T20 വേൾഡ് കപ്പിനായി അമേരിക്ക ഒരുക്കിയ സ്റ്റേഡിയം സന്ദർശിച്ചപ്പോൾ... | T20world cup New York Cricket

  Рет қаралды 14,081

Shijo's Travel Diary

Shijo's Travel Diary

Күн бұрын

ഞങ്ങളുടെ മറ്റ് വീഡിയോസ്👇
വേൾഡ് ട്രേഡ് സെൻറർ തകർന്നിട്ട് 20 വർഷമായി.. World Trade Center Shijo's Travel Dairy | American Vlog
• വേൾഡ് ട്രേഡ് സെൻറർ തകർ...
ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി മാവേലി എത്തിയപ്പോൾ || AMERICAN MALAYALEE ONAM CELEBRATION 2021
• ന്യൂയോർക്ക് സിറ്റിയിൽ ...
അമേരിക്കയിൽ 300 ഏക്കറിൽ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടം| Vegetable Picking Farms| Usa Vlog Malayalam
• അമേരിക്കയിൽ 300 ഏക്കറി...
അമേരിക്കയിലെ ഞങ്ങളുടെ പാവൽ കൃഷി രീതി കണ്ടാലോ | Paval Krishi in Malayalam | America Farming Malayalam
• അമേരിക്കയിലെ ഞങ്ങളുടെ ...
ഞങ്ങൾ നാസയിൽ എത്തിയപ്പോൾ !! || Nasa Malayalam Travel Vlog
• ഞങ്ങൾ നാസയിൽ എത്തിയപ്പ...
അമേരിക്കയിലെ ഫിഷിംഗ് കണ്ടിട്ടുണ്ടോ || Fishing Tour in USA Malalyalam || Fishing Boat Vlog Malayalam
• അമേരിക്കയിലെ ഫിഷിംഗ് ക...
അമേരിക്കയിലെ അത്ഭുത ദ്വീപിലേക്ക് ഒരു യാത്ര || KEY WEST Travel Video || Shijo's Travel Diary
• അമേരിക്കയിലെ അത്ഭുത ദ്...
അമേരിക്കയിലെ കാട്ടുപോത്തുകളെ വളർത്തുന്ന ഫാം || Bison || Bison Farm Malayalam || American Farm Vlog
• അമേരിക്കയിലെ കാട്ടുപോത...
ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ അമേരിക്കയിലെ മൻഹാട്ടനിലെ ടൈം സ്‌ക്വയർ || Time Square New York
• ലോകത്തിലെ ഏറ്റവും വലിയ...
അമേരിക്കയിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാർക്ക് || Shijo's Travel Dairy | American Vlog Malayalam
• അമേരിക്കയിലെ വെള്ളത്തി...
മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam
• മൈക്കിൾ ജാക്സൺ ജനിച്ച്...
200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ😱 || Old Joliet Prison || Joliet Prison History Malayalam
• 200 വർഷം പഴക്കമുള്ള അമ...
അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America
• അമേരിക്കയിലെ ബോട്ട് യാ...
അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog
• അമേരിക്കയിലെ വീട് നിർമ...
രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
• രണ്ട് ദിവസം കൊണ്ട് അമേ...
അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
• അമേരിക്കയിൽ ഒരു ഹണ്ടിങ...
പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
• പ്രതീക്ഷിക്കാതെ ബോട്ട്...
അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
• അമേരിക്കയിലെ ചീങ്കണ്ണി...
facebook page : / shijos-trave. .
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#American #Vlog

Пікірлер
@rejykarapuzha
@rejykarapuzha 7 ай бұрын
Beautiful stadium. Nice work Sijo
@shijostraveldiary2868
@shijostraveldiary2868 7 ай бұрын
🙏🏻
@kcrahman
@kcrahman 7 ай бұрын
Don't confuse people. The starting rate for a normal ticket is $170, while the hospitality ticket rate is $28,000.
@anurag2621
@anurag2621 7 ай бұрын
Sanju❤❤❤❤
@rajeshchandran06
@rajeshchandran06 7 ай бұрын
Usil ക്രിക്കറ്റ്‌ എത്ര കണ്ടു വിജയിക്കും
@computerembroidery3521
@computerembroidery3521 7 ай бұрын
സഞ്ജുന്റെ ഫ്ലക്സ് കുറെ വേണം മല്ലു പവർ കാണിക്കണം
@shijostraveldiary2868
@shijostraveldiary2868 7 ай бұрын
👍
@ginothomas6777
@ginothomas6777 7 ай бұрын
Sanju 🔥🔥🔥🔥
@amithstar4u
@amithstar4u 7 ай бұрын
Cup adichitt tirichu indian teamne അയക്കണം ❤
@ShijoKunjukunju-iq1ft
@ShijoKunjukunju-iq1ft 7 ай бұрын
Mudakiya..kiyash..tirichu pidikum.....yes..
@sreekanthcs6807
@sreekanthcs6807 7 ай бұрын
India pak match tickets prices 1000,2500,10000 dollars almost sold out
@ShijoKunjukunju-iq1ft
@ShijoKunjukunju-iq1ft 7 ай бұрын
Yes.. now ticket sold out..all
@ignRuthelss
@ignRuthelss 7 ай бұрын
ലാഭം കൊയ്യും
@adarshekm
@adarshekm 7 ай бұрын
പിന്നെ തള്ള് 28,000 US DOLLAR 1 TICKET നോ 🥹🥹 അതായത് ഇന്ത്യൻ റുപ്പിയിൽ 23 ലക്ഷം രൂപയോ 1 ടിക്കറ്റ്. എനിക്ക് അത് വ്യക്തം ആയില്ല. ഇത്രയും over price ticket rate വച്ചാൽ ആരെങ്കിലും കളി കാണുമോ 🥹🥹🤔🤔.
@ShijoKunjukunju-iq1ft
@ShijoKunjukunju-iq1ft 7 ай бұрын
@@adarshekm ..but aver paruyunnu ticket kittan ellaennu...
@allengeorgemedia
@allengeorgemedia 7 ай бұрын
Nice 🎉👏
@adarshekm
@adarshekm 7 ай бұрын
ഇത് ബെസ് ബാൾ ഗ്രൗണ്ട് ക്രിക്കറ് ഗ്രൗണ്ട് ആക്കിയത് എന്ന് പറയുന്നുണ്ടല്ലോ? 🤔🤔 ആണോ 🤔🤔
@AngelMelodies
@AngelMelodies 7 ай бұрын
@noelj1492
@noelj1492 7 ай бұрын
ettavum kuraja ticket 65k rs
@adarshekm
@adarshekm 7 ай бұрын
temporary ആയിട്ടാണോ സ്റ്റേഡിയം പണിതത്? അപ്പോൾ ഈ world cup ഓടെ ക്രിക്കറ്റ് അവിടെ നിർത്തുമോ 🤔🤔
@ignRuthelss
@ignRuthelss 7 ай бұрын
അതെന്തിനാ പൊളിച്ചു മാറ്റുന്നത്?.
@unnikrishnanmg9294
@unnikrishnanmg9294 7 ай бұрын
Malabaril ithu pollulla football ⚽️ stadium nirmikavvunathannu.
@TxBornSs
@TxBornSs 7 ай бұрын
അത് ഇന്ത്യൻ ഫുട്ബോളിനോട് പോയി പറയൂ അല്ലാതെ ഇവടെ അല്ലാ
@zinusinsar4670
@zinusinsar4670 7 ай бұрын
@@TxBornSsdaa kochanee football nte atra onnum ee cricket varoola podey
@vishnuprakashvp7434
@vishnuprakashvp7434 7 ай бұрын
Athine ninne ara muri andi vilic hath...indiayil cricket kazhinjae enth Kippur ollu.​@@zinusinsar4670
@rillythekkath8374
@rillythekkath8374 7 ай бұрын
Ipl മാത്രം ശരിക്കും കളിക്കുന്ന സഞ്ജുവിന് ഇത്രയും സപ്പോർട്ട് കൊടുക്കുന്നത് കൊണ്ടാണ് രാജ്യത്തിനു കളിക്കുമ്പോൾ, careless ആയി കളിക്കുന്നത്, ടീമിൽ എടുത്തില്ലെങ്കിൽ സഞ്ജു ഇല്ല, പൊളിറ്റിക്സ് ആണ് എന്ന് പറഞ്ഞു മല്ലൂസ് നടക്കും, എടുത്താൽ മാക്സിമം 18 റൺ, അതുകൊണ്ട് കളിക്കുന്നവർക്ക് സപ്പോർട്ട് കൊടുക്കുക, അല്ലാതെ മലയാളി എന്ന വികാരം മാറ്റി വെയ്ക്കു
@adarshekm
@adarshekm 7 ай бұрын
പിന്നെ തള്ള് 28,000 US DOLLAR 1 TICKET നോ 🥹🥹 അതായത് ഇന്ത്യൻ റുപ്പിയിൽ 23 ലക്ഷം രൂപയോ 1 ടിക്കറ്റ്. എനിക്ക് അത് വ്യക്തം ആയില്ല. ഇത്രയും over price ticket rate വച്ചാൽ ആരെങ്കിലും കളി കാണുമോ 🥹🥹🤔🤔.
@Bhhgfhhkkkjhgfrerghhjl
@Bhhgfhhkkkjhgfrerghhjl 7 ай бұрын
ടിക്കറ്റ് മൊത്തം കഴിഞ്ഞു ഇപ്പൊ കിട്ടാനില്ല
@kcrahman
@kcrahman 7 ай бұрын
hospitality ticket rate aanu $28000 normal ticket rate starting $170
@nidhinthedon886
@nidhinthedon886 7 ай бұрын
പോരാ 😩😩😩😩😩
@vinodcv3411
@vinodcv3411 7 ай бұрын
അമേരിക്കയിൽ ഒക്കെ ക്രിക്കറ്റ്‌ ഉണ്ടോ 🤔?
@cricketaustralia2746
@cricketaustralia2746 7 ай бұрын
Cricket global game alle bro Endhu chodiyam
@abhinraj1800
@abhinraj1800 7 ай бұрын
Wc avda anu
@ignRuthelss
@ignRuthelss 7 ай бұрын
Avide MLC okke nadakkarund.....
@mahroofkodur7082
@mahroofkodur7082 7 ай бұрын
Ind but kalikunne Americans alla 9 Indians ind avare teamil
@ignRuthelss
@ignRuthelss 7 ай бұрын
@@mahroofkodur7082 they are no more indians now .. They are now american citizens
@rejovarghese3184
@rejovarghese3184 7 ай бұрын
Sanju 🔥🔥🔥🔥🔥🔥🔥🔥
@CricketDotCom
@CricketDotCom 7 ай бұрын
❤💙❤
@UNKNOWN_9495
@UNKNOWN_9495 7 ай бұрын
Bro sanjuvinu parikaano🤔
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 526 М.