അണികളെ പോലീസുകാർക്കിട്ട് കൊടുത്ത് ഓടി ഒളിക്കാതെ മുന്നിൽ നിന്നു സമരം നയിക്കുന്ന ആണൊരുത്തനെ വിളിക്കാവുന്ന പേരാണ് സഖാവ് അല്ലെങ്കിൽ നേതാവ് എന്നെങ്കിൽ ആ പേരിനർഹൻ രാഹുൽ മാങ്കൂട്ടത്തിൽ എന്ന ജന പ്രതിനിധിയാണ്...അല്ലാതെ ചെന്നായയുടെ പുറത്ത് സഖാവെന്ന ആട്ടിൻ തോലണിഞ്ഞാൽ അവൻ സഖാവാകില്ല. ഇത് പോലെ പ്രവർത്തിച്ചു കാണിക്കണം...
@beenamanojkumar633110 күн бұрын
❤❤❤❤❤
@xplorer234511 күн бұрын
ശുദ്ധജലത്തിനെക്കാൾ. പ്രാധാന്യം ശുദ്ധ മദ്യത്തിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. നല്ലത് കഴിക്കു. നാടിനെ രക്ഷിക്കു. ശുദ്ധ മദ്യത്തിനൊപ്പം. നാടിന്റെ വരുമാന വർദ്ധനവിനായ് അണി ചേരു !
@dasanb.k201012 күн бұрын
ഫയർ ബ്രാന്റ്
@lucythankachan503612 күн бұрын
ഓഹോ😂😂
@Ali-zy3si9 күн бұрын
ബംഗാൾ പോയതിന് സമാന മായ നിലപാട് സിപിഎം ഇങ്ങനെയാണ് നാമാവിശേഷമാവാൻ പോവുന്നത് ബംഗാളിലെ സിംങ്ങൂർ ഓർമയില്ലേ