തൈറോയ്ഡ് ഉള്ളവർ എന്തൊക്കെ കഴിക്കണം / കഴിക്കരുത് | HYPOTHYROIDISM FOODS TO AVOID | Thyroid Diet Plan

  Рет қаралды 493,027

Dr.Divya Nair

Dr.Divya Nair

Күн бұрын

Пікірлер
@mknaseermoosa2631
@mknaseermoosa2631 Жыл бұрын
ഡോ .ദിവ്യ യുടെ അവതരണം 👌
@Gamerboy2024-m8e
@Gamerboy2024-m8e 7 ай бұрын
ഇതെല്ലാം കേട്ടു വട്ടു ആകരുത്. ആവശ്യം ഉള്ളത് അവസ്യത്തിന് കഴിച്ചു ജീവിച്ചു സന്തോഷമായി കഴിയു.😅😅😅😅
@marinphilip5329
@marinphilip5329 9 ай бұрын
bodyil purathe neerane athe pokan enthe cheyyanam
@parameswaranmenon6820
@parameswaranmenon6820 Жыл бұрын
Congrats, you are an angel for the normal people. We need doctors like you to educate the public. I am sure your episodes will help people like us. God bless you.🙏🙏🙏🌹🌹🌹❤❤❤
@valsatk9148
@valsatk9148 Жыл бұрын
Doctor Nalla Arivukal Thannathil Valare Santhosham
@SarasuJoseph
@SarasuJoseph 4 ай бұрын
Very valuble advice. Dr. Divya thanks a lot.
@Gracy_d73
@Gracy_d73 10 ай бұрын
thank you dr njan kaathirunna video aanu enickulla preshnam aanu irthu
@usmanmanama2415
@usmanmanama2415 10 ай бұрын
അവതരണം സൂപ്പർ dr👍👍
@PhantomPailey1971
@PhantomPailey1971 Жыл бұрын
നല്ല കിടിലൻ ടിപ്പ് ഡോക്ടർ വളരെ ലളിതമായി ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽകാര്യങ്ങൾ പറഞ്ഞു
@AnuRadha-sy8lv
@AnuRadha-sy8lv 7 ай бұрын
Mam i am a thyroid patient since 5 yearss. Now a days i am having itching problems all over upper part of the body
@GeorgeVarghese-uv1ns
@GeorgeVarghese-uv1ns Жыл бұрын
Latest study says cruciferous veg tables are not bad .Will you checkand clarify Thanks Dr
@neenuaby3204
@neenuaby3204 Жыл бұрын
I also heard this information. It will prevent cancer
@Voyager2-v8i
@Voyager2-v8i Жыл бұрын
​@@neenuaby3204Eating cruciferous vegetables cooked will not affect thyroid as per latest research.
@ajithakrishnan1451
@ajithakrishnan1451 Жыл бұрын
നമ്മുടെ സ്വന്തം ഡോക്ടർ. ഒത്തിരി ഒത്തിരി ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️♥️
@Ashrf-p9q
@Ashrf-p9q Жыл бұрын
Avatharanam. Very. Very. God
@KusumamKusumam-s6k
@KusumamKusumam-s6k Жыл бұрын
നന്ദി ഡോക്ടർ
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 9 ай бұрын
ഹാഷിമൊട്ട തൈരോട് പ്രശനം മാറാൻ ഗ്ലൂട്ടാൻ കട്ട് ഒപ്പം ആന്റി ബോഡി കൂടി ചെക്ക് ചെയ്യുക
@ThrisyammaKX
@ThrisyammaKX Жыл бұрын
madam ഞാൻ I st പ്രസവം കഴിഞ്ഞപ്പോൾ തൈറോയിഡ് തുടങ്ങി അന്ന് 100 mg 100 ഗുളിക്ക് | Botta-ൽ 6 രൂപയായിരുന്നു ഇന്ന് 300-ൽ കൂടുതൽ. ആയി അന്നു മുതൽ ഗുളിക കഴിയ്ക്കുന്നു. ഡോക്ടർ പറഞ്ഞ പോലെ ഭക്ഷണം കഴിക്കന്നത് 6 മാസം കൂടുമ്പോൾ test മൊത്തം ചെയ്യും പ്രഷർ കൊളസ്ട്രോൾ T3 T 4 TSH ഇപ്പോൾ 125 mg ഗുളിക എടുക്കുന്നു. വണ്ണവും ശരീരവേദനയും കുടപിറപ്പായി.👃👃👃👃
@ammucharish7971
@ammucharish7971 Жыл бұрын
Dr... ibs നുള്ള natural remedies പറഞ്ഞൊരു video ചെയ്യണേ...... plzzz..... അതുകാരണം orupaad ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.... plzz dr🥺
@sanibmpsanib7167
@sanibmpsanib7167 Жыл бұрын
Pain undavumo ibsne
@Sreekutty.s-pk1sz
@Sreekutty.s-pk1sz 8 ай бұрын
Chia seed kzhikamo
@Ansamma-yt6ol
@Ansamma-yt6ol 8 ай бұрын
നന്ദി േഡാക്ടർ നല്ല ഒരു ക്ലാസ് ആയിരുന്നു
@rajalakshmimadhavan
@rajalakshmimadhavan 10 ай бұрын
തൈറോയിഡ് ഉള്ളവർ വണ്ണം വയ്ക്കാൻ എന്തു ചെയ്യും എനിക്ക് വണ്ണം ഉള്ളതായിരുന്നു ഇപ്പോൾ വല്ലാതെ മെലിഞ്ഞു
@ammucharish7971
@ammucharish7971 Жыл бұрын
Dr... IBS നുള്ള natural remedies പറഞ്ഞു കൊണ്ട് ഒരു video cheyyamo... plzzz🥺
@unnikrishnanpotty2002
@unnikrishnanpotty2002 Жыл бұрын
Good for all and welldone Dr.
@thaseemkt2824
@thaseemkt2824 Жыл бұрын
ഡോക്ടറെ കാണാൻ എന്തൊരു രസമാ❤❤❤❤👍👍🌺🌺
@monstar7363
@monstar7363 9 ай бұрын
😢
@berlybinu6788
@berlybinu6788 Жыл бұрын
Thyroid gland full eduthu kalanjavarkkulla advise tharamo. Plz
@PonnusMalusponnumalu
@PonnusMalusponnumalu Ай бұрын
Fiber food kazhikkamo
@anilsinghanilsingh4174
@anilsinghanilsingh4174 6 ай бұрын
കേമറ താഴ്തി വയ്ക്കരുത് കുറച്ച് മുകളിൽ വയ്ക്കണം വ്യൂ മുകളിൽ നിന്ന് താഴേക്ക് ആവണം അങ്ങിനെയാവുമ്പൊ കൂടുതൽ സുന്ദരിയാവും സാരിയാണ് നല്ലത്
@Shakny
@Shakny 7 ай бұрын
Thyroid und enn oralk engane manasilakam adinte lakshanagal endhoke Ad engane thirich ariyam .veetil oralk undegil parabryamai varumo ? Idine kurich onn vishadigarikumo dr
@gokulgopan4397
@gokulgopan4397 7 ай бұрын
തൈറോയ്ഡ് കുറവ് ആണെങ്കിൽ മൂഡ് പെട്ടെന്ന് മാറുക, വയറ്റിൽ നിന്ന് പോകുന്നത് കുറയുക, എപ്പോഴും ക്ഷീണം, പെട്ടെന്ന് വെയിറ്റ് കൂടുക, മുടി കൊഴിച്ചിൽ, ശ്രദ്ധ കുറവ് ഒക്കെ ലക്ഷണങ്ങൾ ആണ്.. T3, T4, TSH കുറവ് ആയിരിക്കും...
@Kadayadimoone
@Kadayadimoone Жыл бұрын
Mam ithu thudakkathil engane kandu pidikkan pattum.... 🙏
@nesnadineep2412
@nesnadineep2412 8 ай бұрын
Thyroid ullavarku chiya seed കാഴ്കാവോ plz repla
@vijithavinod-by8bc
@vijithavinod-by8bc 6 ай бұрын
എനിക്ക് 38വയസുണ്ട് എപ്പോഴാണ് എനിക്ക് ഇത് ഉണ്ട് എന്നറിഞ്ഞത് ഇപ്പോൾ 100ന്റെ ഗുളിക കഴിക്കുന്നത്.
@jyothyvenugopalan717
@jyothyvenugopalan717 Жыл бұрын
Mulaku use cheyta curry patunilla.any help?
@splaila5997
@splaila5997 10 ай бұрын
Very useful information.😊
@DrDivyaNair
@DrDivyaNair 10 ай бұрын
Thanks a lot
@RodhastephenDhas
@RodhastephenDhas 4 ай бұрын
Dr njan chuvana cheera kappalandi koodadhe ragi,wheat jawari eidhokke kazhi kkumpol sheenavum swasa thadasavum vararundu.Adhenthu Karanam kondanu angane sambavikkunnathu pedichittu othiri Verity food okke avoid cheiyarundu
@sarathshenz225
@sarathshenz225 10 ай бұрын
Aswagandha kazhichal kozhpamundo dr plz rply
@sushamavijayakumar8781
@sushamavijayakumar8781 9 ай бұрын
Sweet potato kazhikarute enanallo parayunadu
@AnuRadha-sy8lv
@AnuRadha-sy8lv 7 ай бұрын
Is watermelon suitable for thyroid patients
@msa358
@msa358 8 ай бұрын
@dr wheat kondu olla chappti kazhikammo
@nidafathima2266
@nidafathima2266 Жыл бұрын
Thank you Dr, Mam, hypothyroidism ഉള്ളവർ പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമട്ട് ഉണ്ടാകുമോ?
@Shemi-n2x
@Shemi-n2x 6 ай бұрын
Y
@NHALILBOY
@NHALILBOY Жыл бұрын
താങ്ക്സ് നല്ല അവതരണം സുന്ദരി കുട്ടി
@KanakammaSivadas-p1t
@KanakammaSivadas-p1t 9 ай бұрын
Thyroid gland R emove ചെയ്തതാണ അവർ എന്തു കഴിക്കണം എന ഒഴിവാക്കണം
@rejinaabraham3463
@rejinaabraham3463 Жыл бұрын
Can a hypothyroid patient consume milk ? What about millets? Please reply.
@kpbabu4684
@kpbabu4684 Жыл бұрын
Millets no problem except Raggi.
@sureshk6520
@sureshk6520 Жыл бұрын
Thank You Doctor 🙏
@sushamakm2422
@sushamakm2422 9 ай бұрын
Dr. 0.12tsh is normal?
@Fardhan-i8z
@Fardhan-i8z 5 ай бұрын
Pal kaikkamo ethullappol
@sruthisruthi3346
@sruthisruthi3346 Жыл бұрын
Dr enik TSH - 48.300 aanu.. Treatment edukano Plz rply..
@ragivictoria6947
@ragivictoria6947 Жыл бұрын
Edukkanam. Hypothyroidism aanu ningalkku
@sajidaap1743
@sajidaap1743 Жыл бұрын
Pettenn edkanm
@jiji.s.manuvel2548
@jiji.s.manuvel2548 Жыл бұрын
Mam tyroidactomy കഴ്ഞ്ഞവർ എന്തൊക്കെ care ചെയ്യണം
@achus801
@achus801 Жыл бұрын
Ente husband thyroid kuduthal anu but pulli tablet kayikilla Ethra yoke paranjittum Nth cheyum 😢😢😢
@lillyvk3687
@lillyvk3687 Жыл бұрын
Verygood.advise.
@PuliMurugan-db5bs
@PuliMurugan-db5bs 6 ай бұрын
Thyroid ullavarkk lion sirup kazhichal problem indo
@MaryMary-cc5qk
@MaryMary-cc5qk Жыл бұрын
Can you please give the name of the medicine in homeopathic for hypothyroidism. Thanks
@DrDivyaNair
@DrDivyaNair Жыл бұрын
Consult directly.
@AjithaSanthosh.
@AjithaSanthosh. Жыл бұрын
Njan homio aanu thyroid nu upayogikkunnath
@imransait5181
@imransait5181 7 ай бұрын
Is it effective ?
@cgopalakrishnan4933
@cgopalakrishnan4933 Жыл бұрын
Is there a homoeopathic medicine for hypothyroidism? My TSH is 9. I am 77 years old , with no sugar and bp. If so, please prescribe the homoeopathic medicine for me. C Gopalakrishnan
@AdbulKhadar-zg3bf
@AdbulKhadar-zg3bf Жыл бұрын
Thank you doctor njan thyroidinu marunnu kazhikunnunt ellam vishathamayi Paranjape thannathin u
@kimtaegukie
@kimtaegukie 5 ай бұрын
Mam, tyroid check cheythapo (.68) ahn kanichath, bhaviyil varan chamce undenn paraju doctor, ee diet follow cheythal mathiyo?
@sunilkumartpra9672
@sunilkumartpra9672 Жыл бұрын
Good presentation .വെരി valuable information Thank you
@DrDivyaNair
@DrDivyaNair Жыл бұрын
So nice of you
@bapputtyp3197
@bapputtyp3197 Жыл бұрын
@@DrDivyaNair y
@SahilAfnan-u8t
@SahilAfnan-u8t 2 ай бұрын
Enikku tyrd und wyt kuranju njan treat cheyunnathu ernakulam medical trust hspl aanu marunnu methimez 10 mg epol Bangalore thamasam thudangiyapo marunnu kazhikunnilla
@VaishakhPalakkal
@VaishakhPalakkal Жыл бұрын
Drings kazhikkan pattumo Dr
@sathysnair8437
@sathysnair8437 Жыл бұрын
Dr explained very nicely
@Zarahh451
@Zarahh451 Жыл бұрын
Dr. Hypothairoidism ഉള്ള എല്ലാവർക്കും തടി വെക്കുമോ? പ്ലീസ് reply
@sidhiquectchakkungathudovi6780
@sidhiquectchakkungathudovi6780 Жыл бұрын
ഇല്ല മുടി കൊഴിച്ചിൽ തടി തണുപ്പ് മലബന്ധം ക്ലോസ്ട്രോൾ കൂടുതൽ കാലിൽ നീർക്കെട്ട് ഇതെല്ലാമാണ് ലക്ഷണം ചിലർക്ക് ഇവയിൽ ചിലത് വരാം വരാതിരിക്കാം
@shahanasherin1294
@shahanasherin1294 Жыл бұрын
Enik tsh -6.12, tpo-10.73 und thyrox 50 mg kazikkunund 1 monthayi ini normally aavan enthu cheyyanam
@shyla6082
@shyla6082 Жыл бұрын
നമ്മൾ ഇങ്ങിനെ സംശയം ചോദിക്കുന്നതിനു ഒന്നും ഡോക്ടർ മറുപടി തരില്ല.. നേരെ മറിച്ചു, ഡോക്ടർ സുന്ദരി ആണ്.. നല്ല ഇൻഫർമേഷൻ,, എക്സലന്റ്... എന്നൊക്കെ പറഞ്ഞു നോക്ക്.. ഡോക്ടർക്ക് നല്ല സന്തോഷം ആകും.. നമ്മുടെ സംശയങ്ങൾക്ക് മറുപടി തന്നാൽ അല്ലെ ഡോക്ടർ ഇടുന്ന വിഡീയോയിക്ക് ഒരു പരിഹാരം കാണാൻ പറ്റുള്ളൂ..
@biblewords4323
@biblewords4323 7 ай бұрын
Hashimatos thyroiditis nu diet egane anu
@fatimashaikh9928
@fatimashaikh9928 Жыл бұрын
Yenik thirot ind tadi kudunnu njan yenth cheyyanam mam
@rahulm829
@rahulm829 Жыл бұрын
Palarum pala abiprayamanu parayunu ethanu viswasikendathu
@roseworld1260
@roseworld1260 Жыл бұрын
T3 low anenkil namuku food kazhichal mathiyavumo
@SmithaRoy-e3i
@SmithaRoy-e3i 7 ай бұрын
Thyroydu ullavar chiyaseeds kazhikkamo
@johnkuruvila519
@johnkuruvila519 Жыл бұрын
Good information
@AnuRadha-sy8lv
@AnuRadha-sy8lv 7 ай бұрын
I am having thyroid since 5 yerars. Now a days upper part of my body starts itching veey badly. What is the solutions
@shyjipk3964
@shyjipk3964 Жыл бұрын
തൈറോയ്ഡ് aduthukalanjal സ്ഥിരമായി തലവേദന ഉണ്ടാകുമോ
@levikvj3740
@levikvj3740 Ай бұрын
Migraine ayirikum
@prass_dmp34
@prass_dmp34 Жыл бұрын
Madam enik hypothyroidism anu.. orupaad varshangal ayit verum vayattil thyronorm 50 kazhikunnund ..enik ippo 42 years ayi ..njan melinju unangi varunnu.weight 48 ..nalla ksheenam vum und.. cholesterol koodthal anu...pakshe njan food valare kursvum anu ...enik enthu food anu kazhikyan padullathu..onnu paranju tharamo please
