അഭിനയം എന്റമ്മോ അത് തിലകൻ കഴിഞ്ഞേ ഉള്ളു.. | Thilakan Mass Scene | Kauravar

  Рет қаралды 374,104

MOVIE ZONE ENTERTAINMENTS

MOVIE ZONE ENTERTAINMENTS

Күн бұрын

അഭിനയം എന്റമ്മോ അത് തിലകൻ കഴിഞ്ഞേ ഉള്ളു.. | Thilakan Mass Scene | Kauravar
Kauravar is a 1992 Indian Malayalam-language gangster action thriller film, directed by Joshiy, written by Lohithadas, starring Mammootty, Vishnuvardhan, Thilakan, Murali, Anju, Babu Antony and Bheeman Raghu.[1] The film was remade in Telugu as Khaidi Garu, with Mohan Babu. It was also remade into Kannada in 2001 by the title Devasura, starring Devraj and B. C. Patil.
Antony, a convict, wants revenge against Haridas, an inspector, for killing his family and arresting him. However, his motive changes when he discovers that his daughter is still alive.

Пікірлер: 249
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 Жыл бұрын
മലയാള സിനിമയുടെ അഭിനയ ചക്രവർത്തി... തിലക ക്കുറി ആയ മലയാളത്തിന്റെ മഹാനടൻ 🙏🙏🙏🙏
@arifnalakatharifnalakath898
@arifnalakatharifnalakath898 Жыл бұрын
ശെരിയാണ് മഹാനായ അഭിനയ ചക്രവർത്തി ഇത് പോലുള്ള അഭിനയ ചക്രവർത്തി നമ്മുക്ക് ഒരു തീരാ നഷ്ടമാണ്
@starinform2154
@starinform2154 Жыл бұрын
ഇനി ഒരിക്കലും തിരിച്ചുവരാത്ത മലയാള സിനിമയുടെ ആ വസന്തകാലം...😔ഈ സിനിമകൾ കണ്ട് ആസ്വദിച്ചു കൗമാരകാലം പിന്നിട്ട ഭാഗ്യവാന്മാർ ആരൊക്കെ ❤️❤️🙏🙏
@badushan123
@badushan123 Жыл бұрын
തിരിച്ചു വന്നിട്ട് എന്തക്കാനാ... ഓരോ കാലത്തിനനുസാരിച്ചാണ് എല്ലാം വേണ്ടത്. ഇപ്പോഴത്തെ ന്യൂജെൻ സിനിമ അവർക് സെറ്റാണ്. ഇനി ഇത് വരുന്ന ഇളമുറക്ക് വസന്ത കാലമാവും. അവർക്ക് വേറെ ലെവലാവും. അത്രേ ള്ളു എല്ലാം
@shindonbaby5804
@shindonbaby5804 Жыл бұрын
Enth vasanthakalam?..kalathinanusarich elam marum..cinemayum..Aland vasanthakalathinte kavalkaranayt chorimkuthi erunit enthu karyam
@starinform2154
@starinform2154 Жыл бұрын
@@badushan123 ഇപ്പോഴും 90 ലെ ഹിന്ദി song ന് (udith, kumar sanu...)കിടപിടിക്കുന്ന ഗാനങ്ങൾ ഉണ്ടാകുന്നുണ്ടോ.. പാട്ടുകൾ ഇറങ്ങാഞ്ഞിട്ടോ കേൾക്കാഞ്ഞിട്ടോ ആണോ? ഇന്നലെ പെയ്ത മഴയത്തു കിളിർത്തു അടുത്ത വെയിലിൽ ഉണങ്ങുന്ന സിനിമകൾ പോലെ അല്ലായിരുന്നു പഴയ കാല സിനിമകളിൽ കൂടുതലും.. ഇപ്പോൾ,,100 കോടി ക്ലബ്ബിൽ കയറിയ ഇക്കയുടെയും ഏട്ടന്റെയും ഏതേലും സിനിമ അടുത്ത പത്തു വർഷത്തിന് ശേഷം ഈ new gen ആറാട്ട് ഫാൻസിന്റെ ഓർമ്മയിൽ പോലും കാണുമോ.. അതേസമയം ഇവരുടെ തന്നെ 20-30 വർഷം മുന്നേ ഇറങ്ങിയ നൂറു കണക്കിന് സിനിമകൾ ഒരു റഫറൻസും ഇല്ലാതെ ഇന്നത്തെ 35 വയസ്സിനു മുകളിൽ ഉള്ളവർക്ക് കണ്ണും പൂട്ടി പറയാൻ കഴിയും... വസന്ത കാലം എന്ന് ചുമ്മാ പറഞ്ഞതല്ല 😌
@blvckwxngs3668
@blvckwxngs3668 Жыл бұрын
Me ❤
@faijucreationshadaas2426
@faijucreationshadaas2426 Жыл бұрын
@@badushan123 ഇതിന്റെ മേലെ ഒരുപടവും വരില്ലെന്റെ മോനെ
@thesecret6249
@thesecret6249 Жыл бұрын
കൗരവർ ഒരു സംഭവം തന്നെ ആയിരുന്നു.. അലിയാർ 😍 തിലകൻ
@rubeshkumar1299
@rubeshkumar1299 Жыл бұрын
ചെയ്ത വേഷങ്ങളെല്ലാം അത്ഭുദം മഹാത്ഭുതം thilakan sir നെ വെല്ലാൻ . മലയാള സിനിമയിൽ ആരും ഇല്ല ❤️
@checkoutyourvibes
@checkoutyourvibes Жыл бұрын
പിന്നെ ചുമ്മാ
@amkc12
@amkc12 Жыл бұрын
​@@checkoutyourvibes Aara indrans aano?
@leegeorge9766
@leegeorge9766 Жыл бұрын
New തെലകൻ അലൻസിയർ 😂😂😂
@hakeemchelari7604
@hakeemchelari7604 Жыл бұрын
Correct 👍👍👍👍👍
@ganeshviswam2031
@ganeshviswam2031 Жыл бұрын
​@@leegeorge9766 poda....Thilakan sirinte ezhu ayallathu nirthaan kollillaaa....
@statuzworld31
@statuzworld31 Жыл бұрын
ഒരു സീൻ കണ്ടാൽ ഒറ്റ ഇരിപ്പിന് movie full കാണാൻ തോന്നിക്കുന്ന script.. ലോഹിതദാസ് sir.. legend❤🎉
@ajeshkollam5937
@ajeshkollam5937 Жыл бұрын
" തായിവേര് വരെ അറുക്കും എന്നിട്ടേ ചാകു " ശേഷമുള്ള മ്യൂസിക്ക് മലയാളിയുടെ ഹൃദയത്തിൽ ഒരു തേങ്ങലുണ്ടാക്കാൻ കഴിഞ്ഞു ...
@sree9432
@sree9432 7 күн бұрын
സത്യം
@harisanth8599
@harisanth8599 Жыл бұрын
കണ്ണിൽ കാണാൻ കഴിയും ആ പ്രതികാരം 🔥🔥
@enigmaart4743
@enigmaart4743 Жыл бұрын
കണ്ട പെണ്ണുങ്ങൾ പുറകെ നടന്നു 🖤 കള്ള കഥ പറഞ്ഞു ഊമ്പി 🖤തരം കാണിച്ചു നടക്കാൻ ഞാൻ ❤ നിന്നെ 🖤പോലെ ഒരു പെണ്ണാടി 🖤 അല്ല OK വിട്ടോ ഏത് അവൻ ടീം ആണ് എങ്കിലും OK
@johnykuttypj202
@johnykuttypj202 Жыл бұрын
Njan manaseil ortha comment..
@ranarafi5372
@ranarafi5372 Жыл бұрын
Uuuuuuùuuuùùu
@manavmc6832
@manavmc6832 11 ай бұрын
🔥🔥🔥
@sanupattambi9049
@sanupattambi9049 Жыл бұрын
അഭിനയിക്കാൻ അറിയാത്ത നടൻ. ജീവിക്കുകയായിരുന്നു ഓരോ സിനിമയിലും
@RamaniSasi-uu7xp
@RamaniSasi-uu7xp Жыл бұрын
💯 %%%
@thejask.p4742
@thejask.p4742 Жыл бұрын
അർഹത ഉണ്ടായിട്ടും കിട്ടാത്ത പുരസ്കാരങ്ങളുടെ രാജകുമാരൻ ...!
@sathyarajraj6476
@sathyarajraj6476 Жыл бұрын
അഭിനയത്തിൽ തിലകൻ സാറിനെ വെല്ലാൻ ഒരു നടനും ഇല്ല മലയാളത്തിൽ ഇനി ഉണ്ടാവുകയും ഇല്ല
@sajeevan.p.k4344
@sajeevan.p.k4344 Жыл бұрын
Very good movie 🎥
@sandeepp4120
@sandeepp4120 Жыл бұрын
Yes
@lejinmuhammadali1289
@lejinmuhammadali1289 Жыл бұрын
തിലകൻ സർ അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നില്ല, അത്ര പെർഫെക്ട് ആണ്..... നാടകത്തിൽ നിന്നും വന്ന ആ ഇരുത്തം തന്നെ ❤❤❤❤❤❤
@Scooby_land
@Scooby_land Жыл бұрын
ഇതു പോലൊരു നടനെ മലയാളത്തിൽ ഞാൻ കണ്ടിട്ടില്ല.. ❤️
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES Жыл бұрын
അലിയാർ ബാബ. ഒറ്റക്കാലും വച്ച് ഇങ്ങേര് കാണിച്ച മാസ് ഒന്നും വേറെ ഒരു വില്ലനും കാണിച്ചിട്ടില്ല.
@wonderworld3399
@wonderworld3399 Жыл бұрын
വ്യക്തി ജീവിതത്തിൽ എത്ര വാശിക്കാരനായിരുന്നാലും. അഭിനയത്തിൽ അദ്ദേഹമൊരു പാഠശാല തന്നെയായിരുന്നു. ജീവിച്ചു കാണിച്ച എത്രയോ കഥാപാത്രങ്ങൾ ❤️❤️❤️
@abhilashpalavila9944
@abhilashpalavila9944 Жыл бұрын
കഴിഞ്ഞിട്ടില്ല രാമാ... ഒന്നൂടെ ഉണ്ട് ബാക്കി.. 😳
@enigmaart4743
@enigmaart4743 Жыл бұрын
പോടാ പെലയാടി മോനെ 🖤ഇനി എനിക്ക് ❤താല്പര്യമില്ല Ok
@RaviPuthooraan
@RaviPuthooraan Жыл бұрын
Easy ആയിട്ട് Over ആയിപ്പോയേക്കുമായിരുന്ന കഥാപാത്രം.... എത്ര ഭദ്രം ആണ് Thilakan Sir ൻ്റെ കയ്യിൽ 👍
@rahulkrishnan9052
@rahulkrishnan9052 Жыл бұрын
കഴിഞ്ഞിട്ടില്ല രാമാ... ഒന്നുടെ ഉണ്ട് ബാക്കി... തായ് വേരറുക്കും എന്നിട്ടേ ചാവു...
@footballloverlover6922
@footballloverlover6922 Жыл бұрын
മലയാള സിനിമയുടെ അഭിനയ ചക്രവർത്തി.. സൂപ്പർ താരങ്ങളേക്കാൽ അഭിനയ മികവ് 🔥
@sandeepp4120
@sandeepp4120 Жыл бұрын
Yes
@jyothishkumar7835
@jyothishkumar7835 Жыл бұрын
ലോഹിതദാസ് എന്ന വലിയ കലാകാരനെയും മറക്കരുത്
@Muhammadrafi-kp4qr
@Muhammadrafi-kp4qr Жыл бұрын
തിലകൻ സാറ് അഭിനയിക്കുകയല്ലാ ജീവിക്കുകയാ 👍👍🥰
@footballloverlover6922
@footballloverlover6922 Жыл бұрын
കണ്ണിലുള്ള ആ പ്രതികാരം 🔥അഭിനയം 🔥
@homedept1762
@homedept1762 Жыл бұрын
മലയാളത്തിന്റെ മഹാനടൻ- തിലകൻ.
@sunnytp267
@sunnytp267 Жыл бұрын
.
@VKremixstudio
@VKremixstudio Жыл бұрын
ഹോ... ഡയലോഗ് delivery & sound modulation "തായി വേര് വരെ അറുക്കും എന്നിട്ടേ ചാകു.."🔥🙏
@sainanac852
@sainanac852 Жыл бұрын
തിലകൻ എന്ന മഹാ ആൽഭുതം മറ്റുള്ളവരെല്ലാം ആ ആൽ ഭൂതത്തിന്റെ വേരുകൾ മാത്രം .....
@alink5346
@alink5346 4 ай бұрын
തിലകൻ ക്രൂരനായി അഭിനയിക്കാൻ ഇത്ര മിടുക്കൻ വേറെ ഇല്ല വൈരാഗ്യ മുല്ല ക്രൂരൻ
@nirmukthanshambukaveeran
@nirmukthanshambukaveeran Жыл бұрын
Thilakan was a world-class actor. One of the finest actors India has ever produced. He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
@cryptovlogger9142
@cryptovlogger9142 Жыл бұрын
Wat league?? 😂 Thilakan is above kpac, satyan, gopi, oduvil... Only jagathy is close.
@thesecret6249
@thesecret6249 Жыл бұрын
ഇതൊക്കെ തിയറ്ററിൽ ഒന്നുടെ റിലീസ് ചെയ്യണം 😍
@nirmalt.d2003
@nirmalt.d2003 Жыл бұрын
തിലകന്റെ കണ്ണിൽ തീയാണ്.. സൂക്ഷിച്ചു നോക്കിയാൽ കാണാം 🙏🏻
@sagar62793
@sagar62793 Жыл бұрын
gun Triger free play ഉള്ള സാധനം ആണ് . അതടക്കം ഫ്രെമിൽ വെൽഡ് ചൈചയ്തിരിക്കുന്നു.അന്നൊക്കെ ഇത് കാണുമ്പോൾ വല്യ സംഭവം ആണ് .90s kids
@ameyaanu6548
@ameyaanu6548 3 ай бұрын
അത് ഇനി കട്ട് ചെയ്തെടുത്ത് സ്പ്രിങ് പിടിപ്പിക്കാനുള്ളതാണ്... അതിന് അടുത്ത സെറ്റ് ലോട്ടറി വിൽക്കാൻ തിലകൻ പോയിട്ടുണ്ട്
@sagar62793
@sagar62793 17 күн бұрын
@@ameyaanu6548 😄
@santhoshramachandran9611
@santhoshramachandran9611 3 ай бұрын
തിലകൻ എല്ലാ നടന്മാർക്കും മുകളിൽ, The Legend
@mmmssbb23
@mmmssbb23 Жыл бұрын
മോഹൻലാൽ ന്റെ കണ്ണ് അഭിനിയക്കും എന്ന് പറയുന്നവർ കാണേണ്ടത് ഇങ്ങോരെ ആണ്,10 മോഹൻലാൽ വന്നാൽ നിൽക്കില്ല, മുൻപിൽ
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
പോടേയ് തിളക്കാനൊപ്പം അഭിനയത്തിൽ ചേർത്ത് വായിക്കാൻ കഴിയുന്ന ഏക നടൻ മോഹൻലാൽ മാത്രമാണ്...... ലാലേട്ടന്റെ കണ്ണുകൾക്ക്‌ തിലകനോളം തന്നെ അഭിനയിക്കാൻ കഴിയും
@mmmssbb23
@mmmssbb23 Жыл бұрын
@@ANONYMOUS-ix4go തേങ്ങെന്
@arundominic3596
@arundominic3596 Жыл бұрын
​@@ANONYMOUS-ix4go thenga anu thilakan act cheyuna pole abhinayikan mohanlal oru janmam kooda janikanam
@sandeepp4120
@sandeepp4120 Жыл бұрын
തിലകൻ നടക്‌തില്കൂടെ മറ്റുരച്ചു വന്നവന..... വെല്ലാൻ കഴിയില്ല
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
@@arundominic3596 ഒന്ന് പോടേയ് ഒരാൾ ചെയ്ത charecter വച്ചല്ല മറ്റൊരാളെ അളക്കുന്നത്... മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻ ആണ്..... തിലകനോളം ആക്ടിങ് സ്കിൽ ഉള്ള നടൻ തന്നെയാണ് മോഹൻലാൽ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ top ആക്ടർ മോഹൻലാൽ ആണ്
@fasambalathu
@fasambalathu Жыл бұрын
തിലകൻ സർ.. For me,he is the one and only megastar in malayalam film industry.. There is no one before and after.
@അനാമികഅജയൻ
@അനാമികഅജയൻ Жыл бұрын
അഭിനയ ചക്രവർത്തി തിലകൻ സാറിന് പ്രണാമം
@jahanadnan3746
@jahanadnan3746 Жыл бұрын
ജോഷി 🔥🔥🔥🔥🔥🔥🔥🔥🔥🔥no one cant the legend place of malayalam industry.....
@midhunthampi1296
@midhunthampi1296 Жыл бұрын
Right😊 💯💯
@christyyjohn991
@christyyjohn991 Жыл бұрын
Charecterinte ആറ്റിട്യൂട് വിട്ട് ഒരു പോയിന്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറീട്ടില്ല 🔥
@syedshaas
@syedshaas Жыл бұрын
The real actor. The complete actor.
@sgcutz3648
@sgcutz3648 Жыл бұрын
ഈ മൂവിയിൽ മമൂക്കയുടെ voice എന്റെ പൊന്നോ 🥵
@ullasabhaskaran4868
@ullasabhaskaran4868 Жыл бұрын
എനിക്ക് ഒരു ആയുധം തരു. .
@swathikkuttivlogs
@swathikkuttivlogs 7 ай бұрын
Mattullavar ooma aayittano abhinayichath
@ullasabhaskaran4868
@ullasabhaskaran4868 Жыл бұрын
ചാണക്യൻ എന്ന സിനിമയിൽ തിലകൻ sir അഭിനയത്തിന് മുൻപിൽ സാക്ഷാൽ കമൽ ഹസൻ വരെ സൈഡ് ആക്കി കളഞ്ഞു അതിലെ തിലകൻ sir അഭിനയം കാണുമ്പോൾ കമൽ ഹസ്സൻ അഭിനയം ഭയങ്കര artificiality ഫീൽ ചെയ്യുന്നു
@thesecret6249
@thesecret6249 Жыл бұрын
ചില സിനിമകൾ സംഭവിക്കുന്നതാണ്. ഒരു നിയോഗം പോലെ
@gokulkrishnan2163
@gokulkrishnan2163 Жыл бұрын
അത്ഭുത സിനിമ. എല്ലാവരും കിടു പെർഫോമൻസ്
@renjithmathewpsc
@renjithmathewpsc Жыл бұрын
ഇപ്പൊ ഇറങ്ങിയാലും 💯💶 കോടി ക്ലബ്ബിൽ കേറേണ്ട പടം ⭐️⭐️🙏🏻⭐️⭐️
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 Жыл бұрын
Thilakan the king of actors
@Dmedia_2020
@Dmedia_2020 Жыл бұрын
ഇപ്പോൾ ആണ് ഈ film ഇറങ്ങിയിരുന്നെങ്കിൽ minimum 100 crore first week ഇൽ collect cheythene 🔥🔥🔥.. Thilakan sir🔥mammootty, raghu, babu Antony. …..
@manavankerala6699
@manavankerala6699 Жыл бұрын
സാക്ഷാൽ ഷോലെ ഇറങ്ങിയാൽ പോലും നടക്കില്ല അത് കാലം വേറെ
@Sallar62
@Sallar62 Жыл бұрын
1992ൽ 3/50കോടി നേടി അന്ന് ഒരു കോടി നേടിയാൽ ബ്ലോക്ക്‌ ബസ്റ്റർ ആയിരുന്നു ടിക്കറ്റ് ചാർജ് 3രൂപ ആയിരുന്നു.. അന്നത്തെ മൂന്നര കോടി ഇന്ന് മിനിമം 135കോടി വരും
@saneeshkv7030
@saneeshkv7030 9 ай бұрын
മാറിത്തരും... പിടിച്ചു മാറ്റാരുത് 💥💥അലിയാർ...
@sandeepp4120
@sandeepp4120 Жыл бұрын
തിലകൻ നടന്മാരിൽ മികവുറ്റ ആളാണ്. അഭിനയത്തിന് വേണ്ടി അഭിനയിക്കുന്നവരെ പോലയല്ല
@tibintj9724
@tibintj9724 Жыл бұрын
തിലകൻ ചേട്ടൻ 🔥 real complete actor
@stalinsali499
@stalinsali499 Жыл бұрын
കഴിഞ്ഞിട്ടില്ല രാമ 🔥
@user-ko9fg6cn6u
@user-ko9fg6cn6u Жыл бұрын
തായ് വേര് വരെ അറുക്കും....എന്നിട്ടേ ചാകൂ...
@reviewmania_2232
@reviewmania_2232 Жыл бұрын
Thilakan is one of the best actor as well as most underrated actor in Indian film industry, because of language barrier he did not get other language films, but with his malayalam film performances he Will remains as a legendary actor forever... The Perumthachchan of Malayalam cinema..!
@sandeepp4120
@sandeepp4120 Жыл бұрын
Yes
@vishnujain7645
@vishnujain7645 9 ай бұрын
He was well appreciated in Tamil movies as a villian. Talent doesn't have language boundaries.
@jackdanial9362
@jackdanial9362 Жыл бұрын
മോഹൻലാൽ ഫാൻ ആയ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമ
@Manoj-qe8un
@Manoj-qe8un Жыл бұрын
പൊയ്ക്കോ , ഇനികാസിംസേട്ട് നിന്നെ തൊടില്ല. കഥാപാത്രത്തിന്റെകരുത്തറിയാ൯ ആ ഒറ്റ ഡയലോഗ് മതി.
@althafzayn9393
@althafzayn9393 Жыл бұрын
അലിയാർ 💯💯
@jitheshperingode6903
@jitheshperingode6903 Жыл бұрын
അഭിനയ തിലകം 🥰🥰🥰👍👍
@mushthaqazeez-ob8pf
@mushthaqazeez-ob8pf Жыл бұрын
തിലകൻ വലിയ നടൻ മരിച്ചിട്ടില്ല
@abraham8879
@abraham8879 Жыл бұрын
Thilakan, murali, nedumudi venu., jagathy sreekumar.. Evaruda thattu ennum thaana erikuu.. 👍
@anishmarlboro6937
@anishmarlboro6937 Жыл бұрын
കൊല്ലക്കുടിയിലെ മുയലിനെയാണ് ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത് 👌
@JithuJithut-n5k
@JithuJithut-n5k Ай бұрын
തിലകൻ ചേട്ടൻ 🙏🙏
@SurajKumar-oc8hp
@SurajKumar-oc8hp Жыл бұрын
ലോഹിത ജോഷി ടീം.. 🌹👍🙏
@unnikuttank.s231
@unnikuttank.s231 Жыл бұрын
The king of Acting..
@jarishnirappel9223
@jarishnirappel9223 Жыл бұрын
മഹാനടൻ തിലകൻ
@pdsudheesh757
@pdsudheesh757 Жыл бұрын
തിലകൻ = അഭിനയകുലപതി.
@vimoshms3911
@vimoshms3911 3 ай бұрын
Thilakan sir power and full power voice......❤❤❤❤❤ Kazhinjitila RAMAAAAA.............
@sarahmargretvipin4047
@sarahmargretvipin4047 16 күн бұрын
കഴിഞ്ഞിട്ടില്ല രാമ ...ഒന്നുകൂടെയുണ്ട് ബാക്കി ..🔥....ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നം മാത്രം
@rolex8577
@rolex8577 4 ай бұрын
"കഴിഞ്ഞിട്ടില്ല രാമാ ഒന്നുകൂടി ബാക്കിയുണ്ട് തായ് വേര് വരെയറക്കും എന്നിട്ടേ ചാകൂ "
@salmanesmail2966
@salmanesmail2966 Жыл бұрын
Hollywood =morgan freeman Mollywood=thilakan
@babupabup2514
@babupabup2514 Жыл бұрын
അത്ഭുതം.തിലകൻചേട്ടനെ.പ്രണാമം
@DreamCapturing
@DreamCapturing Жыл бұрын
കുഞ്ഞിലെ ഈ സീനോക്ക് കാണുമ്പോൾ വെറുപ് ആയിരുന്നു, പ്രായം കൂടുംതോറും വീണ്ടും വീണ്ടും കാണാൻ തുടങ്ങി പണ്ട് BGM തോൽവി ആയിരുന്നു എന്ന് ചിലപ്പോ തോന്നും മാഫിയ കിങ്ങിന്റ് Bgm ഒരുമാതിരി സെന്റി ആക്കിവെച്ചക്കുന്നു
@miniatureworld2174
@miniatureworld2174 Жыл бұрын
മഹാനടൻ ❤
@rajgokul4133
@rajgokul4133 Жыл бұрын
Kauravar🔥
@sree9432
@sree9432 7 күн бұрын
മമ്മൂട്ടി, തിലകൻ, ബാബു ആന്റണി, ഭീമൻ രഘു, വിഷ്ണു വർദ്ധൻ, മുരളി, ശാന്തി കൃഷ്ണ,
@thomasaquinas7684
@thomasaquinas7684 Жыл бұрын
One of my favorite actor A big salute to Thilakan sir
@ajeeshkv2205
@ajeeshkv2205 Жыл бұрын
SPV that bgm❤❤
@അന്തകാലം
@അന്തകാലം Жыл бұрын
തിലക ചക്രവർത്തി നീണാൽ വാഴുക🐐
@sajeesh83
@sajeesh83 Жыл бұрын
Bgm, kannu niraunnu. Great actor
@JD30BELGIUMCUTTING
@JD30BELGIUMCUTTING Жыл бұрын
2:12 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
@sumilv.s5392
@sumilv.s5392 10 ай бұрын
Complete actor
@shajiom7458
@shajiom7458 Жыл бұрын
മലയാളത്തിന്റെ അഭിനയ കുലപതി
@shemirmuhammed8776
@shemirmuhammed8776 Жыл бұрын
Thilakan..superrrrrrrr.......arkum pattoole..athupoleee
@sree9432
@sree9432 7 күн бұрын
ഗംഭീരസിനിമ ♥️
@smile-pv4rc
@smile-pv4rc Жыл бұрын
Mass dailog 🔥
@Girish749
@Girish749 Жыл бұрын
എന്താ sound Dolby ❤
@yadhumohan7781
@yadhumohan7781 Жыл бұрын
ആ കൊല്ലപണിക്കാരൻ്റെ വേഷം ചെയ്യ്ത ആൾ എന്താ അഭിനയം
@sandeepp4120
@sandeepp4120 Жыл бұрын
ഇവന്മാരൊക്ക.. നാടകത്തിൽ കൂടെ വന്നവരാ... അതിന്റെ പെർഫെക്ഷൻ ഉണ്ടകും
@sajjantn9728
@sajjantn9728 7 ай бұрын
2:05 🔥🔥🔥
@jayarammenon7124
@jayarammenon7124 Жыл бұрын
വാക്കുകളില്ല🙏🙏🙏
@yyas959
@yyas959 Жыл бұрын
കരയിപ്പിക്കുന്ന നടൻ
@Musa-bmbr
@Musa-bmbr Жыл бұрын
Trigger & Hammer അടക്കമാണല്ലോ revolver ഉണ്ടാക്കുന്നത് ?😂
@ameenasiancurtan3592
@ameenasiancurtan3592 2 ай бұрын
Thilakan sir oru rakshayumilla❤❤❤
@shyjeshvazhayilvazhayilmur81
@shyjeshvazhayilvazhayilmur81 5 ай бұрын
എല്ലാം പോയി എല്ലാരുംപോയി... ഓർക്കുമ്പോൾ ശൂന്യത 😔
@deskoln6828
@deskoln6828 Жыл бұрын
2:15 epic 🔥🔥
@mrperfect5341
@mrperfect5341 Жыл бұрын
Thilakan🔥🔥🔥🙏
@PramoshPPramoshP
@PramoshPPramoshP 13 күн бұрын
Super star❤
@Sanvlog2023
@Sanvlog2023 Жыл бұрын
Indian Cinema Legend
@NSR101
@NSR101 Жыл бұрын
എൻ്റമ്മോ എൻ്റമ്മോ.. പുളകം പുളകം.. തിലകൻ mass
@VipinDas16
@VipinDas16 Жыл бұрын
The name is enough. Thilakan
@Actonkw
@Actonkw Жыл бұрын
Bgm💥💥💥💥💥💥💥💥💥🙏🙏🙏👌🏻👌🏻👌🏻👌🏻
@Thambichen123-xk7ge
@Thambichen123-xk7ge Күн бұрын
BEST ACTOR CERTIFICATE AYACHARUNNALO KANDELLRUNNO . ETHU TRYELARA . ENTA ACTEING NE KANAN POKUNNA OLLU . PUNNEYALAN AAYETTU NE ONDALLO . SAINT GEEVARGES PUNNEYALAN . O AAYEKKOTTA . SHOW ME YOUR POWER. TJM. 7.
@the__night__psychoo7309
@the__night__psychoo7309 Жыл бұрын
കുടിൽ വ്യവസായം പോലെ ആണലോ pistol ഒക്കെ ഉണ്ടാക്കുന്നെ 🥲🥲
@madhutp2794
@madhutp2794 Жыл бұрын
കാസിം സേട്ടിന് ഡബ്ബ് ചെയ്തത് ഷമ്മിതിലകൻആണോ
@ranjithvr1662
@ranjithvr1662 Жыл бұрын
Pen of Lohitha Das + The Body of Thilakan = An Explosive content to attack the human mind.
@bestexpiriments7848
@bestexpiriments7848 Жыл бұрын
കഴിഞ്ഞിട്ടില്ല രാവണ ഒന്നുടെ ഉണ്ട് ബാക്കി തായി വേര് വരെ അ റുക്കും എന്നിട്ടേ ചാവൂ
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
iPhone or Chocolate??
00:16
Hungry FAM
Рет қаралды 25 МЛН
Kauravar Malayalam Full Movie | Mammootty | Thilakan | Murali |
2:36:22
Speed Audio Video Dubai
Рет қаралды 128 М.