പാട്ട് കേൾക്കുന്നത് സന്തോഷം കണ്ടെത്തുന്നവർ എത്ര പേരുണ്ട് ✨️
@maarizzz731 Жыл бұрын
ഞാൻ ഉണ്ട് ബ്രോ പാട്ട് കേൾക്കാത്ത ഒറ്റ ദിവസം പോലും ഇല്ല അഡിക്റ്റ് ആണ് ❤️❤️❤️
@anuvr4936 Жыл бұрын
@@maarizzz731 😊😊😊😊
@anuvr4936 Жыл бұрын
@@maarizzz731 😊😊😊😊😊😊
@anuvr4936 Жыл бұрын
😡😡😡
@DKGaming-tg6vm Жыл бұрын
Njanum😍
@ABINSIBY902 жыл бұрын
പ്രണയാർദ്രമായ വരികളുടെ കൂടെ ആ ബീറ്റ്സും കൂടെ കൂട്ടയിണക്കിയപ്പോൾ, കേൾക്കാൻ രസമുണ്ട്. ഈ ഒറ്റ പാട്ട് മതി ഈ സിനിമ കയറി കാണാൻ.. അടിപൊളി പാട്ട്.
@abhilashplavadiyil51382 жыл бұрын
എന്തോ ജീവനാണ് എനിക്ക് ഈ പാട്ട്. പണ്ട് ഏതാണ്ട് നാലാം ക്ലാസിലോ അഞ്ചിലോ എങ്ങാണ്ട് പഠിച്ചോണ്ടിരുന്നപ്പോ മുതൽ ഈ പാട്ട് എന്റെ ഹൃദയത്തിൽ ഇടം പിടിച്ചതാണ്
@tharunyar03682 жыл бұрын
Ethra varsham ayi Chetta e cinima iranjitte
@adarshmuraly51622 жыл бұрын
@@tharunyar0368 9 varsham
@Salma-qj4tb Жыл бұрын
ഞാനും 😌
@aishu2004__ Жыл бұрын
Njanum athe 😂❤
@faisalbabu4976 Жыл бұрын
Song kelkupo oru sugama
@Roby-p4k Жыл бұрын
എനിക്ക് ഈ പാട്ടിനോടുള്ള ഇഷ്ടം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല.. ❣️❣️അതുകൊണ്ട് ആണ് 2024.. തിരഞ്ഞുപിടിച്ചു കേൾക്കുന്നു *ആരൊക്കെ 2024*
@smithasiva3 ай бұрын
👋🙋♀️
@aiswarya5093 ай бұрын
🙋
@SRINIVASANSRINIVASAN-wt1sl28 күн бұрын
Movie name
@4_____5782 жыл бұрын
2023 aarelum undo🥰
@jordanalexander28862 жыл бұрын
Njn❤
@ushakumariushakumari3796 Жыл бұрын
Yes
@sanjaynandilath6154 Жыл бұрын
Njan
@aryapradeep7342 Жыл бұрын
Me😁
@kashinaths5613 Жыл бұрын
🙋🏻♂️
@chikkusan2528 Жыл бұрын
One of my favourite song😍 ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ട് മനസ്സിൽ കേറി തുടങ്ങിയ പാട്ടാ.. ഇതിലെ jazz ഒരു രക്ഷ ഇല്ല... ഫ്രണ്ടിന് തേപ്പ് കിട്ടിയ ടൈം ഞാൻ ഇത് just പാടിയപ്പോ അവൾ കരഞ്ഞത് ഇപ്പോഴും ഓർമയുണ്ട് 😂😂😂
@scaldrin1740 Жыл бұрын
Favorite one✨️😍
@abhijithsagar43982 жыл бұрын
രാത്രി train യാത്രയിൽ പുറത്തെ കഴ്ച്കൾ കണ്ട് യാത്ര ചെയ്യുമ്പോൾ ഈ ഗാനം കേൾക്കുന്നു, great feel 😍
@petzandfishing2 жыл бұрын
Sathyam vere oru feel aanu ❤❤❤❤❤
@karthikkarthik95762 жыл бұрын
💕💕💕👍❤️👍
@vijiprakasan162 жыл бұрын
Hoii vibe!
@nandakumarphnandakumarph84032 жыл бұрын
Uffff ❤️❤️❤️
@karthikkarthik95762 жыл бұрын
Mazhayum koodi undel poliyanu❤️
@ajaythankachanvlogs60912 жыл бұрын
ഞാൻ ഫസ്റ്റിലെ ഈ സോങ് കേൾക്കുന്നത്. ഏന്റെ ചേച്ചിയുടെ ഫോണിൽ നിന്ന് ആണ്. ആന്ന് തോട്ട് ഏന്റെ ഫേവറേറ്റ് ലിസ്റ്റിൽ ഉള്ള ഒരു പാട്ട് ആയി മാറി ഈ സോങ്! ഈ സോങ് അതിലെ ഇടക്ക് ഉള്ള ബിജിഎം ഒന്നും പറയാൻ ഇല്ല പോളിയാണ് ആഹ്ഹ അന്തസ്..🥰🥰🥰 പെട്ട് ഈ പാട്ട് എല്ലാം കേൾക്കുമ്പോൾ കഴിഞ്ഞു പോയ കുറേ മാധര സ്വപ്ങ്ങളിലേക്ക് തിരിക്കെ കൊണ്ടു പോവും.. nostalgia feel the song's one of you.. ✨💕
@AnisaNasrin-ui6bs9 ай бұрын
2024 വന്നവരുണ്ടോ ഇവിടെ 😊
@sajithraj08118 ай бұрын
Yes 🥰
@ammuaadi42048 ай бұрын
Mm
@sajithraj08118 ай бұрын
@@ammuaadi4204 😍
@ridhu_aj8 ай бұрын
Ya. 😍April 13th 2k24 08:07
@maheshk22458 ай бұрын
Inde
@-Suriya-2 жыл бұрын
ഇത്രയും നല്ല പാട്ടിനു ഇത്രയുമുള്ളു Views എന്നോർക്കുമ്പോൾ 😪💔
@aryapradeep73422 жыл бұрын
Thanna bro 🙂 kolathe songinoke nalla view
@aswina.s3631 Жыл бұрын
😐 4.1m views olla oranam ind but video alla sound mthram ollu
@smk6588 Жыл бұрын
Pakshe ee paatu ellvrm kettitund...video kandittillenne ullu
@RosemerySebastianАй бұрын
L@@aswina.s3631
@rafirazi89442 жыл бұрын
സച്ചിൻ്റെ voice ....uffff ഒരു രക്ഷയും ഇല്ല..super...
10 വർഷം കഴിഞ്ഞിട്ടും ഇത് കേക്കാനായി വരുന്നവരുണ്ടോ💜
@sayanbiju861 Жыл бұрын
🙋🏻♂️
@kuduhhh Жыл бұрын
Yeahh🖐🏻️🫶
@helanjose1723 Жыл бұрын
😝🥰
@neethathampi3180 Жыл бұрын
@@helanjose17230 pp0liq❤ opp n2 0Toppw
@promotionads Жыл бұрын
No 😂😂
@Roby-p4k Жыл бұрын
എത്ര കേട്ടാലും മതിയാകാത്ത ഈ ലൗ സോങ്♥️♥️♥️പെട്ടെന്ന് ഓർത്തു പോലെ തിരഞ്ഞു പിടിച്ചു കേൾക്കുന്നു 🥳🥳🥳🥳(2023)
@MUSICLOVER-o3m Жыл бұрын
Ee pattu kelkkumbol gopi sundarinte 'ഞാനാകും പൂവിൽ നറുമണി മഞ്ഞായി പെയ്യുന്നാ രോ 'from ഹാപ്പി സർദാർ 🥰🥰. Athinum ee songinte athe feel thonnikkunnu.
@poojakamath9976 Жыл бұрын
I can't understand a single word, but I still love this song... soothing voice and melodious music. I listen to it everyday
@NoushidaNoushadNoushida9 ай бұрын
incomplete lovestory illa oru vekthikk ee song... Uff best feel aavum🥹💔
@smithasiva3 ай бұрын
ഞാൻ വിചാരിച്ചതു എനിക്ക് മാത്രേ ഈ song ഇത്രയും favrt ആയിട്ട് ഉള്ളൂ എന്ന്, bt cmnt box കണ്ടപ്പോ മനസ്സിലായി 🔥എല്ലാർക്കും ഇഷ്ട്ടമാണ് ല്ലേ ✨
@Athxuhh11119 ай бұрын
2024il arelum kekkaindo ee song ...🙂🙌🏻🌝💗
@berlins_world8 ай бұрын
❤🎉
@wdwrepair8 ай бұрын
ss
@Arjun1-ne9zo5 ай бұрын
❤🙂👋👍
@zennuz4699 Жыл бұрын
മ പ നി നി സ മ പ നി നി സ മ പ നി നി സ രി മ ഗ ഗ മ രി (2) ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ കൊലുസ്സിൻ മണിയൊളിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ കൊലുസ്സിൻ മണിയൊളിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ മ പ നി നി സ മ പ നി നി സ മ പ നി നി സ രി മ ഗ ഗ മ രി (2) ഓരോ രാവും മൂകം തേടി ദൂരെ ദൂരെ പുലരി തൻ രാഗം പാടാനോർത്തു ഏതോ കാവ്യം കാതിൽ ചൊല്ലി വെറുമൊരു വരി മാത്രം ഒരുനാൾ തരളമിവനിൽ പടരൂ വനലതികയായി മുറുകെ മതിവരുവോളം സഖീ ഒരു നാൾ തരളമിവനിൽ പടരൂ വനലതികയായി മുറുകെ മതിവരുവോളം സഖീ പാതി പാടും ഗാനം പോലെ ദൂരെ ദൂരെ മറയരുതേ നീ താനേ വീഴും വേനല്‍പ്പൂവായി താഴെ താഴെ ഇതളടിയരുതേ നീ കരയും കടലലയുമായി തുടരും പ്രണയമിവിടെ പകരാം ഇരുവരിലെന്നും പ്രിയേ കരയും കടലലയുമായി തുടരും പ്രണയമിവിടെ പകരാം ഇരുവരിലെന്നും പ്രിയേ ഏതോ സായാഹ്ന സ്വപ്നങ്ങളിൽ എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ കൊലുസ്സിൻ മണിയൊളിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ കൊലുസ്സിൻ മണിയൊളിയുമായി മനസ്സിൻ മധുശാലയിൽ വരുമോ ഒരു പുഴ പോലിന്നു നീ മ പ നി നി സ മ പ നി നി സ മ പ നി നി സ രി മ ഗ ഗ മ രി (2)
@SujathaaSujathasujatha3 ай бұрын
❤
@neethmolma6182 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@-Suriya- Жыл бұрын
*പാടാൻ അറിയാത്തവർ പോലും **2:19** ഇതിലെ രണ്ടു വരിയെങ്കിലും മൂളും 🙂❤️*
@Babithababzz2 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത ഒരു song❤❤❤❤❤❤
@phoenix80282 жыл бұрын
ഞാൻ 5th ഇൽ പഠിക്കുമ്പോ,എന്റെ ട്യൂഷൻ ടീച്ചറുടെ favorite song ആയിരുന്നു eth💞😍😅ടീച്ചർ ന്റെ crush ആരുന്നു ഈ നടൻ ടീച്ചറിന്റെ ഫ്രണ്ടിന്റെ crush ഉണ്ണിമുകുന്ദൻ ആരുന്നു Nostu😅🤣
@safakj77922 жыл бұрын
😂
@aryapradeep7342 Жыл бұрын
Ath kolam😁
@krishnabala28523 жыл бұрын
Excellent song Tune taken for telugu version, but malayalam is too good 👍
@srinivasambati54553 жыл бұрын
Telugu version copied from malayalam version
@bibin67662 жыл бұрын
@@srinivasambati5455 athu thanne alle ayalum paranje
@Selfmadehuman504 ай бұрын
@@bibin6766😂
@ansha_manshad Жыл бұрын
എന്റെ കല്യാണ വിഡിയോയിൽ ഒരു പാട്ട് ആണ് ഇതു ഇപ്പോൾ കേട്ടാലും ആയ ടൈം ഓർമ വരും 2013 ❤
@gineeshp957 Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരു പാട്ട് ആണ് ഇത് ❤️❤️❤️
@SuhrabiEkb-ee5vx4 ай бұрын
ഈ പാട്ട് എപ്പോ കണ്ടാലും ഞാൻ ഫുൾ ഹാപ്പിയാണ് ❤❤
@eby_77 Жыл бұрын
*Such a voice🎶🥰....adipoli..💗.plug in your headphones 🎧 and feel it....🥂❤️❤️🔥*
@believe3846 Жыл бұрын
9thil padikumbo school kazinj vann we channel idumbo sthiram kaanunna song❤️🥰annum ennum ishtam❤️🥰 fav one 🥰also memories of old love😌❤missing those days❤️
