തബല പഠനം ഇത്ര എളുപ്പമായിരുന്നോ??ph.9447194869 Jomonkattappana

  Рет қаралды 99,582

തബല പഠിക്കൂ മനസ്സിലാക്കി പഠിക്കൂ Jomon Kattappana

തബല പഠിക്കൂ മനസ്സിലാക്കി പഠിക്കൂ Jomon Kattappana

Күн бұрын

Пікірлер: 427
@JayaKumar-eo6ju
@JayaKumar-eo6ju 3 жыл бұрын
ഇങ്ങനെ ഒക്കെ ക്ലാസ്സ്‌ എടുത്താൽ പഠിക്കാത്ത കുട്ടികളും പഠിച്ചു പോകും. വേറെ ലെവൽ സർ.
@maryannam3086
@maryannam3086 4 жыл бұрын
നല്ല ക്ലാസ്സ് ആണ് ശരിക്കും മനസ്സിലാക്കി പഠിക്കുവാൻ സാധിക്കുന്നു. ഞാൻ 53 വയസ്സായ ഒരു വീട്ടമ്മയാണ് എന്റെ വലിയ ആഗ്രഹമായിരുന്നു തബല പഠിക്കുക, ഒന്നും ഇതു പോലെ മനസ്സിലാകില്ലായിരുന്നു , മുഴുവനും പഠിച്ചില്ല എങ്കിലും ഒന്ന് കൊട്ടാൻ പഠിക്കണം അത് ഈ ക്ലാസ്സുകളിൽ സാധിക്കും എന്ന് വിചാരിക്കുന്നു. മോനെ സ്നേഹത്തോടെGod Bless you
@jomonkattappana8990
@jomonkattappana8990 4 жыл бұрын
തീർച്ചയായും സാധിക്കും, എല്ലാ ആശംസകളും നേരുന്നു.....
@rajappanr1208
@rajappanr1208 4 жыл бұрын
വിധിവശാൽ തബ പഠിക്കാൻ അവസരം ലഭിച്ചിട്ടും പഠിക്കാൻ സാധിച്ചില്ല. ഇപ്പോൾ വയസ്സ് എഴുപത് . സ്വസ്ഥമായി ഇരിക്കാൻ ഇപ്പോഴാണ് അവസരം ലഭിച്ചത്. ഇതിനിടയിൽ കമ്പ്യൂട്ടർ വന്നു. മോബെൽ ഫോൺ വന്നു. താങ്കളുടെ ക്ലാസ് കാണുന്നത് യാദൃച്ചികമായിട്ടാണ്. എഴുപതു വയസ്സായ എനിക്ക് പരസഹായം കൂടാതെ തബല പഠിക്കാൻ താങ്കളുടെ ക്ലാസ്സുകൾ സഹായിക്കുന്നുണ്ട്. നന്ദി.
@jomonkattappana8990
@jomonkattappana8990 3 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു
@nobyt.jt.j2016
@nobyt.jt.j2016 3 жыл бұрын
ആശംസകൾ
@AnilKumar-of5uo
@AnilKumar-of5uo 3 жыл бұрын
👍🙏
@sonykchacko2667
@sonykchacko2667 5 жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് തബല എന്ന വാദ്യോപകരണം പരിചയപ്പെടുത്തി. അതിൽ പ്രതിധ്വനിക്കുന്ന ശബ്ദങ്ങളെ അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ 'റെ സൊണൻസ് എന്നും നോൺ റെസൊന്നെൻസ്' എന്നുമൊക്കെ വളരെ തന്മയത്തത്തോടെ ലളിതമായി പറഞ്ഞത് മനസ്സിലാക്കി തന്നു. ജോമോൻ സാറിന്റെ ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമായി തോന്നി. സ്വായത്തമാക്കിയ വിദ്യ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ മടി കാണിക്കുന്ന സ്വാർത്ഥരായ ആളുകൾക്ക് ഈ വീഡിയോ/ ക്ലാസ്സ് ഒരു മാതൃകയാവട്ടെ. താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@jomonkattappana8990
@jomonkattappana8990 5 жыл бұрын
Thank you....
@khaleelullata8339
@khaleelullata8339 3 жыл бұрын
ഞാൻ കൊല്ലത്തുനിന്നുള്ള ഒരു പഠിതാവാണ്. വയസ്റ്റ് 61. റിട്ടയേഡ് അധ്യാപകനാണ്. ക്ലാസ്സുകൾ വളരെ നന്നായിട്ടുണ്ട് എന്നും രാവിലെ പരിശീലിക്കുന്നുണ്ട്. വളരെ നന്ദി സാർ.
@rajendranathpr2646
@rajendranathpr2646 8 ай бұрын
വളരെ മനോഹരമായ ക്ലാസ്സ്‌. ഇത്രയും ക്ലിയർ ആയി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ പഠിപ്പിക്കുന്ന സാറിന് 100 ആയുസ്സിൽ കൂടുതൽ ജീവിച്ചു ക്ലാസ്സ്‌ എടുക്കാൻ കഴിയുമാറാകട്ടെയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഞാൻ ഒരു വീട്ടമ്മയാണ്.
@raheempinky1612
@raheempinky1612 4 жыл бұрын
പ്രിയ സാർ ആദ്യമേ പറയട്ടെ താങ്കളുടെ ഈ നല്ല മനസിന് ഒരായിരം നന്ദി ഒരായുഷ്കാലം മുഴുവൻ കേൾക്കാൻ കൊതിച്ച കാര്യ'ങ്ങളാണ് സാറ് പറഞ്ഞ് തന്നത് നന്ദി എന്ന രണ്ടു വാക്കിൽ ഒതുക്കനുള്ളതല്ല തബലയെ സേനഹിക്കുന്ന ഏതൊരാൾക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു അതൊടൊപ്പം ഒരു പാട് സേനഹവും മുല്ല നിലമ്പൂർ: '' ''!
@pradeepthekkedath198
@pradeepthekkedath198 Ай бұрын
പകുതി വച്ചു നിർത്തിയതാണ് ജോലി സംബന്ധിച്ച് പക്ഷെ ഞാൻ വീണ്ടും ഒരു തബല വാങ്ങി അപ്പോൾ ഒന്നു യൂട്യൂബിൽ നോക്കിയതാണ് നല്ല ക്ലാസ്സ്‌ ആണ് അറിയാത്തവർക്കും മനസ്സിലാവും അറിവ് പകർന്നു കൊടുക്കുന്ന കലാകാരന്മാരെ ദൈവം അനുഗ്രഹിക്കും താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@mahesshchellappan7817
@mahesshchellappan7817 4 жыл бұрын
വളരെ വളരെ ആധികാരികമായി ,പിൻ തുടരാവുന്ന ക്ലാസ് !! ഇങ്ങനെ ഒരു ആശയം നടപ്പാക്കിയ സാറിന് ഒരായിരം അഭിനന്ദനങ്ങൾ! തുടർന്നും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@ahmedvv1417
@ahmedvv1417 Жыл бұрын
ഞാൻ ആഗ്രഹിച്ച ക്‌ളാസ് ഇതുതന്നെയാണ് ഞാൻ ചെറുതായി പാടാറുണ്ട് 54 പ്രായമുള്ള എനിക്ക് തബല വളരെ ഇഷ്ടമാണ് മാഷിനെ നമസ്കരിക്കുന്നു അഭിനന്ദനങ്ങൾ
@khaleelullata8339
@khaleelullata8339 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഞാൻ റിട്ടയേർഡായ അദ്ധ്യാപകനാണ്. തബല പഠിക്കൽ വളരെക്കാലമായ ആഗ്രഹമായിരുന്നു. ഇപ്പോൾ 61 വയസ്സായി. വളരെ ഉപകാരപ്രദമായ ക്ലാസ്സാണ്. അഭിനന്ദനങ്ങൾ സാർ.
@akhilramakrishnan7613
@akhilramakrishnan7613 4 жыл бұрын
പാതി വഴിയിൽ വിട്ടുകളഞ്ഞിരുന്നു വീണ്ടും പഠിച്ചു തുടങ്ങാൻ ഈ വീഡിയോ സഹായകമായി...
@unleashed3664
@unleashed3664 4 жыл бұрын
പഠിക്കണം വീണ്ടും.. വയസു 30 ആയി.. എനിക്ക്.. 3 ക്ലാസ്സ്‌ മുതൽ 9 വരെ പഠിച്ചു.. പിന്നെ വിട്ടു കളഞ്ഞു.. ഒന്നുടെ നോക്കണം
@bibinbaby8025
@bibinbaby8025 3 жыл бұрын
Njanum
@സുബൈദാർസുധാകരൻ
@സുബൈദാർസുധാകരൻ 3 жыл бұрын
Njanum
@somankm3152
@somankm3152 3 жыл бұрын
@@unleashed3664 .
@rcmallinone8741
@rcmallinone8741 2 жыл бұрын
ഞാനും
@saneeshvs2905
@saneeshvs2905 3 жыл бұрын
ചേട്ടാ തബല പഠിക്കുക എന്നുള്ളത് എന്റെ വളരെ വലിയൊരു ആഗ്രഹം ആയിരുന്നു... ജീവിതസാഹചര്യങ്ങൾ എന്നെ അനുവദിച്ചില്ല. ഞാനിതുവരെ ഒരു തബാല കൈകൊണ്ട് തൊട്ട് പോലുമില്ല. പക്ഷേ എങ്കിലും ഈ ക്ലാസ്സ് കാണുമ്പോൾ എനിക്ക് പഠിക്കാൻ സാധിക്കും എന്ന വിശ്വാസം എനിക്കുണ്ട് രണ്ടു വർഷം മുൻപുള്ള ഈ വീഡിയോ കാണുന്നത് ഞാൻ ഇപ്പോഴാണ് എന്റെ ഹൃദയം നിറഞ്ഞ നന്ദി ചേട്ടാ
@jomonkattappana8990
@jomonkattappana8990 3 жыл бұрын
🙏
@sreejithshankark2012
@sreejithshankark2012 25 күн бұрын
തുടക്കക്കാർക്ക് വേണ്ടി ലളിതമായ രീതിയിൽ പറഞ്ഞു തന്നു 🙏🙏🙏
@shijoantony9770
@shijoantony9770 5 жыл бұрын
ആധുനിക വാദ്യോപകരണങ്ങളുടെ തള്ളി കയറ്റത്തിലും തബല കൂടുതൽ ജനകീയമാകാൻ ഈ ചാനലിന് കഴിയട്ടെ എന്നാശംസിക്കുന്നു !
@vaigavlogs5183
@vaigavlogs5183 Жыл бұрын
Kattappana 💪💪💪♥️
@VpSasi-mv8lj
@VpSasi-mv8lj 5 ай бұрын
Sir, valare manoharamaya class. Valare eluppam manasil akkum. Thanks.❤❤❤❤❤❤
@reneeshgeorge1740
@reneeshgeorge1740 2 жыл бұрын
ഇത്രയും നല്ലൊരു ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം.. 👍🏻👍🏻👍🏻..ഇങ്ങനെ പഠിപ്പിക്കുവാൻ കഴിയുക എന്നതാണ് സാറിന്റെ ഏറ്റവും വല്യ കഴിവ്... കൂടെ ദൈവാനുഗ്രഹവും.. ഈശ്വരൻ നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ.. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@satharmoidu
@satharmoidu 4 жыл бұрын
Hlo sir പുതിയ സ്റ്റുഡന്റ്‌ ആണ് വളരെ ലളിതമായ രീതിയിലുള്ള സാറിന്റെ അവതരണം വളരെ ഇഷ്ട്ടപ്പെട്ടു വളരെ ഏറെ കാലത്തേ ആഗ്രഹമായിരുന്നു തബല പടിക്ക എന്നത് ഇനി സാറിന്റെ ചനലിന്റെ സഹായത്തോടെ അതിനു സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് ഒരുപാട് നന്ദി
@gigiprasad5247
@gigiprasad5247 2 жыл бұрын
പാട്ടിൽ തബ ലയുടെ താളം ഒന്നും വേറെ തന്നെ.... പഠിക്കാൻ നോക്കുന്നു... നല്ല ക്ലാസ്സ്‌ 🌹
@sureshezhuvanthala
@sureshezhuvanthala 2 жыл бұрын
റൊണാൾഡ് സർ .... ഞാൻ ഇന്നാണ് ക്ലാസ് തുടങ്ങിയത്. : വളരെ നല്ല ക്ലാസ്. സിമ്പിൾ ആണ് ബട്ട് പവർഫുൾ. നന്ദി
@sathyavinod8794
@sathyavinod8794 4 жыл бұрын
Thanks sir... വളരെ ലളിതമായ രീതിയിൽ വിശദമായ ക്ലാസ്സ്‌ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തരുന്നു.. ഞാൻ ഇന്നു മുതൽ സാറിന്റെ ഒരു ശിഷ്യനായി തബല പഠനം തുടങ്ങുകയാണ്.. 🙏🙏🙏
@ManojThekkedath
@ManojThekkedath 4 ай бұрын
പഠിക്കാൻ വളരെ എളുപ്പമുള്ള ക്ലാസ് ' എനിക്ക് സ്വന്തമായ് തബലയുണ്ട് രണ്ട് മാസം പഠിച്ചിരുന്നു പിന്നീട് പോവാൻ സാധിച്ചില്ല ആ കുറവ് ഈ ക്ലാസിലൂടെ ഞാൻ ബാക്കി പഠിക്കും. അക്ഷരങ്ങൾ മറന്നിരുന്നു ഇപ്പോൾ കണ്ടപ്പോൾ എളുപ്പം ഓർമ്മ വന്നു....എന്തായാലും ഈ ക്ലാസ് ഞാൻ നിർത്തില്ല തുടർന്ന് കൊണ്ട് പോവും...🙏🙏🙏
@radhakrishnanvd9257
@radhakrishnanvd9257 10 ай бұрын
നല്ല ക്ലാസ്സ്‌ കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി നന്ദി sir... 🙏🏻
@PAudio_24
@PAudio_24 Жыл бұрын
കുട്ടിക്കാലത് 8 വർഷം തബല പഠിച്ച ആൾ ആണ് ഞാൻ സ്കൂൾ കാലഘട്ടത്തിൽ ഒക്കെ സ്റ്റേറ്റ് കലോത്സവതിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്. പിന്നീട് college ജോലി ഒക്കെ ആയി അത് വിട്ടു. ഇന്ന് മുതൽ താങ്കളുടെ കൂടെ വീണ്ടും പഠിക്കാൻ തീരുമാനിച്ചു ❤️
@user-vd4os8pu4m
@user-vd4os8pu4m 6 ай бұрын
സർ അതിമനോഹരം നല്ല രീതിയിൽ മനസിലായിഇത് കണ്ടപ്പോൾ പഠിക്കാൻ വലിയ ആഗ്രഹം 🙏വളരെ നന്ദി ക്ലാസ്സ്‌ കാണാൻ കഴിഞ്ഞത്
@kpnairkallazhi4451
@kpnairkallazhi4451 Жыл бұрын
നല്ലപോലെ മനസ്സിലാവുന്ന ക്ലാസ്സ്‌. ഞാൻ 62 വയസ്സുള്ള ഒരു retiree ആണ്. അങ്ങയുടെ വിലയേറിയ ഈ ക്ലാസ്സ്‌ ഒരുപാട് ഗുണം ചെയ്യുന്നു. Thanks a lot
@surendradas8782
@surendradas8782 2 жыл бұрын
WONDER FUL WONDERFUL CLASS
@jayakumarsk4839
@jayakumarsk4839 Жыл бұрын
നമസ്കാരം.. Sir🙏🏻 ക്ലാസ്സ്‌ മനോഹരം ...നല്ലതുപോലെ മനസിലാക്കുവാൻ കഴിഞ്ഞു... Thanks... 🙏🏻🙏🏻
@rugmarenjith1134
@rugmarenjith1134 3 жыл бұрын
Sir..ithrayum simple ayi karyangal paranju thannathinu thanks
@sandeepkaraayi25
@sandeepkaraayi25 2 жыл бұрын
അടിപൊളി ക്ലാസ്സ്‌ തബലയുടെ ശരിക്കുമുള്ള ക്ലാസ്സ്‌ അന്വേഷിച്ചു നടക്കുക ആയിരുന്നു മാഷ് പറഞ്ഞ കാര്യങ്ങൾ ഒക്കെ ഹിന്ദുസ്ഥാനി സംഗീതത്തിലെ കാണാൻ കഴിഞ്ഞുള്ളു ധോലക്കും തബലയും ആണ് എന്റെയും ഇഷ്ടം രണ്ടും വായിക്കാറുണ്ട് പക്ഷെ ഡീറ്റെയിൽസ് അറിയിലാർന്നു കുറെ ഹിന്ദി യൂട്യൂബ് ചാനലുകളിൽ കയറി കുറച്ചു പഠിച്ചു ഇനി എങ്ങോട്ടും ഇല്ല ഇവിടെ തന്നെ ഇങ്ങനെ ക്ലാസ്സ്‌ എടുത്താൽ ആരും ഇവിടെ നിന്ന് പോകില്ല മാഷേ മാഷിന്റെ നല്ല മനസിന്‌ ഒരുപാട് നന്ദിയുണ്ട് സരസ്വതി ദേവിയുടെ അനുഗ്രഹം മാഷിന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@rahmansmusicworld3811
@rahmansmusicworld3811 2 жыл бұрын
വളരെ വളരെ ഉപകാരപ്രതം ഇങ്ങനെ ഒരു നല്ല മനസ്സിന് നന്ദി 🙏
@vishnusuresh9453
@vishnusuresh9453 2 жыл бұрын
വളരെ സന്തോഷം sir. ഞാനും ഒരു കട്ടപ്പനക്കാരനാണ്... ❤️
@jomonkattappana8990
@jomonkattappana8990 2 жыл бұрын
🙏
@vishnusuresh9453
@vishnusuresh9453 2 жыл бұрын
❤️❤️🙏🙏
@rajkumarss8008
@rajkumarss8008 2 жыл бұрын
വളരെ മനോഹരമായി മനസ്സിലാക്കി പഠിപ്പിച്ചു തരുന്നതിന് നന്ദി 🙏
@shyneyayiros6662
@shyneyayiros6662 5 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ബാക്കി ക്ലാസ്സ്‌ ന് കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@sarathkumarsarath9200
@sarathkumarsarath9200 10 ай бұрын
ക്ലാസ്സ്‌ സൂപ്പർ ❤❤❤
@madhusoodhanans6021
@madhusoodhanans6021 2 жыл бұрын
Valare upakarapradam🙏🙏🙏🙏🙏👌
@antonypereppilly947
@antonypereppilly947 Жыл бұрын
നന്നായി മനസിലാക്കാൻ സാധിച്ചു നല്ല ഒരു ക്ലാസ് ആയിരുന്നു.. God bless you sir ❤️❤️❤️💐💐💐💐💐
@abhinavkrishna.r6b413
@abhinavkrishna.r6b413 3 жыл бұрын
സർ ഞാൻ കട്ടപ്പനകടുത്തു വണ്ടന്മേടാണ് താമസിക്കുന്നത് തബലയുടെ കുറേ ക്ലാസ്സ്‌കൾ പോയി പഠിച്ചിട്ടുണ്ട് തുടർന്ന് പഠിക്കാൻ സാധിച്ചില്ല. ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ കാണാൻ സാധിച്ചപ്പോൾ വളരെ അധികം സന്തോഷമായി പെട്ടന്ന് മനസിലാക്കാൻ സാധിക്കുന്നു. വളരെ നാളത്തെ അഗ്രഹമാണ് തബല ശാസ്ത്രീയമായി പഠിക്കണം എന്ന് പഠിക്കാൻ സാധിക്കാഞ്ഞതിൽ വളരെ നിരാശ ആയിപോയി പടിച്ച കാര്യങ്ങൾ ഇപ്പോളും ചെയ്തുവരുന്നു. ഇനി എന്റെ മക്കളെ എങ്കിലും നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് വളരെ അഗ്രെഹമുണ്ട് ഇപ്പോൾ സാറിന്റെ നോട്ട് എഴുതി ഞാനും മക്കളും പഠിക്കുന്നുണ്ട്.🙏🙏🙏🙏
@jomonkattappana8990
@jomonkattappana8990 3 жыл бұрын
May God bless you all
@abhinavkrishna.r6b413
@abhinavkrishna.r6b413 3 жыл бұрын
Thanku sir
@satheeshmadathil3115
@satheeshmadathil3115 2 жыл бұрын
Manassilaakunnund.... Orupaad nanni und sir...
@sidharthantv7501
@sidharthantv7501 3 жыл бұрын
അന്വേഷിച്ചത് കണ്ടെത്തി.. സർ വളരെ നല്ല ക്ലാസ്സാണ് പെട്ടെന്ന് പഠിക്കുവാൻ കഴിയും
@manumanus6751
@manumanus6751 4 жыл бұрын
വളരെ സിംപിൾ ആയി പറഞ്ഞു മനസിലാക്കി തന്നു
@rameshbabu-vg3lm
@rameshbabu-vg3lm 2 жыл бұрын
I actually discontinued my tabala class in half way due to family problem. But i tried to practice whenever I could. This class is helping.
@mosesnawaninawani8409
@mosesnawaninawani8409 9 ай бұрын
Superb. വളരെ ഇഷ്ടപ്പെട്ടു.
@sankarankuttyts2511
@sankarankuttyts2511 10 ай бұрын
Very beautiful and simple way of teaching. Pranaam guru. Happy new year.
@brishadr.p1820
@brishadr.p1820 2 жыл бұрын
വളരെ നല്ല ക്ലാസ് ആണ് സർ ... started following and learning 🌹
@jamesneerpara
@jamesneerpara 5 жыл бұрын
Explained in simple language and easy to understand.... Expecting more videos from Mr. Ronald Chacko...
@jamesneerpara
@jamesneerpara 5 жыл бұрын
Thank you...
@jomonkattappana8990
@jomonkattappana8990 5 жыл бұрын
Thank you
@filadelfiamds
@filadelfiamds 5 жыл бұрын
It is very nice class ...may God bless you abundantly
@jomonkattappana8990
@jomonkattappana8990 5 жыл бұрын
Thank you...
@anishnair2049
@anishnair2049 3 жыл бұрын
വളരെ വളരെ ഉപകാരപ്രതം 💐💐ഇങ്ങനെ ഒരു നല്ല മനസ്സിന് നന്ദി 🙏
@user-jk2sy9tp3t
@user-jk2sy9tp3t 2 жыл бұрын
ആഹാ... തേടി നടക്കുവായിരുന്നു... 🙏🏻🙏🏻🙏🏻🥰
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 жыл бұрын
മുൻപൊക്കെ ഗാനമേളകളും മറ്റ് സംഗീത പരിപാടികളും ഈ വാദ്യ ഉപകരണത്തെ വളരെയധികം ആരാധനയോടെ കണ്ടിരുന്ന ഒരു വ്യക്തിയാണ് ഞാൻ മറ്റൊന്നും കൊണ്ടല്ല ഇതിൽ നിന്നും വരുന്ന ഗംഭീര ശബ്ദം തന്നെ ക്യാരി ഓൺ ഗുഡ്‌ലക്ക്
@majeedv7730
@majeedv7730 2 жыл бұрын
Nalla classanu sar thank u
@madhugp
@madhugp 2 жыл бұрын
Excellent Sir
@vipinvisakam
@vipinvisakam 4 жыл бұрын
Sir, ur classes are very interesting and excellent.....
@vishnusomarajan6248
@vishnusomarajan6248 4 жыл бұрын
U're an amazing teacher too..❤️
@ponnuponnukp343
@ponnuponnukp343 4 жыл бұрын
Ente jeevithabilasham thabala padikkuka enneth orupad vaikiyanelu sarinte class kettathil santhosham follw cheyyum nalla class good bless you
@vineeshepa894
@vineeshepa894 3 жыл бұрын
സാർ ഞാൻ ഇടുക്കിയിൽ ഏലപ്പാറയിലാണ് താമസം. ക്ലാസ് വളരെ ഇഷ്ടപ്പെട്ടു. തബല ആദിതാളം വരെ പഠിച്ചിട്ടുണ്ട് നല്ല അവതരണം കൂടുതൽ പഠിക്കാൻ എളുപ്പമുണ്ട് നന്ദി
@shijuchirayath1850
@shijuchirayath1850 2 жыл бұрын
Super class sir👌👌❤️👍
@anilkumarkp1202
@anilkumarkp1202 4 жыл бұрын
നല്ല അറിവുകൾ കൂടുതൽ അറിയാൻ സാധിച്ചു സന്തോഷം . പഠിച്ചിട്ടുണ്ട് പക്ഷെ ഇത്രയും അറിവൊന്നു കിട്ടിയിട്ടില്ല. അഭിനന്ദനങ്ങൾ അനിൽ മന്ദമംഗലം
@THEJUKUTTAN.
@THEJUKUTTAN. 4 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു... നല്ല class....ആദ്യമായി കണ്ടത് ആണ് വീഡിയോ... ലൈക്‌ ചെയ്തു... ഇനി ഫുൾ വീഡിയോ കാണാൻ ഞാനും ഉണ്ടാകും...
@sarathraj94
@sarathraj94 2 жыл бұрын
Sir.. 🙏🏼.. വളരെ നന്നായി മനസ്സിലാക്കി തന്നു. ❤
@vijayankp3725
@vijayankp3725 3 жыл бұрын
നല്ല ക്ലാസാണ് സാർ 35 കൊല്ലം മുൻപ് പഠിച്ചതാണ്. പക്ഷെ കൃത്യമായ പ0നമായിരുന്നില്ല വീണ്ടും തുടരാൻ സാറിൻ്റെ ക്ലാസ് കണ്ടപ്പോൾ ആഗ്രഹം തോന്നുന്നു. നന്ദി
@askak3944
@askak3944 Жыл бұрын
ekhun kidu its its ................
@aathmeyagethangal
@aathmeyagethangal 5 жыл бұрын
Really blessed class, God bless you brother....
@gopunair973
@gopunair973 11 ай бұрын
Nannayitundu guru 🙏
@anilmathew5563
@anilmathew5563 4 жыл бұрын
നന്നായിട്ടുണ്ട് സാർ നല്ലപോലെ മനസിലാകുന്നു
@ck5020
@ck5020 2 жыл бұрын
I have been searching classes like these for so long, thank you Sir Thank you
@sijunjoy5004
@sijunjoy5004 2 жыл бұрын
തബല പഠിക്കാൻ ആഗ്രഹം ഉണ്ട് വീഡിയോ ചെയ്തതിൽ വളരെ അധികം സന്തോഷം....
@mujeebperassanoor4552
@mujeebperassanoor4552 4 жыл бұрын
Nalla class njan folow cheyyum. Thangs cheetta
@rashinarash
@rashinarash 8 ай бұрын
സൂപ്പർ ക്ലാസ്സ്‌ 👍
@MP-kt7bn
@MP-kt7bn Жыл бұрын
Very good teaching...very clear....gives confidence that we can learn it...Thankyou for your sincere approach to share your skill generously ...May God bless your efforts 🙏.I had a person to teach me when I was in 7th standard...but he was just interested in the fees not in teaching....so it was a boring class ...now I am 47 still I didn't learn it...But your sincerity to teach with passion really inspired me to learn again..you are a role model in teaching by making things interesting Thankyou sir...
@ramyaraj9459
@ramyaraj9459 3 жыл бұрын
Nice explanation gud work thanx alots
@bineeshgeorge2309
@bineeshgeorge2309 5 жыл бұрын
Good effort, god bless you....
@thadevoosenetto809
@thadevoosenetto809 3 жыл бұрын
സർ great... മനസിൽ ഗുരു ആക്കി കാണുന്നു
@jinu870
@jinu870 2 жыл бұрын
Very good class. As a beginner, this is really helpful.
@sarjansunny
@sarjansunny 4 жыл бұрын
സാർ എനിക്കേറ്റവും ഇഷ്ടമുള്ള ഒരു ഉപകരണമാണ് തബല ഞാൻ ഡെസ്ക്കിലും പത്രത്തിലും കൊട്ടിയിട്ടുള്ളൂ സാറിന്റെ ക്ലാസ് എനിക്ക് ഒത്തിരി ഇഷ്ട്ടമാകി എനിക്കും ഇതിന് സാധിക്കുമെന്നുള്ള വിശ്വസത്തിൽ ഞാൻ കാത്തിരിക്കുന്നു വളരെ നന്ദിയുണ്ട് സാർ ഞാനും ഇടുക്കി അടിമാലിക്കാരനാണ്
@rajeshkurian4515
@rajeshkurian4515 2 жыл бұрын
എനിക്ക് ചെറുപ്പം മുതലേ tabala വളരെ ഇഷ്ട്ടമാണ് പഠിക്കാൻ സാധിച്ചില്ല മാഷിന്റെ ക്ലാസ്സ്‌ എനിക്ക് നല്ല കോൺഫിഡൻസ് തരുന്നു സലാം മാഷേ 👍🌹
@vedapik
@vedapik 8 ай бұрын
സൂപ്പർ 🙏🙏🙏
@divijtv577
@divijtv577 3 жыл бұрын
Very useful class. inspired me.
@vishnuvava4338
@vishnuvava4338 2 жыл бұрын
Eniyk sufi song ishtanu athukondaanu thabala practice nokkiyath avasaanam kettathu oru rakshayilla super
@Familytimesvlog
@Familytimesvlog 3 жыл бұрын
Today I saw this presentation. First of sll I am telling, this is Very good presentation. I studied Tabla in my childhood. But in between I dropped that. Still I am playing Tabla, but not with the practice. After saw this presentation, I decided to start learning again. Thank you Sir for taking big effort to this instrument. You are giving an extra energy for the beginners.👍👍👍👍
@manuraj2997
@manuraj2997 4 жыл бұрын
വളരെ നല്ല വിശദീകരണം മാഷേ
@sreekumarsreekumar94
@sreekumarsreekumar94 2 жыл бұрын
Super class....
@nidheeshkrishna2048
@nidheeshkrishna2048 2 жыл бұрын
സാർ നമസ്കാരം🙏.... ഞാൻ ഇന്ന് മുതൽ തുടങ്ങുന്നു... മാഷിന്റെ അനുഗ്രഹം ഉണ്ടാവണം🙏... വളരെ നല്ല രീതിയിൽ മാഷ് ക്ലാസ് എടുക്കുന്നു.... ഇന്നുമുതൽ തബല പഠിക്കുന്നു മനസ്സിലാക്കി പഠിക്കുന്നു 😍🙏🙏🙏🙏
@jomonkattappana8990
@jomonkattappana8990 2 жыл бұрын
May God bless you 🙏
@shreyasnarayanan9123
@shreyasnarayanan9123 2 жыл бұрын
Thanks 🙏🙏
@anishbendavid4708
@anishbendavid4708 3 жыл бұрын
Thank u sir m also learning same time❤❤
@mehlinrose.k1995
@mehlinrose.k1995 2 жыл бұрын
Very very good class.
@manipillaiiii
@manipillaiiii Жыл бұрын
Very good classes
@sulfikarkrheemsulfikarkrhe8876
@sulfikarkrheemsulfikarkrhe8876 2 жыл бұрын
Sir thank you...
@musicdenrafeek5050
@musicdenrafeek5050 Жыл бұрын
നല്ല ക്ലാസ്സ് തുടക്കക്കാർക്ക് ഇത് ഗുണം ചെയ്യും👍😊
@mishabkarim
@mishabkarim Жыл бұрын
Sooper aayikk nallanam mansilaayikk ❤ love from duabi
@premlalpanakal161
@premlalpanakal161 Жыл бұрын
Really iam waiting for your next class pls
@rohitgopi8089
@rohitgopi8089 2 жыл бұрын
സൂപ്പർ ക്ലാസ്സ്
@ptrworld1632
@ptrworld1632 3 жыл бұрын
Thank you sir , this is very informative and helpful video👍👍💐💐
@mookambikachandranewchanna4067
@mookambikachandranewchanna4067 Жыл бұрын
നല്ല പഠനം നന്ദി സര്‍
@sreekumargskurup
@sreekumargskurup 2 жыл бұрын
സാർ,നമസ്കാരം..... വളെരെ മനോഹരം മായ ക്ലാസ്സ്.... ഞാൻ സാറിനു വാട്ട്സപ് കോൺടാക്ട് ചെയ്തു..... എനിക്ക് തബല വേണം..... നല്ല ക്ലാസ്സ്‌....... അടുത്ത വീഡിയോ ഇടണേ...... അഭിനന്ദനങ്ങൾ........
@vivekgharry2458
@vivekgharry2458 4 жыл бұрын
Guru ji Thanks a lot
@iamshinek
@iamshinek 4 жыл бұрын
Simple and Humble... super ayittundu... nannayi manasilavanudu.. Thanks Jomon
@shanilkollam3920
@shanilkollam3920 3 жыл бұрын
Yaa mone. Suuuuuper class.
@thenokia3110c
@thenokia3110c 4 жыл бұрын
Super nalla gurunadhan🙏
@urulummel
@urulummel 4 жыл бұрын
super and simple class sir
@krishnankutty6646
@krishnankutty6646 2 жыл бұрын
Good. Class. Thaks
@അല്ലനമ്പൂരിച്ചാഎടാഹമുക്കേ
@അല്ലനമ്പൂരിച്ചാഎടാഹമുക്കേ 3 жыл бұрын
Thank you usthad 🙏🏻
How to Play Tabala # Hindustani Tabala Lessons  for Biginners in Malayalam- 2 # Jomon Kattappana
13:57
തബല പഠിക്കൂ മനസ്സിലാക്കി പഠിക്കൂ Jomon Kattappana
Рет қаралды 38 М.
പുതിയൊരു ഗാനത്തിനൊപ്പം തബല വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
22:14
തബല പഠിക്കൂ മനസ്സിലാക്കി പഠിക്കൂ Jomon Kattappana
Рет қаралды 3,4 М.
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
Tabla making tutorial shyam mohan kottayam ph 9747784977
12:04
Tablaspot
Рет қаралды 2,2 М.
Tabla lesson 1 for beginners
23:14
Tabla Works
Рет қаралды 1,3 МЛН