ഞങ്ങളുടെ കുഞ്ഞിന്റെ പനിയും, മറ്റ് അസ്വസ്ഥതകളും മാറ്റിത്തരണമേ ഈശോയെ
@manjustephen-s3n6 күн бұрын
ഈശോയെ ഞങ്ങൾ കാത്തിരിക്കുന്നു ആ പൈസ ഒരു തടസവും കൂടാതെ കൈയിൽ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@KochuraniSebastian-wt5uk13 күн бұрын
എന്റെ ഈശോയെ ഇടതു ബ്രേസ്റ്റിന്റെ വേദനയും തടിപ്പും പൂർണമായും സൗക്യം തന്നനുഗ്രഹികണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏🙏😊
@daniel.hmaintenanceking527215 күн бұрын
🙏🏻🙏🏻🙏🏻 ഈശോയെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അങ്ങ് ചെയ്തുതന്ന ഉപകാരങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ❤️❤️❤️
@dxggamer15412 күн бұрын
എന്റെ ഈശോയെ എന്റെ കടഭാരം mattitharaname🙏🙏🙏🙏
@manjustephen-s3n6 күн бұрын
എന്റെ ഈശോയെ ഞാൻ നേരിടുന്ന പ്രശ്നത്തിൽ നിന്നും ഒരു വിടുതൽ തന്നു അനുഗ്രഹിക്കണേ
@SunithaKumarisunil3 күн бұрын
Amen .❤
@JaysDasan11 күн бұрын
🙏ആമേൻ 🙏എന്റെ ഈശോയെ എനിക്ക് നഷ്ടപെട്ട ജോലിയെ ഞാൻ എന്റെ യേശുവിന്റെ പാതത്തിൽ വാക്കുന്നു ഈശോയെ എത്രയും പെട്ടന്ന് എന്റെ ജോലിയും ടിക്കറ്റും ശെരിയാകിതരണേ എന്റെ ഈശോയെ എന്നാലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം എന്നിലൂടെ നിറവേറട്ടേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏
@shylujacob271815 күн бұрын
വിദേശത്തു പഠിക്കുന്ന എന്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന മൂത്ത മകന് ഒരു തടസവും കൂടാതെ പോകാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@MaryGrahari15 күн бұрын
വിദേശത്തായിരിക്കുന്ന എന്റെ മകൻ ക്ലിന്റോന് ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ
@manjustephen-s3n6 күн бұрын
എന്റെ ഈശോയെ എന്റെ ഓഫീസിൽ കുറച്ചു പൈസ ഞാൻ എടുത്തു ഇപ്പോൾ ഞാൻ പുറത്താണ് ആത്മഹത്യാ അല്ലാതെ വേറെ ഒരു വഴിയും ഇല്ല എന്നെ രക്ഷികണേ
@ShajiKunnel15 күн бұрын
ഈശോ നന്ദി ആമേൻ കട മറ്റിതരണമേ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ നന്ദി ഈശോ നന്ദി നന്ദി
@SheebaRajan-s3c15 күн бұрын
അച്ഛൻ പറഞ്ഞത് ശരിയാ ജീവിത പങ്കാളി പോയിട്ട് ഒരു കുഞ്ഞ് പോലും ഉണ്ടാകില്ല എന്റെ അനുഭവം ആണ് 🙏ഒരു മക്കളും ഉണ്ടാവില്ല അച്ഛാ
@jibingeorge743414 күн бұрын
- ആമേൻ❤🎉😍 -
@SheebaRajan-s3c15 күн бұрын
ബാക്കി പ്രതീക്ഷിക്കുന്നു അച്ഛാ 🙏അച്ഛന്റെ കൂടെ എന്നും ഈശോയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏അച്ഛന്റെ മാതാപിതാക്കൾ അവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ ❤️❤️🌹🌹✝️✝️✝️
ഞാൻ ഉറങ്ങാൻ നേരം ആണ് ഇത് കേട്ടത് കിടക്കാൻ നേരം മുട്ടുകുത്തി കർത്താവിനോട് ഞാൻ പ്രാർത്ഥിക്കും ഒരുപാട് സങ്കടം ഉണ്ടയിരുന്നു എനിക്ക് ഇന്ന് ദൈവത്തോട് പറയാൻ അപ്പോഴാ അച്ഛന്റെ ഈ സുവിശേഷം കേൾക്കുന്നെ ഇപ്പൊ Iam ഹാപ്പി 🙏🙏❤️
ഇപ്പൊ ഈ അന്യ നാട്ടിൽ തനിച് എന്റെ ഈശോയും, അമ്മ മാതാവും എന്റെ കൂടെ ഉണ്ട് കിട്ടുന്ന സമയം ഒക്കെ ഞാൻ പ്രാർത്ഥന, വചനം ഒക്കെ കെട്ടിരിക്കും 🙏
@Rahul-eb5rj15 күн бұрын
Makkallaa kureche achan Paranja the valarea sareyanne antea makkale ethepole anne eppole valarea pavamanne❤❤❤❤❤❤❤❤.allam valarea sareyanne ❤❤❤❤
@minithomas705712 күн бұрын
Eeshoye bless my sister to pass OET exam 🙏 and bless our son to pass all subjects in his semester exams 🙏 and bless our daughter to get 95 percentage marks in 10th grade 🙏 Bless our family and solve our money issues and help us to make our new dream house. Amen 🙏 🙏 🙏
ഞാൻ എന്റെ ദുരിതത്തിൽ എന്റെ കൈയിൽ കുരിശിന്റെ വഴി ടെ ബുക്ക് ആണ് ഹിന്ദു ആയ എനിക്ക് കിട്ടിയത് അത് വായിക്കുന്തോറും എനിക്ക് പരീക്ഷണങ്ങളും കൂടി വന്നു പക്ഷെ ഞാൻ തകർന്നില്ല ആ വേദന എല്ലാം അങ്ങ് എന്നെ ഒരുക്കുകയായിരുന്നു ഞാൻ ഒന്നേ ഇത് വായിച്ചപ്പോൾ ചിന്തിച്ചത് അങ്ങ് എത്ര വേദന കൾ അനുഭവിച്ചത് പിന്നെ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ അങ്ങനെ ആ വേദന എല്ലാം ഞാൻ സഹിച്ചു
@lissypaul122914 күн бұрын
Hallelua🙏
@joym.d728415 күн бұрын
ആളുകളുടെ നിരാശയും സങ്കടവും മുതേലൂടെയ്ക്കുന്ന കുറെ ദൈവ പ്രദിന്തികൾ
Esoye anugrakkane Entte ella vedankal Matti tharane
@angelvinu124115 күн бұрын
🙏🙏🙏🙏🙏😭
@lillyjames391512 күн бұрын
Please pray for selin and snoop for a govt job
@leelajoseph112615 күн бұрын
വീട് പണി തീർക്കുവാൻ പണം കണ്ടെത്തുവാനും ഭർത്താവിൻെറ മാറ്റുവാനും വേണ്ടി
@Vava-zp1dr15 күн бұрын
Pray for my son Rohan get an admission for MS for bio tech, get a good MCAT score for this, remove all the blocks against his study.heal his alopecia hair loss
@susammapappachan50614 күн бұрын
Please pray for my son to get a blessed partner at once
@Celin-ye2ue9 күн бұрын
Fr jinu achaa prarthikanae neet students ko good number Lene keliya prayar karna 🙏🙏🙏🙏🙏🙏 me dipesh rajasthan se ❤❤❤❤
@Vava-zp1dr15 күн бұрын
Father please pray for sheeba to get a transfer from comp.reha AC Kate to different section.pray for me to write the complaint letter to EEOC and remove all the blocks against my transfer
@isha160212 күн бұрын
അപ്പാ മക്കൾ തെറ്റ് ചെയ്താൽ തിരുത്താൻ പറ്റുന്നില്ല ആയിരം ചോദ്യം തിരിച്ചു ചോദിക്കും മനോവേദനയാൽ നീറുന്നു ഉള്ളം കൂടെ ഉണ്ടാകണമേ 🙏
@AgBa-dg3kr10 күн бұрын
😰😰😰😰😰🙏🙏🙏
@beenalinu36575 күн бұрын
Amen🙏🙏🙏
@manjustephen-s3n6 күн бұрын
എന്റെ ഈശോയെ ഞാൻ നേരിടുന്ന പ്രശ്നത്തിൽ നിന്നും ഒരു വിടുതൽ തന്നു അനുഗ്രഹിക്കണേ