very good detailed Explanation vedio ... ഇതുപോലെ തന്നെ Detailed ആയി column - Beam Foundtion നേ കുറിച്ച് വിഡിയോ ചേയ്യാമോ .... കേരളത്തിലെ ഹോം Constructions എല്ലാം Column-Beam Foundtion ലേക്ക് മാറേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.... മറ്റു സംസ്ഥാനങ്ങളിൽ (eg. Bangalore ) ഒക്കെ ഈ പരിപാടി പണ്ടേ നിർത്തി വിവരമുള്ളവർ ..
@GreenAsheville Жыл бұрын
Thank you .. column footing foundation നെ കുറിചു ഒരു video detailed ആയി ചെയ്യാം
@indian2025i Жыл бұрын
@@GreenAsheville 👍👍👍 Great
@pr3148 Жыл бұрын
Great video. Rock sand ആണോ m sand ആണോ ഉപയോഗിക്കണ്ട്ത് PCC ചെയ്യാൻ?
@jebinsam072 ай бұрын
Good video. Can we use plinth beams without pillar? I mean only beams as basement on top of DR
@SHAMSIYAKS Жыл бұрын
Bathroom വരുന്ന ഭാഗങ്ങൾ ഒഴിച്ച് 45cm width ൽ belt beam കൊടുക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ... 👍
@arunz9241 Жыл бұрын
Great video and topic. Very good presentation. Thankyou Subin. Looking forward to more
@GreenAsheville Жыл бұрын
Thank you somuch
@SHAMSIYAKS Жыл бұрын
Foundation cost പ്രശ്നമില്ലാത്തവർക്ക് DR ന് പകരം RR ചെയ്യുന്നത്കൊണ്ട് കുഴപ്പമുണ്ടോ... 👍
@felixrajfelix81523 ай бұрын
Thankyou so much brother ❤❤❤❤
@abdulthamsheer4779 Жыл бұрын
Set out vedio cheyyamo
@GreenAsheville Жыл бұрын
Cheyyam
@muhsinsiraj96239 ай бұрын
Great explanation 👍
@GreenAsheville9 ай бұрын
Thank you
@arphmn77025 ай бұрын
Ente veedu karigallu konddanu thara. undakkeett ullath almost 20year aayi tharakku mukalil belt illaa njangal ippo upstair eduthu enthekilum problem undakumo... Pls reply😢
@bineeshwithyou2640 Жыл бұрын
Thanks 👍
@shaikh4695 Жыл бұрын
കൊള്ളാം ..nice presentation 👏👏👏 ചെറിയ ചെരിവുള്ള പ്ലോട്ടിൽ പകുതി കോളം ഫൂട്ടിങ്ങും പകുതി സൈഡ് റാബബിൾ ഫൗണ്ടേഷനും ചെയ്യാൻ കഴിയുമോ.? നിങ്ങൾ tvm വർക്ക് ചെയ്യുമോ .?
@GreenAsheville Жыл бұрын
Muzhuvan column footing pokunnathanu nallathu .. tvm nilavil service illa.
The projections in the plinth beam can br accommodated without any issues. It is crucial that the brickwork aligns perfectly within the plinth beam structure to maintain structural integrity.
@anoopkj34209 ай бұрын
@@GreenAsheville താങ്ക്സ് 🙏
@Allinone-xw3vl Жыл бұрын
ചെങ്കല്ല് kondu foundation cheytha veedinu urapp undakumo. 20 yr aaya veed aanu mukalilot randamathe nila edthal veedinte urappine bhadhikkumo
@GreenAsheville Жыл бұрын
Structural engineer eh kanichu urappu varuthanam
@aadhinath676 ай бұрын
SUPER VIDEO.....
@kannapi Жыл бұрын
ആക്ച്വലി ഈ കോസ്റ്റ് കുറവ് എന്ന് പറയുന്നത് ഫൗണ്ടേഷൻ മാത്രം നോക്കുമ്പോൾ അല്ലേ. വീടിന്റെ ബാക്കി കൺസ്ട്രക്ഷൻ കൂടെ കണക്കിൽ എടുക്കണ്ടേ, അതായത് Column Footing ആണെങ്കിൽ സംശയം കൂടാതെ AAC ബ്ലോക്ക് / പോറോത്തേം ഒക്കെ ഉപയോഗിക്കാം . ദിത്തിയുടെ വീതി ആണെങ്കിലും 2" കുറവ് മതിയാവില്ലേ. എങ്കിൽ ടോട്ടൽ കൺസ്ട്രക്ഷൻ ഏരിയ തന്നെ ഒരു 4-5 % കുറയില്ലേ 2 " കനം ഒരു ഭിത്തിക്ക് കുറഞ്ഞാൽ . സ്ഥലത്തിന്റെ വില പോലും കണക്കിൽ എടുക്കാവുന്നതല്ലേ പിന്നെ അകത്ത് മുറികൾ ഡിവൈഡ് ചെയ്യാനുള്ള ഫ്ലെക്സിബിളിറ്റി വേറെ . ഓപ്പൺ കൺസപ്റ്റ് ഒക്കെ ഈസി RCC framework അല്ലേ
@indian2025i Жыл бұрын
Correct... കേരളത്തിലെ Constructions എല്ലാം Column - Beam methode ലേക്ക് മാറേണ്ട സമയം എന്നേ കഴിഞ്ഞു.
@GreenAsheville Жыл бұрын
ഇതില്‍ പറഞിരിക്കുന്നതു column footing foundation and rubble trench foundation നെ compare ചെയ്താണു . ഇതില്‍ paranjapole AAC block ഉസെ ചെയ്തൊ or wall thickness 2" reduce ചെയ്യണം എങ്കിലൊ നമ്മള്‍ Full structure frame structure ചെയ്യെണ്ടി വരും ..
@kannapi Жыл бұрын
സംശയം ആണ് . ഫൗണ്ടേഷൻ കോളം ഫുട്ടിംഗ് ആയാൽ ഫുൾ RCC framework അല്ലേ പറ്റൂ ?
@muhsinp829 Жыл бұрын
@@GreenAsheville ഈ പേരുകൾ ഒക്കെ ഒന്ന് എഴുതി കാണിക്കുകയാണേൽ ഞങ്ങൾക്കും പടികാർന്നു Faceton, Backton, Fillingstone Etc