തൈറോയ്ഡ് മുഴകൾ കാരണങ്ങളും ചികിത്സയും | Thyroid Malayalam | Goiter

  Рет қаралды 74,077

Arogyam

Arogyam

Күн бұрын

തൈറോയ്ഡ് (Thyroid) രോഗിയാണോ ? തൈറോയ്ഡ് മുഴകൾ(Goiter) എങ്ങനെ തിരിച്ചറിയാം ? Thyroid ടെസ്റ്റുകളും ചികിത്സയും
Dr. Muneer M.K (Sr. Consultant ENT Head & Neck Surgery - Starcare Hospital) speaks about the Thyroid Goiter & its Treatment.
for more details Please Call 0495 2489000

Пікірлер: 110
@user-ev6ep9my4p
@user-ev6ep9my4p 3 жыл бұрын
എനിക്ക് ഹൈപോ തൈറോയ്ഡ് ആണ്. അങ്ങ് വിശദമായി പറഞ്ഞു തന്നു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏😪
@gopakumar3955
@gopakumar3955 2 жыл бұрын
അയഡിൻ ചേർത്ത ഉപ്പ് എന്നുമുതൽ സർക്കാർ നിര്ബന്ധമാക്കിയോ അന്നുമുതലാണ് തൈറോയ്ഡ് പ്രശ്നങ്ങൾ ഇവിടെ കൂടിയത്. വിദ്യാ സമ്പന്നർ വരെ ഇതിനെ സപ്പോർട്ട് ചെയ്യുന്നു. എണ്ണ എന്നുപറഞ്ഞ് ഉപയോഗിക്കുന്നത് എല്ലാം liquid parafin ആണ്. ഒരു കിലോയ്ക്ക് 20 രൂപ വില. Essence ചേർക്കുമ്പോൾ വെളിച്ചെണ്ണയും എള്ളെണ്ണയും ഒക്കെ ആകും. Essence ചേർത്തില്ലെങ്കിൽ അതാണ് തവിടെണ്ണ.
@manushyam4893
@manushyam4893 2 жыл бұрын
Serikkum enganathe ഉപ്പ് ആണു ഉപയോഗിക്കണ്ടത്
@minimini2178
@minimini2178 3 жыл бұрын
എനിക്കും തൈറോയ്ഡ് ഉണ്ട് ഗുളിക കഴിക്കുന്നു തൈറോഡിനെ പറ്റി പറഞ്ഞ് തന്നതിന് താങ്ക്സ്
@resmigvchandrakantham4106
@resmigvchandrakantham4106 3 жыл бұрын
Useful sr... thanks 🙏🙏
@user-ps4gf1fz9l
@user-ps4gf1fz9l 14 күн бұрын
Very very clear Thank you doctor.
@nazarijashamnad5328
@nazarijashamnad5328 11 ай бұрын
എനിക്ക് തൈറോയ്ഡ് ചെറിയ മുഴ ഉണ്ട് അത് സർജറി ചെയ്യണമോ ഡോക്ടർ
@shihababuazrashihab1708
@shihababuazrashihab1708 3 жыл бұрын
എനിക്ക് തൈറോട് കേൻസർ ആണ് ഞാൻ ഫുൾ ഹാപ്പിയാണ് മാഫി മുസ്ക്കിൽ
@sudheeshcreations7557
@sudheeshcreations7557 2 жыл бұрын
എന്തായി treatment
@sudheeshcreations7557
@sudheeshcreations7557 2 жыл бұрын
എനിക്കും ഇതാണ്. മുഴകൾ ഇപ്പോഴും ഉണ്ട്
@alreefprojects3146
@alreefprojects3146 2 жыл бұрын
yentu test ceyitittanu kandu pidiche? symptoms yentokkee annuu.
@sinanabdulla5800
@sinanabdulla5800 2 жыл бұрын
Allahu Shifa nalgatte Aameen
@naksh5688
@naksh5688 Жыл бұрын
Hi
@ummoosrejuvlog5726
@ummoosrejuvlog5726 3 жыл бұрын
thank u സർ
@user-yd2rs2vv3k
@user-yd2rs2vv3k Жыл бұрын
Thankyou D r
@muju319
@muju319 2 жыл бұрын
Thanks
@sattech7289
@sattech7289 Жыл бұрын
Very informative video
@sudheeshcreations7557
@sudheeshcreations7557 2 жыл бұрын
മുഴകൾ.pooramaayum ഇല്ലാതെ ആക്കാൻ സാധിക്കില്ല
@sudhagnair3824
@sudhagnair3824 3 жыл бұрын
Dr... ഇതിനു keyhole ഉണ്ടോ. ഉണ്ടെങ്കിൽ എവിടെ ചെയ്യും.
@haseenaashraf4974
@haseenaashraf4974 2 жыл бұрын
Keyhole surgery und
@ShruthyRajesh-ku6cu
@ShruthyRajesh-ku6cu Жыл бұрын
Njm 50 mcg tablet kzhjikunthu pregncy vayikuvo
@rrcrafthub
@rrcrafthub 3 жыл бұрын
Very informative video thank u sir
@Arogyam
@Arogyam 3 жыл бұрын
Most welcome
@naseemaalikhan2119
@naseemaalikhan2119 2 жыл бұрын
👍👍
@shrisha601
@shrisha601 3 жыл бұрын
Thank you sir.. great information
@Arogyam
@Arogyam 3 жыл бұрын
Welcome
@zaharbanpsirajudheen2609
@zaharbanpsirajudheen2609 2 жыл бұрын
Good👍👍
@ssf4513
@ssf4513 3 жыл бұрын
Very useful
@Arogyam
@Arogyam 3 жыл бұрын
Thanks a lot
@ismailpk2418
@ismailpk2418 3 жыл бұрын
Good information Dr 🔥
@Arogyam
@Arogyam 3 жыл бұрын
Thank you 🙂
@salimmala2814
@salimmala2814 2 жыл бұрын
എന്റെ ഭർത്താവിന്റെ കഴുത്തിലും പുറത്തു ഉണ്ട് ഹോസ്പിറ്റലിൽ പോയി പക്ഷേ ഇപ്പോയും മുഴ ഉണ്ട് അതിനു വല്ല കുഴപ്പം ഉണ്ടോ ഡോക്ടർ അത് മാറാനുള്ള എന്തെങ്കിലും പറഞ്ഞു തരോ ഡോക്ടർ
@user-ps4gf1fz9l
@user-ps4gf1fz9l 14 күн бұрын
My left lobe had a tumer three four tumers I had in that time After my surgery fluid send for biopsy and detected as cancer So doctor suggested. Radio iodine theraphy high dose in one time treated now doctor told me that every three months after you check your TSH. Always normal But my thyroglobulin result is 0.04 is it normal doctor Doctor also suggest After 1 year again you do that full body Scan is it. require Thank you doctor pls reply me
@drsarunsgnair3539
@drsarunsgnair3539 Жыл бұрын
Good Information Sir🙏💖
@akhilsaji4881
@akhilsaji4881 3 жыл бұрын
Pilesine tharavu mutta kazhichal preshnm undo?
@user-nq5ex3lo5j
@user-nq5ex3lo5j 6 ай бұрын
Thyroid muzhakal kazhuthinte chuttum ondakumo enikku thyroid undu please doctor
@mubeenaajish8319
@mubeenaajish8319 Жыл бұрын
എനിക്ക് തൈറോയിഡ് ബ്ലഡ് കുറവ പക്ഷെ തൊണ്ടക്ക് ഭയങ്കര ബുദ്ധിമുട്ട് ശബ്ദ വിത്യാസം ഇടക്ക് വരണ്ട ചുമ
@theertha.s9150
@theertha.s9150 Жыл бұрын
Altra sound scan chayth nokenam
@ayshusvlogs4354
@ayshusvlogs4354 Жыл бұрын
വേറെ നല്ല ഡോക്ടറോട് അഭിപ്രായം ചോദിച്ചോളൂ അതാ നിങ്ങൾക്ക് നല്ലത്
@Risla--Sherin
@Risla--Sherin Жыл бұрын
Oru aayurvedha prdct und
@YoyoGirlzzz
@YoyoGirlzzz 3 ай бұрын
ഡോക്ടർ, 3.5 cm 1.6 cm okke surgery avasyamundo
@babuvga
@babuvga 3 жыл бұрын
Cholostrol മുഴ പ്രശ്നം ഉണ്ടൊ
@ushakrishna9453
@ushakrishna9453 2 жыл бұрын
Good information thank you Doctor
@amisworld756
@amisworld756 2 жыл бұрын
Dr എന്റ ഉമ്മാക് തൊണ്ടയിൽ ഒരു മുഴ കണ്ടു. ടെസ്റ്റ്‌ എല്ലാം ചെയ്തു. Needle test ചെയ്തു. കുഴപ്പമില്ല എന്നാണ് dr പറഞ്ഞത്. But ആൾക്ക് ഇപ്പോൾ നല്ല ബുദ്ധിമുട്ട് ഉണ്ട്. തൊണ്ട വേദനയും ഉണ്ട്. മരുന്ന് കഴിക്കാൻ തുടങ്ങീട്ട് 5മാസമായി. ഇപ്പോൾ അത് നേരത്തേലും വലുതായി.
@haseenaashraf4974
@haseenaashraf4974 2 жыл бұрын
Fna cheythaalum urappikkan pattilla... Nte parijayathilulla 2 perk fna kuzhappamonnum undaayilla.. after surgery test'n vittapo cancer aayirunnu... Enikum thyroid nodules und. Fna kuzhapponnulla. Dr paranjath ath kond aswasikkanda . Followup venam.. stage epo venelum maram. So edak scan cheyyanmnn.. nodule valuthayal sound okke pokan chance und . So vechondirikkunnath nallathalla...
@renjimoll4922
@renjimoll4922 Жыл бұрын
🙏🙏🙏🙏🙏
@remadevi9586
@remadevi9586 8 ай бұрын
Rr ente thondayil ninnu kuthieduthu test cheidappol asprirated 4, 0ml of brown coloured fluid ennum lmpression colloid cyst ennum undu athu kuzhappamundo dr please reply
@GreeshmaMahesh10
@GreeshmaMahesh10 5 ай бұрын
Hai.. Thondayil ninnum kuthi eduth test cheyumbol vedhana undavumo.. Enik test cheyyan paranjitund
@ramlafadiya4286
@ramlafadiya4286 5 күн бұрын
​@@GreeshmaMahesh10illa
@maryjohn8416
@maryjohn8416 2 жыл бұрын
Thyroidectomy cheythal ethra divasam konde voice correct akum
@sudheeshcreations7557
@sudheeshcreations7557 2 жыл бұрын
Thyroid operation കഴിഞ്ഞതാണ്
@shajahanshaji8984
@shajahanshaji8984 2 жыл бұрын
ഇപ്പൊ യെങ്ങനെ ഉണ്ട്
@haiiiiiii3721
@haiiiiiii3721 3 жыл бұрын
Dr ethu hospitalil anu work cheyyunnath
@muneermk1150
@muneermk1150 3 жыл бұрын
Starcare hospital, calicut
@padmasoman249
@padmasoman249 3 жыл бұрын
എനിക്ക് കുറെ വർഷങ്ങൾക്ക് മുൻപ് ഗോയിറ്റർ Oparate ചെയ്തിരുന്നു Dr. ഇപ്പോൾ വീണ്ടും ചെറിയ മുഴകൾ ഉണ്ടെന്നു Scan - ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞു. എനിക്കു ഭക്ഷണം കഴി ആവാൻ ബുദ്ധിമുട്ടുണ്ടു. 1 എന്നാൽ FNAC test ചെയ്യണോ. ഞാൻ Thyroxin 25 ആണു കഴിച്ചിരുന്നു. ഇപ്പോൾ 12.12 പകുതി കഴിക്കാൻ Dr. പറഞ്ഞു Thy i Anty body നോക്കിയിരുന്നു
@sudheeshcreations7557
@sudheeshcreations7557 2 жыл бұрын
എനിക്കും ഇപ്പോ പിന്നെയും വന്ന്
@alreefprojects3146
@alreefprojects3146 2 жыл бұрын
FNAC yenta
@kmnishan7304
@kmnishan7304 2 жыл бұрын
Sooji kuthi test cheyyunnatha f. N. A. C
@user-co3ne9gz1b
@user-co3ne9gz1b Жыл бұрын
എനിക്ക്‌ കുറച്ചു നാളായി ഫുഡ് കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ട് വേദന ഇല്ല പക്ഷെ എന്തു കഴിച്ചാലും ഇറങ്ങുന്നില്ല തടഞ്ഞിരിക്യെ ഒരു ഭക്ഷണവും വയറു നിറച്ചോ വിശപ്പ് തീർന്നോ കഴിക്യൻ പറ്റുന്നില്ല അഥവാ കഴിച്ചാൽ ശ്വാസം മുട്ടുന്നു 😞
@aslahamaaslaha3254
@aslahamaaslaha3254 3 жыл бұрын
സർ, എനിക്ക് ഹൈപോ തൈറോഡിസം ആണ്, സ്കാനിംഗിൽ nodule കണ്ടെത്തിയിട്ടുണ്ട്, രണ്ടു വർഷമായി മെഡിസിൻ കഴിക്കുന്നുണ്ട്, ആദ്യത്തെ സ്കാനിംഗിൽ 2.5mm ആയിരുന്നു, കഴിഞ്ഞ സ്കാനിംഗിൽ 3.5, ഇതിൽ എന്തെങ്കിലും മുൻകരുതൽ എടുക്കേണ്ടതുണ്ടോ മെഡിസിൻ 100 ആണ് കഴിക്കുന്നതു
@kmnishan7304
@kmnishan7304 2 жыл бұрын
Enikkum ethe prashnamann kukika kazikkunnilla niga sarjerry chaytho pleas reply enikk nodule 2.5mm aan needle test cheyyan parachu
@aslahamaaslaha3254
@aslahamaaslaha3254 2 жыл бұрын
@@kmnishan7304 illa surgery cheytilla ithavanathe scanningil normal aanu, ente dr parayunnatu cm aayal nammal sookshichal mathi anneram endannu vechal namukku cheyyam ennanu,, pedikkendatilla ennanu, ningal ningalude samshayangal dr pankuvekkuka, njanum aadhyam enta ithennu ariyillarnnu dr chodikkan madiyarnnu ithavana dr karyangal paranju manassilakki tannu
@aslahamaaslaha3254
@aslahamaaslaha3254 2 жыл бұрын
Medicine kazhikkanam ennu dr paranjittundenkil kazhikkuka
@muhammedhishamkk6446
@muhammedhishamkk6446 9 ай бұрын
@@aslahamaaslaha3254 enthaay
@sreejapradeep7127
@sreejapradeep7127 3 жыл бұрын
Thanks doctor 🙏
@Arogyam
@Arogyam 3 жыл бұрын
Keep watching
@anargyamenon1008
@anargyamenon1008 3 жыл бұрын
Sir എനിക്ക് hypotyroid ആണ് ഞാൻ 75anu കഴിക്കുന്നത്,ഇപ്പൊ തൊണ്ടയിൽ എന്തോ കുടുങ്ങുന്നത് പോലെ pinne എന്തോ തട്ടുന്നത് പോലെ ഇടക്ക് വേദന ഉണ്ട്,എനിക്ക് ഓപ്പറേഷൻ ചെയ്‌യേണ്ടി വരുമോ
@muneermk1150
@muneermk1150 3 жыл бұрын
Please do a Ultrasound scan for thyroid
@nidhahamza3999
@nidhahamza3999 Жыл бұрын
ഈ അസുഖം പൂർണ മായി മാറുമോ 🥺
@sudheeshcreations7557
@sudheeshcreations7557 2 жыл бұрын
മുഴകൾ ഇപ്പോഴും ഉണ്ട്. Radiation okke കഴിഞ്ഞ് മുഴകൾ ക്ക് ഒരു മാറ്റവും ഇല്ല അത് എന്താണ്
@Thumm-
@Thumm- 2 жыл бұрын
എന്താണ് അസുഖം.
@sudheeshcreations7557
@sudheeshcreations7557 2 жыл бұрын
@@Thumm- തൈറോയ്ഡ് ക്യാൻസർ
@vishnuvikraman92
@vishnuvikraman92 2 жыл бұрын
@@sudheeshcreations7557 ippol engane undu
@manushyam4893
@manushyam4893 2 жыл бұрын
Thyroid nodule aayirunno
@hazey1440
@hazey1440 2 жыл бұрын
Doctor Enik severe alopecia und. Check cheytapol autoimmunity illa. Weightgain um und. Thyroid ultrascan il nodules und 7 mm. Doctor njn enta cheyndt😒. Hair patch ayi poikondirika
@manushyam4893
@manushyam4893 2 жыл бұрын
Ippol enganund
@manushyam4893
@manushyam4893 2 жыл бұрын
Surgery cheythirunno
@hazey1440
@hazey1440 2 жыл бұрын
@@manushyam4893 illada. Enik autoimmunity und. Atukond anu angne varunt. So immunosuppressants kazhiknm. And ente stage 3 anu. So kozhapilla. 5 okke anenkil anu scene.
@manushyam4893
@manushyam4893 2 жыл бұрын
@@hazey1440 aano. Fnac result enthyarunnu
@hazey1440
@hazey1440 2 жыл бұрын
@@manushyam4893 ata prnjt 3rd stage. Malignant nodule
@rajasreesuresh5958
@rajasreesuresh5958 3 жыл бұрын
എനിക്ക് Tsh മാത്രം borderline l ആണ്, t3, t4 normal ആണ്, ഇത് hypothyroidism ആണോ
@silusvlog1423
@silusvlog1423 3 жыл бұрын
Ningalk purnamayi marano
@rajasreesuresh5958
@rajasreesuresh5958 3 жыл бұрын
@@silusvlog1423 yes
@muneermk1150
@muneermk1150 3 жыл бұрын
Repeat T4,Tsh after 2 months
@rajasreesuresh5958
@rajasreesuresh5958 3 жыл бұрын
@@muneermk1150 ok, thanks
@freds1134
@freds1134 2 жыл бұрын
Dr my free t3 level 3.40pg/ml, free t4 1.31ng/dl,,,,tsh 1.01u/ml (22/11/2021) checked date, anti tg 80.10 u/ml,, anti tpo 66.80u/ml ,,, tsh 0.88u/ml ( 26/10/2021) Doctor enthekilum problems undo pls replay
@thahseenac1536
@thahseenac1536 Жыл бұрын
Enikk thyroid cancer surgery kazhinju
@Superheros_.123
@Superheros_.123 Жыл бұрын
Etra amnt ayi? Surgeryk.. Muzha ayrno?
@thahseenac1536
@thahseenac1536 Жыл бұрын
@@Superheros_.123 enikk sound poyitt test cheythappol vocal Colin muzha vannathanenn paranju surgeriyil muzhuvan neekkam cheyyan kazhinjittilla ini scanning cheythitt radiation venamenn paranjirikkukayan enikk 85 dhivasam prayamulla kunjund
@Superheros_.123
@Superheros_.123 Жыл бұрын
@@thahseenac1536 mm. Vegam ellam maratte... Ethrayayi surgeryk?
@muhammedhishamkk6446
@muhammedhishamkk6446 9 ай бұрын
@@thahseenac1536 enthaay
@seenack9380
@seenack9380 2 жыл бұрын
Dr കഴുത്തിന് രണ്ട് . ചുളിവ് എങ്ങനെ മാറ്റാം ഇരട്ട കഴുത്ത്
@user-re7fr3tk4k
@user-re7fr3tk4k 2 жыл бұрын
ഓപ്പറേഷൻ കഴിഞ്ഞാൽ 15 ദിവസം ആ വീട്ടിൽ നിൽക്കാൻ പാടില്ലേ
@user-re7fr3tk4k
@user-re7fr3tk4k 2 жыл бұрын
മറ്റുള്ളവർ ആ വീട്ടിൽനിന്നും മാറണോ
@haseenaashraf4974
@haseenaashraf4974 2 жыл бұрын
Operation kazhinjaal maranda.. iodine therapy undenkil sradhichaal mathi
@AJUTGS879
@AJUTGS879 2 жыл бұрын
👍🏼
@pournamysy6008
@pournamysy6008 3 жыл бұрын
Thanks 🙏
@Arogyam
@Arogyam 3 жыл бұрын
You’re welcome 😊
@busheerbush3497
@busheerbush3497 Жыл бұрын
Thank you sir
@rayannishan9840
@rayannishan9840 7 ай бұрын
@julievarghese9231
@julievarghese9231 3 жыл бұрын
Thanku doctor
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 896 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН