾക്ക് അവിടെ അതാണ്‌ ചെയ്യാൻ പറ്റുന്നത്. Pinne ഉള്ളത് ജന്നൽ നു അടുത്താണ് . അവിടെ വേണ്ടാന്ന് വിചാരിച്ചു
@DrInterior
@DrInterior Жыл бұрын
Island kitchen detailed വീഡിയോ മുൻപ് ഇട്ടിട്ടുണ്ട് കാണുമല്ലോ 👍❤
@mariyamt.d3885
@mariyamt.d3885 Жыл бұрын
ഈ രണ്ടു കിച്ചണിലും കൂടി ഇത്രയധികം കബോഡുകൾ എന്തിനാണ് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.അതും സ്റ്റോറേജ് സ്പേസ് വീട്ടിലുളളവർക്ക് കൈ എത്താത്ത ഉയരത്തിൽ .പിന്നെ സ്റ്റോർ റൂം വേറെയും. കിച്ചൺ അത്യാവശ്യം വലിപ്പം വേണം.ഒരു കിച്ചൺ രണ്ടാക്കി തിരിച്ചാൽ എപ്പോഴും വൃത്തിയാക്കാൻ കുറച്ചു ഭാഗമേ ഉണ്ടാകൂ.ചുമര് നിറയെ ഷെൽഫ് വേണമെന്നില്ലല്ലോ. ഇതെന്റെ അഭിപ്രായം. പണമുള്ളവർക്ക് ഏതെങ്കിലും രൂപത്തിൽ ചെലവഴിക്കേണ്ടേ.
@DrInterior
@DrInterior Жыл бұрын
❣️👍😂
@naufalchattanchal
@naufalchattanchal Жыл бұрын
ലോക മണ്ടത്തരമാണ് Show കിച്ചൺ
@DrInterior
@DrInterior Жыл бұрын
😂😂😂😂
@tonythomas303
@tonythomas303 6 ай бұрын
ഞങളുടെ വീട് ഏകദേശം 1.1 cr ആകും. പക്ഷെ ഞങ്ങൾക്ക് വലിപ്പം ഉള്ള ഒരു കിച്ചൻ മാത്രമേ ഉള്ളു.ഉണ്ടാക്കുന്നത് ഉപയോഗിക്കണം എന്ന ചിന്ത യാണ് കാരണം. നമ്മൾ ഉണ്ടാക്കുന്നത് കണ്ടുകൊണ്ടു ഇരിന്നാൽ മാത്രം പോരല്ലോ
@DrInterior
@DrInterior 6 ай бұрын
👍
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 14 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 17 МЛН
11 Mistakes to Avoid While Making Modular Kitchen | Kitchen Designing Mistakes
10:46
Out Of Focus Live | 29 November 2024
44:33
MediaoneTV Live
Рет қаралды 40 М.
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 14 МЛН