⚠️ഈ തട്ടിപ്പിനെ കുറിച്ച് എല്ലാവരും ബോധവാന്മാരാവുക🙏മാക്സിമം എല്ലാവരിലേക്കും ഈ കാര്യം അറിയിക്കുക🤝

  Рет қаралды 271,156

Sabi inspires

Sabi inspires

Күн бұрын

Пікірлер: 316
@anasanasvarkala7562
@anasanasvarkala7562 5 ай бұрын
തട്ടിപ്പുകളുടെ വേറൊരു വേർഷൻ കണ്ട് പിടിച്ച് 'ജനങ്ങളിൽ എത്തിച്ചതിന്നന്ദി.❤❤❤🙏🙏🙏
@mohammedbasheer2133
@mohammedbasheer2133 5 ай бұрын
ഏതായാലും ബോചെ❤യാചനക്ക് ഇറങ്ങിയതിനു ശേഷമാണ്, കാര്യങ്ങൾക്ക് ഒരു സ്പീഡ് ഉണ്ടായത്❤...
@azeezsinu4625
@azeezsinu4625 5 ай бұрын
ന്റെ മോനേ.. നീ ഒരു നല്ല മോൻ തന്നെ 😍അൽഹംദുലില്ലാഹ്
@niflac.v2087
@niflac.v2087 5 ай бұрын
Allah Allah Allah Allah Allah Allah
@nihasnihas5218
@nihasnihas5218 5 ай бұрын
അഭിനന്ദനങ്ങൾ സഹോദര ഈതട്ടിപ്പിനെ പുറത്ത് കൊണ്ടുവന്നതിൽ 👏👏👏
@MD-cy7lb
@MD-cy7lb 5 ай бұрын
ഇത് പുറത്ത് കൊണ്ട് വന്ന നിങ്ങൾ വലിയ വലിയ ഒരു കാര്യമാണ് ചെയ്തത് 👍👍👍
@Zeenath-dj2mc
@Zeenath-dj2mc 5 ай бұрын
അല്ലാഹുവെ അവർക്ക് പൈസ വാങ്ങാതെ തന്നെ അ സഹോദരനെ വിടാനുള്ള മനസ്സ് കൊടുക്കനെ റഹ്മാനെ🤲🏻😰... جَزَاكَ اللّٰهُمَّ جَيْرَا ✨👍🏻 Sabi
@SHABANAKA-ym6ys
@SHABANAKA-ym6ys 5 ай бұрын
ആമീൻ 🤲ഞാനും അതാ വിചാരിക്കുന്നത്
@nichuksd9167
@nichuksd9167 5 ай бұрын
Ini enthinanu.ithrayum kashtappettitt soroopicha ethra janangalanu ithinubpinnil ullad .aa soudi vanganam.ee logathilulla ellavarudeyum kayyil ninnu soroopichad oru kayyilanallo kitti thinnan ponnad.athu ayall thinnitt enthakumennu jeevichirikkunna nammalkokke kananamallo.
@bijum5190
@bijum5190 5 ай бұрын
😢
@wellwisher5069
@wellwisher5069 5 ай бұрын
ഈ തട്ടിപ്പിനെ പറ്റി അറിയിച്ചതിന് നന്ദി, താങ്കൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിക്കട്ടെ, ആമീൻ, റഹീമിൻ്റെ ജീവൻ രക്ഷപ്പെടുത്താൻ പവർത്തിക്കുന്ന എല്ലാ സുമനസ്സുകൾക്ക് ജാതി ഭേദമന്യേ അല്ലാഹുവിൻ്റെ കാരുണ്യം നൽകി അനുഗ്രഹിക്കട്ടെ, നന്ദി,നന്ദി, നന്ദി.
@abdulvahid5979
@abdulvahid5979 5 ай бұрын
ആമീൻ
@CATWORLD12345
@CATWORLD12345 5 ай бұрын
Charity വീഡിയോ ചെയ്യുന്നവർ അക്കൗണ്ട് നമ്പർ വീഡിയോ യിൽ വായിക്കണം.
@ZippyHellen
@ZippyHellen 5 ай бұрын
വായിച്ചാലും fake വരും. Upi,ആക്ഷൻ വിരൽ കൊണ്ട് ആംഗ്യം കാണിക്കുക
@YoosafThangal-m6q
@YoosafThangal-m6q 5 ай бұрын
നല്ല chanel ഇത്തരം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ ഈ vedio ചെയ്യുന്ന ഈ കുട്ടിക്ക് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ എന്ന് dua ചെയ്തുകൊണ്ട് sayyid misbah thangal ചെട്ടിപ്പടി
@Mohamed-xc2zk
@Mohamed-xc2zk 5 ай бұрын
താങ്കളുടെ സമയോചിതമായ ഈ ഇടപെടൽ അയക്കുന്ന സംഭാവന നീത്തും അർഹതപ്പെട്ടവരുടെ കയ്യിൽകിട്ടും എന്ന് മനസ്സിലാക്കുന്നു. അതുപോലെ തുതിൻ്റെ പിന്നാലും ഇത്തരം തട്ടിപ്പുസംഘങ്ങ8 പ്രവത്തിക്കുന്നത് ആയിരം കണക്കിന് ജനങ്ങൾ അറിവു നല്കിയതിൽ സഹോദരനോട്ടുള്ള എന്തോ ഖൽബിൽ കൃപ സ്നേഹം എന്നോ ചില ആന്തരിക വികാരം തോന്നുന്ന,
@sulaikha77
@sulaikha77 5 ай бұрын
പത്ത് രൂപ ഉള്ളത ങ്കിൽ അത് അയച്ച് കൊടുത്ത് എല്ലാവരും സഹായിക്കണേ😭😭😭😭😭😭😭😭
@baburaj3985
@baburaj3985 5 ай бұрын
ഏതായാലുംഇങ്ങനെഒരുവീഡിയോചെയ്തതിന്നുവളരെനന്ദി,,,, 👍
@askaralipallikkal800
@askaralipallikkal800 5 ай бұрын
16.5 കോടി രൂപ കയറി
@sidrathulmunthaha2705
@sidrathulmunthaha2705 5 ай бұрын
അല്ലഹ് ഞാൻ ഇതിൽ കുറെ എണ്ണത്തിന് പൈസ ഇട്ടിട്ടുണ്ട് 🥹🥹.. അതൊക്ക പോയി ട്ടുണ്ടാവും... ചതിയന്മാർക് തക്ക ശിക്ഷ നല്കണമേ 🤲🏻🤲🏻🤲🏻🤲🏻
@stitchingworldbyraseena
@stitchingworldbyraseena 5 ай бұрын
Athe njanun gpay cheythath.... Chathiyanmarkk aano kittiyath 😢
@muhammednihal9106
@muhammednihal9106 5 ай бұрын
കഴിയുന്നതും നമ്മുടെ ചുറ്റും ഉള്ളവരെ കണ്ടെത്തി നേരിട്ട് കൊടുക്കു
@craftme9043
@craftme9043 5 ай бұрын
Ameeen
@jamilamalu4931
@jamilamalu4931 5 ай бұрын
ഒരാളുടെ ജീവന്റെ വില വെച്ച് നാണം കെട്ട കളി കളിക്കുന്ന വരെ ഇതിലും നല്ലത് എന്താ ണ് എന്ന് ഞാൻ പറയുന്നില്ല..
@AayishaM-j3v
@AayishaM-j3v 5 ай бұрын
പടച്ചോനെ ഇജ്ജാതി തട്ടിപ്പ് നടത്തി കക്കുന്നവർക്ക് ചത്തൂടെ.... എന്തായാലും സാബി. ഇത് പുറം ലോകത്തിന് അറിയിച്ചതിന് നന്ദി അറിയിക്കുന്നു 🙏🏾🙏🏾🙏🏾
@ajayankr246
@ajayankr246 5 ай бұрын
Very good..ഇങ്ങനെ ഉള്ള കള്ളൻ മാരെ കാണിച്ചു തന്നതിന്..... 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻
@shajidp5209
@shajidp5209 5 ай бұрын
സമാധനത്തിൽ കാര്യം ചുരുക്കി പറഞ്ഞാ പോരെ വെറുതെ കൺഫ്യൂഷൻ ആക്കല്ലെ
@optimist-re2mz
@optimist-re2mz 5 ай бұрын
എനിക്ക് പലപ്പോഴും തോന്നാറുണ്ട്, ഇത്തരം വീഡിയോസ് മിസ് use ചെയ്യാൻ എളുപ്പം ആണ്‌. സാധ്യമായ പരിഹാരം, വിഡിയോ പോസ്റ്റ്‌ ചെയ്യുന്നവർ ആദ്യം തന്നെ അവരുടെ എല്ലാ വീഡിയോസിനും തുടക്കത്തിൽ ഇത്തരത്തിൽ ഉള്ള തട്ടിപ്പിന്റെ സാധ്യതയെ കുറിച്ച് പറയുകയും, ശേഷം യഥാർത്ഥ bank a/c നമ്പറും g pay നമ്പറും അവർ സ്വയം പറയണം (വീഡിയോയിൽ എഴുതി കാണിച്ചാൽ പോരാ )എങ്കിൽ ഒരു. പരിധി വരെ. തടയാം 🥲
@Basheer_10-e9b
@Basheer_10-e9b 5 ай бұрын
എന്തോരു കാലമാണ് ഇത്. ഒരു ഉമ്മയുടെ വേതന. അത് ummamaarke. അറിയൂ അതിലും തട്ടിപ്പ്. കലികാലം
@muhammedjaseel.p3074
@muhammedjaseel.p3074 5 ай бұрын
Yennitt adhum kessakkaadhe mindadhirunnkknu thaan podu
@Aaaaashhhh
@Aaaaashhhh 5 ай бұрын
ഇത് പോലെ ഒരുപാട് അക്കൗണ്ടുകൾ ഇൻസ്റ്റ സ്റ്റോറിയിൽ വരുന്നുണ്ടായിരുന്നു മുമ്പ് ‌ ഞാൻ കുറെ വീഡിയോക്ക് അവർക്കെതിരായിട്ട് കമന്റ് ഇട്ടിരുന്നു ബട്ട് അവർ അത് റിമോവ് ആക്കി ബ്ലോക്ക് ആകുകയാണ് കാണുന്നവർ ഒക്കെ പേജ് റിപ്പോർട്ട് അടിക്കുക
@muhammedilyas.k3565
@muhammedilyas.k3565 5 ай бұрын
ഈ തട്ടിപ്പ് പുറംലോകത്തെ അറിയിച്ചതിനെ നന്ദി
@kadheejakadhi7981
@kadheejakadhi7981 5 ай бұрын
നാൻ ഗുഗിൾ പേ അയച്ചിട്ട് പോയില്ല
@AbdullahMoideen-ch8ju
@AbdullahMoideen-ch8ju 5 ай бұрын
മാഷാ അല്ലാഹ് സാബി നീ നല്ല കാര്യം ചെയ്‌തു 😊😊 നിന്റെ വായഇലേക്ക് കുമ്പോൾ തങ്ങൾ മന്ദ്രിച്ചു ഊധി എന്ന് കേട്ട് ട്ടുണ്ട് അധ് കാരണം ആയിരിക്കും നീ ഇങ്ങനെ നല്ല കാര്യം ചെയ്യുന്നേ 😘ജസകല്ലാഹ്😘😘😘😘
@smallworld1058
@smallworld1058 5 ай бұрын
Padachone ഈ ദുഷ്ടന്‍ മാര്‍ കാരണം ശരിക്ക് അര്‍ഹമായ ആളുകള്‍ ക്ക് പോലും ആളുകള്‍ കൊടുക്കാതെ povumallo അല്ലാഹു കാത്ത് രക്ഷിക്കട്ടെ
@newdreams6257
@newdreams6257 5 ай бұрын
പൈസ അയക്കുന്നവർ ശരിക്കും ശ്രദ്ധിക്കുക.എക്കൗണ്ട് നമ്പർ മാറാതെ റഹീമിന് പൈസ എത്തിക്കുക.APP വഴി അയക്കുക .
@hafizmuhammedsafvansaqafiup592
@hafizmuhammedsafvansaqafiup592 5 ай бұрын
വീഡിയോ ചെയ്യുന്നവർ അഡ്രസും അക്കൗണ്ട് നമ്പറും പറയലോട് കൂടി കൊടുത്താൽ ഈ തട്ടിപ്പും അവസാനിക്കും
@pvharidasan8745
@pvharidasan8745 5 ай бұрын
ഓണത്തിന്റെ ഇടയിൽ പുട്ട് കച്ചവടം എന്ന് പറഞ്ഞ മാതിരി ചില അവസരം മുതലാക്കുകയാണ് ആ അമ്മയ്ക്ക് മാത്രമേ ഇപ്പോൾ അതിന്റെ വേദന അറിയുകയുള്ളൂ വല്ലാത്ത കാലം
@JAIMA-wh1hn
@JAIMA-wh1hn 5 ай бұрын
Google pay അയക്കുമ്പോൾ ആളിൻ്റെ പോര് കാണിക്കും അത് നോക്കിയാൽ കാണാം
@petal955
@petal955 5 ай бұрын
Abdul raheem app ലൂടെ മാത്രം പൈസ അയക്കാൻ ശ്രമിക്കുക
@sameeralikoladi7090
@sameeralikoladi7090 5 ай бұрын
ഒരു മനുഷ്യന്റെ ജീവന്റെ വില അർഹത പെട്ട കൈകളിൽ എത്താനുള്ള മാർഗം വീശോസിക്കാൻ കഴിയുന്നവരെ ഏല്പിക്കുക... പടച്ചവൻ എല്ലാം കാണുന്നു എന്ന് തട്ടിപ്പ് നടത്തുന്നവർ ഓർക്കുക..
@JaseelaNajmudheen
@JaseelaNajmudheen 5 ай бұрын
Masha Allah..🤲🤲
@barsana8018
@barsana8018 5 ай бұрын
Gulfil povunnavar sookshikkuka . Namukku nammude Bharatham thanne mathiye 🙏
@konanthebarbarian2152
@konanthebarbarian2152 5 ай бұрын
Whatsupil ഞാൻ ഈ അക്കൗണ്ട് നമ്പർ കണ്ടപ്പോ തോന്നിയ സംശയമായിരുന്നു. Fruads ഇത് edit ചെയ്യുമല്ലോ എന്ന്
@fathimathaflamp4568
@fathimathaflamp4568 5 ай бұрын
Allah. Njan idhpole oru qr code vechaan paisa ayachad. Ororuthar enik ayach thannadum njan ayachu. But inn ayachappol adh blok aakki ennaaaan. Allah enik pediyaaavunnu 15000 tholam njan kodthitund. Nte ayalvasi aanu Raheemkaaa. Pediyaaavunnu.
@jalaltailor8691
@jalaltailor8691 5 ай бұрын
അനിൽ ആന്റണിയുടെ ബന്ധുവാണോ നിങ്ങൾ അതെ ഫെയ്സ് കട്ട്
@jaleelmfd
@jaleelmfd 5 ай бұрын
നിങ്ങളെ സൗണ്ട് like VD Satheeshan
@hxhxjx9966
@hxhxjx9966 5 ай бұрын
കേസ് എടുക്കാമല്ലോ
@tt-jc7sb
@tt-jc7sb 5 ай бұрын
Sherikkum endhinaa etrem paisa
@ummasdaily68
@ummasdaily68 5 ай бұрын
ആമീൻ 🤲🏻🤲🏻
@fathimathaflamp4568
@fathimathaflamp4568 5 ай бұрын
Innale ellaaarum parayunnund maapp kodthenn. Aarum vishvasikkarud
@kuriangeorge3374
@kuriangeorge3374 5 ай бұрын
നല്ല ഒരു ആപ്പ് ആണ്.. ഇത് ക്യാഷ് അയാൾ ആപ്പ് ക്ലോസെ ചെയ്യണം..
@abidaadhil9777
@abidaadhil9777 5 ай бұрын
Bank acount... Bocha..!? Bochaye sahaahikkugha...!?
