തൈര്- ദിവസവും കഴിക്കാം-Curd-Health Benefits- Dr.Sreela, Ayursree Ayurveda Hospital.

  Рет қаралды 14,536

Ayursree

Ayursree

Күн бұрын

തൈരിൽ ധാരാളം കാല്‍സ്യവും വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ഉറപ്പും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കും. തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് കൊണ്ട് ആരോഗ്യം വര്‍ദ്ധിക്കുകയേ ഉള്ളൂ.
ചികിത്സയ്ക്കായി വിശദവിവരങ്ങള് 8086857777 ലേക്ക് വാട്സാപ്പ് ചെയ്യുക. കൂടുതൽ വിഡിയോകൾക്കു / ayusree.pathanapuram
Yogurt contains a lot of calcium and vitamin D which helps a lot in maintaining strong and healthy bones. It also helps to solve problems like wear and tear. So eating a cup of yogurt every day will only improve your health.
Dr. Sreela K S, Chief Physician at Ayursree Ayurveda Hospital, Pathanapuram, Kollam, Kerala. Ayursree Ayurveda Hospital established in 09.02. 2002 and is situated near western ghats, the eastern hilly part of Kerala. The nearby forests gives clean air and calm atmosphere. We helped a lot of people from chronic ailments. A lot of people lost hope in life reaches here and returns to happy living. we successfully provide treatment for Back Pain, Neck Pain, Psoriasis, Stroke, Sinusitis, Migrane, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Various Allergy, Parallysis, Hemiplegia, Peri Arthritic Shoulder, Degenerative Arthritis, Frozen Shoulder, Neuropathy, Pimple, Hair fall, Hair Growth etc. For consultation, please call 9625103104
കേരളത്തിലെ കൊല്ലം പത്തനാപുരത്തിലെ ആയുർശ്രീ ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ശ്രീല ആയുർശ്രീ ആയുർവേദ ആശുപത്രി 09.02.2002 ൽ സ്ഥാപിച്ചു. കേരളത്തിന്റെ കിഴക്കൻ മലയോര ഭാഗമായ പശ്ചിമഘട്ടത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അടുത്തുള്ള വനങ്ങൾ ശുദ്ധവായുവും ശാന്തമായ അന്തരീക്ഷവും നൽകുന്നു. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ധാരാളം ആളുകൾ ഇവിടെ എത്തി സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങുന്നു. നടുവേദന, കഴുത്ത് വേദന, സോറിയാസിസ്, പക്ഷാഘാതം, സൈനസൈറ്റിസ്, മൈഗ്രെയ്ൻ, എക്‌സിമ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സന്ധിവാതം, ഓസ്റ്റിയോ ആർത്രൈറ്റിസ്, അസിഡിറ്റി, ഗ്യാസ് ട്രബിൾ, ഇറിറ്റബിള് ബവല് സിൻഡ്രോം, പൈല്സ്, സെർവിക്കൽ സ്പോണ്ടിലോസിസ്, ത്വക് അലർജി , ഹെമിപ്ലെജിയ, പെരി ആർത്രൈറ്റിക് ഷോൾഡർ, ഡീജനറേറ്റീവ് ആർത്രൈറ്റിസ്, ഫ്രോസൺ ഹോൾഡർ, ന്യൂറോപ്പതി, മുഖക്കുരു, മുടി കൊഴിച്ചിൽ, മുടിയുടെ വളർച്ച തുടങ്ങിയവ ഇവിടെ എത്ര പഴക്കമുള്ളതായാലും സുഖമാകുന്നുണ്ട്.
കൂടുതല് വിവരങ്ങള്ക്ക് 8086837777
Ayurveda,Treatment,Skin Disease,Backpain,Psoriasis,Neck pain,Stroke,Hair Growth,Dandruff,hospitals near me,nearby hospital,Kerala Ayurveda,ayurvedic treatment,ayurvedic,immunity,decoction,immune system,best treatment,best hospital,kerala ayurveda,best doctor,ayurveda malayalam,ayurvedic medicine,ayurveda treatment,covid,corona,natural immunity,ayursree,dr.sreela,remedy,pain,post corona,rasayana,covid 19,symptoms,corona virus,vitamin c,malayalam,#ayursree

Пікірлер: 118
@padmakool2700
@padmakool2700 3 жыл бұрын
നല്ല അവതരണം ... Thk u ഡോക്ടർ.... കേൾക്കാൻ ഇമ്പം ഉണ്ട്... വാക്കിൽ ഉള്ള ക്ലിയർ... വിക്ക് ഇല്ലാതെ... ബ്രേക്ക്‌ ഇല്ലാതെ...
@Ayursree
@Ayursree 3 жыл бұрын
thanks
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
ഇങ്ങനെ വേണം പറഞ്ഞു തരാൻ🙏🏼🙏🏼🙏🏼🙏🏼
@Ayursree
@Ayursree 3 жыл бұрын
🙏🏼🙏🏼
@ebisonkuzhuppil9739
@ebisonkuzhuppil9739 3 жыл бұрын
ഡിയർ ഡോക്ടർ, തൈര് കഴിച്ചാൽ വണ്ണം കുറയുമെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്. ഈ അറിവിന്‌ ഒത്തിരി നന്ദി.🙏🙏🙏❤❤❤
@saydumeerasa2369
@saydumeerasa2369 3 жыл бұрын
വളരെ നല്ല അറിവ് Dr
@Ayursree
@Ayursree 3 жыл бұрын
🙏🏼🙏🏼
@tiruvilunnikrishnamenon3973
@tiruvilunnikrishnamenon3973 3 жыл бұрын
Thank you Dr your valuable information🙏🙏
@Ayursree
@Ayursree 3 жыл бұрын
So nice of you
@Alwinjoseph36999
@Alwinjoseph36999 3 жыл бұрын
Hi doctor 👋 thank you so much. lots of love and prayers 🙏🙏🙏
@Ayursree
@Ayursree 3 жыл бұрын
🙏🏼🙏🏼
@daminkumar5171
@daminkumar5171 3 жыл бұрын
Congratulations Dr
@Ayursree
@Ayursree 3 жыл бұрын
So nice of you
@padmakumarrg431
@padmakumarrg431 3 жыл бұрын
Very good speech
@Ayursree
@Ayursree 3 жыл бұрын
നന്ദി
@sneha453
@sneha453 3 жыл бұрын
Dr, ആസ്ത്മ യും കഫക്കെട്ടും വരുന്നവർ തൈരു കഴിക്കേണ്ട രീതി പറയാമോ, അതോ പൂർണമായും ഒഴിവാക്കണോ?
@Ayursree
@Ayursree 3 жыл бұрын
ഒഴിവാക്കുക
@menonksa
@menonksa 3 жыл бұрын
ആസ്ത്മ അല്ലെങ്കിൽ കഫക്കെട്ട് ഉള്ളവർ മോരിൽ പൊടിച്ച കുരുമുളക്, അല്ലെങ്കിൽ ചുക്ക്, ജീരക പൊടി ചേർത്ത് ഉപയോഗിക്കാവൂ. തൈര് തൊടരുത് ദോഷം ചെയ്യും.
