തങ്ക കസവിനാലുള്ള ബിഷ്തുമണിഞ്ഞ് കിരീട ധാരണം.. 👑| Argentina worldcup winners Part- 2 | Asi talks

  Рет қаралды 112,463

ASI TALKS

ASI TALKS

Күн бұрын

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✏️ഡീഞ്ഞ്യോയുടെ ശിഷ്യൻ :-www.facebook.c...
#football #worldcup #argentina
promotion & collaboration:
asitalks1234@gmail.com

Пікірлер: 252
@ഡീഞ്ഞ്യോയുടെശിഷ്യൻ
@ഡീഞ്ഞ്യോയുടെശിഷ്യൻ Жыл бұрын
ദേശാടന പറവകൾ വിരുന്നുകാരായി പറക്കുന്ന അറേബ്യയുടെ നീല മാനത്ത് പറവകളെ സാക്ഷിയാക്കി സ്വപ്ന സാക്ഷാത്കാരത്തിന്റെ പൂർണ്ണത..!! Thank you Asiii..മനോഹരമായി ജീവൻ നൽകിയതിന്..🫶💙✨
@hafiztell462
@hafiztell462 Жыл бұрын
ഇക്ക അടിപൊളി ആയിട്ടുണ്ട് 💫😒 ഇങ്ങൾക്ക് എങ്ങിനെ സാധിക്കുന്നു 😼
@ഡീഞ്ഞ്യോയുടെശിഷ്യൻ
@ഡീഞ്ഞ്യോയുടെശിഷ്യൻ Жыл бұрын
@@hafiztell462 ikkkeee 🤓👨‍🦯
@ajmalpalakkal4879
@ajmalpalakkal4879 Жыл бұрын
Asi😘
@vishnutp5146
@vishnutp5146 Жыл бұрын
💯🥺
@_a286
@_a286 Жыл бұрын
ikka 🥹🔥
@muhammadmuhsin6279
@muhammadmuhsin6279 Жыл бұрын
ഇതെക്കെ ഇപ്പേയും കാണുബോൾ അറിയാതെ കണ്ണ് നിറയും 🇦🇷🇦🇷💪💪
@Abhiishhk
@Abhiishhk Жыл бұрын
💯
@msathul1
@msathul1 Жыл бұрын
ഇനിക്ക് വിശ്വാസം വന്നിട്ടില്ല ഇപ്പോളും
@hishampmohamed
@hishampmohamed Жыл бұрын
Satyam
@ahmedushamath6833
@ahmedushamath6833 Жыл бұрын
💯
@varghesemaxon3921
@varghesemaxon3921 Жыл бұрын
💯 💯 💯 💯
@Ashok-bt5jw
@Ashok-bt5jw Жыл бұрын
ആ ലോകകപ്പ് കിരീടത്തിന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരമാണ് മെസ്സി കപ്പെടുത്തപ്പോൾ കിട്ടിയത്... കാരണം മെസ്സിയെക്കാൾ എത്രയോ താഴെയാണ് ആ ലോകകപ്പ്. മെസ്സിയെ തേടിയാണ് ആ ലോകകപ്പ് ഖത്തറിലേക്ക് വന്നത്.🇦🇷🇦🇷🇦🇷💪
@latheefatkzahan552
@latheefatkzahan552 Жыл бұрын
എക്കാലത്തെയും മികച്ചവനും പടയാളികളും ജന്മ സാഫാല്യം തീർത്തിരിക്കുന്നു 🔥🔥
@vichoos-XXX6460
@vichoos-XXX6460 Жыл бұрын
കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല... Vamos Argentina... Vamos Scaloni....Vamos Messi... Vamos Angel... Vamos Emi...🔥🔥🔥
@fazalfazi2141
@fazalfazi2141 Жыл бұрын
സത്യത്തില് അർജൻ്റീന വേൾഡ് ചാമ്പ്യനായെന്ന് ഇപ്പോഴും വിശ്വസിച്ചിട്ടില്ല...സ്വപ്നമല്ലെന്ന് അറിയുന്നത് യൂട്യൂബില് കപ്പുയർത്തുന്നത് കാണുമ്പോഴാണ്,,എന്നും യൂടുബ് തുറക്കും കൺകുളിർക്കേ കാണും..എന്തുരസമാണീ നിമിഷം..🤩🤩🤩
@shafeelmhdshafeel8212
@shafeelmhdshafeel8212 Жыл бұрын
Sathyam
@franklinrajss2310
@franklinrajss2310 Жыл бұрын
സത്യം, ഞാനും എന്നും യുട്യൂബിൽ ഇത് കാണും 💙
@anjanaag9184
@anjanaag9184 Жыл бұрын
നയനമനോഹരം.....വാക്കുകൾക്കതീതം........സുവർണ്ണ നിമിഷം........ കാണാൻ ഏറെ കൊതിച്ച സ്വപ്നം........ love u Messi....💙Vamos💙🇦🇷....Thank you Asi Talks, the narrator,the writer,the creators.....🌟💫💙🇦🇷🏆നന്ദി.....ആ സ്വപ്നസുന്ദര നിമിഷത്തെ വീണ്ടും വീണ്ടും മിഴിവേകുന്നതിന്...മിഴികൾ നിറയ്ക്കുന്നതിന്......
@fasil406
@fasil406 Жыл бұрын
The greatest footballer of all time 🐐🇦🇷🔥
@muhammedfaisal2665
@muhammedfaisal2665 Жыл бұрын
വീഡിയോ കുറച്ചു സമയം കൂടി നീട്ടമായിരുന്നു കേട്ടിരിക്കാൻ വല്ലാത്ത അനുഭൂതി 😍🤔
@noufalkl1020
@noufalkl1020 Жыл бұрын
Maradona +messi =ഇങ്ങനെ ഒരു മെസ്സിയെ ആണ് ഖത്തർ world cup ൽ നമ്മൾ കണ്ടത് 😍❤💥💥 Vamos 🇦🇷🇦🇷🤍💙
@noufalkl1020
@noufalkl1020 Жыл бұрын
ജീവിതത്തിൽ ചില നിമിഷങ്ങൾ ഉണ്ടാവാറുണ്ട് എത്ര വർണിച്ചാലും പറഞ്ഞാലും കഴിയാത്ത നിമിഷം അത് തന്നെ ആയിരുന്നു അന്ന് ഫൈനലിൽ ജയിച്ചു messi cup എടുത്തപ്പോൾ ❤😍🇦🇷🇦🇷🇦🇷💙🤍🤍
@muhammedrashid4319
@muhammedrashid4319 Жыл бұрын
France nte കൈകളിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന world cup നെ മിശിഹയുടെ കയ്യിൽ എത്തിച്ച എമി ആണ് real hero
@anandhu__k_c__127
@anandhu__k_c__127 Жыл бұрын
അയാളുടെ മായാജാലങ്ങൾക്ക് മുന്നിൽ കാലം വരെ അടിയറവ് പറഞ്ഞു ✨️❤️
@lapulga.__
@lapulga.__ Жыл бұрын
Still can't believe it 🙂😭 Vamos Argentina Vamos Leo Vamos Diego
@mhdshahim7851
@mhdshahim7851 Жыл бұрын
കളി കഴിഞ്ഞപ്പോൾ ഞാൻ അറിയാതെ കണ്ണിൽ നിന്ന് കണ്ണു നീര് വന്നു 💙💪🇦🇷🥺🥺🥺🥺🥺😘😘😘
@shibinthennaden1666
@shibinthennaden1666 Жыл бұрын
കാവ്യമായ അവതരണം കാണുവാൻവേണ്ടി മാത്രം എല്ലാ വീഡിയോസും കാണുന്നവൻ ഈ ഞാൻ ....😊😊😊😊 vamos 💙💙
@Bey.19
@Bey.19 Жыл бұрын
പിച്ചി ചീന്തി കീറിമുറിച്ചുകൊണ്ട് 🔥🤞 കാഴ്ച ഇപ്പോഴും കണ്ണിൽ നിറഞ്ഞു നിൽക്കുന്നു. 💙🤍
@nitheesh863
@nitheesh863 Жыл бұрын
ഒരുപോലെ സ്നേഹിക്കുന്ന രണ്ട് ടീമുകളെ ഇപ്പൊൾ ഉള്ളൂ.. ഒന്ന് അർജൻ്റീനയും രണ്ട് കേരള ബ്ലാസ്റ്റേഴ്സും ❤️
@akhilakhil409
@akhilakhil409 Жыл бұрын
❤️
@jaseeljaseel6414
@jaseeljaseel6414 Жыл бұрын
ഇതിനേക്കാൾ ഒന്നും ഒരു അർജെന്റിന കാരനും ആഗ്രഹചിട്ടില്ല ആ പത്താം നന്ബറു കാരന്റെ ജീവിതം ഇതിഹാസ പൂർണമായിരുന്നു എന്നും എപ്പോഴും വാമോസ് അർജെന്റിന ❤️❤️❤️
@ismailvm6273
@ismailvm6273 Жыл бұрын
ഈ സുവര്‍ണ നിമിഷം മരണം വരെ മറക്കില്ല... 🥰🥰🌹🌹 വാമോസ് അർജെന്റിന... 😘😘
@sayedalissayed4345
@sayedalissayed4345 Жыл бұрын
ഇതൊക്കെ ഓർക്കുമ്പോൾ തന്നെ അറിയാതെ കണ്ണ് നിറയും അത് കൂടാതെ താങ്കളുടെ നാവിൽ നിന്ന് വരുന്ന ശൈലിയിൽ അറിയാതെ കരഞ്ഞു പോകുന്നു 🥺😭💙🤍🇦🇷
@m_swalih___1061
@m_swalih___1061 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച്ച എന്താണെന്ന് വെച്ചാൽ അത് അയാളുടെ ആ world cup ചുംബനമാണ് 🤍👑
@prajithpraju5253
@prajithpraju5253 Жыл бұрын
