അതിശയിപ്പിക്കുന്ന കാടും കാട്ടുജീവിതങ്ങളും 👀

  Рет қаралды 82,823

Njangal Inganokkeya

Njangal Inganokkeya

2 ай бұрын

#njangalinganokkey#deepthiseethathode#villagelife#gavi#familyvlog#forestlofe#triballifestyle#

Пікірлер: 334
@sreeranjinib6176
@sreeranjinib6176 2 ай бұрын
അജിത നല്ല കുട്ടി പാവം അവിടെയെല്ലാം ആ വയറും വെച്ച് ഉത്സാഹത്തോടെ നടന്ന് എല്ലാവരേയും കാണിച്ചു തന്നല്ലോ ഇങ്ങനെ 2,3 പേരും കൂടി ഉണ്ടെങ്കിൽ അവരെല്ലാവരും ഉയർച്ചയിലേക്ക് വേഗം എത്തിയേനെ നല്ല കാര്യവിവരം ഉള്ള കുട്ടി പക്ഷേ ആമോനെ വേഗം നല്ല hospitalil കൊണ്ടുപോയി ചികിത്സ കൊടുക്കാൻ പറയണേ ദീപ്തി❤
@Nithujithu88
@Nithujithu88 2 ай бұрын
ദൈവം സ്വർഗത്തിലാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ദീപ്തി ചേച്ചിയെ പോലുള്ള മനുഷ്യരിലാണ് ദൈവം ഉള്ളതെന്ന് മനസിലാക്കാൻ ഇതിൽ കൂടുതൽ തെളിവ് എന്തിനാ... 🙏🏻🥰
@CherryBlossomIsNice
@CherryBlossomIsNice 2 ай бұрын
അഭിരാമി നല്ല കുട്ടി ആണ്. നല്ല ആത്മവിശ്വാസത്തോടെ കൂടി ഉള്ള സംസാരം. കുട്ടിയെ സപ്പോർട്ട് ചെയ്തു കൊടുക്കുന്നതിൽ സന്തോഷം.
@tipsywolf5466
@tipsywolf5466 2 ай бұрын
ദൈവം ഉണ്ടൊന്ന് എനിക്ക് അറിയില്ല.... പക്ഷേ ഉണ്ടെങ്കിൽ അത് നിങ്ങളെ പോലെ ഉള്ളവരുടെ മനസ്സിൽ ആയിരിക്കും തീർച്ച.... കഴിഞ്ഞ ദിവസം സീതത്തോട് വന്നിരുന്നു കാണാൻ സാധിച്ചില്ല.... ഉടനെ എല്ലാവരെയും കാണും എന്ന പ്രതീക്ഷയോടെ ...... 😍
@sujathakoonath2703
@sujathakoonath2703 2 ай бұрын
ദീപ്തി ആ കുഞ്ഞിനെ treat ചെയ്യാന്‍ പറയൂ. Nephrotic syndrome പൂർണ്ണമായി treat ചെയ്യാവുന്ന അസുഖം ആണ്. കഴിഞ്ഞ വീഡിയോ യിലും ഞാന്‍ പറഞ്ഞു. God bless you for all your good deeds.
@joseyohannan3212
@joseyohannan3212 2 ай бұрын
ഈ മെസ്സേജ്മെൻഷൻ ചെയ്തു വച്ചോളു പുനലൂക്കാരൻ ജോസാണ് പറഞ്ഞത് ദീപ്തി ചരിത്രത്തിലൂടെ ജീവിക്കും പത്തോ ''.... അമ്പതോ വർഷങ്ങൾ കഴിഞ്ഞാലും കുഞ്ഞുങ്ങൾക്കായി 'ഈ സേവനം പാഠ്യവിഷയമായിരിക്കും
@sindhus6320
@sindhus6320 2 ай бұрын
ദീപ്തി മോൾക്ക് ആയുസും ആരോഗ്യവും ദൈവം തരട്ടെ 🙏🙏🙏
@unniyettan7222
@unniyettan7222 2 ай бұрын
ദീപ്തി 😍👌👌👌... സ്നേഹം എന്താണ് എന്ന് കണ്ടു മനസിലാക്കണം... ആരോടും വേർതിരിവ് ഇല്ല.. സീതത്തോടിന്റെ സീത ദേവി തന്നെ ആണ് 💪🏻... മനസ് നിറഞ്ഞ പോലെ കാണുന്ന എനിക്ക്. അപ്പോൾ ഇത് സ്നേഹത്തോടെ കൊടുക്കുന്ന ദീപ്തിയുടെ മനസ് നിറഞ്ഞു കവിയുകയാവും 💪🏻....
@user-kr7cf7im6q
@user-kr7cf7im6q 2 ай бұрын
ദീപ്തിക്ക് ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യട്ടെ. ❤️❤️
@hamzaktkl610
@hamzaktkl610 2 ай бұрын
റമളാൻ മാസത്തിന്റെ ബർകത്തു കൊണ്ട് ഇതിനെല്ലാം അർഹമായ പ്രതിഫലം ദൈവം നെൽക്കട്ടെ ആമ്മീൻ ആമീൻ
@thamannaahh._2274
@thamannaahh._2274 2 ай бұрын
അജിത, നല്ല ആത്മാർത്ഥമായ പ്രവർത്തനം ആണ് എപ്പോഴും കഷ്ടപ്പെട്ട് കൊണ്ട് വരുന്ന സാധനങ്ങൾ അവരെ കണ്ടെത്താൻ കഴിയാതെ വിഷമിച്ചു തിരികെ കൊണ്ട് വരേണ്ട അവസ്ഥ ഉണ്ടാകാറുണ്ട് ഇന്ന് അജിത ഉള്ളത് കൊണ്ട് വളരെ സന്തോഷമുണ്ട് എല്ലാം പെട്ടെന്നായിരുന്നു നടന്നല്ലോ ❤❤❤
@febamol98
@febamol98 2 ай бұрын
ദീപ്തി... കൂടെ വരാൻ തോന്നുന്നു.... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോളെ ❤
@Avindkoduvally
@Avindkoduvally 2 ай бұрын
ദീപതിക്കും... കുടുംബത്തിനും ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ. കൂടെയുള്ള എല്ലാവർക്കും
@mubasworld4119
@mubasworld4119 2 ай бұрын
പടച്ചോനെ. ചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോഴും മനസ്സിൽ വല്ലാത്ത ഒരു വേദന ആണ്. ചൂട് കാരണം ഇന്ന് ac വാങ്ങാൻ പോയ ഞാൻ. റബ്ബേ ഇവർക്ക് അടിയന്തിര ആവശ്യങ്ങൾ ക്ക് പോലും സൗകര്യം ഇല്ല. റബ്ബേ ദീപ്തിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ. ആ മോനെ ചികിൽസിപ്പിക്കണേ. കാണാൻ വയ്യ. പിന്നെ ഞാൻ എന്റടുത് കുറച്ചു dress ഉണ്ടെന്ന് പറഞ്ഞിരുന്നു. അയക്കാൻ അഡ്രസ് ഒന്ന് പറയുമോ 😢😢😢
@achus87
@achus87 2 ай бұрын
Kattil pokkunna videos kannan arkkokeya istam 🥹
@nalinikannan2130
@nalinikannan2130 2 ай бұрын
അച്ഛാച്ചിക്ക് പണ്ടത്തെ ഒരു ഉത്സാഹവും ഇല്ലാത്തെ പോലെ. അച്ചാച്ചി ഒന്നും കൂടി ഉഷാറാവു അപ്പോഴാണ് ഞങ്ങൾക്കും ഒരു സന്തോഷമവും' പണ്ടത്തെ അച്ഛാച്ചിയെ ഞങ്ങൾക്ക് തിരിച്ച് വേണം❤❤❤
@vineethapnair511
@vineethapnair511 2 ай бұрын
Deepthi aarogyam sradhikkan dr paranga sradhikku tto..please take rest....
@RemayPrakashRemyaambadi-os4dx
@RemayPrakashRemyaambadi-os4dx 2 ай бұрын
ആ മോനെ ഹോസ്പിറ്റലിൽ കാണിക്കണേ. മുഖം നീര് ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@keerthimadhu2413
@keerthimadhu2413 2 ай бұрын
കുഞ്ഞിമോള് നല്ലോലെ പഠിച്ച് വല്ല്യ ആളായി നല്ലൊരു ജോലി വാങ്ങി ഇതോലെ തന്നെക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാരേം സഹായിക്കണം😊അജിത ചേച്ചി മോളെ പറ്റാവുന്ന അത്രേം പഠിപ്പിക്കണം ❤അഭിരാമി നാളെ എല്ലാരും അറിയുന്ന ഒരാള് ആകും 😘😘😘😘ദീപ്തി ചേച്ചി❤️ഇവരെയൊക്കെ മുന്നോട്ട് കൊണ്ട് വരാൻ ചേച്ചിക് കഴിയട്ടെ ❤️❤️❤️❤️സാരഥി :കുഞ്ഞാവ ചേട്ടൻ ❤️
@ansumuth4311
@ansumuth4311 2 ай бұрын
Dear, എന്തു പറയണമെന്ന് അറിയില്ല 😊 സൽപ്രവർത്തികൾ ചെയ്യാൻ ദൈവം നിനക്ക് ആയുസും ആരോഗ്യവും തരട്ടെ 🙏
@sandhyasam3969
@sandhyasam3969 2 ай бұрын
അജിത ആ വയറും വെച്ച് ദീപ്തിയുടെ കൂടെ കട്ടക്ക് നിന്നല്ലോ ❤❤ajitha❤❤❤അഭിരാമി കുട്ടി ❤❤❤
@sandhyasam3969
@sandhyasam3969 2 ай бұрын
ഞാൻ ടെലിഗ്രാമിൽ സെർച് ചെയ്തിട്ടു കിട്ടുന്നില്ല 👍👍enikku ഒരു ഹായ് ഇടാമോ
@nalinikannan2130
@nalinikannan2130 2 ай бұрын
ദീപ്തി കുടിയുടെ ആ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ'❤❤
@sapnasudhirsapna3858
@sapnasudhirsapna3858 2 ай бұрын
ദീപ്തി ആ കുട്ടിക്ക് Nephrotic syndrom ആണ് ഡോക്ടറെ കാണിക്കണം മരുന്ന് കഴിച്ചാൽ നീര് പോകും കരക്ടായി മരുന്ന് കഴിക്കണം ചില കുട്ടികൾക്ക് വേഗം മാറും ചിലപ്പോ 3,4 years എടുക്കുംlate ആക്കരുത് വേഗം തന്നെ ഡോക്ടറെ കാണിക്കണം consult Nephrologist കുട്ടികളുടെplease Depthi
@MidhunkMidhunk-cc8mz
@MidhunkMidhunk-cc8mz 2 ай бұрын
ആ കുഞ്ഞു മോളുടെ സന്തോഷം.... അതു മതി.... ആ നല്ല മനസ്... എന്താ പറയാൻ.. 👍🏻👍🏻👍🏻👍🏻👍🏻👍🏻
@kinginithomas2092
@kinginithomas2092 2 ай бұрын
ദീപ്തി മോൾക്ക് ആയുസ്സു ആരോഗ്യം ഉണ്ടാകട്ടെ ദൈവ o അനഹിക്കട്ടെ നല്ല മനസ്സിന്റെ ഉടമയാണ❤🙏🙏🙏
@rejithkuttipoyil2604
@rejithkuttipoyil2604 2 ай бұрын
എന്നെങ്കിലും നേരിൽ കാണുകയാണെങ്കിൽ തരാൻ കരുതിവെച്ച സല്യൂട്ട് ആദരവോടെ ഇപ്പോൾ തരുന്നു. 🫡🫡🫡❤️❤️❤️
@Shamna790
@Shamna790 2 ай бұрын
എന്താടോ പറയ....വാക്കുകൾ ഇല്ല, പടച്ചോൻ്റെ കാവൽ ഉണ്ടാവട്ടെ,ധീപ്തികും, കാട്ടിലുള്ളാർകും എല്ലാം.....😊
@karthikaabey7124
@karthikaabey7124 2 ай бұрын
അമ്മയും മോളും നല്ല ഭംഗി ഉണ്ട് 😍😍😍നിഷ്കളങ്കമായ ഒരു കുഞ്ഞു മോൾ 😍😍😍
@vimalal8664
@vimalal8664 2 ай бұрын
എന്റെ കുട്ട്യേ,,,, video കണ്ടു,,,, ഒരുപാട് സന്തോഷം,,,,, പക്ഷേ ആ മോനെ കണ്ടപ്പോൾ വിഷമം തോന്നി,,,, കുഞ്ഞിന് വേഗം ഒരു treatment കിട്ടാൻ സഹായിക്കൂ,,, അസുഖം മാറും,,🙏ആ മോന് നല്ലത് വരട്ടെ ❤️
@rnrfamily4497
@rnrfamily4497 2 ай бұрын
ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത് ഒരാഴ്ച മുമ്പ് ആണ് 😊 കണ്ടപ്പോൾ മുതൽ വലിയ ഒരു റെസ്പെക്ററ് തോന്നി ❤😊 പാവപ്പെട്ടവരോടുള്ള ഈ സമീപനം ഒരു കാലത്ത് ഈ ലോകം മുഴുവൻ കാണട്ടെ ❤❤
@habeebashihab671
@habeebashihab671 2 ай бұрын
ഇവരെ അവസ്ഥ okke കാണുമ്പോ ഞമ്മള് എത്ര ഭാഗ്യം ചെയ്ത വർ ആണ്
@rubydilip8801
@rubydilip8801 2 ай бұрын
നമുക്കു ഇവിടെ ഒരു ആദിവാസി ക്ഷേമബോർഡ് എന്നൊക്കെ കെട്ടിട്ടുണ്ടല്ലോ കോടികൾ ഒഴിക്കാൻ,ഇവരുടെ അവസ്ഥകാണുമ്പോൾ അതൊക്ക എവിടെ പോകുന്നു 😢😢😢😢😢
@ShylajaO-fp2pc
@ShylajaO-fp2pc 2 ай бұрын
ഞാനും അത് തന്നെയാണ് ചിന്തിക്കുന്നത്. അവരും മനുഷ്യരല്ലേ. അവർക്കൊന്നും അടച്ചുറപ്പുള്ള വീടില്ല അടിസ്ഥാന സൗകര്യങ്ങൾ ഒന്നും കാണുന്നില്ല. ഹൃദയം വേദനിക്കുന്നു 😭 സുഖമില്ലാത്തൊരാൾ കാല് വയ്യാതെ കിടക്കുന്നത് മരച്ചുവട്ടിൽ 😭😭😭😭
@rsn61252
@rsn61252 2 ай бұрын
Central government is giving to state governments, from there where that money is going, nobody knows.You can ask the Minister Mr RadhaKrishnan
@vidzownworld8065
@vidzownworld8065 2 ай бұрын
അജിത പറഞ്ഞ ആ സന്തോഷം നമുക്കും കിട്ടുന്നുണ്ട്. ഇതു കണ്ട് കൊണ്ട് ഇരിക്കുമ്പോൾ 🥰🥰🙏🏻
@sarithak6760
@sarithak6760 2 ай бұрын
അജിതയുടെ മക്കൾ അജിതയെ പോലെ തന്നെ സുന്ദരി ആണ് നല്ല ചിരി❤❤❤❤❤❤❤❤❤❤❤❤
@girishampady8518
@girishampady8518 2 ай бұрын
അജിത 💝ബിഗ് സല്യൂട്ട് 🙋🏻‍♂️💝..
@laluperumbavoor7811
@laluperumbavoor7811 2 ай бұрын
കാടിന്റെ മക്കൾക്കും,,,, എല്ലാ ഞങ്ങൾ ഇങ്ങനൊക്കെയാ കുടുബാഗംങ്ങൾ ക്കും അഡ്വാൻസ് ഈസ്റ്റർ ആശംസകൾ ❤❤❤
@sharmilatp5858
@sharmilatp5858 2 ай бұрын
കിഡ്നി സംബദ്ധ മായ പ്രശ്നം ആണ് പെട്ടന്ന് കാണിച്ചു കഴിഞ്ഞൽ ചിലപ്പോൾ ട്ടാബ്‌ലറ്റ് കൊണ്ട് സുഖം ആകും ഇല്ലെങ്കിൽ ഡയാലിസിസ് അല്ലെങ്കിൽ ട്രാൻപ്ലാന്റ് ചെയേണ്ട അവസ്ഥ യിൽ എത്തും പെട്ടന്ന് ഒരു മെഡിക്കൽ കോളേജ് നേഫ്റോളജിസ്റ് കാണിച്ചുചികിത്സ നൽകുക 18വയസ്സ് വരെ എല്ലാ ചികിത്സ ഫ്രീ ആണ്
@sonofnanu.6244
@sonofnanu.6244 2 ай бұрын
ഈ വീഡിയോയിൽ അല്പം നൊമ്പരമുണർത്തിയത്, സുഖമില്ലാത്ത ആ കുഞ്ഞിനെ കണ്ടപ്പോൾ മാത്രമാണ്. ആശംസകൾ.
@smithabpillai9208
@smithabpillai9208 2 ай бұрын
സത്യം. കണ്ടിട്ട് സഹിക്കുന്നില്ല. ദൈവം എത്രയും പെട്ടെന്ന് ആ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കട്ടെ.
@shimie2823
@shimie2823 2 ай бұрын
അജിതയെ എനിക്ക് ഒരുപാടിഷ്ടായി❤ നല്ല കാര്യവിവര० ഉള്ളയാളാണ് 😊 എല്ലാവരേയും കൂട്ടിപിടിച്ച് നടക്കാനറിയാ० ❤
@kalas3013
@kalas3013 2 ай бұрын
Lots of love to Deepthi, Ajitha n her daughter, Appukuttan n all lovely people in this video🥰🥰🥰🥰🥰🥰Ajitha n her daughter are different from the other folks from the forest...more civilized n well mannered.....both r very pretty as well😊😊 .Hope Appukuttan will get proper treatment.
@sujareghu7391
@sujareghu7391 2 ай бұрын
ദീപ്തി യോടുള്ള സ്നേഹം ആ മഞ്ഞ ഉടുപ്പുകാരിയുടെ തുള്ളിച്ചാട്ടത്തിൽ കാണുന്നു.ഇതാണ് നിഷ് കളങ്ക സ്നേഹം
@liyasara938
@liyasara938 2 ай бұрын
❤️🙏പറയാൻ വാക്കുകൾ ഇല്ല, ഒരുപാട് സന്തോഷം, സ്നേഹം
@hairunnissabegum7517
@hairunnissabegum7517 2 ай бұрын
റമളാന്റെ ബർകത്തു കൊണ്ട് എല്ലാം നല്ലതാക്കി തരട്ടെ.. എന്റെ ദിപ്‌തി. നല്ലത് വരും. ആ ഗർഭിണിയുടെ ഒന്ന് ശ്രദ്ധിക്കണം നല്ല കുട്ടി ❤🥰
@sindhuk2047
@sindhuk2047 2 ай бұрын
അപ്പുക്കുട്ടന് നല്ല ചികിത്സ കൊടുക്കണേ ദീപ്തി പാവം മോൻ
@sajeev.krishnan
@sajeev.krishnan 2 ай бұрын
ദീപ്തിയുടെ പേര് അറിഞ്ഞിട്ടതാണെന്ന് ഇതുപോലുള്ള വീഡിയോകൾ ഈ ചാനലിൽ കണ്ടപ്പോൾ മനസിലായി 😍
@cutndice9981
@cutndice9981 2 ай бұрын
Ajitha ആള് supper👌👌👌
@aziee6903
@aziee6903 2 ай бұрын
ചേച്ചി ആറാംക്ലാസ്സിലേക്കുള്ള പിള്ളേരെ ഒക്കെ നവോദയ എക്സാം ഒക്കെ ങ്ങനേലും പാസ്സ് ആക്കാൻ നോക്കു..സംവരണം ഒക്കെ വെച്ച് 1 ആൾ ങ്കിലും രക്ഷപെട്ടാൽ തന്നെ ഏകദേശം എല്ലാം റെഡി ആകും..അവരുടെ കംപ്ലീറ്റ് ലൈഫ് തന്നെ മാറും..
@angelskuttyworld
@angelskuttyworld 2 ай бұрын
വലിയ ഒരു വണ്ടി ഉടനെ വാങ്ങാൻ കഴിയും. 👍🏻❤️❤️❤️❤️
@renjithatk6414
@renjithatk6414 2 ай бұрын
Great effort.May God bless you Abundantly
@Life_of_sreeraga
@Life_of_sreeraga 2 ай бұрын
എന്റെ ചേച്ചിയെ ദെയ്‌വം അനുഗ്രഹിക്കട്ടെ 😘😘😘ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ട് സങ്കടം വരുന്നു ചേച്ചി സൂപ്പറാണ് ❤❤ന്താ പറയണ്ടെന്ന് അറിയില്ല ചേച്ചിയെ പോലെ ഉള്ള മനുഷ്യരെ കാണാൻ കിട്ടാറില്ല എല്ലാർക്കും സ്വന്തം കാര്യം മാത്രം 😊😊അചാച്ചി കുറച്ചൂടെ ആക്റ്റീവ് ആകണം ന്തോ ഭയങ്കര silent ആയിപ്പോയി അചാച്ചി ഞങ്ങളുടെ പഴയ അചാച്ചി തിരിച്ചു വരട്ടെ 🔥🔥കുട്ടു വാവ സൂപ്പർ ആയല്ലോ എന്റെ doginte പേരും കുട്ടു എന്നാണ് 🥰🥰ആ മോനു എന്താ ചേച്ചി അസുഖം 😔😢
@rajeshtv3856
@rajeshtv3856 2 ай бұрын
ഇങ്ങനെയാണെങ്കിൽ കാറുമാറ്റി ഒരു മിനി വാൻ ആക്കുന്നതാണ് കുറച്ചു കൂടി സൗകര്യം
@nandulales4999
@nandulales4999 2 ай бұрын
ആ മോൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏
@nazernazer1660
@nazernazer1660 2 ай бұрын
കാടിന്റെ മക്കൾക്ക് അനുഗ്രഹമായി ലഭിച്ച ദീപ്തിയെന്ന മലാഖയ്ക് അഭിനന്ദനങ്ങളും ആശംസകൾ നേരുന്നു ❤❤🎉 അച്ഛാചി പഴയതുപോലെ ആക്റ്റീവല്ലല്ലോ എന്ത് പറ്റി 😢
@sayooj.3714
@sayooj.3714 2 ай бұрын
ആ മോനെ എന്തോ കാര്യമായ അസുഖം ഉണ്ടെന്നു തോന്നുന്നു നല്ല കുട്ടിയ അവനെ എതെകിലും നല്ല ഹോസ്പിറ്റലിൽ കാണിക്കുവാൻ പറ പാവം കുട്ടി അവനെ വെച്ചു വീഡിയോ edu ആരെക്കിലും സഹായിക്കട്ടെ കാണുമ്പോൾ എന്തോ സങ്കടം തോണി അതുകൊണ്ട് പറഞ്ഞതാ ആരെക്കിലും ഓക്കേ സഹായിക്കും....
@iissyjosephs9951
@iissyjosephs9951 2 ай бұрын
God bless you Deepthi
@binduharikumar4537
@binduharikumar4537 2 ай бұрын
ദൈവം മനുഷ്യനായി അവതരിക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് നിന്നിലൂടെ കാണുന്നു മോളേ ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏
@vijayalakshmijayaram6710
@vijayalakshmijayaram6710 2 ай бұрын
Deepthi orupadu santhosham ee video candapol 🤩. Aa mone candapol orupadu sankadam aayi 😔 🙏🙌♥️♥️♥️♥️♥️.
@beenadeepu6714
@beenadeepu6714 2 ай бұрын
Urine patha pole pokum protine lose anu albumin injection edukuvanekkil oru parithivare ok akum egg ithellam nannyittu kayikkanam....
@alluzakkuzmom6760
@alluzakkuzmom6760 2 ай бұрын
Ajitha chechii nalla bhangi und kaanan❤
@rinuraazivlogs3767
@rinuraazivlogs3767 2 ай бұрын
ചേച്ചി അവന് കിഡ്നി സംബന്ധമായ അസുഖമാണ് എന്റെ ഏട്ടന് ഉണ്ടായിരിന്നു... അവനെ ശ്രദ്ധിക്കാൻ പറയണേ... പറ്റുമെങ്കിൽ നല്ല ചികിത്സ കൊടുക്കണേ...😢
@sandhajana2489
@sandhajana2489 2 ай бұрын
👍👍👌👌❤️❤️
@joeltomjose5181
@joeltomjose5181 2 ай бұрын
കുഞ്ഞിന് kidney trouble ആണ്. Consult a doctor before giving him cycle. It may affect his health.
@reenathomas1131
@reenathomas1131 2 ай бұрын
He has got Kidney disease,so consult with nephrologist as soon as possible please,he needs treatment
@renju3966
@renju3966 Ай бұрын
Ente monum undu. nephrotic syndrome
@reenathomas1131
@reenathomas1131 Ай бұрын
@@renju3966 better to have a constant with paediatric nephrologist
@santhisekhar8630
@santhisekhar8630 2 ай бұрын
അജിത സൂപ്പർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@6rare
@6rare 2 ай бұрын
ഈ ഭൂമി മുഴുവനും ടീച്ചറേ പോലെ അമ്മമാരും സഹോദരിമാരും മക്കളും ഉണ്ടായിരുന്നെങ്കിൽ 🙏🙏🙏
@jaithasunilkumar375
@jaithasunilkumar375 2 ай бұрын
കാട്ടിലെ വിശേഷങ്ങൾ എല്ലാം പതിവുപോലെ.... 🙏🏾🙏🏾👍🏾👍🏾
@leebamathew8292
@leebamathew8292 2 ай бұрын
Deepthi. U r really blessings for many.
@Rejilesh9995
@Rejilesh9995 Ай бұрын
Enikku endho oru vallaatha feeling u r doing a great job 👍god bless you
@sujathakoonath2703
@sujathakoonath2703 2 ай бұрын
കുഞ്ഞാവ കുപ്പി തുറക്കാന്‍ നല്ല experience ആണല്ലോ..വെള്ള കുപ്പി തുറക്കുന്ന കണ്ടോ..😂😂
@hishammuthu9443
@hishammuthu9443 2 ай бұрын
കാടിന്റെ മക്കളെ മനസ്സറിയുന്ന ഒരുചേച്ചി❤❤❤
@vineethak3298
@vineethak3298 Ай бұрын
മോളെ ഇതൊക്കെ അവരുടെ മുഖത്തുള്ള ഒരു സന്തോഷം 🥰🥰🥰കാണുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ലാസ്റ്റ് ആ അച്ഛൻ തേൻ എടുത്തു കൊടുത്തത് 🥰🥰🥰❤❤
@rythmofartsandcrafts5835
@rythmofartsandcrafts5835 2 ай бұрын
ടീച്ചറിനെപ്പോലെ ടീച്ചർ മാത്രം.❤❤❤❤❤❤❤❤
@surekhar8049
@surekhar8049 2 ай бұрын
നല്ല മനസ്സിന് ❤
@amithasreedevi815
@amithasreedevi815 2 ай бұрын
Mon nephrotic ayath kond aanu angne neeru vechirikunnth. Protein loss anel ,urinil koodi bodyile protein poyt bodyile cells il water kerum.apo body neeruvech pole varum.. . doctor ne consult cheyth marunn edukkane.. salt intake kurakknm.. water intake kootanm.. marunn kazhichl marum..
@Anshifayazz
@Anshifayazz 2 ай бұрын
Ammede kuttuvavvee enna vili kelkkan nalla agraham undayirnn inn keettappo happy ayi chechi
@sudhashibu6542
@sudhashibu6542 2 ай бұрын
ദീപ്തി മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@SujaSomachen-xh3ln
@SujaSomachen-xh3ln 2 ай бұрын
ദീപ്തിയെ ദൈവം അനുഗ്രഹിക്കട്ടെ
@parusree8347
@parusree8347 2 ай бұрын
Onnum parayan Ella chechi God bless you ❤
@thankav6808
@thankav6808 2 ай бұрын
Mootte pazattente seed kettumo nattel nattal ondakumo achache❤❤
@manoharanvv965
@manoharanvv965 2 ай бұрын
അചാച്ചി yendhelum പറയൂ ആ പഴയ ആചാച്ചി വേണം, മോൾ ഹാപ്പിയാ അചാച്ചി ❤❤❤❤❤❤❤❤❤
@user-yh6fm6cs9d
@user-yh6fm6cs9d 2 ай бұрын
ഈ നല്ല മനസിന് എന്നും നല്ലത് മാത്രം വരട്ടെ 🙌🏻🥰🥰
@jerrypraveen5640
@jerrypraveen5640 2 ай бұрын
Waiting for tmrws vlog😊Monnu cycle vangunne kaanan
@beenadeepu6714
@beenadeepu6714 2 ай бұрын
അനൂജ എന്തെ
@zephaniazismas3520
@zephaniazismas3520 2 ай бұрын
God bless you Teacher
@anjusiby4286
@anjusiby4286 Ай бұрын
ദീപ്തി ചേച്ചി ഒരുപാട് സന്തോഷം 🥰
@paruparu3414
@paruparu3414 2 ай бұрын
ആ കുഞ്ഞിനെ ഒരു നല്ല ഹോസ്പിറ്റലിൽ കാണിക്കു ദീപ്തി ചേച്ചി
@user-yd4vn3mh9z
@user-yd4vn3mh9z Ай бұрын
God bless you mole
@Shibina-tn1ec
@Shibina-tn1ec 2 ай бұрын
Deepthi chechikku nallathu varatte
@anjuannmathew
@anjuannmathew 2 ай бұрын
Ajitha and daughter.. very pretty and smart❤
@user-ee1yc7he9q
@user-ee1yc7he9q Ай бұрын
Super god bless you ❤
@ushasuresh9455
@ushasuresh9455 2 ай бұрын
Hatts of u deepthi 👍 nothing more to tell u God bless u
@user-xx7ul2xg8y
@user-xx7ul2xg8y 2 ай бұрын
Njaan aadhymaayi kaanunadaanu good. Uyaragalilettum urappu
@sidharthm9828
@sidharthm9828 2 ай бұрын
അമ്മയും മോളും സുന്ദരി ക്കുട്ടികൾ
@vaijayanthy581
@vaijayanthy581 2 ай бұрын
അച്ചാച്ചി ഉഷാറായി വരണം, ഞങ്ങടെ പഴയ അച്ചാച്ചിയെ വേണം, ❤❤❤❤❤❤
@sandhyanandakumar9254
@sandhyanandakumar9254 2 ай бұрын
Seetha🥰Big salute❤🙏🏻
@messifen4414
@messifen4414 2 ай бұрын
God bless you Teacher ❤
@neethutomy1514
@neethutomy1514 2 ай бұрын
Most favourite video ❤
@SobhaSuresh-js6lb
@SobhaSuresh-js6lb 2 ай бұрын
God bless you ❤❤❤❤
@kinginithomas2092
@kinginithomas2092 2 ай бұрын
കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ടല്ലോ
@haseenashaika7075
@haseenashaika7075 2 ай бұрын
Moluuuu deeeee ninnee kanan kothi akunuuuuu
@sangeetharajith5739
@sangeetharajith5739 2 ай бұрын
Hai. Enik oru padeshttado than ne neril kanannamennund
@MayaDevi-bq9ti
@MayaDevi-bq9ti 2 ай бұрын
God bless you deepthykkutty
@babu-wm6br
@babu-wm6br 2 ай бұрын
സൂപ്പർ
@jerrypraveen5640
@jerrypraveen5640 2 ай бұрын
Ee disease treatment eduthal marum Deepthii..kidney related aanu..😢paavum mon
@jessythomas561
@jessythomas561 2 ай бұрын
Deepthi take care 🙂 rest edukan parayumbo kurachu engilum rest eduku mole❤ellathinum dhaivam anugrahikatte ❤
1❤️
00:20
すしらーめん《りく》
Рет қаралды 32 МЛН
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
ചില ഉൾനാടൻ കാഴ്ചകൾ ♥️
40:33
Njangal Inganokkeya
Рет қаралды 212 М.
വീട്ടിലെ ഊണ് കഴിക്കാം വാ 😍
41:32
Njangal Inganokkeya
Рет қаралды 183 М.