തേയിലക്കാടും സ്കൂളും😍😍

  Рет қаралды 3,814

Bincy's Farm

Bincy's Farm

Күн бұрын

Пікірлер: 15
@rajithakarayath7370
@rajithakarayath7370 3 ай бұрын
സ്ഥലങ്ങളൊക്കെ കാണാൻ നല്ല രസം..... ഭയങ്കര സന്തോഷം കാണുമ്പോ.... ബിൻസിയുടെ സംസാരവും ❤ഇനിയും ഇങ്ങനെ ഒരുപാട് സ്ഥലങ്ങൾ കാണിച്ചുതരണം..
@abhi3261
@abhi3261 3 ай бұрын
എത്ര മനോഹരം ആണ് ആ കാലം എന്റെയും സ്കൂൾ ജീവിതം ആ കാലഘട്ടത്തിൽ ആയിരുന്നു.ഒരു പാട് ഓർമ്മകൾ ❤️❤️പ്രകൃതി സുന്ദരമായ നാട് ആണ് ബിൻസിയുടെ.. അവിടെ കാണാൻ ആഗ്രഹം ഉണ്ട് എനിക്ക്... കണ്ണുനീർ തുള്ളി ഞങ്ങളും എഴുതിയിട്ടുണ്ട് 👌ആണ്
@anithavs5064
@anithavs5064 3 ай бұрын
എന്റെയും സ്കൂൾ ❤ അതിൽ കൂടുതലായി എന്റെ അമ്മ ടീച്ചർ ആയിരുന്ന സ്കൂൾ ❤
@salmabasheer9623
@salmabasheer9623 3 ай бұрын
Evide sthalam vagikaan kittumo
@sajithavk0864
@sajithavk0864 26 күн бұрын
തേൻ തുള്ളി എന്നാണ് ഞങ്ങൾ പറയാറ്
@rejimolsijo9270
@rejimolsijo9270 3 ай бұрын
എന്ത് ഭംഗിയാ ചേച്ചി ഈ സ്ഥലങ്ങൾ കാണാൻ ചേച്ചി ഇവിടെയാണോ ഇപ്പോൾ താമസിക്കുന്നത്.❤
@rohanbobyrohanboby1736
@rohanbobyrohanboby1736 3 ай бұрын
ഒത്തിരി സന്തോഷം തോന്നി ❤❤❤
@anvind4731
@anvind4731 3 ай бұрын
ബിൻ സീ ഇപ്പോൾ എവിടെയാ ഇവിടെയാണോ താമസിക്കുന്നത് സ്ഥലം എന്താ ഭംഗി
@AnshadPathady-gj6ys
@AnshadPathady-gj6ys 3 ай бұрын
Evideyano eppol thamasikkunnatu
@AmnaKukku
@AmnaKukku 3 ай бұрын
Ippol evidanu
@sisileeaj3967
@sisileeaj3967 3 ай бұрын
ഇത് ആണോ ഇരുപതേക്കർ..❤❤❤ കാണണം എന്ന് ഉണ്ട്
@rejimolsijo9270
@rejimolsijo9270 3 ай бұрын
ഞാൻ ചെയ്തിട്ടുണ്ട് ചേച്ചി. മഷിത്തണ്ട് ഓർമ്മയുണ്ടോ ചേച്ചി?
@fitha1889
@fitha1889 3 ай бұрын
Sathyam,njanMlamalila,padichath
@BabuBabu-rx4dj
@BabuBabu-rx4dj 3 ай бұрын
Bincy entha bhangi kanan bency avide settled aayittum venam onnu avide varan❤
@rejimolsijo9270
@rejimolsijo9270 3 ай бұрын
സംസാരത്തിൽ കേട്ടു മോളെ പട്ടികടിച്ചോ? നമ്മുടെ പൊന്നപ്പൻ ആണോ?
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
പണികൾ ഇതുവരെ😍😍
9:44
Bincy's Farm
Рет қаралды 10 М.
അടുത്ത പണി വന്നിട്ടുണ്ട് 😞
37:54
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН