നല്ല ഉപകാരം പറഞ്ഞത് എനിക്കും ശരീരത്തിൽ തൈറോയ്ഡ് ഉണ്ട്
@whomulookin4Ай бұрын
നല്ല അറിവ്, നല്ല അവതരണം, നന്മ വരട്ടെ 🙂
@radhakrishnannair36818 ай бұрын
തൈറോഡിൻ്റെ ഓപ്പറേഷൻ ചെയ്തു കഴിഞ്ഞ് ജീവിതാവസാനം വരെ മരുന്നുകഴിക്കുന്ന - കാൽസ്യം ഗുളികകൾ കഴിക്കുന്നവർക്കു വേണ്ടി എന്താണ് advice തരുന്നതു്?
@lekshmilachu16178 ай бұрын
Thank u madom,jn 15 yr ayitt medicine edukunnu ..athinde side effects ayitt ende electrolyte imbalence undakarund.angne jn e excercise chythu noki ..its very effective... I feel really good
@Krishnenthu207 ай бұрын
Hellooo enganund ipooo
@KusumamKusumam-s6k Жыл бұрын
നല്ല ഉപഹാര പ്രദമായ വീഡിയോ,നന്ദി ഡോക്ടർ.
@kavithasabu7706 Жыл бұрын
Ma'am..I have hypothyroidism 6.94 , can I control my thyroid by yoga alone..or should I take medicine also?
@abubacker6040 Жыл бұрын
എനിക്കും ഉണ്ട് തായ്‌റോയിഡ്
@padmajaanil6563 Жыл бұрын
Useful video Thanks Dr
@nirmalavijayan14675 ай бұрын
Thank you Dr god bless🙏🏻🥰
@athirajibin46049 ай бұрын
തൈറോഡിൽ small cyst ഉള്ളവർക്ക് ഈ yoga cheyyyamo
@remadevit9120 Жыл бұрын
Thank you doctor ❤
@rajagopalnair7897 Жыл бұрын
Nice video. Thank you Dr Akhila😘😘😘
@jayac713 Жыл бұрын
veryusefull video doctor thanks
@remlathiqbal492611 ай бұрын
Thank you ❤❤
@vipanchika21568 ай бұрын
Hypo thyroidism ഉണ്ട്,Tailbone pain ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ❓
@rakhip587 Жыл бұрын
Mam, fatty liver nu vendi oru exercise video cheiyamo
@rejimundoden958 Жыл бұрын
അതെ എനിക്കും വേണം
@sudheendranathsurendranpil3558 Жыл бұрын
Very informative
@haridaskk3886 Жыл бұрын
ഞാനൊരു ഹൈപ്പോതൈറോയ്ഡ് രോഗിയാണ് 25 വർഷമായി മരുന്ന് കഴിക്കുന്നു ഈ യോഗ ചെയ്തു നോക്കാം താങ്ക്യൂ മാഡം
@neethu9129 Жыл бұрын
Njanum 10 year aayi tablet kazhikunnu
@MisachuWorld Жыл бұрын
എനിക്കും ഉണ്ടായിരുന്നു തൈറോയ്ഡ്. ഞാൻ തൃശൂർ നിന്ന് മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം ആയി ഇപ്പോൾ ഞാൻ ഗുളിക നിർത്തി
തലയുടെ ഒരു വശത്ത് ചെവിയുടെ മുകളിൽ ആണ് എനിക്ക് വേദന വരുന്നത് കോഫീ ഇത്തിരി കുടിച്ചു 3,ദിവസം ആയി അന്ന് തുടങ്ങിയ വേദനം.എന്തെല്ലാം ചെയ്തു മാറുന്നില്ല.. ഹാഷി moto thyroid aanu.meducine ഉണ്ട്. അപോൾ ഈ യോഗ കണ്ട്.ipol ചെയ്തു..കുറഞ്ഞാൽ രക്ഷപെട്ട..താങ്ക്സ്❤.ഞാൻ ഇത് save akki regular cheuyum..enik athra. ബുദ്ധിമുട്ട് ആണ് ഈ രോഗം
@praveenapravee601615 күн бұрын
3/12/24.from kuwait
@ponnunandupunnaramvlogs7039 Жыл бұрын
Thyroid yil Multi nodules ullavarku ee yoga gunam cheyumo
@annammamichael60217 ай бұрын
Okk, God bless🙏🙏
@shylajabhaskaran22458 ай бұрын
താങ്ക്സ് ഡോക്ടർ
@rubizhappykitchen5624 Жыл бұрын
Mam,enik Maminte yoga class nalla ishtaman.enganeyaneyan maminte certified yoga classin cheran pattunnath.enikkum oru yoga teacher ayi work cheyyanamennund.pls help me
@minivasanth5 ай бұрын
Thank u mam 🙏🏻
@karthikam2640 Жыл бұрын
Very effective with in 2 weeks
@SindhuBenny-o1b5 ай бұрын
Ethu egane otta pravasyam mathiyo?
@bhavasvlog74534 ай бұрын
Thank you doctor
@ammuj958111 ай бұрын
03:44
@zeenathn.m68429 ай бұрын
Thankyo mol ❤
@shaneeswaran5086 Жыл бұрын
Do u have yoga centr
@rvnair9847 Жыл бұрын
മാഡം, തലവേദന മാറാനുള്ള യോഗ പറഞ്ഞു തരാമോ.
@subhadranarayanan8057 Жыл бұрын
11:17 11:17
@asjs1484 Жыл бұрын
Thanku mam
@johncm4575 Жыл бұрын
Thank you d
@stepbystyle76372 ай бұрын
Mam yoga online class edukkunnundo.
@jamalalakkat9852 Жыл бұрын
E asanangal cheyyumbol ulla Shwasa gathiyepatti onnum panjillallo
@muhammedvc6975 Жыл бұрын
All the best 🎉
@sulaihaumer2577 Жыл бұрын
Kumbalanapattumo
@munnamubie49689 ай бұрын
❤ thank
@rajalakshmi8584 Жыл бұрын
ഇത് പോലെ കഴുത്തു കൊണ്ട് ചെയ്യുമ്ബോൾ കഴുത്തുവേദന കൂടുമോ? Reple പ്രതീക്ഷിക്കുന്നു thankyou mam
Enik T3 T4 normalaanu.TSH aanu ipo valare kuranj povunnad.ipo njan kaanikkunna doctor parayunnad cabbage, brocoli,kappa ellam kazhikkanamennan.
@sooryasubashthattumal295610 ай бұрын
എനിക്കും tsh കുറവാണു (ഹൈപ്പർ തൈരോയ്ഡ് )
@malayalis8998 ай бұрын
Receptor antibodies engane aaanu
@soudathbivi92585 ай бұрын
എനിയ്ക്കും ഉണ്ട് 14 വർഷമായി
@MuhammadSinanktp19 күн бұрын
നീര് കത്തിന് എന്താണ് ചെയ്യുക
@Thanujameela200311 ай бұрын
Thans
@merinmarymammen92187 ай бұрын
Dr vaginal discharge maran olla oru yoga paranju tharuvo
@jalajadevi8245 Жыл бұрын
👍
@AnilaAnila-ku2qj7 ай бұрын
Yogacheaithalmarumo
@shanthakumari6860 Жыл бұрын
Namasthe Doctor, സോറിയാസിസ് മാറാനുള്ള യോഗ ഉണ്ടോ?
@Mrshortzzzz2 ай бұрын
Surgery കഴിഞ്ഞവർക്കും ചെയ്യാമോ. പ്ലസ് റിപ്ലൈ
@vyshnuarun17884 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@suminaMushtaq6 ай бұрын
Sugamilla dr thyrod 🥹🥹
@shabeebatp4385 Жыл бұрын
Thyroid normalavan magnet therapy ude oru product undu use cheyyunnavarkoke nalla result undu
@aswathigayathri3120 Жыл бұрын
എവിടെ കിട്ടും എനിക്ക് തൈറോയ്ഡ് സ്റ്റാർട്ടിങ് ടൈം ആണ് മരുന്ന് ഇല്ല ന്നു dr പറഞ്ഞു
@shabeebatp4385 Жыл бұрын
Onbath ettu onbath anju two zero ettu moon seven five ee nuberil vilikoo deatails paranju tharam
@soumyag6172 Жыл бұрын
നടുവിന് ഡിസ്ക് complaint ഉള്ളവർക്കു ഈ exercise ചെയ്യാമോ.
@jayasreevazhoorsubramanion4880 Жыл бұрын
Yes you can please visit a yoga center start practicing under guidance first....best of luck
@jithumonar32645 ай бұрын
Hi Doctor.. Cat and Camel posture il breathing engane aanenu onnu parayamo?
@psjoshy8210 Жыл бұрын
തൈറോയ്ഡും പിറ്റുട്ടറി ഗ്ലാൻഡും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ഡോക്ടറെ.
@sheejashihab18097 ай бұрын
ബന്ധമുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്, തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനം കുറയുമ്പോൾ അതിനെ ഉത്തേജിപ്പിക്കാൻ TSH ( തൈറോയ്ഡ് ഉത്തേജന ഹോർമോൺ) പുറപ്പെടുവിക്കുന്ന ഗ്രന്ഥി ആണ് പിറ്റ്യൂറ്ററി ഗ്രന്ഥി.
@AbdulHakeem-l9z6 ай бұрын
കുട്ടികളിൽ കാണുന്ന തൈരോയ്ഡ് എങ്ങനെ മാറ്റാം. മകൾക്കു എപ്പോഴും TSH 150 ആണ് കാണിക്കുന്നത് 8 വർഷമായി ട്രീറ്റ്മെന്റ് ചെയ്യുന്നു. ഒരുമാറ്റവും കാണുന്നില്ല
@anu268113 күн бұрын
Nalla thyroid drne kaniku. Scan chyth noku. 150 oke high ahn. Very dangerous
@saradadevaswamparambil9607 Жыл бұрын
👍❤️
@mishwa8554 Жыл бұрын
Hypo para thyroidism ആണ് എനിക്ക്. ഇതിനെ പറ്റി ആരും പറഞ്ഞു കേൾക്കുന്നില്ല. Pls rply
@sreedevi7750 Жыл бұрын
തൈറോയിഡ് മുഴയ്ക്ക് ഈ രീതി പറ്റുമോ ?
@reshmareshmajino9949 Жыл бұрын
No
@shijisanalsayi9678 Жыл бұрын
Dr ente Mone 5years avane thyroid und enikum und avane ethoko cheyamo
Mam enikk nalla weight und 80 kg appo ith cheyyan pattuo
@safreenapt Жыл бұрын
Dr daily one Hr cheyyan pattunna continues yoga vedio cheyyamo
@DrAkhilaVinod Жыл бұрын
Ok
@kavithasabu7706 Жыл бұрын
❤
@deepthishaji4601 Жыл бұрын
Arthritis yoga undo
@DayanaSherin-b2r3 ай бұрын
എനിക്ക് ഉണ്ട് നല്ല വണ്ണം ഉണ്ട്
@raichelbabu7396Ай бұрын
യോഗ 11am ന് ചെയ്യാമോ. Because എനിക്ക് രാവിലെ and evening exercise ചെയ്യാൻ പറ്റില്ല.കുട്ടികളെ school il വിട്ട് കഴിഞ്ഞു മാത്രം എനിക്ക് സമയം ഉള്ളു
@jmfamily69277 ай бұрын
തൈറോയ്ഡ് കൊണ്ട് തടി കൂടുന്നത് തടയാൻ എന്താ ചെയ്യേണ്ടത് ഡയലി 2 മണിക്കൂർ നേരം വർക്ക് ഔട്ട് ചെയ്തിട്ടും തടി കൂടുന്നു നോമ്പ് എടുത്തു കൊണ്ട് രണ്ടുമണിക്കൂർ വർക്ക് ഔട്ട് ചെയ്തു തടി കുറയ്ക്കും നോമ്പ് കഴിഞ്ഞാൽ അത് അതേപടി അങ്ങട് കൂടും ഫുഡ്കൺട്രോളും വർക്ക് ഔട്ടും എല്ലാം ചെയ്തിട്ടുപോലും എന്റെ ഈ ഒരു അവസ്ഥ കൊണ്ട് ഞാൻ ഒരുപാട് വിഷമത്തിലാണ് എന്റെ കല്യാണം കഴിഞ്ഞിട്ട് ഈ ഒക്ടോബർ വന്നാൽ 13 വർഷം കഴിഞ്ഞ് പതിനാലാം വർഷത്തിലോട്ടു കടക്കും ഇതുവരെ കുട്ടികളായിട്ടില്ല പിസിഒഡി ഉണ്ടെന്ന് കഴിഞ്ഞ സ്കാനിങ്ങിൽ കണ്ടിരുന്നു അതിനും കൂടി മെഡിസിൻ എടുക്കാൻ വയ്യ ചുരുക്കിപ്പറഞ്ഞ എന്റെ ലൈഫ് കൂടുതൽ വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എന്നാൽപോലും അതിന്റെ ഫലം എനിക്കില്ല ഒരു പ്രാവശ്യം എനിക്ക് തൈറോയ്‌ഡ്‌ന്റെ മെഡിസിൻ എടുത്തിട്ടു പോലും 75 തൈറോയ്ഡ് കണ്ടു ആ ടൈമിൽ ഞാൻ കടുത്ത ഡയറ്റിലൂടെയും വർക്ക് ഔട്ടിലൂടെയും 7 കിലോ കുറച്ചു തൈറോഡ് അത്ര ഉണ്ടായിട്ടുപോലും എനിക്ക് വെയിറ്റ് കുറഞ്ഞു അപ്പോൾ ഈ തൈറോയ്ഡിന്റെ ഗുളിക കുടിക്കുന്നത് കൊണ്ടാണോ വെയിറ്റ് മെയിന്റയിൻ ചെയ്യാൻ പറ്റാതെ നിൽക്കുന്നത്
@kumarvp6847 Жыл бұрын
10:26
@sanjukannan Жыл бұрын
🙏Dr. എന്റെ മകൾക്കു (7yers) thyroid ഉണ്ട് അവൾക്കു ഈ exercises yellam suitable ആണോ. Plse reply
@DrAkhilaVinod Жыл бұрын
Yes
@sanjukannan Жыл бұрын
🙏❤
@Libaakabir000 Жыл бұрын
❤
@challengelifedreempsc3169 Жыл бұрын
എനിക്ക് 24 വയസ് ഉണ്ട് എനിക്കും ഉണ്ട് thayroyd
@sheikhaskitchen888 Жыл бұрын
ഞാൻ കേട്ടാ സബ് ചെയ്തി സബ്സ്ക്രൈബ്
@sanojsanoj1273 Жыл бұрын
10:49 10:51
@scarletwindow163 Жыл бұрын
ഇത് ആർക്കെങ്കിലും helpful ആയോ? ഈ യോഗ Follow ചെയ്ത ആരെങ്കിലുമുണ്ടെങ്കിൽ rply pls. I recently started doing.
@anjukrishna58177 ай бұрын
Result kityo? Any updates
@beefathimaakkalath2380 Жыл бұрын
എനിക്കു൦തൊയ്യിറേട്ഉണ്ട്. വല്ലാവിതിമുട്ടിലാണ്
@Shraddha860 Жыл бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku