തൈര് രാത്രി കഴിക്കാമോ|Benefits of Curd in Malayalam|Curd Benefits for Health|Curd for Face Malayalam

  Рет қаралды 12,841

Shrutys Vlogtube

Shrutys Vlogtube

3 жыл бұрын

ആരോഗ്യം നല്ലതു പോലെ ശ്രദ്ധിക്കുന്നവര്‍ക്ക് പല വിധത്തില്‍ ഗുണങ്ങള്‍ നല്‍കുന്നു തൈര്. ദിവസവും തൈരിന്റെ ഉപയോഗത്തിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈര് വളരെയധികം ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്. ഇതിന്റെ അനവധി ഗുണങ്ങളാണ്. തൈര് കഴിക്കുന്നതിന് മുന്‍പ് ഇനി അതിന്റെ ഗുണങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ തൈര് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.
For Business Collaboration Mail me at:
bumblebeeshruty@gmail.com
#Curdbenefitsmalayalam #curdusesmalayalam #curdforskin #curdforhair #curdrecipes #thairuuses #thairubenefits

Пікірлер: 46
@muttyyanmulakal5923
@muttyyanmulakal5923 2 жыл бұрын
സൂപ്പർ അവതരണം &സൂപ്പർ വോയിസ്‌ 👍👍👍
@ramakrishnan9730
@ramakrishnan9730 2 жыл бұрын
Your explanation is very good
@ponnusworld5062
@ponnusworld5062 3 жыл бұрын
Thank you for sharing this video.
@adarshskumar8422
@adarshskumar8422 2 жыл бұрын
Thanku you for information.
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks for the useful information
@safeenaabdulrazick132
@safeenaabdulrazick132 2 жыл бұрын
super avatharanam good information ....frndsn ayach koduthitund
@ShrutysVlogTube
@ShrutysVlogTube 2 жыл бұрын
Thank you dear😍
@zeenkitchen2295
@zeenkitchen2295 3 жыл бұрын
Good mole Kure ariyatha kariyengel manasilayi ,❤️
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
Thank you😍😍
@ethenworld2939
@ethenworld2939 3 жыл бұрын
Good presentation 👍👍👍
@theworldofrcbyachu
@theworldofrcbyachu 3 жыл бұрын
Good information 👍👌
@sheilagilbert.taliahsgrand6222
@sheilagilbert.taliahsgrand6222 13 күн бұрын
Gud.
@aliozhukoor5360
@aliozhukoor5360 3 жыл бұрын
നല്ല അവതരണം, മോൾക്ക്‌ എല്ലാവിധ ഭാവകങ്ങളും നേരുന്നു.
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
Thank you so much❤
@Hsjakkeu
@Hsjakkeu 3 жыл бұрын
Super
@rajamanics1495
@rajamanics1495 3 ай бұрын
Good
@ardevi4517
@ardevi4517 2 жыл бұрын
Ratri kazikkan padille?? Etra amount kazikanm daily?? Rock salt ano nalladu??
@babusa5978
@babusa5978 3 жыл бұрын
തൈര്. വലിയഇഷ്ടമാണ്. ശ്രുതിതൈരിനെക്കുറിച്ച് വിവരിച്ചു തന്നപ്പോൾകൂടുതൽഇഷ്ടമായി Thanks Sruthi
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
☺️☺️👍
@Lonewolf-ic1vt
@Lonewolf-ic1vt 3 жыл бұрын
Good information... thanks for sharing ❤
@saranyaroopesh1438
@saranyaroopesh1438 3 жыл бұрын
👍👍
@anilathallassery3709
@anilathallassery3709 2 жыл бұрын
Weight gain cheyyan curd eghane use cheyyam
@ajithkumarspillai6939
@ajithkumarspillai6939 3 жыл бұрын
👍👍👍
@shameerelathur2863
@shameerelathur2863 2 жыл бұрын
Thadi koodan engane kayikkanam?
@tahdilp5611
@tahdilp5611 Жыл бұрын
Thair... Oil skininn eetavum nallath enn paranju ellavarum pack use cheyyumbol thair use cheyuunnundallo...... Please.... Onn paranju tharoo.... Ente facil orupad mugakuru und..... Njan enth use cheyyum enna confusionilan😔
@HihihiHihihi-no6mg
@HihihiHihihi-no6mg 26 күн бұрын
Thair oily skin ullavark best aaahnu....pimples pokum
@suhras4811
@suhras4811 2 жыл бұрын
💖💖
@majidakk8484
@majidakk8484 2 жыл бұрын
Thadi koodumo healthy aayitt daily oru spoon kayichaal?? Plz reply
@ShrutysVlogTube
@ShrutysVlogTube 2 жыл бұрын
Illa..Over aayi kazhikate orunal mathi
@rahisainu1777
@rahisainu1777 Жыл бұрын
Yogurt night kazhikavuoo
@mysillyvlogs9228
@mysillyvlogs9228 3 жыл бұрын
Pcod ullavarku curd kazhikamo
@sojacsadan
@sojacsadan 3 жыл бұрын
Njan thairu kazhichittilla... Enikku thairinte smell varumpol vomit cheyyum.. but ellarum parayum valare nalllathannu... Njan kazhikkkathakondu molkkum kodukkullla 😂... Epol cheruthayittu light morumvelllam kudichuthudangi.. athum enji,ulli and mulaku ettittu... ❤️❤️❤️
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
Patunna pole light aaki kazhiku,it's really worth ☺️😍
@sojacsadan
@sojacsadan 3 жыл бұрын
Sure ❤️👍
@praveencellcom
@praveencellcom Жыл бұрын
എനിക്ക് തൈര് വളരെ ഇഷ്ടമാണ്... സ്ഥിരം കഴിക്കാറുണ്ട്... ഇപ്പോൾ അസിഡിറ്റി വളരെ കൂടുതൽ ആണ്.. തൈര് അസിഡിറ്റി ഉണ്ടാകുന്ന ഒന്നാണോ റിപ്ലൈ പ്ലീസ്...
@prabeeshp7510
@prabeeshp7510 3 жыл бұрын
മോൾ എങ്ങിനെ ആണ് ഇങ്ങനെ സംസാരിക്കുന്നത്?
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
😀😀
@navasnavas8497
@navasnavas8497 2 жыл бұрын
ഡെയ്‌ലി ബനാന ലെസ്സി കുടിക്കാറുണ്ട് ☺️
@badarudeenka4967
@badarudeenka4967 2 жыл бұрын
തൈരിന്റെ ഗുണങ്ങൾ, മുമ്പ് കേട്ടതിനേക്കാൾ കൂടുതൽ അറിയാൻ പറ്റി.Thank You. പിന്നെ,തൈര്,മോര് സംബന്ധിച്ച്,പണ്ട് മുതലേ പറഞ്ഞു കേട്ട ചില കാര്യങ്ങൾ: 'പനി വന്ന് മാറിത്തുടങ്ങുന്ന ആൾ,തൈര്,മൊര് എന്നിവ കഴിച്ചാൽ ഉള്ളിലുള്ള പനി വീണ്ടും പുറത്ത് വരും' എന്ന് കേട്ടിരുന്നു.രാത്രി തൈര് കഴിച്ച ആളുടെ ശരീരത്തിൽ,നി൪ഭാഗ്യവശാൽ,പാംബു കടിച്ചാൽ കയറിയ വിഷം തിരിച്ചിറങ്ങുകയില്ലത്രെ. ഇതൊക്കെ ശരിയാണൊഎന്നറിയില്ല. പിന്നെ, തൈരി൯റെ ഗുണങ്ങൾ തന്നെയാണൊ മോരിനും ഉള്ളത്. ഏതാണ് നല്ലത്. അറിയുന്നവരിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു.
@gireeshrajraj494
@gireeshrajraj494 3 жыл бұрын
Hellooooo...
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
Hello 🤗
@gireeshrajraj494
@gireeshrajraj494 3 жыл бұрын
@@ShrutysVlogTube dress super.. 👍👍👍
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
Thank you so much😀😀
@vikroosworld3182
@vikroosworld3182 3 жыл бұрын
തൈര് പഞ്ചസാര ചേർത്ത് കഴിക്കാറുണ്ട്
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്😀
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 12 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН