എല്ലാരും ഈ അമ്മയെ കളിയാക്കുന്നു. ഈ അമ്മ മാനസിക വെല്ലുവിളി നേരിടുന്നു എന്നെ കാര്യങ്ങൾ കേട്ടാൽ മനസിലാകാവുന്നതേ ഒള്ളു. ആരേലും മുൻകൈ എടുത്തു ബന്ധുക്കളുടെ സഹകരണത്തോടെ അമ്മേ ഒരു സൈകാർട്ടിസ്റ് നെ കാണിച്ചാൽ മാറ്റാവുന്നതേ ഒള്ളു ആരേം കളിയാക്കേണ്ട നമ്മൾക്കും എപ്പോൾ വേണേലും ഇങ്ങനെ സംഭവിക്കാം. ചിലപ്പോൾ ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച അമ്മയാകാം. മനസ് ആരുടേം കൈയിൽ അല്ല. ആങ്കർ ചേട്ടന്റെ രസം പിടിത്തം കുറച്ചാൽ കൊള്ളാം..
@susyvarghese8436 Жыл бұрын
എന്റെ അഭിപ്രായം ഇവർ അറിഞ്ഞു കൊണ്ട് കാശുണ്ടാക്കുവാൻ വേഷം കെട്ടുകയാണ്
@MadhoojK Жыл бұрын
സത്യമാണ് നിങ്ങൾ പറഞ്ഞത്.
@raihanak807 Жыл бұрын
😮😮😮😅😮😅😅😅
@UnniKrishnan-rr8nj Жыл бұрын
Mussim tangalmarundu
@bibinraj5305 Жыл бұрын
athu mathetharam... angine parayaruthu
@sgchalingal....4512 Жыл бұрын
ആയ്യീീ ആ തലമുടിയൊക്കെ എടുത്തു മണപ്പിച്ച മാഷേ... വല്ല അസുഖവും പിടിക്കും 😂
@lailag1207 ай бұрын
Oooo
@radhakrishnanmayalil9279 Жыл бұрын
പരമശിവൻ പറഞ്ഞു തട്ടുകടയേക്കാളും നല്ല കച്ചവടം ഇതാണെന്ന്. പാവം പാർവതിയുടെ കാര്യം കട്ടപ്പൊക.
@vvstarmediapro Жыл бұрын
ആ കണ്ണാടിയുടെ പിന്നിൽ ഒളിച്ചിരിക്കുന്ന അമ്മച്ചിക്ക് ചിരി അടക്കാൻ വയ്യ ട്ടാ അയോനിമ..😂😂😂😂😂😂😂
@ampadis5286 Жыл бұрын
എൻ്റെ പൊന്നു ചേട്ടാ ഒരു മാസം അല്ലേ ആയിട്ട് ഉള്ളൂ ഫീൽഡിൽ വന്നിട്ട്,😢 എന്തോരം അൽഭുത പ്രവർത്തികൾ ബാക്കി ഉണ്ടായിരുന്ന എല്ലാം മുളയിലേ നുള്ളി 😢
@anoopkg3709 Жыл бұрын
എന്തൊക്കെ ആയാലും നല്ല സൗമ്യമായ സംസാരം 😮😅
@myvlogz704 Жыл бұрын
മറ്റുളളവരുടെ അസുഖം മാറ്റി കൊടുക്കുന്ന അമ്മക്ക്, സ്വന്തം കൈ വേദനിച്ചിട്ട് മാറ്റാൻ കഴിയുന്നില്ലേ ?😅
@susanjoseph92938 ай бұрын
ആൾ ദൈവം ഒന്നുകൂടി ജനിച്ചിരിക്കുന്നു.കഷ്ടം തന്നെ
@Maayan5757 ай бұрын
ബാർബർക്ക് സ്വന്തം മുടി വെട്ടാൻ കഴിയുമോ...???😂😂😂
@sajithoppil90536 ай бұрын
നിങ്ങൾ ഫുൾ കോമഡി ആണ് മാഷെ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣🤣🤣🙏
@Subhamenon25 Жыл бұрын
എനിക്ക് വയ്യ ചിരിക്കാൻ മടുത്തു 😂😂😂😂😂😂
@rajithas8955 Жыл бұрын
N😂😂😂😂
@chiccammachix7069 Жыл бұрын
Aenikum, avatharanam Suuuuppeeerrr
@harikumark8520 Жыл бұрын
ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ ആർത്ത് ചിരിക്കാൻ തോന്നും സ്വന്തം അമ്മക്ക് വന്നാൽ.......?
@Riyaagireesh7 ай бұрын
😂😂😂😂😂😂
@Hooooman Жыл бұрын
"വെടിവെച്ചു കൊന്നാലും അമ്മേനെ പൊന്നു പോലെ നോക്കും, സംരക്ഷിക്കും" 🤣🤣🤣
@fareedmahin9875 Жыл бұрын
അല്ല മാഷേ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഞങ്ങൾ ഇതൊക്കെ കണ്ടിട്ട് ചിരിക്കുകയാണ് നിങ്ങൾക്ക് ചിരി വരുന്നില്ലല്ലോ എന്നോർക്കുമ്പോൾ എന്നോർക്കുമ്പോൾ അത്ഭുതമാണ് ഞാൻ വർഷങ്ങളായിട്ട് നിങ്ങടെ ചാനൽ കാണുന്നുണ്ട് പക്ഷേ കമന്റ് ബോക്സിൽ വരാറില്ല നിങ്ങളെ കാണാനും കൊതിയുണ്ട് നേരിട്ട് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
@Sreehariyoutubetips Жыл бұрын
അണ്ണന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ്
@regioommen8358 Жыл бұрын
നല്ല ഒരു മാനസിക രോഗചികിൽസാ വിദഗ്ധനെക്കൊണ്ട് ചികിൽസിപ്പിച്ചാൽ മാറാവുന്ന അസുഖമെ ഇപ്പോൾ ഉള്ളൂ.
@niyaash9742 Жыл бұрын
ഹാർട്ട് അറ്റാക്ക് ഒക്കെ അമ്മ ഏറ്റെടുക്കുമോ??? 😜😜
@rajamani-qt9le9 ай бұрын
😂😅😹✊😀
@PrasanthPrasanth-cj4tk8 ай бұрын
😂😂😂😂
@neethu_justinvlogs4697Ай бұрын
ഈ ചോദ്യം പൊളിച്ചു 🤣🤣🤣🤣🤣🤣
@1234-p8q Жыл бұрын
സോഷ്യൽ മീഡിയയുടെ വരവ് കുറച്ചു വൈകിപോയി ഇല്ലായിരുന്നേൽ അമൃധാനന്തമയിയുടെ ഒക്കെ തനി സ്വരൂപം പുറത്ത് കൊണ്ട് വരാമായിരുന്നു.
@MCKannan1 Жыл бұрын
അവരിപ്പോഴും ജീവിച്ചിരിപ്പുണ്ട്.
@1234-p8q Жыл бұрын
@@MCKannan1 അത് ശെരിയാണ് പക്ഷെ ഇപ്പോൾ അവരുടെ അടുത്തേക്ക് ഇങ്ങനെ കയറിചെല്ലാൻ ഒരു സാധാരണക്കാരന് പറ്റില്ലാലോ അവരെയും വളർത്തിയത് ജനങ്ങൾ ആണ്. അവരെ മാത്രമല്ല കൃപാസനം പോലെയുള്ള സംഘടനകളെയും വളർത്തുന്നത് ജനങ്ങൾ ആണ്.
@rafzmedia Жыл бұрын
തട്ടുകട മഹാ ദേവി kshethram❤ ഉടൻ നിർമിക്കണം
@marcoavena9584 Жыл бұрын
Really True😂😂😂Sudha manii ammaayyi
@ananthamchannel53548 ай бұрын
അത് വിട്ട് പിടി . ചന്ദ്രനെ നോക്കി പട്ടി കുരക്കും പോലെ ആയിട്ടോ . അമൃതാനന്ദമായി അവർലോകം കീഴക്കി കാൽക്കീഴിലാകഴിഞ്ഞു . ലോകത്ത് അത്രക്ക് ശക്തിചൈതന്യം ഉള്ള ആരുണ്ട് ഈ ഭൂമിയിൽ അതുകൊണ്ട് എല്ലാ രാജ്യത്തെയും ദുരിത ദുരന്തങ്ങൾക്ക് അവർ സാമ്പത്തിക സഹായം എത്തിക്കുന്നത് അമേരിക്കക്കു പോലും അവർ അനേകായിരം ഡോളർ സഹായം ദുരന്തത്തിൽ എത്തിച്ചു കൊടുത്തു കേട്ടോ . രാജ്യത്തും വിദേശത്തുമുള്ള ഇവരെ ദർശിച്ചിട്ടുള്ള അറിയാവുന്ന ബിഷപ്പുമാരോടും കന്യാസ്ത്രീകളോടും ചോദിച്ചു മനസിലാക്കൂ എന്നാൽ താങ്കൾ ഇങ്ങനെ അമൃതാനന്ദമയിയെ ആക്ഷേപിച്ച് മരമൂഢൻ ആകില്ലാ . പതിനായിരക്കണക്കിന് സാധു ജനങ്ങൾക്ക് മാസം തോറും തിയതി തെറ്റാതെ കൃത്യമായി മുടങ്ങാതെ പെൻഷൻ കൊടുക്കുന്ന വിവരവും അറിയുമോ മൂഢാ . ഒരു ഗവൺമെൻ്റിന് ദിവസം തെറ്റാതെ പെൻഷൻ കൊടുക്കാൻ കഴിയുമോ . എല്ലാം ഒന്നായി കണരുത് . താങ്കൾക്ക് വിവേകം ഉണ്ടാകട്ടെ
@SumaSoman-x6z Жыл бұрын
ജടയിൽ നിന്നും വരുന്നത് കൊഴുത്ത ദ്രവാകം അഴുക്കും ചെളിയുമാണ്.. മുടി കഴുകാറില്ല.. അമ്മേ മഹാമായേ നിന്നെ നീ തന്നെ കാത്തോളണേ 🙏🏿🙏🏿🙏🏿
@athirarenju4455 Жыл бұрын
🤣🤣
@Homechefsmitha Жыл бұрын
😂😂😂😂😂
@deepthielizabeth5342 Жыл бұрын
😂😂😂😂😂
@chiccammachix7069 Жыл бұрын
😂😂😂😂😂😂😂
@Backerparal Жыл бұрын
😂
@sreekumarkrishnan2424 Жыл бұрын
ഇയാളുടെ main പരിപാടി ആണ് ആളുകളെ കളിയാക്കൽ... ഇതിനു മുൻപും വിഷമിച്ചു സംസാരിക്കുന്നവരുടെ അടുത്ത് ചെന്നും കളിയാക്കി സംസാരിച്ചിട്ടുണ്ട്... കുറെ പേര് നല്ല അഭിനയം ആണ് എന്നൊക്കെ പറഞ്ഞപ്പോൾ ആളങ്ങു കോമഡി king ആകാനുള്ള ശ്രമത്തിലാണ്.... എന്തിനാണാവോ ഇങ്ങനെ ആളുകളെ കളിയാക്കുന്നത്...!!!
@TOM_GMR_100K6 ай бұрын
എന്തൊക്കെ ആണെങ്കിലും അവർ ഒക്കെ എത്ര വിശ്വാസത്തോടെയാണ് സംസാരിക്കുന്നത്. അവർ എന്തെങ്കിലുo ചെയ്തു ജീവിച്ചോട്ടെ.. എന്തായാലും കൊല്ലും കൊലയും അല്ലല്ലോ.. ഓരോര്ത്തരുടെ വിശ്വാസം അല്ലേ. അത് വിശ്വാസമുള്ളവർ തുടരട്ടെ അല്ലാത്തവർ സ്വന്തം വിശ്വാസത്തിലൂടെ അധ്വാനിച്ചു ജീവിച്ചൂടെ. ഇതൊരു മാനുഷിക ചൂഷണമല്ലേ... എന്റെ അഭിപ്രായം.. ആൾ ദൈവങ്ങൾ ചെയ്യുന്നതിനേക്കാൾ വലിയ തെറ്റല്ലേ താങ്കൾ ചെയ്യുന്നത് ചേട്ടാ.. വിശ്വാസത്തോടെ മാന്യതയോടെ പെരുമാറുന്നവരോട് തിരിച്ച് ചെയ്യുന്ന ചൂഷണം..
@shibupalachira6432 Жыл бұрын
ഈ അമ്മ മാനസികമായി സുഖം ഇല്ലാതായതാണ്... ആരും ചിരിക്കേണ്ട... ആർക്കും സംഭവിച്ചേക്കാം.. ഈ അമ്മയെ ഒരു മാനസികാരോഗ്യ വിദഗ്ധനെ കൊണ്ട് കാണിക്കാനുള്ള മനുഷ്യത്വം കൂടെയുള്ളവർ കാണിക്കണം
@Niyasopc Жыл бұрын
6:40 .... Appol avaro????
@SumaSoman-x6z Жыл бұрын
അറിയാവുന്ന അമ്മ ആണേൽ നിങ്ങൾക്കും ആകാം അവരെ നല്ല ഒരു ഡോക്ടറെ കാണിയ്ക്കാൻ
@CeativeCreative7 ай бұрын
ഞാൻ ചിരിച്ചു മരിക്കും 😂😂😂😂😂എനിക്ക് വയ്യപ്പാ
@Jaimonpdevasia Жыл бұрын
തട്ടുകടയിൽ കട്ടനടിക്കാൻ വന്ന ആരാണ്ട് , ഈ പാവത്തിന് കഞ്ചാവ് കലക്കി കൊടുത്തതാണെന്ന് തോന്നുന്നു. പ്രായമായതിനാൽ ഇറങ്ങാൻ കുറച്ച് നാളെടുക്കും.. ഇറങ്ങിക്കഴിയുമ്പോൾ കാര്യങ്ങൾ ശുഭമാവും.😢😂😂
@Kabeermv-s2o Жыл бұрын
പാവം അമ്മ എന്തോ ചെറിയ മാനസിക പ്രശ്നം ഉണ്ട്
@mhdshakir8234 Жыл бұрын
പരമശിവൻ : ലക്ഷ്മികുട്ടീ..... ലെ അമ്മ : എന്താ ഭഗവാനേ പരമശിവൻ : വാ പൂവാം ലെ അമ്മ : എങ്ങോട്ടാ ഭഗവാനേ പരമശിവൻ : കൈലാസത്തിലോട്ട് ലെ അമ്മ : ശെരി ഭഗവാനേ ശുഭം😂
@LisAbe Жыл бұрын
😂
@rafzmedia Жыл бұрын
ഭ്രാന്തായി അമ്മച്ചിക്ക്
@abdulsalamabdul7021 Жыл бұрын
അമ്മ സീരിയസ്സായി സംസാരിക്കുമ്പോൾ നിങ്ങളുടെ ഒരു കോമഡി😂😅 പഹയാ
@midhunmidhun91 Жыл бұрын
Evida... location 😊
@75ajitkumar Жыл бұрын
താങ്കളെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ കണ്ടിട്ട് ചിരി😅 എങ്ങനെ കണ്ട്രോൾ ചെയ്യുന്നു
@sunithanoushad7485 Жыл бұрын
എല്ലാ രോഗവും മാറ്റുന്ന അമ്മേടെ കയ്യ് വയ്യ 😂😂😂
@jessyvarghese519 Жыл бұрын
അമ്മയുടെ കൈ വേദന എങ്ങനെ ഉണ്ട് 😂
@Homechefsmitha Жыл бұрын
😁😁😁
@SajnaChembakath Жыл бұрын
അത് ഭഗവാൻ ചെറിയൊരു പണികൊടുത്തത് ആണെന്ന് ആ അമ്മ തന്നെ പറഞ്ഞു.. പാവം തോന്നുന്നു കേട്ടിട്ട് ഡോക്ടറേ കാണിക്കാൻ ആരും ഇല്ലേ ഈ പാവത്തിനു.. ചിരിയും വരുന്നുണ്ട് 😀
അവര് ജീവിക്കട്ടെ പാവം നാറ്റിക്കരുത് സഹോദര ഇതാണ് ഭൂമി 👍👍👍
@AbbasOonth6 ай бұрын
നല്ല മനസുള്ള അമ്മക്ക് ദൈവത്തെ പോലെ ശക്തിയും ഉണ്ട്.. ഓം നമശിവായ :
@muhammedkakkidi63738 ай бұрын
😂😂😂😂😂😂😂😂😂 താങ്കൾക്ക് ബിഗ് സല്യൂട്ട് ഇരിക്കട്ടെ
@babuss4039 Жыл бұрын
പുതിയ ബിസിനസ് എന്തായാലും തട്ടുകടയേക്കാൾ ലാഭമാണ് 😄😄
@themadmallucritic Жыл бұрын
😂😂😂😂
@holyharpmelodies8557 Жыл бұрын
അവരെ കളിയാക്കണ്ട താല്പര്യം ഉള്ളവർ പോയാൽമതി,,,,, ഇല്ലാത്തവര്പോകേണ്ട,,,,, പിന്നെ ഇതിലും വലിയ രാഷ്ട്രിയ കൊള്ള അല്ലെ ഇവിടെ നടക്കുന്നെ,, ഇതൊന്നുമല്ലേൽ അവര് ആരുടേം പിടിച്ചു പറിക്കുന്നില്ലല്ലോ,,,,,,അവരും ജീവിക്കട്ടെ,,,,,, പിന്നെ എല്ലാം അവരവരുടെ വിശ്വാസം, അനുഭവം,,,,,,,,
@venugopalan3973 Жыл бұрын
😂 എന്തൊരു മഹൽ ഉപദേശം😂 വിശ്വാസമുള്ളവർ പോയാൽ മതിയെന്ന😢😢😢😢😢😢😢 വരുടെ അനുയായികൾ കേരളത്തിൽ ഇത്രയെങ്കിൽ????? മറ്റുള്ള സംസ്ഥാനത്തെ കഥ പറയാനുണ്ടോ!!!! പരമ ::..😂😂😂😂😂😂😂😂😂😂😂😂
@sarithak6760 Жыл бұрын
സത്യം അവര് ജീവിച്ചേട്ടെ ഇഷ്ട്ടം ഉള്ളവർ പേയാൽ മതി.
@ashraf.k.3020 Жыл бұрын
ഇതും ഒരു പറ്റിപ്പ് ആണ്. എല്ലാ മതത്തിലും ഉണ്ട് ഇത് പോലേ തട്ടിപ്പ് വീരൻമാർ. ഇവരുടേ അടുത്ത് പോവുന്നവർക്ക് ഒന്നും തലച്ചോർ ഇല്ല. ഇവരേപോലുള്ളവർ ഉള്ളത് കൊണ്ട് ദൈവത്തിന് പണി കുറയുമായിരിക്കും.
@ShanifaBeevi-h4r Жыл бұрын
അമ്മയുടെ സ്ഥലം എവിടയാണ് നമ്പർ തരുമോ
@kvrafee6913 Жыл бұрын
ചില സമയത്തു ഈ ബ്ലോഗർ വെറുപ്പിക്കുന്നുണ്ട് 13:19
@sarithak6760 Жыл бұрын
സത്യം
@karthikeyanthampi1328 ай бұрын
😀😀😀😀 ഇവർ പറഞ്ഞത് കേട്ടോ ? കുളിക്കുമ്പോൾ വന്നാൽ കാണിച്ചു തരാമെന്ന്.... 😀😀😀
@remyarajesh5913 Жыл бұрын
ബിനോയ് ചേട്ടൻ എനിക് ഒരു ഇളക്കവും ചാട്ടവുംഒക്കെ ഉണ്ടെന്ന് 😂😂
@shajanm.s4395 Жыл бұрын
😅
@joymathews5885 Жыл бұрын
ലൂസ് motion ഉള്ളവർ പോകല്ലേ, അമ്മക്ക് പണിയാകും 😂
@ajitharajan3468 Жыл бұрын
ഹഹഹഹ ആണോ
@ronyxplore7943 Жыл бұрын
Wat a buty u r dear chechi..
@Thambichansworld8 ай бұрын
ക്യൂട്ട് അമ്മച്ചി ❤️ അസുഖം ആണ്. അതുമനസിലാക്കാനുള്ള കഴിവ് തനിക്കില്ലെടോ നമ്മളെയൊക്കെ പോലെ ബാല്യവും കൗമാരവും യൗവനവും ഒക്കെ ഈ അമ്മയ്ക്കും ഉണ്ടായിരുന്നു. ഇത് മാനസിക പ്രശ്നടോ വീഡിയോ ചെയ്യൂ കളിയാക്കല്ലടോ പ്ലീസ് 🙏
@sree2679 Жыл бұрын
8:57 ലെ തട്ടുകട അമ്മ :ഗർ ഗർ സൗണ്ട് പോലും എടാ പൊയ് തൂറാൻ നോക്ക് സമയത്തിന് കക്കൂസിലും പോവൂല ക്യാമറ എടുത്ത് ഇറങ്ങും എന്നെ പോലെയുള്ളവരെ ബുദ്ധിമുട്ടിക്കാൻ ബീഫ് അടിച്ച് കയറ്റി നടക്കുവാ😑
@sunilraj343 Жыл бұрын
എന്തായാലും ഈ അമ്മക്ക് നല്ല സ്നേഹമുണ്ട് പെരുമാറ്റം നന്ന്
@SruthiM-ky3pc Жыл бұрын
അറിഞ്ഞു കൊണ്ട് ഞാൻ ഉറങ്ങാറില്ല 😂😂അറിയാതെ ഉറങ്ങിപോകുന്ന് തോന്നുന്നു 🤭
@binuvarghesekottayam6761 Жыл бұрын
എന്റെ മോനേ.... ഇതിനെയൊക്കെ എവിടെ പോയി കണ്ടുപിടിക്കുന്നു 😂😂🙏🙏🙏🙏
@tomy11235 ай бұрын
കൂട്ടുകാരന് ഉണ്ടായ കാര്യങ്ങൾ സത്യമാണോന്ന് ചേദിച്ച് അതിനൊരു മറുപടി തരണമായിരുന്നു.....
@ashokanlathika95588 ай бұрын
ഇതെല്ലാം നാച്ചുറലായി അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഒരു വേഷം കെട്ടലും ഇല്ല വേദനകൾ അനുഭവിക്കുന്നതിന് ആരോടും ഒരു പരാതിയുമില്ല ഈ അമ്മ പറയുന്നതിൽ എവിടെയോ ഒരല്പം കാര്യമുണ്ട് എന്നുതന്നെയാണ് എനിക്ക് തോന്നുന്നത് എല്ലാവരെയും ഒന്നുപോലെ അളക്കാൻ കഴിയില്ല മുപ്പത്തിമുക്കോടി ദേവന്മാരും ഭൂമിയിൽ മനുഷ്യനായി ജീവിക്കുന്നു എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത് അത് കുറച്ചു കാലത്തേക്ക് മാത്രം ഒരു 30 വർഷത്തിനു മുമ്പ് മനുഷ്യർ അനുഭവിച്ച ദുരിതങ്ങൾ അല്ലെങ്കിൽ അതിൻറെ ഇരട്ടി അത് അനുഭവിക്കേണ്ടിവരും വെറുതെ പറയുന്നതല്ല
@sree2679 Жыл бұрын
12:08 പരമശിവൻ പറഞ്ഞു പോവണ്ട വീട്ടിൽ ഇരുന്നാൽ മതി തട്ടുകട ഇട്ട് എന്നെ നാണം കെടുത്തരുത് മാസം മാസം ഉള്ളത് ആ പിണറായിയോട് പറഞ് പെൻഷനായി വീട്ടിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യാം😂 😂 😂അതുകൊണ്ട് ഇപ്പൊ സുഖ ജീവിതം
@g.padmakumarg.padmakumar5544 Жыл бұрын
അത് കൈലാസ് റെസ്റ്റ്വാറന്റ് ലേക്ക് ഓംലറ്റ് അടിക്കാൻ വിളിച്ചു കൊണ്ട് പോയതാ 😂😂😂😂😂
@Pookiepiedaily Жыл бұрын
😂😂😂😊
@RajuPoojary-di2eg Жыл бұрын
@RohithAppus-t8g Жыл бұрын
😅😅😂😂
@RohithAppus-t8g Жыл бұрын
😂😂😂😂😂😂😂😂😂😂
@joankenreg Жыл бұрын
How is your friend’s health problem now is he completely healed
@sumayyasulaiman1563 Жыл бұрын
കുളിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂർ ദ്രാവകം വരും 😅 ആൾദൈവ തിന്ന് കൈ വേദനയോ🤔 ഇനി എന്തെല്ലാം കേൾക്കണം 😂😂🙏
@Kathaambari8 ай бұрын
തീ യിൽ കൂടെ നടക്കാൻ എല്ലാർകും പറ്റുമോ അവർക്ക് ഒരു പ്രശ്നം യില്ല അനുഗ്രഹം കിട്ടിയത് ആണ് ആ പയ്യന്റെ പ്രശ്നം മാറ്റിയില്ലേ കളിയാക്കണ്ട
@sheejavenukumar4649 Жыл бұрын
ഓരോരുത്തരുടെ സന്തോഷം ഓരോന്നാണ്. മാനസികമായി ചില ഫാന്റസികളിലേക്കു പോയ അവരെ മറ്റുള്ളവർക്കു വേണ്ടി കളിയാക്കുന്നതിനു പകരം അവരെ അവരുടെ പാട്ടിനു വിടുക. നമ്മുടെ ലോജിക്കിനു ചേരുന്നില്ലെങ്കിൽ നമ്മൾ വിശ്വസിക്കാതിരുന്നാൽ പോരേ? അതല്ല ഒരു ജീവിത മാർഗ്ഗമായാണ് ഇത്തരം നടപടി അവർ ചെയ്യുന്നതെങ്കിൽ കാശു കൊടുക്കാൻ ആരും അവിടെ പോകാതിരുന്നാൽ പോരേ? മാനസിക പ്രശ്നമുള്ളവരെ പരിഹസിക്കരുത്
അമ്മ ഉറങ്ങാറില്ല പക്ഷെ ഇടിയും മിന്നലും അമ്മയ്ക്ക് കേൾക്കില്ല 🐃പോലെ കിടന്ന് ഉറങ്ങിയാൽ ഒന്നും അറിയില്ല പാവം അമ്മയ്ക്ക് അത് അറിയില്ല 😢😢😢
@lyana965 Жыл бұрын
കൂടെ വന്ന പയ്യന് വളി പോകാത്തത് ഭാഗ്യം അല്ലെങ്കിൽ അമ്മ അകത്തോട്ടു വലിച്ചിട്ട് ഒരു 100 വളിയെങ്കിലും വിട്ടെനെ 😂
@NirmalaDevi-ds3ly Жыл бұрын
ബിജു മോനേ......അവർക്ക് വട്ടാണ്, ഉറക്കമില്ല, പിന്നെ സംസാര രീതി ഇതെല്ലാം അതിന്റെ symptoms. ഓരു psychiatrist നെ കാണിക്കാൻ വല്ല വഴിയുമുണ്ടോ,? എങ്കിൽ മോന് പുണ്യം കിട്ടും, പാവം ആ സ്ത്രീ
@bachiabdulrasakbachiabdulr378 Жыл бұрын
കുറെ പാത്രം കഴുകി ജീവിച്ചതല്ലേ പാവം പറ്റിച്ചോളൂ എന്നും പറഞ്ഞു ചെല്ലുന്ന എന്തും വിശ്വസിക്കുന്ന മണ്ടമാരുണ്ട് അവരെ യും പറ്റിച്ചു ജീവിച്ചോട്ടെ ഇവർ 🙏🙏
@abdullrazak4070 Жыл бұрын
16: 00എനിക്ക് 😅 വയ്യ
@rajendrankarikuzhi4330 Жыл бұрын
ചൂരലുണ്ടോ
@babup.k.3002 Жыл бұрын
എത്രയോ പേർക്ക് കൊറോണ വന്നു മരിച്ചു പോയി...
@sejinsejin79517 ай бұрын
E amma evideyanu thamassikkunnathu pls onnu parayumo
@BibinVenugopal Жыл бұрын
പാവം സ്ത്രീ, തട്ടുകട നടത്തി, വാടക വീട്ടിൽ ആണ് താമസം, കൈക്ക് ആണേൽ വേദനയും...😢
@Lelitha Жыл бұрын
Monea super program
@raheemochira-nm5xh Жыл бұрын
ഈ ദൈവത്തിന് ഒരു പേര് വേണം, ഉടനെ തന്നെ
@JilsaK.kuttymon Жыл бұрын
തട്ടിൽ കൂട്ടി അമ്മച്ചി
@harish8809 Жыл бұрын
തട്ടു കട മടുത്തു........ ഇനി തട്ടിപ്പു കട തുടങ്ങാം
@NaliniPadikkal Жыл бұрын
മാനസിക രോഗത്തിന്റെ മൂർധന്യ ഭാവം... സൈക്കോളജിയിൽ ഇതിനു പേരില്ല 😂😂😂😂😂😂
@Abdulworld1 Жыл бұрын
അമ്മയെ കൊന്നാലും ങ്ങള് സംരഷിക്കും അത് പൊളിച്ചു 😂😂😂
@manoj.tentertainments35798 ай бұрын
മാഷേ കൊള്ളാം.... ആദ്യം എനിയ്ക് ഇഷ്ടപ്പെട്ടില്ല.... ഇപ്പോൾ സൂപ്പർ... മനുഷ്യ ദൈവങ്ങൾ വിശ്വാസം ആകാം അമിതമായാൽ....😂😂
@diffwibe926 Жыл бұрын
വട്ട് കേസുകള്, അടീക്കൂടെ ഗ്യാസ് പോകും 😂😂😂😂😂
@althafqatar2917 Жыл бұрын
😃😃😃😃😃എന്നാലും എന്റെ പാറു അമ്മേ പൊളിച്ചു
@vvstarmediapro Жыл бұрын
കൊലപാതകം പോലെയുള്ള വിഷയം ഒഴിവാക്കി ഇങ്ങനെയുള്ള കണ്ടെന്റ് തിരഞ്ഞു പിടിച്ചു അപ്ലോഡ് ചെയ്യണേ...😂😂❤
@aneeshkrishna57029 ай бұрын
ബിനോയ്...ഹിന്ദു ആൾ ദൈവങ്ങളെ മാത്രം ആണോ കണ്ടെത്തുന്നത്..വേറെ മതത്തിൽ ഒന്നും ആൾ ദൈവങ്ങളെ കിട്ടാനില്ല...അതോ ഇത് മതി എന്നാണോ..
@anithababy65437 ай бұрын
എനിക്കും ഈ ചോദ്യം ഉണ്ട് ഹിന്ദുക്കളിൽ മാത്രം ആണോ ഇങ്ങനെ ഉള്ളവർ ഉള്ളത്
@aneeshkrishna57027 ай бұрын
Prathikarikkanam...chechi
@girip9928 Жыл бұрын
How to see this amma?
@samadsmd555 Жыл бұрын
സ്വന്തമായി കൈലാസം ഉണ്ടെന്ന് സ്വയം പറയുന്നത് കൊണ്ടാണ് ഈ വർഗ്ഗം എവിടെയും എത്താതെ പോയത് ...... 😜😜😜