എന്റെ ഏറ്റവും വലിയ പ്രശ്‌നം ഇതാണ്... ഒരു decision എടുക്കാന്‍ എനിക്ക് ഇപ്പോളും ബുദ്ധിമുട്ടാണ്. ആരെയെങ്കിലും അഭിപ്രായം ഞാന്‍ എപ്പോഴും കാത്തിരിക്കും.
@greeshmasubhash38122 жыл бұрын
Number please sir
@premjiths2541 Жыл бұрын
Njanum
@mahithehero2856 Жыл бұрын
Same pitch regarding dress
@Annume Жыл бұрын
Njanum
@വീണനാഥം Жыл бұрын
അത് നിങ്ങളുടെ വലിയ തെറ്റാണ്.... കാര്യം നിങ്ങളുടെ വ്യക്തി ബോധം അവിടെ നശിക്കും ... മറ്റുള്ളവരുടെ ചിന്താഗതി യിൽ ജീവിക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങളായി ജീവിക്കാൻ കഴിയില്ല....നിങ്ങൾ ആദ്യം ചെയ്യേണ്ടത് ആദ്യം നിങ്ങളെ നിരീക്ഷണം നടത്തുക നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് സ്വയം കണ്ടത്തൊൻ ശ്രമിക്കുക മറ്റുള്ളവരുടെ ചിന്താഗതി യിൽ ജീവിക്കാൻ തുടങ്ങിയാൽ ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ ഉള്ള ധൈര്യം കണ്ടത്തുക അപ്പോൾ സ്വയം തീരുമാനം എടുക്കാൻ കഴിയും മറ്റുള്ളവർ പറയുന്നത് അവരുടെ അഭിപ്രായമാണ് നിങ്ങളുടെ ത് അല്ലാ😊
@supriyaanvika65702 жыл бұрын
ഓരോ ദിവസത്തെയും motivation supera സർ പറഞ്ഞത് എത്ര ശരിയാ ഒന്നും പിന്നീട് മാറ്റി വെക്കരുത് 👍👍👍👏👏👏
@nsnmpalani4892 Жыл бұрын
കൂട്ടിലടച്ച പക്ഷിയെ പോലെ കഴിഞ്ഞിരുന്ന ഞാൻ .... ദൈവം കനിഞ്ഞേകിയ എല്ലാ കലാവാസനകളും പുറത്തെടുത്തു തുടങ്ങി. ഏത് കാര്യത്തിലും അവരെന്ത് വിചാരിക്കുമെന്ന ചോദ്യത്തെ ആഴക്കടലിലെറിഞ്ഞ് എന്റെയും മക്കളുടെയും എല്ലാ കാര്യത്തിലും ഉറച്ച തീരുമാനമെടുത്തു... ആ തീരുമാനങ്ങളാണ് ഇന്ന് എന്റെ വിജയം ...
@Farseenan-nm5sy Жыл бұрын
Go forward .... , no can irritate ur life....... care ur babies......
@icook24112 жыл бұрын
Sir your class sooper.... ഞാൻ നിങ്ങളുടെ ഒരു പഴയകാല student ആണ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.....