@foodideasbynittu
@foodideasbynittu Жыл бұрын
TSH ippo test cheytho? TSH kuranjal meliyum
@dilipn2761
@dilipn2761 Жыл бұрын
@prass_dmp34 , എന്തെങ്കിലും പരിഹാരം ഉണ്ടായോ? എനിക്കും same പ്രോബ്ലം ഉണ്ട്, ഒരു വീഡിയോയിൽ കണ്ടൂ hypothyroid ചികിൽസ ഇല്ല എന്ന് , വളരെ വിഷമത്തിൽ ആണ് 😢
@foodideasbynittu
@foodideasbynittu Жыл бұрын
@@dilipn2761മരുന്നില്ല എന്നെ ഉള്ളൂ. കുറച്ചു ആഹാരോമൊക്കെ ശ്രദ്ധിച്ചാൽ നേരെ ആകും. ഇതു കാരണം depression stress ഒക്കെ സ്വാഭാവികം. മനസ്സ് സന്തോഷമാക്കി വെക്കണം. കൂടെ ഉള്ളവരോടും സഹകരിക്കാൻ പറയണം. മോപദ് സ്വിങ്സ് ഉണ്ടാകും
@fathimakunhimon2431
@fathimakunhimon2431 Жыл бұрын
തനിക്ക് തൈയ് റോഡ് ഉണ്ട് കിഴിക്കുന്ന ത് കുറുക്ക് മീൻ ചീലോയി ആയുർവേദിക്ക് ആണ് ഡോക്റെ കുഴപ്പം വല്ല തും ഉണ്ടോ 25. HS ആയിരുന്ന ഇപ്പോൾ 12. ആയിറ്റ് ഉണ്ട്
@marco-453
@marco-453 Жыл бұрын
കുറുക്കു മീൻ ചീലോയ്.. 😮ഇതു മരുന്ന് തന്നെയാണോ, അതോ വല്ല പുതിയ മീൻ വല്ലതും ആണോ
@sisilypk7587
@sisilypk7587 Жыл бұрын
Good presentation. Thanks
@s_u_r_y_a._____
@s_u_r_y_a._____ Жыл бұрын
Thyroid tablet kazhich athra manikkoor kazhinjanu food kazhikkendath arangilum onnu paray pls
@DrDivyaNair
@DrDivyaNair Жыл бұрын
നിങ്ങളുടെ ഡോക്ടറോട് തന്നെ ആണ് ചോദിക്കേണ്ടത്. അദ്ദേഹത്തിനല്ലേ നിങ്ങളുടെ ഡീറ്റെയിൽസ് അറിയൂ
@shanassalim9301
@shanassalim9301 6 ай бұрын
1 manikoor
@levikvj3740
@levikvj3740 Ай бұрын
Ara manikkoor engilum kazhiyanam..
@rappifam6918
@rappifam6918 4 ай бұрын
Thairoid nte oru vdio cheyyaamo? Thairoid yndaanenn
@maryroby8925
@maryroby8925 5 ай бұрын
Thanks doctor nalla arivu nalviyathinu 🙏
@AmbadiU
@AmbadiU 6 ай бұрын
Chia seeds kazhikamo
@PappuPappu-sz1db
@PappuPappu-sz1db Жыл бұрын
thank you so much
@DrDivyaNair
@DrDivyaNair Жыл бұрын
Welcome 😊
@Mimyself
@Mimyself 6 ай бұрын
edhumayi oru pad per vidio edunnund oru pad valichu neetti parayadhe endokke kazikkanam endokke ozivakkanam eennadh mathram parayuka
@HaseenaHaseena-r2z
@HaseenaHaseena-r2z 2 ай бұрын
Dr enik THS 14 . 9 aan kuduthal aano ethrante medicine kayikandath
@hannamahabbahanna8211
@hannamahabbahanna8211 Жыл бұрын
11.vayassaya. Kuttikalkk undavumo തയ്റോട് mam 😮
@prabhabc1339
@prabhabc1339 Жыл бұрын
Thiroidu muzha goiter ullavar kazhikanda food please vidio
@aminasadham6980
@aminasadham6980 Жыл бұрын
Thyroid ullavark chia seeds kazhikamo
@sumasumapa3958
@sumasumapa3958 7 ай бұрын
Lag cheyyathe pakathe parayamo
@ashadevu9716
@ashadevu9716 Жыл бұрын
Dr എന്റെ അമ്മക്ക് ബ്ലഡിൽ തൈറോയ്ഡ് ഇല്ല.. തൊണ്ട ചെറിയ ഒരു മുഴ ഉണ്ട്‌ dr കണ്ടപ്പോൾ ഓപ്പറേറ്റ് ചെയ്യാറായില്ല എന്ന് പറഞ്ഞു. ഒരു മെഡിസിനും ഇല്ല.. അപ്പൊ food control മാത്രം മതിയോ.
@DrDivyaNair
@DrDivyaNair Жыл бұрын
നോക്കണം
@nimmisaju4299
@nimmisaju4299 Жыл бұрын
Blood ഇൽ illathe🙏കൊണ്ട് മെഡിസിൻ ഇപ്പോ കഴിക്കേണ്ട ആവശ്യം ഇല്ല.... മുഴ എടുത്തു കളഞ്ഞ ശേഷം 50എംജി, 100mg doctor de നിർദേശം അനുസരിച്ചു മുടങ്ങാതെ കഴിക്കണം
@muraleedharannair1627
@muraleedharannair1627 Жыл бұрын
​@@nimmisaju429911:18
@jeejababuraj9405
@jeejababuraj9405 Жыл бұрын
😢😮😅 11:18
@SanuThasni
@SanuThasni 6 ай бұрын
Thyroid enlargement engane control cheyyam bloodil hormone level normal aanu
@devukpdevu8486
@devukpdevu8486 Жыл бұрын
Thankyou doctor
@BusharaAbu-or4dt
@BusharaAbu-or4dt 3 ай бұрын
Enik 20 vayas ayi njna tast cheyythapoo arinju unda ennu medisin kayikkunn
@HridyaandAbhiworld.
@HridyaandAbhiworld. Жыл бұрын
a thyroid ullavarkku Beetroot kazhikkamo
@lijinalatheesh9157
@lijinalatheesh9157 Жыл бұрын
What about millet
@SindhuPoothali
@SindhuPoothali 5 ай бұрын
Great..🎉🎉🎉
@SRML84
@SRML84 Жыл бұрын
T3 - 1.5 T4 - 9.19 TSH 3rd - 5.140 Medicine kazhikkano
@sreelakshmirakesh435
@sreelakshmirakesh435 Ай бұрын
Kazhikanam
@sreelakshmirakesh435
@sreelakshmirakesh435 Ай бұрын
Enik 1.84 ആണ് njan kazhikunund
@mathewantony478
@mathewantony478 Жыл бұрын
Hai doctor palpada kondoru face pack paranghu tharamo
@nishajohn104
@nishajohn104 Жыл бұрын
Ragi kazhykavo
@Gracy_d73
@Gracy_d73 Жыл бұрын
Nalla doctor
@vkooss8308
@vkooss8308 3 ай бұрын
Very, very nice. Your coaching treatment, and your's StyLishsMalayalam.speechThank you🎉
@DrDivyaNair
@DrDivyaNair 3 ай бұрын
🙏
@AbdulSamad-ec6fz
@AbdulSamad-ec6fz Жыл бұрын
Nalla ariv
@arjunKgopinath
@arjunKgopinath Жыл бұрын
hashimoto's thyroiditis നു Homeopathy യിൽ treatment ഉണ്ടോ?
@JENCYJOVA1997
@JENCYJOVA1997 Жыл бұрын
doctor kazuthile karuppu maran ulla treetment videos idavo
@DrDivyaNair
@DrDivyaNair Жыл бұрын
ട്രീറ്റ്മെന്റ് ഉണ്ട്
@rincya3707
@rincya3707 Жыл бұрын
Hi mam njn vallathe melinnu pokunnu . thyroid und. Tab ippol edukkunnillaa . Nthu cheyyanam
@DrDivyaNair
@DrDivyaNair Жыл бұрын
Detailed case taking വേണം
@sajidaap1743
@sajidaap1743 Жыл бұрын
Dr nirthaan paranjadaano
@itsmyworld8095
@itsmyworld8095 Жыл бұрын
Hii dr... Hypothyroidism ullavark folic acid supplements kazhikkavo
@SureshkumarP-cq9pr
@SureshkumarP-cq9pr Жыл бұрын
Nallapolapaniyaduthal oruaskuvomvarathilla
@afrahafeeda2270
@afrahafeeda2270 8 ай бұрын
ഹൈപ്പർ തൈറോയ്ഡ് നെ കുറിച്ച് പറയാമോ
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Diet For Thyroid Problems - Dr Manoj Johnson
16:29
Dr Manoj Johnson
Рет қаралды 671 М.
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 924 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН