അൽഹംദുലില്ലാഹ്.... സംശയം ഉണ്ടായിരുന്നു അത് മാറി കിട്ടി മാഷാഅല്ലാഹ്.... 🤲🤲🤲🤲🤲
@mfsakkeerhussain46513 жыл бұрын
ഒരുപാട് നമസ്കാരങ്ങൾ ഞാൻ ഇതുപോലെ നാവുകൊണ്ട് പറഞ്ഞ് നിസ്കരിച്ചിരിട്ടുണ്ട് .അല്ലാഹുവേ നീ പൊറുത്ത് തരണേ😢😢
@jabarscoiqbal91642 жыл бұрын
Angane paranjal thett illa Paranjal endha prashnam
@Salaf3102 жыл бұрын
@@jabarscoiqbal9164 bithha
@Coldcupcake8 ай бұрын
Angane parayan nabi ﷺ yum sahabathum padipichittila @@jabarscoiqbal9164
@mishabcholakkal33017 ай бұрын
മുസ്ലിംകളെ കാര്യമാണ് പറഞ്ഞത്
@aswadaslu24682 жыл бұрын
അൽഹംദുലില്ലാഹ് സർവ്വ നന്ദിയും അല്ലാഹുവിന്
@SaleemaLaik7 ай бұрын
Jazakallah khair
@ruksana373 жыл бұрын
Jazakallahu khaira.. kureyayi ee oru samshayam. Ath mari kitti👍
@Jasmin-nd7ek Жыл бұрын
Insha allah...
@janajafer15238 ай бұрын
جزاك الله
@naturelvillege53723 жыл бұрын
അൽഹംദുലില്ലാഹ് .. നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി
@ayishashihab89753 жыл бұрын
Ma sha Allah.. jazhakallahu Khair 🤲
@abdulazeezntamlas6932 Жыл бұрын
അൽഹംദുലില്ലാഹ് 😊
@husnasp58533 жыл бұрын
Alhamdulillah masha allah allahu akber
@noordeen38413 жыл бұрын
ماشاالله ماشاالله ماشاالله
@sudheermanamkulath98903 жыл бұрын
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@khallucm25602 жыл бұрын
മാഷാ അല്ലാഹ് 💐💐
@maryamk1131 Жыл бұрын
masha allahaa alhamdulillaha
@awesomesiblingss1813 Жыл бұрын
JazakhAllah khair
@HassanHassan-ph2jz3 жыл бұрын
Al.hamdulellah.nalla.arivu.verygood
@asifaachi712 жыл бұрын
Jazzakkallah khair
@hajarapalathingal71202 жыл бұрын
അൽ ഹംദുലില്ലാ. മാഷാ അള്ളാ
@raseemkh35862 жыл бұрын
Maasha allhaah good good sirajul ustad
@rfq48123 жыл бұрын
Maashaa allaah
@sabanath.ksabanath.k7382 жыл бұрын
جزاكم الله خيرا كثيرا
@ROSNATALKS3 жыл бұрын
جزاك الله خيرا
@saadsyed29962 жыл бұрын
Jazzakallah hu Khair
@ahamadzain18403 жыл бұрын
Masha allah 👍
@AshrafdubaiAshrafdubai2 жыл бұрын
Mashaalha👍👍👍
@shajim63182 жыл бұрын
Alhamdulillah
@niyazmohammed92032 жыл бұрын
Good information 👍 Masha Allah ♥️
@sheenaahuck9140 Жыл бұрын
Alhamdhulillah
@khalidashikashik1813 жыл бұрын
Jazakallah hayr ❤️
@idukkigirl50762 жыл бұрын
Baarakallah
@AshrafdubaiAshrafdubai2 жыл бұрын
👍👍
@abdulazeezn Жыл бұрын
🤲😊
@shabzzz6232 жыл бұрын
നിസ്കാരത്തെ കുറിച്ചുള്ള ഒരു ക്ലാസ് ചെയമോ
@fayizkommachi63342 жыл бұрын
എനിക്ക് ആ ഒരു സംശയം ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാം ഒക്കെ
@nujummannani Жыл бұрын
ഹൃദയം കൊണ്ട് കരത ൽ ആണ് നിയ്യത്ത് അത് നാവിലൂടെ പറയൽ സുന്നത്തും പിന്നെ രണ്ടിനും നാലിനും ആറിനു o ഒരു നിയ്യത്ത് അത് ശെരിയല്ല ഓരോ രണ്ട് റക അത്തും ഓരോ അമലാന്
@mehmoodkunnilmm1090 Жыл бұрын
നിയ്യത്ത് രണ്ടും ആവാം അതിൽ ഒരു തെറ്റും ഇല്ല
@mehararamlamehara4718 Жыл бұрын
Ramadan il thahjood niskarikkendathunddo please reply
@ibrahimkutty53258 ай бұрын
ഇമാമ് നിൽകുന്ന ആൾ എങ്ങനെ നിയ്യത്ത് ചെയ്യണം.?
@abdulnasar8724 Жыл бұрын
നാവ് കൊണ്ട് പറയുമ്പോൾ മാത്രമേ മനസ്സാനിധ്യം ഉണ്ടാകൂ
@riyaspm5786 Жыл бұрын
Edo thante yukthik anusarichalla islamile farlum sunnathum vidhivilakukalum nishchayikendath.. Pravachakan padipidha pole aanu pindhudarendath
@nishafaisal30943 жыл бұрын
Orupaad arivukal kittyyyy
@SpreadingIslam013 жыл бұрын
الحمد اللّه
@rinu_kz8043 Жыл бұрын
Samashayam mari
@ISafrin9 ай бұрын
Tarawih namaskram samayam eppazhan. Qiyamul lail aya ano nallath ennan
@khadeejarafa50842 жыл бұрын
💯💯💯💯💯💯💯💯💯💯💯💯
@ahmmedkuttyykk84202 жыл бұрын
നിയ്യത്ത്, എന്ന വാക്കിന്റെ അർത്ഥം തന്നെ, കരുതൽ, ഉദ്ദേശ്യം എന്നൊക്കെയല്ലേ..? ഇത് മനസ്സിലല്ലേ ഉണ്ടാവേണ്ടത്?
Yes തറാവീഹ് നമസ്കരിച്ചതിന് ശേഷം ഉറങ്ങിയണീറ്റ് തഹജ്ജുദ് നിസ്കരിക്കാൻ പറ്റുമോ..? kzbin.info/www/bejne/lXWnmIdplqmmgK8
@saheedariyas78412 жыл бұрын
ഇമാമിന്റെ കൂടെ തറാവീഹ് 8 റകഅത്ത് നമസ്കരിച്ചതിനു ശേഷം വിത്ർ 3 വീട്ടിൽ വെച്ച് തഹജ്ജുദ് ആയി നിർവഹിക്കാമോ?
@SpreadingIslam012 жыл бұрын
kzbin.info/www/bejne/lXWnmIdplqmmgK8 ഇത് കാണുക
@kadert12532 жыл бұрын
എന്റെ വലിയ ഒരു സംശയം തീർന്നു
@RinshampMp2 жыл бұрын
Oro 2 rakaathilum prarambha pararthana chollano
@fazalfams9776 Жыл бұрын
നാവ് കൊണ്ട് പറയൽ സുന്നത്ത് ആണ് മൗലവി..
@shefeelacm36994 ай бұрын
റസൂൽ സ ചെയ്ത കാര്യങ്ങൾ അല്ലെ സുന്നത് ആവുന്നത്
@mohamedfaraz2241 Жыл бұрын
Proof not enough. Rasool manassil vijarichad paranjo Melle paranjhaal adinte vidhi It has to be get from fiqh kithabs
@shamsudeen6463 жыл бұрын
നോമ്പിനും അങ്ങിനെയാണോ നിയ്യത്ത്
@SpreadingIslam013 жыл бұрын
അതെ..
@kpshams3 жыл бұрын
ഇനി അങ്ങനെ ചെയ്യുന്നത് കൊണ്ട് തൊറ്റൊന്നുമല്ലല്ലോ?
@BLAcK-TroY2 жыл бұрын
എന്ത് തെറ്റ്
@universaltechhub36972 жыл бұрын
Malayalathil parangal kuzhapamondo
@akkuazarmuth18872 жыл бұрын
നാവുകൊണ്ട് പറയാൻ പാടില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ അപ്പൊ നാവുകൊണ്ട് പറയുന്നവർ മനസ്സിൽ കരുതാതെ പറയില്ല അവർ അങ്ങനെ പറയട്ടെ അല്ലാത്തവർ മനസ്സിൽ മാത്രം കരുതട്ടെ 🥰🥰🥰
@muneeramuneera32192 жыл бұрын
നിയ്യത്ത് ഖൽബിൽ മാത്രം മതി. നാവ് കൊണ്ട് പറയൽ ബിദ് അത്താണ്
@badushaemerald72352 жыл бұрын
പ്രേത്യകം സുന്നത്തുണ്ട് ഓരോഈ രണ്ട് റകഹത്തിൽ ന്നാവു കൊണ്ട് അറബിയിൽ പറയാലും മനസ്സിൽ കരുതലും സുന്നത്തുണ്ട്
@badushaemerald72352 жыл бұрын
@@muneeramuneera3219 എന്താണ് ബിദ്ഹത്ത് ?
@badushaemerald72352 жыл бұрын
انما الاعمال بالنيات قال رسول الله صلى الله عليه وسلم നിയ്യത്ത് നന്നാവണം
@akkuazarmuth18872 жыл бұрын
മനസ്സിൽ കരുതാതെ ആരും നാവുകൊണ്ട് പറയില്ല അത് മനസ്സിലാക്കിയാൽ നല്ലത്
@husnamedia2342 жыл бұрын
കിതാബ് ശരിക്ക് ഓതണം പരിഭാഷ മാറ്റി വെക്കു അപ്പോൾ തിരിയും
ന്നാ ശെരിക്ക് ഓതിയ നിങ്ങൾ നബി Saw നിയ്യത്ത് നാവുകൊണ്ട് പറഞ്ഞതായുള്ള ഹദീസ് കൊണ്ട് വാ
@rahulkurupcp3 жыл бұрын
iPhone new updates ഇറങ്ങുന്നു എന്തുകൊണ്ടാണ് അള്ളാ കാലത്തിനൊത്ത് കിതാബുകൾ പരിഷ്കരിക്കാത്തത് അതോ മുസ്ളിം ഗൾ എല്ലാം 10000 കൊല്ലം പിന്നിൽ ജീവിച്ചോട്ടെ എന്നാണോ അള്ളാ വിന്റെ വിധി ماشى الله
@van311332 жыл бұрын
Manushyan boomiyil jeevikendathu enganayanu ennu ullathu kithaabil poornamayi kazhinju athinu ettakurachil ella athava undayirunengil eniyum oru pravajakante varavu paranjane ennal Qur'an erkapetta Nabi aaya Muhammad Nabi avasana pravajakanum Qur'an avasana grandhavu maanu eni Ulla updation marananathara jeevithathil.......
@usman32482 жыл бұрын
ലോകവസാനം വരെ ഈ ഭൂമിയിൽ മനുഷ്യൻ എങ്ങിനെ ജീവിക്കണമെന്ന് ദൈവം കിത്താബിൽ രേഖപ്പെടുത്തിയിട്ടുണ്ട് അത് കൊണ്ട് താങ്കൾ കിതാബ് ആദ്യം പഠിച്ചു മനസ്സിലാക്
@akkuazarmuth18872 жыл бұрын
എന്ത് ദുരന്തം ആണെടോ നി 😆 ലോകം അവസാനിക്കുന്നത് വരെ ഖുർആനിൽ അവതരിപ്പിച്ചിട്ടുണ്ട് . അതറിഞ്ഞിട്ടും ഇങ്ങനെ ഒരു ചോദ്യം???
@mohammedsageerakmohammedsa8332 жыл бұрын
പണ്ട് കാലങ്ങളിൽ കൃത്രിമ വെളിച്ചം ( വിളക്ക്, ) കത്തിയിരുന്നത് അടിയിൽ നിന്ന് മുകളിലൊട്ടാണ് , ഇന്ന് ഏത് ഭാഗത്തുനിന്നും , ഏത് ഭാഗത്തേക്കും പ്രകാശം പ്രകാശിപ്പിക്കാം .... അതുപോലെ ഒരുപ്പാട് ഉദാഹരണങ്ങൾ ഉണ്ട് എന്നാൽ.... 10000 വർഷങ്ങൾക്ക് മുമ്പും ഇന്നും സാധാരണയായി മനുഷ്യൻ ഭക്ഷിക്കുന്ന അവയവും കാഷ്ടിക്കുന്ന അവയവും ഒന്ന് തന്നെ അല്ലെ.... ഐ ഫോണ് പുതിയത് ഇറങ്ങി യെന്ന് വച്ചിട്ട് ആ അവയവങ്ങൾ അതേ ധർമ്മം തന്നെ അല്ലെ ചെയ്യുന്നത് . മാറ്റമൊന്നും വന്നിട്ടില്ലല്ലോ .... അപ്പൊ മതവും നിയമങ്ങളും അങ്ങനെ തന്നെ .
@mohammedsageerakmohammedsa8332 жыл бұрын
അവയവം ഒന്ന് തന്നെ അല്ലെ എന്നുള്ളത് തെറ്റ്ധാരണ വേണ്ട , രണ്ട് അവയവങ്ങളും വായ ഭക്ഷിക്കാനും സംസാരിക്കാനും....മറ്റും അന്നും ഇന്നും എന്നും . പിൻദോരം കാഷ്ഠിക്കാനും കീഴ്‌വായുഇടാനും...മറ്റും 1 ലക്ഷം കൊല്ലം കഴിഞ്ഞാലും മാറ്റമൊന്നും വരില്ലല്ലോ . ചിലത് അങ്ങനെയാണ്
@Hamste6838 ай бұрын
Rong
@BLAcK-TroY2 жыл бұрын
റസൂൽ 2 പ്രാവശ്യമേ ഹജ്ജ് ചെയ്തിട്ടുള്ളു അപ്പൊ 3 പ്രാവശ്യം ചെയ്തവർ ഒക്കെ കാഫിർ ആയിട്ടോ ബിദ്അത്താണ് പോലും 😂😂😂