@ashrafvarnana9876 Жыл бұрын
ശക്തമായതീരുമാനം തന്നെയാണ് നമ്മെ ശക്തരാകുന്നത് tnk u abi
@neerajdas12732 жыл бұрын
സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ മടുപ്പ് തോന്നില്ല നല്ല ക്ലാസ് ആണ് 🥰🥰🥰🥰
@kuriakosekuriakose14852 жыл бұрын
ഉവ്വോ
@akshay00854 Жыл бұрын
@@kuriakosekuriakose1485 🥴
@sivadasanbabu6766 Жыл бұрын
12, 13,, 14 വയസ്സ് പ്രായമാകുമ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിൽ തന്നെ ഉചിതമായ കൗൺസിലിംഗ് നിർബന്ധ പഠന ഭാഗമാകണം
@molybava3073 Жыл бұрын
🤣
@വീണനാഥം Жыл бұрын
വ്യക്തി ബോധം വ ളർത്താനുള്ള ഇതുപോലെ ഉള്ള ക്ലാസുകൾ നിർബന്ധം മാക്കണം തറ പറ എന്ന് പറയുന്ന ക്ലാസ് മാത്ര മല്ല ജീവിതത്തിൽ ഇതുപോലെ ഉള്ള സ്വയം പ്രാപ്തി നേടാൻ ഉള്ള ക്ലാസ്കൂടി നിയപ്രകാരം ഉണ്ടാവട്ടെ ആഴ്ചയിൽ ഒരു ദിവസം ലഹരി പോലുള്ള മാരകമായ സമൂഹിക വിപത്തിൽ നിന്നും രക്ഷ നേടാൻ .പഠിച്ചു കഴിഞ്ഞാൽ എനി എന്ത് എന്നുള്ള ചിന്തയിൽ നിന്നും രക്ഷപ്പെടാൻ
@SajithaGafoor-u1q Жыл бұрын
Yes.correct
@soubiasokan5525 Жыл бұрын
താങ്കൾ എത്ര നല്ല trainer ആണെന്നോ 👍
@saikripa32872 жыл бұрын
എനിക്ക് ഡിസിഷൻ എടുക്കാൻ വലിയ മടിയും പേടിയും ആണ്. Bcoz ഞാൻ എടുത്തിട്ടുള്ള മിക്ക തീരുമാനങ്ങളും പാളി പോയിട്ടുണ്ട്. Age 30ആയി.ഇപ്പോഴും ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കേണ്ടി വന്നാൽ ടെൻഷൻ ആണ്
@Vinudevu20222 жыл бұрын
തീരുമാനങ്ങൾ നിങ്ങളുടെ ആകുമ്പോൾ അതിൽ വരുന്ന റിസ്കിനും നമ്മൾ ഉത്തരവാദി ആണ്. പക്ഷെ അനുഭവങ്ങൾ നമ്മളെ ശക്തരാക്കും. Keep trying 🥰🥰
@shamnashameershamnashameer Жыл бұрын
Bildup എന്നൊരു പ്രോഗ്രാം ഉണ്ട് അത് അറ്റൻഡ് ചെയ്താൽ മതി
@yamunaanilkumar70122 жыл бұрын
സർ ഫുൾ വീഡിയോ ഇടൂല്ലേ.. 🤔സർ നെ കേ ട്ടിരിക്കുമ്പോൾ ടെൻഷൻ അറിയേയില്ല your great👏👏
@nusaibamoideen5494 Жыл бұрын
അത് ശരി തന്നെയാണ് എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ എനിക്ക് വേണ്ട എന്ന് പറയാനായിരുന്നു. എനിക്ക് ചെക്കനെ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയണമായിരുന്നു ആയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ആർകോം വേണ്ടി ജീവിക്കേണ്ടി വന്നത്. Feeling sad.
@SunilKumar-po9tm7 ай бұрын
അത് മണ്ടത്തരം അയാളിലെ ഗുണങ്ങൾ കണ്ടെത്തു സഹോദരി
@athirapratheesh45752 жыл бұрын
Good afternoon sir, ഞാൻ sir ന്റെ ഒരുപാട് ക്ലാസുകൾ യുട്യൂബിൽ കേൾക്കുകയുണ്ടായി. ഓരോ ക്ലാസും 10 മിനിറ്റ് മാത്രം ഉൾകൊള്ളുച്ചതായത്കൊണ്ട്, മുഴുവൻ കേൾക്കാൻ തോന്നി പോവുന്നു. സാർനെ പോലെ നന്നായി ക്ലാസ്സ് എടുക്കുന്ന ഒരാൾ ആവാൻ ആണ് എനിക്ക് ആഗ്രഹം.
