തകർന്നു കിടന്നവരെയും കൊണ്ട് സ്വർണ്ണക്കപ്പിലേക്ക്..💙🔥| Scaloni's Journey to worldcup| Asi talks

  Рет қаралды 167,924

ASI TALKS

ASI TALKS

Жыл бұрын

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✏️ഡീഞ്ഞ്യോയുടെ ശിഷ്യൻ :- profile.php?...
#football #scaloneta #argentina
promotion & collaboration:
asitalks1234@gmail.com

Пікірлер: 247
@user-oe7vh8gv8g
@user-oe7vh8gv8g Жыл бұрын
Thanks Asi 🫶 മനോഹരമായി ജീവൻ നൽകിയതിന് 💙
@ansarakbar6776
@ansarakbar6776 Жыл бұрын
Great da 🤘❣️🫶🏻
@amalamigo_2153
@amalamigo_2153 Жыл бұрын
ഇക്ക 🙂
@abisheksmenon10
@abisheksmenon10 Жыл бұрын
സ്നേഹം ആണ് മനുഷ്യാ 😘 തകർന്നടിഞ്ഞ ഒരു ടീമിനെ തിരിച്ചു കൊണ്ട് വന്ന മനുഷ്യൻ Vamos Scaloneta💙 Vamos Scalonism 🇦🇷💪
@rakhipraveen
@rakhipraveen Жыл бұрын
💙💙💙💙
@sadiqmadathil
@sadiqmadathil Жыл бұрын
എഴുതിത്തള്ളിയ കോച്ചും തോറ്റുപോയ ഒരു ടീമും അധ്വാനിച്ച് നേടിയ ഒരു ചരിത്ര വിജയം... VAMOS ARGENTINA 💙🇦🇷🤍
@mohammedanaz.a2012
@mohammedanaz.a2012 Жыл бұрын
💯💯
@hamsav1709
@hamsav1709 Жыл бұрын
True...❤️
@sadiqmadathil
@sadiqmadathil Жыл бұрын
@@hamsav1709 ❤️
@lonelyfriend527
@lonelyfriend527 Жыл бұрын
🇦🇷
@sadiqmadathil
@sadiqmadathil Жыл бұрын
@@lonelyfriend527 🤍💙
@MUHAMMAD-gr4xo
@MUHAMMAD-gr4xo Жыл бұрын
തകർന്നു കിടന്ന ഒരു ടീമിനേയും ഏറ്റെടുത്തു കൊണ്ട് മെസ്സിക്ക് വേണ്ടി കളിക്കുന്ന ഒരു പറ്റം യുവനിരയെ ചേർത്തു പിടിച്ചു ലോകം കീഴടക്കിയ ഒരുവന്റെ, കഥ ആ കഥക്ക് ചരിത്രം പറയാനുണ്ട്
@afsalrahmanali7884
@afsalrahmanali7884 Жыл бұрын
ടീം ഗോൾ അടിച്ചാൽ അലറി വിളിച്ചുള്ള ആഘോഷങ്ങൾ ഇല്ല. ആ മുഖത്ത്‌ ഒരു നിറവ്‌ വരും.. എതിരാളിയുടെ കരുത്തറിഞ്ഞുള്ള കളിവിന്യാസവും പദ്ധതിയും ഒരുക്കും, മൈതാനത്ത്‌ തിടുക്കം കാട്ടാതെ കളി അവലംബിക്കും, നിശ്ബദനായി വന്ന് ടീമിന് ലോകകിരീടം നേടിക്കൊടുത്തവൻ, സീറ്റിൽ ചെന്നിരുന്ന് തന്റെ കളിക്കാർ ആഘോഷിക്കുന്നത്‌ അങ്ങനെ കൺകുളിർക്കേ നോക്കി ഇരിക്കും. അടുത്ത കണക്ക്‌ കൂട്ടലുകൾ തുടങ്ങും.. Grateful to this Hero ❤️ അർജന്റീനക്കാരുടെ സ്കലോണേറ്റ..💙
@sandorclegane1856
@sandorclegane1856 Жыл бұрын
അർജന്റീന കപ്പ്‌ അടിച്ച സമയത്ത്, scaloni യെ കണ്ടപ്പോ ചക്കധേ ഇന്ത്യ യിലെ ഷാരൂഖ് ഖാനെ ഓർമ്മ വന്നു.
@maliktp8079
@maliktp8079 Жыл бұрын
Yes
@thesneemkoolath7216
@thesneemkoolath7216 Жыл бұрын
💯
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*നിശബ്ധ കൊലയാളി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥സ്കലോനി 🔥🔥🔥🔥*
@Chikku00713
@Chikku00713 Жыл бұрын
2022 World Cup😎 കളിയിൽ Messi 😍 കോച്ചിങ്ങിൽ Scaloni 😍 വാമോസ് അർജന്റീന 😍 Kerala always loves Football 💞💞
@lonelyfriend527
@lonelyfriend527 Жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരു ഐറ്റം Scaloni 🇦🇷🇦🇷🇦🇷🇦🇷❤️❤️
@ajaypjayan27
@ajaypjayan27 Жыл бұрын
Scaloni the Tactician 😍 his brilliance was the base in all aspects
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
സൗദി ആയുള്ള തോൽവി ആണ് ഗുണം ആയതു ടീമിന്റെ ഘടന മാറ്റാൻ കോച്ചിനു പ്രേരേണ ആയതു അത്‌ കൊണ്ടാണ്, ഉയർച്ചയുടെ ആദ്യ പടവിൽ വീണത് പരിക് കുറക്കാൻ സഹായം ആയി അത് കൊണ്ടു തന്നെ ഏറ്റവും ഉയരത്തിൽ എത്തി അവർ ആ കിരീടം നേടി 🇦🇷♥️maak അലിസ്റ്റർ enzzo, alvarez എന്നിവർ ടീമിന്റെ engine ആകാൻ കാര്യം ആ തോൽവി ആയിരുന്നു, ഈ മൂന്ന് പേരും ഏറ്റവും നിർണ്ണായ്ക ഘടകം ആയിരുന്നു 🇦🇷 യുടെ പ്രയാണത്തിൽ. ഈ ടൂർണമെന്റ്ലെ പേര് കേട്ട മിഥ്ഫീൽഡ്നെക്കാൾ സ്ഥിരത ഉണ്ടായിരുന്നു 🇦🇷യുടെ മിഥ്ഫീൽഡിന്,
@franklinrajss2310
@franklinrajss2310 Жыл бұрын
പരിക്കേറ്റ ചില കളിക്കാരും ഫിറ്റ്നസ് കുറഞ്ഞവരും പിന്നെ ലോ സെൽസോയും ഉണ്ടായിരുന്നു എങ്കിൽ അർജൻ്റീന സൗദിയെ ഉൾപ്പെടെ തോൽപ്പിച്ച് കിരീടം നേടുമായിരുന്നു. ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് ചിലർക്ക് പരിക്ക് പറ്റി അപ്പോ, അവർക്ക് പകരം ആരെ ഇറക്കണം എന്ന് ആദ്യ കളി കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത്
@mohammedanaz.a2012
@mohammedanaz.a2012 Жыл бұрын
സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയവൻ 💯🇦🇷👑
@sreee78
@sreee78 Жыл бұрын
Ufff🥺🥺this made me cry 💙🇦🇷 Vamos Scaloni Vamos Messi Vamos Argentina
@rashidmlpkdi6965
@rashidmlpkdi6965 Жыл бұрын
emiliyano martiness also
@muhammednajeeyulla8259
@muhammednajeeyulla8259 Жыл бұрын
Vamos Argentina king scaloni🔥🔥
@vipinvipindas7921
@vipinvipindas7921 Жыл бұрын
ഇപ്പോൾ നമ്മുടെ ആശാൻ ആലോചിക്കുന്നത് വരാനിരിക്കുന്ന കോപ്പ അമേരിക്ക കപ്പിനെ കുറിച്ചായിരിക്കും ആ ടൂർണമെന്റിനെ ഇറക്കാനുള്ള പ്ലയേഴ്‌സിനെ കുറിച്ചും 🥰🥰പ്രിയപ്പെട്ട ആശാനേ ഒരുപാട് നന്ദി ഒരുപാട് സ്നേഹം 🥰🥰🥰🔥🔥🔥🔥🔥ലെജൻഡ്
@rizwanmohammed8086
@rizwanmohammed8086 Жыл бұрын
Vamos scaloni 💙👏🥰
@nabeelan7263
@nabeelan7263 Жыл бұрын
അർജന്റീനയെ തിരിച്ചു കൊണ്ടുവന്ന മനുഷ്യൻ 🔥🇦🇷 Vamos Argentina 🇦🇷 Vamos lional scloni 🇦🇷
@bajeeshmmkaithakkal
@bajeeshmmkaithakkal Жыл бұрын
അർജന്റീനയുടെ ഈ വിജയം കൊച്ചു കേരളത്തിലെ ഫുട്ബോളിനും ഗുണകരമായ മാറ്റം ഉണ്ടാക്കും തീർച്ച ....
@momiabdu6419
@momiabdu6419 Жыл бұрын
Aadyam video kandath njan
@muhammedshafi4688
@muhammedshafi4688 Жыл бұрын
Ayni
@logangaming2879
@logangaming2879 Жыл бұрын
Thufff
@galibt9914
@galibt9914 Жыл бұрын
Uff nee kollam
@anoopvs8884
@anoopvs8884 Жыл бұрын
Killady
@abdulrahuman12
@abdulrahuman12 Жыл бұрын
😦😦
@nabeelan7263
@nabeelan7263 Жыл бұрын
Vamos Argentina 🇦🇷 Vamos lional scloni 🇦🇷🔥
@TrueGritMen470
@TrueGritMen470 Жыл бұрын
റൊസാരിയോയുടെ ചക്രവർത്തി Lionel 🦁 Scaloni
@muneer8646
@muneer8646 Жыл бұрын
Lionel scaloni 🔥💥💥💥💥
@NaveenSatheesh
@NaveenSatheesh Жыл бұрын
മെസ്സി 💖💫
@sadiqmadathil
@sadiqmadathil Жыл бұрын
ആശാന് തൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട ആ അവസാന നിമിഷം എല്ലാ അർജൻ്റീന ആരാധകരും അയാളുടെ കൂടെ കരഞ്ഞുപോയി... El Maestro Lional Scaloni 💙🇦🇷🤍
@muneer8646
@muneer8646 Жыл бұрын
Vamos 🇦🇷🇦🇷 vamos scaloni
@shiyazmj2417
@shiyazmj2417 Жыл бұрын
Tx to maradoona അയാളെ വാശി kettichathin ❤
@anjanaag9184
@anjanaag9184 Жыл бұрын
Historical moment💙🌟💫🌟💫🌟💫💙 goosebumps 💫🌟💙🌟 Kaathirunna nimisham yadharthyam aakkiyathinu manasu niranja nandi..Love u the whole team 💙💫Write up is marvellous 💙🌟💙
@axhiiii1227
@axhiiii1227 Жыл бұрын
Bro Mac allister ne kurich oru video!🔥 World cup stantout player anu!☺️
@sainudheensainu9070
@sainudheensainu9070 Жыл бұрын
Scalonisam ✨️✨️✨️🔥🔥🔥
@ashiquemaammaqdqii6679
@ashiquemaammaqdqii6679 Жыл бұрын
എഴുത്തും അതിന് നൽകിയ ജീവനും മനോഹരം..💕🙌🏻
@afnasheri1267
@afnasheri1267 Жыл бұрын
Scaloni what a coach 💙👑
@kalpanikam8069
@kalpanikam8069 Жыл бұрын
Scaloni is a legend no doubt. Your narration and voice is extraordinary 👌
@shahalmohd77
@shahalmohd77 Жыл бұрын
Scalonisam 💙
@unaismgunumg6178
@unaismgunumg6178 Жыл бұрын
Eee manushan oru jinnn annuuu 🔥🔥😘😘😘
@Shahaz1
@Shahaz1 Жыл бұрын
Scaloni master brain for Argentina team
@mubarish1608
@mubarish1608 Жыл бұрын
Our Master 💥🥺
@m4emedia475
@m4emedia475 Жыл бұрын
Enzo Fernandez, Mac Alister ivare kurich oru video cheyyo please🙏
@khaderijjuijju4868
@khaderijjuijju4868 Жыл бұрын
Athe venam 🥰🔥
@anoopmathew5434
@anoopmathew5434 Жыл бұрын
Scaloni is great
@rimalka1110
@rimalka1110 Жыл бұрын
Scaloni 🥺🇦🇷🏆
@ranjithth3817
@ranjithth3817 Жыл бұрын
ഇയാളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലാ 🥰🥰🥰🥰🔥🔥🔥🔥🔥🔥ആശാൻ
@nihalashraf3410
@nihalashraf3410 Жыл бұрын
Scalonism 💪🇦🇷
@rubujaxx4827
@rubujaxx4827 Жыл бұрын
Love you scaloni💋❤️🤟
@ramlat3447
@ramlat3447 Жыл бұрын
La Scaloneta🇦🇷💯
@franklinrajss2310
@franklinrajss2310 Жыл бұрын
*VAMOS LIONEL SCALONI* 🥰 *VAMOS LIONEL MESSI* ❤️❤️ *VAMOS ARGENTINA* 💙🤍🇦🇷
@sideeque1236
@sideeque1236 Жыл бұрын
Bro vamos 💙 bro nice voice 💖
@muhammedshihad1734
@muhammedshihad1734 Жыл бұрын
🇦🇷💙💟
@slp...pleh___
@slp...pleh___ Жыл бұрын
Thanku god🥺💙🤲🏻 🥵🙂
@Adithyan1019
@Adithyan1019 Жыл бұрын
Pablo aimer💜
@dilshad.p1679
@dilshad.p1679 Жыл бұрын
രോമാഞ്ചം ❤
@priyadarsini5143
@priyadarsini5143 Жыл бұрын
രോമാഞ്ചം മാറിയിട്ടില്ല....
@usmanpulikkal
@usmanpulikkal Жыл бұрын
👍👍👍
@fayisck7306
@fayisck7306 Жыл бұрын
നന്ദിയുണ്ട് ആശാനേ.... 💙🤍
@akashambadi7104
@akashambadi7104 Жыл бұрын
Vamos😍
@mhdshahim7851
@mhdshahim7851 Жыл бұрын
💙🇦🇷💪🥺
@physco5
@physco5 Жыл бұрын
ആശാൻ 😔😔🇦🇷
@suhailak1834
@suhailak1834 Жыл бұрын
The king maker of tactics in football
@messiloverlm1045
@messiloverlm1045 Жыл бұрын
🇦🇷🔥🔥🔥
@jyothyjo3706
@jyothyjo3706 Жыл бұрын
ആശാൻ ആണ് ഞങ്ങടെ അർജന്റീനയുടെ ആശാൻ 💪🔥 lionel scaloni💪💪💪💪🔥🔥🔥🔥
@yolculuk10
@yolculuk10 Жыл бұрын
Scaloni🇦🇷✊🏻💝
@athulkrishnan1356
@athulkrishnan1356 Жыл бұрын
Njan ee lifeil randu coachasine mathrame ishttapettittullu.. Onnu scaloniyum pinne.. Nammude swantham ivan asaneyum
@yousufyaz5170
@yousufyaz5170 Жыл бұрын
Scalonism
@neerajkrishnan5512
@neerajkrishnan5512 Жыл бұрын
Aasahaan 🔥🔥🔥
@akshaynr92
@akshaynr92 Жыл бұрын
💙💙
@saleel24
@saleel24 Жыл бұрын
പക്ഷെ ചില സമയങ്ങളിലെ ചേഞ്ച്‌ ടീമിന് തിരിച്ചടി ആയിട്ടുണ്ട്.. പ്രത്യേകിച്ച് over defensive ആയി കളിക്കുമ്പോൾ...
@muhammedshadleomessifanlover
@muhammedshadleomessifanlover Жыл бұрын
Ella nynta Monte makkalkum ulla shava pettyil avasana Ani kude adich ketti 🤬🤬🤬💙💙💙💙💙💙💙💙💙😘😘😘😘
@slp...pleh___
@slp...pleh___ Жыл бұрын
................... VAMOS🇦🇷 🥺🤲🏻........... ......................................................................... 🥵🙂
@CenoyPJoy
@CenoyPJoy Жыл бұрын
സാക്ഷാൽ ലയണൽ മെസ്സി അദ്ദേഹത്തിൽ വിശ്വസിച്ച് എങ്കിൽ .... Y not us.... Scaloneta 😘 #ആശാൻ 4 a reason....
@ismailvm6273
@ismailvm6273 Жыл бұрын
THE SILENT KILLER 🤫 👌 VAMOS....
@mottagaming1954
@mottagaming1954 Жыл бұрын
Eyal rakshikkum😩🏆⚡
@mubariz5099
@mubariz5099 Жыл бұрын
Scaloni💯♥️
@mohammedrazal2957
@mohammedrazal2957 Жыл бұрын
Vamos Argentina💙🇦🇷 Vamos scaloni🇦🇷💙 Vamos messi💙🇦🇷 Vamos emi🇦🇷💙
@muhammedshadleomessifanlover
@muhammedshadleomessifanlover Жыл бұрын
VAMOS ARGENTINA 💙🇦🇷 VAMOS LEO MESSI 💙🇦🇷
@sachithmartin2500
@sachithmartin2500 Жыл бұрын
SCALONI this man is love
@sarathprakash4992
@sarathprakash4992 Жыл бұрын
🙏 സ്ക ലോണി🙏
@hamidmubashir2138
@hamidmubashir2138 Жыл бұрын
What a man
@midumidlaj1412
@midumidlaj1412 Жыл бұрын
Love you scaloni for saving us ❤
@ridhinrithu2016
@ridhinrithu2016 Жыл бұрын
Powliii🥰🥰🔥🔥🔥
@boykaexhibits6675
@boykaexhibits6675 Жыл бұрын
Keep clam, work hard in the silence let your sucess makes the noise
@nasifsalman4826
@nasifsalman4826 Жыл бұрын
🥺our coach❤️❤️
@johancruyff1465
@johancruyff1465 Жыл бұрын
💙 💙 💙
@althafk3250
@althafk3250 Жыл бұрын
Scalonism 😍
@afnas._lyon555
@afnas._lyon555 Жыл бұрын
Vamos scalonism🔥😘
@ViVEKLM10
@ViVEKLM10 7 ай бұрын
Scaloni ❤🔥
@midhunk9812
@midhunk9812 Жыл бұрын
The real herooo ❤️❤️❤️
@slp...pleh___
@slp...pleh___ Жыл бұрын
Thanku SKALONI&team's🥺💙🤲🏻 🥵🙂
@nihalkp5794
@nihalkp5794 9 ай бұрын
King of king Football leoo❤
@ubaidrashiyfc2388
@ubaidrashiyfc2388 Жыл бұрын
VAMOS SCALONI 🇦🇷 VAMOS ARGENTINA 🇦🇷
@mohammedshafeeq6405
@mohammedshafeeq6405 Жыл бұрын
Boss💙🇦🇷🔥
@shanidkm9934
@shanidkm9934 Ай бұрын
❤❤❤ scaloni❤❤❤
@vishnu8088
@vishnu8088 Жыл бұрын
Feel 😊😊😊😊
@jyothirajmh1275
@jyothirajmh1275 Жыл бұрын
ഒത്തൊരുമയോടെ കളിച്ചു ഒരു രാജാവിന്റെ കീഴിൽ
@muhammedabuhamdiya8710
@muhammedabuhamdiya8710 Жыл бұрын
അര്ജന്റീനയുടെ ഈ കിരീട നേട്ടം വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമെന്നതിലപ്പുറം അടുത്ത ഒരു പാഡ് കാലത്തേക്കു ടീം സപ്പോർട്ടേഴ്സിന് നൽകിയ ഊർജ്ജം ചെറുതല്ല.. ചുരുങ്ങിയത് അടുത്ത അൻപത് വർഷത്തേക്കെങ്കിലും മെസ്സി എന്ന ഇതിഹാസം ജന മനസ്സുകളിൽ ഓളം സൃഷ്ടിക്കും
@niyasiqbal3072
@niyasiqbal3072 Жыл бұрын
Vamos Scalonism ❤🇦🇷
@binoyp8705
@binoyp8705 Жыл бұрын
Scalony😍😍🥳
@muthumannilpady8537
@muthumannilpady8537 Жыл бұрын
Uff🔥🔥🥰
@ajuvlogz9905
@ajuvlogz9905 Жыл бұрын
Kannadachu kond parayaam... Iyaal iyaal thanne lokam kandathil vechu mikacha manager 😍🥰🇦🇷
@yas8976
@yas8976 Жыл бұрын
Scaloni💙💎
@nihalashraf3410
@nihalashraf3410 Жыл бұрын
Scaloni Ashaan 💙🥺🇦🇷
@RAFIjr13
@RAFIjr13 Жыл бұрын
Voice ❤️
@shafi666st
@shafi666st Жыл бұрын
pablo imer ... ❤❤❤
@oxy-ss4yx
@oxy-ss4yx Жыл бұрын
ആശാൻ 💙💋
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
Защитный трюк Котто #boxing
0:20
Эффект MMA
Рет қаралды 429 М.
Сын Криштиану Роналду чуть не облысел 😳
0:31
Почему в ДРАГ РЕЙСИНГЕ морщатся ШИНЫ?
0:26
ЛАЙФСТОРИ
Рет қаралды 12 МЛН