@kishorefotosovenirz
@kishorefotosovenirz 3 жыл бұрын
പലരോടും ചോദിച്ച ചോദ്യം ആണ്
@beenasalim1174
@beenasalim1174 3 жыл бұрын
Thank you so much Dr
@Ayursree
@Ayursree 3 жыл бұрын
Always welcome
@aravindanmanayil2322
@aravindanmanayil2322 3 жыл бұрын
Very good
@Ayursree
@Ayursree 3 жыл бұрын
Thanks
@shijoreena5256
@shijoreena5256 3 жыл бұрын
THANKS Dr.sreela
@Ayursree
@Ayursree 3 жыл бұрын
നമസ്കാരം
@sadasivanacharry1551
@sadasivanacharry1551 6 ай бұрын
കണ്ണിൻറെ കോർണിയ വൈറ്റും മാറാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ
@Ayursree
@Ayursree 6 ай бұрын
വിശദവിവരങ്ങൾ 8086837777 ലേക്ക് വാട്സാപ് ചെയ്യുക
@najmaafridi4109
@najmaafridi4109 3 жыл бұрын
Good
@Ayursree
@Ayursree 3 жыл бұрын
Thanks
@sabithmuhammed5911
@sabithmuhammed5911 3 жыл бұрын
Dr, കൊളസ്‌ട്രോൾകൂടുമോ?
@Ayursree
@Ayursree 3 жыл бұрын
ഇല്ല
@prabhapulikool2415
@prabhapulikool2415 3 жыл бұрын
Thanks Dr
@Ayursree
@Ayursree 3 жыл бұрын
Welcome
@vijayanpillai5243
@vijayanpillai5243 2 ай бұрын
ചോറിൽ തൈരൊഴിച്ചു കഴിക്കുമ്പോൾ അതോടൊപ്പം മുട്ട പൊരിച്ചത് കഴിക്കാമോ. ചൂട്ചൊറിൽ തൈര് ഒഴിക്കാൻ പാടില്ല എന്നും തൈരിനോടൊപ്പം മത്സ്യം പാടില്ല എന്നുംകേട്ടിട്ടുണ്ട്. ഇത്‌ ശരിയാണോ. തൈരിന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ. എല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം. ഡോക്ടർക്ക് നമസ്കാരം.
@Ayursree
@Ayursree 2 ай бұрын
ചെയ്യാം
@maryann4649
@maryann4649 3 жыл бұрын
Ayurvadam. Kazhikboll. Thyire. Kazhikamo.
@Ayursree
@Ayursree 3 жыл бұрын
കഴിക്കാം
@fizalnadukkandy2080
@fizalnadukkandy2080 3 жыл бұрын
Thank you
@Ayursree
@Ayursree 3 жыл бұрын
You're welcome
@Allfire101
@Allfire101 3 жыл бұрын
Thirod ullavarkk thire kazikkan pattumo
@Ayursree
@Ayursree 3 жыл бұрын
send details to 8086857777 whatsapp
@nwfabc4276
@nwfabc4276 3 жыл бұрын
Will it help for weight gain..?
@Ayursree
@Ayursree 3 жыл бұрын
ഇല്ല
@sanugopalan1427
@sanugopalan1427 3 жыл бұрын
Ulcerative colitis ഉള്ളവർ തൈര് കഴിക്കുന്നത് നല്ലതാണോ
@Ayursree
@Ayursree 3 жыл бұрын
പുളിക്കാതെ
@sobhanapavithran352
@sobhanapavithran352 3 жыл бұрын
തൈരിനോടൊപ്പം മുട്ട, ചിക്കൻ എന്നിവ കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ?
@Ayursree
@Ayursree 3 жыл бұрын
വേണ്ട
@kalabhairavam3309
@kalabhairavam3309 3 жыл бұрын
നമസ്തേ ഡോക്ടർ. തണുപ്പുള്ള കാലാവസ്ഥയിൽ തൈര് കഴിക്കാമോ??
@Ayursree
@Ayursree 3 жыл бұрын
മറ്റ് ബുദ്ധിമുട്ടുകളില്ലെങ്കില്
@rajeshsivatheertham394
@rajeshsivatheertham394 3 жыл бұрын
അജമാംസരസായനം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ ഡോക്ടർ
@Ayursree
@Ayursree 3 жыл бұрын
ചെയ്യാം
@RameshKumar-zi8ie
@RameshKumar-zi8ie 3 жыл бұрын
ഡോക്ടർ തൈരാണോ കഴിക്കേണ്ടത് അതോ മോരാണോ കഴിക്കേണ്ടത്? ഗുണം കൂടുതൽ ഏതാണ്?
@Ayursree
@Ayursree 3 жыл бұрын
സ്ഥിരമായി കഴിക്കാൻ മോരാണ് നല്ലത്
@ramakrishnan1887
@ramakrishnan1887 Жыл бұрын
മോറിനു തൈറിന്റെ എല്ലാ ഗുണങ്ങളും ഉണ്ടോ
@Ayursree
@Ayursree Жыл бұрын
മാറ്റമുണ്ട്.
@dineshks1890
@dineshks1890 3 жыл бұрын
തൈരും ക്യാരറ്റും കുക്കും ബറും ചേർത്ത് രാത്രി കഴിയ്ക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
@Ayursree
@Ayursree 3 жыл бұрын
രാത്രി തൈര് നല്ലതല്ല
@umerma2004
@umerma2004 3 жыл бұрын
ബ്ലീഡിങ് പൈൽസ് ഉള്ളവർക്ക് തൈര് കഴിക്കാൻ പറ്റുമോ, പഞ്ചസാര ചേർത്തിട്ട്
@Ayursree
@Ayursree 3 жыл бұрын
മോരാണ് കൂടുതൽ നല്ലത്
@umerma2004
@umerma2004 3 жыл бұрын
@@Ayursree ശെരി ഡോക്ടർ
@manojsurendran153
@manojsurendran153 3 жыл бұрын
Tanks
@Ayursree
@Ayursree 3 жыл бұрын
🙏🏼🙏🏼
@renjuprasadrenju6302
@renjuprasadrenju6302 3 жыл бұрын
വയറും തടിയും കുറയാൻ ഒരു മാർഗം പറഞ്ഞു തരുമോ
@Ayursree
@Ayursree 3 жыл бұрын
പറയാം
@maheedramohan8760
@maheedramohan8760 3 жыл бұрын
It is not advisable to eat yoghurt with buryani, there some reactions in our body it will effect hair fall.
@Ayursree
@Ayursree 3 жыл бұрын
ok
@benoym.a2359
@benoym.a2359 3 жыл бұрын
Hai ..
@Ayursree
@Ayursree 3 жыл бұрын
നമസ്തേ
@abhijithravi7350
@abhijithravi7350 3 жыл бұрын
വെരികോസ് വെയിൻ ഒരു വീഡിയോ ആയി ചേരുമോ
@Ayursree
@Ayursree 3 жыл бұрын
studio.kzbin.info8MTXOCdPKLQ
@sindhup8980
@sindhup8980 3 жыл бұрын
മുഖത്ത് എങ്ങനെ തേക്കണം തൈര് പറയാമോ
@Ayursree
@Ayursree 3 жыл бұрын
അരിപ്പൊടി ചേർത്ത്
@babukoolath3978
@babukoolath3978 3 жыл бұрын
Dr ഇറച്ചി,മീൻ ഇവയുടെകൂടെ തൈര്കഴിക്കുന്നത് നല്ലതല്ലഎന്നുപറയുന്നുണ്ടല്ലോ ശരിയാണോ?അത് വിരുദ്ധാഹാരമാണോ ?
@Ayursree
@Ayursree 3 жыл бұрын
അതെ
@menonksa
@menonksa 3 жыл бұрын
തീർച്ചയായും ഇത് വിരുദ്ധാഹാരം ആണ്, എന്ത് കൊണ്ട് എന്ന് മനസിലാകുന്ന ഭാഷയിൽ പറയാം. കെമിക്കൽ റിയാക്ഷന്സ് പറഞ്ഞാൽ ചിലപ്പോൾ മനസിലായി എന്ന് വരില്യ. ഇറച്ചി മീനു ഒക്കെ വെന്ത ശേഷം അതിൽ ബാക്ടീരിയ ഉണ്ടാകാൻ പാടില്യ അത് വെന്ത ഭക്ഷണം ആണ് - എന്നാൽ തൈര് ഫെർമെന്റഷൻ ചെയ്തു ബാക്ടീരിയ ഉണ്ട് അതിൽ - പ്രോബിയോട്ടിക് ബാക്ടീരിയ എന്ന് കൂട്ടിക്കോളൂ മനസ്സിലാക്കാൻ പറയുന്നതാണ് അത് രണ്ടും തമ്മിൽ ചേർന്നാൽ ദഹനം ഇറച്ചിയുടെ അല്ലെങ്കിൽ മീനിന്റെ ശരിയായി നടക്കില്യ. വയറിലെ ദഹനാഗ്നി വഷളാകും കൺഫ്യൂസ്ഡ് ആകും. ഇതാണ് വിരുദ്ധാഹാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു നേരമോ, ചില പ്രാവശ്യമോ വിരുദ്ധാഹാരം കഴിച്ചാൽ റിസൾട്ട് കാണില്യ പക്ഷെ പ്രായം കൂടുമ്പോൾ പലതും പുറത്തു വരും.
@kunjavafella3335
@kunjavafella3335 3 жыл бұрын
താടിക്കാൻ എന്താ വഴി
@Ayursree
@Ayursree 3 жыл бұрын
send details to whatsapp 8086857777
@shajahanm6202
@shajahanm6202 3 жыл бұрын
Dr കട്ട തൈരായി ഉപയോഗിക്കുന്നതാണോ മോരായി ഉപയോഗിക്കുന്നതാണോ നല്ലത്
@Ayursree
@Ayursree 3 жыл бұрын
മോര്
@arifakabeer7084
@arifakabeer7084 3 жыл бұрын
🙏🙏
@Ayursree
@Ayursree 3 жыл бұрын
🙏🏼🙏🏼
@sajithashabeer4720
@sajithashabeer4720 3 жыл бұрын
Kuttikalkk pattooo .1 year ayavarkk
@Ayursree
@Ayursree 3 жыл бұрын
കൊടുക്കാം
@anupathiyattil4598
@anupathiyattil4598 3 жыл бұрын
തടി കൂടാൻ തൈര് എങ്ങനെയാണ് കഴിക്കേണ്ടത്
@Ayursree
@Ayursree 3 жыл бұрын
പഞ്ചസാര ചേർത്ത്
@josekunjappan7328
@josekunjappan7328 3 жыл бұрын
Triglycerides & uricacidullkk
@Ayursree
@Ayursree 3 жыл бұрын
മനസ്സിലായില്ല
@josekunjappan7328
@josekunjappan7328 3 жыл бұрын
@@Ayursree triglycerides & uricacidullakko kazikkamo
@sudheendranathsurendranpil3558
@sudheendranathsurendranpil3558 3 жыл бұрын
❤❤❤💕💕
@Ayursree
@Ayursree 3 жыл бұрын
🙏🏼🙏🏼
@nasarudeensha2104
@nasarudeensha2104 2 жыл бұрын
തടിക്കാൻ വല്ല മാർഗവും ഉണ്ടോ
@Ayursree
@Ayursree 2 жыл бұрын
വിശദവിവരങ്ങൾ 8086847777ലേക്ക് വാട്സാപ് ചെയ്യുക
@nizare4402
@nizare4402 3 жыл бұрын
തൈര് കഴിക്കുമ്പോൾ കുരുക്കൾ ഉണ്ടാക്കുന്നു എന്താണ് കാരണം
@Ayursree
@Ayursree 3 жыл бұрын
ചിലർക്ക് അലർജിയുണ്ടാകും
@menonksa
@menonksa 3 жыл бұрын
ഒരു കപ്പ് തൈര് ദിവസേന കഴിച്ചാൽ വിവരം അറിയും അത്രേള്ളു, ചരക സംഹിതയോ, സുശ്രുത സംഹിതയോ ഒന്ന് മറിച്ചു നോക്കിയാൽ മതി ഇത് അറിയാൻ. തൈര് ഒരിക്കലും നേരിട്ട് കഴിക്കരുത് എന്നാണ് എന്റെ ആയുർവേദ അറിവ് അത് മോര് ആക്കി മാത്രമേ കഴിക്കാവൂ എങ്കിൽ വളരെ ഉപകാരപ്രദം ആണ് എന്ന് ആയുർവ്വേദം നിഷ്കർഷിക്കുന്നു. മാത്രമല്ല തൈര് കഴിച്ചാൽ തടികൂടും കോൺസെൻട്രേറ്റഡ് ആയതിനാൽ - മോര് ആണ് കഴിക്കേണ്ടത് എന്നത് ശ്രദ്ധിക്കുക. കഫക്കെട്ട്, ശരീരത്തിന് തണുപ്പടിക്കുക, ശ്വാസം മുട്ട് എന്നിവ കൂടുതലാകും തൈര് ഡയറക്റ്റ് കഴിച്ചാൽ എന്നും അറിയുക. വളരെ മോഡറേറ്റ് ആയി അളവിൽ മാത്രം തൈര് ഉപയോഗിക്കാം, മോര് ആണ് ദിവസേന കഴിക്കേണ്ടത്.
@Ayursree
@Ayursree 3 жыл бұрын
ഇത് കഫപ്രകൃതിയുള്ളവർക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കും
@menonksa
@menonksa 3 жыл бұрын
@@Ayursree സന്തോഷം മറുപടി കണ്ടതിൽ, കഫ പ്രകൃതി ഇല്യാത്തവർ കഴിച്ചാലും തൈര് നിത്യേന കഴിച്ചാൽ അത് വർദ്ധിക്കാൻ സാധ്യത ഇല്ലേ, പറയാൻ കാര്യം ഡോക്ടർ ക്ക് വിവരം ഉണ്ട് കാര്യം പറഞ്ഞു ജനം അത്രയ്ക്ക് പ്രബുദ്ധർ അല്ല എന്ന വിഷയം ഉണ്ട് ഇതിൽ. വളരെ ചുരുക്കം ആളുകൾ ആണ് ഇത്തരം സാധനങ്ങളുടെ ഉപയോഗവും ശ്രദ്ധിക്കുന്നത്. ഡോക്ടർ പറഞ്ഞു തൈര് കഴിക്കാൻ എന്നത് മാത്രം അവർ അറിയുന്നു. പലപ്പോഴും പലരും ആയുർവേദത്തെ അല്ലെങ്കിൽ പ്രാചീന ചികിത്സാ രീതികളെ തള്ളിപ്പറയാൻ കാരണം ആകുന്നു.
@ebrahimmk8739
@ebrahimmk8739 3 жыл бұрын
Ithu vayikku
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
തൈര് കഫമുണ്ടാക്കും. നാടൻ പശുവിൻ്റെ പാലിൽ നിന്ന് എടുക്കുന്ന തൈര് അല്ലെങ്കിൽ എന്ത് പ്രയോചനമാണ്.ഇത് ഒരു Animal protien ആണ്.
@Ayursree
@Ayursree 3 жыл бұрын
എല്ലാവർക്കുമില്ല
@menonksa
@menonksa 3 жыл бұрын
അഭിപ്രായം വളരെ ശരിയാണ്, അനിമൽ protein ആണ് പാല്, തൈര് ഒക്കെ, തൈര് കഫം ഉണ്ടാക്കും എന്നതും സത്യം. നാടൻ പശുവിന്റെ പാല് ഇന്ന് എത്ര പേർക്ക് കിട്ടുന്നു എന്നതാണ് ആദ്യത്തെ വിഷയം. പ്രയോജനം പറയാം : ആയുർവ്വേദം തൈര് അല്ലെങ്കിൽ പാല് കുടിക്കാൻ നിർദ്ദേശിക്കുന്നില്യ പിന്നെ യോ, അത് പുതിയ തലമുറയിൽ ഉണ്ടായ ഒരു ഭ്രമം ആണ് പിന്നെ മാർക്കറ്റിംഗ് പലരുടെയും. ആയുർവ്വേദം ഇത് വളരെ മോഡറേറ്റ് ആയി മാത്രം ഉപയോഗിക്കാൻ പറയുന്നു, അതായത് ചൂട് പാൽ രാത്രി കുടിച്ചാൽ ധാരാളം സമയം എടുത്തു ദാഹിച്ചോളും, മാത്രമല്ല പാലിലെ കണ്ടെന്റ് പലതും ഉറക്കത്തെ സഹായിക്കുന്നു. പാല് തനിച്ചേ കുടിക്കാവൂ മറ്റു ഭക്ഷണത്തിന്റെ കൂടെ ഒരിക്കലും കുടിക്കരുത്. പഴം, പാല് ഇത് രണ്ടും വിരുദ്ധാഹാരം ആണ് പക്ഷെ എല്ലാരും ആ മണ്ടത്തരം ചെയ്യുന്നു, എന്താ ചെയ്യാ.
@black2428
@black2428 3 жыл бұрын
വിവരണം ആർക്കും മനസ്സിലാവുന്നതാണ്
@Ayursree
@Ayursree 3 жыл бұрын
🙏
@sruthilayanarayan691
@sruthilayanarayan691 3 жыл бұрын
മാംസം ബിരിയാണി എന്നിവയോടൊപ്പം തൈര് കഴിക്കരുതെന്ന് പറഞ്ഞു കേൾക്കുന്നു ശരിയാണോ? തൈരിനേക്കാൾ ശരീരത്തിന് കൂടുതൽ ഗുണം ദിവസവും മോരു കഴിക്കുന്നതാണെന്നും കേൾക്കുന്നു താങ്കളുടെ അഭിപ്രായം അറിഞ്ഞാൽ നന്നായിരുന്ന
@Ayursree
@Ayursree 3 жыл бұрын
പുളിക്കാത്ത തൈര്, മോര് എന്നിവയാണ് കൂടുതല് നല്ലത്. മാംസം, ബിരിയാണി ഇവ ദഹിക്കാൻ ബുദ്ധിമുട്ടാണ്.
@valsalanair7998
@valsalanair7998 3 жыл бұрын
Back pain ഉള്ളവർ തൈര് ഉപയോഗിക്കരുത് എന്ന് കേൾക്കുന്നു ശെരി ആണോ.
@Ayursree
@Ayursree 3 жыл бұрын
ഇല്ല
@menonksa
@menonksa 3 жыл бұрын
എന്ത് കൊണ്ടാണ് വേദന എന്നറിയാതെ എസ് ഓർ നോ പറയാൻ കഴിയില്യ. വേദന വാത പ്രകൃതി കൊണ്ടാണെങ്കിൽ മോര് കഴിക്കാം.
@NaserNaser-vt1wi
@NaserNaser-vt1wi 3 жыл бұрын
Good inform
@Ayursree
@Ayursree 3 жыл бұрын
🙏
@manuprathapmanuprathap4191
@manuprathapmanuprathap4191 3 жыл бұрын
Very thanks
@Ayursree
@Ayursree 3 жыл бұрын
So nice of you
@sunithaismayil5941
@sunithaismayil5941 3 жыл бұрын
Good
@Ayursree
@Ayursree 3 жыл бұрын
Thanks
@NaserNaser-vt1wi
@NaserNaser-vt1wi 3 жыл бұрын
Thanks dr
@Ayursree
@Ayursree 3 жыл бұрын
🙏
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,1 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН
തൈര്  | The ultimate guide to eating curd
3:11
Dr.T.L.Xavier
Рет қаралды 1,6 М.
തൈര്/മോര് ഗുണങ്ങൾ -ദോഷങ്ങൾ
9:32