ഇതിനേക്കാൾ എന്ത് വേണം 🥺ഇപ്പോയെന്നല്ല ഇനി എപ്പോഴും മെസ്സിയുടെയും ചങ്കുകളുടെയും സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുന്നു.. ഒഴുകിപോകും 🙏നന്ദി ഇത്രയും കാലം വേദനിപ്പിച്ചെങ്കിലും അതിനേക്കാൾ മധുരം നിറഞ്ഞ വിജയം തന്നതിന്..... Thank to god 🙏thank to scaloni 🙏thank to leo 🙏🥺thank to മെസിയുടെ ചങ്കുകൾക് 🇦🇷🙏🥺🥺🥺😭😭🫂
@amnasherin4984
@amnasherin4984 Жыл бұрын
ഇനി സ്കലോണിയുടെ നല്ല രോമാഞ്ചം വരുന്ന content വെച്ച് ഒരു നല്ല വീഡിയോ ഇറക്കാവോ 👀 കോപ്പ അമേരിക്ക വിജച്ചപ്പോൾ ഉണ്ടാക്കിയത് പോലെത്തേതാവണം
@Goodthinks598
@Goodthinks598 Жыл бұрын
*ഒരിക്കലും മറക്കാൻ പറ്റില്ല ആ final നിമിഷം* 🥺🇦🇷💙💥
@paulsontjohn
@paulsontjohn Жыл бұрын
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
@hunaische4427
@hunaische4427 Жыл бұрын
Messi 💞💞💞💞
@ashikachi2837
@ashikachi2837 Жыл бұрын
എത്ര നല്ല ദിവസങ്ങൾ ആയിരുന്നു അദ് 🤩🇦🇷🇦🇷🇦🇷
@Sabeeh__9
@Sabeeh__9 Жыл бұрын
Di Maria video chayyu Copa goal Finalissima goal And last world cup goal
@chikku8646
@chikku8646 Жыл бұрын
കാൽപ്പന്തിന്റെ ആത്മാവ് തേടിയുള്ള ഒരു റോസാരിയൊക്കാരന്റെ തീർത്ഥയാത്ര ഇവിടെ പൂർണമാകുന്നു ❤️
@hunaische4427
@hunaische4427 Жыл бұрын
Messi 💞💞💞💞
@latheefatkzahan552
@latheefatkzahan552 8 ай бұрын
എല്ലാ പരിഹാസങ്ങൾക്കും ഒറ്റ രാത്രികൊണ്ട് അയാൾ മറുപടി പറഞ്ഞിരിക്കുന്നു
@info_plus_
@info_plus_ Жыл бұрын
GOAT debate is over ✨️ King is always king ✨️ 😍😍
@zammilmahin8807
@zammilmahin8807 Жыл бұрын
അഷിക്ക്‌ ഇക്കാന്റെ എഴുത്തുകൾ എന്നും കുളിര് കോരിപ്പിക്കുന്നതാണ് 🥰🫡💙
@sadiqmadathil
@sadiqmadathil Жыл бұрын
മറഡോണ ബാധ കയറിയ മെസ്സി 😎😇
@aedanvysakhan
@aedanvysakhan Жыл бұрын
മെസ്സിയും, മരിയയും എമിയും കരയുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നു കൂടെ അസി ബ്രോ വോയിസ്‌ ഓവർ കൂടെ ആവുമ്പോൾ...🥺❤️❤️❤️❤️
@adhilfayadh230
@adhilfayadh230 Жыл бұрын
EMI Liverpool lo city yilo kalichal ederson alisson emi kk mumbil onnum alla
@aedanvysakhan
@aedanvysakhan Жыл бұрын
ഇനി ഒരു ഫൈനൽ ദുരന്തം മെസ്സിക്കോ ഞങ്ങൾക്കോ താങ്ങാൻ കഴിയുന്നത് ആയിരുന്നില്ല, പൂർണതയിൽ എത്താൻ ലോക കിരീടം എന്ന പദവി വേണം എന്ന എതിരാളികളുടെ പിടിവാശി ഒന്ന് കൊണ്ട് മാത്രം, അതൊന്നും ഇല്ലാതെ തന്നെ നിങ്ങൾ പൂർണനാണ്. ഇത് എതിരാളികളുടെ വായ അടക്കാൻ ഉള്ള അവസാന ആണി ആയി മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ ❤️😍
@AKP04
@AKP04 Жыл бұрын
Moroco Video cheyyo..... Bro..
@rashimon8124
@rashimon8124 Жыл бұрын
എത്ര കണ്ടാലും കൊതി തീരുന്നില്ല🇦🇷🇦🇷🇦🇷😍😍😍
@sabikerala1323
@sabikerala1323 Жыл бұрын
A memory for a lifetime ❤️😍🇦🇷 🏆
@arshadtheyyil3503
@arshadtheyyil3503 Жыл бұрын
ഒരു Arg Fan പോലും അല്ല എന്നാലും ഇത് കാണുന്നു വീണ്ടും വീണ്ടും 🤝ഇന്ന് Feb 23 Casemiro യുടെ Fan ആയ ഞാൻ ഈ ദിവസം ഇത് കാണാൻ ഇഷ്ടപ്പെടുന്നു ✨️✨️✨️
@pradip.meghna
@pradip.meghna Жыл бұрын
സത്യത്തിൽ വീ ആർ ലുക്കേഴ്സ്.... ഈ കാലഘട്ടത്തിൽ ജീവിക്കാനും ഇങ്ങനെ ഒരു അസുലഭമുഹൂർത്തം കാണാനുമായില്ലേ 🥰🥰🥰
@shafeek1612
@shafeek1612 Жыл бұрын
7/8/23,ill ipozhum kanunnu ee vedio 10 vattamenklum kandu kanum
@d4dude691
@d4dude691 Жыл бұрын
Footballile missiha ye rakshikkan ethu football daivathinanu manasuvarattheth✨️❤
@abhijithgy757
@abhijithgy757 Жыл бұрын
EMI 🔥OUR GOAT 🐂 KEEPER🥵
@travlogar474
@travlogar474 Жыл бұрын
Your Voice & Presentation is amazing brother 👍👍👏👏
@goalreview9671
@goalreview9671 Жыл бұрын
4:07 this moment will remain in my heart utill i die🥺, also emi save of the decade ❤
@harinharin.s9905
@harinharin.s9905 Жыл бұрын
This will be the Evergreen chapter in history of sports ecstasy. Great ARG sons.
@sangeerthk9531
@sangeerthk9531 Жыл бұрын
Goosebumps😍. Ente mone. Vamos 🇦🇷
@nihalnihu3660
@nihalnihu3660 Жыл бұрын
Kittiyoo Illaa chothichu vangi😈😂😅
@aksuresh5515
@aksuresh5515 2 ай бұрын
എത്ര കണ്ടാലാണ്, എത്ര കേട്ടാലാണ് മതിവരുക 💙💙💙അന്നേക്കും ഇന്നേക്കും ഇനി എന്നേക്കും വാമോസ് അർജന്റീന 🇦🇷🇦🇷🇦🇷
@mohammeduvais3177
@mohammeduvais3177 Жыл бұрын
ഇനി ക്രിക്കറ്റിലെ സൂര്യകുമാറിനെ പറ്റി ഒരു വീഡിയോ വേണം ,ഇപ്പൊ ഇല്ലെങ്കിൽ പിന്നെ എപ്പോഴാണ് .great player
@shameem_shx
@shameem_shx Жыл бұрын
Ippalum kanum ith 😘
@rafidhrafidh4570
@rafidhrafidh4570 Жыл бұрын
Alisternteyum enzoyudeyum video cheyyo bro
@jaseeljaseel6414
@jaseeljaseel6414 Жыл бұрын
സൈഫുക്കനെ ഓർക്കുന്നു കല്പന്തിന്റെ ആത്മാവ് തേടിയുള്ള ഒരു റോസാരിയോ ജീവിതം ഇവിടെ പൂർണമായിരിക്കുന്നു 🥲
@muhammedsekkeer1832
@muhammedsekkeer1832 Жыл бұрын
ഇന്നും ഇപ്പോഴും കാണുമ്പോൾ ഉള്ളിൽ ഒരു വികാരം അത്‌ പറഞ്ഞറിയിക്കാൻ കഴിയുന്നില്ല 🇦🇷
@unitedmedia5225
@unitedmedia5225 Жыл бұрын
Ten hag ഇന്റെ united കൊറച്ചു ഒരു vedio ചെയ്യോ Bro❤️🤍
@saleelmunduparamba9285
@saleelmunduparamba9285 Жыл бұрын
അന്നും ഇന്നും എന്നും asi talks ഇഷ്ടം...♥️ Heart touching words❣️ എന്തൊരു romanjification🥺💔
@hunaische4427
@hunaische4427 Жыл бұрын
😘😘😘😘
@amanullanoufal7695
@amanullanoufal7695 Жыл бұрын
❤❤❤ 🤩 vamos 🇦🇷
@shafeek1093
@shafeek1093 Жыл бұрын
14 1 23 innum ഇത്‌ കേൾക്കുന്നു എത്ര കേട്ടിട്ടും മതി വരുന്നില്ല bro love uuu മെസ്സിയെ ഇങ്ങനെ വർണിച്ചതിന് ❤❤
@nabeelan7263
@nabeelan7263 Жыл бұрын
മീശഹയുടെ കിരീട ധരണത്തിത്തിൻ മനോഹര ശബ്ദം നൽകിയതിന് നന്ദി asi
@mathewsonia7555
@mathewsonia7555 Жыл бұрын
നിങ്ങളുടെ അവതരണം ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു,വിവരിക്കാൻ പറ്റാത്ത വിസ്മൃതിയിൽ വിഹരിക്കുന്നു, അളക്കാൻ പറ്റാത്ത ആനന്ദം അർജെൻ്റിന തന്നപ്പോൾ തോന്നിയ ആ ഉന്മാദം പിന്നെയും പിന്നെയും നിങ്ങളിലുടെ ശ്രവിക്കുന്നു, നന്ദിയോടെ, നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏♥️
@vasuannane
@vasuannane Жыл бұрын
ആകെ ഒരു സങ്കടം അടുത്ത വേൾഡ് കപ്പിൽ മെസ്സി ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ആണ് ...
@abhilash_.5002
@abhilash_.5002 Жыл бұрын
💙💎
@thasliashraf8504
@thasliashraf8504 Жыл бұрын
ഇത്രേം ജനങ്ങളെ ഹരം കൊള്ളിച്ച ഒരു ഫിഫ world cup വേറെ ഉണ്ടായിട്ടില്ല. അതിനുള്ള മെയിൻ കാരണം 🇦🇷leo❤️🔥
@vyshnavarmyboy2252
@vyshnavarmyboy2252 Жыл бұрын
ഏകലതെയും മികച്ചവാൻ 💎
@muhammedali2931
@muhammedali2931 Жыл бұрын
KZbin il kerumpole eduk eduk eduth kanumpol🥵🥺💙
@ummikaakanom8293
@ummikaakanom8293 Жыл бұрын
Ith sharikkum Argentinayude fan channel aano 🙄.... Full Argentina posts maathram.... 🙏🙏
@farizfzx4057
@farizfzx4057 Жыл бұрын
Nee full kanu asikka ellardem cheyyum
@ummikaakanom8293
@ummikaakanom8293 Жыл бұрын
Athe puttinu podiyidunnathu pole... Baaki teaminte cheyyum
@sadiqmadathil
@sadiqmadathil Жыл бұрын
ആനന്ദക്കണ്ണീർ 😢😥
@sunaifsuniajax2488
@sunaifsuniajax2488 Жыл бұрын
Poli ashik super story ❤️🎉
@mithunskumar8323
@mithunskumar8323 Жыл бұрын
Vamos Argentina 🇦🇷🇦🇷🇦🇷
@sadiqmadathil
@sadiqmadathil Жыл бұрын
VAMOS ARGENTINA 💙🇦🇷🤍
@ismailvm6273
@ismailvm6273 Жыл бұрын
Vamos 🥰🥰🥰🥰
@unaismgunumg6178
@unaismgunumg6178 Жыл бұрын
Vamos 🇦🇷
@muhammadmurshidk6428
@muhammadmurshidk6428 Жыл бұрын
Santhosha kannuneer nirayunna kazhchakal
@shahideiza4314
@shahideiza4314 Жыл бұрын
Mone iyy muthann❤❤❤❤❤
@slp...pleh___
@slp...pleh___ Жыл бұрын
................... VAMOS🇦🇷 🥺🤲🏻........... .......................................................................... 🥵🙂
@nadeerms530
@nadeerms530 Жыл бұрын
Vamos🥰🥰
@HIGHLIGHT413
@HIGHLIGHT413 Жыл бұрын
Ottamendi vedio iduo Plz angane evideyum kettila
@vaishnavv6537
@vaishnavv6537 Жыл бұрын
What a narration and script #ASITALKS 🇦🇷🥵❤‍🔥Vamos
@shameem_shx
@shameem_shx Жыл бұрын
Romanjam voice
@slp...pleh___
@slp...pleh___ Жыл бұрын
Thanku God🥺💙🤲🏻 🥵🙂..................
@maliksadath4805
@maliksadath4805 Жыл бұрын
Superb world cup final for ever
@prajulmecheri7222
@prajulmecheri7222 Жыл бұрын
🥰🥰🇦🇷
@Vedhas_DadsDiscus
@Vedhas_DadsDiscus Жыл бұрын
Always first 🥇😉
@akhilesh1808
@akhilesh1808 Жыл бұрын
VamoS 💙❤‍🔥
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
Inni അയാൾക്ക് ഒന്നും തെളിയിക്കാൻ ഇല്ല ഫുട്ബോൾ ഇതിഹാസം ഫുട്ബോൾ ദൈവം ഫുട്ബോൾ മജീഷ്യൻ അങ്ങനെ എത്ര പറഞ്ഞാലും തീരില്ല അയാളെ കുറിച്ച് king of king leo messi 😘... 🇦🇷 അർജന്റീന kku inni നേടാൻ ഒന്നുമില്ല 28 വർഷത്തെ cup ഇല്ല എന്ന് കുറ്റം പറഞ്ഞവർ ആകാശത്തേക്ക് നോക്കിയിരിക്കുക 2 വർഷത്തിനിടെ രണ്ടു മൂന്നു കിരീടങ്ങൾ 🇦🇷🔥 ഇതിനെ എല്ലാത്തിനും ഞങ്ങൾ നന്ദി പറയുന്നത് ഞങ്ങളുടെ ആശാൻ aan അയാളാണ് എല്ലാം 🇦🇷🇦🇷🇦🇷 ഇനിയും കാത്തിരിക്കുന്നു അവരുടെ മിന്നും പ്രകടനത്തിനായി വാമോസ് അർജന്റീന 😘
@manu074
@manu074 Жыл бұрын
*ഇന്നേക് 3 മാസം 🇦🇷💪*
@shinoooocheriyannnn6043
@shinoooocheriyannnn6043 Жыл бұрын
❤️❤️☺️🇦🇷
@JaseelKurikkal-sr1jw
@JaseelKurikkal-sr1jw Жыл бұрын
King leo
@Muhdsinan10
@Muhdsinan10 Жыл бұрын
Romanjam
@Minato12549
@Minato12549 Жыл бұрын
Leo ✨✨✨
@HashirHashir-wz8li
@HashirHashir-wz8li Жыл бұрын
നമ്മള്ളാല്ലാതാര് ?
@AspireMedicalCenter
@AspireMedicalCenter 10 ай бұрын
Who is that van dijikk
@ivarThEbornLesS
@ivarThEbornLesS Жыл бұрын
1st
@muhammadmuhsin6279
@muhammadmuhsin6279 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷
@ramlat3447
@ramlat3447 Жыл бұрын
One of the best video 🔥♥️🥺
@aneessmb315
@aneessmb315 Жыл бұрын
Ashique❤️❤️❤️❤️❤️❤️
@_jameela_
@_jameela_ Жыл бұрын
Messi ❤️‍🔥❤️‍🔥🫀💖
@_mj23
@_mj23 Жыл бұрын
🔥🔥🔥🥺🇦🇷💙🏆🥰🥰🥰
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
അര്ജന്റീന ഒരു വികാരം തന്നെ ആണ്‌ 💙💙💙💙
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН