No video

T. S suresh babu interview | DNA | Director | Rai laxmi | ashkar saudan | Babu antony | village fox

  Рет қаралды 14,111

Village fox

Village fox

Күн бұрын

യാതൊരു വിധ compramise നും ഇടവരാതെ നല്ല ക്വാളിറ്റിയിൽ നിർമിച്ച സിനിമയാണ് Dna. അഷ്‌കർ സൗദാൻ പുതുമുഖമാണെങ്കിലും 'വൻ താര നിര' തന്നെ ഉണ്ട് ചിത്രത്തിൽ. തന്റെ മുൻകാല ചിത്രങ്ങളുടെതില് നിന്നും വ്യത്യസ്തമായ ശൈലിയാണ് dna യിൽ സ്വീകരിച്ചിരിക്കുന്നത്. നാല് fight masters work ചെയ്ത ചിത്രത്തിൽ ആറ് fight sequence ഉണ്ട്.fox talks ൽ ടി എസ് സുരേഷ് ബാബു
DNA is a gripping Malayalam investigative thriller directed by T. Suresh Babu, featuring Rai Laxmi in the lead role after a six-year hiatus. Produced by KV Abdul Nazar under Benzi Productions, the film boasts a stellar ensemble cast including Ashkar Saudan, Aju Varghese, Babu Antony, and others in significant roles.

Пікірлер: 34
@happinessonlypa
@happinessonlypa 2 ай бұрын
കോട്ടയം കുഞ്ഞച്ചൻ ഓർത്ത് പോയത് മുതലായി ഇനി സുരേഷ് ബാബു ഒന്നാം നിലയിൽ ഇന്നും നിക്കുന്നു ❤
@sahadsaleem9183
@sahadsaleem9183 2 ай бұрын
കോട്ടയം കുഞ്ഞച്ചൻ മാത്രം മതി...ഇദ്ദേഹത്തെ ഓർക്കാൻ...
@vinuvinod5122
@vinuvinod5122 2 ай бұрын
സുരേഷ് ബാബു സാറിന്റെ ആ പഴയ പടങ്ങളുടെ അതെ ശൈലി അതാണ്‌ എനിക്കിഷ്ട്ടം.
@binugopalakrishnan
@binugopalakrishnan Ай бұрын
സുരേഷ് ബാബു സർ ഗ്രേറ്റ്
@ratheesankariathara377
@ratheesankariathara377 2 ай бұрын
എന്റെ നാട്ടുകാരൻ അഷ്‌കർ ❤️❤️
@Jobishjobi06-tn7jb
@Jobishjobi06-tn7jb 2 ай бұрын
ഇദ്ദേഹത്തെ ഓർക്കുന്നത് ബാബു ആൻറണിയുടെ സിനിമകളിലൂടെയാണ് മലയാള സിനിമയ്ക്ക് ആക്ഷൻ കിങ്ങിനെ തന്ന ഡയറക്ടർ
@vibe1776
@vibe1776 2 ай бұрын
Genuine person...T s
@A45000
@A45000 2 ай бұрын
കോട്ടയം കുഞ്ഞച്ചൻ മലയാളത്തിനു നൽകിയ സുരേഷ് ബാബു സർ ❤❤
@user-gn1sy5dk7s
@user-gn1sy5dk7s 2 ай бұрын
രണ്ട് വർഷം മുബ് സഫാരില് മുഴുവൻ എപിസോടും കണ്ട് തീർതിണ്ടുണ്ട് ആരും പറയാത്ത രീതിയിൽ സിനിമയിലെ ടെക്നികുകളെ കുറിച് പഞിണ്ടുണ്ട്
@pookayil12
@pookayil12 2 ай бұрын
all the best TSS
@rahulayani617
@rahulayani617 2 ай бұрын
Nice one ❤
@Villagefox88
@Villagefox88 2 ай бұрын
Thanks 🔥
@niyaanentertainment5280
@niyaanentertainment5280 2 ай бұрын
സംഗതി ഒക്കെ ശരി, ഫണ്ട് വരും എന്ന് പറഞ്ഞു വന്നു.... പക്ഷേ ഫണ്ട് എവിടെ നിന്ന്..
@ajayakumarvannadil3461
@ajayakumarvannadil3461 2 ай бұрын
90-95 കളിൽ തിയറ്ററിൽ താങ്കളുടെ ചിത്രങ്ങൾ തിയറ്ററിൽ പോയികാണേണ്ടി വന്ന ഒരു ഹത ഭാഗ്യൻ ആവറേജിനും താഴെയായിരുന്നു താങ്കളുടെ സിനിമകൾ അന്നത്തെ കാലത്ത് താങ്കൾ മമ്മൂട്ടിയെ വച്ചെടുത്ത കിഴക്കൻ പത്രോസ്, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ പ്രേക്ഷകരിൽ നിന്ന് അകറ്റി
@malluirani2223
@malluirani2223 2 ай бұрын
പ്രൊഡ്യൂസരോട് എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു..
@minisreenivas3841
@minisreenivas3841 2 ай бұрын
DNA irangunnathinu munne part 2 undonnu....
@Avengersassemble237
@Avengersassemble237 2 ай бұрын
Mammookka lal ettan onum iyale 5 km aduth adupikkilla 😂😂 Ennalum thallinu oru kuravum ila
@Hisham78141
@Hisham78141 2 ай бұрын
Ayal pazhaya Kozhi aanennu kettitunde
@happinessonlypa
@happinessonlypa 2 ай бұрын
നല്ല സൂപ്പർ സംവിധായകൻ
@prettyabraham9763
@prettyabraham9763 2 ай бұрын
Uppukandam brothers 2 urrapikkalla. Ponno 😂
@anandg0084u
@anandg0084u 2 ай бұрын
Padam irngatte...
@akhilkannanals2453
@akhilkannanals2453 2 ай бұрын
Prabhas... Nayakanu thaazheyo..🥹🥹 Eeswaraa...😢😢 10:46
@vinuvinod5122
@vinuvinod5122 2 ай бұрын
പിന്നല്ലാതെ. ബഹുബലിക്കു മുൻപ് എത്ര ആളുകക്ക്‌ അറിയാം പ്രഭാസിനെ. ആർക്കും അറിയില്ല. ആ പടത്തിന് ശേഷം ആണ് പ്രഭാസ് താരമായത്
@Avengersassemble237
@Avengersassemble237 2 ай бұрын
@@vinuvinod5122myru 😂 Prabhas Telugu il super star aayirunnu bahubali kazhinj telugu padam kanan thudangiya aaverage malayali
@vinuvinod5122
@vinuvinod5122 2 ай бұрын
@@Avengersassemble237 ആര് പറഞ്ഞു.
@murshidulhaqueullus2021
@murshidulhaqueullus2021 2 ай бұрын
തിയേറ്ററിൽ ഒരു ദിവസം ഓടുമോ
@harisalankar
@harisalankar 2 ай бұрын
ആളെ വേണ്ടത്ര മനസ്സിലായില്ല എന്ന് തോന്നുന്നു...
@Avengersassemble237
@Avengersassemble237 2 ай бұрын
@@harisalankaraale manasilavanel safari il charithram enniloode kaananm Chirikudukka thillana thillana oke super hit aanenn paranj nadakunna aal aa 😂 Ithum blockbuster enn parayum
@Weekenddiaries23
@Weekenddiaries23 2 ай бұрын
2005 kids aano
@harisalankar
@harisalankar 2 ай бұрын
@@Avengersassemble237 pal kuppi aanu Le....???
@Onitsukatigermexico66
@Onitsukatigermexico66 2 ай бұрын
Kottayam Kunchachan
@ajayakumarvannadil3461
@ajayakumarvannadil3461 2 ай бұрын
തീയറ്ററിൽ അന്ന് സഹിച്ച് തീർത്ത ഉപ്പ് കണ്ടം ബ്രേദേഴ്സ് വീണ്ടും ഓർമ്മിപ്പിച്ച് കൊല്ലല്ലേ ബാബു ആന്റണി മോഹൻ രാജ് എന്റെ പൊന്നൂ പെറ്റ തള്ള സഹിക്കില്ല😀😀
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Power Team Kittiyooo ?? Mohanlal ? Mammootty ?? Dileep ??
15:58
Secret Agent
Рет қаралды 62 М.
T S sureshbabu interview | part 2 | jayan | prem nazeer | village fox
17:37
Babu antony interview |  DNA | village fox | shahid muhammed
22:27
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН