തടി കൂടിയത് കാരണം ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതിയുടെ അവസ്ഥ.

  Рет қаралды 2,669,057

Moinus Vlogs

Moinus Vlogs

Жыл бұрын

തടി കൂടിയത് കാരണം ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം മൂലം ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ.

Пікірлер: 2 800
@moinusvlogs7621
@moinusvlogs7621 Жыл бұрын
ഇവരുടെ യൂട്യൂബ് & ഇൻസ്റ്റ ലിങ്ക് kzbin.infovideos instagram.com/i_shal_maxi_786/
@abdulkhaderkh2279
@abdulkhaderkh2279 Жыл бұрын
അവനെപോലെ ഉള്ളവനെ പൂട്ടാൻ ആണ് ഗവണ്മെന്റ് മുതലാഖ് കൊണ്ട് വന്നത്
@munnababu4232
@munnababu4232 Жыл бұрын
തടിയുടെ പേരിൽ പ്രയാസം അനുഭവിക്കുന്നവർ ഒരുപാട് സമൂഹത്തിലുണ്ട് ഇവരെ നാട്ടുകാരിയാണ് എന്നെയും ആളുകൾ പറയാറുണ്ട് മുഖത്തുനോക്കി വരെ പറഞ്ഞിട്ടുണ്ട് അവർക്ക് എന്താ പ്രശ്നം പടച്ചവൻ ഓരോരുത്തർക്കും ഓരോ അനുഭവങ്ങളും പ്രയാസങ്ങളും തരുന്നു എല്ലാത്തിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ
@toptech2846
@toptech2846 Жыл бұрын
ആമീൻ
@onlinejob7358
@onlinejob7358 Жыл бұрын
ഏതൊരു വ്യക്തി ആണെങ്കിലും സ്വന്തമായി ഒരു വരുമാനം ഉള്ളത് എന്നും നല്ലതാണ് ✌️
@nichoos5995
@nichoos5995 Жыл бұрын
White tea yum slim tea koodi kazhikoo0kazhikoo thadi kurakendavar
@abdulrazak1838
@abdulrazak1838 Жыл бұрын
ഇത്പോലെ ദുരിതം അനുഭവിക്കുന്ന ഒരുപാട് പേർക്ക് ഈ സഹോദരി വലിയൊരു മാതൃകയാണ് അല്ലാഹു ഖൈരും ബർകത്തും ചെയ്യട്ടെ 🤲
@abdulazeez6719
@abdulazeez6719 Жыл бұрын
Aameen
@bushrashareef1429
@bushrashareef1429 Жыл бұрын
امين امين امين امين
@x_ina_n_7
@x_ina_n_7 Жыл бұрын
Aameen
@raazirilwan8263
@raazirilwan8263 Жыл бұрын
Aameen
@MuhammedAli-ih2uv
@MuhammedAli-ih2uv Жыл бұрын
ആമീൻ
@muhammedk7883
@muhammedk7883 Жыл бұрын
തടി ഉള്ളവരെ ഇഷ്ടപ്പെടുന്ന ധാരാളം പേർ ഉണ്ട് നിങ്ങൾ വിഷമിക്കേണ്ടതില്ല
@anilj6618
@anilj6618 Жыл бұрын
ആരാണെന്ന് മനസ്സിലായി
@shifatipsandtricks5205
@shifatipsandtricks5205 Жыл бұрын
I slim kayikku madom
@itsmesmile5554
@itsmesmile5554 Жыл бұрын
Arundavilla. ..... Even thadiyulla aallupoolum angane aayipoyallo ennu oorthu samdanikkAl aanu
@abdulkhaderkh2279
@abdulkhaderkh2279 Жыл бұрын
അവർക്ക് ഇഷ്ട്ടപെടുമ്പോൾ ഇവർക്ക് ഇഷ്ട്ടപെടില്ല ഇത് തന്നെ ആണ് കല്യാണ അന്നെഷണത്തിലെ പ്രശ്നം എന്നിട്ടോ ഇത് പോലെ ഉള്ള ഇടാകൂടത്തിൽ ചാടും
@touchoffairy9975
@touchoffairy9975 Жыл бұрын
Njan sliman parnj ine alojanagalok mudangeen
@jenus-world
@jenus-world Жыл бұрын
ഈ സോദരിക്ക് ഒരു Big Salute.... ഭർത്താവിന്റെ അടിമയായി ജീവിക്കേണ്ടവളല്ല സ്ത്രീ.. സ്വന്തം കാലിൽ നിൽക്കാൻ എല്ലാ സോദരിമാർക്കും ഇതൊരു പ്രചോദനമാകട്ടെ ..
@madhusoodananpillai9854
@madhusoodananpillai9854 Жыл бұрын
In
@kamalav.s6566
@kamalav.s6566 Жыл бұрын
കണ്ട് ഇഷ്ട്ടപെട്ടു കെട്ടിയിട്ടു പിന്നെ എന്താ ഇങ്ങനെ , കഷ്ട്ടം , അല്മഹത്യ ചെയ്യരുത് , ഇതിലും കൂടുതൽ തടിയുള്ളവർ ഉണ്ടല്ലോ അത്ര ബിഗ് തടിയൊന്നും ഇല്ലാട്ടോ , Hus strong ആണെങ്കിൽ ചുറ്റും ഉള്ളവർ അക്രമിക്കില്ലാരുന്നു , അമ്മയേയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ ,
@fathimamayin8416
@fathimamayin8416 Жыл бұрын
Veyitkurakkano
@mskalim8409
@mskalim8409 Жыл бұрын
Satyam
@tintincreations143
@tintincreations143 Жыл бұрын
Swantham kaalil nilkkan sammathikkaathavaranel enthu cheyyum
@rasheednr7341
@rasheednr7341 Жыл бұрын
മുന്നോട്ട് പോകും "അള്ളാഹു കൂടെ ഉണ്ട് "🌷🤟🏻
@azisworld8766
@azisworld8766 Жыл бұрын
ഉമ്മയും ബാപ്പയും ജീവിച്ചിരിക്കുന്ന കാലമാണ് നമുക്കൊക്കെ ഭൂമിയിൽ സ്വർഗ്ഗം😥... ഉമ്മയെ കുറിച്ച് പറയുമ്പോൾ ഇത്തയുടെ കണ്ണുകൾ നിറയുന്നു😢.. ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കണെ നാഥാ🤲
@ayshathanha2850
@ayshathanha2850 Жыл бұрын
Aaameen Aaameen yaa rabble Aalameen 🤲
@laya_yt664
@laya_yt664 Жыл бұрын
ആമീൻ ♥️
@aflahadhi2560
@aflahadhi2560 Жыл бұрын
ആമീൻ
@nusaibashahul1665
@nusaibashahul1665 Жыл бұрын
Aameen
@shifananeenu1922
@shifananeenu1922 Жыл бұрын
Ameen
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer Жыл бұрын
ജീവിച്ചു കാണിച്ചു കൊടുത്തല്ലോ 👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉമ്മയും മോനും ❤️
@muhammedshameer9479
@muhammedshameer9479 Жыл бұрын
Aameen
@asiya7653
@asiya7653 5 ай бұрын
امين امين يا رب العالمين 🤲🏻
@tricksandtipsbyjaz5238
@tricksandtipsbyjaz5238 Жыл бұрын
പാവം ആ ഇത്താന്റെ കണ്ണീരു മതി... ഇതിൽ പങ്കാളികളായ ഓരോരുത്തരുടെയും ജീവിതം നശിച്ചു പോകാൻ... 😔😔😔
@shymaaslam9250
@shymaaslam9250 Жыл бұрын
ഇത്താത്ത നിങ്ങൾ ഒരു സംഭവമാ ണ്ണ്‌. അള്ളാഹു മോനും ഇത്താത്ത ക്കും ബർകത് നൽകട്ടെ ആമീൻ
@navasbava4100
@navasbava4100 Жыл бұрын
ഭർത്താവിന്റെ വീട്ടുകാരുടെമുൻപിൽ തല ഉയർത്തി നിൽക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@jasminejasmi3777
@jasminejasmi3777 Жыл бұрын
Aameen
@shahinashahina4088
@shahinashahina4088 Жыл бұрын
Aameen
@lami4329
@lami4329 Жыл бұрын
Aaaameeen💚
@jafarkt4825
@jafarkt4825 Жыл бұрын
Aameen
@sk..gemar2228
@sk..gemar2228 Жыл бұрын
, ആമീൻ
@masas916
@masas916 Жыл бұрын
എന്റെ ഭാര്യ 137കിലോയുണ്ട്, ഞാൻ ഇന്നും അതിന്റെ പേരിൽ അവളെ കുറ്റപ്പെടുത്തിയിട്ടില്ല, സാധാരണ എല്ലാ കുടുംബത്തിലും ഉള്ളത് പോലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവാറുണ്ട്. പക്ഷെ അതിലൊന്നും തടി ഒരു വില്ലനായി കയറി വന്നിട്ടില്ല.പിന്നെ ഒന്നുണ്ട് "നല്ല മനസ്സുള്ളവർ തടിക്കും "
@mohamedrishadmp5673
@mohamedrishadmp5673 Жыл бұрын
@shiyana.irumbuzhi5098
@shiyana.irumbuzhi5098 Жыл бұрын
Masha allah😍
@sinusinu834
@sinusinu834 Жыл бұрын
👌🏻👌🏻👌🏻നല്ല മനസ്സുള്ളവർ തടിക്കും അതെനിക്കും ഇഷ്ട്ടായി
@aneesashameeraneesashameer649
@aneesashameeraneesashameer649 Жыл бұрын
👏👏👏
@vinodviswanadhan662
@vinodviswanadhan662 Жыл бұрын
God bless you
@kasrodbisyam
@kasrodbisyam Жыл бұрын
അൽഹംദുലില്ലാഹ് ഇവർ എല്ലാവർക്കും മാതൃക ആവട്ടെ തടി തരുന്നതും തടി ഇല്ലാത്തതും ഇതൊക്കെ അല്ലാഹുവിന്റെ തീരുമാനം ഇതിൽ നമ്മുക്കൊരു അവകാശവും ഇല്ല അല്ലാഹു ഓരോ ആൾകാർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട് അല്ലാതെ മനുഷ്യർക്ക് തീരുമാനിക്കാൻ ഒന്നുല്ല അല്ലാഹു വലിയവൻ ഇനിയും ഇവരെ ഉയരത്തിൽ എത്തിക്കണേ അല്ലാഹ്‌ 🤲🤲🥰🥰👍
@mallukids6107
@mallukids6107 Жыл бұрын
ആ മൂത്തച്ചി എന്ന് പറയുന്നവളും ഇത് കാണണം..... ഭർത്താവിന്റെ അനിയന്റെ കാര്യം തീരുമാനിക്കുന്നത് അവളാണ്ണോ..... കല്യാണം ആൽബത്തിൽ എന്തൊരു ഭംഗിയുണ്ട് എന്റെ റബ്ബേ ഇവരെ തടിയുടെ പേരിൽ ദ്രോഹിച്ചവരെ വീട്ടിൽ അവർക്ക് ഉണ്ടാവുന്ന മക്കളൊക്കെ താടിയുള്ളവർ ആവട്ടെ....... തോൽക്കരുത് 👍👍👍👍
@bismi6394
@bismi6394 Жыл бұрын
Eyyo chilaveedukalil enganeyulllavarumaraa prblm. Enikkum chettante bharya aayirunnu problem.oh vallatha sadhanama.
@salmak8011
@salmak8011 Жыл бұрын
ആര് കഷ്ടപെടുത്തിയാലുംപടച്ചവൻ നിന്നെ രക്ഷപ്പെടുത്തും. നീതോൽകരുത്
@miluuvlog2562
@miluuvlog2562 Жыл бұрын
തടിച്ചതിലും മെലിഞ്ഞതിലും oru കാര്യവും ഇല്ല... മനസിന്റെ സൗദര്യം അതാണ് ഭംഗി 😍
@ayshababu4500
@ayshababu4500 Жыл бұрын
Sathyam
@lovelymanoj5965
@lovelymanoj5965 Жыл бұрын
True👍👍👍
@Aysha_s_Home
@Aysha_s_Home Жыл бұрын
👌👌👌👌👌👌💐💐💐💐
@aysh6400
@aysh6400 Жыл бұрын
Sathiyam
@anjana2382
@anjana2382 Жыл бұрын
ഇങ്ങിനെ social media കമൻ്റുകളിൽ ധാരാളം പേരെ കാണാം real lifel ഒട്ട് മിക്ക പേരും judgemental ആണ് സൗന്ദര്യവും നോക്കുന്നവരും ആണ് .അനുഭവം ഗുരു🙂🙂
@sadathuismail9402
@sadathuismail9402 Жыл бұрын
ധൈര്യമായി മുന്നോട്ടു പോവുക അല്ലാഹു നിങ്ങളുടെ കൂടെയുണ്ട് കണ്ണ് തുറപ്പിക്കുന്നതും കണ്ണടപ്പിക്കുന്നതും അവൻ തന്നെ തടി ഇഷ്ടപ്പെടുന്ന ഞാൻ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു
@fathimamajeed2140
@fathimamajeed2140 Жыл бұрын
തടി ഉണ്ടങ്കിലും എന്ത് സുന്ദരി ആണ്. ഭർത്താവ് എന്ന മഹാൻ പഠിച്ചോളും. Keep it up മോളെ.. മോളെ കണ്ടപ്പോൾ എന്റെ brother ന്റെ മോളെ പോലെ തോന്നി. ഇതേ വണ്ണം. ആദ്യ ഭർത്താവും ആ വീട്ടുകാരും ഒരുപോലെ പീഡിപ്പിച്ചു. ഉപേക്ഷിച്ചു. രണ്ടാം വിവാഹത്തിൽ 3 ആണ്മക്കളും ആയി സുഖമായി കഴിയുന്നു. മോൾ ഉയരും. മുകളിൽ ഒരാൾ ഉണ്ട്. അത് മാത്രം മനസ്സിൽ വെച്ച് ഈ ബിസിനസ് നല്ല ഉയർച്ചയിൽ എത്തും.
@Huyenspa19
@Huyenspa19 Жыл бұрын
എന്റെ കൂട്ടുകാരിയാണ് ഷഹീദ. പക്ഷേ ഈ കഥകൾ ഒന്നുമറിയില്ലായിരുന്നു എനിക്ക്. ജീവിതത്തിൽ സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ടാകും. ആദ്യം കുറെ സങ്കടപ്പെട്ട് പിന്നീട് സന്തോഷം ലഭിക്കുന്നവരുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ പിന്നീട് സന്തോഷം ലഭിക്കുകയല്ല, മറിച്ച് ഈ കൂട്ടുകാരിയെ പോലെ സന്തോഷം കണ്ടെത്തുന്നവരാണ്. അവർ തീർച്ചയായിട്ടും ജീവിതത്തിൽ വിജയിച്ചവർ തന്നെയാണ്. എന്തായാലുംതങ്കം പോലെയുള്ള ഒരു മകൻ കൂടെയുണ്ട്. ഇനി അവനാണ് നിന്റെ രക്ഷ♥️♥️♥️♥️♥️♥️
@jasna_hussain
@jasna_hussain Жыл бұрын
Ivrde numbr ndo
@believe3846
@believe3846 Жыл бұрын
@@jasna_hussain enthin🙄
@jasna_hussain
@jasna_hussain Жыл бұрын
Oru jone pati parayanernnu
@jasna_hussain
@jasna_hussain Жыл бұрын
Job
@shihabmpm1365
@shihabmpm1365 Жыл бұрын
Ivar malappurath evideyanu
@anshifmoonikkal
@anshifmoonikkal Жыл бұрын
ഷഹീദ ....സ്ത്രീകൾക്കൊരു പോരാളി ...ജീവിച്ചിരിക്കുന്ന ഉദാഹരണം ...❤
@zanuscreationszanu5379
@zanuscreationszanu5379 Жыл бұрын
Anshif
@harshaharsha1527
@harshaharsha1527 Жыл бұрын
Anshifkka🥰
@Threestar839
@Threestar839 Жыл бұрын
അതെ
@nihalajasmine2708
@nihalajasmine2708 Жыл бұрын
നിങ്ങളെ ഷോർട്സ് ഇൽ ഉണ്ടായിരുന്ന ആളാണോ
@saferali2315
@saferali2315 Жыл бұрын
ഇക്കാ 😍..
@kgvaikundannair7100
@kgvaikundannair7100 Жыл бұрын
ഇങ്ങനെയുള്ള ദുഷ്ടരുടെ വീട്ടിൽ ജീവിക്കാതിരുന്നത് നല്ലത്. നിങ്ങടെ നല്ല മനസ്സ് തമ്പുരാൻ കാണുന്നുണ്ട്. തടിയെ കുറിച്ച് ചിന്തിക്കാതെ. കച്ചവടത്തിൽ ശ്രദ്ധിച്ച് സന്തോഷമായി ജീവിക്കുക...❤
@sabeenaabbas7287
@sabeenaabbas7287 Жыл бұрын
എന്റ്റെ മൂത്തശ്ശി കാരണം ഞങ്ങളെയും ഇറക്കി വിട്ടതാണ് ഇതുപോലൊരു പാതിരാത്രി, പക്ഷെ വർഷങ്ങൾക് ശേഷം അമ്മായിഅമ്മ ഇന്ന് ഞങ്ങൾക്കൊപമാണ്,, അൽഹംദുലില്ലാഹ് 🤲അന്ന് തള്ളിപ്പറന്നവർ ഇന്ന് എനിക്കൊപമായപ്പോൾ അത് പടച്ചോന്റെ സമ്മാനമായി കാണുന്നു 🤲
@subashcharuvil320
@subashcharuvil320 Жыл бұрын
ഒരിക്കൽ കഷ്ടത അനുഭവിച്ച നിങ്ങളെ ഇനി ദൈവം കൈ വിടില്ല 💞ഹാപ്പി ആയി ജീവിക്കട്ടെ
@antonygipson6120
@antonygipson6120 Жыл бұрын
തടി എങ്ങനെയും കുറക്കാം ,പക്ഷെ ചിലരുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന രോഗം മാറ്റാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും
@aakash17267
@aakash17267 Жыл бұрын
ഒരിക്കലും നാട്ടുകാർ എന്ത് പറയും എന്ന ചിന്തയിൽ നമ്മൾ ജീവിക്കരുത് . നമ്മൾ നമുക്കായി ജീവിക്കുക
@hasmathasma8745
@hasmathasma8745 Жыл бұрын
Edilum koodithal anubhavichit njan 20 varsam pidichi ninn eppo 2 varsamaayi yende veetil divorce ayilla 2 makkal ind avare noki eppo happy aan
@nishabeevi6514
@nishabeevi6514 Жыл бұрын
സത്യം
@Seenasgarden7860
@Seenasgarden7860 Жыл бұрын
Yess
@jayasreep4203
@jayasreep4203 Жыл бұрын
Correct 💯
@zxcvb600
@zxcvb600 Жыл бұрын
@@hasmathasma8745 ningalk38vayasalle
@Appuskitchen
@Appuskitchen Жыл бұрын
ജീവിതത്തിന്റെ തിക്താനുഭവങ്ങളെ ഒരു നറുപുഞ്ചിരിയോടെ വിശദീകരിക്കുമ്പോൾ അറിയാം ഇവരുടെ മനോധൈര്യം. Body shaming ഉളുപ്പില്ലാതെ നടത്തുന്ന എല്ലാവർക്കും ഈ വ്ലോഗ് കണ്ടിട്ടെങ്കിലും തിരുത്തിചിന്തിക്കാവുന്നതാണ്. First on trending 👏🏻👏🏻👏🏻
@laialhazan7605
@laialhazan7605 7 ай бұрын
😭😭അള്ളാഹു ഉന്ന ത വിജയം തന്ന അനുഗ്രഹിക്കട്ടെ..
@saranya5721
@saranya5721 Жыл бұрын
"No one is born ugly, the problem is we live in a judgmental society " -Kim Namjoon
@ahmednabeel3787
@ahmednabeel3787 Жыл бұрын
If you are ugly you are ugly. Stop talking about judmental society.almost everyone cares about looks.if you have great looks your life will be more easier.(look matters)
@Hiba.496
@Hiba.496 Жыл бұрын
💯💯💯
@razirazi3157
@razirazi3157 8 ай бұрын
Yes Correct
@rasheedrasheed5455
@rasheedrasheed5455 Жыл бұрын
സഹോദരി ധൈര്യമായി മുന്നോട്ടു പോവുക അല്ലാഹു വിന്റെ അനുഗ്രഹം എന്നും ഉണ്ടാകും ആമീന്‍
@shahmashahma1338
@shahmashahma1338 Жыл бұрын
Aameen
@muhammedafsalk4633
@muhammedafsalk4633 Жыл бұрын
​@@shahmashahma1338 qs
@farooqfarooq1884
@farooqfarooq1884 Жыл бұрын
kzbin.infokhzwQrp-0_w?feature=share
@laya_yt664
@laya_yt664 Жыл бұрын
മനസ്സും ശരീരവും ഒരുപോലെ വേദനസഹിച്ചു മരണപ്പെട്ട ആ പൊന്നുമ്മാന്റെ ഖബറിടം അല്ലാഹു സ്വർഗീയപൂന്തോപ്പിലാക്കട്ടെ
@emu6148
@emu6148 Жыл бұрын
പാവം കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോയി... ഒന്നും പറയാനില്ല...ദൈവം കൂടെയുണ്ട്...നിങ്ങൾ ജീവിത വിജയം നേടും...
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Beautiful video thankyou so much God bless you with all 🙏🥰
@artscorner6769
@artscorner6769 Жыл бұрын
തടി കൊണ്ടുള്ള ബുദ്ധിമുട്ടു 'നിമിത്തം' ആയി, ഇപ്പോൾ സ്വന്തം അദ്ധ്വാനിച്ചു സമ്പാദിക്കുന്നവളായി അഭിമാനം😌 ❤🥰👏👏
@junaisekwayanad1340
@junaisekwayanad1340 Жыл бұрын
തീർച്ചയായും
@saudavt4159
@saudavt4159 Жыл бұрын
കണ്ണ് നിറഞ്ഞിട്ട് അല്ലാതെ ഇത് കണ്ടു തീർക്കാൻ പറ്റിയില്ല.... ഇത്ത ന്റെ കണ്ണുനീർ ഈ ഭൂമിയിൽ വീയുന്നുണ്ടങ്കിൽ അതിന് കാരണക്കാർ ആരായാലും അനുഭവിക്കും... ഇന്നെല്ലെങ്കിൽ നാളെ..... ഒരിക്കലും തളരരുത്... മോനെ നല്ല സ്നേഹത്തോടെ വളർത്തി സന്തോഷത്തോടെ ജീവിക്ക... ജീവിതത്തിൽ സന്തോഷം സമാധാനം റബ്ബ് തരട്ടെ 🤲🏻🤲🏻
@abdulazeez6719
@abdulazeez6719 Жыл бұрын
Aameen
@user-nv8jg9wt1w
@user-nv8jg9wt1w Жыл бұрын
Aameen
@bushrashareef1429
@bushrashareef1429 Жыл бұрын
امين امين امين امين
@shamna1838
@shamna1838 Жыл бұрын
Aameen
@sainababadusha6671
@sainababadusha6671 Жыл бұрын
Ameen
@zindiya6551
@zindiya6551 Жыл бұрын
Alhamdulillah... അല്ലാഹു ഒരു വഴി അടയുമ്പോൾ അടുത്തത് കാണിച്ചു തരും, കണ്ണ് നിറഞ്ഞു പോയി കേട്ടുകഴിഞ്ഞപ്പോൾ
@magdalenesubha5443
@magdalenesubha5443 Жыл бұрын
Really proud of ur work..May Almighty be with you ever and ever.
@roshinisatheesan562
@roshinisatheesan562 Жыл бұрын
🤝 ജീവിതവിജയത്തിന് ഇനിയും ഒരു പാട് ഉയരത്തിലെത്താൻ പ്രാർത്ഥിക്കുന്നു. 👏👏👏❤️❤️👍
@SheRoutes
@SheRoutes Жыл бұрын
ഇതെൻ്റെ കസിനാണ് പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത് ❤️നല്ല അടിപൊളി ഡ്രസ്സ് ഡിസൈനറും കൂടിയാണ്❤️❤️❤️🥰
@shajimon140
@shajimon140 Жыл бұрын
👍👍👍
@ranjiniranjini6095
@ranjiniranjini6095 Жыл бұрын
പാവം ഞാനും ഇതുപോലെ തടി ഉണ്ട്
@shahanas1884
@shahanas1884 Жыл бұрын
😪
@jaseemahammed4254
@jaseemahammed4254 Жыл бұрын
എവിടെ സ്ഥലം
@siddiquek571
@siddiquek571 Жыл бұрын
Evideyanu sthalam
@saleelazeez2478
@saleelazeez2478 Жыл бұрын
ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, proud of you🥰🥰🥰
@abdulmajeedat9823
@abdulmajeedat9823 Жыл бұрын
ദൈര്യ മായി മുന്നോട്ട് പോവുക. അള്ളാഹു കൂടെയുണ്ട്
@fidhafathima1593
@fidhafathima1593 Жыл бұрын
അല്ലാഹു നിങ്ങളുടെ കച്ചവട സ്ഥാപനത്തിന് നിങ്ങൾക്കും ബറക്കത്ത് 🤲🏻തരട്ടെ🤲🏻🤲🏻👍🏻👍🏻👍🏻
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy Жыл бұрын
Barkathh.. ennu vechaa?
@meharunisam4726
@meharunisam4726 Жыл бұрын
ആമീൻ
@vvgirl21
@vvgirl21 Жыл бұрын
@@MaHaLakshMi-lm4uy ഉയർച്ച
@bhariyajannath2856
@bhariyajannath2856 Жыл бұрын
Aameen
@shazuziya7558
@shazuziya7558 Жыл бұрын
Aameen
@vandana_sriya8955
@vandana_sriya8955 Жыл бұрын
പാവം പെണ്ണ്. മുകേഷ്. സരിതനെ ഒഴിവാക്കി യതും തടി കാരണം തന്നെ അതിനും തിരിച്ചടി കിട്ടി ❤️
@anieroy9911
@anieroy9911 Жыл бұрын
ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്രൃം ഉത്തരവാദിത്തബോധമുള്ള മകൻ....നിങ്ങൾ lucky ആണ്.
@hashirfeatzzz4561
@hashirfeatzzz4561 Жыл бұрын
പടച്ചോനെ........... ഈ ഇത്തനെയും മകനെയും അനുഗ്രഹിക്കട്ടെ 👏💓
@clt5872
@clt5872 Жыл бұрын
അപ്പൊ ഇതുവരെ തള്ളാഹു അനുഗ്രഹിച്ചിരുന്നില്ലേ?😬
@iqbalpulickal2526
@iqbalpulickal2526 Жыл бұрын
സഹോദരി ഈ തടിയൊക്കെ എന്ത്. എന്റെ നാട്ടിൽ ഇതിനേക്കാൾ തടിയുള്ള ഭാര്യയും ഭർത്തവും കുട്ടികളുമായ് ജീവിക്കുന്നു.. നിങ്ങളുടെ തടിയല്ല പ്രശ്നം. ആകുടുംബത്തിന്റേ താണ് പ്രശ്നം. : എല്ലാം ശെരിയാവും. പ്രാർത്ഥനയോടെ...
@fai_zz7617
@fai_zz7617 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം ഈ സഹോദരിക്ക്റബ്ബ് നല്ല റാഹത്തും സന്തോഷവു നൽകട്ടെമകനോടൊപ്പം ജീവിക്കാൻ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
@noushadm552
@noushadm552 Жыл бұрын
Yes enikkum vishamam thonnunnu....Allahu anugrahikkatte
@shameemak760
@shameemak760 Жыл бұрын
ameen
@sidhiquetmsidhuquetm995
@sidhiquetmsidhuquetm995 Жыл бұрын
aameen
@nasru5180
@nasru5180 Жыл бұрын
Aameen
@vismail4548
@vismail4548 Жыл бұрын
Ameen
@shahanasherin2615
@shahanasherin2615 Жыл бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😥അവർക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🤲🏻
@rumivlog2726
@rumivlog2726 Жыл бұрын
ആമീൻ
@Minnuvlogzz
@Minnuvlogzz Жыл бұрын
Aameen
@sainabapk1312
@sainabapk1312 Жыл бұрын
ജീവിത കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. ഇത്താനെയും , മകനെയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ. ജീവിതത്തിൽ ഖൈറും, ബർക്കത്തും നൽകുമാറാകട്ടെ,🤲 ഇത്താനെ എനിക്ക് കണ്ട് പരിചയമുണ്ട്. മലപ്പുറത്തെ ഓഫീസിൽ നിന്ന് . ജീവിത കഥ ഇപ്പോഴാ അറിയുന്നത്😢
@sandhyaramesh8876
@sandhyaramesh8876 Жыл бұрын
ഇത് പോലെ കഷ്ടപ്പെട്ട് ജീവിക്കുന്ന പെൺകുട്ടികൾക്ക് ഈ ഒരുപെൺകുട്ടിയുടെ ധൈര്യവും ആത്മ വിശ്വാസവും പ്രചോദനം ആവട്ടെ.. ആത്മഹത്യ ചെയ്യുന്നതൊന്നും ഒന്നിനും പരിഹാരമല്ല എന്ന് ഈ കുട്ടി തെളിയിച്ചു. ഈ ഉമ്മയെയും മോനെയും എന്നും ഉയരത്തിലേക്കു എത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 💕💕🙏🏻
@sumayyashakkir549
@sumayyashakkir549 Жыл бұрын
Masha Allah
@begumthashreefabegumthashr5304
@begumthashreefabegumthashr5304 Жыл бұрын
ആമീൻ
@safeerak2795
@safeerak2795 8 ай бұрын
Aameen
@aysha8721
@aysha8721 7 ай бұрын
അല്ലാഹുവിന്റെ.. അനുഗ്രഹം. ഉണ്ടാവട്ടെ. മോളെ.
@SaluDiaries
@SaluDiaries Жыл бұрын
ഈ സഹോദരിക്ക് എന്നും ഉയർച്ച ഉണ്ടാവട്ടെ. ഇത് പോലെ അനുഭവിച്ച ഒരുപാട് പേർ ഉണ്ട്‌ നമുക്ക് ചുറ്റും. അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@MALAK-bv5wc
@MALAK-bv5wc Жыл бұрын
Ameen
@ashifaashi8455
@ashifaashi8455 Жыл бұрын
Ameen
@savalindia6643
@savalindia6643 Жыл бұрын
ഇത്ത നിങ്ങൾ ദൈവ അനുഗ്രഹം ഉള്ള ആളാണ്. സൂപ്പർ ഇത്ത സൂപ്പർ. ഇനിയും ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ. നിങ്ങൾ ഒരു പുതിയ കാർ വാങ്ങിച്ചു എന്ന് കണ്ടപ്പോൾ വലിയ സന്തോഷം.
@bilu1787
@bilu1787 6 ай бұрын
പടച്ചവനെ ഈ സഹോദരിയെയും മോനെയും ആഫിയതുള്ള ദീർഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ അല്ലാഹ് സന്തോഷവും സമാദാനവും കൊടുക്കണേ അല്ലാഹ് ❤️🤲
@abduljaleelaluva3789
@abduljaleelaluva3789 Жыл бұрын
സഹോദരി പേരു പോലെ അസഹിഷ്ണുതക്കെതിരെ പോരാടിയ സഹോദരി ഷഹീദയും മകനും ഈ വീഡിയോ ജനസമക്ഷത്തിൽ അവതരിപ്പിച്ച സഹോദരന്യം ആയുരാരോഗ്യ സൗഖ്യം നേരുന്നു
@majeedemoorkathe9040
@majeedemoorkathe9040 Жыл бұрын
നമ്മുടെ ഭർത്താക്കന്മാർ നട്ടെല്ലുള്ള ആണുങ്ങൾ അല്ലെങ്കിൽ ഇതുപോലെ ജീവിക്കണ്ടി വരും ആകുട്ടിയെ ഉപേക്ക്ഷിച്ചു പോകാൻ ആ ആണത്തമില്ലാത്തവന് തോന്നിയല്ലോ ആ ഉമ്മാക്കും മോനും എന്നും നല്ലത് വരട്ടെ
@justforfunARA
@justforfunARA Жыл бұрын
Valare sheri aanu paranjathu! Chila aanungal ingane aanu...achanum ammayum parayunnathu kannadachu vishwasichu pravarthikkum...avarkku avardethayitulla thetto sheriyo illa...
@myvlogstar1334
@myvlogstar1334 Жыл бұрын
Crct
@ansianasy8666
@ansianasy8666 Жыл бұрын
Curect
@dds6234
@dds6234 Жыл бұрын
@Azadirachta Sthreekal kadunadwanam cheydu thanneya jeevikune. Nattellillatha bharthavinte veetil cheyna joli purath poyi cheyda salary kitum. Thulyada anu enkil bharya avalde veetil nikatte vivahasesam. Bharthavu avalde veetil veedum nokki nikatte. Apozhalle serikum thulyatha. Bharthavinte veetil nikanam, avarde achanammamare nokanam, avarde ellam cooking, cleaning, laundary cheyanam, Dowry kondum varanam.... Idellam cheydit pinne avalk food um shelter enkilum bharthavu kodkende.. Ella paniyum oozinalle bharthavum veetukarum patune. Dowry adakam ellam free. Atleast bhakshanam nkilum kodku...! Allapinne. Allel bharyaye manyamaya salary kituna jolik povan thadassam cheyarudu. Aval swandamayi food vangikolum. Veetujoli ellarum koode cheyyka. Ellam free ayi cheyd tarem venam avasanam bhakshanam kodkunadinu kanakum parayunu.. Kastam... Ennit oru ATM enna swayam pukazhthalum.... Engane sadhikunno ndo!!
@dds6234
@dds6234 Жыл бұрын
@Azadirachta if dat is true, then why men marry in the first place. If they can do every thing then why can't they stay bachelor.! If men can't give food nd shelter for his wife who sacrifices her home, parents, carrier and live in hus home for his and his parents benefit then it is better to hire a housemaid🤷‍♀️ Girl have to go to hus home after marriage and it is not her fault. It is the fault of man!! He cannot leave all his pleasures and previages and go to wife home and live by looking after her parents nd her!! That is d truth. Dnt beat around the bush😅 Also the dowry given for her is more than enough for her food nd expenses. If it is like dat, then you men can't marry a girl without dowry?! Y can't he give salary to her.. ! Remember, women is not houseless or starving before marriage🤣 If u r thinking dat way, then go nd marry from orphanage.. ! Den wat u told may be true😅 If parents can educate her, nurture her till the age of 23, then wat..the future husband nd his parents gave them that money lol... The thing is people like u want a women as slave and want her dowry also. After dat u people shamelessly glorify men as ATM🤣 If u marry a girl without dowry, give back all the money for her expenses till the date of marriage to her parents, and then taking her ur home and looking after her like a princess, then I agree dat u men are ATM... Otherwise, it's clear dat... U want girl to leave her parents and home, come to ur home, look after ur parents, begets a child of ur name nd legacy nd not of her and then lives like u want.... It s completely ur need. So, ur neighbour is not coming to give her food nd shelter. U r liable to give those.. Aslo, if u want girl to earn money and equally, then u r liable to share household, share both her nd ur parents responsibilities, need to live in her house also, need to name the child in her name alos lol.... Or go for a maid ( for housechores) , a home nurse ( for ur parents) , a surrogatuon with high bills( for a child), for a care taker... Den u can say... U r ATM. No parents will throw her out when she is self dependent and earns money... She is not homeless too. It is ur male selfishness dat makes u feel uncomfortable to udjust in wife house or her parents or her job. People like u want a free slave, free dowry, free homenurse, free childmaking machine and free care taker in the name of marriage and shamelessly glorifies ur self as ATM.... Amazing... Ridiculous🤷‍♀️😅 All d best for ur tantrums.. Bt fact is always revealed like this...
@shabeebpv9572
@shabeebpv9572 Жыл бұрын
Vary brave lady👍. Who are suffering like this kind of crulu situation thay must hear this strong ladies word❤️
@siddiqueali9330
@siddiqueali9330 Жыл бұрын
നിങ്ങൾ ഒരുപാട് ഒരുപാട് വിജയങ്ങളിൽ എത്തട്ടെ ഇന്ന് യൂട്യൂബിൽ ട്രെൻഡിങ്ങിൽ കിടക്കുന്ന ഈ വീഡിയോ അവരും കാണാതിരിക്കില്ലല്ലോ നിങ്ങളുടെ ഹസ്ബന്റിന്റെ വീട്ടുകാർ കണ്ടു ഇത് ഒരു പാഠമാകട്ടെ എന്ത് കാര്യത്തിനും തടി ഒരു തടസ്സമല്ല എന്ന് അവരും മനസ്സിലാക്കട്ടെ
@shijetsha1884
@shijetsha1884 Жыл бұрын
വിവരമില്ലായ്മയും അന്ധവിശ്വാസവും ഉള്ള വീട്ടിൽ ഇതല്ല ഇതിനപ്പുറം. മനുഷ്യത്വം വേണം. നന്മ വേണം എല്ലാത്തിലും ഉപരി സ്നേഹം വേണം❤️
@soochimnoolum
@soochimnoolum Жыл бұрын
സൗദിയുടെ settings വരണം. വിവാഹം കഴിക്കാൻ ചെക്കൻ ആദ്യം സ്വന്തമായി വീട് ഉണ്ടാക്കണം എന്നിട്ട് അവിട പെണ്ണിനെ കൊണ്ട് പോവണം. എങ്കിലേ സന്തോഷം കൂറേ കിട്ടു
@marjanaali1103
@marjanaali1103 Жыл бұрын
Avide angane undo
@haizasworld12
@haizasworld12 Жыл бұрын
@@marjanaali1103 yaa anganeyaanu
@healthytips7948
@healthytips7948 Жыл бұрын
തടിയാണ് ജീവിതത്തിന് വഴി കാട്ടിയായത് ഒരു നിമിത്തം എല്ലാം ഈ കുട്ടിയുടെ മനസിന്റെ പവിത്രതയാണ് Alhamdulilla
@aboobackermahiri5089
@aboobackermahiri5089 Жыл бұрын
തളർത്തിയവരെ മുന്നിൽ തല ഉയർത്തി ജീവിച്ചു കാണിച്ചു കൊടുക്കണം 👍
@bosegeorge5076
@bosegeorge5076 Жыл бұрын
🙏മറ്റുള്ളവരുടെ മുന്നിൽ ജീവിച്ചു കാണിക്ക്. ഭർത്താവായിരുന്ന നട്ടെല്ലില്ലാത്ത കള്ള ഹിമാറിനെ ഓർക്കണ്ട. മകനെ നല്ലപോലെ നോക്കി വളർത്തുക 👍🙏💙. തടി അത്ര കൂടുതൽ അല്ല ഇത്ത നിങ്ങൾ സുന്ദരിയാണ്. U R my sister 🙏
@shahanas1884
@shahanas1884 Жыл бұрын
👍🏻👍🏻👍🏻
@zaithoon_
@zaithoon_ Жыл бұрын
@Azadirachtaതാങ്കൾ ആണ്‌ ല്ലേ ആ bharthav . ഇസ്ലാമില്‍ വിവാഹം കഴിഞ്ഞാല്‍ ഭാര്യ യെയും മക്കളെയും bharthav തന്നെയാണ്‌ നോക്കേണ്ട ചുമതല. നട്ടെല്ല് illanjitt തന്നെ ഇത് സംഭവിച്ചത്. ഒരു സ്ത്രീക്ക് പരിമിതി കള്‍ ഉണ്ട് എല്ലാത്തിനും
@aneesak8036
@aneesak8036 Жыл бұрын
@Azadirachta സൗജന്യ ഭക്ഷണമോ ? വീടിന് പുറത്ത് ജോലിക്ക് പോവാത്തവരെ ഉദ്ദേശിച്ചാണെങ്കിൽ ഒരു സ്ത്രീ സ്വന്തം മാതാവ് നെ തന്നെ ഉദാഹരണം എടുക്കാം വീട്ടിൽ ചെയ്യുന്ന ജോലി നോക്കിയാൽ മതി സൗജന്യം പോലും ... സ്ത്രീയും പുരുഷനും ,തുല്യരല്ലല്ലോ , രൂപത്തിൽ പോലും , സ്ത്രീക്ക് സംരക്ഷണം ആവശ്യം ആണ് അതുകൊണ്ടക്കെതന്നെയല്ലെ ബസ്സിലും ,ട്രെയിനിലും ,ക്കെ സംവരണ മുളളത് , വനിതാ കമ്മീഷൻ ഉള്ളത് etc പിന്നെ സ്ത്രീക്കും പുരുഷനും പരസ്പരം ആശ്രയിക്കേണ്ടിവരും , സ്ത്രീ ചെയ്യുന്ന എല്ലാം പുരുഷനും , പുരുഷൻ ചെയ്യുന്നത് എല്ലാം സ്ത്രീക്കും പറ്റണംന്നില്ല തുല്യത വരുന്നില്ല പരസ്പര പൂരകങ്ങൾ അങ്ങനെ ഉപമിക്കാം തുല്യർ അല്ല ആണും പെണ്ണും
@aneesak8036
@aneesak8036 Жыл бұрын
@@zaithoon_ 👍
@aneesak8036
@aneesak8036 Жыл бұрын
@Azadirachta സ്ത്രീ പുരുഷ സമത്വം എന്നതിനോട് ഞാൻ യോജിക്കുന്നില്ല ഞാൻ പറഞ്ഞല്ലോ സ്ത്രീയും പുരുഷനും പൂരകങ്ങൾ ആണ് , ഭാര്യ ഭർത്താവ് പരസ്പര പൂരകങ്ങൾ ആണ് പരസ്പരം ആശ്രയിച്ച് കഴിയുന്നവർ , സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ആവശ്യമുണ്ട് ഇസ്ലാമിൽ പുരുഷനെയാണ് ആ ചുമതല നിർവ്വഹിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് ഉത്തരവാതിത്തം ഏൽക്കാൻ താൽപര്യം ഇല്ലാത്തവർ കല്യാണം കഴിക്കാതിരുന്നാൽ മതിയല്ലൊ , ജോലി ചെയ്യുക പണം ഉണ്ടാക്കുക ഭക്ഷണത്തിന് ഏതെങ്കിലും ഹോട്ടലിനെ ആശ്രയിക്കുക കഴിക്കുക പണം കൊടുക്കുക (മനുഷ്യനാണ് ആശ്രയിക്കാതെ കഴിയാൻ പറ്റില്ല ) , പണം ഇഷ്ടമുള്ള രീതിയിൽ ചിലവൊഴിക്കുക ....
@preethamariamgeorge522
@preethamariamgeorge522 Жыл бұрын
Good chechii...hard work cheyan ula manasu undel dhaivam kudaii undakum..nammalku nammalaii uluu..monaiii nanayii padipikuu..responsibility ula person ayii valarthuu.god bless
@Mallutalks10
@Mallutalks10 Жыл бұрын
Shoo വല്ലാത്ത edagerr ayotta❤️koode subscription num ആക്കി നല്ല വീഡിയോ
@abduk991
@abduk991 Жыл бұрын
മോനെ അള്ളാഹു നന്നാക്കി തരട്ടെ 🥲🥲 അള്ളാഹു കൂടെ ഉണ്ടാവും മോൻ ഒരിക്കലും ഉമ്മാനെ സങ്കട പെടുത്തരുത് 🤲ആരും ഇല്ലേലും അള്ളാഹു കൂടെ ഉണ്ടാവും എന്ന ഒറ്റ വിശ്വാസം 🤲
@clt5872
@clt5872 Жыл бұрын
അപ്പൊ ഇതുവരെ തള്ളാഹു ഇല്ലായിരുന്നു ല്ലേ 😁😁
@naseemahassan6781
@naseemahassan6781 Жыл бұрын
ഷഹീദ ക്കും മോനും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲
@akkila.k3007
@akkila.k3007 Жыл бұрын
Ameen
@user-jr8gr6rl2c
@user-jr8gr6rl2c Жыл бұрын
Aameen
@jafarkt4825
@jafarkt4825 Жыл бұрын
Aameen
@shahabasvlog1786
@shahabasvlog1786 Жыл бұрын
ആമീൻ
@faisalpadiyodam2454
@faisalpadiyodam2454 Жыл бұрын
Ameen
@neyeeztpc3537
@neyeeztpc3537 Жыл бұрын
Masha Allah!!! Kandittu karachil vannu.. you go ahead girl!!! You are a gem of a person💎 😍😍
@muhammadshamveelramlafahmi4399
@muhammadshamveelramlafahmi4399 Жыл бұрын
മറ്റുള്ളവർ പറയുന്നതൊന്നും നോക്കണ്ട പടച്ച റബ്ബ് ഇനിയും ഉയരങ്ങളിൽ എത്തിക്കും 👍👍👍👍👍
@MuhammadAli-ph4cl
@MuhammadAli-ph4cl Жыл бұрын
ശരിക്കും ഇദൊക്കെ ആണ് കണ്ടു പഠിക്കേണ്ടത് പടച്ചോൻ ദീർഘായുസ് കൊടുക്കട്ടെ ഈ ഉമ്മക്കും മോന്ക്കും 😍
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 Жыл бұрын
എല്ലാം സങ്കടം അല്ലാഹുനോട് പറയുക. നാളെ നല്ലൊരു ജീവിതം അള്ളാഹു നിങ്ങൾക് നൽകട്ടെ ആമീൻ 🤲🤲🤲
@clt5872
@clt5872 Жыл бұрын
അപ്പൊ ആദ്യത്തെ കല്യാണം അള്ളാഹു അറിയില്ലായിരുന്നു... ല്ലേ 😁😁
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 Жыл бұрын
@@clt5872 ഒരു vishvasik പരീക്ഷണം എപ്പോളും തന്നു കൊണ്ടിരിക്കും... അള്ളാഹു അല്ലാത്തവനോട് അവർ സങ്കടം പറയുന്നോ ദുആ ചെയുന്നോ സഹായം തേടുന്നോ ആ വെക്തി ക്ഷമിക്കുക ആണോ എന്നൊക്കെ പരീക്ഷണം ഉണ്ടാകും...
@thahirmalik3493
@thahirmalik3493 Жыл бұрын
Orupaad sagadaggal enik undaayinn ellam allhahuvinood athmaarathaamayi paraju Alhemdhulihha inn laif happy Allaha my happines💚💚💚😍
@alone1637
@alone1637 Жыл бұрын
പടച്ചോനോട് പറഞ്ഞിട്ട് പടച്ചോൻ കേൾക്കുന്നില്ല
@augustine23-nc6ir
@augustine23-nc6ir 4 ай бұрын
❤❤6y4.uh😅b​@@fathimashanzabintabdulsala5866
@MuthuMuthu-op1br
@MuthuMuthu-op1br Жыл бұрын
ജീവിതം പൊരുതി ജയിക്കാൻ ഉള്ളതാണ് 👍👍👍👍👍
@sulekasaji9951
@sulekasaji9951 Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവം കൂടെയുണ്ട് ധൈര്യമായി മുന്പോട്ട് പോകാൻ നല്ല മനസുണ്ട് ഇത്ത 💋💋💋💋💋മോനെ ഉമ്മാ യെ പൊന്നുപോലെ നോക്കണേ 🙏🙏🙏🙏👍👍👍👏👏🌹🌹🌹🌹🌹🌹🌹
@whitesource3552
@whitesource3552 Жыл бұрын
സഹോദരിക്ക് എല്ലാ വിധ ആശംസകൾ,, അള്ളാഹു ബർകത്ത് ചെയ്യട്ടെ,,
@knkkinii6833
@knkkinii6833 Жыл бұрын
ഷാഹിദാ സമ്മതിക്കണം. എന്ത് ചെറിയ പ്രായത്തിൽ ആ പാവം അനുഭവിച്ചത്. ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നവരെല്ലാം ഇവരെ കണ്ടു പഠിക്കട്ടെ
@yousafkk6925
@yousafkk6925 6 ай бұрын
മൊയ്‌നുക്കാ അസ്സലാമു അലൈകും നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ നിങ്ങൾ എങ്ങനെ അവിടെ എത്തിപ്പെടുന്നു അള്ളാഹു ദീർഗായുസ് നൽകട്ടെ
@muzzuaabi9116
@muzzuaabi9116 Жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ താത്താന്റെ മറക്കാത്ത ഓർമ്മകൾ 😒
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ശരിയാണ് നമ്മള് ക്ലീനാവു ക കരുത്തോടെ മുന്നോട്ട് പോവുക ഇനിയും . ജീവിതം പൊരുതി നേടിയ അമ്മയുടെ ആശംസകൾ.
@adiadil1144
@adiadil1144 Жыл бұрын
👍🏻NASEeMA
@RabiNoushu
@RabiNoushu Жыл бұрын
ഷഹീദ മുത്തേ ഇനിയുള്ള ജീവിതം സന്തോഷം ഉള്ളതാവട്ടെ കച്ചോടത്തിൽ ബർക്കത് ഉണ്ടാവട്ടെ 🤲🏻
@rubeenarubi6155
@rubeenarubi6155 Жыл бұрын
Aameen
@raheel770
@raheel770 Жыл бұрын
ആമീൻ
@rpk3010
@rpk3010 Жыл бұрын
ആമീൻ 🤲🤲🤲
@maheeshmalik1914
@maheeshmalik1914 Жыл бұрын
Ma sha Allah Moinus good support Allahu eppoyum khairum barakathum cheriyathe AAMEEN
@bhavanim6349
@bhavanim6349 7 ай бұрын
Congrats madam. Great achievement !! God bless you nd your son ,. Prayers
@jumasworldfamily
@jumasworldfamily Жыл бұрын
അല്ലാഹ് ഇവരെ ജീവിതം നന്നാക്കി കൊടുക്കണേ കേട്ടിട്ട് സങ്കടം വന്നു ആ പൊന്നു മോൻ പാവം 😥ഉമ്മാകും മോന്കും ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲
@fousiyahamsa3994
@fousiyahamsa3994 Жыл бұрын
Aameen
@Sinanch-cs7sm
@Sinanch-cs7sm Жыл бұрын
ആമീൻ 🤲🤲🤲😭
@muhammedpk3373
@muhammedpk3373 Жыл бұрын
Ponn money ninakum ummakum padachavan und sandosham nalkate
@sameersafoora7909
@sameersafoora7909 Жыл бұрын
Aameen
@balkeesfaisal1492
@balkeesfaisal1492 Жыл бұрын
Aameen
@prathibhamathew4386
@prathibhamathew4386 Жыл бұрын
എന്റെ പ്രിയ സഹോദരി ഒന്നും ഓർത്ത് വിഷമിക്കേണ്ട ദൈവം കൂടെ ഉണ്ട് ധൈര്യമായി മുന്നോട്ട് പോകൂ 👍🏼👍🏼🙏🏼🌹
@manuvlog7560
@manuvlog7560 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 🤲🤝.,.. ഇത് പോലെ ഒരുപാട് സ്ത്രീകൾ ഉണ്ട് സമൂഹത്തിൽ 😒അവർക്ക് കൂടി പ്രയോജനം ആവട്ടെ ഈ വീഡിയോ 💞💞
@sachulachu4517
@sachulachu4517 Жыл бұрын
ഇത്താത്ത എന്റെ അതെ അനുഭവം. ഞാൻ ഇപ്പോഴും ദുരിതം അനുഭവിക്കുന്നു 😭😭😭
@JaromKizhakkanudan
@JaromKizhakkanudan 6 ай бұрын
എന്താണെയും പറയുക
@tharammalvlogger
@tharammalvlogger Жыл бұрын
എന്നും നല്ലത് മാത്രം വരട്ടെ 🙏മകൻ ഉണ്ടല്ലോ ഫുൾ സപ്പോർട്ട് ആയി പിന്നെ എന്ത് പേടിക്കണം മുന്നേട്ടേക്കുള്ള യാത്രയിൽ എന്നും പ്രാർത്ഥന ഉണ്ടാക്കും 🥰😍എന്ന് ഒരു തടിച്ചി 😄
@saleenanazar8963
@saleenanazar8963 Жыл бұрын
അല്ലാഹുവിന്റെ സഹായം എപ്പോളും നിങ്ങൾക്കുണ്ടാവട്ടെ
@uvaisemoukode5908
@uvaisemoukode5908 Жыл бұрын
മാഷാ അല്ലാഹ് എന്തൊരു പോസിറ്റീവ് 😍😍അല്ലാഹു ഹൈർ നല്കട്ടെ.. ആമീൻ
@muhammedshareef7545
@muhammedshareef7545 Жыл бұрын
❤️Masha Allah ❤️
@ichuzzmom..5593
@ichuzzmom..5593 Жыл бұрын
കൂടുതൽ ധൈര്യത്തോടെ മുന്നോട്ട് പോവുക.. തോറ്റുകൊടുക്കാൻ ഉള്ളതല്ല ജീവിതം.. 🥰🥰
@plantsgardenyoursgreenpart4113
@plantsgardenyoursgreenpart4113 Жыл бұрын
അള്ളാഹു നിങ്ങടെ ജീവിതത്തിൽ ഹൈറും ബർക്കത്തും തരട്ടെ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ
@vinodg1289
@vinodg1289 Жыл бұрын
തളരാതെ മുന്നോട്ട് പോകുക ജീവിത വിജയം തീർച്ചയായും ഉണ്ടാകും ❤👍🌹
@Sweet_heart345
@Sweet_heart345 Жыл бұрын
ആദ്യം തന്നെ ഷഹീദക്ക് ഒരു ബിഗ് സല്യൂട്ട്... ഇനിയെങ്കിലും നല്ലൊരു ജീവിതം അവരെ മനസ്സിലാക്കുന്ന ആ മോനെയും കൂടി സ്നേഹിക്കുന്ന ഒരാൾ അവളുടെ ജീവിതത്തിൽ വരട്ടെ... അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ
@shakkeelrahmanpt119
@shakkeelrahmanpt119 Жыл бұрын
ഈ താത്തയുടെ റീൽസ് ഒക്കെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ജീവിതത്തിൽ ദുരിതം അനുഭവിച്ച ഒരാൾ ആണെന്ന് അറിഞ്ഞിരുന്നില്ല.... ജീവിത വിജയത്തിന് എല്ലാ വിധ ആശംസകളും
@vijuam766
@vijuam766 Жыл бұрын
വളരെ യാദൃശികമായാണ് മേഡത്തിന്റെ ഈ വീഡിയോ കാണാൻ ഇടയായത്. മേഡത്തിന്റെ ജീവിതാനുഭവംങ്ങൾ പ്രത്യേകിച്ച് ഭർതൃ വീട്ടിൽനിന്നു ഉണ്ടായ വേദനകളും യാതനകളും ബോഡി ഷമിങ്ങിന്റെ പേരിൽ അനുഭവിക്കേണ്ടി വന്നുഎന്നുള്ളത് മനസിന്‌ വളരെയേറെ പ്രയാസം തോന്നുന്നവായാണ്. അതിൽനിന്നഎല്ലാം കരകയറി ഇന്നു കാണുന്ന ഈ നിലയിലെത്തിയത് തങ്ങള്ളുടെ മനകരുത്തും, സമർത്യവും കഴിവും കൊണ്ടാണ്. ഇത്തരം ദുരിതം അനുഭവിക്കുന്ന മറ്റു വനിതകൾക്കും മാതൃകയും, പ്രചോധനവും മാണ് മേഡം. മേഡത്തിനു മകനും എല്ലാവിധ ഉയർച്ചെയും ഉണ്ടാവട്ടെഎന്ന് ആത്മാർത്ഥമായി പ്രാത്ഥിക്കുന്നു 🙏🙏
@hibaashrik4691
@hibaashrik4691 9 ай бұрын
തടി കൂടിയത് കാരണം ഒരുപാട് പേരുടെ കുത്തു വാക്കുകൾ കേൾക്കേണ്ടി വന്ന ഒരാളാണ് ഞാൻ. സഹോദരീ നമ്മുടെ സങ്കടം പടച്ചോൻ കേൾക്കുന്നുണ്ട് 👍👍👍പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
@jijeeshjiji8569
@jijeeshjiji8569 Жыл бұрын
നല്ല ഒരു ജിമ്മിൽ പോയി workout cheythal thadikurayum nalla ഡയറ്റ് കൺട്രോൾ വേണം എന്നുമാത്രം 2 വർഷം കഠിനമായി workout ചെയ്യൂ എല്ലാം ok ആകും 😊
@shajid2100
@shajid2100 Жыл бұрын
മാഷാഅല്ലാഹ്‌.. അള്ളാഹു ഇവരുടെ ജീവിതം ഖൈറാക്കി കൊടുക്കട്ടെ.. ആമീൻ. ഏതൊരാളുടെയും ശരീരം അല്ല മനസ്സാണ് നോക്കേണ്ടത്. അത് കാണാൻ അവരുടെ ഭർത്താവിനും വീട്ടുകാർക്കും കഴിയാതെപോയി. അള്ളാഹു ഈ ഉമ്മക്കും മകനും ജീവിതത്തിൽ സന്തോഷവും സമാധാനവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ...
@najmashafeek8183
@najmashafeek8183 Жыл бұрын
Jeevich kanich kodukanam etha....
@user-xu6gi2ny4t
@user-xu6gi2ny4t 3 ай бұрын
/ N N N'''😮////😅////​@@najmashafeek8183
@shafeekkunjapushafeekkunja6057
@shafeekkunjapushafeekkunja6057 Жыл бұрын
ഇവരെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു ഞാനും പതിനാറാമത്തെ വയസ്സിൽ കല്യാണം കഴിച്ചത് പഠനം പൂർത്തിയാക്കാൻ ഒന്നും പിന്നീട് കഴിഞ്ഞില്ല എനിക്കു നല്ല തടിയുണ്ട് ആളുകൾ പലതും പറയുന്നു ചില വാക്കുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു
@minim7849
@minim7849 Жыл бұрын
ഇതുപോലെ ഒരു പാട് അനുഭവങ്ങൾ അറിയാം .... ആരും പുറത്തറിയിക്കാൻ മടിക്കുന്നു ...ഉമ്മയും മകനും നല്ല നിലയിലെത്തിയല്ലോ ... സന്തോഷം ... ഉപ്പ തേടി വരും ഈ മകനെയും ഉമ്മയെയും കാലം അധികമാവില്ല എല്ലാറ്റിനും ഒരു സമയമുണ്ടെന്ന് പറയാറില്ലെ .... ദൈവം അനുഗ്രഹിക്കട്ടെ
@lionstar8310
@lionstar8310 Жыл бұрын
തടി അയിശ്വരമാണ് നെഗറ്റീവ് പറയുന്നവർ അത് പറഞ്ഞു കൊണ്ടേ ഇരിക്കും ബിസിനസ് പൊടിപൊടിക്കണം എൻ്റെ വക ഒരുവലിയ സല്യൂട്ട്
@funwithcomputer5279
@funwithcomputer5279 Жыл бұрын
1 St sentence wrong 🥱
@dhanyadhanya6856
@dhanyadhanya6856 Жыл бұрын
🤚🤚🤚👍👍👌👌👏👏❤❤❤
@UUUUUUTube
@UUUUUUTube Жыл бұрын
She is genuine, Her eyes fills when she explained about her life.
@salam143
@salam143 Жыл бұрын
അല്ലാഹുവേ ഈ സഹോദരി യുടെ വാക്കുകൾ കേൾക്കുമ്പോൾ വിഷമം വരുന്നു അള്ളാഹു സന്തോഷം നൽകട്ടെ ആമീൻ
@kcvft
@kcvft Жыл бұрын
She is really inspirational...may god bless her
@girijatc2134
@girijatc2134 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തെട്ടെ 👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻
@muhammedbasheer922
@muhammedbasheer922 Жыл бұрын
നിങ്ങളുടെ ഭാഗത്തായിരുന്നു സത്യം.. തീർച്ചയായും നിങ്ങളെ അള്ളാഹു വിജയിപ്പിക്കും..
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 17 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 17 МЛН