ചേട്ടാ projector Bulb ൻ്റെ Lumen എത്രയാണ്? കുറച്ചുകൂടി Details പറയുമോ?
@swathimuralee2 жыл бұрын
അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. തീയേറ്ററിലെ total sound output എത്ര watts ഉണ്ടാകും? ഒരു 50,000 w pmpo ഉണ്ടാകുമോ? (അല്ലെങ്കിൽ rms value ഇൽ ആണെങ്കിൽ എത്ര ഉണ്ടാകും?)
@deepuzion2 жыл бұрын
8000 muthal 20000 whats vare❤
@swathimuralee2 жыл бұрын
@@deepuzion നന്ദി
@praneethkannan95782 жыл бұрын
watts il aano disable aano calculate cheyyunnathu??
@swathimuralee2 жыл бұрын
@@praneethkannan9578 watts ഇൽ ആണ്. Decibel എന്ന് പറയുന്നത് noise ന്റെ ശക്തി അളക്കുന്ന അളവാണ്
@deepuzion2 жыл бұрын
@@praneethkannan9578 whats🥰
@joyjuniorcinemas2 жыл бұрын
chetta santhosh theatre il varumbol neril kananamennund ❤️
@sudheeshshoranur1052 жыл бұрын
Bro oru theatre l sound sett cheyyunna engineer Kerala thil undo
@deepuzion2 жыл бұрын
ഉണ്ട് ❤❤❤
@rafipallassana2 жыл бұрын
Wow സൂപ്പർ :♥ നല്ല അവതരണം ♥👍🏻
@deepuzion2 жыл бұрын
Thanku sir❤
@rafipallassana2 жыл бұрын
@@deepuzion പഴയയതീറ്റർ ഓക്കേ ഞാൻ പോയിട്ടുണ്ട്. അച്ഛൻ തിയേറ്റർ എഞ്ചിനീണ് ഇപ്പോ ഇല്ലാ ആൾ മരിച്ചു 😔
@deepuzion2 жыл бұрын
@@rafipallassana ആണോ... ഏതു തിയേറ്ററിൽ ആരുന്നു
@aneeshpc10652 жыл бұрын
👌
@kdas40852 жыл бұрын
nice review.
@thunderbolt65022 жыл бұрын
Good 👍
@HariPrasad-yd3go2 жыл бұрын
Avasanamparaja karyagal 100persantage seri Anu Etta theater mun bhakam kanikkamo
@@deepuzion kicker, dd, dynatech okke ulla theatre ondo
@deepuzion2 жыл бұрын
@@sonusimon3854 ഇതുവരെ അങ്ങനെ കേട്ടിട്ടില്ല ചിലപ്പോ സാധ്യത ഉണ്ട് 🥰
@bike93445 ай бұрын
Ayye fan olla തിയേറ്റർ ഒക്കെ ഇപ്പോഴും ഉണ്ടോ😂
@deepuzion5 ай бұрын
അയ്യേ എന്ന് വെക്കാൻ ഫാൻ അത്ര മോശം സാധനം ആണോ? നിങ്ങടെ വീട്ടിൽ ഇല്ലേ ഫാൻ? ഓഫീസിൽ ഇല്ലേ അതോ സകലടത്തും A/C ആണോ🙄🤔
@bike93445 ай бұрын
@@deepuzion മോശം സാധനം തന്നെയാണ് അത് തീയേറ്ററിൽ
@bike93445 ай бұрын
@@deepuzion ella bro njn fillm കോളേജിലാണ് പഠിക്കുന്നത് അവിടെയും എസി ആണ് പിന്നെ ഈ തീയേറ്ററിലൊക്കെ ഫാൻ ഇപ്പോഴത്തെ കാലഘട്ടത്തിൽ വെച്ചാൽ അത് വളരെ ബോറാണ് a/c better 🙂
Atmos ഒരു ലൈസെൻസ്ഡ് sound ഫോർമാറ്റ് ആണ് ശരിക്കും 5.1 ആണ് ബേസിക് മിക്സ്. Atmos ഉള്ള തീയേറ്ററിൽ sound പ്രോസസർ, speakers, amplifire, thudangi എല്ലാം അവരുടെ underil ഉള്ള equipments പാടുള്ളു മാത്രമല്ല ലൈസൻസിന് നല്ല amound ആകും. 7.1 ഉം dolby ആണ് പക്ഷെ അതിനു ഏതു കമ്പനിയുടെ പ്രോസസർ, സ്പീക്കർ വേണേലും ഉപയോഗിക്കാം. ലൈസെൻസ് വേണ്ട. നല്ല ഒരു എഞ്ചിനീയർ ഉണ്ടേൽ 7.1 മതി atmos നെ വെല്ലുന്ന sound തീയേറ്ററിൽ കേൾപ്പിക്കാൻ പറ്റും ❤❤
@prasanthp69612 жыл бұрын
ചിലവ് ഏതാണ് കൂടുതൽ, പിന്നെ ഇപ്പോൾ areo സൗണ്ട് സിസ്റ്റം ഉണ്ടല്ലോ അതിന്റെ പ്രതേക കൂടെ പറയണേ
@nithinsubhash2 жыл бұрын
@@prasanthp6961 dolby atmos oru 3d sound format koodi anu bro athil channel based mixing alla cheyunnath for eg. ipo 5.1 allel 7.1 avide 6 alenkil 8 channels illot anu sound mix cheyunath. Dolby atmos nte case il ath oru object based sound technology anu avide oro sound elements oro objects ayrikumathine oru 3d spacil evide venelm place cheyam athan atmos nte prethekatha athukond channels restritions ilaa oru theatril namml install cheyumbol avide sure ayitum channels configuration kannum like aries plex il audi 1 64 channels und ennuvecha 64 independent channels ilude anu sound kekkunath, nammude nattile ulathil latest tech anu. Bro choicha auro yum same 3d sound technology anu ath atmos mu munne vannethanu. avide 11.1 channels athum channel based thane anu but atmos pole overhead speakers oke und
@rahulpr3682 жыл бұрын
Ipolum fan
@deepuzion2 жыл бұрын
A/c alla bro
@sreenandhaanish75272 жыл бұрын
❤❤❤❤❤❤❤
@manusk64362 жыл бұрын
Atmos set aaakkande
@deepuzion2 жыл бұрын
❤
@suveshmanu31892 жыл бұрын
എത്ര ഇഞ്ചിന്റെ sub ആണ് ഉപയോഗിക്കുന്നത്
@cheppad.rrtecampsetting34562 жыл бұрын
18ഇഞ്ച് ആയിരിക്കും
@shijutd032 жыл бұрын
ചേട്ടൻ്റെ മുഖം കാണിക്കാൻ എന്തിനാ ഇങ്ങനെ ഒരു വിഷയം ? എന്തേലും പറഞ്ഞ് മുഖത്തിൻ്റെ ക്ലോസപ്പ് കാണിച്ചാ പോരേ
@deepuzion2 жыл бұрын
ഒരബദ്ധം..... ഇതൊക്കെ പഠിച്ചു വരുന്നതേയുള്ളു.... ക്ഷമിക്കുക ഇനി ശ്രെദ്ധിച്ചോളാം ❤
@bestoon86113 жыл бұрын
ഒരു കാര്യം പറയുമ്പോൾ അത് കാണിക്ക് അല്ലാതെ നിങ്ങളുടെ മുഖം എന്തിനാ കാണിക്കുന്നത്
@deepuzion3 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി 🥰🥰തീർച്ചയായും ഇനി അടുത്ത വീഡിയോ യിൽ ശ്രെദ്ധിക്കാം ❤
@kumarvr16952 жыл бұрын
നമുക്ക് അറിയാൻ ആഗ്രഹമുള്ള കാര്യങ്ങൾ ഒരാൾ പറഞ്ഞു തരുമ്പോളുള്ള ഒരുസുഖം! അത് ഈ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട്. ചിത്രീകരണം പോര .സെൽഫിസ്റ്റിക്ക് ഒഴിവാക്കി മറ്റാരെയെങ്കിലും ക്യാമറ ഏൽപ്പിയ്ക്കണമായിരുന്നു എന്ന് തോന്നി.
@deepuzion2 жыл бұрын
❤❤
@ayushkol96632 жыл бұрын
Dolby atmos വന്നിട്ട് തന്നെ 5 വർഷം കഴിഞ്ഞു.......
@AmalKK3 жыл бұрын
Ithethaaanu Theatre?
@deepuzion3 жыл бұрын
Thanku
@deepuzion3 жыл бұрын
ഇത് കട്ടപ്പന സന്തോഷ്
@sujithkumark.v9982 жыл бұрын
ചേട്ടാ ഈ തീയേറ്റർ എവിടെയാ
@deepuzion2 жыл бұрын
Kattappana❤
@praveenpn41033 жыл бұрын
Ith evida theatre chetta nalla theatre❤️😍
@deepuzion3 жыл бұрын
Ithu kattappana santhosh cinemas🥰
@JuniorChronicle.2 жыл бұрын
എത്ര സ്ക്രീൻ ഉണ്ട്
@deepuzion2 жыл бұрын
ഒരു സ്ക്രീൻ
@rahmathullacv38283 жыл бұрын
Theatre thurakkatte 👍
@deepuzion3 жыл бұрын
❤❤
@soundfocustechnosound91032 жыл бұрын
Dts ennuvachal digital theater systems.. Ennalle chettayee??
@deepuzion2 жыл бұрын
അതെ...❤❤
@AlexKattappana3 жыл бұрын
Superb
@deepuzion3 жыл бұрын
🥰🥰
@Dolby36363 жыл бұрын
2205. C
@deepuzion3 жыл бұрын
👍
@deepuzion3 жыл бұрын
🥰🥰
@sanalkumar50812 жыл бұрын
ഏത് തിയേറ്റർ ആണ്
@deepuzion2 жыл бұрын
Kattappana Santhosh
@manjuvincent32802 жыл бұрын
നിങ്ങടെ മുഖം അധികം കാണിക്കണമെന്നില്ല
@harikrishnan14552 жыл бұрын
Chattantay mugathintay show ayeruno mara Mandan 👹👹👹
@deepuzion2 жыл бұрын
ഒറ്റക് ആണ് ബ്രോ എടുക്കുന്നെ അതുകൊണ്ടാ.... ഇനി മുതൽ ശ്രെദ്ധിച്ചോളാം.... Thanks ഫോർyour good sujections❤