@kirancc81 Жыл бұрын
മക്കളുടെ കാര്യത്തിൽ അച്ഛനമ്മമാർ തീരുമാനം എടുക്കുന്നത് അവരുടെ ഒരു പ്രായം കഴിഞ്ഞാൽ നിർത്തുക. മക്കളുടെ ഭാവി അവർ തീരുമാനിക്കട്ടെ . മാതാപിതാക്കൾ സപ്പോർട്ട് ചെയ്താൽ മതി.
@prashob7654 Жыл бұрын
പക്വത ഇല്ലാത്ത പ്രായത്തിൽ ഞാൻ എടുത്ത ഒരു തീരുമാനം ആണു ഇന്ന് എന്റെ ദുഃഖങ്ങൾക്ക് കാരണം 😊
@Triumph1705 Жыл бұрын
അതാണ് പ്രശ്നം
@maloos5224 Жыл бұрын
Entem😓
@rkmrtaxidimou8705 Жыл бұрын
enthu patti bro
@SisithaSisitha-kg2jj Жыл бұрын
💯
@Ansalna2208 Жыл бұрын
Sathym
@Jaseer782 жыл бұрын
Correct എന്റെ ജീവിതം പാതി കളഞ്ഞതു തീരുമാനം എടുക്കാൻ വൈകിയത് കൊണ്ട് 😔
@Im_Andu2 жыл бұрын
why bro
@anumariya84772 жыл бұрын
തീരുമാനം എടുക്കാൻ മനസ്സ് ok ആണേലും commitments കാരണം ഒന്നും നടക്കുല 🥴🥴🥴
@shereenasalvin9933 Жыл бұрын
Sathyam
@aaradhyasworld19902 жыл бұрын
താങ്കള്‍ പറഞ്ഞത് വളരെ സത്യം
@shabnafiyaz8026 Жыл бұрын
Aarum past il jeevikkathirikkuka. Present il jeevikkuka. Allengil pastum undavilla present um undavilla. Past il um nallathum, moshavum ellathum undvum athokke paadamaayi edukkuka 😊
@karankrishna2002 жыл бұрын
😂full video vennomenn kuraya nallayi njan parayunnu....🥺 Your videos gives me confidence
@Dhacloudwalkerstories2 жыл бұрын
Kathirippinte oru sugam . Pullikaran ariyam athanu vdo therathath ☹️
@kvmohanankvm5182 жыл бұрын
ജീവിതത്തിൽ തീരുമാനം എടുക്കാൻ വൈകിയതിന്റെ പേരിൽ, ഞാൻ മരിച്ച മനസ്സുമായി ഇന്നും ജീവിക്കുന്നു...
@Battlebunny072 жыл бұрын
എൻ്റെ 15 മത്തെ വയസ്സു മുതൽ ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നു. ഫാമിലി ഇല്ലാത്തതു കൊണ്ട് തോന്നിയതുപോലെ ജീവിക്കാം എന്നൊരു ആശ്വാസം മാത്രം.
@noushadmk4112 жыл бұрын
Njanum sathyam 😌😌😌
@mansoornp93882 жыл бұрын
എന്തായിരുന്നു ആ തീരുമാനം
@chadimanjeri2 жыл бұрын
പണ്ട് ഒരു കോളേജ് വിദ്യാർത്ഥി സഹപാഠിയായ വിദ്യാർത്ഥിനിക്ക് ഒരു പുസ്തകം കൊടുത്തു. അതിൽ ഒരു തുണ്ട് പേപ്പർ അവൻ വച്ചിരുന്നു. "എനിക്ക് തന്നെ ഇഷ്ടമാണ്. എന്നെ ഇഷ്ടമാണ് എങ്കിൽ നാളെ ചുവന്ന ഡ്രസ് ഇട്ട് വരണം" അടുത്ത ദിവസം മഞ്ഞ ഡ്രസ് ഇട്ട് വന്ന വിദ്യാർത്ഥിനി പുസ്തകം തിരിച്ചേൽപിച്ചു. ആദ്യം വിഷമിച്ചുവെങ്കിലും പിന്നീടവൻ ജീവിതത്തിലേക്ക് വന്നു. പിന്നെ ഇരുവരും വേറെ വേറെ കല്യാണം കഴിച്ചു. രണ്ട് വീതം കുട്ടികൾ ഉണ്ട്. അവരവരുടെ ജീവിതം സന്തോഷകരമായി ജീവിക്കുന്നു. ഇന്ന് ഞായറാഴ്ച. നായകൻ പഴയ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ഓർമ്മകൾ ചികയുന്ന സമയം. ആ പഴയ പുസ്തകം ശ്രദ്ധയിൽ പെട്ടു. എടുത്തപ്പോൾ അതിൽ നിന്നും ഒരു കടലാസ് കഷ്ണം താഴെ വീണു. "ക്ഷമിക്കണം. എന്റെ കയ്യിൽ ചുവന്ന ഡ്രസ് ഇല്ല. അതുകൊണ്ട് മഞ്ഞ ഇടുന്നു. തന്നെ എനിക്കും ഇഷ്ടമാണ്" പാഠം : വല്ലപ്പോഴെങ്കിലും പുസ്തകങ്ങൾ തുറന്ന് നോക്കണം :D ഇനി ഇപ്പോൾ പോയി പഴയ പുസ്തകങ്ങൾ തുറന്ന് നോക്കാൻ നില്ക്കണ്ട. വയസ്സായില്ലേ? മക്കളേയും പേരക്കുട്ടികളേയും കെട്ടിപ്പിടിച്ച് ഇരുന്നോളൂ ....
@malumalu79652 жыл бұрын
ഞാനും വലിയ age ഒന്നുമില്ല. 20 but അങ്ങനെ ആയി poyi
@bennypbvr Жыл бұрын
Always taking decisions by thinking its consequances. ഒരു പ്രാവശ്യം ചിന്തിച്ചു കിണറിൽ ഇറങ്ങി പക്ഷെ പത്തു പ്രാവശ്യം ചിന്തിച്ചാൽ കേറാൻ പറ്റും എന്നില്ല. കേറും എന്ന് ഉറപ്പ് തോന്നിയാൽ. Yes ഗോ ahead. Always be part of truth. നുണയും വ്യാജവും ചതിയും ആണു daily official അല്ലെങ്കിൽ personal life ഇൽ എങ്കിൽ.. Pls put a full stop for that. കഞ്ഞിയും പയറും ആയാലും കുഴപ്പം ഇല്ല choose truth full life with compassion to fello humans.. Out come will be.. U will be a true leader. മദ്യം, പുകവലി, ആർത്തി ഒക്കെ ഒഴിവാക്കുക..
@Geethpillai Жыл бұрын
ഞാനും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കാൻ സാധിക്കാതെ വന്ന ആളാണ്😢
@MS-vl3xn Жыл бұрын
Njanummmm.
@salmanfaris7276 Жыл бұрын
Njanum
@fasilfasilfasilfasil8173 Жыл бұрын
ഞാനും എനിക്ക് 35വയസ്സായി എന്നിട്ടുപോലും
@mahamoodndprmmahamood9503 Жыл бұрын
ഞാനും
@Longlife-xh6sy2 жыл бұрын
ഇനി ഫുൾ വീഡിയോ ഇടാൻ പറയില്ല കാരണം അത് ഒരു ചെവിയിൽ കേട്ട് മറു ചെവിയിലൂടെ വിടും എന്ന് ഉറപ്പ് എന്നാലുംവീഡിയോസ് എല്ലാം കാണാറുണ്ട് 👍
@Limiyalimi2 жыл бұрын
എന്റെ കാര്യങ്ങളിൽ തീരുമാനം ഞാൻ തന്നെ 👍
@suhailaalimon1435 Жыл бұрын
പക്വത ഇല്ലാത്ത പ്രായത്തിൽ എടുത്ത തീരുമാനം തെറ്റായി 😢😢😢ഇന്നും ഞാൻ അതിൽ നീറി jeevikkunnu😔😔😔😔
@Happy-rm2ie2 жыл бұрын
I become a big fan you.... By your motivation speak
@ssfishingvloge85252 жыл бұрын
ഞാൻ സാറിൻ്റെ ക്ലാസ് കേൾക്കാറുണ്ട് എനിക്ക് സാറിനെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്
@sheejaaksheejaak4524 Жыл бұрын
എന്റെ തീരുമാനങ്ങളും തെറ്റായിപ്പോയി 😔😔😔 ഞാനെല്ലാം അനുഭവിച്ചു തീർക്കുന്നു
@preethao47969 ай бұрын
Plz try to correct it
@gijiprince621 Жыл бұрын
Hi sir you are really awesome person and motivates me to positive everyday I listen your speech keep rocking like this
@vishnupriyadijil6856 Жыл бұрын
Enk decision making nu 100% confidence ulla aalu aan. Pakshe ath kond palarum enne thantedi enn parayarund. But i believe that thats my strength💪
@SunilKumar-po9tm7 ай бұрын
The vizard of guruvayooor Abhishadh
@remaprathap5926 Жыл бұрын
abhishad ...നിങ്ങളെ ഒരു മുപ്പതു വർഷം മുമ്പ് കാണാൻ കഴിഞ്ഞില്ല .വിഷമിക്കുന്നു .വിജയിക്കട്ടെ ❤
@remaprathap5926 Жыл бұрын
Thank you for your reply.
@Priyanka-tc8ko5 ай бұрын
I didn’t take decisions..now I am ready to take but no opportunity
@a.run143 Жыл бұрын
Good decision comes from Experiance
@tpvinodtpv2 жыл бұрын
സത്യം 👌👌..100%
@jalajasabu98342 жыл бұрын
Divasam oru 10 message enkilum njan kelkarindu iniku njan kooduthal boldavanum ente kunjinu paranjukodukanum pattunnu sir Poli yanu Poli suuuuuuuuuuuper
Sarentte ellaa videosmm poliyanu athukondu play chythathum like adikkum ethanu entte dicition sir
@ranjithmr33202 жыл бұрын
Superbbb👏👏👏
@danishdas3066 Жыл бұрын
അങ്ങനെ ഒരു തീരുമാനം എടുക്കാത്തതിന്റെ പേരിൽ ഒരു പാട് ഡൌൺ ആയിരുന്നു. Ipoyum കുറച്ചൊക്കെ എങ്കിലും അതു അവർക്ക് നല്ലതാണ് വന്നത് എന്നൊക്കെര്കുമ്പോ സന്തോഷം.
@fazalfams97762 жыл бұрын
അതെ അതെ
@naseema456 Жыл бұрын
Nalla class anu
@sheejashajan75182 жыл бұрын
Great sir 🙏🙏🙏
@astarayishuvlog750 Жыл бұрын
Yes. I have that prblm
@preejaa69052 жыл бұрын
Full class idumo sir
@jayanthikrishnadas1123 Жыл бұрын
Full vedeo upload cheyyu sir.
@heartmello10812 жыл бұрын
first like😍
@EXOTIQUEES2 жыл бұрын
Sir full vedio please
@jazeelp69352 жыл бұрын
ഒരു വീഡിയോ എങ്കിലും ഫുൾ ഇടുമോ pls
@faizalskn2237 Жыл бұрын
I❤ u abi....
@divyanair5560 Жыл бұрын
Great message sir 🙏🙏
@haseenafarhan4998 Жыл бұрын
Oru positive stroke tharatteyo? You are a SUPER motivator.. Keep going nd Stay blessd 🎉🎉🎉
@OurDhanyasworld Жыл бұрын
Great message 🤝🤝
@anamikawatsonmalu88382 жыл бұрын
Satym njn mng dress thappi nalloru samym kalyum athitanno ithitanno etc..enk decision making quality valare kuravannu.Yes or No aalochich kure time kalayum😴
@idaysa11412 жыл бұрын
You r great 💕
@shanu82832 жыл бұрын
Hlo sir .. Njan sirinte Ella motivation videosum kanarund.enik sirinte class onnu nerit kelkkan nalla agraham und
@shabanam78892 жыл бұрын
sir.... enikk psychology padikkan thalparyamund... but pregnant aanu.. 2 makkal und prthyekichu arum support illa... eee oru meghala selecte cheyyan nalla thalparyamund...
@amaljohnson97 Жыл бұрын
നന്ദിയോടെ .... 💗
@chithraambu39602 жыл бұрын
👍👍❤️
@jabbaram7272 жыл бұрын
Arivinty.nirakudam..nalla.samsaram...gut..sir...
@sapien20242 жыл бұрын
5 shirt matram Ula njan, no confusion unangiyat idum that's it
@chandrabosskk4658 Жыл бұрын
തീരുമനം എടുക്കുന്നതിന് മുമ്പ് കുറച് പേരോട് അഭിപ്രായം ചോദിക്കുക
@Shahan85 Жыл бұрын
Njan angane aanu. Athukondentjundayi, kuzhyil ninnu kinattilekk veenu konde irikkunnu. Ennal ee paranjapole sudden action edukkunnathokke paalipokuem cheyyunn. Ellam kondum life onnum allandaayi. Ente pala friendsum ennodu parayum ninne vidi tholppikkunnathaa daa ennu.😢
Hi sir good morning enikkum pattiya thette disition edukaan kazhiyunilla sir help me please
@jishajoseph81212 жыл бұрын
Good
@mubeenaayisha90632 жыл бұрын
Good sir 🥰
@divyatony349 Жыл бұрын
എടുത്ത തീരുമാനം തെറ്റായി എന്ന് കണ്ടാൽ ഒരു പൊടിക്കെങ്കിലും തിരുത്താൻ ഉള്ള ചാൻസ് ഉണ്ടെങ്കിൽ വേഗം തിരുത്തുക. എല്ലാം വിധിയാകും എന്ന് കരുതി പിന്മാറരുത്. ഒരിക്കലും നടക്കില്ലെന്ന് കരുതി വെറുതെ സമയം കളയരുത്. പിന്നീട് ഒന്ന് ചോദിച്ചിരുന്നെങ്കിൽ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാം ശരിയായിയേനെ എന്ന കുറ്റബോധം പേറി നടക്കേണ്ടി വരില്ല....
@resiisna1234 Жыл бұрын
❤
@ayishuusworld39282 жыл бұрын
Sir nangalude nattil varumo. Kannur
@kadeejafathimakadeejafathi66902 жыл бұрын
Crt 🙏ഞാനും അങ്ങനെ
@benaseerahussain61202 жыл бұрын
Great 👍👍👍
@eeee94062 жыл бұрын
❤️✨️........
@ashiftirur36662 жыл бұрын
Poli
@ramlaelambilakad62382 жыл бұрын
Good class
@chumbachumba80772 жыл бұрын
Sr ende lifele korach prashnatthin shesham enikk vallattha maravi onnum oormayil nikkunnilla chila timel suiside cheyysnam enna rethiyel manass povunnu njan entha cheyyende 🥺 help
@Abhishadguru2 жыл бұрын
Consult a psychologist immediately..
@chumbachumba80772 жыл бұрын
@@Abhishadguru njan vett karod paranju avar athra important kodukkattha pole atha njaan sr nod chothichath
@habeeba2habi5432 жыл бұрын
@@chumbachumba8077 Don't take permanent decisions on temporary feelings.Nothing is permanent..even ippol ulla issues polum..just wait.. things will become better..