എന്റെ വീട്ടിലെ കിച്ചൺ wpc with duco paint ആണ്. സ്ഥിരമായി പെരുമാറുന്ന edges ഇൽ നിന്നും paint പോകുന്നത് ശ്രദ്ധിച്ചു...
@Vimathan-r6f2 ай бұрын
Aluminum frame il uPVC sheet ittu cheythal ithoru 1.5 il theerum... With accessories(tall unit ozhike)... Nalla finish um kittum.....
@DrInterior2 ай бұрын
❤👍
@shahid68286 Жыл бұрын
അജയ് bro, എനിക്ക് നിങ്ങളുടെ വീട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കിച്ചൻ &sit out flooring👍🏼👍🏼👍🏼
@DrInterior Жыл бұрын
❤❤❤
@krjohny9526 Жыл бұрын
Kitchen നന്നായിരിക്കുന്നു. നന്മയിൽ ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹
@DrInterior Жыл бұрын
❤❤❤🙏
@sajeerakkal563 Жыл бұрын
രണ്ട് കാര്യങ്ങൾ എനിക്ക് കിച്ചണിൽ ചെയ്യാൻ കിട്ടിയിട്ടുണ്ട്, ചിമ്മിനിയുടെ പവർ സപ്ലെ ഇൻവെർട്ടറിൽ നിന്ന് കൊടുക്കണം, മറ്റൊന്ന് counter table ന്റെ സൈഡിലെ പില്ലർ ഡിസൈൻ 🥰
@DrInterior Жыл бұрын
പിന്നല്ലാതെ 👍❤
@sajeerakkal563 Жыл бұрын
@@DrInterior thank you bro 🥰
@veejeyreyas1102 Жыл бұрын
പില്ലാർസും അതിനിടയിലെ എലമെന്റ്സും കിടുവാണ്.
@musv4244 ай бұрын
Aa towel nu entha parayande കടയിൽ ചെന്ന്😅
@RoshansWorld Жыл бұрын
Ajay bro, ആ OTG tall shelf ൽ ഉള്ളത്, working time ൽ നന്നായി അതിൻ്റെ outer body heat ആകും, so ശ്രദ്ധിക്കുക. Inbuilt വെയ്ക്കാൻ പറ്റുന്ന ഒന്നാണോ, body heat isolated ആണോ എന്ന് നോക്കിയിട്ട് മാത്രം അതിൽ വെച്ച് cook ചെയ്യാവൂ.🙏
@DrInterior Жыл бұрын
Sure, ബ്രോ ചെയ്യാം 👍❤
@gopikaprabha2602 Жыл бұрын
As always useful 😊
@SHAMSIYAKS Жыл бұрын
Wife പറഞ്ഞത് correct ആണ്, പുറത്ത് grill വരുന്ന ഒരു kitchen അത്യാവശ്യമാണ്... 👍🥰
@DrInterior Жыл бұрын
❣️👍
@munaj1081 Жыл бұрын
Ur wife s truly genuine 😄
@DrInterior Жыл бұрын
😄❤❤❤
@farzanazaya3364 Жыл бұрын
👍👍chechi paranjathu valare correct anu..open kitchen ayathkond apozhum veedumai connection und annath..njanglum ningle pole 1 month ayi open kitchen use cheyunu..valare useful anu..
@DrInterior Жыл бұрын
❣️❣️❣️
@eepoultryproduct71139 ай бұрын
Smell വീട് മുഴുവൻ ആകുമോ
@binugopal58232 ай бұрын
മൂന്ന് പേരും ചേർന്ന് നടത്തിയ കിച്ചനെ കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട് അറിയാത്തവർക്ക് പ്രയോജനപ്പെടും 👍🥰
@DrInterior2 ай бұрын
Thanks ❣️❣️❣️
@jineshjinuz3140 Жыл бұрын
Oru negative aayi edukkille oru karyam paraya inverter orikkyalum oru closed place ill vekkyaruth open place ill vekkuka kooduthal entry illatha space nokki vekkuka
@DrInterior Жыл бұрын
👍😀
@deepthiharikumar2357 Жыл бұрын
ഇഷ്ടപ്പെട്ടു. ഞാനൊരുപാട് കാത്തിരുന്ന വീഡിയോ ഞാൻ കിച്ചൻ ചെയ്തത് hdhmr ആണ് .
Thanks Ajay chetta njn ee hiuse fly ne ngne kalayenu anweshikuvarunu chechi paranjapole new home ayindavum oru rakshyumila eechayae kond
@DrInterior Жыл бұрын
😂❣️
@mohdshamy Жыл бұрын
ബുദ്ധൻ, കിച്ചൻ, flower pot അജയ് ബായ് ഒരു പച്ച പരിഷ്കാരിയാണെന്ന് തോന്നുന്നു......🫢😏 കിടിലം കളർ....
@DrInterior Жыл бұрын
😂😂😂നടേശാ കൊല്ലേണ്ട
@hafissachin741820 күн бұрын
വളരെ useful ആയ വീഡിയോ.. Thanks a lot bro 😊♥️👍
@DrInterior20 күн бұрын
❤❤❤
@krfalkentube10 ай бұрын
Kitchen lightings mention cheythilla. Proper Lighting is important for ease of work in there.
@DrInterior10 ай бұрын
👍
@Siddharthm0410 ай бұрын
Nice presentation bro.... Madam paranja aa wiping sadanam enduu peru paranjaan search cheyande or vangande..pla guide sie
@DrInterior10 ай бұрын
എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും 👍❣️
@sureshmangalath5 ай бұрын
ഞാൻ ഒന്ന് രണ്ട് പ്രാവശ്യം കണ്ടു 😀2 സംശയം കൂടുതൽ കണ്ടാൽ കൂടുതൽ സംശയം 😅 1) cabinet ന്റെ ഉള്ളിൽ ഓവൻ വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം . നല്ല ചൂട് പുറത്തു വരും concealed ടൈപ്പ് അല്ലല്ലോ 2)Fridge ഇങ്ങനെ ക്യാബിനറ്റ് ന്റെ ഉള്ളിൽ vakumbol എത്ര സ്പേസ് side ലും പിന്നിലും വിടണം . ഇതും concealed type fridge അല്ലല്ലോ
@DrInterior5 ай бұрын
Plz call, എഴുതാനുള്ള മടികൊണ്ടാണ് 🙏
@sureshmangalath5 ай бұрын
I will contact you in my next vacation. Definitely I meet you also .
1360 square feet veedinu permit edukkan athinte full documentation adakkam etra roopa varum(all Included paper works+engineer charge+panchayath fee etc) plz help me
@DrInterior11 ай бұрын
Call
@sheelatrivandrum6167 Жыл бұрын
Excellent, but pls change the colour of the coconut scraper .... either black or the same as the cabinet
Pls suggest best whit counter top we r more confused 😢
@DrInterior Жыл бұрын
Nano white ❤
@amalr9823 Жыл бұрын
Pu paint eadh company anu use cheyyendath
@DrInterior Жыл бұрын
Ess dee
@bettybiju3383 Жыл бұрын
ഞാനും ഉണ്ട്ട്ടോ.... Kitchen വിശേഷങ്ങൾ കേൾക്കാൻ😊
@DrInterior Жыл бұрын
Thanks ❤
@susaabraham5547 Жыл бұрын
Really appreciate the way you both explain each and every minute things..
@DrInterior Жыл бұрын
❣️❣️❣️🙏
@jasminm4096 Жыл бұрын
@@DrInterior hlo sir Yevidda WPC yedukar sir nt place yvd
@vigneshcoolk2209 Жыл бұрын
Nannayitund ellam, nice family.❤
@DrInterior Жыл бұрын
❣️❣️❣️
@sanju2209 Жыл бұрын
Why there is a gap around the fridge. Usually kitchen is made to measure. New models of fridge don’t need the space around to the level you have left in your kitchen
@DrInterior Жыл бұрын
അത് , fridge വാങ്ങുമ്പോ അവരോട് ചോദിക്കുക അവർ പറയും, കാരണം ഞാൻ പറഞ്ഞാൽ നിങ്ങൾ oppose ചെയ്യത്തെ ഉള്ളു, so പഠിക്കുക 👍
Kitchen tall unit akathe accessories ulpeduthitano 20000?
@DrInterior Жыл бұрын
അല്ല accesories മാത്രം
@aynaarshad8491 Жыл бұрын
Kichen size etrayanu? Veedente plan tharumo
@DrInterior Жыл бұрын
👍
@ratheeshkumar4544 Жыл бұрын
chetta THadi use cheyunath nallath aano...regarding kitchen work nu?
@DrInterior Жыл бұрын
Not good 👍
@ratheeshkumar4544 Жыл бұрын
@@DrInterior അത് എന്താണ് ചേട്ടാ... ഞങ്ങളുടെ വീട്ടിൽ തടി ഉണ്ട്... അത് വച്ച് എല്ലാ വർക്കും ചെയുന്നതിൽ എന്തങ്കിലും problem ഉണ്ടോ ❓️last ചെയുന്നത് തടി അല്ലേ.... Please reply
@DrInterior Жыл бұрын
@@ratheeshkumar4544 തടി മോശം product അല്ല but വളയുക, കുത്തൽ വീഴുക, വെള്ളം പിടിക്കുക പോലുള്ള പ്രശ്നങ്ങൾ, ഉണ്ടാകും 👍
@shalidinu6899Ай бұрын
കിച്ചൻ slab ഡബിൾ ഒട്ടിച്ചേക്കുവല്ലേ അതിന്റെ ഇടയിൽ അഴുക്ക് പിടിക്കുമോ
@DrInteriorАй бұрын
Yes, വൃത്തിയാക്കാൻ പറ്റും
@shalidinu6899Ай бұрын
@DrInterior ok thank u ഞാൻ നിങ്ങളുടെ കിച്ചൻ കണ്ടിട്ടു ഇത് പോലെ ഒട്ടിക്കാൻ പറഞ്ഞു അതാണ് ചോദിച്ചേ
@shalidinu6899Ай бұрын
@@DrInterior എനിക്ക് ഇഷ്ടം ആണ് നിങ്ങളുടെ വീട് ഞാൻ അത് നോക്കി ആണ് റഫറൻസ് എടുത്തത് full body ടൈൽ ആണ് ഞാനും slab ഒട്ടിക്കാൻ എടുത്തേ cream കളർ 🥰
@nadirap8580 Жыл бұрын
Sponge wipe peru parayamo
@DrInterior Жыл бұрын
പേരില്ല
@nadirap8580 Жыл бұрын
Athinte cover foto undo
@jainmathew2031 Жыл бұрын
@@nadirap8580so many co...available ....scotch Brite ,gala ,tidy ....etc. .....try to non woven kitchen towels.....also.....
@colorpixphotography809111 ай бұрын
Kitchen countertop tiles aano granite aano budget
@DrInterior11 ай бұрын
Tiles
@reshmireeji2111 ай бұрын
Iam using sponge.. 12 years
@DrInterior11 ай бұрын
❣️❣️❣️
@tibinable Жыл бұрын
pu paint budget aano atho mica ottikunnathano budget kuravu
@DrInterior Жыл бұрын
Pu പെയിന്റ് budget കൂടുതൽ ആണ്
@Jenaddams0911 ай бұрын
Hood and hobe ulla kitchenil exhaust vekenda avasyam undo
@DrInterior11 ай бұрын
ഇല്ല 👍, പക്ഷെ കിച്ചണിൽ വയ്ക്കുന്നത് തെറ്റില്ല 👍
@priyachandran9905 Жыл бұрын
Kitchen counter top which company tile?
@DrInterior Жыл бұрын
Sunheart
@najeebyasmin4586 Жыл бұрын
നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച് ബാത്റൂം ഡോർ ഏത് ബ്രാൻഡാണ്, നിങ്ങൾ ഉപയോഗിച്ചു wpc ഒരു ഷീറ്റ് എന്താ റൈറ്റ്
@DrInterior Жыл бұрын
Frp ആണ് bathroomdoor
@TALKHEREYOUTUBE Жыл бұрын
Cleaning sponge onlinil vagyidano
@DrInterior Жыл бұрын
അല്ല സൂപ്പർ market ൽ ഉണ്ട് 👍
@veejeyreyas1102 Жыл бұрын
Dining ൽ നിന്ന് കാണുമ്പോൾ ചെറിയ കിച്ചൻ ആയാണ് തോന്നിയത്. പക്ഷേ ഇന്ന് ഡീറ്റയിൽഡായി കണ്ടപ്പോൾ നിങ്ങൾ പറഞ്ഞ പോലെ തന്നെ നല്ല വലിപ്പം ഫീൽ ചെയ്തു. കിച്ചന്റെ ടോട്ടൽ സൈസ് എത്രയാണ്?