No video

തങ്കത്തിങ്കൾ കിളിയായ് കുറുകാം | Thankathinkal | K.S. Chithra & Harishankar

  Рет қаралды 194,209

Manorama Online

Manorama Online

Күн бұрын

ആസ്വാദകർ നെഞ്ചേറ്റിയ മധുരഗീതങ്ങളുടെ നിലാവൊളി പരത്തി ‘ചിത്രപൂർണിമ’. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ജന്മദിനത്തോടനുബന്ധിച്ചാണു ചിത്ര ആലപിച്ച പാട്ടുകൾ മാത്രം കോർത്തിണക്കി ‘ചിത്ര പൂർണിമ’ സംഗീതസന്ധ്യ അരങ്ങേറിയത്. | Thankathinkal song By KS Chithra and Harishankar |
#KSChithra #harishankar #Chithrapoornima #Concert #MusicEvent #thankathinkal
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Пікірлер: 73
@adatmediatech
@adatmediatech 10 ай бұрын
ഇവിടെ ആണ് എംജി ശ്രീകുമാർ എന്ന ഗായകന്റെ മികവ് ഓർത്തു പോകുന്നത്.....എംജി അണ്ണന് ❤️❤️❤️❤️❤️❤️
@nirmaljeo1628
@nirmaljeo1628 10 ай бұрын
ഇത് ഇവനെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല. പറ്റണ പണിക്ക് പോടാ ചെക്കാ 😏
@badman7237
@badman7237 7 ай бұрын
S
@blissfullife_5
@blissfullife_5 4 ай бұрын
സത്യം
@noufnouf9682
@noufnouf9682 29 күн бұрын
Athu parayanundo
@user-jz7wl2uy3z
@user-jz7wl2uy3z 9 ай бұрын
ഒർജിനൽ സോങ് ❤❤ ഒരു രക്ഷയും ഇല്ല ഇതിപ്പോ എംജി അണ്ണാ നിങ്ങൾ ആണ് ഇവിടെ മിസ്സിംഗ്‌
@user-jz7wl2uy3z
@user-jz7wl2uy3z 9 ай бұрын
🐒നീയോ
@soumyasj5605
@soumyasj5605 10 ай бұрын
MG sreekumar nte songs vere aaru paadiyalum seriyayi vararilla..magical voice
@lekhamadhu8220
@lekhamadhu8220 4 ай бұрын
ചിത്രച്ചേച്ചി.... 🥰🥰
@syamlal6227
@syamlal6227 10 ай бұрын
ഹരിശങ്കർ ചീറ്റി പണ്ടാരമടങ്ങി പഴയ പാട്ടുകൾ പാടുന്നത് പോരാ ചിത്ര ചേച്ചി സൂപ്പർ 🔥🔥🔥❤️❤️❤️
@nirmaljeo1628
@nirmaljeo1628 10 ай бұрын
എം ജി ശ്രീകുമാർ ❤ ആ മനുഷ്യന്റെ റേഞ്ച്... ഇവനൊക്കെ ചുമ്മാ വേസ്റ്റ്.. എന്ത് വൃത്തികേട് ആണ് 🤮
@prasanthpp7837
@prasanthpp7837 10 ай бұрын
Orchestra oru filling kuravupole.....❤
@nadesseril
@nadesseril 11 ай бұрын
Harishankar you beauty... Chirtra chechi you sweety... Your performance had a sense of majesty...
@vipin.ppoozhiyil6374
@vipin.ppoozhiyil6374 8 ай бұрын
അമ്മയുടെ അമ്മാവവന്റ സോങ് ഹരിശങ്കർ പാടുന്നു
@sreejumanu4528
@sreejumanu4528 6 ай бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇന്നത്തെ പാട്ടൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു
@anjushiva9412
@anjushiva9412 10 ай бұрын
ചിത്രചേച്ചി 😍😍😍😍😍
@sharathps7617
@sharathps7617 Ай бұрын
കളഞ്ഞു കുളിച്ചു... ഹരിശങ്കർ
@bijo3494
@bijo3494 11 ай бұрын
Harishankar base varumbol sound orupadu low akunna pole...vakkukal kelkan patunilla...but chithra so amazing..
@anjushiva9412
@anjushiva9412 10 ай бұрын
സത്യം
@Sumesh_Mathur
@Sumesh_Mathur 10 ай бұрын
Mic issue, I think
@user-ko3di4hk9y
@user-ko3di4hk9y 3 ай бұрын
Ente chechii🥺❤🙏🦋💝
@abhilashabi9869
@abhilashabi9869 11 ай бұрын
Chithra chechii ❤
@amaldev2297
@amaldev2297 10 ай бұрын
ഹരിശങ്കർ പ്രാക്റ്റീസ് ചെയ്യാതെ പാടിയ പോലുണ്ട്. പല്ലവിയുടെ തുടക്കത്തിൽ തന്നെ ആ ഒരു പഞ്ചില്ലാതെ ഹരിശങ്കർ പാടിയതുകൊണ്ട് , ചിത്രചേച്ചിയുടെ വരെ കിളിപോയി. പിന്നെ ആ ഒരു ലയം വീണ്ടെടുക്കാൻ അവർക്ക് സാധിച്ചില്ല. ഒട്ടും ശ്രവണസുഖം തരാതെ പോയ ഒരു ആലാപനം
@sapnanandkumar2527
@sapnanandkumar2527 11 ай бұрын
They compliment each so beautifully... the very very best to this extremely gifted Harishankar for a bright singing career
@bineshkumar6958
@bineshkumar6958 10 ай бұрын
Great duet❤
@maheshgopi6535
@maheshgopi6535 5 ай бұрын
മേടയിൽ വീട്ടിൽ ഒരു ഗായകനെ ഉള്ളു. MG sreekumar❤❤
@SangeethaB-fh8rg
@SangeethaB-fh8rg 3 ай бұрын
Athey
@Dani-ol5js
@Dani-ol5js 11 ай бұрын
ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ രണ്ടുകൂടെ ഒന്നിച്ചാൽ 🥰😘😘😘😘😘.. പിന്നെ 👌👌
@user-cd2ke7de6g
@user-cd2ke7de6g 9 ай бұрын
MG യും
@user-cd2ke7de6g
@user-cd2ke7de6g 9 ай бұрын
MG യും
@t1mt0m97
@t1mt0m97 10 ай бұрын
Harishankar completely spoiled it !!....
@pgsiddeshgavi
@pgsiddeshgavi Ай бұрын
❤Super
@krishnapriyaa.99
@krishnapriyaa.99 5 ай бұрын
Harishankar spoilt his uncle mg's song, mg 💛
@maheshgopi6535
@maheshgopi6535 5 ай бұрын
ഒരേ ഒരു Mg ശ്രീകുമാർ
@shameerkunju2969
@shameerkunju2969 11 ай бұрын
Mg❤❤❤
@vijayakrishnannair5769
@vijayakrishnannair5769 11 ай бұрын
I think the male singer not keeping the mic close to his lips, hence the punch, the power is not coming from his mouth, some of the words were either clear or cannot be heard properly, he is young and he should correct it now itself, I think he can ask the goddess directly, the chitra to correct his mic catching techniques and to keep away while taking the breathe
@ravichandrannair2615
@ravichandrannair2615 11 ай бұрын
Harishankar voice getting low at times..that punch is missing..hes a great singer..
@nirmaljeo1628
@nirmaljeo1628 10 ай бұрын
ഇവനെക്കൊണ്ടൊന്നും സാധിക്കില്ല 😂
@Bagava2010
@Bagava2010 11 ай бұрын
Sema 👌 👌 ❤
@binoyp8705
@binoyp8705 2 ай бұрын
Harishankar padi kolamakki
@anilanoop9326
@anilanoop9326 11 ай бұрын
3 part മാത്രേ ഉള്ളോ ഇനി ഇല്ലേ????
@reshusworld5385
@reshusworld5385 11 ай бұрын
Illa
@ashaprasad1006
@ashaprasad1006 11 ай бұрын
❤❤❤❤❤
@thomasaquinas7684
@thomasaquinas7684 8 ай бұрын
Kulamaakky
@lijobp5953
@lijobp5953 9 ай бұрын
Pattunnathe cheyyavooo
@SK_Travel_vlog
@SK_Travel_vlog 11 ай бұрын
Eniyum2 part kude undavillee
@coolanikutty
@coolanikutty 11 ай бұрын
Hope so... ഇനിയും പാട്ടുകൾ വരാൻ ഉണ്ട്
@raghavanchaithanya9542
@raghavanchaithanya9542 9 ай бұрын
Soopar
@hirakirubaleni6122
