"താൻ വരരുതായിരുന്നു അച്ഛനെ മുഷിച്ചിൽ ഉണ്ടാക്കി.." | Devasuram | Mohanlal | Revathi

  Рет қаралды 416,580

Taste Of Mallu

Taste Of Mallu

Күн бұрын

ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
Devaasuram is a 1993 Indian Malayalam-language drama film directed by I. V. Sasi and written by Ranjith. It stars Mohanlal, Revathi, and Napoleon, with Innocent, V. K. Sreeraman, Maniyanpilla Raju, and Augustine in supporting roles. The songs featured in the film were composed by M. G. Radhakrishnan, while S. P. Venkatesh composed the background score.
The film depicts the rivalry between two spoiled heirs of two feudal families-Mangalassery Neelakandan (Mohanlal) and Mundakkal Shekaran (Napoleon). The character Neelakandan was created by Ranjith based on a real-life person named Mullasserry Rajagopal (died 2002).The film was shot at Varikkassery Mana in Ottappalam
#DevasuramScenes #MohanlalEmotionalScenes #Revathi #Innocent
#MalayalamComedyScenes #JagathySreekumarcomedy #SurajVenjaramoducomedyscenes #Malayalamcomedyvergreenscenes #Malayalambestcomedy #Evergreenmalayalammovie #malayalammovies #malayalamnewmovies #mohanlal #mammootty #bestactors #evergreenmalayalamcomedy #mohanlalcomedy #romanticmalayalammovies #mollywoodcinemas #malayalambestactors #indiancinema #mollywoodevrgreencinemas

Пікірлер: 119
@muhammedyaseen1265
@muhammedyaseen1265 2 жыл бұрын
കാലമേ ഇനി വരുമോ ഇത് പോലൊരു ഇതിഹാസം Devasuram🔥
@anum3409
@anum3409 Жыл бұрын
എവിടുന്ന് വരാൻ
@ajithbalakrishnan1843
@ajithbalakrishnan1843 2 ай бұрын
Varum njan...aarum ariyooola
@nandu854
@nandu854 2 жыл бұрын
എനിക്ക് ഈ സിനിമയിൽ മാസ്സ് കാണിക്കുന്ന മോഹൻലാലിനെക്കാൾ ഇഷ്ടം സെക്കന്റ്‌ ഹാഫിൽ ഉള്ള ഈ മോഹൻലാലിനെ ആണ്. ഡയലോഗ്, എക്സ്പ്രഷൻസ്, bgm.. ഒരു വല്ലാത്ത ഫീൽ
@rajeshv2466
@rajeshv2466 2 жыл бұрын
Very correct. Randam janmathil picha vachu thungiyitte ullu ennaa dialogue illey uff kidu sadhanam aayirunnu
@lishalachu866
@lishalachu866 2 жыл бұрын
@@rajeshv2466 ll99ll
@lishalachu866
@lishalachu866 2 жыл бұрын
@@rajeshv2466 pl l
@rrcreations6726
@rrcreations6726 2 жыл бұрын
എനിക്കും 👍👍
@luttanarun3466
@luttanarun3466 2 жыл бұрын
Athe super
@seheerakaderottayil6075
@seheerakaderottayil6075 11 ай бұрын
കണ്ടതിൽ ഏറ്റവും വിശുദ്ധിയുള്ള, ഇഷ്ടമുള്ള പ്രണയം. ഭാനുവും, നീലനും ❤ഒരുപാടിഷ്ടമുള്ള സിനിമ. വള്ളുവനാടിന്റെ ഗ്രാമീണ ഭംഗിയും, സംസാര ശൈലിയും ❤️
@sasikumarav2061
@sasikumarav2061 2 жыл бұрын
ഐ.വി.ശശിയുടെ കിടയറ്റ സംവിധാന മികവ് ......!
@shinoskailas2550
@shinoskailas2550 2 жыл бұрын
ലാലേട്ടനോളം വരില്ല ഒരാളും മലയാളം സിനിമയിൽ ഒരിക്കലും, ഒരു കാലത്തും 🙏
@mohdsb1027
@mohdsb1027 2 жыл бұрын
Varum
@akkuachu895
@akkuachu895 2 жыл бұрын
അത് മോഹൻലാലിൻറെ ഫിലിം മാത്രം കാണുന്നത് കൊണ്ടാട്ടോ 😂
@muhammedhassan965
@muhammedhassan965 2 жыл бұрын
മറ്റു സിനിമകൾ കാണാത്തത് കൊണ്ടാണ്
@abhiramlaln5171
@abhiramlaln5171 2 жыл бұрын
Sathyam... He is the king.....
@moviereviews7803
@moviereviews7803 2 жыл бұрын
Noki erinna mathy, bramarathinu sesham mohanlalinte oru nalla padam vannitundo, mohanlaline malayalikalku nashtam aayittu varshangal aayi
@sudheeshchemmanoorsudheesh4454
@sudheeshchemmanoorsudheesh4454 2 жыл бұрын
ഞാൻ ലാലേട്ടൻ ഫാൻ ആയത് ഈ സിനിമ കണ്ടതിനു ശേഷം ആണ്.... ♥️♥️♥️♥️♥️🥰🥰🥰🥰😘😘😘😘😘😘😍😍😍
@rajeshv2466
@rajeshv2466 2 жыл бұрын
Njaan mamukka fan aanu. Lalettan cinemakalum enjoy cheyyarundu. Enikku ettavum ishtapetta randu padangalaanu devasuravum lal salaamum. Athokke theateril kaanan bhagyam undayi ente teenage prayathil. Devasuram 2 times kandu
@samseerktm7554
@samseerktm7554 2 жыл бұрын
ഞാനും
@kshoukathali4
@kshoukathali4 2 жыл бұрын
ദേവാസുരം, കിരീടം, ചെങ്കോൽ, സ്ഫടികം, ആറാം തമ്പുരാൻ
@muhammednihasnizar7763
@muhammednihasnizar7763 2 жыл бұрын
Tnks to I.V ശശി സർ പണ്ടൊക്കെ നീലകണ്ഠന്റെ മാസ്സ് ഡയലോഗ്, fight മാത്രം കണ്ടു നിർവൃതി അടഞ്ഞ എന്റെ ഉള്ളിൽ ഇപ്പോൾ ഭാനുമതിയെ പോലൊരു പെണ്ണിന്റെ സ്നേഹം, care ആഗ്രഹിച്ചു പോകുന്നു.... 😪😪😪😪😪😪😪
@Anas_p
@Anas_p 2 жыл бұрын
Potte varyare😂😂
@Krishnakc-nd1qy
@Krishnakc-nd1qy 2 жыл бұрын
മനസ്സിൽ ദൈവങ്ങൾക്കൊപ്പം കൊണ്ട് നടക്കുന്ന ഒരു ചിത്രമുണ്ട്.. ചിലർ അങ്ങനെയാണ്... നമ്മുടെ മനസ്സിൽ അവരുടെ സ്ഥാനം ദൈവങ്ങൾക്കൊപ്പമാകും
@bijukk698
@bijukk698 9 ай бұрын
ഈ സിനിമയിൽ എനിക്കേറെ ഇഷ്ടപ്പെട്ട സീൻ : പോയി. അല്ലേ.. മനസ്സിൽ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന താന്തോന്നി.
@bincyshimji1293
@bincyshimji1293 2 жыл бұрын
പോയി... അല്ലെ...ഹൃദയം നിറയെ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന താന്തോന്നി... ഭാനുമതി ഞാൻ മരണത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങി... എന്താ ഡയലോഗ് പ്രസന്റേഷൻ.. നമിച്ചു രാജാവേ...
@musicallyamal20
@musicallyamal20 Жыл бұрын
My fav scene and dialogue
@nishanvp8869
@nishanvp8869 Жыл бұрын
തകർപ്പൻ പ്രകടനം 👍 🌹 മോഹൻലാൽ എന്നും മനസ്സിൽ മായാതെ നിൽക്കുന്നത് ഇത്തരം അഭിനയം കൊണ്ടാണ്. നല്ല തിരക്കഥയും 👍💯
@ambilisankaran4331
@ambilisankaran4331 2 жыл бұрын
ദേവാസുരം, സ്ഫടികം, നരൻ,.. എന്റമ്മോ ക്ലാസ്സ്‌ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nithinaliyas4146
@nithinaliyas4146 2 жыл бұрын
Aaaram thampuran🔥🔥🔥👍
@ashrafmk602
@ashrafmk602 2 жыл бұрын
Naran ithinte koode koottaruth...kireedam chenkol devasuram sphadikham
@ashin8211
@ashin8211 2 жыл бұрын
🔥🔥
@Faseel-sx5gy
@Faseel-sx5gy 2 жыл бұрын
നരൻ ഒഴിവാക്കീട്ട് ആറാം തമ്പുരാനും, നരസിംഹവും ചേർക്ക് 💥 ഇതിന് ഒക്കെ താഴെ ആണ് നരൻ
@user-bi5nw4vp6t
@user-bi5nw4vp6t 2 жыл бұрын
@@Faseel-sx5gy Spadikam mathrame ithunoppam cherthu parayan patuu. Narasimham okke over heroism , class illa. Devasuram, Spadikam okke classics aanu.
@Roadmaster3
@Roadmaster3 2 жыл бұрын
"എനിക്ക് മനസ്സിലാകുന്നില്ല ഭാനുമതിയെ ,എനിക്ക് തിരിച്ചും" അറുത്തു മുറിച്ച ഡയലോഗ് കൊണ്ട് ഉരുത്തിരിഞ്ഞ ഒരു അപൂർവ കാവ്യം പോലെയാണ് ഈ സിനിമ.
@saifudheenpoonthottathil5201
@saifudheenpoonthottathil5201 7 ай бұрын
Ea samayathu kannu nirayunnavarundoo😢
@kbnair5997
@kbnair5997 Жыл бұрын
Nobody can match with Mohanlal. Many scenes of this film are outstanding. We can watch any number of times but without tears in our eyes. Hatscoff to late IV sasi too.
@ambadimon4615
@ambadimon4615 2 жыл бұрын
മോഹൻലാലിനെ വെല്ലാൻ മോഹൻലാൽ മാത്രം 🙏🙏🙏🙏💕💕😜😜💞
@vysakhsankar2412
@vysakhsankar2412 Жыл бұрын
How strong this bhanumathi character is... Equivalent to neelakandan itself... 🙏
@nasalnasal1598
@nasalnasal1598 2 жыл бұрын
എന്തൊരു ഫീൽ ആണ് ലാലേട്ടാ നിങ്ങൾ 😟😟😘😘😘😘😘
@hiranhiranpr3148
@hiranhiranpr3148 2 жыл бұрын
Bgm' ennullathanu ye padathinte jeevan.. Sp venkitesh sir' no. 1 Music director.. ❤❤❤🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@shafeeqibrahim1435
@shafeeqibrahim1435 2 жыл бұрын
Punnyamaanu nee ❤❤😔koadi punnyam.. Laaletta 😘😘😘😔😔😔
@PurushuUlliyerisirPurushuUlliy
@PurushuUlliyerisirPurushuUlliy 2 жыл бұрын
Complete actor ..Lal sir
@babeeshpmbabeeshpm8400
@babeeshpmbabeeshpm8400 3 ай бұрын
മനസ്സിൽ സ്നേഹം മാത്രം കൊണ്ട് നടക്കുന്ന തന്തോന്നി 😢😢
@motionbeatzz4763
@motionbeatzz4763 2 жыл бұрын
ഇതൊക്കെ ജീവിക്കുന്നതിന് തുല്യമാണ്
@muneermunz6174
@muneermunz6174 10 ай бұрын
Ethra vattam kandu ennariyo ee movie ❤ athrack feeelanu oro seeenum👌👌
@abdulrahim7039
@abdulrahim7039 2 жыл бұрын
Background bgm aanu scene attractive akkiyath Sooper👍
@ArunKumar-ym2tp
@ArunKumar-ym2tp 2 жыл бұрын
ഞാൻ കരഞ്ഞു poyi😥
@mujeebrahaman8010
@mujeebrahaman8010 2 жыл бұрын
Njan oru mammookka fan anu ennalum lalettante ee abhinayam kanumpol. Superb
@meenakshiiyer3989
@meenakshiiyer3989 Жыл бұрын
Mohanlal - no one can act like this. A super hero.
@tomrohan8480
@tomrohan8480 11 ай бұрын
The other actress who could have nailed this role than Revati maam would be Shobhana maam.. 2 icons of Malayalam movie
@aneesh2679
@aneesh2679 2 жыл бұрын
Mohanlal acting at his best in this throughout ! Umphhh, oru rekshayum illa !
@ivinkoshy8326
@ivinkoshy8326 2 жыл бұрын
Peringodan❤️🔥
@varshakunjumonn1261
@varshakunjumonn1261 2 жыл бұрын
Lalattan ee seenu kalill jeevikkukuka aayi runnu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vishnup.d6247
@vishnup.d6247 2 жыл бұрын
Oh.....what....a...movie.....oru raskshayumilla........evergreen favourite..... Movie...also...Bgm.....hands off uu.....music director ...
@vivkrish
@vivkrish 2 жыл бұрын
Oduvil scene is the best scene of the movie
@santhoshrajappan4664
@santhoshrajappan4664 2 жыл бұрын
Lalettan the great
@murukanr7756
@murukanr7756 8 ай бұрын
Today we don't have such legend musicians
@vishalkarayil4450
@vishalkarayil4450 9 ай бұрын
S P Venkitesh background score 😍
@rejeeshvr9942
@rejeeshvr9942 2 жыл бұрын
മോഹൻലാലിന്റെ മാസ്റ്റർപീസ്
@jeyasilinrani42
@jeyasilinrani42 6 ай бұрын
Revathi mam super
@RajendraCholaa
@RajendraCholaa Жыл бұрын
Super
@unnimammu9065
@unnimammu9065 2 жыл бұрын
ഒടുവിൽ...🙇🙇🙇
@nasariyariyasriyas7131
@nasariyariyasriyas7131 2 жыл бұрын
Lalettan super acting,
@shivaraman5396
@shivaraman5396 9 ай бұрын
Laletttaaaaaa❤❤❤❤❤
@rajany2949
@rajany2949 2 жыл бұрын
Aa niveedyam enthaa keelpickaanje....
@AKHILRAJTL
@AKHILRAJTL Жыл бұрын
Neelakandan 🔥🔥🔥
@vipinvipi7724
@vipinvipi7724 Жыл бұрын
Bhanumathi 🥰❤️
@murukanr7756
@murukanr7756 8 ай бұрын
Music has a major role
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
ഇതെങ്ങനെയാ നിങ്ങളുടെ വീഡിയോയിൽ സൈനയുടെ എംബ്ലം വരുന്നത് ?
@servicebeforeself9343
@servicebeforeself9343 2 жыл бұрын
Mandan 😂
@rijujacob
@rijujacob 2 жыл бұрын
Sainayude swantham video 😀😀
@andrews13
@andrews13 2 жыл бұрын
😂😂😂
@sreeramj8293
@sreeramj8293 2 жыл бұрын
ഭാനു❣️
@lbka9486
@lbka9486 2 жыл бұрын
Da എന്റെ കുഞ്ഞു സത്യമായും കരഞ്ഞോടാ പോട്ടെടാ വിധിയെ തടുക്കാൻ ആവുമോ ഞാൻ ഇത് എഴുതുമ്പോൾ കരയുവാ കേട്ടോ
@raufuummer5090
@raufuummer5090 2 жыл бұрын
From 05:56...music... Woww
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 2 жыл бұрын
Super moves
@suhailpm47
@suhailpm47 Жыл бұрын
😍😍😍
@nijeshpv7926
@nijeshpv7926 2 жыл бұрын
Evergreen
@manu5387
@manu5387 2 жыл бұрын
Legend 🙏🙏
@raufuummer5090
@raufuummer5090 2 жыл бұрын
ഡയലോഗ് ഡെലിവറി മമ്മൂക്കയോളം വരില്ല ഒരുത്തനും.... But... ദേവാസുരം എന്റെ ഇഷ്ട ലാലേട്ടൻ മൂവി.... What an acting
@younusmv5117
@younusmv5117 2 жыл бұрын
പറഞ്ഞത് ശരിയാണ്
@fudalthemmadi2758
@fudalthemmadi2758 Жыл бұрын
But acting ലാലേട്ടനെ കാളും വരില്ല ആരും 👑💥
@vysakhsankar2412
@vysakhsankar2412 Жыл бұрын
Wot a class film is this ❤️
@raheemtm1334
@raheemtm1334 2 жыл бұрын
3.10❤❤❤❤
@cryptominer8867
@cryptominer8867 2 жыл бұрын
IV sashi sir....
@sreejasunil9095
@sreejasunil9095 2 жыл бұрын
❤❤
@user-lc1em1rv4g
@user-lc1em1rv4g 2 жыл бұрын
Bgm..... Enthoru... Feel..
@kuriyans2066
@kuriyans2066 2 жыл бұрын
Oduvil❤️
@rajany2949
@rajany2949 2 жыл бұрын
Njangalee agaadhamaaya kanneer thaazhwarayileekku kondupokunnu ningal randupeerum ezhunneetupoo Randupeerum.
@deepeshdeepesh6031
@deepeshdeepesh6031 2 жыл бұрын
🥰🥰🥰
@aslamnoor5441
@aslamnoor5441 2 жыл бұрын
പെരിങ്ങോടൻ .
@krushanabiarkrushanabiar5973
@krushanabiarkrushanabiar5973 2 жыл бұрын
Avale viteku... Pls..nannai varanam.. 🙏🏿
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 2 жыл бұрын
@suhilethonikkadavan5302
@suhilethonikkadavan5302 2 жыл бұрын
👍
@kurishingal619
@kurishingal619 7 ай бұрын
Oduvil unnikrishnan❤
@karimcph2092
@karimcph2092 11 ай бұрын
എപ്പോൾ കണ്ടാലും കണ്ണീന്നു കണ്ണീർ ഓലിക്കും നീലകണ്ഠൻ നമ്പൂതിർയുടെ ഈ വാക്കുകൾ 🙏
@user-nd1gq1uh3d
@user-nd1gq1uh3d 2 жыл бұрын
നിവേദ്യം എവിടെ 🤔
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
കഴിക്കാൻ കിട്ടുന്ന എന്തെങ്കിലും അല്ല ഉദ്ദേശിച്ചത്
@nainariza2529
@nainariza2529 9 ай бұрын
Surya vannu avante kayyale eduthu tharanam avane thozuthitte kettu....
@saidalvichokly5295
@saidalvichokly5295 Жыл бұрын
😅❤
@nainariza2529
@nainariza2529 Жыл бұрын
Illa surya ninakonnum sambavikilla munne njan eante ammaye ealpichitta poyathu..pinne paranjathokke eallarum chernnene prandhi akkippol......njan kochivarunathu jeevikan a eaneem avarokje eanne komaly akuyal avrde okke kudubam njan kathikum sathya njan arum onnu m cheyyenda eantamma nokikolum
@jijukattumundakkal6308
@jijukattumundakkal6308 9 ай бұрын
നീലകണ്ഠൻ..... ബിജിഎം...
@aanamathanga29
@aanamathanga29 2 жыл бұрын
സാത്താന്റെ ഷണ്ടത്വം
@sreekumarnair2073
@sreekumarnair2073 Жыл бұрын
Poyi
@satheeshsubramanian997
@satheeshsubramanian997 9 ай бұрын
പാട്ട് കട്ട് ചെയ്തു റാസ്കൽസ്
@jyothishpjyothishp4111
@jyothishpjyothishp4111 2 жыл бұрын
Super
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,4 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Eappachen Dialogue From Lelam Movie | Soman's Best Dialogue | Lelam Movie
5:58
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН