തഹജ്ജുദ് നിസ്കാരം നിലനിറുത്തി തരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബുൽ ആലമീൻ
@Minuanu-hq2mq2 ай бұрын
Aameen Aameen yarabbalaalameen
@smrishan13 Жыл бұрын
എ ല്ലാ നിസ്കാരത്തിന്റെ ശേഷം 33ചൊല്ലാറുണ്ട് തഹജ്ജുദ് മുടങ്ങ തെ നിസ്കരിക്കാൻ അള്ളാഹു തൗ ഫീഖ് തരട്ടെ ആ മീൻ ആ മീൻ യാ റബ്ബൽ ആലമീൻ
@JAS-vv8tn11 ай бұрын
ഞാൻ നിസ്കരിക്കാറുണ്ട് എന്നും മരണം വരെ നിസ്കരിക്കുവാൻ അള്ളഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
@Aysha_s_Home2 ай бұрын
ആമീൻ
@NaseemaSinan2 ай бұрын
🖐️🖐️
@MariyammohammedAliMariyammohamАй бұрын
Aameen
@_sxnzei.5x_2 жыл бұрын
ഞാൻ നിസ്കാരി കാരുണ്ട് മരണം വരെ നിലനിതാനും മുറാദ് കൾ ഹസീലകനും ദുഹാ ചെയ്യണേ ഉസ്താദ്
@noushadcpy97812 жыл бұрын
Ameen
@bushrashareef14292 жыл бұрын
امين امين امين امين
@mubashirabanu4570 Жыл бұрын
Ameen
@janisdairy4131 Жыл бұрын
Aameen
@AmeenHaneefa Жыл бұрын
@@bushrashareef1429k GCF01😊
@abuvld76473 жыл бұрын
ഉസ്തദെ അടുത്ത മാസം എന്റെ കല്ലിയാണം ആണ്. ഉപ്പറ്റെ കയ്യിൽ ഒന്നുമില്ല ദുആ ചെയ്യണം 🤲🤲🤲😢
@noushathmanzoor4022 жыл бұрын
🤲🤲
@SFS320 Жыл бұрын
ന്തായി കാര്യങ്ങളൊക്കെ
@NizarThoduvayil Жыл бұрын
കുട്ടികൾ ആയോ
@nazarmoosakutty3 ай бұрын
ആമീൻ 🤲🏻🤲🏻
@Nadhilpk072 ай бұрын
എല്ലാംശരിയാകും
@SFS320 Жыл бұрын
ആമീൻ, ഞാൻ ഇത് ഇന്ന് മുതൽ പതിവാക്കും insha allah, 🤲😰ഉസ്താദ് ഈ comment ഇങ്ങള് കണ്ടാൽ എനിക്ക് വേണ്ടി prathekam ഒന്ന് ദുഃആ ചെയ്യണം, ഈ comment കാണുന്നവരും, വല്ലാത്ത ഒരു ബുദ്ധിമുട്ടിൽ ആണ് ഞാൻ ഉള്ളത്, സൗദിയിൽ ആണി ഉള്ളത്, ഇവിടെ പെട്ട് നിൽക്കാണ്, exit കൊടുത്ത് നില്ക്കാ കമ്പനി ആയോണ്ട് നല്ല delay വരുന്നു 😰ജോലിയില്ലാതെ 50 day പുറത്തായി roomil ഇരിക്കാൻ തുടങ്ങിയിട്ട് കാരണം ജോലിക്ക് പോകാൻ പറ്റില്ല, എത്രയും വേഗം നാട്ടിൽ എത്തിയില്ല എങ്കിൽ മാനസികമായി ഞാൻ തകർന്ന് പോകും അത്ര മേൽ വയ്യാത്ത ഒരു ബുദ്ധിമുട്ടിൽ ആണ് ഉള്ളത്, നാട്ടിൽ പോകുന്നതുമായി ബന്ധപെട്ടുള്ള എല്ലാ തടസങ്ങളും എത്രയും വേഗം മാറി, എത്രയും വേഗം നാട്ടിൽ എത്താൻ വേണ്ടി prathekam ദുഃആ ചെയ്യണം 😰🤲 പല പല അസുഖങ്ങളും മറ്റും ഉണ്ട്, പൈശാചിക ബുദ്ധിമുട്ട് അത് വല്ലാണ്ട് അലട്ടുക ആണ്, ഏതാണ്ട് 20 year ആയി, പല പല ചികിത്സകളും നടത്തി ഒരു മാറ്റം ഇല്ലാ 😰ഇവിടെ പിന്നെ പടച്ചവനിൽ തവക്കുൽ ആക്കി 2ഉം കല്പിച്ചു വന്നതാണ്, മദീന ഒന്ന് നേരിൽ കാണണം ആയിരുന്നു അൽഹംദുലില്ലാഹ് അത് സാധിച്ചു 😰♥️
@abuyazeedshukoor33452 жыл бұрын
ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ നാഥാ.. 🤲🏻😢
@muhammedniyas1052 жыл бұрын
Usthadea 100thavanachellalund
@hakeemkkd20603 жыл бұрын
ഞാൻ ദിവസവും നിസ്കരിക്കാറുണ്ട് മരണം വരെ നിലനിർത്താൻ ദുആ 🤲😭😭
@ajmalali13532 жыл бұрын
Jan neskkarikarudd anekk maranam vara thahajjuhum lluha niskkaravum nelanertthuvanum Murad haselahuvanum pertthagam duajayyam usdadentta
@abdulbasheer20062 жыл бұрын
Aameen
@shamnahaneefshamna76912 жыл бұрын
Aameen 🤲
@ahammedkoya67232 жыл бұрын
@@ajmalali1353 y8 y8 no
@nasirhussain89022 жыл бұрын
8
@zeenathsidhikh89722 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞ കാര്യം അനുഭവം ഉണ്ട് മാഷാ അല്ലാഹ് നില നിർത്താൻ തൗഫീഖ് നൽകണേ ദുആ വസിയ്യത്തോടെ 🤲 അങ്ങേയെ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@sidheekpayarottil32019 ай бұрын
ഉസ്താദേ പറഞ്ഞു തന്നതിന് പ്രത്യേകം ഉസ്താദിന് വേണ്ടി ദുആ ചെയ്യാം അല്ലാഹു എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ വീട്ടാന് തൗഫീക്ക് ചെയ്യട്ടെ
@MariyammohammedAliMariyammohamАй бұрын
Aameen
@rishussart93022 жыл бұрын
Masha allah കടം വീടാൻ തുഹാ ചെയ്യണേ ഉസ്താതെ അസ്മാഹുൽ ഹുസ്ന ദിവസവും ഓതാറുണ്ട്
@envelope88582 жыл бұрын
തഹജ്ജുദ് നിസ്കാരം നില നിർത്താൻ ഭാഗ്യം ഉണ്ടാവട്ടെ 😍
@aashiquafarsana62 жыл бұрын
ആമീൻ 🤲
@rukkiyaemmu28502 жыл бұрын
✌️
@x_azxh_x2 жыл бұрын
ആമീൻ
@kmohd21792 жыл бұрын
ആമീൻ
@sinusworld65402 жыл бұрын
Aameen
@SajeelayousufH Жыл бұрын
ഞാൻ ഇടക്ക് എല്ലാം നിസ്കാരിക്കും അൽഹംദുലില്ലാഹ് എന്റെ ഇക്ക ഗൾഫിൽ ആണ് ഇക്ക എന്നും താഹജിദ് നിസ്കാരം മുടക്കില്ല എന്റെ ഇക്കന്റെ ഉമ്മയും എന്നും മുടക്കം വരുത്തതെനിസ്കാരിക്കും അൽഹംദുലില്ലാഹ് അവർ രണ്ടും എന്റെ ഭാഗ്യം തന്നെ ആണ് പടച്ചോനെ എനിക്ക് എന്നും താഹിജത് നിസ്കാരം മുടങ്ങതെ ചെയ്യാൻ വിധി എകിടനെ രാഹുമാനേ
@ayshahaiza2 жыл бұрын
ഉസ്താദേ ഞങ്ങൾ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു ഇപ്പൊ ജപ്തി നോട്ടീസ് വന്നു 😰😰ഭയങ്കര പ്രയാസത്തിലാണ് ദുആ ചെയ്യണേ 🤲🏻
@HabeebMohammed-cd9re Жыл бұрын
ഉസ്താദ് അസ്സലാമു അലയികും ഞങ്ങൾ ഉംറക്ക് പോകാൻ തീരുമാനിച്ചു ഉസ്താദ് പ്രത്യേക ദുആ ചെയ്യണം
@RichuhibaRichuhiba2 ай бұрын
എന്റെ മോൻ hafiz avan padikkan പഠിച്ചത് ഓർമ ശക്തി നിന്ന് അവന്റെ ആഗ്രഹം പെട്ടെന്ന് sadhikkan ഉസ്താദ് ദുഹാ ചെയ്യണം
@ajnasajuz83762 жыл бұрын
അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ് 🤲🤲അള്ളാഹു എല്ലാ ദിവസവും നിസ്കരിക്കാനും ദിക്റുകൾ ചൊല്ലാനും തൗഫീഖ് നൽകട്ടെ 🤲🤲🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲
@thesnithesni16153 жыл бұрын
+1 padikunna kuttiyaan njan 1varsham aavaanaayi thahajud niskarikkunn. ....aagrahangal oruppad und dua cheyyim
@meharubasayed22623 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്. നിത്യ ജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@sameerqatr97533 жыл бұрын
Oru umra enkilum cheyyan athiyaya Agram und. Duha cheyyane usthadhe
@hakeemkkd20603 жыл бұрын
ഉസ്താദേ.. എന്റെ ഭർത്താവിന് നിസ്കരിക്കാനുള്ള മനസ് ഉണ്ടാവാൻ ദുആ യിൽ ഉൾപെടുത്തുക 🤲🤲🤲
അൽഹംദുലില്ലാഹ് ഉസ്താദേ 12വർഷത്തിലേറെയായി തഹജ്ജുദ് പതിവാക്കി വരികയാണ് മരണം വരെ നില നിർത്താനും. രണ്ട് ആണ്മക്കളുണ്ട് പെൺകുഞ്ഞുണ്ടാകാൻ ദുആ വസിയ്യത്തോടെ 😪
@kadeejafathimakadeejafathi66904 жыл бұрын
Mashallah
@asifa66323 жыл бұрын
Masha allah Allahu nilanirthatteii ameen
@sainudheenk22023 жыл бұрын
Da cheyyu
@SonuSonu-tc9ny3 жыл бұрын
,
@noorlook53243 жыл бұрын
Insha Allah
@ziyasworld73992 ай бұрын
മടി കൂടാതെ നിസ്കരിക്കാനുള്ള തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲😥😥
@nssifa8784 жыл бұрын
Alhamdulillah ustade njan mumbu ya bashitu ya Allah yenn yella niskaratinde pirage chollarindairunnu allhamdullilla nde yella karyagal njan agraicha karyatine kaal Kudal Allah u yenik tannu ALHAMDULILLA
@cpmhd1234 жыл бұрын
അൽഹംദുലില്ലാഹ്
@fasi.nilambur36434 жыл бұрын
Ethra വട്ടം chellal
@nssifa8784 жыл бұрын
Yella niskaratinde pirage nde hgrahagal manasil bijarichu 10tavanam ya bashitu ya Allah enn odit kail 🤲Udit mogat tadaunundayirunnu ...
@AbdulAzeezkm19912 жыл бұрын
ഏറ്റവും കൂടുതൽ സമ്പത്ത് കൊടുക്കാത്തത് അല്ലാഹുവിൽ വിശ്വസിച്ചവർക്കു ആണെന് തോന്നും
@ProblemsAndQuranicSolutions Жыл бұрын
Sheri aanu💯
@NissarChemba10 ай бұрын
സമ്പത്ത് ഉണ്ടാകണമെങ്കിൽ കഠിനധ്വാനം കുറച്ചു സമയം ചെയ്യണം പിന്നീട് എല്ലാം അയാസമായിരിക്കും റിസ്ക് എടുക്കുന്നവനെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു അതിന്റെ കൂടെ അമലുകളും പ്രാർത്ഥനകളും ചെയ്തു നോക്കൂ ജീവിതത്തിൽ വിജയിക്കും ഇന്ഷാ അല്ലാഹ്
@iconicmoment29112 ай бұрын
യൂസഫലി?
@sajnasajna4427 Жыл бұрын
കടം വീട്ടി സന്തോഷജീവിതം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസത്ദ്😢
@jameelaabbas86511 ай бұрын
Abbas
@jameelaabbas86511 ай бұрын
Abbas Mottayil
@shemimoosashemimoosa33492 жыл бұрын
എല്ലാവരുടെയും വിഷമങ്ങൾ അറിയുന്ന നാഥാ... എല്ലാരുടെ യും സങ്കട ങ്ങൾ മാറ്റി സന്തോഷം ആക്കി കൊടുക്കണേ... 🤲🤲🤲🤲
@abdullatheef86172 жыл бұрын
ഉസ്താദ് പ്രാർത്ഥനയിൽ ഉൾപെടുത്തുക...
@layya01232 жыл бұрын
ആമീൻ
@abdullarahman55292 жыл бұрын
Aameen
@shenzaanunu68372 жыл бұрын
Aameen🤲🏻
@sayyidathfamily64272 жыл бұрын
Aameeen
@kunjimarakkar22773 жыл бұрын
സ്വന്തം ആയിട്ട് വീടാകാൻ ദുആ ചെയ്യണേ ഉസ്താദ്
@ishasblitz71653 жыл бұрын
Ente channel kandunokku Orupad peerkk upakaaramaaya video und Veed aavanulla dikr
@shajuafzan73812 жыл бұрын
കട൦ ൨ീടാ൯
@shaheerkp63572 жыл бұрын
സ്വന്തയിട്ട് വീടുവെക്കണെമെക്കിൽ നമ്മൾ നല്ല പ്രയക്തിക്കുകയും ചെയ്യുന്ന ജോലിയിൽ ബർക്കത്തിനും വേണ്ടി പടച്ചവനോട് പറയുകയും ചെയ്താൽ എല്ലാം നടക്കും പിന്നെഎനിക്ക് വിടുവെക്കാൻ പറ്റുന്നില്ലാന്ന് എന്നുള്ള ചിന്ത നിങ്ങളെ ഭയക്കരമായി മനസ്സിനെ പേടിപിച്ചിരിക്കുയാണ് മനസ്സിനെ ഫ്രീയാക്കി വീടുപണിക്ക് നന്നായി പരിശ്രമിക്കുക
@afeesafisha47072 жыл бұрын
താത്താന്റെ മോന്ക് ഐരായ ജോലി ലഭിക്കാനും ജോലിക് പോകാനുംതടസ്സങ്ങൾ മാറാനുംദുഹാ ചെയ്യണം ഉസ്താതെ
Kadam veedanum makkal swalihavanum dua cheyyane usthad.😢.allahu ishttapedunna adimagalil namme ellavareyum kootti cherkatte... امين امين يا رب العالمين😢😢😢
@fathimabeevi50382 жыл бұрын
അസ്സലാമു അലൈക്കും ഉസ്താതെ ഞങ്ങളുടെ വീടിന്റെ പണി നടക്കാണ് ഉസ്താതെ തടസങ്ങൾ ഒന്നും ഇല്ലാണ്ട് എത്രയും പെട്ടന്ന് പൂർത്തി യാകാൻ ഉസ്താത് ദുആ ചെയ്യണേ 🤲🏽 കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താതെ 🤲🏽
@fousishome6779 Жыл бұрын
തഹജ്ജുദ് നിസ്കാരം പതിവാക്കിയാൽ അല്ലാഹു നമ്മൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകും തീർച്ച 👍എനിക്ക് അനുഭവം ഉണ്ട് അല്ലാഹു നിസ്കാരം നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲ഫൗസി കരൂപടന്ന
Yaa baasithu yaa allah 72 times.aftr thahajudh 10 times
@subaida1692 Жыл бұрын
എന്നും ഞാൻ 72 പ്രാവശ്യം സുബഹിക്ക് ശേഷമാണ് ഒതാറ് തഹജുതിനാണ് ഓതണ്ടത് എന്നറിയില്ല. ഇൻഷാ അള്ളാ ഒരു പാട് ഒരു പാട് പ്രയാസങ്ങളാണ് ഉസ്ത തേമനസിന് ഒരു സമദാനം ഇല്ല ദുഹായിൽ ഉൽപെടുത്തണ
@fidhafidha2372 жыл бұрын
സ്വന്തം ഭർത്താവ് നിസ്കരിക്കാനുള്ള മനസ്തോന്നിപ്പിച്ച കൊടുക്കാൻഉസ്താദ്ദുആ ചെയ്യണം
@noorjahant97062 жыл бұрын
Makannn niskarikanulla manss varaan usthad dua cheyyanam
@ramlathismail34783 жыл бұрын
അൽഹംദുലില്ലാഹ്... ഇൻ ഷാ അള്ളാഹ്... ചൊല്ലാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@mohdmusthafamusthafa8603 жыл бұрын
ഉസ്താ ദെ കുറെ കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം സ്ഥലം വിറ്റുപോവാനും കടം വീടാനും ദുആ ചെയ്യണം
സ്നേഹിച്ച പെൺകുട്ടിയെ അവളുടെ വീട്ടുകാർ എനിക്ക് നിക്കാഹ് ചെയ്തു തരാം എന്ന് സത്യം ചെയ്തിരുന്നു ഇപ്പോ ചെയ്തു തരുന്നില്ല ഓളെ എനിക്ക് നിക്കാഹ് ചെയ്തു തരാൻ ദുആ ചെയ്യണം ഉസ്താതെ
@SinanSinan-lv8tv8 ай бұрын
Umrakppokanduhacheyynam
@abdunnassirpk60073 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ഒരുപാട് കടം ഉണ്ട് മക്കൾ സ്വാലിഹായ makkalakan ദുആ ചെയ്യണേ
@fathimahiba48832 жыл бұрын
കടം വീടാനും വീട് പണി പൂർത്തിയാക്കാനും ദുആ ചെയ്യണേ
@IbrahimIbrahim-jx6nd3 жыл бұрын
അസ്സലാമു അലൈ ക്കും ദുആ പറഞ്ഞു തന്നത് ന്നും വളരെ നന്ദി ഉസ്താദ് ന്ന് ആമീൻ യാ റബ്ബൽ ആ ലമീൻ
@sm-rp6vx4 жыл бұрын
Aameen എല്ലാവരും എനിക്ക് ഒരു വീട് ആയി കിട്ടാൻ ദുആ ചെയ്യണേ
@dreamcooking88814 жыл бұрын
ഞാൻ ദുആ ചെയ്യാം
@ayshav93294 жыл бұрын
"അസലാമുഅലൈകും "എനിക്കും ഒരുവീട് ആവാൻ ദുഹാ ചെയ്യണേ
@dreamcooking88814 жыл бұрын
@@ayshav9329 valaikum asaalam ameen
@ayshathusuhadha23993 жыл бұрын
ഇൻശാഅല്ലാഹ്
@sm-rp6vx3 жыл бұрын
Aameen 🤲
@ShahinaMuhammed-wv2xx4 ай бұрын
എല്ലാ നിസ്കാരത്തിനു ശേഷം ചൊല്ലാറുണ്ട് 🤲റബ്ബ് സ്വീകരിക്കട്ടെ
@shaharbancp33023 жыл бұрын
ഉസ്താദ് ഒരുപാട് kadagal ഉണ്ട് ഉസ്താദ് എന്റെ kadagal വിടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏼
@JasminJasmin-mh7si2 жыл бұрын
ആമീൻ
@Zafwan596Ай бұрын
റൂഹ് പിരിയുവോളം തഹജ്ജുദ് നിലനിറുത്തി തരണേ അല്ലാഹ്
@misriyamisriya96573 жыл бұрын
അൽഹംദുലില്ലാഹ് നല്ല അറിവാണ്
@RaihanathHaneef2 ай бұрын
MAASHAH ALLAH ALLAHU HIDAYATH NALKATTEY AAMEEN
@layya01233 жыл бұрын
കുടുംബത്തോടൊപ്പം റാഹത്തായി ഈ അറബ് രാജ്യത്ത് ജീവിക്കുവാൻ ദുആ ചെയ്യണേ എല്ലാവരും...