താങ്ങാവുന്ന വിദ്യാഭ്യാസം വിജയലക്ഷ്മിയും ഗോപാലകൃഷ്ണനും

  Рет қаралды 9,525

Rahul MR

Rahul MR

Күн бұрын

നമ്മുടെ കുട്ടികൾക്ക് താങ്ങും തണലുമാകുന്ന വിദ്യാഭ്യാസ പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കുന്നു സാരംഗ് എന്ന് പേരിട്ടിരിക്കുന്ന സാമാന്തര പാഠശാല. സർക്കാർ അദ്ധ്യാപക ജോലി രാജിവെച്ച് ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന അദ്ധ്യാപക ദമ്പത്തികൾ. പ്രസാധകർ സാരംഗ് ബുക്സ് 9446239429 / 7510114428 #bookreview #bookreviewmalayalam #malayalam #dakshina #sarangbooks #saranghills #attappady #thangavunnavidyabhyasam #malayalambookstagram #malayalambooks #malayalambookreview
I'm on Instagram as @rahulmr_menoth. Install the app to follow my photos and videos. www.instagram....
/ rahulcuban
wa.me/qr/6Z67X...

Пікірлер: 8
@vijayalakshmisarang1352
@vijayalakshmisarang1352 6 ай бұрын
വളരെ സന്തോഷം രാഹുൽ. നല്ല വായനക്കാർ ധാരാളം ഉണ്ടായ് വരട്ടെ🥰👍❤️
@rahulmenoth
@rahulmenoth 6 ай бұрын
ടീച്ചറുടെ നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി... സ്നേഹം, സന്തോഷം.. 😍❤️❤️❤️
@jalajaam6216
@jalajaam6216 7 ай бұрын
ഉയരങ്ങളിൽ എത്തട്ടെ എന്നും നല്ലതു വരട്ടെ ❤❤❤
@tharags3349
@tharags3349 4 ай бұрын
@Nimishapm
@Nimishapm 7 ай бұрын
😍
@user-zc1iy1gw2t
@user-zc1iy1gw2t 5 ай бұрын
👍🏻👍🏻👍🏻
@priyaa1513
@priyaa1513 6 ай бұрын
Kanapadam padikkunna kuttikal.Vidyabyasam kadinam thanne.
@ranjimaranjuu3289
@ranjimaranjuu3289 6 ай бұрын
അപ്പോ cerficate ഒന്നുമില്ലേ ഇവിടെ പഠിച്ചാൽ
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 760 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 61 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
How Strong is Tin Foil? 💪
00:26
Preston
Рет қаралды 61 МЛН