@abhinavh9560 Жыл бұрын
Enikum 8 aam clsil skul vanil😂💗
@SudhiniSushil9 ай бұрын
2024il kelkunavarundo
@HariKrishna-q2k24 күн бұрын
Boom🎉
@MALLUMOVIES66611 ай бұрын
2024 കേൾക്കുന്ന ആരേലും ഉണ്ടോ
@HappyandJoyWorld Жыл бұрын
Goosebumps 😍 Loved it, the song and actors. Lots of love from Coorg, Karnataka 😇 Nishan rocks😎
@englishliterature82823 жыл бұрын
Beautiful song with beautiful couple
@NovaJacob-wm4kg Жыл бұрын
Ee song eppol kettalum enikk ente one side love ne orma varum.🥲❤
@AkshaySuresh-gq3gf3 ай бұрын
2025 ആയാലും കേൾക്കുന്നവര് ഉണ്ടോ 😁😁
@AnnroseAS-nz2ps3 ай бұрын
Evergreen
@AdarshDevadasadarsh2 ай бұрын
2025 ആയില്ലല്ലോ 🙄
@ShikhaSreenivasan-ff2sn4 ай бұрын
2024 ആരെങ്കിലും ഉണ്ടോ ❤️
@hareeshhareesh61592 ай бұрын
ys me
@anittababu72052 жыл бұрын
Enthoru feel ahno💞fav song 🥰😍😘
@riswanarisu493611 ай бұрын
2024 ൽ വീണ്ടും കാണാൻ വന്നു 😍
@nasrinnaseem8110 Жыл бұрын
Our college campus... Njngale classil ninnu purathakki shooting cheytah song... Our class room.. Ellam idakk kanan thonnumbo kanan pattunna a oru feel ❤❤❤... Adyamai shooting neerittu kandath 💕
@serjithattil5653 Жыл бұрын
2023 eppozhum e song tharunna feel 😍
@kasimkasim97859 ай бұрын
2024 aarelum undo❤❤
@abdussalamtp57397 ай бұрын
2.59 ഗോപി സുന്ദർ humming ❤️
@sree20122 жыл бұрын
Location :- Palakkad Ahalia Campus ❤️💓.... Avda erunn pattu kelkkunna le njn 😀. Feel the Song & Feel the Campus ✨💕🍂
@sheelavs1799 Жыл бұрын
വല്ലാത്തൊരു ഭംഗിയാണീഗാനത്തിന്
@Anju-b7y1y2 ай бұрын
എനിക്കും ഇങ്ങനെ കോളേജയിൽ പോകുമ്പോൾ നായിക ഒരുങ്ങിപോകുന്ന പോലെ പോകണം എന്ന് ഉണ്ടയിരുന്നു കോളേജിൽ പോയി പക്ഷേ ഇങ്ങനെ ഒന്നും ഒരുങ്ങൻ പറ്റില്ലല്ലോ 😢😢😢😢😢😭 വല്ലാത്ത ഒരു trend ആയിരുന്നു ഈ look 👌
@divyapatel4418 Жыл бұрын
Being gujarati, i could not understand anything but...song is like therapy.. especially beats, music & voice.
@lekshmilechu4760 Жыл бұрын
Enik etavum istapetta song ithann my fav🥰🥰🤗🤗
@aneeshkumarngani30866 ай бұрын
it's 2024.....arreewaaa .... song....❤
@gamingcopyvideos11 ай бұрын
2024 il aarelum undo? ❤️
@shivanics2005 Жыл бұрын
Ee cinema pora enkilum paatu kollamm😍
@REALMEDIAPRODUCTION916 Жыл бұрын
10yrs back പാലക്കാട് അഹല്യ ഹോസ്പിറ്റലിൽ ഷൂട്ട് ചെയ്ത സോങ് ഞാൻ ഉണ്ടായിരുന്നു അവിടെ lv systems വർക്കിന് 2023 ഇൽ കാണാൻ തോന്നി
@Meenu_mohan2 ай бұрын
2024il kekkunavar undo
@aiswaryaaishu353710 күн бұрын
Yeah
@niruniranjana6608 Жыл бұрын
I don't understand Malayalam but still I enjoyed this nice song
@mygarage245012 күн бұрын
2013 എൻ്റെ പ്രണയിനിയെ കാണാൻ Karizma യിൽ പോകുമ്പോൾ ഈ സോങ് തരുന്ന ഒരു ഫീൽ❤now she is my wife ❤️❤️❤️❤️✌️
@Its_Vansh2496 Жыл бұрын
This song should be re release and see how many people love this song.💗💓
@lovebird52225 ай бұрын
2024സങ്കടം വരുമ്പോൾ രാത്രി ഹെഡ്സെറ്റ് വച്ച് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@nithincdas778Ай бұрын
2024ൽ ആരൊക്കെ 💞 സൂപ്പർ സിനിമ &song 💞
@BasilHopz4 ай бұрын
2024 il kanunnavar aarelum indo😊😅
@ssudeeptha6 ай бұрын
2024 ❤😊 one of sweetest song...
@prasanthpuchakayala47994 жыл бұрын
Who are watching this song after 100+ times
@mridulmohan28718 ай бұрын
2024 aarelum undo for this wonderful lovable song.🤩😍
@-Tharun7 ай бұрын
2024 ഇൽ കേൾക്കുന്നവരുണ്ടോ
@user-jt6og8yi Жыл бұрын
Eniku orupadu ishtamulla Pattu💝💝
@remyasunil85036 ай бұрын
നല്ല മനോഹരമായ ഒരു പാട്ട് ❤
@subinmbmelekuzhi88824 жыл бұрын
Good song
@pradeeshdevise1579 Жыл бұрын
She sent me this song 10 years back...still ❤
@yadhukrishnan2629 Жыл бұрын
സിനിമ ഏതാണെന്നു പോലും അറിയില്ല പക്ഷെ പാട്ട് ❤️
@renjithravi6426 Жыл бұрын
10:30am ലോക്കൽ കാൾ movie name
@abhinav.skumar23302 ай бұрын
ഫ്രഷ്‌നെസ്സ് നഷ്ട്ടപ്പെടാത്ത പാട്ടുകളിൽ ഒന്ന് ❤
@GowriKrishna-g1cАй бұрын
2:59 entho ee portion bhayankara ishtama enikk😩❤️
@aditvidyesa935922 күн бұрын
2:19 my favourite lines❤
@nishaanil55107 ай бұрын
2024 കേൾക്കുന്നവരുണ്ടോ
@prasobhsankar94432 жыл бұрын
Sachin❤Gopisunder 👌
@2daysviews916Ай бұрын
മപനിനിസ മപനിനിസ മപനിനിസ രിമഗഗമരി (2) ഏതോ സായാഫ സ്വപ്ലങ്ങളില്‍ എന്നോ ഞാന്‍ കണ്ട വര്‍ണ്ണങ്ങളില്‍ കൊല്ുസ്സി൯ മണിയൊളിയുമായി മനസ്സിന്‍ മധുശാലയില്‍ വരുമോ ഒരു പുഴ പോലിന്നു നീ കൊലുസ്സി൯ മണിയൊളിയുമായി മനസ്സിന്‍ മധുശാലയില്‍ വരുമോ ഒരു പുഴ പോലിന്നു നീ മപനിനിസ മപനിനിസ മപനിനിസ രിമഗഗമരി (2) ഓരോ രാവും മുകം തേടി ദൂരെ ദൂരെ പുലരി തന്‍ രാഗം പാടാനോർത്തു ഏതൊ കാവിയം കാതില്‍ ചൊള്ളി വെറുമൊരു വരി മാത്രം ഒരുനാള്‍ തരളമിവനില്‍ പടരൂ വനലതികയായി മുറുകെ മതിവരുവോളം സഖീ ഒരു നാള്‍ തരളമിവനില്‍ പടരൂ വനലതികയായി മുറുകെ മതിവരുവോളം സഖീ പാതി പാടും ഗാനം പോലെ ദൂരെ ദൂരെ മറയരുതേ നീ താനേ വീഴും വേനല്‍ക്വായി താഴെ താഴെ ഇതളടിയരുതേ നീ കരയും കടലലയുമായി തുടരും പ്രണയമിവിടെ പകരാം ഇരുവരിലെന്നും പ്രിയേ കരയും കടലലയുമായി തുടരും പ്രണയമിവിടെ പകരാം ഇരുവരിചെന്നും പ്രിയേ
@gopakumargs37019 ай бұрын
My favourite song ❤
@bhageshkambar6202 Жыл бұрын
I didn't understand single word but love this song ❤️love from Karnataka ❤️