തച്ചിൽ മാത്തൂ തരകൻ, തച്ചിൽ, തരകൻ, നസ്രാണി, സഭൈക്യം, ആലപ്പുഴ, തത്തമ്പള്ളി, ആലപ്പുഴ തുറമുഖം,

  Рет қаралды 146

PK MEDIA - STORIES

PK MEDIA - STORIES

Күн бұрын

#thachil #തരകൻ #tharakan #nasrani #minister
കേരളചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു വ്യാപാരിപ്രമുഖനായിരുന്നു തച്ചിൽ മാത്തൂത്തരകൻ. ഒരു നാണയത്തിന് ഇരുവശങ്ങളാണ് എന്ന് പറയുന്നതുപോലെ മാത്തു തരകനെ വില്ലനായും നായകനായും ചരിത്രം കാണുന്നുണ്ട്. മലകളിൽ നിന്നും തടിവെട്ടിയിറക്കി തിരുവിതംകൂറിൽ തന്നെ അറിയപ്പെടുന്ന ഒരു വ്യാപാരിയായി മാറിയതും, കാടുവെട്ടി തെളിച്ച് പണ്ടികശാലകളും തോടും നിർമ്മിച്ച് ആലപ്പുഴ എന്ന പ്രദേശത്തെ പട്ടണമാക്കിയതും, മൂവർസംഘത്തിലെ പ്രധാനിയായതിലൂടെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ പശ്ചാത്തലം മാറ്റിയതും ഒക്കെയുള്ള മാത്തു തരകന്റെ കഥകൾക്ക് അധികം പ്രചാരം കിട്ടിയിട്ടില്ല. അല്മായൻ ആയിപ്പോയതുകൊണ്ട് സഭയിലും, നസ്രാണി ആയതുകൊണ്ട് ചരിത്രത്തിലും വിസ്മരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത സ്വരാജ്യ - സമുദായ സ്നേഹിയാണ് തച്ചിൽ മാർ മാത്തൂ തരകൻ. പണ്ടത്തെ നാടൻ പാട്ടുകളിൽ തരകന് വീരതാര പരിവേഷമാണ്.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Пікірлер: 2
@elsypaul5655
@elsypaul5655 2 ай бұрын
Interesting story of Thachhil Mathew Tharakan. Thankyou Fr. for the beautiful narration about this great business man.
@Thankammathomas5308
@Thankammathomas5308 2 ай бұрын
കേരള ചരിത്ര ത്തിൽ നിർണ്ണായക പങ്കു വഹിച്ച തച്ചിൽ മാ ത്തു തരകന്റെ ബാല്യവും ആദ്യകാല ജീവിതവും അതിലുണ്ടായ പരാജയവും പിന്നീടുള്ള അദ്ദേഹത്തിന്റെ തടിക്കച്ചവടവും അതിലെ പടി പടി യായുള്ള അത്ഭുത കരമായ വിജയവും അദ്ദേഹം രാജാവിൽ നിന്നും നേടി യ തരക പദവിയും പിന്നീടുള്ള ഓരോ കഥകളും അദ്ദേഹത്തിന്റെ രാജ്യസ്നേഹവും സാമൂദായിക രംഗവും പറങ്കി പട്ടാളത്തെ ധീരമായി നേരിട്ടതും വട്ടി പണത്തിന്റെ കഥയും അദ്ദേഹത്തോടുള്ള വേലു തമ്പിയുടെ ഹീനമായ പെരുമാറ്റവും ഓരോരുത്തരുടെ ചതിയും ദയനീയമായ അന്ത്യവും കുടുംബത്തിന്റെ അവസ്ഥയും സ്വന്തം സമുദായവും രാജ്യവും അദ്ദേഹം ത്തെ അവഗണിച്ചതും തനിമയോടെ ഹൃദ്യമായി അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 4,5 МЛН
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 352 М.
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:49
« Улётная Партнёрша »✂️🎬😊
1:00
Spec Licnosti
Рет қаралды 3,1 МЛН
caring love ones|always take care of love ones#viral #Gypsy Glimpse
0:41
Crossdressing games  #cosplay #joker#Harriet Quinn
0:10
佐助与鸣人
Рет қаралды 3,9 МЛН
Hello Czn Burak
0:12
ARGEN
Рет қаралды 7 МЛН
#реальнаяистория
1:01
Доктор Фрог
Рет қаралды 6 МЛН