തണ്ടൊടിഞ്ഞിട്ടും വാടാതെ നിന്ന പുഷ്പൻ; പാർട്ടിക്കാരുടെ ആവേശം

  Рет қаралды 40,237

asianetnews

asianetnews

Күн бұрын

Пікірлер: 100
@jcadoor204
@jcadoor204 Ай бұрын
കോടികളുടെ ആസ്തിയുള്ള പാർട്ടിയിൽ ഒരുത്തനും തോന്നിയില്ലല്ലോ പുഷ്പനെ ഏതെങ്കിലും വിദേശ രാജ്യത്ത് കൊണ്ടുപോയി ചികിത്സിക്കാൻ ഒരു പക്ഷേ എഴുന്നേറ്റ് ഇരിക്കു യെങ്കിലും ചെയ്തേനെ.
@ChandralalTN
@ChandralalTN Ай бұрын
ഏതു വിദേശ രാജ്യത്തിണന്നു കൂടി പറ ഡോക്റ്ററേ😂
@libinshornur3947
@libinshornur3947 Ай бұрын
അതൊക്കെ വടിവാളിന്റെ ഇടയിലൂടെ നടന്നവർക്ക് മാത്രം ഉള്ള സൗകര്യം. .
@redsea1849
@redsea1849 Ай бұрын
അപ്പോപ്പിന്നെ വളർന്നു വരുന്ന സഖാക്കൾക് കാണിച്ചു കൊടുക്കാൻ ഒരു ജീവിക്കുന്ന രക്ത സാക്ഷി വേണ്ടേ 😂 എന്തായാലും പാർട്ടി പുഷ് പന് വേണ്ടി പാട്ട് ഇറക്കിയല്ലോ അത് പുഷ്പന് കിട്ടിയ വലിയ അംഗീകരമല്ലേ 😂😂😂
@rajithanbrchandroth4043
@rajithanbrchandroth4043 Ай бұрын
Pinarayi okunnidath poyal mathiyayirunnu😢​@@ChandralalTN
@People_review
@People_review Ай бұрын
പിണറായിയുടെ മക്കൾ രണ്ടും സ്വാശ്രയ കോളേജിൽ പഠിച്ചു
@DI-ke3bg
@DI-ke3bg Ай бұрын
അവസാനം നേതാക്കന്മാരുടെ മക്കൾ സ്വാശ്ര കോളേജിൽ പോയി പഠിച്ചു... സമരത്തിന് പോയ അണികൾ പെരുവഴിയിലും ആയി...
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Ай бұрын
കമ്യൂണിസ്റ്റ് കാപട്യത്തിന്റെ രക്തസാക്ഷി പുഷ്പന് ആദരാഞ്ജലികൾ 🙏🙏💐💐❤️❤️❤️❤️
@matmt964
@matmt964 Ай бұрын
പാർട്ടിക്ക് വേണ്ടി പത്ത്മുപ്പത് കൊല്ലം കിടപ്പായയിൽ തൂറിയും മൂത്രിച്ചും കുടുംബത്തിന് ഭാരമായും തളർന്ന് കിടന്ന് രക്തസാക്ഷിയായി മരിച്ചാലെന്താ.. പാർട്ടിത്തമ്പുരാൻ്റെ ഒരു മകന് അമേരിക്കയിൽ ബിസിനസ് സുഖജീവിതം,, ഒരു മകൾ 200 കോടിയിലധികം ആസ്തിയുള്ള കമ്പനി ഉടമ.. തമ്പുരാന് താമസിക്കാൻ എസി മണിമാളിക, പടികൾ കയറി ക്ഷീണിക്കാതിരിക്കാൻ ലിഫ്ട്, നീരാടാൻ സ്വിമ്മിങ്പൂൾ, പറന്ന് നടക്കാൻ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്റർ. ജലദോഷത്തിന് അങ്ങ് അമേരിക്കയിൽ ചികിത്സ, ഇടക്കിടെ വിദേശത്തേക്ക് കുടുംബസമേതമുള്ള വിനോദയാത്രകൾ,.വിരൽത്തുമ്പിൽ പാർട്ടിയുടെ നിയന്ത്രണം, പാർട്ടിയുടെ മറ്റ് നേതാക്കൾക്കും മക്കൾക്കും കോടികളുടെ ആസ്തി, തമ്പുരാൻ്റെ സ്‌തുതിപാഠകർക്ക് സർക്കാർവകുപ്പിലെയും പാർട്ടിയിലെയും ഉന്നതസ്ഥാനങ്ങൾ, വിദേശയാത്രകൾ സുഖജീവിതം, ഇനി തമ്പുരാൻ നാട് നീങ്ങുമ്പോൾ പൊതുഅവധിയും ദുഖചരണവും ഇങ്ങിനെ എന്തെല്ലാം എന്തെല്ലാം പുഷ്പനെപ്പോലുള്ള അടിമകളുടെ പോരാട്ട വീര്യം നേടിക്കൊടുടുത്തു..വെടിയുണ്ട തളർത്താത്ത മനസ്സ്..പതിറ്റാണ്ടുകൾ പൊരുതിയ സമരവീര്യം,, രക്തസാക്ഷി.. നിശ്ചയദാർഢ്യൻ്റെയും മനക്കരുത്ത്ൻ്റെയും പ്രതീകം, തളരാത്ത വിപ്ലവസൂര്യൻ തുടങ്ങിയ അലങ്കാരങ്ങൾ വേറെയും ...പുഷ്പനെപ്പോലുള്ളവരാണ് ഈ പാർട്ടിയിലെ നേതാക്കളുടെ ഐശ്വര്യം..
@business__man
@business__man Ай бұрын
സമരം ചെയ്യാൻ പറഞ്ഞ കോരൻറെ മോൻ മുഖ്യമന്ത്രി ആയി, അടി വാങ്ങിയ പുഷ്പൻ പക്ഷെ പുഷ്പിച്ചില്ല
@ChandralalTN
@ChandralalTN Ай бұрын
ഭേ
@Indian-il5jq
@Indian-il5jq Ай бұрын
സ്വാശ്രയ കോളേജ് വിരുദ്ധ സമരം🤣
@Gokulkannan96
@Gokulkannan96 Ай бұрын
അതാണ്‌ ഏറ്റവും. വലിയ കോമഡി 😂
@alfalkhan4743
@alfalkhan4743 Ай бұрын
🤔എന്തിനോ വേണ്ടി സമരം ചെയ്തു... പാവം
@rafeekrafee2025
@rafeekrafee2025 Ай бұрын
ജീവിതം പുഷ്പനും പോയി മറ്റുള്ളവർ അത് വെച്ച് മുതലെടുത്തു
@Madhu-n3v
@Madhu-n3v Ай бұрын
സ്വന്തം ജീവിതം ബലി കൊടുത്തു 🤭🤭 ഒരായിരം വട്ടം തിരിച്ചു ചിന്തിച്ചു കാണും, എന്തിന് വേണ്ടി, ആർക്ക് വേണ്ടി 🤪🤪🤪
@jubisameer1079
@jubisameer1079 Ай бұрын
Sathyam..😢
@abidasalam9826
@abidasalam9826 Ай бұрын
Sathyam
@asimashafi4250
@asimashafi4250 Ай бұрын
വിവരം ഇല്ല പുഷ്‌പാ നിനക്ക്. നഷ്ടങ്ങൾ നിനക്ക് മാത്രം..
@sijovarghese5991
@sijovarghese5991 Ай бұрын
നേതാക്കന്മാർക്കു് വേണ്ടി ഒരു ജന്മം പാഴക്കിയ പാവം പുഷ്പൻ.പുഷ്പൻ്റെ ജീവിതം ഓരോ അടിമകൾക്കും പാഠം ആവട്ടെ..
@asharudml
@asharudml Ай бұрын
എന്തിനോ വേണ്ടി ജീവിതം തകർത്തു 😢
@redcophone2986
@redcophone2986 Ай бұрын
എന്തിന് വേണ്ടി സമരം ചെയ്തു, അതിനെതിരായ് പാർട്ടി നിലകൊണ്ടു. പുഷ്പനെ കണ്ട് പഠിക്കണം പാർട്ടി അനുയായികൾ
@vishnupkvardhan
@vishnupkvardhan Ай бұрын
എട്ടാം ക്ലാസ്സ്‌ വരെ പഠിച്ചവൻ കേരളത്തിന്‌ പുറത്ത് കടയിൽ ജോലി ചെയ്യുന്നവൻ. ലീവിന് നാട്ടിലേക്ക് വന്നപ്പോ സമരത്തിന് പോയി.😂😂😂. എന്താണ് സ്വാശ്രയം എന്ന് പോലും അറിയാതെ പോയി പെട്ടു. അപ്പൊ പാർടിക്ക് ഒരു ബോണസ്
@jasil509
@jasil509 Ай бұрын
രക്ഷക്കണക്കിന് അടിമകളുടെ കൂട്ടത്തിൽ പുഷ്പനും ഒരു പാർട്ടി അടിമയായി മരിച്ചു
@muralikk-hn2tq
@muralikk-hn2tq Ай бұрын
നേതാക്കൾ അമേരിക്ക ചികിത്സ, പാവപെട്ട ആൾക്കാർ നാട്ടിൽ ഗവണ്മെന്റ്
@chirikandant8356
@chirikandant8356 Ай бұрын
ജീവിക്കുമ്പോൾ ഒന്നും കിട്ടിയില്ല ✍️മരിച്ചപ്പോൾ ഇൻക്വിലാബ് വിളി കിട്ടി
@prasadkk185
@prasadkk185 Ай бұрын
അയാൾ കൂട്ടുകാരനോടൊപ്പം സമരം കാണാൻ പോയതണ്. ബാംഗ്ലൂർ ജോലിയായിരുന്നു, ലീവ് നു വന്നപ്പോൾ പോയതാ. പിന്നെ പാർട്ടി ഏറ്റെടുത്തു. പക്ഷെ പുള്ളിയുടെ വീട്ടുകാർ ബിജെപി ആണ്. ഇയാളെ ചികിൽസിക്കണോ, മാധ്യമങ്ങൾക്ക് ഇന്റർവ്യൂ കൊടുക്കാനോ ചാവുന്നത് വരെ പാർട്ടി സമ്മതിച്ചില്ല
@ajeeshAmerica
@ajeeshAmerica Ай бұрын
സ്വന്തം കാര്യം നോക്കാതെ പാർട്ടീപറഞ്ഞതുംകേട്ട് ജീവിതം പോയി...
@Gureshy
@Gureshy Ай бұрын
അതേ പുഷ്പൻ സ്വയശ്രയ നയം പാർട്ടി തിരുത്തുന്നതും കണ്ടിട്ട മരിച്ചത് ഭാഗ്യവാൻ. വെറുതെ ഉണ്ട കയറിയത് ആണന്ന് മനസിലാക്കിയിട്ട മരിച്ചത്😂😂😂😂
@prarthanajanani829
@prarthanajanani829 Ай бұрын
എന്തിനോ വേണ്ടി... ജീവിതം തുലച്ചു. നേതാക്കൾ വലിയവരായി
@Peterjupeterju
@Peterjupeterju Ай бұрын
ആവേശം തുളുമ്പുന്ന.. ആർക്ക്.
@grdhd1906
@grdhd1906 Ай бұрын
ഇദ്ദേഹത്തിനെ കണ്ടപ്പോ.. സണ്ണി വെയ്നെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ🤔
@aswathiachu7690
@aswathiachu7690 Ай бұрын
പുഷ്പനെ അറിയാമോ?.. ഞങ്ങടെ പുഷ്പനെ അറിയാമോ?.. സഖാവിനെ അറിയാമോ?.. ആ രണഗാഥ അറിയാമോ... 🥀
@Rainbow-r5j
@Rainbow-r5j Ай бұрын
30വർഷം പാർട്ടി ഇങ്ങേരെ സംരക്ഷിച്ചോ
@asyourclassmate2512
@asyourclassmate2512 Ай бұрын
ഇദ്ദേഹത്തിൻ്റ് പേരിൽ പാർട്ടി സംരഷിക്കപ്പെട്ടു.😅
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 Ай бұрын
എന്താടി ഉരിച്ച സഖാവ് സഖാക്കന്മാർ വഞ്ചിച്ച സഖാവ്
@arzimins
@arzimins Ай бұрын
പ്രവർത്തകർ കല്ലെറിത്തിട്ടില്ല. MP ജയരാജൻ കാറ് വന്നടുത്ത് ചെന്ന് പറയാൻ പോയതാണ് ഞങ്ങൾ കരിങ്കൊടി കാണിച്ചിട്ട് പോയ്ക്കൊളാം പറയും മുമ്പേ ജയരാജിന് ആണ് ആദ്യത്തെ അടി തലക്ക് കൊണ്ടത്. 2 മണിക്കൂർ സമരം സമാധാനപരമായിട്ടാണ് പോയത്. Police നേരത്തെ തീരുമാനിച്ച് വന്നതാണ് പ്രവർത്തകരുടെ കൈയ്യിൽ കറുത്ത കൊടി മാത്രമാണ് ഉണ്ടായിരുന്നത് ഇതാണ് സത്യം
@gopakumarkk5960
@gopakumarkk5960 Ай бұрын
ദയവധം നൽകി ആളെ രക്ഷിക്കാമായിരുന്നു... ഇത്രേം കാലം നരക ജീവിതം കൊടുത്ത് ഇട്ടിരുന്നതിനേക്കാൾ ഭേദം അതായിരുന്നു.
@shibupr4788
@shibupr4788 Ай бұрын
പാവം ദേശാഭിമാനി മാത്രം വായിച്ച ഒരു പ്രവർത്തകൻ
@Nithi8080
@Nithi8080 Ай бұрын
സഖാവ് നികേഷ് കുമാറിന്റെ പുഷ്പൻ അനുസ്മരണ പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നു
@jasilcp5512
@jasilcp5512 Ай бұрын
ഒരു സാധു മനുഷ്യന്റെ ജീവിതം അങ്ങു പോയി കിട്ടി. നേതാക്കളുടെ മക്കൾ സ്വാശ്രയ കോളേജിലും വിദേശ വമ്പൻ സർവകാലാശാലകളിലും പഠിച്ചു അർമാദിച്ചു ജീവിക്കുമ്പോൾ. നേതാക്കന്മാർ പിരികയറ്റി തോക്കിനു മുൻപിൽ വിട്ട ഈ പാവം വെടികൊണ്ട് കട്ടിലിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ജീവിതാവസാനം വരെ. അതും മാർകെറ്റിൽ വിറ്റ് പാർട്ടി കൊറെ ആളുകളെ പൊട്ടന്മാരാക്കി കൊണ്ടിരിക്കുന്നു
@naslashameer8551
@naslashameer8551 Ай бұрын
ജീവിതം തുലച്ച സഗാവ് സമരത്തിലേക്ക് തള്ളിവിട്ട നേതാക്കൾ ഇപ്പോഴും സുഗിച്ചു ജീവിക്കുന്നു
@pradeepk9020
@pradeepk9020 Ай бұрын
നാണo കെട്ട party എന്നിട്ടു ഇപ്പൊ എന്തായി.
@gopakumarkk5960
@gopakumarkk5960 Ай бұрын
അമ്മയ്ക്കും മക്കൾക്കും ഭാര്യക്കും നഷ്ടം!
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
യുവാക്കളുടെ നെഞ്ചുകൾ ഇനിയും ഉണ്ടകൾ കയറാൻ പാകത്തിന് ഈ വൃദ്ധ സിപിഎം നേതാക്കൾക്ക്‌ നൽകുക സോദരേ 🙄 വൃദ്ധന്മാർ ചായമടിച്ചു നിറഞ്ഞ മന്ത്രിസഭ🤔 പിണറായി - വയസ്സ് 79 ശിവൻകുട്ടി - 70 കെ കൃഷ്ണൻ കുട്ടി - 80 എ കെ ശശീന്ദ്രൻ - 78 കടന്നപ്പള്ളി - 80 വി എൻ വാസവൻ - 70 ഇനിയും ഉണ്ടോ ആരെങ്കിലും കമന്റ്
@libinshornur3947
@libinshornur3947 Ай бұрын
ഇപ്പോഴും സമരത്തിന് ഇറങ്ങുന്ന sfi കുട്ടികളെ കാണുമ്പോൾ സഹതാപം തോന്നുന്നു. . സമരഅണികളുടെ രക്തം കൊണ്ട് മാത്രം വളർന്ന പാർട്ടിയും നേതാക്കളും. . എന്നിട്ട് അണികൾക്ക് എന്ത് പ്രയോജനം കിട്ടി. . കഷ്ടം തന്നെ ഇവരുടെ കാര്യം. . കൂടെ പഠിച്ച കുറെ സമരസഖാക്കൾ ഇപ്പോൾ ഖേദിക്കുന്നു. . അത് തന്നെ ആയിരിക്കും ഇപ്പോൾ സമരം ചെയ്യുന്ന dyfi sfi പ്രവർത്തകരുടെ ഗെതി. . നിങ്ങൾക് നേരം വെളുക്കാൻ സമയം എടുക്കും.
@alluvlogs0075
@alluvlogs0075 Ай бұрын
Ksu abvp msf ഇവരൊക്കെ ഊമ്പാൻ ആണല്ലോ സമരം ചെയ്യുന്നത് ഒരു ആശ്വാസം
@prk9137
@prk9137 Ай бұрын
ഹക്കീം ബത്തേരി പുഴുത്താണ് മരിച്ചത്...
@manunair10
@manunair10 Ай бұрын
ഇത്‌ പോലെ ഉള്ളവർ എല്ലാ പാർട്ടിയിലും ഉണ്ട്
@subashkj6810
@subashkj6810 Ай бұрын
ഓന്റെ party ഇന്ന് sdpi ുടെ ആലയിl, ഓന്റെ ജീവിതo oombi
@akhil7553
@akhil7553 Ай бұрын
🙏🏻 കഷ്ട്ടം അയാൾക്ക് ഇപ്പോൾ ഇതെല്ലാം കാണുമ്പോൾ തോന്നിക്കാനും ഒന്നും വേണ്ടാരുന്നു എന്ന് പ്രേതെകിച്ചു കമ്മികളുടെ പാർട്ടിയിൽ 🙏🏻🙏🏻
@Inspector_Balram.
@Inspector_Balram. Ай бұрын
പാവം പുഷ്പൻ
@Hsihtar862
@Hsihtar862 Ай бұрын
Nice explanation... Very painful... Salute
@rinchujohn5348
@rinchujohn5348 Ай бұрын
Enthinairunnu aa samaram 😮😮😮😮 Ithu polae ulla pavam anikalae pattikunna leaders aanu chi pi m intae shapam😮😮😮
@pazhamakrishi4797
@pazhamakrishi4797 Ай бұрын
Pavam amarikkayil chikilsipichuday
@sreeshmam4926
@sreeshmam4926 Ай бұрын
Lal salam saghave 🙏
@Rsa1234
@Rsa1234 Ай бұрын
പെട്ടെന്നെന്ത ഇപ്പോ ഒരു മരണം???
@aneesha9926
@aneesha9926 Ай бұрын
Ivde communism alla prashnam korach communist kar aahnu prashnam njnm oru yadhartha communist karan aahnu
@creativespark8255
@creativespark8255 Ай бұрын
Annittuuu...arkkuuu enthu prayojanamm....oru..bgm koduttuuu punch dilog pariichuuu vidammm
@sethuvijayan1235
@sethuvijayan1235 Ай бұрын
😢😢
@MT-yy4lm
@MT-yy4lm Ай бұрын
Pootile party
@nathmanju6317
@nathmanju6317 Ай бұрын
Rip Commerade⚘⚘⚘
@Noushad-e1q
@Noushad-e1q Ай бұрын
🌹🌹🌹
@sajithsebastian12
@sajithsebastian12 Ай бұрын
Puspan
@IsmailIsmail-g6v
@IsmailIsmail-g6v Ай бұрын
Nethakkalude makkaleyonnum samarangalil kanathathi enthanenn ethra chinthichittum mansilavunnilla 😮
@akhilgeroge
@akhilgeroge Ай бұрын
Pushpane ariyamo Saghav pushpane ariyavo.... Party party ennu paranj nadakkunna mara monnakalkk ulla oru paadam..adh aanu pushpan
@ramakrishnanck5241
@ramakrishnanck5241 Ай бұрын
മുഞ്ചി
@midhunmuralidharan8937
@midhunmuralidharan8937 Ай бұрын
😅😂
@vivekv8996
@vivekv8996 Ай бұрын
Ithupolathe oeu tholvi party vere kaanilla. Nethakkanmarudeyokke jeevitham adipoli. Allathavarudethu 😢😢😢😢
@pazhamakrishi4797
@pazhamakrishi4797 Ай бұрын
Pavam puspam eppol chayta chaitikalay orttu sangadappadunnundavum.....
@drm1142
@drm1142 Ай бұрын
Aarayrunnu Puspan.. oru kizhangan ...pottan
@nationfirst-safelife1861
@nationfirst-safelife1861 Ай бұрын
piles nte treatmentinu americayil pokunna pinarayi , pushpane onnu care cheythirunnu enkil rekshapettene, sakhakkanmarude makkale foreign countries padippikkum , sadarana partikkare verum pavangal
@arunprabhakaran2105
@arunprabhakaran2105 Ай бұрын
പുപ്പനെ അറിയാമോ ഞങ്ങടെ പുപ്പനെ അറിയാമോ കൊലക്ക് കൊടുത്തു
@hamdanhamid784
@hamdanhamid784 Ай бұрын
ee nethakanmarude makkal OK americayilum londoninum anu. Ellam valiya business kaarum.. Paavam anikal kollanum kolavilikaanum.
@AshAs-p7m
@AshAs-p7m Ай бұрын
Poxo casile prathiyano
@Ralphfitch376
@Ralphfitch376 Ай бұрын
😂😂
@a_b_n_c
@a_b_n_c Ай бұрын
യഥാർഥ കമ്മ്യൂണിസ്റ്റ്‌ വിവരക്കേടിന്റെ രക്തസാക്ഷി.
@Vsudhin243
@Vsudhin243 Ай бұрын
പരിയാരം മെഡിക്കൽ കോളേജ്മുൻനിർത്തി നടന്നസ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ യാണ്കൂത്തുപറമ്പ്സമരം നടന്നത്. പുഷ്പൻ്റെ സമരം അതിൻറെ പൂർണ്ണതയിൽ എത്തി. പരിയാരം മെഡിക്കൽ കോളേജ് ഇന്ന് ഒരു സർക്കാർ മെഡിക്കൽ കോളേജ് ആണ്. ആ അർത്ഥത്തിൽ കൂത്തുപറമ്പ്സമരംവെറുതെയായില്ല
@rajithanbrchandroth4043
@rajithanbrchandroth4043 Ай бұрын
Aa ennitt nethakkalude vijayante makkal randum swasraya collegel padichu😂😂
@vishnujithak2334
@vishnujithak2334 Ай бұрын
Ennittu Nethakkalute makkal padichathu sasraya coleegilum
@velayudhanchenamkulathil3822
@velayudhanchenamkulathil3822 Ай бұрын
ഭൂഭുഭു...
@aarocks328
@aarocks328 Ай бұрын
30 വർഷം കണ്ണിലെ കൃഷ്ണമണി പോലെ പുഷ്പനെ കാത്ത ചോക്കിളിയിലെ ധീര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️❤️
@shinasn7502
@shinasn7502 Ай бұрын
Udf പോലീസിന്റെ നര നായാട്ടിനു ഇരയായ സഖാവിന് ആദരാജ്ഞലികൾ ❤️
@rajithanbrchandroth4043
@rajithanbrchandroth4043 Ай бұрын
Enthinu vendi aayirunnu samaram 😂athum koodipara😡😬
@shinasn7502
@shinasn7502 Ай бұрын
@@rajithanbrchandroth4043 അതറിയില്ലെങ്കിൽ മോൻ പോയ്‌ കിടന്ന് ഉറങ് 🤣🤣
@a_b_n_c
@a_b_n_c Ай бұрын
കമ്മ്യൂണിസ്റ്റ്‌ വിവരക്കേടിന്റെ രക്തസാക്ഷി
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН