ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സിയിൽ കഴിയവെയാണ് അന്ത്യം. #zakirhussain #MM005 #ME002
Пікірлер: 4
@ramnelliyott1578 сағат бұрын
പ്രണാമം 🙏🙏🙏🙏
@themusicfestivalganamela24469 сағат бұрын
OMG! He was the ultimate of Tabla "GOD of Tabla". Pranamam 😪 What year he is born? I think you said 1981?! It is wrong!
@suranair5 сағат бұрын
Born in 1981? Now 73 years. What sort of reporting is this my dear friend