@amko2010
@amko2010 5 ай бұрын
അതാണ് പറഞ്ഞത് പരസ്യത്തെ പരസ്യം ചെയ്യാൻ പരസ്യം വരും എന്ന് പറഞ്ഞത്..... എന്താ 🤣ല്ലെ 😂
@pathummaek4094
@pathummaek4094 5 ай бұрын
ഞാൻ 10 ദിവസം മുമ്പ് ആ ഉമ്മയുടെ account. ൽ g. Pay ചെയ്തിട്ട് പോയിരുന്നില്ല. രണ്ട് ദിവസം മുമ്പ് വീണ്ടും ശ്രമിച്ചപ്പോൾ ചെയ്യാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്
@monieshiju9882
@monieshiju9882 5 ай бұрын
Google pay number tharamo
@adiz3500
@adiz3500 5 ай бұрын
​@@monieshiju9882Kerala news 24 enna channelil und. Sreekandandan nairude news l kittum.. Aa videonte last und.. Kandillenkil nan tharaam
@adiz3500
@adiz3500 5 ай бұрын
Account
@alameen8212
@alameen8212 5 ай бұрын
Abdul Raheem app play store ninnum download cheyyuka ath vazhi cash ayaykkam
@Inspector_Balram.
@Inspector_Balram. 5 ай бұрын
Please report to Cyber Police
@Yasar101-d1g
@Yasar101-d1g 5 ай бұрын
ബോബി ചെമ്മണ്ണൂർ 18cr സമാഹരിച്ചു എന്ന് പറയുന്നു.. പിന്നെ ആപിൽ വന്ന 10cr ഉം പിന്നെ അയാളുടെ നാട്ടിൽ ഒരുസംഘടന 13cr പിരിച്ചെന്ന് പറയുന്നു.. എല്ലാരും പിരിച്ചെടുത്ത പൈസ കൂടി യോജിപ്പിച്ചാൽ അയാളെ സുഗായിട്ട് പുറത്തെത്തിക്കാം...
@Yasar101-d1g
@Yasar101-d1g 5 ай бұрын
ഇതിനെ പറ്റി ആരും എന്താ ചിന്തിക്കാത്തത്.
@rajaniram7758
@rajaniram7758 5 ай бұрын
How can people even think of cheating a person who is already suffering.
@afsal_aisha2010
@afsal_aisha2010 5 ай бұрын
തട്ടിപ്പ് നടത്തുന്നവരെ കണ്ടുപിടിച്ച് പോലീസ് അറസ്റ്റ് ചെയ്യട്ടെ
@fathimathaflamp4568
@fathimathaflamp4568 5 ай бұрын
Njan ndaayalum nale avarude veettil poyokkatte
@Rammi12
@Rammi12 5 ай бұрын
Yellavarum app downlod cheyyuga
@abdulazeez2948
@abdulazeez2948 5 ай бұрын
ഈ വീഡിയോ പകുതിയോളം കണ്ടിട്ടും ഇതിൻറെ തട്ടിപ്പ് എന്താണെന്ന് മാത്രം പറഞ്ഞില്ല 😢😢😢
@SajnaChembakath
@SajnaChembakath 5 ай бұрын
വീഡിയോ മാറ്റം വരുത്താതെ വിഡിയോയിൽ കാണിക്കുന്ന account നമ്പർ എഡിറ്റ് ചെയ്ത് പണം തട്ടുന്നു
@salishamsss9668
@salishamsss9668 5 ай бұрын
ഇങ്ങനെ ഒരു കാര്യം അറിഞ്ഞിരുന്നില്ല ❤thanks,, ഇനി check cheyyalo 👍🏻👍🏻
@jamal-alfa
@jamal-alfa 5 ай бұрын
ഇങ്ങനെ ഒരുപാട് തട്ടിപ്പുകൾ ഉണ്ട് ആരും പ്രതികരിക്കുന്നില്ല ആരെയും പിടിക്കുന്നുമില്ല
@hariskk2838
@hariskk2838 5 ай бұрын
Cyber cell nu parathi kodkkoooo, Supream court edapadanom
@jimmychazhoor548
@jimmychazhoor548 5 ай бұрын
സുരേഷ്ഗോപിയും, ബോബിയും ഇറങ്ങിയിട്ടുണ്ട്. ഇനി കാര്യം നടക്കും
@ASARD2024
@ASARD2024 5 ай бұрын
ചെമ്പ് കിരീടം കൊടുത്ത ഗോപിയെ നമ്പാൻ പറ്റില്ല
@abidaadhil9777
@abidaadhil9777 5 ай бұрын
Aarum thattippnadatharudh...!? Raheeminde ummaa karaugayaan..! Sathyaawasthamanassilaakki. Kaziunnadhum sahaaekkughaa...!? Raheemine..!?
@arunkingraja7828
@arunkingraja7828 5 ай бұрын
🤲🤲🤲
@valak3374
@valak3374 5 ай бұрын
Very good information sabi 👌. God bless u.
@Babloo2829
@Babloo2829 5 ай бұрын
കഴിവതും ന്യൂസ് ചാനലുകളിൽ കാണിക്കുന്ന അക്കൗണ്ട് നമ്പറിൽ മാത്രം പണം കൊടുക്കുക..
@siddiquekollam712
@siddiquekollam712 5 ай бұрын
സാധാരണക്കാർ എങ്ങനെ പൈസ അയക്കുംപാവപ്പെട്ടവരെതകർക്കുന്നകാപാലികർ
@HadiyaNasar
@HadiyaNasar 5 ай бұрын
Allhuve eghne pisa thattunavar anubavikade povila
@sajanajefferson4187
@sajanajefferson4187 5 ай бұрын
എങ്ങനെ യാണ് ആപ്പ് വഴി അയക്കുക
@naoufalch9567
@naoufalch9567 5 ай бұрын
? Rahim arodh duha 🤲 cheayoum laseem kudubam Muhammad Muhammad rasullha ya allha paleasthin Allhmdulliha ya allha qurhan Allhmdulliha humathi asthafirullha
@yama.666
@yama.666 5 ай бұрын
പഞ്ചസാര കുറച്ചു ഷുഗർ നിയന്ത്രിക്കാൻ ഏത് ഖുറാനിൽ ആണ് പറഞ്ഞത് വിവരക്കേട് പറയല്ലേ 🤣🤣
@JalalJalu-ls4ft
@JalalJalu-ls4ft 5 ай бұрын
Inshallah 💚
@hamsak2289
@hamsak2289 5 ай бұрын
ഇങ്ങനെ ആണേൽ പിന്നെ എങ്ങനെ സഹിക്കും???
@faisalkbkbfaisal9940
@faisalkbkbfaisal9940 5 ай бұрын
Aa pavam rakshappedette
@yusufalingal647
@yusufalingal647 5 ай бұрын
شكرا جزاك الله
@jabirmullungal1254
@jabirmullungal1254 5 ай бұрын
ഞാൻ ഒരാഴ്ച മുന്നേ കമെന്റ് ഇട്ടിരുന്നു... ആ ഉമ്മാനെ സഹായിക്കാൻ എന്ന പേരിൽ വരുന്നവർ പലരും സ്വന്തമായി നേട്ടം ഉണ്ടാകുന്നു
@shazsheri8266
@shazsheri8266 5 ай бұрын
Masha allah jizakallah khair Aameen ya rabbul Aalameen
@amazingmalayaliz
@amazingmalayaliz 5 ай бұрын
First ❤
@ASARD2024
@ASARD2024 5 ай бұрын
അക്കൗണ്ട് നമ്പർ എഴുതി കാണിക്കാതെ പറഞ്ഞുകൊടുത്താൽ മതി എന്നാൽ എഡിറ്റ് ചെയ്ത് മാറ്റാൻ പറ്റില്ല
@ayyoobmubashira-rp8us
@ayyoobmubashira-rp8us 5 ай бұрын
ആമീൻ
@abduljaleel29
@abduljaleel29 5 ай бұрын
ഇദ്ദേഹം പറയുന്നത് വലിയ ശരി, jazakallah
@raseenaharshadraseena7740
@raseenaharshadraseena7740 5 ай бұрын
Allhamdullilla😊😊😊
@abidaadhil9777
@abidaadhil9777 5 ай бұрын
Assalaamualaikum warahmathullaahi wabarakaathhu...!? Gulfil raheeminde awastha manassilaakugha.... Adhehathe. Poy kaanugha..!?
@jasim098jasim5
@jasim098jasim5 5 ай бұрын
അനക്ക് വേറെ പണിയില്ലേ
@Kimmich122
@Kimmich122 5 ай бұрын
എല്ലാവരും ആപ്പ് ലൂടെ തന്നെ അയക്കാൻ ശ്രമിക്കുക അറിയാത്തവർ അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കുക ഞാനും ആപ്പ് ലൂടെയാണ് അയച്ചത് എത്രയും വേഗം ആ തുക സാമാഹരിക്കാൻ അല്ലാഹു തൗഫീക്ക് നൽകട്ടേ ആമീൻ യാറമ്പൽ ആലമീൻ🤲🤲
@Thabshira-xb6nl
@Thabshira-xb6nl 5 ай бұрын
മാപ്പ് കൊടുത്ത് എന്ന് ഇപ്പൊ ഞാനും കണ്ടു
@Ne_hrinn
@Ne_hrinn 5 ай бұрын
Hlooo... Njan apploode thanne cash koduthe.. Accountil ninn debit ayi vere account ilekk credit ayitt ond. But app il failed.. Ennan kanikkunne.. 👀?? Why? Ath sherikkum failed ano atho credit ayooo.. Arkkelum ariyumenkil plz replay
@saleenasulaiman2423
@saleenasulaiman2423 5 ай бұрын
ماشاء الله ماشاء الله ماشاء الله 🤲🏻🤲🏻🤲🏻
@MuhammedshahanadL
@MuhammedshahanadL 5 ай бұрын
Paisa ayachal pokunnilla
@sujith.ssujith.s4260
@sujith.ssujith.s4260 5 ай бұрын
Oru koppum..kodukkkallle
@_.ironside_2115
@_.ironside_2115 5 ай бұрын
Page report cheyyuka
@selmathsha2725
@selmathsha2725 5 ай бұрын
Acount no parayalo
@MahammadC-y9x
@MahammadC-y9x 5 ай бұрын
Insha allah
@shameerajabbar8314
@shameerajabbar8314 5 ай бұрын
മോനേ റഹീമിന്റെ കേസിന് പാത്തു എന്ന പേരിൽ ഗൂഗിൾ പേ ചെയ്‌തിട്ട് പോകുന്നില്ല നമ്പറിൽ വിളിച്ചപ്പോ റഹീം അമ്മോനാണെന്ന് പറഞ്ഞു
@shajihamsa8342
@shajihamsa8342 5 ай бұрын
ആമീൻ. നല്ല മെസെജ്
@aloshy4818
@aloshy4818 5 ай бұрын
Thankale kanditt sri lankan cricketer Kumar Sangakkara pole ond😊
@kvmkinnovs7393
@kvmkinnovs7393 5 ай бұрын
BOCHE THE REAL HERO
@mohammedrashidkt1686
@mohammedrashidkt1686 5 ай бұрын
App instal avunilla
@hassankutty4423
@hassankutty4423 5 ай бұрын
തട്ടിപ്പ്. തട്ടിപ്പ്..
@shameerpoochal7918
@shameerpoochal7918 5 ай бұрын
ബോച്ചേയാണ് ഹീറോ
@utharaammuz2738
@utharaammuz2738 5 ай бұрын
Salute to all people my also support ❤❤❤
@rahoofpaintingdxn7732
@rahoofpaintingdxn7732 5 ай бұрын
ആമീൻ
@shabnanajeeb3418
@shabnanajeeb3418 5 ай бұрын
Okay bro ❤❤❤❤
@mohammedkutty8217
@mohammedkutty8217 5 ай бұрын
Very good , informative👍👍
@akkuperlavlog4928
@akkuperlavlog4928 5 ай бұрын
Ma shaa Allah
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН