സൂപ്പർ എത്ര നിഷ്കളങ്കമായ മുഖം ആണ് റിഫയുടെ മരണത്തിന് ശേഷം ആണ് ആ കുട്ടിയുടെ വിഡിയോ കാണാൻ തുടങ്ങിയത് ഒത്തിരി സങ്കടം ഉണ്ട് റബ്ബേ അതിന്റെ പാപങ്ങൾ പൊറുത്തു കൊടുക്കണേ കബീറിടം വിശാലമാക്കി കൊടുക്കട്ടെ (ആമീൻ )
@shibuf9992 жыл бұрын
Aameen
@jasna95702 жыл бұрын
Aameen
@noufiyanoufi1432 жыл бұрын
Aameen😭
@nufailcmnagar66172 жыл бұрын
Ameen
@nufailcmnagar66172 жыл бұрын
Aameen
@ksa70102 жыл бұрын
ജീവിച്ചു കൊതി പോലും തീർന്നു കാണില്ല ആ സഹോദരി,, എന്തായാലും സത്യം വിജയിക്കട്ടെ..
@jamsheenarini81562 жыл бұрын
Aameen🤲🏻
@cookworldbylichooz28672 жыл бұрын
Ameen
@aysharahman57532 жыл бұрын
ആമീൻ
@jauherkadooran2 жыл бұрын
റിഫയുടെ മരണ ശേഷം തുമ്പ്നയിൽ തന്നെ മാറ്റി വ്യൂസ് കൂട്ടാനുള്ള തൊലിക്കട്ടിയുണ്ടല്ലോ... സമ്മതിച്ചു.. മരണം വച്ച് മാർക്കറ്റ് ചെയ്യുന്നു..
@najinaji20362 жыл бұрын
എനിക്ക് റിഫയുടെ വേഷവിധാനത്തോട് നല്ല എതിർപ്പ് ആയിരുന്നു, മരണ ശേഷം എന്തോ എനിക്കറിയില്ല അവളുടെ ഖബറിടം വെളിച്ചമാകാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട്, പോയപ്പോ ഒരുപാട് സങ്കടം, എല്ലാവരുടെയും കണ്ണീരിൽ കുതിർന്ന പ്രാർത്ഥന അവൾക്ക് ഉണ്ടാവും
@jasnabiju1842 жыл бұрын
അതെന്താ... തട്ടമിട്ട് ആണല്ലോ റിഫ നടക്കുന്നെ
@abdurahimanabdu80412 жыл бұрын
തന്നെ പോലെത്തെ ഒരുപാടെണ്ണം അവൾക് ദുനിയാവിൽ തോയ്ര്യം കൊടുത്തുട്ടില്ല...
@najinaji20362 жыл бұрын
@@jasnabiju184 തട്ടം പേരിന് മാത്രം, ഇപ്പോ വല്ലാത്ത സങ്കടം അവളെ ഓർക്കുമ്പോൾ, അവളുടെ ഖബറിടം അള്ളാഹു വിശാലമാക്കികൊടുക്കട്ടെ
@najinaji20362 жыл бұрын
@@abdurahimanabdu8041 🤔
@jafaeksd65542 жыл бұрын
Poda
@rasiktp83572 жыл бұрын
സ്വന്തം ഭാര്യ റിഫ മരിച്ചപ്പോൾ സ്റ്റാറ്റസ് ഇട്ട മെഹനാസ് ലോകത്തിലെ ഏറ്റവും വലിയ സൈക്കോ
@alwayssmile40022 жыл бұрын
True'
@rahman_23002 жыл бұрын
Aaaa Manas kanadhe povarudhu
@basheervv99432 жыл бұрын
എന്താണ് Status ഇട്ടത്
@shameerashemi73752 жыл бұрын
Adh chumma parayyunne
@mujeebmujee94912 жыл бұрын
Saiccoyanavan
@navafmalappuram43752 жыл бұрын
റിഫ മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ
@sulfath4264 Жыл бұрын
Illa
@sumayasumi8988 Жыл бұрын
Und
@alsabith.p.s59025 ай бұрын
Und😢
@ahamedmuad86072 жыл бұрын
Rifathayude marana shesham kanunnavarundoo🥺💔
@riyazcm37052 жыл бұрын
Mathaaajaarangal kai vittal .... Barakath undavula yennadh yaadhaarthyaman.....😔
@nizarvapanu38592 жыл бұрын
ഹിജാബ് ട്ട് പുതിയപെണ്ണ് ഇറങ്ങുന്ന ഉസ്താദ് മാരുടെ ഭാര്യ മാരെ കണ്ടിട്ടില്ലേ. അവരെത്ര ഭാഗ്യവാൻ
@زوجةثقافي2 жыл бұрын
الحمد لله ❤💯
@Fasil8702 жыл бұрын
Yes..100%
@anasckd14122 жыл бұрын
😍
@anusree.m95652 жыл бұрын
🙄
@NajiyaSalman-tu5zq4 ай бұрын
Athee ❤
@nidhafathima33872 жыл бұрын
Rifayudee maranathin shesham iyye album kanan vannavar undoi😕
@nidhafathima33872 жыл бұрын
👀
@muhammadzainkp12932 жыл бұрын
Rifayude kabar vishalamakkikodukatte ameeen🤲🤲🤲😭😭
@ayshaansal2172 жыл бұрын
Ameen 🤲
@bagyajathegamkkd29392 жыл бұрын
Ameen
@mehanaminnu16092 жыл бұрын
Rifayude kabar vishalamakki kodukkatte ameen
@mydreams81833 жыл бұрын
Next episode plzzzz 😭😭😭😭 വേഗം വേണം Onn പറേ എല്ലാരും next episode പെട്ടെന്ന് വേണന്ന്😭😭
@mishabmuhammad7792 жыл бұрын
പാഠമാണ് റിഫയുടെ മരണം പലർക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ
ഉള്ളിലെ ഈ മാൻ നഷ്ടപ്പെട്ടത് കൊണ്ടാണ് മനസ്സ് ആത്മഹത്യയിലേക്ക് ചിന്തിച്ചത്. എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിച്ചു.😥💔 അല്ലാഹുവേ നമ്മുടെ ഖുൽബുകളിൽ ഈമാനും ഇഹ്‌ലാസും നിലനിർത്തണേ റഹ്മാനേ...😢🤲🤲🤲
മരണത്തിൽ യഥാർത്ഥ കാരണം അറിയാൻ ആഗ്രഹമുണ്ട്... അവള് ആത്മഹത്യ ചെയ്യാനുളള കാരണം... അന്വേഷിക്കണം... മാനസികമായി ആരോ അവളെ പീഡിപ്പിച്ചു... പാവം മോള്.. ജീവിച്ചു കൊതി തീർന്നിട്ടില്ല അവൾക്ക്... അവളെ മരണത്തിലേക്ക് കൊണ്ടുപോയ സാഹചര്യം അന്വേഷിക്കണം...🙏🏻🙏🏻🙏🏻🤲🤲🤲
@cinehitsksd86522 жыл бұрын
Yes
@jamsheenarini81562 жыл бұрын
Yes
@kidsworld.19892 жыл бұрын
ഈ ആൽബം ആദ്യം കണ്ടു ഒരുപാട് ചിരിച്ചതാണ്.... ഇപ്പൊ റിഫയുടെ മരണ ശേഷം കാണുമ്പോ ഒരുപാട് സങ്കടം 😪😪
@vamamsilk55192 жыл бұрын
Aameen 🥺🥺
@raheesmuhammed30872 жыл бұрын
Fukroonte comedy kandittaayirikkum chirichath 🤭
@mallu_guy87562 жыл бұрын
😂
@KphadoorAdoorkph2 жыл бұрын
ചില ചിരികൾ കരച്ചിലായി വഴി മാറും... ഈ കല്ല്യാണ വീഡിയോ കണ്ടപ്പോൾ അത് ഉറപ്പായി... പാട്ടും കൂത്തും.... എല്ലാ ആങ്ങളമാരും അടിച്ചു പൊളിച്ചിട്ടുണ്ട്... ഏതായാലും ആ പാവം പെൺകുട്ടിക്ക് റബ്ബ് പൊറുത്തു കൊടുക്കട്ടെ...
@kidsworld.19892 жыл бұрын
@@raheesmuhammed3087 അതേ അന്ന് ഫക്രുനെ മാത്രം ആണ് ശ്രദിച്ചത്...
@shaju25922 жыл бұрын
പരിധി വിടുമ്പോൾ എല്ലാരും ഓർക്കണം അത്യാഹ്ളാദം ചിലപ്പോൾ ദു:ഖത്തിന് വഴിമാറിയേക്കുമെന്ന്!
@subutp48262 жыл бұрын
😭 സങ്കടം വന്നു ഇയ്യ് ആൽബം കണ്ടപ്പോ
@pgpsychoff89782 жыл бұрын
കുറെ കുട്ടികൾ ഇവിടെ ജീവൻ വേണ്ടി പോരാടുമ്പോൾ എങ്ങനെയാണു ജീവൻ കളയാൻ തോന്നുന്നത് 😕😕
@faizaRajiRS2 жыл бұрын
Rip റിഫ 🥺🥺🥺🥺😭😭🌹
@shaluzzfoodtravel52862 жыл бұрын
നിഷ്കളൻകമായ ചിരി😣
@mallulover63152 жыл бұрын
പാവം കുട്ടി..... 😭😭അല്ലാഹ്..
@murshidmush1868 Жыл бұрын
Marana shesham kandittund
@najinaji20362 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഖൽബ് വിങ്ങുന്നുണ്ടെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ എന്താവും 😪
@shahananiyu77972 жыл бұрын
Yes 😔😔
@rehnamalikkochi47962 жыл бұрын
മരിച്ച പെണ്ണിനെ വച്ചു പണം ഉണ്ടാക്കി thinnunna🦛🦛🦛തൻസീർ
@Explore_by_shanafaris2 жыл бұрын
Ith 5 masam munne ullath do
@sojafamilyvlogs81062 жыл бұрын
തൻസീർ താങ്കൾ ഇതു കാണുന്നുവെങ്കിൽ റിഫയുടെ മരണത്തെ കുറിച്.. ആലോചിക്കു. പാവമായിരുന്നില്ലേ ആ കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടു പിടിക്കാൻ സഹായിക്കാൻ ശ്രമികുക. നിലവാരമില്ലാത്ത ആൽബം ഇറക്കാതിരിക്കു. കുട്ടിക്കളി നിർത്തു. ഫാമിലി ആയില്ലേ കുറച്ചു വിവരമുള്ള വിഷയങ്ങൾ അവതരിപ്പിക്കു
@thangalscomputerselokkara2 жыл бұрын
👍👍👍👍
@kunhimohamedmk2 жыл бұрын
ഇന്ന് ദുനിയാവിലാ ടിക്കളിച്ചവർ നാളെ പരലോകത്തിലാടിക്കളിക്കുമോ.
Marannapettappol maathrann njan rifaye ariyunnath thanne... Ipol orupad video okke kandu.. Athil ninnum ente kazhchapaad mari nalloru kuttiyanenn thonni.. Ee suicidnn athrayum madhiyaya karanam undavumenn thanne vishwasikkunnu.. Sathyam maraneekki ethrayum pettenn purath varatte.... Paralokam khairilaavatte
@gamingboy25752 жыл бұрын
Vava😍😘
@abhiramiabhilash001_doctor_2 жыл бұрын
*Rifa Ithaaaa🥺🥀😭*
@habibrak392 жыл бұрын
ഈ മരണത്തിൽ എന്തേലും തെളിവ് ആൽബം ടീമിൽ നിന്നും കിട്ടാൻ ചാൻസ് ഉണ്ട് ..തൻസീർ ഏർപൊട്ടിൽ വന്നു എന്തൊക്കെയോ പേപ്പർ എടുത്തു എന്ന ആരോപണം ഉണ്ട് കേരള പൊലീസ് ഈ കേസിൽ ഉൾപ്പെട്ട എല്ലാവരെയും പിടിക്കണം ആ പാവത്തിന് എന്ത് പറ്റി അറിയണം എല്ലാർക്കും
@rafkhanarafi2 жыл бұрын
Crrct thanseer airport ll. Vannille
@sainuriyadh53992 жыл бұрын
അങ്ങനെ അവൾ പോയി 😭😭😭
@muhammedharis55572 жыл бұрын
😥😥
@IbrahimIbrahim-qp3bx2 жыл бұрын
Rifayude kabaridam velichamakatte ameen 🤲 ameen 🤲 y
@HabeebaHabeeba-rp7iz Жыл бұрын
Super 🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊😊❤❤❤❤
@sabeenasiraj67532 жыл бұрын
Nk ithil mehnuvine kandpozha paaavam thonnunne aaah moneyim bharthavineyim ottakkaaki poile😓😓😓😓 nthina rifa ingane chythath nalla pole jeevikkaarunnilleeee oru kilikood polinja pole aaayileee ippo 😔
ഇത് പോലെ 4 ആങളമാർ ഉണ്ടേൽ ശെരിക്കും അവൾക്കു ഉണ്ടായിരുന്നേൽ മെഹ്നസിന്റെ കാര്യം തീരുമാനം ആയേനെ 😡
@lailasaleem71452 жыл бұрын
മരണം ഒന്ന്നും ഒരു പരിഹാരം അല്ല പിന്നെ എത്ര ഒക്കെ ആയലും ഒരു കുട്ടിയും പടിക്കില്ല ഒരു കളർ ആണ് ഈ സ്നേഹം ഒക്കെ മങ്ങിപോയലെ അരിയും അവരുടെ വീഡിയോ കാണുമ്പോൾ അസൂയ തോന്നിയ വർ ആണ് നാം ഒക്കെ ഇപ്പോൾ എന്താ അവസ്ഥ