#Bramayugam #Bramayugammoviereview #Bramayugamreview / jaibyjoseph The best way to contact me is by messaging on Instagram: / jbitvofficial / jbitvofficial / jbitvvlogs - Second Channel @JBITv Vlogs
Пікірлер: 171
@jbitv8 ай бұрын
jaibyjoseph.graphy.com/courses
@Akhil_sajeev_478 ай бұрын
ഇന്ന് വരെ ചാത്തൻ എന്ന് കേൾക്കുമ്പോൾ കുറേ കഥകളും അവ്യക്തമായ ചില രൂപങ്ങളും മാത്രമായിരുന്നു മനസ്സിൽ വന്നിരുന്നത്. എന്നാൽ ഇപ്പോൾ ചാത്തനെന്നു പറയുമ്പോൾ മനസ്സിൽ വ്യക്തമായ ഒരു ചിത്രം തെളിഞ്ഞുവരുന്നുണ്ട്. ഏതു ലെവലിലാണ് ആ mythical creature നെ visualise ചെയ്തു വച്ചേക്കുന്നത്💫
@Akshay765418 ай бұрын
Best director of present indian cinema Rahul 🙏😔🔥🔥
@user-KL138 ай бұрын
കുട്ടിക്കാലത്ത് കേട്ട ചാത്തന്റെ രൂപം രണ്ട് കൊമ്പുള്ള ഒരു മ്നുഷ്യ രൂപ്ം അത്രേയുണ്ടായിരുന്നുള്ളൂ...ഇനിയങ്ങോട്ട് ചാത്തന്റെ രൂപം ഈ സിനിമയിലേത്‌പോലെ മ്നസ്സിൽ വരും തീർച്ച്😮😮😮😮
Alla. Alla. Ente my dear kuttichhaatthan inganalla 😌
@_khooman_chronicles_8 ай бұрын
Ente mindil Luttappi de kolam aarn ithrem naal...
@niseparadise8 ай бұрын
ഒരു മുത്തശ്ശി കഥയുടെ ചട്ടക്കുടിൽ ഫ്യൂഡലിസം എന്താണെന്നു കാണിച്ചു തന്നു, ഇപ്പോഴും അത് പുതിയ ഒരു മുഖം മൂടി അണിന്ന് ഇവടെയുണ്ടെന്നും പറഞ്ഞ് തന്നു, ഗ്രേറ്റ് ഫിലിം.thank you rahul sadasivan🎉🎉🎉🎉🎉🎉🎉
@gangajp85808 ай бұрын
Climaxil ചാത്തനെ തളയ്ക്കാൻ പറ്റിയിട്ടില്ല എന്നാണ് കാണിക്കുന്നത്. നിങ്ങൾ പറയുന്നത് 7 തലമുറ വിചാരിച്ചിട്ട് തളയ്ക്കാൻ പറ്റാത്ത ചാത്തനെ തളച്ചു എന്നാണ്. അർജുൻ അശോകന്റെ രൂപത്തിലുള്ള chathanilanu സിനിമ അവസാനിക്കുന്നത്.
@rbgprmbvrrbg55108 ай бұрын
കാണാത്തത് കൊണ്ട് തന്നെ skip ചെയ്തു പോകുന്നു 👍
@glennbeck8378 ай бұрын
തലമുറകൾ ശ്രമിച്ചിട്ടും തളക്കാൻ പറ്റാത്ത ചത്താനെ സിമ്പിൾ ആയിട്ട് തളച്ചു എന്ന് പറയാൻ എങ്ങനെ കഴിഞ്ഞു? മുന്നത്തെ ആളുകൾ ഇതുവരെ ട്രൈ ചെയ്തു എന്തൊക്കെ ചെയ്തു എന്നൊന്നും കാണിക്കുന്നില്ല, ഇവരും തോൽവി ആണ് അറിയുന്നത്, വീണ്ടും ജയിക്കുന്നത് ചാത്തൻ തന്നെ! അധികാരം എന്നതാണ് ചാത്തൻ! എലാവരുടേം ഉള്ളിലെ ഉറങ്ങി കെടക്കുന്നത്! ഫുടൽ മാറി പാണാനിൽ നിന്നും ചാത്തൻ സഞ്ചരിക്കാൻ പോകുന്നത് വിദേശികളിലേക്കാണ്, അതാണ് ചരിത്രവും! ചാത്തന്റെ പുതിയ അതിഥികൾ!
@lovelybaby10668 ай бұрын
സ്വാതന്ത്ര്യത്തിൻ്റെ താകേൽ എല്ലാവർക്കും കിട്ടട്ടെ
@mahshookilahi8 ай бұрын
അവസാനം ചാത്തൻ ആണ് മോതിരം എടുക്കുന്നത്.. ശക്തി തിരിച്ച് കിട്ടിയ ചാത്തൻ ആണ് മന ഇല്ലാതെ ആക്കുന്നത്.. അതിൽ പെട്ട് മരിക്കുന്നത് അർജ്ജുൻ അശോകനും.. കാരണം അവസാനം അവർ തമ്മിൽ വഴക്ക് ആകുമ്പോൾ ചാത്തൻ മോതിരം ലക്ഷ്യം വെക്കുന്നത് കൃത്യം ആയി കാണിക്കുന്നുണ്ട് അവസാനം ചാത്തൻ തളക്കപെടത്തെ അവസാന ഭാഗത്ത് ചാത്തൻ അർജ്ജുൻ അശോകൻ്റെ വേഷം സ്വീകരിച്ച് ഫ്രീ ആയി നടക്കുന്നടത്ത് ആണ് സിനിമ അവസാനിക്കുന്നത്
@cineenthusiast12348 ай бұрын
Yes broi and chathanu ippol shakthi illa karanam vilak ananju athukomdanu sidharth adikkumnol adi kollunnathu ini aa portuguesekar vilakku kathichal chathan unarum
@AVJ3698 ай бұрын
ക്ലൈമാക്സ് എനിക്ക് വളരെ ഇഷ്ടമായി കാരണം എല്ലാവർക്കും അധികാരം ഒരു ഹരമായി അതിനെ നേടാൻ വീണ്ടും കുതന്ത്രങ്ങൾ മെനയാൻ ശ്രമിക്കുന്ന ഒരു കാലത്ത് പോർട്ടുഗീസ് കാരുടെ വരവോടെ ഇവിടെ ഉള്ള മേൽ ജാതികളുടെ എല്ലാം അധികാരം നശിച്ചു എന്നതായി തോന്നി
@idontevenhaveapla72248 ай бұрын
Historically inaccurate
@AKsandeep8 ай бұрын
കണ്ടു കിളി പോയി...കുറച്ചു കൂടി അഹങ്കാരം ആയിപോയി ഏറ്റവും ഇഷ്ടം മമ്മൂക്കയോട് എന്ന് പറയുന്നതിൽ ❤️
@maryrysel85868 ай бұрын
ഇത് എനിക്ക് മാത്രമാണോ തോന്നിയത് എന്ന് എനിക്ക് അറിയില്ല, ക്ലൈമാക്സ് കാണുമ്പോൾ ചാത്തൻ അർജുൻ അശോകൻ ലെയ്ക്ക് കയറുന്നതായി തോന്നി. അതായത് ചാത്തനു ജാതി ചിന്ത ഇല്ല എന്ന പോലെ... അത് പോലെ ചാത്തൻ തന്റെ മന വിട്ടു പുറത്ത് പോവുന്നതായും തോന്നി. ചാത്തൻ എന്ന അധികാര മോഹി നമ്മുടെ ഇടയിൽ ഇന്നും ഉള്ളത് പോലെ. ഇനിയും തളയ്ക്കപ്പെടാത്ത ഇന്നും ജീവിക്കുന്ന അധികാര മോഹിയായ ചാത്തൻ!
@amalm45898 ай бұрын
Mobile phonil title card photo edukkunna karyam alla paranjath... Padam thudangi kazhinj seat kand pidikkaan vendi pantham koluthi varunnapole flashlightum kond varunnavare aan... ath alosaram thanne aan... adyam paranjatha angeekarikkam
@ulvxxztverkiytx8 ай бұрын
സിനിമ കണ്ടിട്ട് എന്നിക്ക് തോന്നിയത്. പോറ്റിയും , ചാത്തനും, യക്ഷിയും എല്ലാം sidaarth ഭരതൻ്റെ brain il ഉണ്ടായ ഭ്രമം മാത്രം . അവസാനം പോർച്ചുഗീസ്കാർ പരസപരം പറയുന്ന dialogue ill നിന്നും അത് വേക്തം 🤯
@chavervavachan8 ай бұрын
5:45 " അതിപ്പൊ UP ആയാലും കേരളം ആയാലും ഇന്ത്യ മൊത്തത്തിൽ ആണെങ്കിലും....." പക്ഷഭേദമില്ലാതെ എല്ലാത്തിനെയും എടുത്തിട്ട് കൊട്ടിയത് ഇഷ്ടപ്പെട്ടു 😁
@dreamshore98 ай бұрын
ഈ പടം theatre ഇൽ miss ആക്കിയവർ എന്തായാലും ഖേദിക്കും like thumbad
@emsiddik30418 ай бұрын
അനന്തഭദ്രവും അത് പോലെ അഥർവ്വം പോലെയുള്ള ചിത്രങ്ങൾപുതിയ കാലഘട്ടത്തിൽ നടക്കുന്നതായാണ് ചിത്രികരിച്ചിരിക്കുന്നത്. അതിനുള്ള ചേരുവകൾ അതിൽ ചേർത്തിട്ടുമുണ്ട്. എന്നാൽ ഭ്രമ യുഗം ആ പഴയ കാലഘട്ടത്തിൽ നിന്ന് കൊണ്ടാണ് ചിത്രികരിച്ചിരിക്കുന്നത്.ആ മാറ്റങ്ങൾ സ്വാഭാവികവുമാണ്.
@Sanoob19848 ай бұрын
അഭിനയിച്ച് അഭിനയിച്ച് പ്രാന്തായ രാക്ഷസ നടികർ.. മമ്മൂക്ക ❤❤
@nasirdubai37088 ай бұрын
മമ്മുക്ക ❤
@kprr13618 ай бұрын
പക്ഷേ... ചാത്തൻ തള ക്കപ്പെട്ടിട്ടില്ല..അങ്ങനെ എളുപ്പത്തിൽ തളക്കാൻ കഴിയില്ല എന്ന സന്ദേശം തന്നെയല്ലേ climax തരുന്നത്? ചാത്തൻ(അധികാര സ്വരൂപം) ദുർബലനാവുന്നത് പോലും മറ്റു രണ്ടുപേർ ഒരുമിക്കുമ്പോഴാണ്.. എന്നാൽ അവർ തമ്മിലടിക്കുന്നതോടെ ശക്തിയാർജിക്കുന്ന ചാത്തനെ വീണ്ടും കാണാം.. മനക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന ചാത്തൻ സർവ്വ വ്യാപിയാകുന്നു.. ഇനി വരുന്നവരാൽ (British to the current day) ജ്വലിക്കപ്പെടാൻ. ഭ്രമയുഗം തുടരുന്നു.. അർത്ഥ തലങ്ങൾ പലതാണ്..
@abhiramSpadmanabhan5638 ай бұрын
എഴുതി വക്കുന്നതിനെ അതേപോലെ ആവാഹിക്കാൻ G.O.A.T 🐐 👑 നെ കൊണ്ടെ പറ്റൂ.അഭിനയം മാത്രമല്ല അക്ഷരസ്പുടതയും💯
@mirrfan88448 ай бұрын
beauty of our vernacular architecture was very evident, and the shadow light play was outstanding.
@Noahx08 ай бұрын
Nice review thank you JBI TV 🥰
@vishnukbalakrishnan21348 ай бұрын
അധികാരം ചാത്തനായിരുന്നപ്പോഴും പിന്നീട് സിദ്ധാർഥ് ന്റെ ക്യാരക്‌ടറിലേക്ക് അവസാനം അധികാരം കൈമാറ്റപെടുന്ന സാഹചര്യം വരുമ്പോഴും അവിടെ ഒരൊറ്റ അടിമയെ ഉള്ളു. ആര് അധികാരത്തിൽ വന്നാലും മരണം വിധിക്കപ്പെടുന്ന തേവനെന്ന പാണൻ മാത്രമാണ്... തേവന്റെ കണ്ണിലൂടെ മാത്രമാണ് ഞാൻ ഭ്രമയുഗത്തിലെ രാഷ്ട്രീയം കാണുന്നത് പിന്നെ ബ്രോ വിഡിയോയിൽ പറഞ്ഞത് പോലെ ചാത്തൻ തലക്കപ്പെട്ടിട്ടില്ല... ചാത്തൻ ചാത്തൻ മറ്റൊരു രൂപം എടുത്തു വരുന്നു.. എല്ലാ ചാത്തൻ കഥകളിലും അവസാനം ചാത്തൻ തളക്കപെടുന്നു എങ്കിൽ ഇവിടെ ചാത്തൻ പൂർണമായും സ്വാതന്ത്രൻ ആകുന്നു. ചാത്തനെ അറിയുന്ന ആരും ഇനി ജീവിച്ചിരിപ്പില്ല. തേവന്റെ രൂപത്തിൽ ചാത്തൻ പൂർണ സ്വതന്ത്രൻ
@naaaz3738 ай бұрын
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അധികാരം കയ്യാളുന്ന ചാത്തന്മർ എല്ലാം ഈ സിനിമ കാണണം
@Anand20248 ай бұрын
9:01 more and more black and white movies must be made starting from now Black and white is excellent for horror movies thriller movies political drama ethu genre inum black and white excellent ahnu 💯💯
@oru_malayaleezombie73298 ай бұрын
Black and white movies make for great special effects films too since they don't have to bother with matching color of the original shot with the added vfx.
@aneeshaunni15542 ай бұрын
ചാത്തനെ നിങ്ങൾ മനസിലാക്കിയിട്ടില്ല... ചാത്തൻ ബുദ്ധിമാൻ ആണ് മായാജാലം ആണ്. പക്ഷെ ചാത്തൻ പലതിലും വീണു പോകും... അതാണ് ചാത്തൻ..❤😊
@samsebastian19788 ай бұрын
Cinema kazinj udane irangi poraruth. Last bgm full theatril irunn kekkanam ❤
@indiancr73528 ай бұрын
എന്റെ മോനെ കിളി പോകും 🙆♂️🔥🔥❤ MAMMUKKA ❤
@thetruth95848 ай бұрын
എന്തായാലും പടം അടിച്ചു പൊളിച്ചു കിടിലം ❤️🔥❤️🔥
@Ceepion8 ай бұрын
That old mana is current india
@HOPE-MEDIA78 ай бұрын
ഫാസിസം തോറ്റതായല്ല.. Last മോതിരം ഇടുന്നത് ചാത്തനാണ്...
@mariaissac92608 ай бұрын
ചാത്തൻ പോറ്റിയുടെ അടിമയല്ലേ
@Enigmasuhail8 ай бұрын
Most of them went for Jump scares 😂 , this is clearly not a ghost story but a muthashi story of our folklore ' Chathan '. The evil, deceitful, and sinister nature of chathan is explored here. I just loved the movie so much. Will watch again in theatres.. again in bramstocker dracula movie and tumbaad you don't get Jump scares but sends chills through your spine.
@subhathonakkod98258 ай бұрын
Yes... From the trailer itself I got Thumbad vibes!
@aswanirk83428 ай бұрын
A world class movie
@NasarBeeran8 ай бұрын
ഉറങ്ങികിടക്കുമ്പോൾ അഭിനയിക്കാൻ കഴിയുന്ന മറ്റൊരു മനുഷ്യൻ ഉണ്ടോ
@rmrkottakkal8 ай бұрын
Thank You ; JBI TV
@rohithuthaman49318 ай бұрын
Career best performance of Arjun Ashokan ❤
@dileepcet8 ай бұрын
അധികാരം ആർക്ക് കിട്ടിയാലും അത് അയാളെ ദുഷിപ്പിക്കും എന്നതാണ് core theme. ചാത്തൻ അടിമ ആയിരുന്നു. ചാത്തൻ അധികാരം പിടിച്ചെടുത്തപ്പോൾ മറ്റുള്ളവരെ ദ്രോഹിക്കാൻ തുടങ്ങി. ചാത്തനെ തോൽപിച്ചു കൊടുമൻ പോറ്റിയുടെ യുടെ മകൻ മോതിരം കൈക്കൽ ആക്കിയപ്പോൾ അയാളിലും അധികാരത്തിന്റെ ഭ്രമം ഉണ്ടാവാൻ തുടങ്ങി. എന്നാൽ അയാളെ പിന്നീട് തേവൻ തോൽപിച്ചു. തേവൻ മരിച്ചപ്പോൾ വീണ്ടും ചാത്തന് മോതിരം കിട്ടി. ഇപ്പോൾ അധികാരം ചാത്തന്റെ കൈയ്യിലാണ്. എന്നാൽ ചാത്തന്റെ രൂപം കീഴാളനായ പാണന്റെയും. പക്ഷെ പാണൻ അരുവിയിൽ മുഖം കഴുകുമ്പോൾ പ്രതിഭിംബം ആയി ദുഷിച്ച അധികാരഭ്രമത്തിന്റെ ആൾരൂപമായ കൊടുമൻ പോറ്റിയുടെ മുഖമാണ് കാണിക്കുന്നത്. അതായത് ഉടമയായാലും അടിമയായാലും, മേലാളനായാലും കീഴാളനായാലും, മനുഷ്യന് അധികാരം കിട്ടിയാൽ അയാൾ മറ്റുള്ളവരെ അടിച്ചമർത്താൻ നോക്കും. ഇനി യൂറോപ്പിയൻസിനെ കാണിച്ചത് എന്തിനാണെന്ന് വെച്ചാൽ ആ ഒരു reality of power politics കാണിക്കാനാണ്. ഒരു സാധാരണ പ്രേക്ഷകൻ ഇത് ചാത്തന്റെ മാത്രം അധികാര മോഹത്തിന്റെ കഥയാണെന്ന് മനസ്സിലാക്കിയാൽ പോരാ. മനുഷ്യന്റെ ചരിത്രം ഉടനീളം ഇങ്ങനെ ആണെന്ന് ഓർമപ്പെടുത്താൻ, അതായത് folk story യിൽ നിന്നും പ്രേക്ഷകന്റെ mind reality യിലേക്ക് പറിച്ചു നടാൻ വേണ്ടി കാണിച്ചതാണ്. അത് മാത്രമല്ല. യൂറോപ്പിയൻസിന്റെ വെടികൊണ്ട് വെപ്പ്കാരൻ മരിക്കുമ്പോൾ മറ്റൊരു horror feel ആണ്. അതായത് ചാത്തന്റെ മായാലോകത്ത് അകപ്പെട്ടു ദുരിതം അനുഭവിച്ച ആൾ രക്ഷപ്പെട്ടു എന്ന് വിചാരിക്കുമ്പോൾ പുറത്തെ ലോകത്ത് ചാത്തനെ പോലെയുള്ള മനുഷ്യരിലേക്ക് ആണ് അയാൾ എത്തിപ്പെടുന്നത്. യക്ഷിയിൽ നിന്നും രക്ഷപ്പെട്ട് ഓടി ചാത്തന്റെ വായിൽ പെട്ട തേവനെ പോലെ. ഈ climax കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് Mel Gibson ന്റെ Apocalypto ആണ്.
@molakkenkal70808 ай бұрын
ചാത്തന്റെ രൂപം കീഴാളനായ പാണന്റെയും. അതായത് തൊഴിലാളിയുടെ പേരും പറഞ്ഞുവരുന്ന കമ്മ്യൂണിസം ഉളളിൽ ഒന്നാം തരം ഫാസിസ്റ്റ് ആണെന്ന് സിനിമ. സ്വാതന്ത്ര്യം സമത്വം ഒക്കെ പറഞ്ഞു വരുന്ന കമ്യൂണിസ്റ്റുകൾക്ക് അധികാരം കിട്ടിയാൽ എന്ത് സംഭവിക്കും എന്ന് സിനിമ പറയുന്നു
@abhijaskmp49028 ай бұрын
മലയാളത്തിൽ പാളിപ്പോയ എന്നാൽ എനിക്കിഷ്ടപ്പെട്ട ഒരു പരീക്ഷണ ചിത്രമാണ് ഇബ്‌ലീസ്. Bt പലർക്കും ഈ ഒരു ചിത്രത്തെപ്പറ്റി അറിയുക പോലുമില്ല
@its_Me_Hope.8 ай бұрын
Ok.... കണ്ടിട്ട് വരാം 👋🏼 കണ്ടു. ഇഷ്ടപ്പെട്ടു. മമ്മൂക്കയുടെ അഭിനയം ആസ്വദിച്ചു. പ്രകടനം കണ്ട് ഞെട്ടിയിട്ടില്ല. കാരണം പുള്ളി അഭിനയത്തോട് അടങ്ങാത്ത അഭിനിവേശം ഉള്ള ആളാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒട്ടും മോശമാക്കില്ല എന്നറിയാം. അർജുൻ അശോകനും സിദ്ധാർഥ് ഭരതനും പക്ഷേ ഞെട്ടിച്ചു. പറഞ്ഞ പോലെ തന്നെ പടം black and white തന്നെയാണ് ഈ കഥക്ക് നല്ലത്. സിനിമ കാണുമ്പോൾ തന്നെ ഇത് വെറുമൊരു ചാത്തൻ കഥ അല്ലെന്നും ഇതിലൂടെ പലതും ഉദ്ദേശിക്കുന്നുണ്ടെന്നും തോന്നിയിരുന്നു.
@luqmanmoidutty27758 ай бұрын
Excellent review...❤
@tonyxavier65098 ай бұрын
I suspect the people of Kerala are affected by something like mass hysteria. People are unable to form an independent opinion that is different from what they are hearing in social media. Everybody is saying it's excellent so it must be excellent(Bhramayugam). Everybody is saying it's awful so it must be awful(Valiban). For me Bhramayugam was a tedious watch despite the plus points like Mammootty's acting, art direction and sound design.
@Sumeshhsd8 ай бұрын
ഇതിലെ art work വളരെ നല്ലത് എന്ന് എല്ലായിടത്തും പുകഴ്ത്തി കണ്ടൂ, എന്നാൽ എനിക്ക് യോജിക്കാൻ കഴിയുന്നില്ല... Portuguese കാർ എത്തിച്ചേർന്ന കാലം ആണല്ലോ കഥാ പരിസ്സരം... അന്നത്ത ആ മന ഓടിട്ടതായി അല്ലേ കാണിച്ചിരിക്കുന്നത് ... ഏന്നാൽ നമ്മുടെ നാട്ടിലെ അമ്പലങ്ങളും, കൊട്ടാരങ്ങളും ഓട് മേയാൻ തുടങ്ങിയത് 19 ആം നൂറ്റാണ്ടിൽ മാത്രം ആണ്, എന്തിന് ഏറെ ഈ സിനിമയിൽ കാണിച്ചിരിക്കുന്ന മേശ, കസേര ഒന്നും ആ കാലത്ത് ഇല്ലത്തവ ആണ്, ഈ മേശ കസേര എന്നീ പദങ്ങൾ പോലും Portuguese സംഭാവന ആണ്, അവർ ആണ് ഈ നാട്ടിലേക്ക് ഇവ കൊണ്ട് വന്നത്.. കൂട്ടത്തിൽ aa മനയിലെ ജനൽ, വാതിൽ ഒന്നും കാലത്തിനു നിരക്കുന്നവ അല്ല
@ZOR4_ideale8 ай бұрын
10:39 ee same opinion anu enikum about mamukka💯🔥😌
@onvibs8 ай бұрын
Asif Ali cheythaalum nannavumayirunnu..pakshe Arjun Asokan super ayit cheythitund .. pedi,innocence ...ithoke kond Arjun aanu suit avunnath ennu thonni
@greenpanthervlogs92618 ай бұрын
International stuff❤
@thehero53168 ай бұрын
ഭ്രമയുഗം 🔥 ഈ പേര് പോലെയുള്ള കഥ അവതരണം 🔥 പോറ്റി 💎
@chimikivlog5928 ай бұрын
കാതൽ വരെ കാണാതെ ആരെങ്കിലും ഉണ്ടോ എന്ന് ഒരു വീട്ടമ്മ
@anasasharaf99018 ай бұрын
ചാത്താനെ സിനിമയിൽ എവിടെ ആണ് കീഴടക്കിയത് ക്ലൈമാക്സ് കണ്ടില്ലേ 🤦♀️
@stitchesofmydreams...18228 ай бұрын
15:40...😊
@User_8eue8 ай бұрын
Kidilam padam❤️🔥
@Sololiv8 ай бұрын
അധികാരം ഓരോ മനുഷ്യൻ്റെയും ഉളളിൽ ഉറങ്ങി കിടപ്പുണ്ട്. ചാത്തൻ്റെ മനസ്സുള്ള ഒരാള് അതിൻ്റെ ഒരു വലയം തന്നെ സൃഷ്ടിക്കും.
അനന്തഭദ്രം നോവൽ വായിക്കാൻ ഓരോ ആഴ്ചയും കാത്തിരുന്നു സിനിമ ആയപ്പോൾ അത്രയും ഫീൽ ആയില്ല
@muhammadhnazeerk34008 ай бұрын
സെക്കൻഡ് പാർട്ട്, പഴയ ഒരു മന കണ്ടു ഉള്ളിൽ നിധി ഉണ്ടാകുമെന്ന് കരുതി അകത്തു കയറുന്ന പോർച്ചുഗീസുകാർ പാണന്റെ രൂപത്തിലുള്ള ചാത്തനെ കാണുന്നു. ശേഷം സ്ക്രീനിൽ.
@sudeepnkrishnapillai22198 ай бұрын
അപ്പോഴേക്കും പ്രായം ബാധിച്ച് ചാത്തന് മമ്മൂട്ടിയുടെ രൂപമായിട്ടുണ്ടാവും...
@shanushanu19968 ай бұрын
@@sudeepnkrishnapillai2219 ath polichu👌😅
@Cma25068 ай бұрын
But Paanan/Chathan has crossed the river and took off to the society right?
@dalysaviour69718 ай бұрын
ഇത് theatre experience തന്നെ demand ചെയ്യുന്ന ഒരു cenima ആണെങ്കിലും ... സത്യം പറയട്ടെ... പൃഥ്വിരാജിന്റെ ഒരു സിനിമയിൽ കൈയ്യിൽ രക്തം കിനിയുന്ന കവറുമായ് നടക്കുന്ന ഒരു സ്ത്രീ ... അവർ എന്നെ ഇപ്പോഴും പിൻതുടരുന്നു... ഇനിയും പേടിക്കാൻ theatreൽ പോകുന്നില്ല... വീട്ടിൽ ഇരുന്നു കണ്ടോളാം 😰‼️
@shelbi078 ай бұрын
Ezra
@hrn3698 ай бұрын
ഇത് എസ്രാ പോലെ ഒരു സിനിമ അല്ലാ. I suggest you should watch this movie in the theatre. You won't regret.
@dalysaviour69718 ай бұрын
@@hrn369 Okay.... കാണാട്ടോ 😊
@dalysaviour69718 ай бұрын
@@hrn369 Okay... കാണാട്ടോ 😊❗
@JOELLOUIS-tr6xy8 ай бұрын
absolute rubbis.. Where chattan failed.. In the end.. Arjun ashokan character is chattan... Pls watch again.. Dont say these foolish things
@yemkeymk15468 ай бұрын
Poem of solitude of the power Ref.Autumn of the patriarch
@rmohamed47398 ай бұрын
Jaiby 👌
@30sreekanth8 ай бұрын
Everything is ok..the all powerful chathan could not realize that key was taken from him
@ramyamanmadhan54108 ай бұрын
No he realizes
@reshmym56667 ай бұрын
What i felt is he was able to realise but he wanted it to happen so that he get a chance to be free... Like others trapped in mana he too is trapped there like everyone he too wanted to walk free.. Otherwise the one who could read everything about thevan couldn't understand who adukkala karan was doesn't seem believable..Also there is a scene where potty tells everything happen according to fate and no one could change fate... Also many times he let sidharth bharathan go without killing him where he could have easily done... And at the end of story chathan walks free....
@anoopchalil95397 ай бұрын
Mobile phone aanu chathan Internet bhramayugam. Nammal adimakal😮
@drkvenu8 ай бұрын
പക്ഷെ ഇവിടെ ചാത്തനല്ലേ പോറ്റി യെ കീഴ്‌പ്പെടുത്തി ഭരിക്കുന്നത് ?
@axena238 ай бұрын
ningal parayunnathalla ee padam ,bhrama yugam oru chathan seva aanu kaniche eee padathil ulla cooking thankal kanam ee padam oro manushyantayum ullill ulaaa chathane ane kaniche cooking scene anu eee padthinte highlight
@preejeshc98888 ай бұрын
Bro വാലിബൻ OTT ഇറങ്ങിയില്ല പിന്നെ താങ്കൾ എങ്ങനെ headset വെച്ച് കണ്ടു 🤔🤔🤔🤔
In my opinion Kumari had better story line and execution..But acting here was top notch.
@vision-y4w8 ай бұрын
mammootty underrated aayipoi athayath ithuvare or ipo ullathinekkal recognition kittendathaayirunnu...because of many reasons und like muslim relegionil petta oraalaayadh kondumokke chila mathathilulla aalkar baagam pidichu like muslims are mammootty fans and hindusilulla chila aalkar adhu kand mohanlaline support cheythu . pinne muslim oru minority relegion aanu apo keralathil lalettan swobavigamaayi support koodum...so ath affect chythetundaavum kurachenkilum...(pinne mohanlal ine cheruthaaki parayunnadhalla orikkalum mohanlal is one of the greatest actor thanneyaanu)but ee kaalakeettam kore maari ee parayunna chindha majoritalkum illaa ennu thanne parayam kaaranam ipo matham thalakk kayariya aalkar munbethe kaalam vachu nookkumbol comparitivly kuravaanu but ellavereyum vech parayunnathella many hindus like mammootty adhupole thirichum,kaaranam mammoottyykk angneyonnum illa he acted as narasimha mannaadiar and sethuraman iyyer etc.. but as far iam concerning that is a fact and politics behind these maybe idhokke pottatharavum aavam😂 ..onnumilla just onnu ingane chindhichu nookial madhi if mammootty is born as an hindu..apoyaanu manassilaavuka pullikk aadhyame kittunna recognition engnayaarikkum enn ....njn keralathile kaaryamaanu vechu paranne kaaranam SRK yokke muslim thanneyaanu.adhum consider cheythitaan parayunnadh...ellaathinum exceptions und😅😅😅😅
@chaitanya6878 ай бұрын
Enik nera opposite ayit ane thoniyath. Mamooty cheytha nalla cinemakalk oke recognition kititund. Kazhina 2-3 yrs munbe vera mamooty cheytha pala movies oru thavana polum kanan patatha atra bore ayirunu(eg Pulikaran stara, Ganagandharvan etc ,anghana verayum kure). Odiyan, valiban oke personally enik istapetu (Aarat njan kanditu koodi ila). But valathe insult cheyunath pole ane Mohanlaline parayunath. Movie istapetilenkil athu manyamayit parayalo. Ee same movie mohanlal cheythal lag, uraka gulika, natakam, pandathe story, inghana oke akum comments . Religion prblm anenkil mamooty puzhu oke cheythapo prblm akile. Mohanlal athu pole oru movie Muslim religion base cheyth (avarde enthenkilum inequality topics, allenkil vera enthenkilum issues) cheythal ee support kitumo enu ariyila. Complete actor Mohanlal anenu thane ane annum innum thonit ulath. Itharam characters mamooty munbum valare nannayit cheythit unde
@harikrishnan27138 ай бұрын
@@chaitanya687Mohanlal nu ethire over hate und sheriyanu..pkshe athinu valam vech kodukkunna reethiyil ulla movies aanu pulli Lucifer nu sesham select cyeytondirikkunnath...kure varshangalk sesham aanu oru Neru release avunnat.. Mammootty aanengil ellam variety roles aanu kurach varshangalayitt cheytondirikkunnat..Mohanlal ath pole nallonam perform cheyyuvanel itrem hate nte visibility kurayum..
@filmforlife58328 ай бұрын
True.🖐️
@filmforlife58328 ай бұрын
@@chaitanya687mammoottykkk ippo kittiya recognition onnum madhiyaaavilla...kaaranam athrakkum effort aan ooroo padathinum vendi eduth experimental padam vijayippikkunnath... Rorschach,puzhu,nanpakal nerath mayakkam,kathal,pinne ippo Baramayugam💎 Pure hardwork 👏
@vision-y4w8 ай бұрын
@@chaitanya687 maybe you are right in your perspective...but njn ee paranna kaaryam recent years vech parannathella...njn oru laaleettan fan aaanu but enik ipo thonniyadh ingane aanu..kaaranam ipoyaanu malayalam industriesilulla mammookaykk munbethekkaal korchukoode recognition and acceptance kittunnadh (ipo lalettante situation avide nikkatt) because now this superstars avarude maxm potential kaanikkunnund recent years okke vech nookumbol avarude stardom aa positionil undaavunna pressure, from their audience okke kaaranam avarkku avarude full potential or artistic aayitulla reethiyilo enthaanenn directorsino allenkil koode ullavarko allenkil avarkku thanneyo vendareethiyil use cheythu purath edukkaan pattiyirunnilla adhinu pakaram avare oru commersial buisnessinum adhile laabathinum vendiyulla oru vasthupole aaki ee avastha pakshe nammal kooduthal kandath lalettanil aan adhin eetavum example aan vintage lalettan enn parayunna lalettante aa kalavum adhil ninnu stardomthilek maarivanna kaalavum..ennaal ipol nokumbul ivarkku thanne manassilaayi eni nammude samayam ekadesham kayyiraayi apol ee stardom thilum comfortable zonelumaayi verum oru Malayalam industryil othungi poyaal sheriyaavilla athukondokke thanneyaanu ipol maxm potential kaanikkunnadh ee actors , mammoottykkokke pattiyadh athu thanneyaanu aa samayath stardom thil kudungippoyi..eni maybe mohanlalum korach kainal mammoottiyude ipoyathe avastha pole flop il ninnu thirichu varum Malayalam industry enn parannal valare cheriyoru audience ulla industry aanu 90s ilundaaya films kandittulla appreciation aanu other industriesilulla great actors ivare pukaythiparayunnadh but into 2000s films ninn angott nookkumbol other industriesilulla young superstar actorsinonnum ivare patti kooduthal onnum parayaanilla kaaranam avark pretheykichu oru vyethyasthamaayitonnum thonnitundaavillaayirikkum 2000s inu sheshamundaaya movies okke so their attention will reduce to this industries but namuk undaaya eetavum valiya oru baagyaman lalettaneyum mammookkeyeyum kittyadh...but namuk avare avarude full careerum upayogikkenda reethiyi upayogikkan patteella ennathaan enik thoonniyadh..big Ms thammil ulla fan fightsinu avare verum oru Malayalam cinema industryil othungi pokendi vanna oru avastha undaavaanulla kaaranathinu vayi undaakkiyuttund ennaan enik thonniyadh...they deserves much more recognition and appreciation.
@gokulremeshchandar51818 ай бұрын
Tumbbad..arkenkilum ee cinema orma vanno.Tumbbad ena movie cashinodulla aarthi kanichapo...ee movie adhikarthinodolla bhramam(bhramayugam) aan kanichath enn thonni.Athikarathod mohamillatha Arjun Ashokan character varea avsnm aa power kitmbol...aa bhramathil muzhiki pokunnathay avsanm kanam.Pottiyude athea bloodil ulla sidharth character athikara thudarcha agrhiknna chila parambarya politicians nea orma peduthi...black and white kalam thott ...ee yugam vareym onm mariyllaa..enn venmenklm ithnea vyakyanikam.
@kprr13618 ай бұрын
ഈ ചാത്തൻ(അധികാര ഭ്രമത്തിൻ്റെ പ്രതീകം) അങ്ങനെയാണ്. പോറ്റിയല്ല, അടിയമയാകാൻ(ചാത്തൻ്റെ)വിധേയനായിട്ടുള്ള എതൊരാളുടെയും സ്വത്വത്തെ(മനുഷ്യത്വം, സ്നേഹം,സമത, നീതി, ന്യായം etc ) ചിന്തയുടെ(മനസ്സിൻ്റെ) തട്ടിൻപുറങ്ങളിൽ തളച്ചിട്ട് ഒരു ഭ്രമലോകത്ത് വിഹരിക്കാൻ പ്രേരിപ്പിക്കുന്നു. പോറ്റിയുടെ ഭ്രമലോകം മന, തേവൻ്റെയും ബാക്കി വരാനിരിക്കുന്ന അടിമകളുടേയും(ചാത്തൻ്റെ) ഭ്രമലോകം അവരവരുടെ അധികാരമണ്ഡലങ്ങൾ.(not only for politicians)
@vedhikraj93258 ай бұрын
രക്ഷസ നടികർ ❤❤
@shaf-raaz8 ай бұрын
Spolier Alert ‼️ ഒരു സംശയം .. ചാത്തൻ മുൻപ് തന്നെ പോറ്റിയായി മാറിയെങ്കിൽ മുകളിലെ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നത് ആരെയാണ് ???
@mrhandsome-xc6yq8 ай бұрын
Raathri chaathan aakumaayrkum
@Cma25068 ай бұрын
That was the original Potti..Chathan disguises as Potti.
@kprr13618 ай бұрын
ഈ ചാത്തൻ(അധികാര ഭ്രമത്തിൻ്റെ പ്രതീകം) അങ്ങനെയാണ്. പോറ്റിയല്ല, അടിയമയാകാൻ(ചാത്തൻ്റെ)വിധേയനായിട്ടുള്ള എതൊരാളുടെയും സ്വത്വത്തെ(മനുഷ്യത്വം, സ്നേഹം,സമത, നീതി, ന്യായം etc ) ചിന്തയുടെ(മനസ്സിൻ്റെ) തട്ടിൻപുറങ്ങളിൽ തളച്ചിട്ട് ഒരു ഭ്രമലോകത്ത് വിഹരിക്കാൻ പ്രേരിപ്പിക്കുന്നു. പോറ്റിയുടെ ഭ്രമലോകം മന, തേവൻ്റെയും ബാക്കി വരാനിരിക്കുന്ന അടിമകളുടേയും(ചാത്തൻ്റെ) ഭ്രമലോകം അവരവരുടെ അധികാരമണ്ഡലങ്ങൾ.(not only for politicians)
@abhijithmk6988 ай бұрын
ചാത്തനും പാണനും പാക്കനാരും...അധികാരമോഹവും എല്ലാം ചേർന്ന് സർട്ടിൽ ആയി പറഞ്ഞു വയ്ക്കുന്ന രാഷ്ട്രീയം. മമ്മൂട്ടിയുടെ അസാമാന്യ പ്രകടനം ക്‌ളാസിക് ഡ്രാക്കുള എന്ന കഥാപാത്രത്തെ അനുസ്മരിപ്പിച്ചു.
@suseerkp9758 ай бұрын
കാണുന്നില്ല. സ്പോയ്‌ലർ ആവും
@tonyxavier65098 ай бұрын
സിനിമയിൽ ഭയങ്കര politics ആണ് പറയുന്നത് എന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട്. Politics കേൾക്കാൻ ആണെങ്കിൽ കൊള്ളാവുന്ന വല്ല political discussions കേൾക്കാൻ പാടില്ലേ? അത് ഒരു horror cinema യിൽ mix ചെയ്ത് വിഴുങ്ങണോ?
@ASUTHOSHMk8 ай бұрын
മികച്ച പടം 👍
@abhijithmk6988 ай бұрын
ഭാസ്കര പട്ടേലരും തൊമ്മിയും ചേർന്ന് പറഞ്ഞു വയ്ക്കുന്ന അധികാര രാഷ്ട്രീയത്തിന്റെ കഥയല്ല പോറ്റിയും ചാത്തനും പാണനും ചേർന്ന് പറയുന്നത്. അധികാര കൈമാറ്റം സംഭവിക്കുമ്പോൾ ഏതൊരു ചാത്തനും പോറ്റി ആയി തീരും എന്നുള്ള ഒരു തലം കൂടി ഇതിനുണ്ട്.
@CristianoRonaldo-cp4cc8 ай бұрын
Chathane thalachillallo
@sureshs7568 ай бұрын
ഈ സിനിമ cinemascope ആയി ചിത്രീകരിച്ചതല്ല, അതാണ് സൈഡ് crop ആയി പോകുന്നത്,
@ZammieSam8 ай бұрын
Ith digital aanu bro , avide enth CinemaScope
@cm_here8 ай бұрын
❤❤❤
@Anand20248 ай бұрын
7:20 mobile phones must not be allowed in cinema theatres
@sheejabeegam23108 ай бұрын
👍👍👍👌
@purplebutterflybtsart84708 ай бұрын
😊🙋♀️
@SPECTRAL_FLAME8 ай бұрын
That's a social commentarying movie engane venelum vyakhyanikkam
@asr85048 ай бұрын
രണ്ടും രണ്ട് ഗ്രഹങ്ങളിലല്ല, വാലിബൻ വേറെയേതോ യൂണിവേഴ്സിലാണ്😂😂
Pettanu KrishnaKumar inda story aanu orma vannathu
@user-gw4zg1qm8m7 ай бұрын
Aaa female character aarayirunnu
@naushadvsnaushadvs28758 ай бұрын
സിനിമ യിൽ രാഷ്ട്രീയം കലർത്താതെ സിനിമ യായിട്ടു മാത്രം കാണുക എന്തിനാ കാടുകയറുന്നത്
@devikavipin26668 ай бұрын
First comment ❤
@meghasnair36348 ай бұрын
Eee film il ellavarum acting supper aane mammookka, sidharth, arjun... but enikk film ishttayillaa
@aditya36258 ай бұрын
Bro 1 സംശയം . ക്ലൈമാക്സ് timeil ഡച്ച് പട്ടാളത്തിന്റെ എൻട്രി. അത് വീണ്ടും അധികാരം മോഹികളുടെ 1 സൈക്കിൾ ആയിട്ടാണോ represent ചെയ്‍തത് ? നമ്പൂതിരിമാർ ആദ്യം നമ്മളെ അടിമകൾ ആക്കി, പിന്നേ Portuguese പിന്നെ Dutch പിന്നേ ബ്രിട്ടീഷ് അങ്ങനെ അടിമകൾ ആകാൻ വേണ്ടി വരുന്ന ഭരണാധികാരികൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും എന്ന 1 സൂചന ആകുമോ?
@shajikv32868 ай бұрын
Hii
@sijojosephpanambal8 ай бұрын
ആശാന്റെ കണ്ടന്റ് ഒന്ന് കൂടി ബെറ്റർ ആയല്ലോ 👌
@nandithan56528 ай бұрын
Eeee movie de plot lord of the rings copy o inspired ayo thonni
@Alanahan8 ай бұрын
മമ്മൂക്ക ഡ്രീം ആക്ടർ
@rajkiranb8 ай бұрын
ചാത്തൻ പേര് വന്നത് ശാസ്ത്താവിൽ നിന്നാണ്, അത് കൊണ്ടാണ് പേരും ഉണ്ടായിരുന്നത്...ദേവൻ ആണ് തേവൻ