@hirakirubaleni6122 7 ай бұрын
Seems that he is struggling
@anjalikrishna8arollno128
@anjalikrishna8arollno128 9 ай бұрын
❤🥰🥰🥰🥰🥰🥰🥰🥰
@dhanyaknarayanan7192
@dhanyaknarayanan7192 7 ай бұрын
😢
@sibirajr4666
@sibirajr4666 11 ай бұрын
@arathicharu1814
@arathicharu1814 9 ай бұрын
Chithra chechide soundine entho patitund angote shari ayilla
@abvll5049
@abvll5049 7 ай бұрын
original padiyappam ulla voiceinte oru power effectum perfectionum illa.
@sidhurajisidhuraji5845
@sidhurajisidhuraji5845 8 ай бұрын
M.g. sreekumar is a great singer and orchestra is little bad
@rbk2801
@rbk2801 10 ай бұрын
ഓർക്കസ്ട്ര നന്നായില്ല .
@Laksmimamlaksmi
@Laksmimamlaksmi 7 ай бұрын
😊😊😊😊😂😅😊
@ajumt8370
@ajumt8370 5 ай бұрын
Missing MG sir🥺🥺
@VijAy54724
@VijAy54724 8 ай бұрын
എന്തൊക്കെ ചെയ്തിട്ടും ഇവർ ഇപ്പൊ ഈ പാട്ട് പാടിയപ്പോൾ ഒരു മെനയും വരുന്നില്ലല്ലോ... വളരെ മോശം ente fav song 😭😭😭😭
@chaadarsingh7829
@chaadarsingh7829 2 күн бұрын
ഡബ്‌സിക്കു മൈക്ക് വച്ചവനാണോ സൗണ്ട് കൈകാര്യം ചെയ്തവൻ
@prasannaleo002
@prasannaleo002 8 ай бұрын
Nice tune but not good singer chitra chechi always rocks.. vidhya Sagar sir should choose any other singer than MG sir for male voice..
@vinodchandranchandran2669
@vinodchandranchandran2669 9 ай бұрын
Sorry....not at all good as the expected one .😢😢
@AVyt28
@AVyt28 10 ай бұрын
I didnt like this one...both didn't sing well as the original one.
@vinodchandranchandran2669
@vinodchandranchandran2669 10 ай бұрын
Hari.. beginning was not as good as the real one..🎉
@user-kn7sv2ih4l
@user-kn7sv2ih4l 9 ай бұрын
Average performance by both
@ithihasakadhamanjari
@ithihasakadhamanjari 3 ай бұрын
Orchestra pora.. അതുകൊണ്ട് ആണ്‌ singers ന് perform ചെയ്യാത്തത്
@arathicharu1814
@arathicharu1814 9 ай бұрын
Patt nashippichu ivane kond ara ee patt padikan paranje
@azadtk
@azadtk Ай бұрын
രണ്ടെണ്ണം കൂടി കൊളമാക്കി 😁
@rishadbinmuhammad1000
@rishadbinmuhammad1000 7 ай бұрын
ഏതാ ഈ മൊണ്ണ
@umadeviswaraj5668
@umadeviswaraj5668 Ай бұрын
Onnu podo thanikku ee pattu padan entha yogyatha
@anaghaps1540
@anaghaps1540 6 ай бұрын
Sorry to say.. Utter flop.. performance of legends.. The song without any rehearsal..😢
@topstar5975
@topstar5975 8 ай бұрын
ഓർക്കസ്ട്ര മഹാ മോശം... ഹരിശങ്കർ പോരാ....
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 11 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Malayali Mix - Best of Harishankar Songs | Beautiful Chillstep Mix
29:10
Malayali Mix
Рет қаралды 4,8 МЛН
Malargale | Thankathinkal | Agam | Mementos @wonderwallmedia
6:01
Wonderwall Media Network
Рет қаралды 23 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН